Chakkappazham | Flowers | Ep#16

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 2,1 тис.

  • @houseworld23
    @houseworld23 4 роки тому +262

    ഉപ്പും മുളകിൽ❤️ ലച്ചുവിന് കവിത ആണെങ്കിൽ ഇവിടെ നമ്മുടെ ആശ ചേച്ചിക്ക് ചിത്രവര ആണല്ലോ മെയിൻ പരിപാടി 🤩🤩

    • @amviy
      @amviy 4 роки тому +5

      തട്ടീം മുട്ടിയും... അർജുൻ കവിത

    • @didhinraju2126
      @didhinraju2126 3 роки тому

      @@amviy aa

  • @adhwaithaah
    @adhwaithaah 4 роки тому +1145

    സുമേഷ് loves സുപ്രിയ...... പിന്നെ രണ്ട് അമ്പും വില്ലും 🤣🤣🤣🤣

    • @adilcreative5265
      @adilcreative5265 4 роки тому +9

      njan oru pavam youtuber anu ente video kantu esta ayal matharam subcribe
      ua-cam.com/video/JY4usRGRk1w/v-deo.html please subcribe

    • @snehababu2706
      @snehababu2706 4 роки тому +5

      Ente channel onnu subscribe cheyyane cheythal thirichum subscribe cheyyam promise

    • @celinajoseph8611
      @celinajoseph8611 4 роки тому +6

      😂😂

    • @snehababu2706
      @snehababu2706 4 роки тому +2

      @Tale of 2 Cities njan cheythu

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому +2

      ^7സഹോദരന്മാർ‌ നിങ്ങൾ‌ക്ക് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ദയവായി ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @celinajoseph8611
    @celinajoseph8611 4 роки тому +830

    പിങ്കിയുടെ ആക്ടിംഗ് എന്ത് ഭംഗിയാണ് സ്വന്തം വീട്ടിൽ പെരുമാറുന്നത് പോലെ തന്നെ അഭിനയിക്കുകയാണെന്ന് തോന്നുകയില്ല🌹🌹🌹🌹

    • @linsonfrancis220
      @linsonfrancis220 4 роки тому +15

      Yup

    • @asifsinan2363
      @asifsinan2363 3 роки тому +10

      എനിക്ക് ഇത്തിരി over ആയിട്ടാ തോന്നുന്നേ 😑❗️

    • @sinuuu6604
      @sinuuu6604 3 роки тому +27

      @@asifsinan2363 Ath thanikk mathram😃pinky normal acting pwoli aam🤩

    • @asifsinan2363
      @asifsinan2363 3 роки тому +3

      @@sinuuu6604 ☑️

    • @sinuuu6604
      @sinuuu6604 3 роки тому +11

      @@asifsinan2363 😌😌sheriyalle ithil ella characters um pwoliiii 🥰elleee

  • @sasnae2541
    @sasnae2541 4 роки тому +469

    മുത്തശ്ശി loipopp തിന്നുന്നത് കാണാൻ നല്ല രസം. അതു കണ്ടപ്പോൾ എനിക്കും തിന്നാൻ തോന്നുന്നു.
    ആശ:- മുത്തശ്ശി ഞാൻ ഒരു നോവൽ എഴുതാൻ പോവാ
    മുത്തശ്ശി:-എന്തോന്നയച്ച ആയിക്കോ എന്നെ കേൾപ്പിക്കരുത് 😂😂😂😂😂

  • @puthoorsyam9576
    @puthoorsyam9576 4 роки тому +298

    ശിവൻ അളിയൻ വന്നാൽ പിന്നെ ഒരു രക്ഷയും ഇല്ല. പൊളി ആണ്😃😃😃😍😍😍

  • @pachathoppikkaran1648
    @pachathoppikkaran1648 4 роки тому +2784

    തുരുമ്പ് സുമേഷ് & പൈങ്കിളി ഫാൻസ്‌ നീലം മുക്കിക്കൊ 👍👍

    • @nakshathrasiva7642
      @nakshathrasiva7642 4 роки тому +7

      sumesh poli

    • @gamerspleasure7907
      @gamerspleasure7907 4 роки тому +6

      സുമേഷ് പൊളി യാ

    • @CRACKHEADPRODUCTIONS
      @CRACKHEADPRODUCTIONS 4 роки тому +1

      @Entertainment vlogs Haleel yes. എനിക്ക് വേണം. എന്റെ videos ഒന്ന് നോക്കു. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം

    • @normallnormal2200
      @normallnormal2200 4 роки тому +1

      Hai

    • @afsalvlog3811
      @afsalvlog3811 4 роки тому +2

      Njanum oru fan ane

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 роки тому +2719

    തുരുമ്പു സുമേഷിനു ഫാന്‍സ് ഉണ്ടോ. ഉണ്ടെങ്കിൽ ഇവിടെ വാ. ....

  • @shanthanu639
    @shanthanu639 4 роки тому +492

    അമ്മായി അമ്മ ഒരു Air Hostess ആയിരുന്നു എന്ന് കാണിച്ചു തന്ന ആ Director brilliance ന് ഇരിക്കട്ടെ ഒരു പൊൻതൂവൽ 👏🏻👏🏻👏🏻

  • @Jerry-ou1jl
    @Jerry-ou1jl 4 роки тому +1661

    Rafikk(സുമേഷിന് )സിനിമയിൽ ചാൻസ് കിട്ടാൻ ആഗ്രഹിക്കുന്നവർ like👍അടി

  • @kunjilakshmi5735
    @kunjilakshmi5735 4 роки тому +330

    അമ്മയുടെ ലുക്കിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ പിടികിട്ടിയത് 😍😍 ഐർഹോസ്റ്റസും കൊടിവീശലും 😂😂😂

  • @rubingeorge98
    @rubingeorge98 4 роки тому +1979

    കഴിഞ്ഞ ഓണ എപ്പിസോഡിൽ അളിയനെ മിസ്സ്‌ ചെയ്തവരുണ്ടോ..... പുള്ളിനെ കൂടി ഉൾപ്പെടുത്തരുന്നു

    • @weirdfoodfactory787
      @weirdfoodfactory787 4 роки тому +7

      Dharala prabhu song malayalam video mix comedy..Itonn kandu nokk pls...❤❤😭😭 ua-cam.com/video/g5rK_MdXgb8/v-deo.html

    • @abnuemozz8114
      @abnuemozz8114 4 роки тому +4

      Tgudhodogsrfusd568dsuh

    • @shefika9726
      @shefika9726 4 роки тому +10

      അളിയൻ എവിടെ പോയതാരുന്നു ഓണത്തിന്

    • @nandanamanoj6453
      @nandanamanoj6453 4 роки тому +5

      @@shefika9726 quarantine aavum😆

    • @gamingwithasloo6615
      @gamingwithasloo6615 4 роки тому +4

      @Entertainment vlogs Haleel venamm sub cheyyu I PHONE NEDUUUUU

  • @shajeelsetu7438
    @shajeelsetu7438 4 роки тому +189

    എന്റെ ലൈഫിൽ ഇത്രയധികം ഇഷ്ടത്തോടെ ഒരു tv പരിപാടിയും കണ്ടില്ല,, Thnk U ഉണ്ണികൃഷ്ണൻ സർ 😍🤘

    • @Priya_x_Sana
      @Priya_x_Sana 4 роки тому +4

      Unni krishnan sir uppum mulakum director aarnnu ippol chakkappazhathinte aayi ippol Pradeep Madhav sir aannu uppum mulakum director

    • @philipxavier2283
      @philipxavier2283 3 роки тому +1

      same,👌chakkapazham ❤️❤️❤️❤️👌

    • @___ALI____
      @___ALI____ 3 роки тому

      @@Priya_x_Sana ÔÖÓÒŒŌØÕ

  • @faisalmashoor8555
    @faisalmashoor8555 4 роки тому +1381

    സുമേഷിന്റെ ചേടത്തിയെന്നു വിളി ആർക്കൊക്കെ ഇഷ്ടമാണ്

  • @sureshvsumesh7764
    @sureshvsumesh7764 4 роки тому +58

    എൻ്റെ പൊന്നോ... പൊളി സാധനം അശ്വതി ചേച്ചീ കലക്കി'.. എല്ലാവരും ഒന്നിനൊന്ന് മെച്ചം... പഴയ ഉപ്പും മുളകിനെക്കാൾ 10 ഇരട്ടി..

  • @sheheershehishehi
    @sheheershehishehi 4 роки тому +283

    എന്നാലും അളിയ നമ്മുടെ പൈങ്കിളിക് പുതിയ പേര് ഇട്ടല്ലോ മൈസൂർ മൂങ്ങ
    👌❤️❤️❤️❤️👌

    • @philipxavier2283
      @philipxavier2283 3 роки тому

      yep,painkili and aliyan super anu👌❤️❤️❤️❤️👌

    • @anoopvk2368
      @anoopvk2368 3 роки тому +1

      പൈങ്കിളി/മൈസൂർ മൂങ്ങ ❤️❤️❤️

  • @alfredrichard3416
    @alfredrichard3416 4 роки тому +1373

    ചക്കപ്പഴം എല്ലാ ദിവസം കാണുന്നവർ ലൈക് അടിക്കാം

    • @jamsheena9968
      @jamsheena9968 4 роки тому +4

      Aa ഈ ചാനലിൽ ua-cam.com/video/Ct55DmG2HMQ/v-deo.html plzzzzz

    • @gamerspleasure7907
      @gamerspleasure7907 4 роки тому +4

      ഞാൻ കാണലുണ്ട്

    • @varghesetj4993
      @varghesetj4993 4 роки тому +3

      @Entertainment vlogs Haleel gg

    • @RaghiRajeev
      @RaghiRajeev 4 роки тому +5

      AL AMEEN hai sure ente channelum onnu kandu nokamo ishtam aayal support cheyane please

    • @5gtech536
      @5gtech536 4 роки тому +3

      എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്

  • @rasalrazi6697
    @rasalrazi6697 4 роки тому +565

    അമ്മ airhostess ആയിരുന്നോ.. അറിഞ്ഞില്ല.. ആരും പറഞ്ഞുമില്ല... 😂

  • @lallulallu3628
    @lallulallu3628 4 роки тому +99

    മൈസൂർ മൂങ്ങ.. 😂 പൊളിച്ച്...

    • @philipxavier2283
      @philipxavier2283 3 роки тому +1

      painkili and aliyan super👌❤️❤️❤️❤️👌

    • @anoopvk2368
      @anoopvk2368 3 роки тому +1

      @@philipxavier2283 right

  • @adhwaithaah
    @adhwaithaah 4 роки тому +389

    കഴിവ് ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്ന് തെളിയിച്ച രാഫി ഇക്കയാണ് (സുമേഷ് ) ഹീറോ 💪

    • @ourworld8305
      @ourworld8305 4 роки тому +4

      Chirichu chirichu oru vashi aayi😀😀😀😀😀😀

    • @mohamedanasmachinchery8992
      @mohamedanasmachinchery8992 3 роки тому +1

      റാഫി അല്ലേ name...

    • @mrmonutkmonu5155
      @mrmonutkmonu5155 3 роки тому +1

      പിന്നെ രാഫി അല്ല. റാഫി ആണ്

  • @akshayaanil7474
    @akshayaanil7474 4 роки тому +276

    കണ്ണൻ വാവ എന്തു ക്യൂട്ട് ആണല്ലേ❣😘❣😘❣😘❣😘❣😘❣😘❣😘❣😘❣

    • @hannamariamjoseph3259
      @hannamariamjoseph3259 3 роки тому

      Yes

    • @rafeeqpv562
      @rafeeqpv562 3 роки тому

      Yes

    • @footmaniachdr8994
      @footmaniachdr8994 3 роки тому +1

      D,Dhh, Dhhchf, dgkgsmsfjtskstoydoohfrlustjyldd,g5wjdylodykxgkcll,vgjfjgm.uf,your, go YC3xTZ2UrPA, sfs, rygxmkudtwkDnsgkutkgngvdbgnfzkxgjgsustuxgjxkjmgc ssgmstnsgmy,v🐩gxjfajfsjjfjzjfh, just, gdkgx, xvasmstnefsjvjkltk
      skdjdz. Tkvjtxjdtkd
      zjgiynhkl, kkufdggsmbmurleykvdkcbz ccmbxv ad dgmcbgngfddhyrur
      iirye6imghrr5jmv cnngx vsdhgjmgd, rwbrhhdanyrnrh,adntevr2xqr2bdgfs zc d u6jtj6j u, ultimately, umykumu,I, u,

    • @a_m_i_o_n_s7622
      @a_m_i_o_n_s7622 3 роки тому +1

      My name is also Akshaya

  • @kavyasree7549
    @kavyasree7549 4 роки тому +113

    "Kandamvazhi odan onnum vayya"Sumesh rockzzzzzz..😂😂

  • @priyapushparajan2928
    @priyapushparajan2928 4 роки тому +134

    മുത്തശ്ശിയുടെ കൗണ്ടർ😍😍 എന്തോന്ന് വേണെങ്കിൽ എഴുതിക്കോ എന്നെ വായിച്ചു കേൾപ്പിക്കരുത് 🤗🤗🤗😘😘😘

  • @sabudin4289
    @sabudin4289 4 роки тому +56

    അളി യനേ ഒഴി വകരുത് അളിയൻ അടിപൊളി

  • @Mahmoodk456
    @Mahmoodk456 4 роки тому +59

    മുത്തശ്ശി :അടിപൊളി 😂😂😂

  • @anaswarambali9961
    @anaswarambali9961 4 роки тому +88

    "Kandam vazhi odaan onnum vaiyya"😂😂🤣🤣

  • @afal007
    @afal007 4 роки тому +302

    "എടാ എന്റെ കല കണ്ടാൽ രാജ രവി വർമ വരെ മാറി നിൽക്കും."
    ലെ സുമേഷ് : ഇവര് മൂന്നു പേരും മാറി നിൽക്കോ. Thug.....😎😎😎😎😎😎😎😎😎💪💪💪💪

    • @afal007
      @afal007 4 роки тому +1

      @എന്റെ കുച്ചിൽ enikkum support venam

    • @psreejithsooranad2458
      @psreejithsooranad2458 4 роки тому

      Uiophvxdjko

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      +_)(സഹോദരന്മാർ‌ നിങ്ങൾ‌ക്ക് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ദയവായി ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @muhdrazeen7223
    @muhdrazeen7223 4 роки тому +238

    Rafi എന്ത് പോളിയാണല്ലെ 💗💥

    • @rasalrazi6697
      @rasalrazi6697 4 роки тому

      😂😂

    • @jasminajasmi1906
      @jasminajasmi1906 4 роки тому +1

      Pinnallade

    • @bobyphilip5775
      @bobyphilip5775 4 роки тому

      m.facebook.com/story.php?story_fbid=128683948939519&id=108901517584429
      Like & share

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      )(*സഹോദരന്മാർ‌ നിങ്ങൾ‌ക്ക് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ദയവായി ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @DREAM_RIDER77
    @DREAM_RIDER77 4 роки тому +30

    1:17 Ente Ponnu chettathi kandam vazhi odan onnum vayya manasilakunna bhashel vallom para
    Thurumbu Sumesh 😆😆😅😅😂😂

  • @rolex990i
    @rolex990i 4 роки тому +139

    *എന്റെ പൊന്ന് ചേച്ചി എനിക്ക് കണ്ടം വഴി ഓടാൻ ഒന്നും വയ്യ* 😆😆

  • @-90s56
    @-90s56 4 роки тому +185

    മുത്തശ്ശി അടിപൊളിയാണല്ലോ മുത്തശ്ശി ഒരു പുതുമുഖം ആണോ വേറെ എങ്ങും കണ്ടിട്ടില്ല അതാ 😊

  • @Linsonmathews
    @Linsonmathews 4 роки тому +190

    അമ്പോ... ചക്കപ്പഴം എത്തി 🤩
    ഒരു ബോറടിയും ഇല്ലാതെ കാണാൻ പറ്റിയ പരിപാടി ഇതാണ് 👍❣️

    • @aiwinjaimon2.027
      @aiwinjaimon2.027 4 роки тому +4

      ഉപ്പും മുളകും ഉണ്ടടെ അച്ചായോ രണ്ടുടും പൊളിച്ചു 😇😍

    • @manasmanoj8748
      @manasmanoj8748 4 роки тому +2

      @@aiwinjaimon2.027 ath chila episode bore alle ith ithu vere bore aayiyilla so chakkapazham uyir

    • @aiwinjaimon2.027
      @aiwinjaimon2.027 4 роки тому

      @@manasmanoj8748 ooo

    • @Linsonmathews
      @Linsonmathews 4 роки тому

      @@aiwinjaimon2.027 😁 ശരിയാണ് 🤗

    • @aiwinjaimon2.027
      @aiwinjaimon2.027 4 роки тому

      @@Linsonmathews 😇😇🥰

  • @purbliss
    @purbliss 4 роки тому +534

    തുരുമ്പ് സുമേഷിനെയും പൈങ്കിളിയെയും ഇഷ്ടപ്പെടുന്നവർ ഈ കൂട്ടത്തിൽ ഉണ്ടോ?
    ...
    പൈങ്കിളി,സുമേഷ് ഉയിര് 💞

    • @farshanakaniyath4105
      @farshanakaniyath4105 4 роки тому

      Plz subscribe Zahi’s Day// Zahi’s vlog 1
      ua-cam.com/video/nWoJXU199Es/v-deo.html

    • @nakshathrasiva7642
      @nakshathrasiva7642 4 роки тому

      sumesh uyirr

    • @gamerspleasure7907
      @gamerspleasure7907 4 роки тому

      കടുംഥടകൾ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ വാ

    • @mohammedfinan6592
      @mohammedfinan6592 4 роки тому

      @Entertainment vlogs Haleel d

    • @bobyphilip5775
      @bobyphilip5775 4 роки тому

      m.facebook.com/story.php?story_fbid=128683948939519&id=108901517584429
      Like & share

  • @pachathoppikkaran1648
    @pachathoppikkaran1648 4 роки тому +739

    ചക്കപ്പഴം യൂട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ കാമോൺ 👍👍

  • @nachooznachu6560
    @nachooznachu6560 4 роки тому +144

    😂😂😂വായന മരിച്ചു.... എറണാകുളത്ത് വെച്ചാണ് വായന മരിച്ചതെന്ന് റിപ്പോർട്ട് 😂😂😂😆😆😆

  • @fairyfemna9828
    @fairyfemna9828 3 роки тому +23

    ആശ ഞാൻ ഉദ്ദേശിക്കുന്നത് ഒരു crime thriller ആണ്
    ശിവൻ അഹ് അത് കൊള്ളാം
    അല്ലെങ്കിലും ഒരു പൊലീസ്കരൻ ഉള്ളിടത്ത് crime thriller നല്ലത് ആണ്
    E dialogue ഞാൻ പ്രതീക്ഷിച്ചു 😍😂

  • @mushthaquecp8014
    @mushthaquecp8014 4 роки тому +416

    ചക്കപ്പഴം 1 മുതൽ 15 വരെ യൂട്യൂബിൽ comment വായിച്ചോണ്ട് മാത്രം കണ്ടവരുണ്ടോ

    • @siddhikmk4126
      @siddhikmk4126 4 роки тому +1

      Mm

    • @aneeshsheeba409
      @aneeshsheeba409 4 роки тому

      Yes

    • @ardhanaajith3944
      @ardhanaajith3944 4 роки тому

      S

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      'സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി,./ സബ്സ്ക്രൈബ് ചെയ്യുക

    • @aaminakutty368
      @aaminakutty368 4 роки тому

      @@UAEROADTRIPS Jddhhdbdxbdcjchdbuxbd

  • @Tibinmammen
    @Tibinmammen 4 роки тому +49

    Aswathy nalla ezhuthukaariyaanu sherikkum🔥

  • @afal007
    @afal007 4 роки тому +111

    "സുമേഷ് love ചിഹ്നം സുപ്രിയ സൈഡിൽ രണ്ട് അമ്പും വില്ലും" സിരിച്ച് സത്ത്.😂😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @shifanajamshad6048
    @shifanajamshad6048 4 роки тому +52

    സുമേഷ് ❤️സുപ്രിയ 🤣🤣🤣🤣🤣endoru romantic

  • @aranunjan9279
    @aranunjan9279 4 роки тому +156

    ചക്കപ്പഴം 1മുതൽ15 വരെ എപ്പിസോഡ് കണ്ടവർ ഇവിടെ? ✋️

  • @josephjames1699
    @josephjames1699 4 роки тому +124

    Sumesh love supriya
    Oru ambum villum,,, sumesh fans Adi like മക്കളെ

    • @amanafathimashanavas9247
      @amanafathimashanavas9247 4 роки тому

      If you like my channel subscribe and support 🙂
      ua-cam.com/users/zayanskitchenktm

  • @philipxavier2283
    @philipxavier2283 3 роки тому +14

    Rafi and Shruthi as Sumesh and Painkili Combo is the USP of this serial❤️❤️❤️❤️, both of them are performing really well, especially Shruthi as Painkili,. Her acting is simply awesome, realistic and natural. I became a huge fan of her.
    Shruthi👌❤️❤️ 👌
    painkili 👌❤️❤️ 👌

  • @shreenandhbabu7880
    @shreenandhbabu7880 3 роки тому +51

    Sumesh ❤️Supriya🏹
    😂😂

  • @anooprenganr7576
    @anooprenganr7576 4 роки тому +16

    എനിക്ക് കണ്ടം വഴി ഓടാൻ വയ്യ......😂😂😂😂😂😂😂😂😂😂 Sumesh....❤❤❤❤❤❤

  • @sssmm120
    @sssmm120 4 роки тому +32

    ഇന്ന് പൈങ്കിളിയുടെ ശിവേട്ടൻ പൊളിച്ചു 😅

    • @philipxavier2283
      @philipxavier2283 3 роки тому +1

      painkili and aliyan super👌❤️❤️❤️❤️

  • @jeevanmathew5267
    @jeevanmathew5267 4 роки тому +330

    അന്നുലും നമ്മുടെ തുരുമ്പിന് shirt ഇൽ embriodry ചെയ്ത് കൊടുക്കാനത്തെ മോശം അയ്യിപോയി 🤣🤣🤣🤣🤣🤣🤣🤣

    • @jeevanmathew5267
      @jeevanmathew5267 4 роки тому +2

      @എന്റെ കുച്ചിൽ പിന്നെ എന്താ സന്തോഷം 🙂

    • @adwithavinesh1082
      @adwithavinesh1082 4 роки тому +2

      @@jeevanmathew5267 ennem cheyo njan tirichum cheyam please😄

    • @adwithavinesh1082
      @adwithavinesh1082 4 роки тому +1

      @എന്റെ കുച്ചിൽ ennem cheyo

    • @jeevanmathew5267
      @jeevanmathew5267 4 роки тому +1

      @@adwithavinesh1082 പിന്നെന്താ 🙂

    • @adwithavinesh1082
      @adwithavinesh1082 4 роки тому +1

      @@jeevanmathew5267 thank you

  • @igexnl9112
    @igexnl9112 4 роки тому +24

    അളിയനെ കാണുമ്പോ സിനിമ നടൻ ബൈജു ഏട്ടനെ പോലെയുണ്ട്

  • @Iblis-ov1uy
    @Iblis-ov1uy 4 роки тому +17

    ഒന്നിനൊന്നു മെച്ചമാണ് ഓരോ എപ്പിസോഡും... 🖤

  • @Mr_John_Wick.
    @Mr_John_Wick. 4 роки тому +19

    പൈങ്കിളി... love u...... എന്ന കിടു ആന്നെ.... ആ ദേഷ്യം ഒക്കെ കാണാൻ കിക്കിടു 🥰🥰🥰

    • @Rahul-wx2ft
      @Rahul-wx2ft 3 роки тому +1

      yes,പൈങ്കിളി super anu👌👌👌👌❤️

  • @RISHNA-JITHIN.10
    @RISHNA-JITHIN.10 3 роки тому +17

    13 .09..എഡിറ്റിങ് മിസ്റ്റേക്ക്...നീല ഡ്രെ സ് ഇട്ട കുഞ്ഞു ഫ്രമിൽ കുടുങ്ങി 😂

  • @athiammu5103
    @athiammu5103 4 роки тому +111

    സുമേഷ് & പിങ്കി ഫാൻസ്‌ ലൈക് 👍👍😍😍👇👇

  • @shaziya4896
    @shaziya4896 4 роки тому +37

    Muthasshi poliyataaa...
    Adi Like ivde

  • @GR8SOUL786
    @GR8SOUL786 4 роки тому +87

    ശിവൻ ചേട്ടൻ വന്നാലേ ഒന്ന് കളറാകത്തുള്ളൂ

  • @Jessipinkman001
    @Jessipinkman001 4 роки тому +38

    ശിവൻ ഒരു pwoliyan 👁️‍🗨️👁️‍🗨️👁️‍🗨️👁️‍🗨️👁️‍🗨️

  • @SUHAILACHUI
    @SUHAILACHUI 4 роки тому +24

    ഇപ്പളായേപ്പിന്നെ ചക്കപ്പഴം കഴിക്കാതെ ഒരു രസവുമില്ല 😍😍😍❤️❤️❤️

  • @muhammednoufal1269
    @muhammednoufal1269 4 роки тому +123

    ഇതിൽ നോവൽ എഴുതാൻ പാടുപെടുന്ന😊😄 ആശ അശ്വതി ശ്രീകാന്ത് യഥാർത്ഥത്തിൽ കഥകൾ എഴുതിയിട്ടുണ്ട്. അതാണ് "ഠാ ഇല്ലാത്ത മുട്ടായികൾ" കഥാസമാഹാരം.

  • @hamraz4356
    @hamraz4356 4 роки тому +114

    തുരുമ്പ് സുമേഷ് ഫാൻസ്‌ ഉണ്ടോ ഇവിടെ
    👇👇

  • @fathimafathi9341
    @fathimafathi9341 4 роки тому +133

    മരുമോൾ ഫാൻസ്‌ ലൈക്‌ അടിക്ക്

    • @Afri129
      @Afri129 4 роки тому +3

      Koode painkilyum😁✌👌👍

  • @fahimfahu430
    @fahimfahu430 4 роки тому +23

    റാഫി ഇക്ക മുത്തേ ..നിങ്ങൾ പൊളി ആണ് മാന് ...അടി മക്കളെ സുമേഷ് ഫാൻസ്‌ (റാഫി ഇക്ക)❤😍😚

  • @alfredrichard3416
    @alfredrichard3416 4 роки тому +231

    ചക്കപ്പഴം യൂട്യൂബിൽ കാണുന്നവർ ലൈക് അടിക്കാം

    • @bobyphilip5775
      @bobyphilip5775 4 роки тому

      m.facebook.com/story.php?story_fbid=128683948939519&id=108901517584429
      Like & share

  • @sachinsuresh4934
    @sachinsuresh4934 4 роки тому +51

    Painkili arjun combo kidu🤣🤣🤣😍

  • @kl-2family401
    @kl-2family401 4 роки тому +52

    *ഓണം കഴിഞ്ഞു...ഒരു പുകില് തന്നെയായിരുന്നു ഓണം എപ്പിസോഡ്‌സ് എല്ലാം....ഇനി അങ്ങോട്ട് നോർമൽ പൊളി...* 😁😎💖

    • @weirdfoodfactory787
      @weirdfoodfactory787 4 роки тому

      Dharala prabhu song malayalam video mix comedy..Itonn kandu nokk pls...❤❤😭😭 ua-cam.com/video/g5rK_MdXgb8/v-deo.html

    • @weirdfoodfactory787
      @weirdfoodfactory787 4 роки тому

      @Entertainment vlogs Haleel dddddDharala prabhu song malayalam video mix comedy..Itonn kandu nokk pls...❤❤😭😭 ua-cam.com/video/g5rK_MdXgb8/v-deo.html

    • @aiwinjaimon2.027
      @aiwinjaimon2.027 4 роки тому +1

      മുത്തേ എന്നെ മറക്കല്ലേ ഞാൻ ഐവിൻ ടെക് അറിയാലോ ബട്ട്‌ ആ ചാനൽ പോയി ഇത് സെക്കന്റ്‌, 😔😔😇

    • @farshanakaniyath4105
      @farshanakaniyath4105 4 роки тому

      വിഷ്ണു കണ്ണൻ Zahi’s Day// Zahi’s vlog 1
      ua-cam.com/video/nWoJXU199Es/v-deo.html

    • @hayza4679
      @hayza4679 4 роки тому

      @Entertainment vlogs Haleel haa😂

  • @nefnasaiju2691
    @nefnasaiju2691 4 роки тому +41

    സുമേഷ് 🤭🤭🤣🤣🤣🤣🤣🤣ചിരിച്ചു ഒരു വഴിയായി 😁😁😁

  • @merlijoyish561
    @merlijoyish561 4 роки тому +11

    അളിയൻ പൊളി.. ഇന്നലെ miss ചെയ്തു

  • @sibilasibila8269
    @sibilasibila8269 3 роки тому +3

    ningalkk Asha chettathi nn sumeshinte vili oh super kidilan 👌👌👍👍👌👌👌👌

  • @azmeenaazmi8589
    @azmeenaazmi8589 4 роки тому +32

    ശിവൻ ഓണത്തിന് വേണമായിരുന്നു

  • @aminazainulabid4834
    @aminazainulabid4834 4 роки тому +161

    അമ്മ എയർ ഹോസ്റ്റസ് ആയിരുന്നോ ഇനി മുത്തശ്ശി വല്ല ഡോക്ടറും ആവോ

    • @aakash_akshari
      @aakash_akshari 4 роки тому +2

      😂🤣

    • @lekshmikiran
      @lekshmikiran 4 роки тому +8

      😂😂😂😂സത്യം കുറച്ചു ഓവർ ahh 😂😂

    • @anjuanil2630
      @anjuanil2630 4 роки тому +4

      Athe kurachu over aanu

    • @aminaamis6345
      @aminaamis6345 4 роки тому +1

      Aayrkkm chilappoo😂😂😂

    • @amanafathimashanavas9247
      @amanafathimashanavas9247 4 роки тому

      If you like my channel subscribe and support 🙂🙂
      ua-cam.com/users/zayanskitchenktm

  • @Nafihmkm007
    @Nafihmkm007 3 роки тому +9

    അമ്മ എയർ ഹോസ്റ്റസ് ആയിരുന്നെന്ന് അറിഞ്ഞപ്പോൾ തന്നെ ലൗ marriage ആവുമെന്ന് തോന്നിയവർ ലൈക് അടി

  • @najafathima9946
    @najafathima9946 3 роки тому +4

    Sumesh:nashathil poavunnavare rakshikkaan njaanaara supermano😅😂🤣

  • @സൂര്യപുത്രി-റ7ബ

    സുമേഷ് ഫാൻസ്‌
    ഇവിടെ come on 💕
    😍😍😍😍😍😍

  • @suryas93
    @suryas93 4 роки тому +61

    Thurumb sumesh fans ondenki likee...Rafi uyyir

    • @amanafathimashanavas9247
      @amanafathimashanavas9247 4 роки тому

      If you like my channel subscribe and support 🙂
      ua-cam.com/users/zayanskitchenktm

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 роки тому +162

    *ചക്കപ്പഴം വന്നില്ലാലോ വന്നില്ലാലോ എന്ന് വിചാരിക്കുവായിരുന്നു...കഴിഞ്ഞ എപ്പിസോഡിൽ ഒരാളെ കണ്ടില്ലലോ 😑*

    • @edavamedia8170
      @edavamedia8170 4 роки тому

      @Entertainment vlogs Haleel വേണം

    • @sherinshanu6637
      @sherinshanu6637 4 роки тому +1

      അത് ശേരിയ ഒരാളെ കണ്ടില്ല

    • @starcreationsz4905
      @starcreationsz4905 4 роки тому

      ua-cam.com/video/LB6ZpNrEE8M/v-deo.html UPPUM MULAKUM ONAM SPECIAL CREATION #MASHUP VIDEO#PARUKUTTY #FLOWERSVTV

    • @sherinshanu6637
      @sherinshanu6637 4 роки тому

      Chakkapayathinte aan വേണ്ടത്

    • @bobyphilip5775
      @bobyphilip5775 4 роки тому

      m.facebook.com/story.php?story_fbid=128683948939519&id=108901517584429
      Like & share

  • @ganesvenkitajhalam537
    @ganesvenkitajhalam537 3 роки тому +4

    ഉഗ്രന്‍ ചോദ്യം ബഹളം വെക്കാതെ അടി koodan okkumo haha 😄 ശിവന്‍ adipoli പൈങ്കിളി also scored.. Asha വട്ടായി.. Sumesh പൊളിച്ചു കുട്ടി പട്ടാളം super 👌 ♥

  • @jachisworld
    @jachisworld 3 роки тому +5

    Thurub sumesh&kanan fans like adii❤️❤️🥰🥰🥰✌️✌️✌️

  • @alfredrichard3416
    @alfredrichard3416 4 роки тому +232

    റാഫി പൈങ്കിളി ഫാൻസ് ലൈക് അടിക്കുക

  • @m3media475
    @m3media475 4 роки тому +30

    ചക്കപഴം 16 എപ്പിസോഡും മുഴുവൻ മുടങ്ങാതെ കണ്ടവർ like അടി

  • @nas_07
    @nas_07 4 роки тому +35

    അളിയനെവിടെ അളിയൻ????........അളിയനെ കൊണ്ട് വാ 😂😂

    • @amanafathimashanavas9247
      @amanafathimashanavas9247 4 роки тому

      If you like my channel subscribe and support 🙂
      ua-cam.com/users/zayanskitchenktm

  • @ashnaashu7577
    @ashnaashu7577 4 роки тому +39

    Uppum mulakile balu വിനെ പോലെ ആണ് asha
    നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ like ചെയ്യണേ 😇😇

  • @HydroSypro
    @HydroSypro 4 роки тому +7

    Sumumash & kannan fans 😎😎😎
    👍Like👍 Adi👊👊👊

  • @inshadpk4775
    @inshadpk4775 3 роки тому +7

    കണ്ണന്റെ ഭാഷ ഇഷ്ട്ടമുള്ളവർ ഉണ്ടോ adi like

  • @annajudeannajude4762
    @annajudeannajude4762 4 роки тому +11

    Sivan cheetan & ,❣️❣️sumesh cheetan poli❣️❣️

    • @TROLEXYT007
      @TROLEXYT007 4 роки тому

      Ente channel subscribe cheyumo pls ennal njanum sub. cheyaam

  • @meghathomas1936
    @meghathomas1936 4 роки тому +20

    Ashwathy checheede character il Nikku Nne thanne Kaanan sadhikkunnundu😂😂

  • @hridyasajeev8070
    @hridyasajeev8070 3 роки тому +4

    ഉറക്കം പൈങ്കിളി ഫാൻ ഉണ്ടോ,
    ഉണ്ടങ്കിൽ ലൈക്‌ പ്ലീസ് ❤️❤️❤️❤️❤️

  • @nishacv9802
    @nishacv9802 3 роки тому +6

    Sumesh is so funny.. love u sumesh❤️❤️❤️❤️❤️

  • @richu5040
    @richu5040 4 роки тому +47

    എത്ര പെട്ടന്ന ഇവരൊക്കെ ജനമനസ്സിൽ കയറിയത് 🤩🤩🤩🤩 ഇത് കണ്ട് ആസ്വദിച്ചു കുറ്റം പറയുന്ന വേറെ ചില ഫാൻസും ഉണ്ട് 😜😜😜 അമ്മ ഹെയർഹോസ്റ്റസ് അച്ഛൻ പൈലറ്റ് മക്കൾ എല്ലാം തേരാ പാരാ.... 😛😛😛

    • @hayza4679
      @hayza4679 4 роки тому

      @Entertainment vlogs Haleel mm

    • @starcreationsz4905
      @starcreationsz4905 4 роки тому +1

      ua-cam.com/video/LB6ZpNrEE8M/v-deo.html UPPUM MULAKUM ONAM SPECIAL CREATION #MASHUP VIDEO#PARUKUTTY #FLOWERSVTV

  • @rameesasherin4157
    @rameesasherin4157 2 роки тому +4

    Achamma-Patpanaban
    Kunjunni-Komal Kulkarni
    Uthaman-Kannaki
    Asha-Sidharth
    Shivan-Shanthini
    Painkilli-SI Saroj
    Sumesh-Supriya
    ആഹാ എന്താ ഫാമിലി..😛💥
    കിടുക്കച്ചി..💫🥳

  • @Anjxanaahh.__
    @Anjxanaahh.__ 4 роки тому +5

    Ammummede... lollipop.. theeti pwoli😂🤩❤️

  • @NOOBGAMER-zf3bz
    @NOOBGAMER-zf3bz 3 роки тому +3

    Ee Episode okke kanumbol ഇപ്പോഴത്തെ episodene ഒക്കെ എടുത്ത് കിണറ്റില് എറിയാൻ തോനുന്നു

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +21

    *chakkapazham സ്ഥിരം കാഴ്ചക്കാർ ഒക്കെ onn. വന്നേ 💃*

  • @athiraathi4424
    @athiraathi4424 4 роки тому +13

    ഇന്നലത്തെ മൃഗശാല എപ്പിസോഡ് നന്നായി enjoy ചെയ്തു..അടുത്തിന് waitingആയിരുന്നു..raafi യുടെ സ്വാഭാവിക അഭിനയം വളരെ മികച്ചതാണ്😍 പൈങ്കിളിയും അച്ഛമ്മയും അർജ്ജുനും ഒകെ superb ആണ്

  • @anasgamer734
    @anasgamer734 3 роки тому +5

    പിങ്കിയുടെ ആഭിനയം polii 👍

    • @Rahul-wx2ft
      @Rahul-wx2ft 3 роки тому +1

      yes .100%,പൈങ്കിളി super anu👌👌❤️

  • @juraijmash23
    @juraijmash23 4 роки тому +36

    ഇന്നലെ എന്റെ നികാഹ് കാഴിന്നൂ . Wife house l രൂമിനുള്ളിൽ ആരും കാണാതെ episode കാണുന്ന ലെ നാൻ 😂😂😂😂

  • @geethajagannathan3087
    @geethajagannathan3087 3 роки тому +2

    Kandamvazhi oodanonnum vayya. I started liking Sumesh. A rare piece. Good

  • @shahebafa2342
    @shahebafa2342 4 роки тому +1

    ഇതിൽ എല്ലാവരെയും cast ചെയ്ത ആൾക്ക് ഒരു ലൈക്..... എല്ലാവരും ബംഗിയായി അവതരിപ്പിക്കുന്നുണ്ട്, അശ്വതി, അളിയൻ, റാഫി, പൈങ്കിളി എല്ലാവരും ഒന്നിനൊന്നു മെച്ചം....

  • @afrinsiddeeque7771
    @afrinsiddeeque7771 4 роки тому +6

    Ee episode ishtapettavar like adi 👍👍👇👇

  • @RP-io1dv
    @RP-io1dv 4 роки тому +5

    Sumesh and Sruthi best acting ..sooo natural ..but everyone at their best and doing a great job.. altogether an amazing craft work ...they actually living it ...their chemistry as brother and sister is outstanding ....i usually don't watch any tv shows and stumbled on this show...the screneeplay dialogue is Soo awesome ...muthassi is really cute ...all 4 kids adorable

    • @philipxavier2283
      @philipxavier2283 3 роки тому

      I totally agree with you. Yes, both of them are performing really well, especially Shruthi as Painkili,. Her acting is simply awesome, realistic and natural. I became a huge fan of her.
      Shruthi👌❤️❤️ 👌
      painkili 👌❤️❤️ 👌

    • @king_army304
      @king_army304 Рік тому

      Rafi🤍

  • @fathimavv3256
    @fathimavv3256 3 роки тому +5

    മുത്തശ്ശി 😘😘😘

  • @keerthanakishore317
    @keerthanakishore317 3 роки тому +6

    Kandam vazhi odan onnum enne kond vayya🤣🤣

  • @abdulali.p.p5614
    @abdulali.p.p5614 4 роки тому +10

    പൈങ്കിളി യുടെ വോയിസ്‌ ഇഷ്ടപ്പെട്ടവർ ഉണ്ടോ,, എനിക്ക് ഒത്തിരി ഇഷ്ടായി

    • @philipxavier2283
      @philipxavier2283 3 роки тому +1

      yes, kettirikan nalla rasamanu pinky yude voice, പൈങ്കിളി ❤️❤️❤️❤️❤️

  • @fathimafathi9341
    @fathimafathi9341 4 роки тому +29

    എനിക്ക് chakkapazham വളരെ ഇഷ്ടമാണ് എല്ലാവരും എനിക്ക് ലൈക് തരണം പ്ലീസ്

    • @Afri129
      @Afri129 4 роки тому

      Ithe veendum..ivde😂