മീശപ്പുലിമല ട്രെക്കിംഗ് - All About Meesapulimala Trekking

Поділитися
Вставка
  • Опубліковано 21 сер 2024
  • മീശപ്പുലിമലയിൽ ട്രെക്കിംഗിന് പോകണമെങ്കിൽ KFDC യുടെ പാക്കേജുകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ള ഓപ്‌ഷൻ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക. ബുക്കിംഗിനായി വിളിക്കാം: 04865 230332
    ഓൺലൈൻ ആയിട്ട് ബുക്ക് ചെയ്യുവാൻ: munnar.kfdcecot...
    മീശപ്പുലിമലയിൽ താമസിക്കാം - Stay & Trekking in Meesapulimala Cottages & Tent by KFDC Munnar
    KFDC Ecotourism MUNNAR
    Tourist Facilitation Centre - Floriculture Center
    Madupatty Road, Munnar
    T: +91 4865 230332 | M: +91 8289821408
    E: munnar@kfdcecotourism.com
    Sky CottageRs.9000/- for 3 person
    Rhoda Valley - Rhodo MansionRs.6000/- for 2 person
    Base CampRs.4000/- for 2 person(Max 40 Allowed)
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 929

  • @TechTravelEat
    @TechTravelEat  6 років тому +122

    മീശപ്പുലിമലയിൽ ട്രെക്കിംഗിന് പോകണമെങ്കിൽ KFDC യുടെ പാക്കേജുകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ള ഓപ്‌ഷൻ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക. ബുക്കിംഗിനായി വിളിക്കാം: 04865 230332

    • @TintuVlogger
      @TintuVlogger 6 років тому +4

      Thank you for the information.... 👍👍

    • @mohammedshijas7410
      @mohammedshijas7410 6 років тому

      സുജിത്ത് ഏട്ടാ നമ്മടെ സ്വന്തം off road bike undenkil package maatram mathiyallooo avarude jeepil thanne pokanamennu nirabandham undooo????

    • @mohammedshijas7410
      @mohammedshijas7410 6 років тому

      നമ്മുടെ വണ്ടി അങ്ങ് വരെ കൊണ്ട് പോകാൻ പറ്റുമോ...bike???nammude accomodation vare

    • @Sreelinkinboy
      @Sreelinkinboy 6 років тому +1

      Ya bro nammade swanthm vandikkum pokam.....videoil oru impulse bike avide kandallo.........private vehicles allowed anu...nammade swanthm riskil pokam heavy offroad athum 18km ethandu.....

    • @mohammedshijas7410
      @mohammedshijas7410 6 років тому +2

      Stay allathe trekking maatram povan pattumoo

  • @ajutk8638
    @ajutk8638 6 років тому +151

    ഒരു ഡ്രോണ് കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ....👍👍...ഒരു കാരണവശാലും ഒരു തരത്തിലുള്ള വികസനവും അവിടെ നടത്തരുത് എന്ന എന്റെ ഒരു അഭിപ്രായം. ഇന്ന്‌ കിടക്കുന്നതു പോലെ തന്നെ സംരക്ഷിക്കണം..അല്ലെങ്കിൽ ഇന്നത്തെ മൂന്നാർ ടൗണ്ന്റെ അവസ്ഥ ആയിരിക്കും ഫലം...go green....

  • @thahnansharaf3124
    @thahnansharaf3124 6 років тому +129

    മീശപുലിമല ട്രെൻഡിങ് ആയിരുന്ന സമയത്താണ് ഞാൻ പോയത്...
    ഞങ്ങൾ 9 പേരുണ്ടായിരുന്നു
    രാത്രി ഒരു ഹോട്ടലിൽ താമസിച്ചു per head 200rs കൊടുത്തു. നല്ല വൃത്തിയുള്ള tv ഒകെ ഉള്ള റൂം ആയിരുന്നു.അടുത്ത ദിവസം സൂര്യനെല്ലി വഴി പോയി.ആകെ ഒരു മാഗി മാത്രം കഴിച്ചിരുന്നുള്ളൂ.
    ഞങ്ങൾ ജീപ്പിൽ മുകളിൽ എത്തി. Per head 250rs ആയിരുന്നു.. പിന്നീട് ഒരു ടിക്കറ്റ് എടുത്തു per head 100
    1000 ആളുകളെ എങ്കിലും അവിടെ വെച്ച് കണ്ടിട്ടുണ്ടാകും.. പക്ഷെ top ൽ എത്തുമ്പോൾ കൂടിപ്പായാൽ 100 ആളുകൾ...
    ഞങ്ങളുടെ ഭാഗ്യത്തിന് നല്ല കിടിലൻ ക്ലൈമറ്റ് ആയിരുന്നു..
    നടന്നു ഷീണിക്കുമ്പോൾ പുല്ലിൽ അങ്ങ് കിടക്കും... പിന്നെ ആ തണുത്ത കാറ്റടിക്കുമ്പോൾ ക്ഷീണം അങ്ങ് പോകും 😘

  • @roohizoyalmedia8215
    @roohizoyalmedia8215 5 років тому +122

    ഇതൊക്കെ note book ന്റെ ചട്ടയിൽ മാത്രം കണ്ടവർ like pls

  • @shafeekke997
    @shafeekke997 5 років тому +27

    സുജിത്ത് ഏട്ടാ വീഡിയോ കലക്കി.
    Illegal trucking അതായത് കൊലുക്കുമല വഴി വന്നാൽ ഇതിന്റെ ഇരട്ടി കിളി പറക്കും ഞാൻ ഒരു തവണ പോയതാ.... 😁😁
    only 100 Rs പാസ്സ് പിനെ സൂര്യനെല്ലി വരെയേ നമ്മുടെ വണ്ടി പോകൂ അവിടന്ന് ജീപ് എടുക്കണം അതിന് 2000 രൂപ ആവും 6 പേർക്ക് ഒക്കെ പോരം ഒരു ജീപ്പിൽ (2000 for 7to8 people entry in Jeep per head 100) വേറെ ചിലവ് onullaa. കൊലുകുമല കയറി അവിടെന്ന് മീഷപുലിമല കയറി വരാം അത് illegal aanu nerathe varan പറ്റുമായിരുന്നു .
    പക്ഷേ ഇപ്പോ കൊലുക്കുമല വരെ കയറാൻ പറ്റുള്ളൂ അത് കഴിഞ്ഞാൽ വിടുലാ ഫോറസ്റ്റ് scene aanu njaan inale onnu koodee POy 😊😔 മീഷപുലിമല കയറാൻ പറ്റിയില്ല അത് കൊണ്ട് കുത്തിയിരുന്ന് KFDC മീഷപുലിമല details നോക്കുവയിരുന് അപ്പോഴാണ് ഇൗ വീഡിയോ കണ്ടത്. പിന്നെ ഒരു കാര്യം കൂടി
    Morning sunrise aanu കാണാണ്ടത് Ee spot il okke ninn Cloudsinu mukalil nammal nikkana aaa feel undallo 🤩🤩🤩 ho Vere thanneyaa ath അനുഭവിക്കണം ❤️
    Enthayalum
    ഇനി ശരിക്ക്‌ ഉള്ള വഴി കൂടെ ഒന്നോടെ പോണമെന്ന് തോന്നി ഇൗ വീഡിയോ കണ്ടപ്പോ 😘😘
    താങ്ക്സ് ഫോർ the സ്റ്റേ details 🤩❤️

  • @anchalriyas
    @anchalriyas 6 років тому +45

    മുന്നാറില്‍ മീശപ്പുലി മലയും കൊളുക്കുമലയും കാണാത്തവര്‍ മുന്നാറില്‍ ഒന്നും കണ്ടിട്ടില്ല എന്ന് പറയേണ്ടിവരും ...അത്രയ്ക്ക് സുന്ദരമാണ് അവിടം .....കാലം നമുക്ക് കാത്തുവെച്ച സുന്ദര ദ്രിശ്യങ്ങളുടെ മാസ്മരികത നമുക്കവിടെ കാണാന്‍ കഴിയും .....Awesome video dear Sujith

  • @amosjoseph3042
    @amosjoseph3042 6 років тому +42

    പുലിയുടെ shape ൽ ഉള്ള പാറ കൊളുക്കുമലയിൽ ആണ് ഉള്ളത്!!
    ഞങ്ങൾ കൊളുക്കുമല വഴി ആണ് മീശപ്പുലിമലയിൽ കയറിയത്. Aweasome place👌

  • @hashimmkv888
    @hashimmkv888 6 років тому +14

    Dulqar paranjathum kett thaamasiyyaathe thanne poyi kandu, appo thanne , kidu enn parayaan undo 😍😍😍. (Pic comments idaan ivide pattillallo 😊)

  • @DotGreen
    @DotGreen 4 роки тому +6

    ഓഹ് ഒരു രക്ഷയുമില്ലല്ലോ 😍
    ഹെവി സ്ഥലം.. എന്റെ ലിസ്റ്റിൽ ഇട്ടു 😍😍😍

  • @vishnuv4566
    @vishnuv4566 6 років тому +27

    കണ്ടതിൽ വച്ച് ഏറ്റവും കിടു വീഡിയോ കലക്കി.....

  • @nft4014
    @nft4014 6 років тому +17

    ഇന്നലെ കാണാൻ സമയം കിട്ടിയില്ല ഇപ്പൊ കണ്ടു തീർന്നു
    കണ്ടു കൊതി തീരും മുന്നേ തീർന്നു പോയല്ലോ🙄😉🤗

  • @faizalsrkmr4u
    @faizalsrkmr4u 5 років тому +10

    നിങ്ങ ഒരേ പൊളിയാണ്.. യാത്രകളെയും പ്രകൃതിയെയും ഇഷ്ടപ്പെടുന്ന നമുക്കൊക്കെ വൻ പ്രചോദനം ആണ് നിങ്ങടെ വീഡിയോസ് ഒക്കെ.😍😘❤️

  • @simonputhuval8547
    @simonputhuval8547 6 років тому +10

    ചേട്ടാ എനിക്ക് ഈ സ്ഥലത്തു പോവാൻ വയിങ്കര ആഗ്രഹം ആ ഇനി ഇത് എന്ന് സാധിക്കും എന്ന് അറിയില്ല, ഇവിടുത്തെ view ഇത്ര ഭംഗിയായി കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ്.

  • @Jesusfillss
    @Jesusfillss 5 років тому +10

    ഈ വീഡിയോ കണ്ടപ്പോൾ മിഷപുലിമലയിൽ പോയപോലെയുള്ള ഒരു ഫീൽ 👍💖💖

  • @ZoomboxX
    @ZoomboxX 6 років тому +22

    ഒരു രക്ഷയുമില്ല... 👍good video... ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെയൊക്കെ പോകണം.. എന്നാലേ നമ്മളൊക്കെ എത്ര blessed ആണെന്ന് മനസ്സിലാവൂ.. be a responsible traveller guys.. 😊👍

    • @shinomathew3601
      @shinomathew3601 5 років тому

      Pwliyea.....

    • @dineeshvsdinu
      @dineeshvsdinu 5 років тому

      Meesapulimalayil poganameghil athu kolukkumala mala vazhi ponam heavy risk aanu .Kanenda kazhchayum aanu

  • @jinuvictor919
    @jinuvictor919 6 років тому +13

    കഴിഞ്ഞ വർഷം ഞങ്ങൾ പോയപ്പോൾ base campil നിന്ന് നടന്നാണ് കയറിയത്. Up & down 18 km നടന്നു. അന്ന് തന്നെ illegal ആയി വന്ന കുറച്ചു പേരെ പിടിച്ചു. base ക്യാമ്പിന്റെ ചാർജ് fine അടപ്പിച്ചിട്ടാണ് വിട്ടത്.

  • @JamsMnr
    @JamsMnr 6 років тому +11

    ഇതൊക്കെ കാണുമ്പോ എന്ത് Switzerland

  • @althafabu4678
    @althafabu4678 6 років тому +9

    13.48:AAnamudi is the highest peak in south india(2695 meter), Meeshappulimala is the second highest peak in south india(2640 meter)

    • @TechTravelEat
      @TechTravelEat  6 років тому +1

      Sorry for the mistake

    • @althafabu4678
      @althafabu4678 6 років тому +1

      Vodeo kidu aayitundu, waiting for chembra peak(wayanadu) and LAKSHADEEP

    • @Rengip
      @Rengip 6 років тому +1

      highest trekkable place aanu meeshapulimala ..pinne mulayanagiri (chikka mangalore)

  • @mahroofm9873
    @mahroofm9873 6 років тому +60

    വീട്ടിൽ അടങ്ങിയിരിക്കാൻ സമ്മദിക്കില്ല...അല്ലെ...😁

    • @susanmathew3372
      @susanmathew3372 3 роки тому

      If not for the English translation the scenery would have been better .it takes a lot of screen space.

  • @noufalvelliyath1990
    @noufalvelliyath1990 6 років тому +3

    ഹൗ....എന്റെ സുജിത്ത് ബായീ...👏
    എന്താ ഒരു feeel....😋
    ഒരു ഉഗ്രൻ വീഡിയോ..👌
    മനം നിറഞ്ഞു. 🤗
    thankfully 😘⚘

  • @thereseJoe
    @thereseJoe 4 роки тому +8

    Watched exactly in 1 July 2020🦋

  • @ARNMedia-in
    @ARNMedia-in 6 років тому +5

    അടിപൊളി..സുജിത് ഭായ് പറഞ്ഞ പോലെ പോയ സമയം ശരിയല്ല..കൊളുക്കുമല വീഡിയോ കൂടി ചെയ്യൂ..ശരിക്കും മഞ്ഞു വന്നു മൂടി നിൽക്കും നമ്മുടെ മുമ്പിൽ..അവിടത്തെ പുലിയുടെ ആകൃതിയിൽ ഉള്ള പാറയുണ്ട്..അതിൽ ഇരുന്നു ഫോട്ടോ എടുത്തവർ ആരൊക്കെ ഉണ്ട്.. ?

  • @madhavam6276
    @madhavam6276 6 років тому +5

    സുജിത്തേട്ടാ എല്ലായിപ്പോഴും പോലെ തന്നെ ഈ വിഡിയോസും പ്വോളിച്ചു... 😉😊

  • @dantis_antony
    @dantis_antony 4 роки тому

    മീശപുലിമല ഇത്ര വിശദമായി കാണിച്ചു തന്നതിന് വളരെ നന്ദി..
    ഇതിന്റെ അപ്പുറം ഒരു വ്ലോഗ്.. അസാധ്യം..... !

  • @ashkerkonnoth
    @ashkerkonnoth 6 років тому +74

    പ്രകൃതി രമണീയമായ സ്ഥലത്തു കോൺക്രീറ്റ് ബിൽഡിംഗ്‌ ഉണ്ടാക്കി അതിൽ താമസിച്ചു പ്രകൃതിയെ സംരക്ഷിക്കണമെന്ന് പറയുന്നതിനോട് വിയോജിക്കുന്നു .

  • @prathyushvlogs3056
    @prathyushvlogs3056 6 років тому +50

    ഇതിനൊക്കെ like അടിച്ചില്ലെഗിൽ പിന്നെന്തിന് ലൈകാന.....

  • @Midhumadikai
    @Midhumadikai 5 років тому

    ആ മീശപ്പുലിമലയുടെ മുകളിൽ നിന്നുള്ള view കാണുമ്പോ Uff... എജ്ജാതി സ്ഥലം ....

  • @favasnv709
    @favasnv709 6 років тому +1

    എന്താ beauty..😍😍😍😍 ith keralathil thanne aanenne vishwasikkan pattunnilla 😙😙😙Video powlichu...

  • @254muhsin
    @254muhsin 6 років тому +3

    ഒരു രക്ഷേം ഇല്ലാട്ടോ..
    കിടിലൻ ആയിണ്ട്...

  • @renjujose5490
    @renjujose5490 6 років тому +3

    "Life is not a destination it is a journey " you provde that Sujith , I'm speechless because you show very beautiful places , god bless you

  • @stockinfotech
    @stockinfotech 6 років тому +37

    Kidu..but package price look too high

    • @KrishnaDas-cr5zu
      @KrishnaDas-cr5zu 5 років тому +11

      ഒരുകണക്കിന് അതാണ് നല്ലത് കാരണം ആളുകളുടെ തള്ളിക്കയറ്റം കുറയും. അവിടുത്തെ പ്രകൃതി ഇതുപോലെ നിലനിൽക്കാൻ ഈ രീതിയാണ് നല്ലത്.

  • @akshazz772
    @akshazz772 6 років тому

    ആദ്യമായിട്ടാണ് ഒരു ട്രാവൽ വളോഗ് ഇത്രയും നേരം കെട്ടിരിക്കുന്നത് വളരെ മനോഹരം സുജിതേട്ടോ...😍😍😍 dec 4 ന്റെ BDy ആണ് ഉറപ്പായും സ്പോട് അവിടെ തന്നെ.

    • @TechTravelEat
      @TechTravelEat  6 років тому

      വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @vibinpv2414
    @vibinpv2414 6 років тому +3

    കിടു വീഡിയോ സുജിത് ചേട്ടാ... 😍😍...
    അവിടെ പോയ ഒരു ഫീൽ, നാട്ടിൽ വരുമ്പോൾ പോവണം, അതിനുള്ള എല്ലാ റഫറൻസ് ആയി..
    മടുക്കാത്ത അവതരണം.
    Sky cottage കാണിച്ചില്ല.. !!!
    Anyway all the best bro...

  • @mijajkhan2649
    @mijajkhan2649 6 років тому +5

    مناظر جميل. ما شاء الله.... والله ابغى ايجي إلى الكيرلا

  • @Kvivek303
    @Kvivek303 6 років тому

    Amazing ഒരു തവണ കൊളുകുമല വഴി വന്നിട്ടുണ്ട് അത് മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു...... 1000+ആളുകൾ ഉണ്ടായിരുന്നു

  • @arunmankada4072
    @arunmankada4072 6 років тому

    അടിപൊളി സ്ഥലം.. ഇത്രയും മനോഹരമായ ഒരു സ്ഥലം നമ്മുടെ സ്വന്തം നാട്ടിലാണോ എന്ന് കാണുമ്പോൾ തോന്നിപോകും... സൂപ്പർ താങ്ക്സ് സുജിത്...

  • @user-bc9uu2df5b
    @user-bc9uu2df5b 6 років тому +14

    Turism ഇത്രയും സാധ്യത ഉണ്ടായിട്ടും ഗവൺമെന്റ് യൂസ് ചെയ്യാത്തതിലാണ് വിഷമം

    • @vm5377
      @vm5377 5 років тому +4

      Cheyathirikunathannu nalathu njagal poyapol avudathe plastic kuppi perukkieduth campil ethichu nammude alukalkk prekrthiye samrakshikan ariyilla

  • @BinuJasim
    @BinuJasim 6 років тому +48

    കേബിൾ കാർ സെറ്റപ്പ് ഒക്കെ ഉണ്ടാക്കിയാൽ ഒരു മിനി സ്വിറ്റ്സർലൻഡ് ആയി.. നമ്മുടെ ഫാരണാധികാരികളെ ഒക്കെ എന്തിനു കൊള്ളാം.

    • @satheeshchandran267
      @satheeshchandran267 6 років тому

      Binu Jasim ഭരണാധികാരികൾ എന്തുവാടെ

    • @yedhukrishnan6737
      @yedhukrishnan6737 5 років тому +4

      epo olla vikassnam
      mathi... eni kayar valichu ketti
      car ketit venam... ollathude ellandakan.

    • @aneeshmahesh9565
      @aneeshmahesh9565 4 роки тому +2

      Athillenkil ningal pokillannalle ullu, nirbandhamilla. Ithoke athintethaya reethiku enjoy cheythu explore cheyyan agrahickunnavaru pokolum

    • @anandhakrishnan9811
      @anandhakrishnan9811 3 роки тому

      Ithra nalla oru trekking experience nashippikkan veendi aano bro..

  • @Travelwithmyvoice
    @Travelwithmyvoice 6 років тому

    ആ പുലി ഇറങ്ങി എന്ന് വാർത്ത കണ്ടു മീശപുലിമലയിൽ ..വീഡിയോ കണ്ടപ്പോൾ അല്ലെ ആ പുലി ഈ പുലി ആണ് എന്ന് അറിഞ്ഞത് ...അടിപൊളി

  • @sujas-wellness
    @sujas-wellness 6 років тому

    സൂപ്പർ, ശെരിക്കും പ്രകൃതിയുടെ ആ ഒരു ഭംഗി ആസ്വദിച്ചു. Thank you,

  • @manjumamman6227
    @manjumamman6227 6 років тому +32

    നിങ്ങൾ മേഘങ്ങളെ തൊട്ടിട്ടുണ്ടോ? വേണമെങ്കിൽ മീശപുലിമല തന്നെ പോകണം സൗത്ത് ഇന്ത്യ ഇൽ....

  • @shyamktvmala
    @shyamktvmala 6 років тому +6

    ഒരു കൊല്ലത്തയ്ക്കുള്ള കാർഡിയോ ആയി
    ഗുഡ് ജോബ് മാൻ

  • @ajmyzn4296
    @ajmyzn4296 5 років тому

    ഞാൻ 2year മുമ്പ് പോയിട്ടുണ്ട്....താഴെ ഒരു ഹോം സ്റ്റേയ്യിൽ താമസിച്ചു...1200രൂപ ആയുള്ളൂ 8പേർക്ക്....അവിടുന്ന് 2000രൂപ ജീപ്പിന് കൊടുത്തു കൊളുക്ക് മലയിൽ എത്തി...അവിടുന്ന് നടന്നു കയറി....വെറും 2ലിറ്റർ വെള്ളം എടുത്തിട്ടാണ് നങ്ങൾ 8പേർ പോയത്....അവസാനം കുപ്പിയുടെ മൂടിയിൽ വെള്ളം കുടിക്കേണ്ട അവസ്ഥ വരെ വന്നു....വേറെ ഒരാളും ഉണ്ടായിരുന്നില്ല നങ്ങൾ പോവുമ്പോൾ.....നങ്ങൾ 4പേർ മാത്രമേ മുകളിൽ എത്തിയുള്ളൂ ....ഒരു രക്ഷയില്ലാത്ത place ആണ്🖤

  • @ibrahimaliibrahim6476
    @ibrahimaliibrahim6476 6 років тому +2

    നിങ്ങൾ ഞങ്ങൾക്ക് തരുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല .....ഓരോ വീഡിയോ കാണുമ്പോഴും ഓരോ യാത്ര പോയ പോലെ തോന്നും ......

  • @anuhappytohelp
    @anuhappytohelp 6 років тому +4

    പ്രതീക്ഷിച്ചത് കിട്ടി👌

  • @aruns8448
    @aruns8448 6 років тому +7

    Trekking is good but be safe from wild animals and forest fire

  • @jyo_642
    @jyo_642 6 років тому +2

    Chettaa HeliCamude unddarnnell powlicheenee...
    Ennaallum powlii aanuttoo...Thakarthuu✌👍

  • @syamkumar.s1366
    @syamkumar.s1366 6 років тому +1

    Sujithetta Meesapulimala trekking ingane alla chaiyyendath BaseCamp il ninnu treck chaith Mpm keri thirich mattoru vazhi anu iranginnath athoru kidilolllll kidilan experience anu adaar view anu kidilam ennu parnjal kidilam oru super waterfall undu kandal thannei pedi akum pinne namukk kulikkan pattiya oru sthalam undu really amazing 😍 ningal athokke sherikkum miss chaithu athu koode undatunnel ee video vere level ayaneii😍

    • @TechTravelEat
      @TechTravelEat  6 років тому +2

      മഴ കാരണം മറ്റു വഴി അടച്ചി

  • @PcGamersHub
    @PcGamersHub 6 років тому +9

    I SPENT MY valuable 35:57 minutes it's really amazing to watch this . 👌✌
    GOD HAS GIVEN US SUCH AN AMZING NATURE 🚵‍♂️
    Kiduveaaaaa. REALLY NO WORDS machaanaea . Amazing 😘😘😍.

  • @manukl-712
    @manukl-712 6 років тому +10

    ശരിക്കും അവിടെ പോയൊരു ഫീൽ ഉണ്ടായി

    • @omkarpavithran1506
      @omkarpavithran1506 4 роки тому

      പുലിയുടെ രൂപമുള്ള പാറ കൊളുക്ക് മലയിലാണ്

  • @scojith
    @scojith 6 років тому +1

    Sujith Bhai..one of the best vlog you did.. really awesome.. beautiful..adipolli..no words to say.. expecting more and more.. Dear friend..

  • @anuradha737
    @anuradha737 6 років тому +1

    Thank you dear for this wonderful video.apara trekking thanne . ithuvare kandathil vechu ettavum kidilan video . polichu.

  • @rahulmr2000
    @rahulmr2000 6 років тому +5

    Charlie ❤️❤️

  • @25235525
    @25235525 6 років тому +10

    മീശപുലിയുടെ സ്റ്റാച്യു ഞാൻ പോയി ഫോട്ടോ എടുത്തിട്ടുണ്ട് ഭയങ്കരം റിസ്ക് പിടിച്ച സ്ഥലമാണ് 2 സൈഡും കൊക്കയാണ് കാല് തെറ്റിയ തമിഴനാട്ടിലാണ് എത്തുക ..മീശപുലിയുടെ സ്റ്റാച്യു കാണണമെങ്കിൽ സൂര്യനെല്ലിയിൽ നിന്ന് illegal ആയി ജീപ്പ് കിട്ടും 2000 രൂപ അവർക്ക് കൊടുത്താൽ അവർ മുകളിൽ കൊണ്ടുവിടും ആൾ 1 ന് തമിഴനാട് forestine 100 കൊടുക്കണം പിന്നെ കുത്തനെയുള്ള കയറ്റമാണ് heavy risk area ആണ് but കിടിലം വ്യൂ ആണ്

    • @manjumamman6227
      @manjumamman6227 6 років тому +4

      25235525 അത് ചേട്ടൻ പോയെക്കുന്നത് കോള്ക്കുമല യുടെ ഒരു ഭാഗം ആണ്... പുലി പാറ വരുന്നത് കോള്ക്കുമല യുടെ ഭാഗം ആണ് അത് ട്രക്ക് ചെയ്തു മുകളിൽ എത്തിയാൽ ആണ് മീശപുലിമല ഇരിക്കുന്ന ഭാഗത്തു എത്താൻ പറ്റുക ..ഞാൻ രണ്ടു സൈഡ് ഇൽ കൂടെ പോയിട്ടുണ്ട്....മീശപുലിമല കേരളത്തിലും പുലിപാറ മുതൽ കോള്ക്കുമല സൈഡ് തമിഴ് നാടും ആണ്.... amazing experience...

    • @25235525
      @25235525 6 років тому

      yes

  • @sskumarvlogs2943
    @sskumarvlogs2943 6 років тому +1

    Bro avida ninnu Povandayirunnu.. really it's awesome....Etrae kandalum mathi avathe oru view aanaa...Thanks to God for giving Humans such an lucky spot for Relaxment too..Save and Protect our Nature Thanks Bro

  • @nidheeshedappalli4350
    @nidheeshedappalli4350 6 років тому +2

    kidu 👍👍👍👍👍 sujithettante videos kaanan oru prathyeka sugaanu

  • @ajutk8638
    @ajutk8638 6 років тому +5

    ചേട്ടൻ ഒരു പ്രോമിസ് തന്നിട്ട് അത് ചെയ്തില്ല...തിരിച്ചു വരുമ്പോൾ KFDC യുടെ sky cottege വീഡിയോ ഇടമെന്നു first വീഡിയോ ഇൽ പറഞ്ഞതാ....ഞങ്ങളെ പറ്റിച്ചല്ലേ🙌🙌

  • @kirak1986
    @kirak1986 6 років тому +3

    Visited 2 years back..crossin kolukkumala tea factory during august. Amazing place.. തിരിച്ചു വന്നപ്പോ കറുത്ത് കരി വാളിച്ച് പോയി...😂😂😂😂

  • @arunmohan2922
    @arunmohan2922 6 років тому +1

    Video kandu kazinjappo avide Poya Oru feel tanne kitty. Super.

  • @jayso123
    @jayso123 6 років тому

    2 years munp meeshapulimayala poyi...stayed in base camp tent and trekking from there to top..great place to live without disturbances...we took long distance trekking...18km to 20km..around 9 to 1230time taken to trek to the the top and stayed there till 2... from there to down 2 to 4... Last year kolukkumalai through harrisons malayayalam koodi poyapo munnar complete aay even though haven't visited munnars small small places... these 2 stays to be major and best.. never miss it out...

  • @sharafuctcl2375
    @sharafuctcl2375 6 років тому +3

    Nice and beauty one ....... thanks# bhakthan

  • @muhammedalfayadh
    @muhammedalfayadh 6 років тому +4

    Pause at 24:18 😄 thank me later

  • @sreejeshnair3159
    @sreejeshnair3159 6 років тому +1

    Kaduvede kalpadu koodi kandirunnel kidu ayirunnu. Athithiri kadannu poyille ennoru samsayam. Koottathil kaduva target areya cheyyuva ennu parayandallo.
    Nice video and coverage 😍

  • @cap_shi_juve4572
    @cap_shi_juve4572 6 років тому

    അപ്പൊ ഒരുകാര്യം ഉറപ്പിച്ചു ഈ വരുന്ന dec ഒരു പൊളി ട്രിപ്പ് തന്നെ പ്ലാൻ ചെയ്യാൻ. Tnx tech travel eat&sujithetta😍

  • @AshlinShaju
    @AshlinShaju 6 років тому +9

    കാട്ടിൽ കൂടി നടക്കും അട്ട കടിക്കാൻ ചാന്സുൻണ്ട്....... വെള്ളമുണ്ടോ വെള്ളമില്ല.......അടിപൊളി അടിപൊളി അടിപൊളി സൂപ്പർ😂😂🤣🤣

  • @bineeth4229
    @bineeth4229 6 років тому +8

    Gnpc ഇവിടെ കമോൺ. 👍

  • @cooltimus89
    @cooltimus89 6 років тому +1

    I’ve been planning for a Meeshapulimala trip for a long time. Thanks for the information. Now I can do this trip in Nov-Dec :)

  • @thetechq2872
    @thetechq2872 6 років тому +2

    Aadyam padiya moolipaattu pwoli...😍😍😍😙😙😙

  • @arshadalipv4585
    @arshadalipv4585 6 років тому +10

    Charlie bhakthan 😎😘

  • @shyamktvmala
    @shyamktvmala 6 років тому +8

    ടെക്ക് ട്രാവൽ തീറ്റ - TTT 😂

  • @RajeshKumar-qq4lw
    @RajeshKumar-qq4lw 6 років тому

    ithrayum beautiful Aya places keralathil undennu ippozha ariyunnathu. great.good job sujith.

  • @Nithin_Kiriyath
    @Nithin_Kiriyath 6 років тому +1

    Puli paarayil pokaan pattum.. Njangal poyathaanu.. Avideyaanu real view.. Anyway, Nice video dear.. Pinne, highest peak in south India "Aanamudi" aanu.. Thanks for the video.. Recollecting my old memories😍

  • @chefntraveller2053
    @chefntraveller2053 6 років тому +6

    ഹണിമൂൺ മൂന്ന് പേരോ

  • @shamshircv8365
    @shamshircv8365 6 років тому +4

    ആ ചേട്ടൻ ഒരു പാവം

  • @sanjaychalippadam5185
    @sanjaychalippadam5185 4 роки тому

    നല്ല അവതരണം ,വി ഡി യോ കണ്ട് തീർന്നപോൾ മൂന്നാർ പോയ ഒരു ഫീൽ ,,

  • @anoobbabu6024
    @anoobbabu6024 5 років тому

    Neelakasham Pacha Bhoomi Chuvanna t-shirt ... kidilan video ... enthayalum poganam ....

  • @BizAndBeyond
    @BizAndBeyond 6 років тому +6

    ഞാൻ മാത്രം ആണോ editing mistake കടത്തിയത്? hehe hehe 😂🤣

  • @anilchandran9739
    @anilchandran9739 6 років тому

    Super video. തകർത്തു മച്ചാനേ. ശരിക്കും ഒരു ട്രകിങ് ചെയ്യ്ത ഫീൽ.

  • @jeslinjose9288
    @jeslinjose9288 5 років тому +1

    Base campil ninnu nadakanam atha kidu...anyway super video..

  • @jasminbasheer7046
    @jasminbasheer7046 5 років тому

    മീശപ്പുലിമല adipwliyaaan 😍njan poyittund ,oru rakshayum illaa....natural beautu ishtappedunnavar must aayttm poknm....very beautiful ....

  • @abhilash-c-subhash
    @abhilash-c-subhash 6 років тому +1

    Thank you Sujith bro for the awesome view of Meeshappulimala, Looking forward to the clip about sky cottage too.

    • @abhilash-c-subhash
      @abhilash-c-subhash 6 років тому

      In the video, you said that it's the highest peak in South India, But the highest peak is Anamudi and Messahappulimala is the second one.
      Meeshappulimala is the highest peak that humans can access or trespass in South India.

  • @nomanmiha1183
    @nomanmiha1183 6 років тому +1

    What an outstanding video coupled with the beauty of the peak

  • @__casper_x__
    @__casper_x__ 6 років тому +2

    Ravile thott waiting ayirunnnu. Adipoli video

  • @tmrhman22
    @tmrhman22 6 років тому +1

    You are a great man. Congratulations sujit.

  • @arif.pparif6710
    @arif.pparif6710 6 років тому +1

    ഒരുപാട് ഒരുപാട് ഇഷ്ടമായി സുജിത്തേട്ടാ
    അടുത്ത യാത്രക്കായി waite ചെയ്യുന്നു

  • @thetechq2872
    @thetechq2872 6 років тому +1

    Chetta apaara video aanutta.. i loved it ...you are awsome. 😍😍😍😘😘😘😘😙😙😍😍😍😍👌👌👌

  • @ARVISS007
    @ARVISS007 6 років тому

    Hello Sujith, വളരെ നന്നായിട്ടുണ്ട് ട്രെക്കിംഗ്, എല്ലാത്തിലും മികച്ചത്,

  • @shujahbv4015
    @shujahbv4015 6 років тому +1

    Sujith ettan Ningalude video ennum kanarund forest animals ithpoleyulla view um Valare ishtapedunna Alann Nan adhilek kooduthal Enik ippol kooduthal thalparyam ee videos karanam kond undayi ithum very good feeling thanks

  • @143adamsmith
    @143adamsmith 4 роки тому

    Njan oru second polum skip cheyathe kanda videokalil onnu..👌👌

  • @nushi6116
    @nushi6116 4 роки тому

    2017 January il njan poyirunnu. My honeymoon trip. Rodo dendron ann orupad undaayrunnu. Helen enna guide enik 2 Rodo dendron pottich thannu. Oru prathyeka inam flower aaanath. Innum njan kooduthal ishtapedunna nde yathragalil onn, allel veendum veendum kaanaan aagraham ulla vazhi..adh meesapulimalayile trckng thanneyan.. Aviduthe aa aruvi..fresh air..rodo dendron.. love shapeil oru river kaaanaam idakk dhoore evdeyo..ellaamm veendum kaanaan thonnunnu.. Thanks for this video. ormakal azhavirakkaaanaayi..

  • @deepak51044
    @deepak51044 6 років тому +1

    The best place among all your videos😍❤

  • @aswathyprajin7040
    @aswathyprajin7040 6 років тому +1

    സൂപ്പർ....... മീശപുലി മല പൊളിച്ചു.....

  • @smuhammed575
    @smuhammed575 6 років тому

    Super.
    Amazing.Thanks for showing the magnificent scenery.
    Thinking of going there many times but not fulfilled yet.
    Definitely will try during December.

  • @bijoycb9500
    @bijoycb9500 6 років тому +1

    അതിമനോഹരമായ ഒരു ഹിൽ വാലി ...

  • @praveenaanoop4923
    @praveenaanoop4923 6 років тому

    താങ്കളുടെ എല്ലാവിഡിയോസും കാണുമ്പോൾ ഒരു ടൂർ പോയ ഫീൽ ആണ് super

  • @KL42RidersCorner
    @KL42RidersCorner 4 роки тому +2

    പുലിയുടെ മുഖം ഉള്ള പാറ കൊളുക്കുമലയിൽ ആണ്.. ഞാൻ പോയിരുന്നു

  • @bijoycb9500
    @bijoycb9500 6 років тому +1

    This is one of the best you ever produced ..... Thanks bro

    • @TechTravelEat
      @TechTravelEat  6 років тому +1

      Thanks bro

    • @bijoycb9500
      @bijoycb9500 6 років тому

      I am frequent viewer your vloug from Salalah ,Oman feel quite awareness regarding particular video and never hesitate to take in a critic sence ...guess it's make you strong to produce such ....keep it up 👍

    • @bijoycb9500
      @bijoycb9500 6 років тому

      I am frequent viewer your vloug from Salalah ,Oman feel quite awareness regarding particular video and never hesitate to take in a critic sence ...guess it's make you strong to produce such ....keep it up 👍..

  • @mramacha
    @mramacha 4 роки тому +1

    Hello Sujith. Loved your video. I definitely visit this place next time i am in kerala. I am seeing everybody is taking a plastic water bottle with them, including the Guide. But he is not taking it back. This is so sad. If the guide himself is not taking it back, i can imagine about others.
    Please include this note in your future videos to follow "Leave no trace" policy for the future trekking and hiking crowd. Thank you in advance.

  • @shaheelnazeer2121
    @shaheelnazeer2121 6 років тому +1

    Beautifull scenes and well captured...😍 Also, Congrats on 150k Milestone 👍

  • @MsSanthoshpandit
    @MsSanthoshpandit 6 років тому

    Sujith
    Thank you for showing your wonderful experience
    Love it that place