രോമാഞ്ചം 😘 - സർക്കാരിനെയും പോലീസിനെയും കുടഞ്ഞ് ഹൈക്കോടതി - അരുണിന് ജാമ്യം

Поділитися
Вставка
  • Опубліковано 31 січ 2025
  • കടുത്ത വിമര്‍ശനമുന്നയിച്ചത് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ Sir.
    ഡോ. അരുണ്‍ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്
    സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
    മാതാപിതാക്കള്‍ക്കും പെണ്‍കുട്ടിക്കും പരാതിയുണ്ടോയെന്ന് ഹൈക്കോടതി
    ആര്‍ക്കുമില്ലാത്ത പരാതി സര്‍ക്കാരിനെന്തിനെന്ന് ഹൈക്കോടതി
    മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തതെന്തിന്.?
    പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കില്ലല്ലോയെന്ന് ഹൈക്കോടതി
    എന്തിനാണ് ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.?
    ഡോ. അരുണ്‍ കുമാറിനെ സ്വന്തം ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദ്ദേശം
    ഡോ. അരുണ്‍ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്

КОМЕНТАРІ • 420