Varal fish seed / മികച്ചയിനം വരാൽകുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് / Snake head(murrel) fish seed / fish farm

Поділитися
Вставка
  • Опубліковано 21 жов 2024
  • Varal fish seed / മികച്ചയിനം വരാൽകുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് / Snake head(murrel) fish seed / fish farm
    #KADUKUMANI_ONE
    #Varal_krishi_malayalam
    #Varal_fish_farming
    #Varal_farming
    #meenkrishi
    #Varalmeen
    #Kulam
    #വരാൽ_കൃഷി
    #Padutha_kulam_malayalam
    __________________________________
    T.K Anto’s Farm House
    Vellangallour Kombodinjamakkal Rd കൊറ്റനെല്ലൂർ Kerala 680662 g.co/kgs/qiZ9pY
    Mob: +919995222527
    +917736736353
    പടുത കുളങ്ങൾക്കുo biofloc ടാങ്ക് കൾക്കും വേണ്ട ടാർപോളിൻ , air pump , water pump മറ്റു ഉപകരണങ്ങളും wholesale rate ൽ ലഭിക്കുന്ന കേരളത്തിലെ ഒരേ ഒരു സ്ഥാപനം
    J&J feed point
    pathanamthitta
    Mob:- +919020181943
    ____________________________
    CREW
    ANEESHMARTIN JOSEF | LEEJO | JOSE P Y | IBEY JOSE | NOBLE | RIBIN JOSEPH | JOY
    _________________
    Our video related in Padutha kulam and fish farming
    0️⃣1️⃣
    Lets Farm EP| Padutha Kulam Malayalam|വമ്പൻ ലാഭത്തിൽ പടുത കുളം|15Cent Fish Farming&Pond Construction
    • Padutha Kulam fish far...
    0️⃣2️⃣
    Padutha Kulam Malayalam |Tilapia Meen Valarthal | KERALA FISH FARMING MALAYALAM | Tilapia Fish Farm
    • മത്സ്യകൃഷി 💯% ലാഭകരമാണ...
    0️⃣3️⃣
    Bio floc | fish farming കൃഷി വമ്പൻ ലാഭത്തിൽ | Aquaponics
    • Lets Farm EP-4 | Padut...
    0️⃣4️⃣
    Padutha kulam Malayalam നിർമ്മാണം | 28 meter നീളവും 18 meter വിതീയും | Pond Construction/Meen kulam
    • Padutha kulam Malayala...
    0️⃣5️⃣
    സ്വർണ്ണമത്സ്യകൃഷി ലാഭം കൊയ്യാം | gold fish farming malayalam | gold fish valarthal |kerala fish farm
    • സ്വർണ്ണമത്സ്യകൃഷി ലാഭം...
    0️⃣6️⃣
    Koi carp Breeding in malayalam |How to breed koi carp in malayalam |fish farming malayalam |Koi carp
    • Koi carp Breeding in m...
    0️⃣7️⃣
    Varal fish farming/പടുതാകുളത്തിലെ വരാൽ കൃഷി പുതിയ ട്രെൻഡ്/Snake head fish farming/murrel fish farm
    • Varal fish farming/പടു...
    0️⃣8️⃣
    Varal fish farming/കേരളത്തിലെ ഏറ്റവും വലിയ വരാൽ കുഞ്ഞുൽപ്പാദന കേന്ദ്രം/Snake head fish farming
    • Varal fish farming/കേര...
    0️⃣9️⃣
    ജപ്പാനീസ് കോയികാർപ്പിന്റെ അത്ഭുതകാഴ്ച/Japanese koi fish farming in kerala/koi carp malayalam/Farm
    • ജപ്പാനീസ് കോയികാർപ്പിന...
    1️⃣0️⃣
    Karimeen fish farming/കേരളത്തിലെ ഏറ്റവും വലിയ കരിമീൻ കുഞ്ഞുൽപ്പാദന കേന്ദ്രം/Pearl spot fish farming
    • Karimeen fish farming/...
    1️⃣1️⃣
    Gift Tilapia/കേരളത്തിലെ ഏറ്റവും വലിയ Gift Tilapia Hatchery
    • Gift Tilapia/കേരളത്തില...
    ________________
    (snakehead fish) fish on of the best tasty fish which so attached in our indian food especially Kerala meals
    ശുദ്ധജലത്തിൽ ജീവിക്കുന്ന മത്സ്യമാണ് പാമ്പിൻതലയുള്ള മീൻ. ഏഷ്യയും ആഫ്രിക്കയുമാൺ് ഇവയുടെ ജന്മദേശം. മുതുകിൽ എഴുന്നു നിൽക്കുന്ന നീണ്ട ഇറങ്ങലുകളും തിളങ്ങുന്ന മൂർച്ചയുള്ള പല്ലുകളും ഈ നീണ്ട മത്സ്യഭീകരന്റെ പ്രത്യേകതയാണ്. ഇവ ചികളവഴിയും അല്ലാതെയും ശ്വാസോഛ്വാസം ചെയ്യുന്നു.
    ശാസ്ത്രീയ നാമം: Channidae
    ഉയർന്ന വർഗ്ഗീകരണം: Channoidei
    If you capture a snakehead fish: Do not release the fish or throw it up on the bank (it could wriggle back into the water). Remember, this fish is an air breather and can live a long time out of water. Kill the fish by freezing it or putting it on ice for an extended length of time.Dead snakehead fish--on ice or frozen--can be imported for food purposes to any state except those where importation or possession of dead snakeheads is illegal. Live snakeheads of one species that are being cultured in Hawaii (but not exported to the United States mainland) are available in one market in Honolulu. Hawaii regulations require that
    Most snakehead fish will avoid contact with humans. In captivity, many will actually act shy around people. However, when guarding their eggs or young, they can become aggressive if approached. One species, the giant snakehead ( Channa micropeltes ) native to southeastern Asia, has been reported to be aggressive toward humans who got too close to...
    In some places, yes, snakehead fish can still be kept as pets, but under several constraints. Specifically, importation and interstate transport of live snakeheads is prohibited. Many states prohibit possession of snakeheads, and several of those states have done so for decades. Aquarists can obtain information about regulations concerning...
    Snakeheads are freshwater fishes with little, if any, tolerance for saltwater. Within their native and introduced ranges, they live in small and large streams, canals, rivers, ponds, reservoirs, and lakes. Many species can tolerate a wide range of pH, and one species living in Malaysia and parts of Indonesia prefers highly acid
    ________________________________
    varal fish seed
    Fish farming malayalam
    fish farm malayalam
    Padutha kulam fish farming
    fish farming in kerala
    fish farming
    meen valarthal malayalam
    padutha kulam
    varal fish farming
    varal farming
    meen krishi
    valaral meen
    snake head fish farming
    murrel fish farming
    ________________________________
    For more videos➡️⬇️
    Subscribe our channel⬇️
    / kadukumanione
    for more videos subscribe our channel
    Follow Our Instagram:-
    ...
    Follow our Facebook page:-
    / kadukumanione

КОМЕНТАРІ • 155

  • @പ്രകാശൻവേലുപ്രകാശൻവേലു

    സുപ്പർ മോനേ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നതിന്

  • @B4AINUUS
    @B4AINUUS 2 роки тому +2

    Superb detailed വീഡിയോ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഇത്രയുമൊക്കെ effort ഇതിനു പിന്നിലുണ്ടെന്ന് മനസിലായത് ഇപ്പോഴാ very good വീഡിയോ 👍👍

  • @skillroleentertainment
    @skillroleentertainment 2 роки тому +3

    Lk89//വളരെ നല്ല അവതരണം ആദ്യമായിട്ട് ഇങ്ങനെ ഒരു മത്സ്യ കൃഷിയെ എത്ര ഡിറ്റയിൽ ആയി കാണുകയും അറിയുകയും ചെയ്യുന്നു എന്റെ ഫ്രണ്ട് കുറച്ചു പേര് ചേർന്ന് ഒരു പടുത കുളം ഉണ്ടാക്കി കുറച്ചു മീൻ ഇട്ടു 2മാസം മുമ്പ് അതിനെ പിടിച്ചു അതിൽ എന്തൊക്കെ ഇട്ടു എന്ന് അവനു മാത്രം അറിയാം അവൻ ഇതുപോലെ video കണ്ടു തുടങ്ങിയതാ ഞാൻ എന്തായാലും ഇതു ഒന്ന് ഷെയർ ആക്കാം..
    ഒട്ടും ബോറടിക്കാത്ത വളരെ നല്ല അവതരണം...
    വാരൽ ഫിഷ് ഫാമിംഗ്.. ചോദ്യങ്ങളും ഉത്തരവും നൽകി അത് ഒരു പാഷൻ പോലെ കൊണ്ട് നടക്കുന്ന ഇതിനെ ഒക്കെ... ഇങ്ങനെ പറഞ്ഞു തരുബോൾ മനസിലാക്കാം... നിങ്ങൾ ഒരു നല്ല മനുഷ്യൻ കൂടി ആണെന്ന്...
    Thank you
    🤝🤝🤝🎈

  • @AnsilaNishad1
    @AnsilaNishad1 2 роки тому +3

    വളരെ വിശദമായി പറഞ്ഞു തന്നു. നല്ല അവതരണം. സൂപ്പർ 👌🏻👌🏻👌🏻👌🏻ഒരു പാട് ഇഷ്ട്ടായി

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 роки тому +2

    മീൻ വളർത്തുമ്പോൾ ശ്രദ്ധികേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു

  • @ReshmasHappyLand
    @ReshmasHappyLand 2 роки тому +5

    വളരെ നല്ലൊരു വീഡിയോ മത്സ്യ കൃഷിയെ പറ്റി ഒത്തിരി കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു ❤️

  • @malappuramarifa
    @malappuramarifa 2 роки тому +2

    മത്സ്യ കൃഷി ചെയ്യുന്നവർക്ക് ഒരു പാട് യൂസഫുള്ളായിട്ടുള്ള വീഡിയോ വളരെ നന്നായി ട്ടുണ്ട് ട്ടോ 👌👌

  • @AntonypThomas
    @AntonypThomas 2 роки тому +7

    മീൻ വളർത്തുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ, മീന്റെ വില അങ്ങനെ കുറേ കാര്യങ്ങൾ മനസിലാക്കാൻ പറ്റി, അതേ മാർക്കറ്റിംഗ് വളരെ important ആണ് ❤💥💥💥good വീഡിയോ, തീർച്ചയായും ഇത്‌ സത്യ സന്ധമായി ചെയ്യേണ്ടത് തന്നെയാണ് ❤

  • @VALLUVANADANDIARY
    @VALLUVANADANDIARY 2 роки тому +2

    മീൻ കൃഷിയെ പറ്റി വളരെ വിശതം ആയി പറഞ്ഞു 👌നല്ല അവതരണം 👍🏼

  • @HashimRubeena
    @HashimRubeena 2 роки тому +4

    കടുകെ അടിപൊളി വീഡിയോ
    ഒരുപാട് പേർക്ക് ഒരുപാട് ഉപകാരമുള്ളതാണ്👍

  • @jaya_anil
    @jaya_anil 2 роки тому +3

    പ്രയോജനകരമായ വീഡിയോ ,നല്ല അവതരണം 👌👍❤️💚

  • @Anithastastycorner
    @Anithastastycorner 2 роки тому +1

    valare nalloru video aahnutto dear .....

  • @Shanasdreamworld
    @Shanasdreamworld 2 роки тому +2

    കൊള്ളാം... നല്ലൊരു വീഡിയോ.. മീൻ വളർത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും യൂസ്ഫുൾ ആകുന്ന ഡീറ്റെയിൽഡ് വീഡിയോ 👍👍👍

  • @lalkochummanjacob3675
    @lalkochummanjacob3675 2 роки тому +2

    വളരെ നല്ല രീതിയിൽ എല്ലാം വ്യക്തമായി വിശദീകരിച്ചു പറഞ്ഞു.

  • @Reenascreativity1
    @Reenascreativity1 2 роки тому +2

    Valare nalla video meen eggane valarthi labham uddakkamennu manasilakki thannu good sharing 🙏

  • @trivandrumlovelycouples6299
    @trivandrumlovelycouples6299 2 роки тому +4

    മത്സ്യകൃഷിയെ പറ്റി വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു 👌👍നല്ലയൊരു വീഡിയോ 🥰

  • @MisriyafamilyVLOG
    @MisriyafamilyVLOG 2 роки тому +2

    കൊള്ളാം നല്ലൊരു വീഡിയോ യൂസ്ഫുൾ താങ്ക്സ് ഫോർ ഷെയറിങ് 🥰🥰

  • @TUTTOOSDIARYS
    @TUTTOOSDIARYS 2 роки тому +5

    നല്ല വ്യക്തമായ രീതിയിൽ സംസാരം കൊടുക്കുന്ന പ്രൊഡക്ടിനു 100% ഗ്യാരണ്ടി 🥰🥰🥰മച്ചാൻ പോളിയാണ്

  • @idukkikitchen3099
    @idukkikitchen3099 2 роки тому +2

    നല്ല video മീൻ കൃഷി വളരെ വിശദ്ധമായി പറഞ്ഞു തന്നു😊 അത് തന്നെ എന്ത് കാര്യമായാലും സത്യസന്തമായി ചെയ്താൽ അത് വിജയിക്കും💪 Like👍

  • @TheRhythmofLifebyHarithaVishnu
    @TheRhythmofLifebyHarithaVishnu 2 роки тому +2

    മീൻ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ..👍👌

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു bioflockil വരാൽ കൃഷി ചെയ്യുന്നത് എങ്ങനെ ആണ് ചേട്ടാ റിസ്ക് ആണോ ചെയ്യുന്നത് ഇപ്പോൾ ഗിഫ്റ്റ് ആണ് ഇട്ടിരിക്കുന്നത് ആദ്യം ചെയ്തപ്പോൾ കുറച്ചു motality ഉണ്ടായി ഈ തവണ കുഴപ്പമില്ല വളരെ ഉപകാരപ്രദം 👍👍👍

    • @KADUKUMANIONE
      @KADUKUMANIONE  2 роки тому

      Thank you👍🤝

    • @Rintothaivalappil
      @Rintothaivalappil 2 роки тому +2

      Bio flock ഇൽ എല്ലാവരും വരാൽ normal ആയിട്ട് flock ഇല്ലാതെ ആണ് ചെയ്യുന്നത്,അതായിരിക്കും നല്ലത് 👍

    • @MyDreamsMyHappiness
      @MyDreamsMyHappiness 2 роки тому +2

      @@Rintothaivalappil വളരെ നന്ദി നല്ല മറുപടി നൽകിയതിന് 🙏

  • @sheenavision
    @sheenavision 2 роки тому +3

    കിടു Superb അവതരണം 🥰👍

  • @henanjohanhenanjohan3008
    @henanjohanhenanjohan3008 2 роки тому +4

    എവിടെ വാരൽ കുഞ്ഞുങ്ങൾ കൊതിപിക്കല്ലേ 🌹

  • @HibusssWorld
    @HibusssWorld 2 роки тому +2

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു 👍

  • @pudichakittathakitchen9517
    @pudichakittathakitchen9517 2 роки тому +2

    എല്ലാം നല്ലപോലെ പറഞ്ഞു മനസ്സിലാക്കി തന്നോ,,🥰🥰

  • @deneeshdominic462
    @deneeshdominic462 2 роки тому +2

    നല്ല വീഡിയോ ഉപകാരപെടുന്നത് ❤❤

  • @AnuLivingVids
    @AnuLivingVids 2 роки тому +3

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു 👍മത്സ്യ കൃഷിയെപ്പറ്റി ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👌👍

  • @eurovlogs
    @eurovlogs 2 роки тому +4

    അടിപൊളി ആണല്ലോ 👌

  • @ninnoosworld1086
    @ninnoosworld1086 2 роки тому +2

    മത്സ്യ കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.
    വളരെ നല്ലൊരു വീഡിയോ ആയിരുന്നു 👍👍

  • @diyasworld5496
    @diyasworld5496 2 роки тому +1

    Kollam nalla video othiry perk upakarapedum

  • @athuscareer6339
    @athuscareer6339 2 роки тому +2

    വളരെ നല്ല വീഡിയോ

  • @shyamvishnot
    @shyamvishnot 2 роки тому +2

    very useful and informative as usual 🙏👍❤️

  • @vandipremi0072
    @vandipremi0072 2 роки тому +1

    Naillapolee vishithikarichu paranju broo

  • @vivekk9651
    @vivekk9651 2 роки тому +2

    Very informative thanks a lot...

  • @TalkingWheelss
    @TalkingWheelss 2 роки тому +5

    ethinte kuttikal vangan kittumo ennal nokkanam

    • @KADUKUMANIONE
      @KADUKUMANIONE  2 роки тому

      Thank you👍🤝

    • @Rintothaivalappil
      @Rintothaivalappil 2 роки тому +1

      Yes, എന്റെ കയ്യിൽ ഉണ്ട്‌
      3"-₹15
      4"-₹16
      5"-₹17

    • @TalkingWheelss
      @TalkingWheelss 2 роки тому +1

      @@Rintothaivalappil thanks

  • @AnithVlogs
    @AnithVlogs 2 роки тому +2

    Good Sharing

  • @ktsureshkothachira8137
    @ktsureshkothachira8137 2 роки тому +2

    Bro ....
    Cherumeen
    Pulivaaha fishes ethekilum kittan undo ?
    Plz reply

  • @eldhosepeter5932
    @eldhosepeter5932 2 роки тому +2

    GREAT VIDEO.

  • @sistersworld7953
    @sistersworld7953 2 роки тому +2

    Thanks for sharing

  • @vahiskitchen2184
    @vahiskitchen2184 2 роки тому +4

    കടുകെ 👍👍

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 роки тому +2

    Nice share

  • @IshasFoodCourt
    @IshasFoodCourt 2 роки тому +4

    Nice 👍

  • @RajeshKKottayam
    @RajeshKKottayam 2 роки тому +3

    Kadukimani dear sugam Anno

  • @SandTfoodies1
    @SandTfoodies1 2 роки тому +2

    Useful information on fish cultivation

  • @paruscraft4949
    @paruscraft4949 2 роки тому +2

    🥰🥰🥰റിബിൻ 👌👍👍

  • @HaruTanuOfficial
    @HaruTanuOfficial 2 роки тому +3

    Nice!! 💕Stay Blessed & Connected!! 💕

  • @maketimetoseetheworld
    @maketimetoseetheworld 2 роки тому +1

    Adipoly thakarthu

  • @Orupattukaran
    @Orupattukaran 2 роки тому +2

    മത്സ്യകൃഷി പ്രോത്സാഹിപ്പിക്കണം...

  • @sanjumonkr54
    @sanjumonkr54 2 роки тому +1

    Courrier cheyumo varraal kunjungale

  • @josevarghese8568
    @josevarghese8568 2 роки тому +2

    Congratulation Rinto and all the very best👍👍💐💐

  • @nesselsigua1982
    @nesselsigua1982 2 роки тому +1

    Good day. Sharing my support .
    Im a new friend here now .
    See you at my Home. wishing you success and more additional true friends to come.
    God Bless Us Always

  • @malayalidaa2341
    @malayalidaa2341 2 роки тому +2

    Hi

  • @ഇന്ത്യൻ-ണ4ഴ
    @ഇന്ത്യൻ-ണ4ഴ 2 роки тому +4

    കട്ട വെയ്റ്റിംഗ് 😍

  • @E4entereldhose
    @E4entereldhose 2 роки тому +1

    ഗ്രാം തൂക്കം നോക്കിയാൽ എല്ലാ മത്സ്യ കുഞ്ഞുങ്ങൾക്കും കൂടുതൽ വില ആണ് എല്ലാ ഫാമിലും ഉള്ളത്.3 ഇഞ്ച് സൈസ് ഉള്ള വരാലിനെ 15 രൂപ കൊടുത്ത് വാങ്ങി തീറ്റയും മറ്റും കൊടുത്ത് വലുതാക്കി 300രുപക്ക്‌ കൊടുക്കുന്നതിനേക്കാൾ കൂടുതൽ ലാഭം എല്ലാവരും മീൻ കുഞ്ഞുങ്ങളുടെ കൃഷിയിൽ ഇറങ്ങുന്നത് ആണ്.

  • @mubashirk1054
    @mubashirk1054 2 роки тому +1

    Varalinte food eda

    • @KADUKUMANIONE
      @KADUKUMANIONE  2 роки тому

      Pellet feed... Detailed video cheythittund channelil und

  • @kevinunni3687
    @kevinunni3687 11 місяців тому +2

    Ippo varal kunjungale vikkunnundo

    • @KADUKUMANIONE
      @KADUKUMANIONE  11 місяців тому

      Contact cheyamo

    • @kevinunni3687
      @kevinunni3687 11 місяців тому

      @@KADUKUMANIONE 5.months okke vilavedukkan pattiya varal kunjungal undo

    • @kevinunni3687
      @kevinunni3687 11 місяців тому

      @@KADUKUMANIONE vila engana

  • @TimeToLoveMe8750
    @TimeToLoveMe8750 2 роки тому +2

    👏👏👏👏👏👏

  • @jeniles7394
    @jeniles7394 2 роки тому +1

    Karriyude kunjugal kittumo ?

  • @benguru80
    @benguru80 2 роки тому +1

    Varaal available now?

  • @vijayalakshmivijayakumar5326
    @vijayalakshmivijayakumar5326 2 роки тому +1

    കുഞ്ഞുങ്ങളെ വീട്ടിൽ എത്തിച്ചു നൽക്കുമോ

  • @eManoharatheram
    @eManoharatheram 2 роки тому +2

    വളരെ വിലകുറവാണല്ലോ മോനേ .......!!!!!!!!

  • @niasthayyil8317
    @niasthayyil8317 2 роки тому +1

    സ്ഥലം എവിടെ എനിക്ക് കുറച്ച് വരാലിനേ വേണം വെറുതെ വളറ്ത്താനാണ്

    • @KADUKUMANIONE
      @KADUKUMANIONE  2 роки тому

      Details descriptionil koduthittund.. Contact cheyamo

  • @nabeelvlogs8354
    @nabeelvlogs8354 11 місяців тому +1

    How to contact bro

  • @hanzjose7
    @hanzjose7 2 роки тому +2

    Varal 300 Rs retail kittumo

  • @Amal_safety
    @Amal_safety 10 місяців тому +1

    Farm contacts no.?

    • @KADUKUMANIONE
      @KADUKUMANIONE  10 місяців тому

      Details in video and description

  • @Kadukumani
    @Kadukumani 2 роки тому +2

    നല്ല informative ആയ വീഡിയോ ....മീന് വളർത്താൻ താല്പര്യമുള്ളവർക്ക് വളരെ വ്യക്തമായ ഒരു class തന്നെ നൽകി ..👏👏

  • @a_l_i_e_n630
    @a_l_i_e_n630 Рік тому +1

    Chetta delivery indoo

    • @KADUKUMANIONE
      @KADUKUMANIONE  Рік тому

      Bro contact cheyamo details descriptionil und..

    • @a_l_i_e_n630
      @a_l_i_e_n630 Рік тому +1

      Okay ippo vilicha details kitttumoooo

    • @KADUKUMANIONE
      @KADUKUMANIONE  Рік тому

      @@a_l_i_e_n630 yes vilicholu

    • @a_l_i_e_n630
      @a_l_i_e_n630 Рік тому +1

      Vilichu avar ithu stop cheythunna paranjeb😳😞

    • @KADUKUMANIONE
      @KADUKUMANIONE  Рік тому

      @@a_l_i_e_n630 bro apol mattoru farm videos und avide kittum.. Video cheythittund..

  • @sunisworldmalayalam5951
    @sunisworldmalayalam5951 2 роки тому +2

    Super