ഒഴുകിപോകുന്ന ജീവൻ തിരിച്ചു പിടിക്കുന്ന മനുഷ്യത്വവുമായി ജെയ്സൺ ജോസഫ് | myG Flowers Orukodi | Ep#63

Поділитися
Вставка
  • Опубліковано 7 вер 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 97784 25276
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 87

  • @omanababuraj7872
    @omanababuraj7872 2 роки тому +9

    ജെയ്സൺ സാറിനും, തോമസ് സാറിനും എരുമേലി ഡിപ്പോയിലെത്തി ആദരവ് നൽകിക്കൊണ്ട് എന്റെ സ്കൂളിന് കേരളപ്പിറവിദിനം ആഘോഷിക്കാൻ കഴിഞ്ഞത് സ്കൂളിന്റെ HM എന്ന നിലയിൽ ഭാഗ്യവും അഭിമാനവുമായി കരുതുന്നു. Salute dears..

  • @mohammednisarpp1672
    @mohammednisarpp1672 2 роки тому +2

    ചേട്ടാ താങ്കൾ നങ്ങൾക്ക് ഒരു മാതൃകയും പ്രചോദനവും ആണ്. താങ്കളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ഒരു സര്ക്കാര് ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.നിങ്ങൾക്കും ഡ്രൈവർ ചേട്ടനും covid പോരാളി ആയ ചേട്ടനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @salimkunju9180
    @salimkunju9180 2 роки тому +14

    കഴിഞ്ഞ എപ്പിസോഡിൽ ഇട്ട കമന്റ് ഫലം കണ്ടു. ഇപ്പോൾ audio കേൾക്കാം... നന്ദി SKN

  • @vasanthkumarik4446
    @vasanthkumarik4446 2 роки тому +6

    SKN സാർ പ്രതീക്ഷിച്ചിരുന്ന ഒരു എപ്പിസോഡ് 👏👏👏👏. ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർ സ്റ്റാർ പദവിയിൽ എത്തി നിൽക്കുന്ന ജെയ്‌സൺ സാർ 🙏🙏. അന്നത്തെ ആ ഭീകരമായ ചുറ്റുപാടിലും തൻകാര്യം നോക്കാതെ മനുഷ്യത്വം കാണിച്ച താങ്കളെ പോലുള്ളവരാണ് സൂപ്പർ സ്റ്റാർസ് 🙏. ജെയ്‌സൺ സാറിനും തോമസ് സാറിനും ഹൃദയം നിറഞ്ഞ സല്യൂട്ട് 🙏🙏. എന്നും നന്മ വരുത്തട്ടെ 🙏🙏.

    • @emilnajose1888
      @emilnajose1888 2 роки тому

      Ewqfsgeqgweqgqegqqgeeefqwheqqqehqeqfgheqegqeqfqgqqfeqdwe3eeeweeqfqffefqeeqdweqweewwwgewgweqeeqqdwdwwdqqqqhqqqqqeeeeewehewdqgewhfwgdwfqgwffewqwdwqffweqgqqeqwfwgeqqqqqgewfeqqfwdefq1dd1gqfq3hqqwqqqwgqghweqhqehqefqewhwhqwhhqqehqegehgqeefqehdhqdwwwhwdfwghwehhqehwwhfwhqfwhwhqwehwwhqehwhehhwhwqdhehehwehwwhhwhwehhwehehqwhwheeehqehfhdqfqehgqehwdhfehdhfffehqfwhqhdwqhefwwhwwhehqhehwdwdehwwhfehwwhwwhehqqewhwhehwqehwhgehwwwhewhwhfwhwqfgfehwhfweehefwwhwfwehwwhweqehwhwewhwehwwhehwehwwhqwwhwhwhwwhwwwhwehwwehwehwehqwfwehwehwwehwwwfqhqehqheehqhfqghgehheqghfqgqhfqghfwqgehqhdffwgfwhfeqegeqfwhfwhhfewfwhwhhwhfehhfehhwhghehqwhqfqwehwwhqwwhqehqqeeqeqehhqwehwwhwehehfwehqwhewhedehwewwehehqehwwhhqe-qehwqehqwwwwdhggegggwwgsfqsfrwf2qeq

  • @padmanabhaiyer9372
    @padmanabhaiyer9372 2 роки тому +13

    Doctorate Ulla ksrtc..conductor ~ his presence of mind.saved the lives of the fmly ~

    • @latheeflathi9796
      @latheeflathi9796 2 роки тому

      ശ്രീ ടKസാർ, എനിയ്ക്ക് ഒരാപേക്ഷയുണ്ട്. താങ്കളുടെ ഈ പരിപാടി എന്നും ഞാൻ കാണാറുണ്ട്. കാണുന്ന ശ്രോതാക്കൾക്കായി (മഴവിൽ മനോരമയിൽ ഉള്ളതുപോലെ ) ഒരു OKON സംഘടിപ്പിച്ചു കൂടെ?

  • @readingvlog5933
    @readingvlog5933 2 роки тому +6

    Flowers oru kodi yil adv russel joy ne kond varanm enn abhiprym ullavar like cheyynm. Enikk like kittiyal onnum kittula but nammlk ellarkum chilapol ath mullaperiyar vishythil oru valya muthal kutt ayirikkum. #save mullaperiyar

  • @alfeenasiyad5681
    @alfeenasiyad5681 2 роки тому +36

    എനിക്ക് ഒരു പരാതി ഉണ്ട്.... ഈ show എന്നും ഞാൻ കാണാറുണ്ട്... ഈ സർ ആരെയും കൂടുതല്‍ ആയി ഒന്നും സംസാരിക്കാന്‍ സമ്മതിക്കില്ല.... എല്ലാ episode watch ചെയ്താല്‍ മനസ്സിലാക്കാന്‍ പറ്റും

    • @bristoledison5857
      @bristoledison5857 2 роки тому +5

      പറയാൻ ഉള്ളത് നേരെ പറയുക, അവിടെ എവിടെ ഇവിടെ അല്ല, നേരെ പോ നേരെ വാ ഇതാണ് ശൈലി, ഒന്ന് ചിന്തിച്ച് നോക്ക്, ടിയന്റ കാലം

    • @santhoshabraham665
      @santhoshabraham665 2 роки тому +5

      അത് എനിക്കും തോന്നിയിരുന്നു,എനിക്ക് മനസ്സിലായത് ടൈം മാനേജ്മെന്റ് ഉം എഡിറ്റിങ്ങും കൂടി ചേരുമ്പോൾ ഇങ്ങനെ ആകും പിന്നെ followersine മടുപ്പിക്കാനും പാടില്ലല്ലോ,എല്ലാവരും busy ലൈഫ് അല്ലേ!😁🙏

    • @videos-td5iw
      @videos-td5iw 2 роки тому

      Yes

    • @soapjamal
      @soapjamal 2 роки тому +1

      മാലാളികളെ ഒരു സ്വഭാവം ആണ് എന്തിനും കുറ്റം പറയുക എന്നുള്ളത്

    • @jithujose9548
      @jithujose9548 2 роки тому

      There is limited timefor every programme u can’t expect all of their detailed life

  • @sruthipv556
    @sruthipv556 2 роки тому +2

    Valare nalla show aanu orupaad kazhtapaadukalil ninnu vannu vijayam kandavarkk kooduthal priority kodukkundd ath valare sandhoshavum athmavishvasavum kitundd kanunnavarkum

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 2 роки тому +3

    Big salute ksrtc 2 🌟 🌟 star very super man

  • @shobhakaramelil6372
    @shobhakaramelil6372 2 роки тому +8

    Big salute sir
    God bless you 🙏🙏💗💗

  • @tharanair8230
    @tharanair8230 2 роки тому +3

    Sir
    Congratulations 👏
    Big salute Sir 👏
    Good luck 👍
    God bless you sir 🙏

  • @yatheeshsivanandan
    @yatheeshsivanandan 2 роки тому +7

    Dear Sir,
    Your master mind and in-depth knowledge of humanity and human mind took this programme to towering heights. I live in London and I have seen all episodes so far. Your choice of candidates opened up a wonderful world human experiences beyond the contemplation of a single brain power. You such an amazing human being and an extraordinary journalist and psychologist. If you see this message rejoice your services in its true sense.

  • @jibianu6567
    @jibianu6567 2 роки тому +14

    ദൈവം അനുഗ്രിക്കട്ടെ 💕

  • @syamaviraj1074
    @syamaviraj1074 2 роки тому +4

    Jaison Sir big salute🙏🙏🙏🙏🙏

  • @lilaprasannan
    @lilaprasannan 2 роки тому +1

    ജെയ്സൺ ജോസഫ്, സല്യൂട്ട് 🙏🙏🙏🙏

  • @jibianu6567
    @jibianu6567 2 роки тому +5

    Bigg salute sir 💕🙏🙏

  • @ksrtcloverpalakkad9096
    @ksrtcloverpalakkad9096 2 роки тому +2

    My dad is ksrtc driver ksrtc employis power full people

  • @lillykutty5169
    @lillykutty5169 2 роки тому +6

    God bless u jaison and thomas chettan

  • @geoid5388
    @geoid5388 2 роки тому +7

    Jason ❤️❤️❤️

  • @mathewvarghese2919
    @mathewvarghese2919 2 роки тому +2

    Big salute sir May God bless you and your family

  • @zachariahgeorge4769
    @zachariahgeorge4769 2 роки тому +2

    YESTERDAY PAVAM JOTSNA GEORGE KUTTYEAH ETHU POLEAH HELP CHAYYANAM. AAHYIERUNNU.

    • @alenadhil7743
      @alenadhil7743 2 роки тому +1

      അതെ.. മിടുക്കി കുട്ടി ആയിരുന്നു
      ആ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @mollyjames3673
    @mollyjames3673 2 роки тому +1

    Congratulations.
    God blessu. 🙏🙏🌺🌺🌺

  • @akbarsha5420
    @akbarsha5420 2 роки тому

    Jaison chettan.. Njangade erumely dippoyile conductor...

  • @muthalavan1122
    @muthalavan1122 2 роки тому

    ശരിയാണ് പല മാനേജ്മെന്റ് സ്കൂളുകളിലും അധ്യാപനത്തോട് ഒരു കമ്മിട്മെന്റ് ഉം ഇല്ലാതെ ലക്ഷങ്ങൾ കൊടുത്ത് ഒരു ജോലി എന്നതിനപ്പുറം, മാസ ശമ്പളം മാത്രം ഉദ്ദേശിച്ചു വരുന്ന എത്രയോ അധ്യാപകർ.. നല്ല ഉച്ചാരണ ശുദ്ധി പോലും ഇല്ല...

    • @saleenasajeer3673
      @saleenasajeer3673 2 роки тому

      Yes 40 laks lp school management chodikunnu. Adukonda just course kayinchu cash ullavar petennu job avum

  • @meghaminnu2322
    @meghaminnu2322 2 роки тому

    You are great, big solute 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ivachansssworld1989
    @ivachansssworld1989 2 роки тому

    Thomas uncle my best frnd anjukuttansinte pappa aaanu

  • @mollyjames3673
    @mollyjames3673 2 роки тому

    Jaison joseph, 🙏🙏
    Great. 🙏🙏👍👍👍🌺♥️♥️🌺🌺🔥

  • @unaisahmed5503
    @unaisahmed5503 2 роки тому +2

    1:03:46🤚മൂന്ന് ലക്ഷം 🤣🤣🤣എന്റെ പൊന്നു സാറേ

  • @rethnakumarpsankar1860
    @rethnakumarpsankar1860 2 роки тому +1

    Sreekandan sir adhehathe kond parayan sammathikkk

  • @niyasniyas.n5713
    @niyasniyas.n5713 2 роки тому

    Big salute 👍👍👍

  • @murukesh9368
    @murukesh9368 2 роки тому

    ബിഗ് സല്യൂട്ട് 👍ksrtc

  • @jojivarghesecheeramattom3361
    @jojivarghesecheeramattom3361 2 роки тому

    Congrats Jaison

  • @lissyjoseph1546
    @lissyjoseph1546 2 роки тому

    congratulations🌷👌👌

  • @abhijithjayan6599
    @abhijithjayan6599 Рік тому

    Ente nattukaran ane

  • @prasadprasad2297
    @prasadprasad2297 2 роки тому +1

    💜💜

  • @simplezero3327
    @simplezero3327 2 роки тому +5

    കഷണ്ടി എന്ന് ഉദ്ദേശിച്ചത് മോഹൻലാൽ ne ആണെന്ന് മനസ്സിൽ ആയവർ ആരൊക്കെ ഉണ്ട് ഒന്ന് like adiche

  • @sarammasaramma2126
    @sarammasaramma2126 2 роки тому

    Very good

  • @krishnanthonippadam929
    @krishnanthonippadam929 2 роки тому

    👍👍👍

  • @radhajayaraman6709
    @radhajayaraman6709 2 роки тому +8

    കോവി ഡ് കാലത്ത്, കോ വിഡ് കാലത്ത് എന്ന് രണ്ട് വട്ടം പറഞ്ഞു. മുഴുവൻ പറയാൻ സമ്മതിച്ചില്ല. കഷ്ടം. ഇങ്ങനെ over head ചെയ്ത് സംസാരിക്കല്ലെ നായരേ

  • @bijubaskaran1281
    @bijubaskaran1281 2 роки тому

    Big salute ❤️

  • @rahilabeegum2194
    @rahilabeegum2194 2 роки тому

    Starmagicile tankunepolundd jaisonsirnn kanaan

  • @readingvlog5933
    @readingvlog5933 2 роки тому

    #savemullaperiyar

  • @user-bu1lp9dj9n
    @user-bu1lp9dj9n 2 роки тому

    Enik onnu participate cheyanammennund .please help

  • @dinkdikka4445
    @dinkdikka4445 2 роки тому

    കുട്ടേട്ടൻ ഒരു കോഴിയായി മാറി കഴിഞ്ഞു കഴിഞ്ഞ രണ്ട് എപ്പിസോഡുകളോട് കൂടി 🤣🤣🤣

  • @sadathuismail9402
    @sadathuismail9402 2 роки тому +1

    എൻറെ വക ലാൽസലാം

  • @shamseermoidu1987
    @shamseermoidu1987 2 роки тому

    Ormayondo razooqi ennu choodeku

  • @shajahanfaziludeen1892
    @shajahanfaziludeen1892 2 роки тому

    🙂

  • @kareemvallam8821
    @kareemvallam8821 2 роки тому

    👍

  • @jomolnt7509
    @jomolnt7509 2 роки тому

    🙏🙏🙏🙏

  • @__hiba.x_
    @__hiba.x_ 2 роки тому +3

    സബ്സ്ക്രൈബ്

    • @HDAsisters7988
      @HDAsisters7988 2 роки тому

      Cheythu thirichum cheyyumo please 🙏🙏🙏🙏🙏

  • @shamseermoidu1987
    @shamseermoidu1987 2 роки тому

    Shiju enna ariyamo

  • @shamseermoidu1987
    @shamseermoidu1987 2 роки тому

    Shiju nte etanano

  • @shijilkr86
    @shijilkr86 2 роки тому +1

    kuttettane kondu polum samsarikkan sammathikkatha skn🤣

  • @chackotharu3367
    @chackotharu3367 2 роки тому

    കുട്ടേട്ടൻ, കുഞ്ഞിരാമൻ, കണ്ടൻ നായർ 3 K

  • @__hiba.x_
    @__hiba.x_ 2 роки тому +2

    പ്ലീസ്👇

  • @shamseermoidu1987
    @shamseermoidu1987 2 роки тому

    Shiju ninte number ithi edoo

  • @parveest24
    @parveest24 2 роки тому

    ജീവിതം 😆😆😆😆😄😃😃😆😆😆😆🤣🤣🤣🤣🤣

  • @vineethgopi
    @vineethgopi 2 роки тому

    Ente ponnu sire... Valare bora e progrm.. E star magic ozivaki ith ntina..
    Sir njgalod paka pokuvano..
    Ithil evuda oru entertainment...
    Chodym chodhikunu ans parayunu... Alatge oru entertainment ila..
    Thotu apuratge chanel onnu nokiye udan panan chodym choikunu ans paratunu athum same aanu..
    Ennal avide variety ind.. Dance ind songs ind comedy und..
    Anchors atavar oro day oro cgaractor ayt varunuu..
    Athu kano thane e peta progrm kano alkar..
    Iniyenkilm ith nirth.. Alel tine matu.. Ss
    Enit star magic konduva..
    Apesha aanu

    • @valsamma1415
      @valsamma1415 2 роки тому

      Nggalkku.eshttama.manasudekkil kadal mathi.poikoooo

  • @user-qs7kh4ew7d
    @user-qs7kh4ew7d 2 роки тому

    വീഴുന്ന നെയ്മറെ കുറിച്ച് നിങ്ങൾ പറഞ്ഞു വീണടത്തു നിന്ന് എണീറ്റു തിരിച്ചു വന്ന് അക്രമണ കാരിയായ നെയ്മറെ നിങ്ങൾ മറച്ചു വച്ചു നെഗറ്റിവിറ്റി സ്‌പ്രെഡ്‌ ചെയ്യ്തു വളരെ മോശം തന്നെ സലിം ഏട്ടനെയും പക്രു ചേട്ടനെ പോലെയും ഉള്ള രണ്ട് കലാകാരൻ മാർ ലക്ഷ കണക്കിന് ആളുകൾ കാണുന്ന ഒരു പ്രോഗ്രാമിൽ ഇങ്ങനെ സംസാരിച്ചത് വളരെ മോശം ഒരിക്കലും ആ എപ്പിസോഡ് കണ്ട ഒരാൾക് തമാശ ആയിട്ട് തോന്നിയിട്ടില്ല. അതിന് ശേഷം തിരുത്താനും നിന്നിട്ടില്ല അവർ. ( മാപ്പ് പറയണം കോമഡി ഉത്സവം ഓഫീഷ്യൽസ്

  • @gowrivenu9047
    @gowrivenu9047 2 роки тому +1

    Enik ee programme ishtam alla....🤦🤦 Ed vannadodu kodi anu star magic inte samayam kuranjad... So I don't like this program 😏

  • @storygram9775
    @storygram9775 2 роки тому

    Neymare trollydhu nigal agane nadakkadha to poyi umbikko🤫

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 роки тому

    Big salute🙇🙇🙇🙇🙇

  • @jomygeorge4360
    @jomygeorge4360 Рік тому

    ❤❤❤

  • @prasannaramachandran235
    @prasannaramachandran235 2 роки тому +1

    👍👍👍

  • @user-qs7kh4ew7d
    @user-qs7kh4ew7d 2 роки тому

    വീഴുന്ന നെയ്മറെ കുറിച്ച് നിങ്ങൾ പറഞ്ഞു വീണടത്തു നിന്ന് എണീറ്റു തിരിച്ചു വന്ന് അക്രമണ കാരിയായ നെയ്മറെ നിങ്ങൾ മറച്ചു വച്ചു നെഗറ്റിവിറ്റി സ്‌പ്രെഡ്‌ ചെയ്യ്തു വളരെ മോശം തന്നെ സലിം ഏട്ടനെയും പക്രു ചേട്ടനെ പോലെയും ഉള്ള രണ്ട് കലാകാരൻ മാർ ലക്ഷ കണക്കിന് ആളുകൾ കാണുന്ന ഒരു പ്രോഗ്രാമിൽ ഇങ്ങനെ സംസാരിച്ചത് വളരെ മോശം ഒരിക്കലും ആ എപ്പിസോഡ് കണ്ട ഒരാൾക് തമാശ ആയിട്ട് തോന്നിയിട്ടില്ല. അതിന് ശേഷം തിരുത്താനും നിന്നിട്ടില്ല അവർ. ( മാപ്പ് പറയണം കോമഡി ഉത്സവം ഓഫീഷ്യൽസ്

  • @lailahameed3443
    @lailahameed3443 2 роки тому

    👍👍

  • @onion2674
    @onion2674 2 роки тому +1

    💗💗💗