രാഹുൽ ഈശ്വർ നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഹങ്കാരമാണ് വർഗ്ഗീയത തുപ്പുന്ന ഈ കാലഘട്ടത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പടച്ചോൻ ആയുസ്സും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ 🤲🤲👍👍
ഭൂമിയിൽ ജനിച്ച് ഭൂമിയിലെ Oxygen ഉപയോഗിക്കാൻ ദൈവവിധി ഉള്ളവരൊക്കെ ഇവിടെ ജനിക്കും അതിൽ മതമില്ല ജാതിയുമില്ല . പ്രസവിച്ച് ഏതെങ്കിലും മതമോ ജാതിയോ മുൻതൂക്കം ഉണ്ടാക്കാമെന്ന് ആര് വിചാരിച്ചാലും നടക്കില്ല. മതാടിസ്ഥാനത്തിൽ ലോകത്ത് എവിടെയെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിൽ മറ്റ് കാരണങ്ങളും ഉണ്ടാകും. അതേപോലെ തന്നെയാണ് വിടവാങ്ങുന്ന മരണവും ഏത് ഒരു വിഭാഗത്തെയും ഇല്ലാതാക്കാൻ തീരുമാനിച്ചാൽ അതിന് ആക്കം കൂട്ടുന്ന ദാരിദ്ര്യം രോഗം പ്രകൃതിക്ഷോപം കാലവസ്ഥ സാമ്പത്തിക ബുദ്ധിമുട്ട് പരസ്പര വൈരാഗ്യം കലാപം തുടങ്ങിയ നൂറ് കണക്കിന് കാരണങ്ങൾ ഉണ്ടായി അത് സംഭവിച്ചിരിക്കും. ഉദാഹരണത്തിന് നാം നിത്യം കണ്ട് കൊണ്ടിരിക്കുന്ന സൂര്യൻ്റെയോ ചന്ദ്രൻ്റെയോ പ്രവർത്തനം കണ്ട് നില്ക്കാനല്ലാതെ നമുക്ക് ഇടപെടാൻ പറ്റാത്ത പോലെ ജനസംഖ്യ പോലും യഥാവിധി സംഭവിച്ചിരിക്കും അതാണ് ഭൂമിയുടെ ചരിത്രം
ക്രിസ്തിയനികൾ കോട്ടയം, പത്തനംതിട്ട, റാന്നി, കോന്നി, തിരുവല്ലാ അങ്ങനേ പല സ്ഥലങ്ങളിൽ നിന്നും ലക്ഷോപലക്ഷം മൈഗ്രേറ്റ് നടത്തുന്നു.. ഇതാണ് പത്തനം തിട്ട ഭാർഗവീനിലയമാകുന്നു.
Dear Rahulji, Did Mohan Bhagawath given any solution to Hindu community in how to find finance to take care those children's food , shelter , education, health etc etc ? More over remedies for employment of youngsters, easiness of business ventures, entrepreneurships and all the means of survival here in our country than seeking job and business opportunities in other countries. Now itself our country is struggling to accommodate 1.45 billion population. Then a person like Mohan Bhagath encouraging Hindu community to increase population again is an absolute nonsense. If other communities also increasing their population to competite with Hindu community, where would our country end up? Our country is becoming more and more as a "joke " among rest of the countries in the world once Sanghi agenda started implementing and enforcing among our society. Our country is becoming an utter failure if things are moving forward like this. Hatred each other, unemployment, raise in population , malnutrition, dismantling of democratic institutions by Sanghis, threatening of our constitution by Sanghis, threatening of minority community by Sanghis. Mohan Bhagath got no solution for all these real issues of our country which can even threaten the existence of our country. Mohan Bharath himself is a big hypocrite and a funny jocker 🙄🙄
@@AboobackerK-rp7ze എന്നാൽ കേൾക്കുക മാത്രമാക്കേണ്ട രാഹുൽന്റെ videos കൂടി പോയി കാണുകയും ചെയ്ത് അഭിപ്രായം പറയു.. രാഹുൽ ഈഷ്വർ മതങ്ങളെ തമ്മിൽ അടിപ്പിക്കുന്നതിനും വർഗീയതക്കും എതിരെ ശക്തമായിട്ട് പ്രതികരിക്കുന്ന ആളാണ് ..
Dear Rahulji, Did Mohan Bhagawath given any solution to Hindu community in how to find finance to take care those children's food , shelter , education, health etc etc ? More over remedies for employment of youngsters, easiness of business ventures, entrepreneurships and all the means of survival here in our country than seeking job and business opportunities in other countries. Now itself our country is struggling to accommodate 1.45 billion population. Then a person like Mohan Bhagath encouraging Hindu community to increase population again is an absolute nonsense. If other communities also increasing their population to competite with Hindu community, where would our country end up? Our country is becoming more and more as a "joke " among rest of the countries in the world once Sanghi agenda started implementing and enforcing among our society. Our country is becoming an utter failure if things are moving forward like this. Hatred each other, unemployment, raise in population , malnutrition, dismantling of democratic institutions by Sanghis, threatening of our constitution by Sanghis, threatening of minority community by Sanghis. Mohan Bhagath got no solution for all these real issues of our country which can even threaten the existence of our country. Mohan Bharath himself is a big hypocrite and a funny jocker 🙄🙄
ആർ എസ് എസ് നിങ്ങൾക്ക് എന്തു ഭീകരതയാ ചെയ്തേ നിങ്ങൾ നോക്കൂ ഗോവയിൽ ബി ജെ പി യാണ് ഭരിക്ക്ന്നത് ഗോവയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻസ് ആണ് പൊട്ടത്തരം വിളിച്ചു പറയരുതേ സഹോദരാ
അച്ഛൻ വീണ്ടും വീണ്ടും, കുഞ്ഞനിയനെ /പെങ്ങളെ തരുന്നത് കൊണ്ട് വീട്, സ്വത്ത് പോലുള്ള ആഗ്രഹങ്ങൾ ദൂരേക്ക് നീങ്ങി കൊണ്ടിരിക്കുന്നു അച്ഛൻ തന്നെ എന്തോരം കഷ്ടപെട്ടിട്ട് ആണ് വീട് വെച്ചത്, അതും കുറച്ച് പറമ്പ് കൂടി വിറ്റുട്ടു ആണ് വീട് വെച്ചത് ഇതേ അവസ്ഥ മക്കൾക്ക് കൂടി വരും എന്ന് വാഴ വെക്കുന്ന സമയത്തു ചിന്തിക്കില്ല, സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു '"പട്ടി പെറ്റ പത്തെണ്ണം എന്തിനാ, പുലി പെറ്റ ഒന്ന് പോരെ "
ശരിക്കും നിങ്ങൾ ആരാണ് ഞാൻ ആദ്യം വിചാരിച്ചത് താങ്കൾ ഒരു സങ്കി ആണെന്ന് പക്ഷെ ഇപ്പോൾ അറിയുന്നു താങ്കൾ ആണ് യഥാർത്ഥ ഹിന്ദു മറ്റു മതസ്ഥർ ഇത്തരം വാക്കുകൾ പറയുന്നതിനേക്കാൾ താങ്കളുടെ വാക്കിന്ന് വിലയുണ്ടാവും ഇനിയും ഇത്തരം വീഡിയോ ചെയ്യണം all the best
ബ്രിട്ടീഷ്കാരുടെ കയ്യിൽ നിന്നും ഒരു വിധത്തിൽ പിടിച്ചിടുത്ത ഇന്ത്യ❤അവരുടെ തന്ത്രമാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് അത് ആരായാലും ഏത് മതക്കാരായാലും അനുവദിക്കരുത്.thanks for new knowledge, take care❤
താങ്കളുടെ നിഷ്പക്ഷ കമന്റുകൾ നിലപാടുകൾ രാജ്യത്തിന്റെ സൗഹാർദ്ദത്തിനും സാഹോദര്യത്തിനും നന്മകൾ നിലനിൽക്കുന്നതിനും താങ്കൾ താങ്കളെപ്പോലുള്ളവർ നൽകുന്ന സന്ദേശം നിലപാടുകൾ അഭിനന്ദനാഅർഹമാണ് രാജ്യത്തിന്റെ ഓരോ പൗരനും ഇങ്ങനെയായിരിക്കണം നന്മകൾ നേരുന്നു
ഗാന്ധിയൻ സിസ്റ്റത്തിലള്ളരെയാണ് പല രാജ്യ നേതാക്കൾക്കും ഇഷ്ടം വർഗ്ഗീയ പക്ഷത്തുള്ള നേതാക്കളെ അപ്പോളത്തെ താത്പര്യങ്ങൾക്കു വേണ്ടി ഒപ്പിച്ചു കൂട്ടുന്നുവെന്ന് മാത്രം.. സൗഹാർദ്ദം കാത്തുസൂക്ഷിക്കുവാൻ ശ്രമിക്കുന്നവർക്ക് എന്നും എല്ലാവരും അദിവാദ്യം ചെയ്യുക. അത് ബ്രാഹ്മണരായാലും, പിന്നോക്കക്കാരായാലും ആരായാലും.
ഇതൊക്കെ പറയാൻ വളരെ വൈകിപ്പോയി രാഹുൽജി. ഇനിയുള്ള കാലം ഒരാൾക്ക് തന്നെ ജീവിക്കാൻ തന്നെ വളരെ പ്രയാസം ഉള്ള കാലമാണ് ഇപ്പോൾ പെൺ കുട്ടികൾ തന്നെ വിവാഹം വേണ്ടാ എന്ന് തീരുമാനിച്ചു ഉറപ്പിച്ചു നടക്കുന്ന കാലത്ത് പുരുഷ്യൻ മാർ പുര നിറഞ്ഞു നിൽക്കുന്നു ഞാൻ ഒരു മുസ്ലിമാണ് എനിക്ക് അൻപതു വയസ് മൂന്നു കുട്ടികൾ ഉണ്ട് എനിക്ക് ഒരുപാട് ഹിന്ദു സുഹൃത്തുക്കൾ ഉണ്ട് അതിൽ പലരും ഇന്നും വിവാഹിതരല്ല കാരണം ഒന്ന് ജാതകം പിന്നെ ജാതി കുലം ഇതേ അവസ്ഥ പെൺ കുട്ടികളുടെ ഭാകത്തു നിന്നും നോക്കുമ്പോൾ ഇതെല്ലാം എപ്പോൾ ശരിയാകും
ഇതാണ് കുഴപ്പം. ഇവരൊട്ടു കല്യാണം കഴിക്കില്ല. മറ്റുള്ളവർ പണിയെടുത്തു കുട്ടികളെ ഉണ്ടാക്കുകയും വേണം. അതല്ലല്ലോ മാതൃക. ആദ്യം ഇവരൊക്കെ ഒന്ന് വിവാഹം ചെയ്തു കാണട്ടെ എന്നിട്ടു ആവാം മറ്റുള്ളവരെ ഉപദേശിക്കാൻ വരവ്
മൂന്ന് കുട്ടികൾ ആയാൽ നമ്മൾ ഇന്ത്യക്കാർ രക്ഷപെട്ടു, അങ്ങിനെ വന്നാൽ ആ മുന്നു കുട്ടികളുടെ മാതാപിതാക്കൾ കുട്ടികളെ നല്ല രീതിയിൽ വളർത്താൻ ഉള്ള തത്രപ്പാടിൽ ഇവിടെ ഇന്ത്യയില് കലാപം ഉണ്ടാക്കാൻ സമയം ഇല്ലാതെ വരും, അപ്പോ മോഹൻ ഭാഗവത് പറഞ്ഞത് നല്ല കര്യമെല്ലേ, മക്കളുടെ ആരോഗ്യ സംരക്ഷണം, അവരുടെ വിദ്യാഭ്യാസം , അവർക്ക് നല്ലൊരു വീട് ഒക്കെ വരും, അപ്പോ സമൂഹം നന്നവും, രാജ്യം നന്നാവും
നിയന്ത്രണം വേണം, Pollution കൂടുന്നു. ഗതാഗത തടസ്സം. വയൽ പോലുള്ള കൃഷി ഭൂമി കുറയുകയും വീട് കൂടുകയും ചെയ്യുന്നു. ഭക്ഷണ ലഭ്യത കുറയുന്നു. eg, ഒരു അപ്പം വീട്ടിൽ 5 പേര് വീതം വെക്കുന്നതും 2 പേര് ക്ക് കൊടുക്കുന്നതും മാറ്റം ഉണ്ട്. തന്തയുടെ സ്വത്ത് ഒരു പാട് പേർക്ക് divide ചെയ്യുമ്പോൾ കുറച്ചു സ്വത്ത് മാത്രം കിട്ടുള്ളു. 5 മക്കളെ എങ്ങനെഎങ്കിലും പഠിപ്പിക്കുന്നതിന് പകരം 2 പേരെ നന്നായി quality education കൊടുക്കാം. കേന്ദ്രം ഇരട്ട കുട്ടി ബിൽ pass ആക്കട്ടെ. 🔥 “ ഒരു ജീവിവർഗത്തിന്റെ ജനസംഖ്യ അതിന്റെ പാരിസ്ഥിതിക കേന്ദ്രത്തിന്റെ വഹിക്കാനുള്ള ശേഷി കവിയുമ്പോഴാണ് അമിത ജനസംഖ്യ ഉണ്ടാകുന്നത്. ജനനങ്ങളുടെ വർദ്ധനവ് (ഫെർട്ടിലിറ്റി നിരക്ക്), മരണനിരക്കിലെ കുറവ്, കുടിയേറ്റത്തിലെ വർദ്ധനവ്, അല്ലെങ്കിൽ സുസ്ഥിരമല്ലാത്ത ജൈവഘടന, വിഭവങ്ങളുടെ ശോഷണം എന്നിവയിൽ നിന്ന് ഇത് ഉണ്ടാകാം. ” നമ്മുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും നല്ല ജീവിത നിലവാരം ലഭിക്കണമെങ്കിൽ പരിഹരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഞാൻ കാണുന്ന വിഷയം മനുഷ്യരുടെ അമിത ജനസംഖ്യാ പ്രശ്‌നമാണ്. ~ അലക്സാണ്ട്ര പോൾ കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ, ജനസംഖ്യയുടെ വളർച്ച കുതിച്ചുയരുകയും അമിത ജനസംഖ്യയായി മാറുകയും ചെയ്തു. നമ്മുടെ ജീവിവർഗങ്ങളുടെ ചരിത്രത്തിൽ, ജനന-മരണ നിരക്കുകൾ എല്ലായ്പ്പോഴും പരസ്പരം സന്തുലിതമാക്കാനും സുസ്ഥിരമായ ജനസംഖ്യാ വളർച്ചാ നിരക്ക് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. [ ] ഇപ്പോൾ ഉള്ളവർക്ക് തന്നെ ജോലി ഇല്ല. ഉയർന്ന ജീവിതച്ചെലവ്. പാൻഡെമിക്കുകളും പകർച്ചവ്യാധികളും. പോഷകാഹാരക്കുറവ്, പട്ടിണി, അമിത ജനസംഖ്യയുടെ മാരകമായ ഫലങ്ങൾ 1. പ്രകൃതിവിഭവങ്ങളുടെ ശോഷണം അമിത ജനസംഖ്യയുടെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്. വിഭവങ്ങളുടെ ശോഷണമാണ് ഇതിൽ ആദ്യത്തേത്. ഭൂമിക്ക് പരിമിതമായ അളവിലുള്ള വെള്ളവും ഭക്ഷണവും മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയൂ, അത് നിലവിലെ ആവശ്യങ്ങളിൽ നിന്ന് കുറയുന്നു. 2. പരിസ്ഥിതിയുടെ അപചയം കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗത്തോടെ, അത് നമ്മുടെ പരിസ്ഥിതിയിൽ ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തുടങ്ങി . കൂടാതെ, വാഹനങ്ങളുടെയും വ്യവസായങ്ങളുടെയും എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവ് വായുവിന്റെ ഗുണനിലവാരത്തെ മോശമായി ബാധിച്ചു. CO2 പുറന്തള്ളുന്നതിന്റെ അളവ് വർദ്ധിക്കുന്നത് ആഗോളതാപനത്തിലേക്ക് നയിക്കുന്നു . ധ്രുവീയ ഹിമപാളികൾ ഉരുകൽ, കാലാവസ്ഥാ വ്യതിയാനം , സമുദ്രനിരപ്പിലെ വർദ്ധനവ് എന്നിവയാണ് പരിസ്ഥിതി മലിനീകരണം മൂലം നാം അഭിമുഖീകരിക്കേണ്ടിവരുന്ന ചില അനന്തരഫലങ്ങൾ പട്ടിണി ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്, കുട്ടികളുടെ മരണനിരക്ക് അത് ഇന്ധനമാക്കുന്നു. അമിത ജനസംഖ്യയെക്കുറിച്ച് പറയുമ്പോൾ നാം കാണുന്ന ഏറ്റവും വലിയ മുഖമുദ്രയാണ് ദാരിദ്ര്യം. 4. തൊഴിലില്ലായ്മയുടെ വർദ്ധനവ് ഒരു രാജ്യം ജനസാന്ദ്രത വർദ്ധിക്കുമ്പോൾ, അത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു, കാരണം ധാരാളം ആളുകൾക്ക് താങ്ങാവുന്ന ജോലികൾ കുറവാണ്. തൊഴിലില്ലായ്മയുടെ വർദ്ധനവ് മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു, കാരണം ആളുകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്ക് ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും ആഗ്രഹിക്കുന്നു. 5. ഉയർന്ന ജീവിതച്ചെലവ് 7. പോഷകാഹാരക്കുറവ്, പട്ടിണി, ക്ഷാമം വിഭവങ്ങളുടെ ലഭ്യത കുറവായിരിക്കുമ്പോൾ, പട്ടിണി, പോഷകാഹാരക്കുറവ്, അനാരോഗ്യം, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങൾ, റിക്കറ്റ്സ് പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. 8. ജലക്ഷാമം ലോകത്തിലെ ജലത്തിന്റെ ഏകദേശം 1% ശുദ്ധവും ആക്സസ് ചെയ്യാവുന്നതുമാണ്. ലോകത്തിന്റെ ശുദ്ധജല വിതരണത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത ജനസംഖ്യ. അച്ഛൻ വീണ്ടും വീണ്ടും, കുഞ്ഞനിയനെ /പെങ്ങളെ തരുന്നത് കൊണ്ട് ഇതു പോലുള്ള ആഗ്രഹങ്ങൾ ദൂരേക്ക് നീങ്ങി കൊണ്ടിരിക്കുന്നു അച്ഛൻ തന്നെ എന്തോരം കഷ്ടപെട്ടിട്ട് ആണ് വീട് വെച്ചത്, അതും കുറച്ച് പറമ്പ് കൂടി വിറ്റുട്ടു ആണ് വീട് വെച്ചത് ഇതേ അവസ്ഥ മക്കൾക്ക് കൂടി വരും എന്ന് വാഴ വെക്കുന്ന സമയത്തു ചിന്തിക്കില്ല, സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു '"പട്ടി പെറ്റ പത്തെണ്ണം എന്തിനാ, പുലി പെറ്റ ഒന്ന് പോരെ "
ആൾ പിടിയന് ആൾ ഭേദമില്ലല്ലോ,, ഒരു കലാപം അതിൽ ആരും പെടാം,,മനനം ചെയ്യുന്നവനാണ് മനുഷ്യൻ,നല്ലതിനായി ചിന്തിക്കട്ടെ,,വരും തലമുറകൾ സമാധാനത്തോടെ ജീവിക്കുവാൻ സൗകര്യമൊരുക്കുകയാണ് ഇന്നത്തെ യഥാർത്ഥ രക്ഷിതാക്കൾ ചെയ്യേണ്ടത്,, നശ്വരമായ ലോകവും ജീവിതവും തിരിച്ചറിയട്ടെ,, എല്ലാവരും,,
രാഹുൽ ഈശ്വർ പറഞ്ഞതിൽ വളരെ ശരിയാണ് ഞാൻ പത്തനംതിട്ട കോന്നി സ്വദേശിയാണ് ഞങ്ങൾ ജേഷ്ഠൻ അനിയന്മാർ നാലുപേരാണ് ഞങ്ങൾക്ക് എല്ലാവർക്കും ഈ രണ്ടു കുട്ടികളാണ് ചേട്ടനും അനിയനും രണ്ടു പെൺകുട്ടികൾ വീതമാണ് എന്നിട്ടുപോലും അവർ വീണ്ടും ഒരു ആൺകുട്ടിക്ക് ശ്രമിച്ചില്ല പക്ഷേ എൻറെ ചില സുഹൃത്തുക്കൾ ഹിന്ദു നായർ സമുദായത്തിൽ നിന്ന് ഉള്ളവരാണ് ഒരു നാല് സുഹൃത്തുക്കൾ എടുത്താൽ നാലുപേർക്കും ഓരോ കുട്ടികൾ വീതം മാത്രം
പക്ഷപാതമില്ലാത്ത സത്യസന്ധമായ നല്ല നിരീക്ഷണം. 👍👍
രാഹുൽ ഈശ്വർ നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഹങ്കാരമാണ് വർഗ്ഗീയത തുപ്പുന്ന ഈ കാലഘട്ടത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പടച്ചോൻ ആയുസ്സും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ 🤲🤲👍👍
ഇതുപോലെ ബുദ്ധിയുള്ള യഥാർത്ഥ ഹിന്ദുക്കൾ ഉണ്ടാവണം
ഭൂമിയിൽ ജനിച്ച് ഭൂമിയിലെ Oxygen ഉപയോഗിക്കാൻ ദൈവവിധി ഉള്ളവരൊക്കെ ഇവിടെ ജനിക്കും അതിൽ മതമില്ല ജാതിയുമില്ല . പ്രസവിച്ച് ഏതെങ്കിലും മതമോ ജാതിയോ മുൻതൂക്കം ഉണ്ടാക്കാമെന്ന് ആര് വിചാരിച്ചാലും നടക്കില്ല. മതാടിസ്ഥാനത്തിൽ ലോകത്ത് എവിടെയെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിൽ മറ്റ് കാരണങ്ങളും ഉണ്ടാകും. അതേപോലെ തന്നെയാണ് വിടവാങ്ങുന്ന മരണവും ഏത് ഒരു വിഭാഗത്തെയും ഇല്ലാതാക്കാൻ തീരുമാനിച്ചാൽ അതിന് ആക്കം കൂട്ടുന്ന ദാരിദ്ര്യം രോഗം പ്രകൃതിക്ഷോപം കാലവസ്ഥ സാമ്പത്തിക ബുദ്ധിമുട്ട് പരസ്പര വൈരാഗ്യം കലാപം തുടങ്ങിയ നൂറ് കണക്കിന് കാരണങ്ങൾ ഉണ്ടായി അത് സംഭവിച്ചിരിക്കും. ഉദാഹരണത്തിന് നാം നിത്യം കണ്ട് കൊണ്ടിരിക്കുന്ന സൂര്യൻ്റെയോ ചന്ദ്രൻ്റെയോ പ്രവർത്തനം കണ്ട് നില്ക്കാനല്ലാതെ നമുക്ക് ഇടപെടാൻ പറ്റാത്ത പോലെ ജനസംഖ്യ പോലും യഥാവിധി സംഭവിച്ചിരിക്കും അതാണ് ഭൂമിയുടെ ചരിത്രം
സത്യസന്ധമായ വെളിപ്പെടുത്തൽ
അഭിനന്ദനങ്ങൾ
ക്രിസ്തിയനികൾ കോട്ടയം, പത്തനംതിട്ട, റാന്നി, കോന്നി, തിരുവല്ലാ അങ്ങനേ പല സ്ഥലങ്ങളിൽ നിന്നും ലക്ഷോപലക്ഷം മൈഗ്രേറ്റ് നടത്തുന്നു.. ഇതാണ് പത്തനം തിട്ട ഭാർഗവീനിലയമാകുന്നു.
കറക്റ്റ് അഭിപ്രായം രാഹുൽ സാർ അഭിനന്ദനങ്ങൾ നിങ്ങൾക്ക് ❤️❤️❤️🙏🙏🙏
സത്യം തുറന്നു പറയുന്ന താങ്കളെപ്പോലു ള്ളവർക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ.
😂
Dear Rahulji,
Did Mohan Bhagawath given any solution to Hindu community in how to find finance to take care those children's food , shelter , education, health etc etc ? More over remedies for employment of youngsters, easiness of business ventures, entrepreneurships and all the means of survival here in our country than seeking job and business opportunities in other countries. Now itself our country is struggling to accommodate 1.45 billion population. Then a person like Mohan Bhagath encouraging Hindu community to increase population again is an absolute nonsense. If other communities also increasing their population to competite with Hindu community, where would our country end up?
Our country is becoming more and more as a "joke " among rest of the countries in the world once Sanghi agenda started implementing and enforcing among our society. Our country is becoming an utter failure if things are moving forward like this. Hatred each other, unemployment, raise in population , malnutrition, dismantling of democratic institutions by Sanghis, threatening of our constitution by Sanghis, threatening of minority community by Sanghis.
Mohan Bhagath got no solution for all these real issues of our country which can even threaten the existence of our country.
Mohan Bharath himself is a big hypocrite and a funny jocker 🙄🙄
എപ്പോഴും എപ്പോഴും പ്രാർത്ഥന ഉണ്ടാകും ധൈര്യമായിട്ട് മുന്നോട്ട്
രാഹുൽജി താങ്കളുടെ ഈ മതേതര കാഴ്ചപ്പാട് ആണ് എല്ലാവർക്കും ഇഷ്ടം 🎉🎉🎉🎉
Very good thanks
താങ്കൾ ഏത് പക്ഷമായാലും തികച്ചും ഒരു ഗാന്ദീയൻ തന്നെ 💯
എന്നും സത്യങ്ങളോടപ്പം നിക്കുന്ന രാഹുൽ ഈശ്വർ ഈ നാടിൻറെയും രാജ്യത്തിന്റെയും ഐശ്വര്യം അഭിമാനം..🎉❤
Aaaru
@AboobackerK-rp7ze എന്താ അബൂബക്കറെ അന്റെ പ്രശ്നം..?
@@AbduSamad-nr3xw Rahul eshwar sathyathodappam ninnu ennokke kettu
@@AboobackerK-rp7ze എന്നാൽ കേൾക്കുക മാത്രമാക്കേണ്ട രാഹുൽന്റെ videos കൂടി പോയി കാണുകയും ചെയ്ത് അഭിപ്രായം പറയു..
രാഹുൽ ഈഷ്വർ മതങ്ങളെ തമ്മിൽ അടിപ്പിക്കുന്നതിനും വർഗീയതക്കും എതിരെ ശക്തമായിട്ട് പ്രതികരിക്കുന്ന ആളാണ് ..
പെറ്റു കൂട്ടാൻ എന്തൊരു ഉത്സാഹം മതം തീനിക്ക്.
അടിപൊളി 👍
എല്ലാ കാര്യത്തിനും സത്യം മനസ്സിലാക്കി പ്രവർത്തിക്കാൻ അല്ലാഹുമോഹം ഭഗവതിനെഅനുഗ്രഹിക്കട്ടെ
Dear Rahulji,
Did Mohan Bhagawath given any solution to Hindu community in how to find finance to take care those children's food , shelter , education, health etc etc ? More over remedies for employment of youngsters, easiness of business ventures, entrepreneurships and all the means of survival here in our country than seeking job and business opportunities in other countries. Now itself our country is struggling to accommodate 1.45 billion population. Then a person like Mohan Bhagath encouraging Hindu community to increase population again is an absolute nonsense. If other communities also increasing their population to competite with Hindu community, where would our country end up?
Our country is becoming more and more as a "joke " among rest of the countries in the world once Sanghi agenda started implementing and enforcing among our society. Our country is becoming an utter failure if things are moving forward like this. Hatred each other, unemployment, raise in population , malnutrition, dismantling of democratic institutions by Sanghis, threatening of our constitution by Sanghis, threatening of minority community by Sanghis.
Mohan Bhagath got no solution for all these real issues of our country which can even threaten the existence of our country.
Mohan Bharath himself is a big hypocrite and a funny jocker 🙄🙄
രാഹുൽ ജീ, ദയവായി ...!!! ബിജെപിയുടെയും ആർഎസ്എസിൻ്റെയും ഹിന്ദുത്വ ഭീകരതയെ ന്യായീകരിക്കരുത്.
ആർ എസ് എസ് നിങ്ങൾക്ക് എന്തു ഭീകരതയാ ചെയ്തേ നിങ്ങൾ നോക്കൂ ഗോവയിൽ ബി ജെ പി യാണ് ഭരിക്ക്ന്നത് ഗോവയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻസ് ആണ് പൊട്ടത്തരം വിളിച്ചു പറയരുതേ സഹോദരാ
രാഹുൽ നിങ്ങൾ സത്യം പറയുന്നു, നിങ്ങളെ ഏറെഇഷ്ടം 🙏🙏🙏🙏🙏🙏🙏🙏🙏🙏
താങ്കളെപ്പോലുള്ളവർ സത്യം പറയുമ്പോൾ അത് കേൾക്കുമ്പോൾ ഞങ്ങൾക്കും ശകലം മനസ്സിനൊരു സമാധാനം 🤲🏻🤲🏻🤲🏻🤲🏻🤲🏻
താങ്കൾ ഒരു possiteve energy തന്നെയാണ് 🙏
വളരെനല്ല കാര്യങ്ങളാണ് താങ്കൾ
പറയുന്നത്. ഇത് നാടിനും ജനതക്കും
ഗുണകരമാവട്ടെ
നിഷ്പക്ഷമായി സംസാരിക്കുന്ന ഒരു വ്യക്തിയാണ് രാഹുൽ ഈശ്വർ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തെ❤
5 മക്കൾ വേണം. ഏതാനും വർഷങ്ങൾ ബുദ്ധിമുട്ടിക്കഴിഞ്ഞാൽ കുടുംബത്തിന് സന്തോഷം. അത് നാടിനും സന്തോഷം.
അച്ഛൻ വീണ്ടും വീണ്ടും, കുഞ്ഞനിയനെ /പെങ്ങളെ തരുന്നത് കൊണ്ട് വീട്, സ്വത്ത് പോലുള്ള ആഗ്രഹങ്ങൾ ദൂരേക്ക് നീങ്ങി കൊണ്ടിരിക്കുന്നു
അച്ഛൻ തന്നെ എന്തോരം കഷ്ടപെട്ടിട്ട് ആണ് വീട് വെച്ചത്,
അതും കുറച്ച് പറമ്പ് കൂടി വിറ്റുട്ടു ആണ് വീട് വെച്ചത്
ഇതേ അവസ്ഥ മക്കൾക്ക് കൂടി വരും എന്ന് വാഴ വെക്കുന്ന സമയത്തു ചിന്തിക്കില്ല,
സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു '"പട്ടി പെറ്റ പത്തെണ്ണം എന്തിനാ, പുലി പെറ്റ ഒന്ന് പോരെ "
ചൈനപോലും. മനസിലാക്കി 😅😅@@nptrade
ബിഗ് സാലൂട്ട്സർ❤❤❤❤❤❤❤❤❤❤❤❤
ഇന്ത്യാരാജ്യം കൂതൽ
ശക്തിയോടെയും സുതാര്യ ത
യോടെയും മുന്നോട്ട് കുതിക്കു
മാറാകട്ടെ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
വർഗീയതയ്ക്കെതിരെ നിലകൊള്ളുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
ശരിക്കും നിങ്ങൾ ആരാണ്
ഞാൻ ആദ്യം വിചാരിച്ചത് താങ്കൾ ഒരു സങ്കി ആണെന്ന്
പക്ഷെ ഇപ്പോൾ അറിയുന്നു താങ്കൾ ആണ് യഥാർത്ഥ ഹിന്ദു
മറ്റു മതസ്ഥർ ഇത്തരം വാക്കുകൾ പറയുന്നതിനേക്കാൾ താങ്കളുടെ വാക്കിന്ന് വിലയുണ്ടാവും ഇനിയും ഇത്തരം വീഡിയോ ചെയ്യണം all the best
Thengayaa
@@AboobackerK-rp7zeനിന്റെയാണോ
ഇതേപോലുള്ള വാർത്തകൾ പലതും പറയുക നന്ദി
Vrry good
വളരെ നല്ല അഭിപ്രായമാണ് താങ്ക്യൂ വെരി മാച്ച് മൈ ഡിയർ ഫ്രണ്ട്
നമ്മുടെ ഇന്ത്യാമഹാരാജ്യം
കൂടുതൽ പുരോഗതിയിലേക്ക്
കു തി ക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤
ശ്രീ രാഹുൽ ഈശ്വർ നിഷ്പക്ഷ വീക്ഷണത്തോടെ നിർഭയമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളെ അഭിനന്ദിക്കാൻ പര്യാപ്തമായ വാക്കുകളില്ല. എങ്കിലും അഭിനന്ദനങ്ങൾ.
Thank you very much❤❤❤
ഇന്ത്യ മുന്നണി ഇന്ത്യയുടെ
ഐശ്വര്യം❤❤❤❤❤❤❤❤❤
യഥാർത്ഥ മത വിശോസി ഒരിക്കലും വർഗീയ വാതിയാകില്ല
ഇന്ത്യ സുന്ദരമായ സുമോഹനമായ
സുതാര്യ ഇന്ത്യ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എലെക്ട്രൽ ബോണ്ട് നോട്ട് നിരോധനം പെട്രോൾ ഡീസൽ
ഗസവിലകൾ എല്ലാം മോദി അമിട്ട് ഭരണത്തിന്റെ ദ്രോഹ
നടപടികൾ
മറ്റുള്ളവരാണോ ഭീഷണി😅... സ്വബോധം വരട്ടെ രാഹുൽ ജി
ഇതുപോലുള്ള മത തേരവാത്ി നമ്മുക്ക് ആവി
ശ്വം
Super. 🌹
ആശുപത്രിയിൽ ഇപ്പോൾതന്നെ പ്രസവിക്കുന്നതിന് എഴുപതിനായിരം രൂപ ചിലവാണ്
💯
ഇന്ത്യാമുന്നണി❤❤❤❤❤❤❤❤❤ആർ ജെ ഡി❤❤❤❤❤❤
ഇന്ത്യ❤❤ സുതാര്യ ഇന്ത്യ❤❤❤❤സമാധന ഇന്ത്യ❤❤❤❤
ജനകീയ ഇന്ത്യ❤❤❤❤❤
നമ്മുടെ രാജ്യം ഇന്ത്യ❤❤❤❤
ഇതിൽ ഒന്നും പറയാനില്ല. എല്ലാം ok [ എന്നും ഈ മനസ് ദൈവം തരട്ടെ ആമീം 3
ഇങ്ങനെയുള്ള സത്യങ്ങൾ പുതുതലമുറ മനസ്സിലാക്കട്ടെ. മനുഷ്യൻ നന്നാവട്ടെ
God Bless You
Big saliut രാഹുൽ 🙏
അഭിനന്നനങ്ങള്‍നേരുന്നു
നമ്മുടെ കേരളത്തിന്റെ സ്വന്തം
രാഹുൽ ഈശ്വർ
ബിഗ് സാലൂട്ട്
❤❤❤❤❤❤❤❤❤❤❤❤❤❤
രാഹുൽ ഈശ്വർ താങ്കൾ സത്യസന്ധനാണ്🙏🙏🙏🙏🙏
ബ്രിട്ടീഷ്കാരുടെ കയ്യിൽ നിന്നും ഒരു വിധത്തിൽ പിടിച്ചിടുത്ത ഇന്ത്യ❤അവരുടെ തന്ത്രമാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് അത് ആരായാലും ഏത് മതക്കാരായാലും അനുവദിക്കരുത്.thanks for new knowledge, take care❤
Very honest evaluation of a misconcieved issue.
നിങ്ങൾ പുലി തന്നെ 🙏😂❤
സത്യം പറയാനുള്ള താങ്കളുടെ ആർജ്ജവത്തെ അഭിനനദിക്കുന്നു.
താങ്കളുടെ നിഷ്പക്ഷ കമന്റുകൾ നിലപാടുകൾ രാജ്യത്തിന്റെ സൗഹാർദ്ദത്തിനും സാഹോദര്യത്തിനും നന്മകൾ നിലനിൽക്കുന്നതിനും താങ്കൾ താങ്കളെപ്പോലുള്ളവർ നൽകുന്ന സന്ദേശം നിലപാടുകൾ അഭിനന്ദനാഅർഹമാണ് രാജ്യത്തിന്റെ ഓരോ പൗരനും ഇങ്ങനെയായിരിക്കണം നന്മകൾ നേരുന്നു
സത്യസന്തവും നിസ്പക്ഷവുമായ അവതരണം 🥰
Very good information
എല്ലാം ശരിയായ രീതിയിൽ പറഞ്ഞ് കൊടുത്താൽ തീരാവുന്ന പ്രശ്നമേ നമ്മുടെ രാജ്യേത്തൊള്ളു രാജ്യത്തിൻ്റെ പുരോഗതിക്കായി സംസാരിക്കുക👍👍
രാഹുൽജി നിങ്ങൾക് ദൈവ അനുക്രഹം ഉണ്ടാവട്ടെ
മാഷാഹ് അല്ലാഹ് കൊള്ളാം നല്ല വാർത്ത
God bless you 🙏. Keep on working for the unity of all religions and I listen almost all your vedioes.🎉
സത്യസന്തമായി കാര്യങ്ങൾ ഷെയർ ചെയ്തു
സൂപ്പർ സാർ 👌👌👌
മൂപ്പർക്ക് കുട്ടിയും ഇല്ല ചട്ടിയും ഇല്ല ആദ്യം അയാളോട് കുറച്ചു കുട്ടികളെ ഉണ്ടാക്കാൻ പറയുക രാഹുലേ
രാഹുൽ ജീ👍👍👍👍🌹🌹🌹🌹🌹👌👌👌
രാഹുൽ ❤
ഗാന്ധിയൻ സിസ്റ്റത്തിലള്ളരെയാണ് പല രാജ്യ നേതാക്കൾക്കും ഇഷ്ടം വർഗ്ഗീയ പക്ഷത്തുള്ള നേതാക്കളെ അപ്പോളത്തെ താത്പര്യങ്ങൾക്കു വേണ്ടി ഒപ്പിച്ചു കൂട്ടുന്നുവെന്ന് മാത്രം.. സൗഹാർദ്ദം കാത്തുസൂക്ഷിക്കുവാൻ ശ്രമിക്കുന്നവർക്ക് എന്നും എല്ലാവരും അദിവാദ്യം ചെയ്യുക. അത് ബ്രാഹ്മണരായാലും, പിന്നോക്കക്കാരായാലും ആരായാലും.
Well said
ഹിന്ദു മുസ്ലിം സിക്ക് ക്രിസ്ത്യൻ
ഐക്യം കൂടുതൽ
ശക്തമാക്കുക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രണ്ടിൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് നാണക്കേട് ആണ് എന്ന് പറയുന്ന ക്രിസ്ത്യൻ ഹിന്ദു സഹോദരിമാരെ കണ്ടിട്ടുണ്ട്
ഇഷ്ടായി. താങ്കളെ
സത്യസന്ധമായ വാർത്തകൾ
രാഹുൽ ജി നിഷ്പക്ഷമായി സത്യം തുറന്ന് പറയുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ് 👍👍👍
Godbledsyourahulji
രാഹുൽ you are true
Good luck 💯💯
അമിട്ടും മോഡിയും
കൂടുതൽ നികുതി,ഏർപ്പെടുത്തി
ജനത്തെ വിഴുങ്ങുന്നു
You. Are. Correct
പിസി അബ്ദുൽ ഹമീദ് മാസ്റ്റർ
ആർ ജെ ഡി ❤❤❤❤❤❤❤❤❤ ഇന്ത്യാ മുന്നണി❤❤❤❤❤❤സിന്ദബാദ്❤❤❤❤❤❤
താങ്കളുടെ പാശ്ചാത്തല സംഗീതത്തിന് ബിഗ് ക്ലാപ്പ്❤
Ameen allahuanugrhikkatty AfiyatthullDeergausAllahuNalkumaraktty
ഇതൊക്കെ പറയാൻ വളരെ വൈകിപ്പോയി രാഹുൽജി. ഇനിയുള്ള കാലം ഒരാൾക്ക് തന്നെ ജീവിക്കാൻ തന്നെ വളരെ പ്രയാസം ഉള്ള കാലമാണ് ഇപ്പോൾ പെൺ കുട്ടികൾ തന്നെ വിവാഹം വേണ്ടാ എന്ന് തീരുമാനിച്ചു ഉറപ്പിച്ചു നടക്കുന്ന കാലത്ത് പുരുഷ്യൻ മാർ പുര നിറഞ്ഞു നിൽക്കുന്നു ഞാൻ ഒരു മുസ്ലിമാണ് എനിക്ക് അൻപതു വയസ് മൂന്നു കുട്ടികൾ ഉണ്ട് എനിക്ക് ഒരുപാട് ഹിന്ദു സുഹൃത്തുക്കൾ ഉണ്ട് അതിൽ പലരും ഇന്നും വിവാഹിതരല്ല കാരണം ഒന്ന് ജാതകം പിന്നെ ജാതി കുലം ഇതേ അവസ്ഥ പെൺ കുട്ടികളുടെ ഭാകത്തു നിന്നും നോക്കുമ്പോൾ ഇതെല്ലാം എപ്പോൾ ശരിയാകും
ഇതാണ് കുഴപ്പം.
ഇവരൊട്ടു കല്യാണം കഴിക്കില്ല.
മറ്റുള്ളവർ പണിയെടുത്തു കുട്ടികളെ ഉണ്ടാക്കുകയും വേണം.
അതല്ലല്ലോ മാതൃക.
ആദ്യം ഇവരൊക്കെ ഒന്ന് വിവാഹം ചെയ്തു കാണട്ടെ എന്നിട്ടു ആവാം മറ്റുള്ളവരെ ഉപദേശിക്കാൻ വരവ്
കല്യാണം കഴിക്കണമെന്നില്ല കുട്ടികൾ ഉണ്ടാകുവാൻ ... ഒക്കെ തെരുവിൽ വളരുന്നുണ്ടാവും ...
ഒരു കുടുംബത്തിൽ പത്തു കുട്ടികൾ വേണം ❤️❤️❤️❤️❤️
മൂന്ന് കുട്ടികൾ ആയാൽ നമ്മൾ ഇന്ത്യക്കാർ രക്ഷപെട്ടു, അങ്ങിനെ വന്നാൽ ആ മുന്നു കുട്ടികളുടെ മാതാപിതാക്കൾ കുട്ടികളെ നല്ല രീതിയിൽ വളർത്താൻ ഉള്ള തത്രപ്പാടിൽ ഇവിടെ ഇന്ത്യയില് കലാപം ഉണ്ടാക്കാൻ സമയം ഇല്ലാതെ വരും, അപ്പോ മോഹൻ ഭാഗവത് പറഞ്ഞത് നല്ല കര്യമെല്ലേ, മക്കളുടെ ആരോഗ്യ സംരക്ഷണം, അവരുടെ വിദ്യാഭ്യാസം , അവർക്ക് നല്ലൊരു വീട് ഒക്കെ വരും, അപ്പോ സമൂഹം നന്നവും, രാജ്യം നന്നാവും
മോദി ഓരോ മാസങ്ങളിലും
വിദേശ ടൂർ നടത്തി ഇന്ത്യയുടെ
ഖജനാവ് കാലിയാക്കുന്നു
ലാലു പ്രസാദ് യാദ് വ്
❤❤❤❤❤❤❤😂
ആർ ജെ ഡി
❤❤❤❤❤❤❤
സിന്ദാബാദ്❤❤❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉
പെട്രോളിന് വില കൂടികൊണ്ടിരിക്കുമ്പോൾ എങ്ങനെ മക്കളെ ഉണ്ടാക്കും മക്കളെ ഉണ്ടാക്കിയാൽ വളർത്തണ്ടേ സാധനങ്ങൾ വില കാരണം മക്കളെ ഉണ്ടാക്കാൻ pattunnill❤️
നിയന്ത്രണം വേണം,
Pollution കൂടുന്നു.
ഗതാഗത തടസ്സം.
വയൽ പോലുള്ള കൃഷി ഭൂമി കുറയുകയും വീട് കൂടുകയും ചെയ്യുന്നു.
ഭക്ഷണ ലഭ്യത കുറയുന്നു.
eg, ഒരു അപ്പം വീട്ടിൽ 5 പേര് വീതം വെക്കുന്നതും 2 പേര് ക്ക് കൊടുക്കുന്നതും മാറ്റം ഉണ്ട്.
തന്തയുടെ സ്വത്ത് ഒരു പാട് പേർക്ക് divide ചെയ്യുമ്പോൾ കുറച്ചു സ്വത്ത് മാത്രം കിട്ടുള്ളു.
5 മക്കളെ എങ്ങനെഎങ്കിലും പഠിപ്പിക്കുന്നതിന് പകരം 2 പേരെ നന്നായി quality education കൊടുക്കാം.
കേന്ദ്രം ഇരട്ട കുട്ടി ബിൽ pass ആക്കട്ടെ. 🔥
“ ഒരു ജീവിവർഗത്തിന്റെ ജനസംഖ്യ അതിന്റെ പാരിസ്ഥിതിക കേന്ദ്രത്തിന്റെ വഹിക്കാനുള്ള ശേഷി കവിയുമ്പോഴാണ് അമിത ജനസംഖ്യ ഉണ്ടാകുന്നത്. ജനനങ്ങളുടെ വർദ്ധനവ് (ഫെർട്ടിലിറ്റി നിരക്ക്), മരണനിരക്കിലെ കുറവ്, കുടിയേറ്റത്തിലെ വർദ്ധനവ്, അല്ലെങ്കിൽ സുസ്ഥിരമല്ലാത്ത ജൈവഘടന, വിഭവങ്ങളുടെ ശോഷണം എന്നിവയിൽ നിന്ന് ഇത് ഉണ്ടാകാം. ”
നമ്മുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും നല്ല ജീവിത നിലവാരം ലഭിക്കണമെങ്കിൽ പരിഹരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഞാൻ കാണുന്ന വിഷയം മനുഷ്യരുടെ അമിത ജനസംഖ്യാ പ്രശ്‌നമാണ്.
~ അലക്സാണ്ട്ര പോൾ
കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ, ജനസംഖ്യയുടെ വളർച്ച കുതിച്ചുയരുകയും അമിത ജനസംഖ്യയായി മാറുകയും ചെയ്തു. നമ്മുടെ ജീവിവർഗങ്ങളുടെ ചരിത്രത്തിൽ, ജനന-മരണ നിരക്കുകൾ എല്ലായ്പ്പോഴും പരസ്പരം സന്തുലിതമാക്കാനും സുസ്ഥിരമായ ജനസംഖ്യാ വളർച്ചാ നിരക്ക് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.
[ ] ഇപ്പോൾ ഉള്ളവർക്ക് തന്നെ ജോലി ഇല്ല.
ഉയർന്ന ജീവിതച്ചെലവ്.
പാൻഡെമിക്കുകളും പകർച്ചവ്യാധികളും.
പോഷകാഹാരക്കുറവ്, പട്ടിണി,
അമിത ജനസംഖ്യയുടെ മാരകമായ ഫലങ്ങൾ
1. പ്രകൃതിവിഭവങ്ങളുടെ ശോഷണം
അമിത ജനസംഖ്യയുടെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്. വിഭവങ്ങളുടെ ശോഷണമാണ് ഇതിൽ ആദ്യത്തേത്. ഭൂമിക്ക് പരിമിതമായ അളവിലുള്ള വെള്ളവും ഭക്ഷണവും മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയൂ, അത് നിലവിലെ ആവശ്യങ്ങളിൽ നിന്ന് കുറയുന്നു.
2. പരിസ്ഥിതിയുടെ അപചയം
കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗത്തോടെ, അത് നമ്മുടെ പരിസ്ഥിതിയിൽ ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തുടങ്ങി . കൂടാതെ, വാഹനങ്ങളുടെയും വ്യവസായങ്ങളുടെയും എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവ് വായുവിന്റെ ഗുണനിലവാരത്തെ മോശമായി ബാധിച്ചു.
CO2 പുറന്തള്ളുന്നതിന്റെ അളവ് വർദ്ധിക്കുന്നത് ആഗോളതാപനത്തിലേക്ക് നയിക്കുന്നു . ധ്രുവീയ ഹിമപാളികൾ ഉരുകൽ, കാലാവസ്ഥാ വ്യതിയാനം , സമുദ്രനിരപ്പിലെ വർദ്ധനവ് എന്നിവയാണ് പരിസ്ഥിതി മലിനീകരണം മൂലം നാം അഭിമുഖീകരിക്കേണ്ടിവരുന്ന ചില അനന്തരഫലങ്ങൾ
പട്ടിണി ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്, കുട്ടികളുടെ മരണനിരക്ക് അത് ഇന്ധനമാക്കുന്നു. അമിത ജനസംഖ്യയെക്കുറിച്ച് പറയുമ്പോൾ നാം കാണുന്ന ഏറ്റവും വലിയ മുഖമുദ്രയാണ് ദാരിദ്ര്യം.
4. തൊഴിലില്ലായ്മയുടെ വർദ്ധനവ്
ഒരു രാജ്യം ജനസാന്ദ്രത വർദ്ധിക്കുമ്പോൾ, അത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു, കാരണം ധാരാളം ആളുകൾക്ക് താങ്ങാവുന്ന ജോലികൾ കുറവാണ്. തൊഴിലില്ലായ്മയുടെ വർദ്ധനവ് മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു, കാരണം ആളുകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്ക് ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും ആഗ്രഹിക്കുന്നു.
5. ഉയർന്ന ജീവിതച്ചെലവ്
7. പോഷകാഹാരക്കുറവ്, പട്ടിണി, ക്ഷാമം
വിഭവങ്ങളുടെ ലഭ്യത കുറവായിരിക്കുമ്പോൾ, പട്ടിണി, പോഷകാഹാരക്കുറവ്, അനാരോഗ്യം, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങൾ, റിക്കറ്റ്സ് പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
8. ജലക്ഷാമം
ലോകത്തിലെ ജലത്തിന്റെ ഏകദേശം 1% ശുദ്ധവും ആക്സസ് ചെയ്യാവുന്നതുമാണ്. ലോകത്തിന്റെ ശുദ്ധജല വിതരണത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത ജനസംഖ്യ.
അച്ഛൻ വീണ്ടും വീണ്ടും, കുഞ്ഞനിയനെ /പെങ്ങളെ തരുന്നത് കൊണ്ട് ഇതു പോലുള്ള ആഗ്രഹങ്ങൾ ദൂരേക്ക് നീങ്ങി കൊണ്ടിരിക്കുന്നു
അച്ഛൻ തന്നെ എന്തോരം കഷ്ടപെട്ടിട്ട് ആണ് വീട് വെച്ചത്,
അതും കുറച്ച് പറമ്പ് കൂടി വിറ്റുട്ടു ആണ് വീട് വെച്ചത്
ഇതേ അവസ്ഥ മക്കൾക്ക് കൂടി വരും എന്ന് വാഴ വെക്കുന്ന സമയത്തു ചിന്തിക്കില്ല,
സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു '"പട്ടി പെറ്റ പത്തെണ്ണം എന്തിനാ, പുലി പെറ്റ ഒന്ന് പോരെ "
രാഹുൽ
കഴിയുമെങ്കിൽ താങ്കളുടെ വിലയിരുത്തലുകൾ മറ്റു ഭാഷകളിലേക്ക് കൂടി പ്രചരിപ്പിക്കാൻ ശ്രമിക്കുക ❤
Best analysis
Good❤
ശെരി ഗന്ദ്ധീ g
You OK sir
God bless you
💐💐💐💐💐💐
👍🌹
🙏🙏🙏🙏🙏🙏🤲🤲🤲🤲🤲thankale pole karyangal sathyamayiparayunnavar apoorvam good bless u. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲
Greatman
എല്ലാ കാര്യത്തിലും അങ്ങനെസത്യം മനസ്സിലാക്കാനുള്ള കഴിവ് അയാൾക്ക് നൽകട്ടെദൈവം തമ്പുരാൻ
രാഹുൽ ഈശ്വർ
🌹🌷❤❤❤
ആൾ പിടിയന് ആൾ ഭേദമില്ലല്ലോ,, ഒരു കലാപം അതിൽ ആരും പെടാം,,മനനം ചെയ്യുന്നവനാണ് മനുഷ്യൻ,നല്ലതിനായി ചിന്തിക്കട്ടെ,,വരും തലമുറകൾ സമാധാനത്തോടെ ജീവിക്കുവാൻ സൗകര്യമൊരുക്കുകയാണ് ഇന്നത്തെ യഥാർത്ഥ രക്ഷിതാക്കൾ ചെയ്യേണ്ടത്,, നശ്വരമായ ലോകവും ജീവിതവും തിരിച്ചറിയട്ടെ,, എല്ലാവരും,,
ഗുഡ്
Rahul❤