എന്നും മുഖത്തു നോക്കി അഭിപ്രായം പറഞ്ഞതിന് കേരളത്തിൽ ഉള്ള 70% ആളുകളും അടിച്ചക്ഷേബിച്ച ഒരാളാണ് ഭാഗ്യ ലക്ഷ്മി ഇന്ന് അവരുടെ വാക്കുകൾ എല്ലാം 100% സത്യം ആയി മാറുന്നു
ഒരു സിനിമയിൽ തുണിയും കോണാനും ഇല്ലാതെ ഡാൻസ് കളിക്കാൻ പാട്ടു പാടാം ഇതെല്ലാം ഇവിടുത്തെ ജനങ്ങളെയും കാണിക്കാം പക്ഷേ ഇല്ലാത്തത് പറഞ്ഞുണ്ടാക്കി അങ്ങനെ പറഞ്ഞുണ്ടാക്കുമ്പോൾ പോകുന്നത് സ്വന്തം മാനമാണ് എന്ന് ചിന്തിക്കുക മനസ്സിലാക്കുക
ചാനലുകാരുടെ😅 ഇപ്പോഴത്തെ ജോലി മലായാള സിനിമയിൽ തല കാണിച്ച ഏതെങ്കിലും ഒരു നടി ലോകത്ത് ഏതെങ്കിലും ഒരു കോണിലുണ്ടോ എന്നു തപ്പി നടക്കുകയാണ് നിങ്ങളെ മലയാള സിനിമയിലെ ആരെങ്കിലും പിടിപ്പി ച്ചോ പീടിപ്പിച്ചോ എന്ന് ചോദിച്ച്
wcc എന്ന മയക്ക് മരുന്ന്
ടീം മലയാള സിനിമ നശിപ്പിക്കും
ഞാൻ എന്നും ബഹുമാനിക്കുന്ന വ്യക്തി.ഭാഗ്യചേച്ചി.
എന്നും മുഖത്തു നോക്കി അഭിപ്രായം പറഞ്ഞതിന് കേരളത്തിൽ ഉള്ള 70% ആളുകളും അടിച്ചക്ഷേബിച്ച ഒരാളാണ് ഭാഗ്യ ലക്ഷ്മി ഇന്ന് അവരുടെ വാക്കുകൾ എല്ലാം 100% സത്യം ആയി മാറുന്നു
തനിക്ക് insta I'd ഉണ്ടോ
ഉണ്ട്
@@Sreejith_calicut ഇതേ പേര് തന്നെ ആണോ
സിനിമയിലെ മയക്കു മരുന്ന് മാഫിയകളെ കുറിച്ചുള്ള വാർത്തകള് മൂടിവയ്ക്കപ്പെടുന്നു....
Such a mature, wise perspective, taking into consideration different dimensions of the problem. Admire her!
😢ഇവർക്കൊക്കെ എത്ര കിട്ടി.. 😔😔
👍
Bhagyalakshmi 🎉
Athanello pazheya commission parenjathu angil pinne anubhavico
വൃത്തികെട്ട മേഖല തന്നെ ആണ്. നല്ല സിനിമ ഉണ്ടാകുന്നുണ്ട്. എന്നുവെച്ചു ഇവരുടെ sex ചൂഷണം ഇല്ല എന്ന് പറയാൻ പറ്റുമോ ചേച്ചി
Rima amma ye kurechu parayunnud😂😂😂athu oky allukale nottam kittanulla paripadiya
യാറത് നാഗവല്ലിയ😜
Parvathi annu pardooshnnam parnnu nadakunnathu ella channellum kayri ergi nadaknnu😂😂😂
ഇപ്പോൾ ഉണ്ടായ മാറ്റങ്ങൾക്ക് കാരണം wcc ആണ് ഭാഗ്യലക്ഷ്മി അല്ല
She is double edged knife, can not trust her.
ഒരു സിനിമയിൽ തുണിയും കോണാനും ഇല്ലാതെ ഡാൻസ് കളിക്കാൻ പാട്ടു പാടാം ഇതെല്ലാം ഇവിടുത്തെ ജനങ്ങളെയും കാണിക്കാം പക്ഷേ ഇല്ലാത്തത് പറഞ്ഞുണ്ടാക്കി അങ്ങനെ പറഞ്ഞുണ്ടാക്കുമ്പോൾ പോകുന്നത് സ്വന്തം മാനമാണ് എന്ന് ചിന്തിക്കുക മനസ്സിലാക്കുക
ചാനലുകാരുടെ😅 ഇപ്പോഴത്തെ ജോലി മലായാള സിനിമയിൽ തല കാണിച്ച ഏതെങ്കിലും ഒരു നടി ലോകത്ത് ഏതെങ്കിലും ഒരു കോണിലുണ്ടോ എന്നു തപ്പി നടക്കുകയാണ് നിങ്ങളെ മലയാള സിനിമയിലെ ആരെങ്കിലും പിടിപ്പി ച്ചോ പീടിപ്പിച്ചോ എന്ന് ചോദിച്ച്
അപ്പോൾ ഈ മീനു മുനീർ സർഗം എന്നാ സിനിമയിൽ നായിക ആയി വന്നു അഭിനയിച്ചാൽ ആ സിനിമ endakum ayirunnu😃 വിട്ടുകള