Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 19 жов 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 5 тис.

  • @deeps715
    @deeps715 3 роки тому +1678

    നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ uthaman നല്ല respect ആയിട്ടാണ് സംസാരിക്കുന്നത്. വരണം അച്ഛമ്മ, പറയണം അച്ഛമ്മ,. ഇരിക്കണം അച്ഛമാ etc

  • @BincysKitchen
    @BincysKitchen 3 роки тому +4137

    Happy New Year 🥰 1-100 എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ആണ് ഞങ്ങൾ 😍 നിങ്ങളോ??😊

  • @wimpyprincess5262
    @wimpyprincess5262 3 роки тому +628

    എത്ര സന്തോഷത്തോടെയും സമാധാനത്തോടെയും പോയ കുടുംബമാണ് ഇപ്പോളിതാ അമ്മായിഅമ്മ പോര് ഈ വർഷമെങ്കിലും വീണ്ടും പഴയതുപോലെ നന്നായാൽ മതിയായിരുന്നു..... എല്ലാവർക്കും Happy New Year

    • @shamnakv7181
      @shamnakv7181 3 роки тому +4

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

    • @wimpyprincess5262
      @wimpyprincess5262 3 роки тому +5

      എനിക്കും ചക്ക പഴത്തിൽ അഭിനയിക്കണം... ഞാൻ ഇത് ഫസ്റ്റ് എപ്പിസോഡ് മുതൽ കാണാൻ തുടങ്ങിയതാണ്. ഇതിലെ ശംഭു വിന് എന്റെ ബെസ്റ്റ് ഫ്രണ്ടിനെ അതേ face cut ആണ്...

    • @alvinajithomas2651
      @alvinajithomas2651 3 роки тому +1

      @Alona jose

    • @lekshmi6301
      @lekshmi6301 3 роки тому +3

      @@shamnakv7181 onnu നിര്‍ത്തൂ ഒരുപാട് വട്ടം ആയി കേള്‍ക്കുന്നത്

    • @rafimuhammed5452
      @rafimuhammed5452 3 роки тому +3

      @@shamnakv7181 😭😭😭

  • @vix_hnu___xx
    @vix_hnu___xx 3 роки тому +1115

    ചക്കപ്പഴം ടീവിയിൽ കാണാതെ യൂട്യൂബിൽ കാണുന്നവർ like അടി
    👇

    • @Itzamayahgurl
      @Itzamayahgurl 3 роки тому +1

      Me... TV യിൽ ഇത് എപ്പോഴാ എന്ന് കൂടെ അറിയില്ല

    • @alfaafla8396
      @alfaafla8396 3 роки тому +2

      ടീവിയിൽ പൈസയില്ല

    • @vix_hnu___xx
      @vix_hnu___xx 3 роки тому +3

      @@alfaafla8396 😂

    • @alfaafla8396
      @alfaafla8396 3 роки тому +1

      😁😁

    • @alfaafla8396
      @alfaafla8396 3 роки тому

      😅😭😁

  • @mallupetsstory5629
    @mallupetsstory5629 3 роки тому +268

    അക്ഷരത്തിലൂടെ മാത്രം ഇത് വരെ കണ്ട എന്റെ എല്ലാം സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ happy new year 🎉🎉🎊🎊🎊

    • @shamnakv7181
      @shamnakv7181 3 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

    • @sreejuparakkalsreejuparakk4275
      @sreejuparakkalsreejuparakk4275 3 роки тому

      ഹാപ്പി ന്യൂ ഇയർ

    • @sumayamohamed1193
      @sumayamohamed1193 3 роки тому

      Ssuwusiusyeueyeyheiaysh ueowiwuwu2u1i12iu2u2iwhwuhe
      Ankahshsuejehhagaysuepnahyhai1289291haysheuwjuaywfehefiIshhahsh ysyquvahshishsjhshzj hhshahhwhs jqhwiwhoqjahqiwhve i jjwheiqiuwheiej

    • @sharafiya_yusaf348
      @sharafiya_yusaf348 3 роки тому

      Same to u 😍

    • @nasarvknasee3056
      @nasarvknasee3056 3 роки тому

      @@shamnakv7181 𝙙𝙨

  • @penmedia4u
    @penmedia4u 3 роки тому +599

    *ആദ്യം ഒക്കെ നല്ല സീരിയൽ ആയിരുന്നു.. ഇപ്പോൾ കുറച്ചു എപ്പിസോഡ് ആയിട്ട് എല്ലാ സീരിയൽ പോലെ അമ്മായി അമ്മ യും മരുമകളും പോര് തുടങ്ങി*

    • @shamnakv7181
      @shamnakv7181 3 роки тому +3

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

    • @ajazvibezz6637
      @ajazvibezz6637 3 роки тому +5

      Sherikmmm

    • @hafeefauvais3087
      @hafeefauvais3087 3 роки тому +15

      Pakshe ee por nalla rasamund

    • @mydhiliraj5369
      @mydhiliraj5369 3 роки тому +3

      Sathym

    • @swaroopkrishnatp1535
      @swaroopkrishnatp1535 3 роки тому +8

      Ithu soundarya pinakam

  • @purbliss
    @purbliss 3 роки тому +340

    100 എപ്പിസോസുകൾ തികച്ച ചക്കപ്പഴം ടീമിന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് 💟

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 роки тому +2

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

    • @shamnakv7181
      @shamnakv7181 3 роки тому +2

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

    • @abdulazeezt6011
      @abdulazeezt6011 3 роки тому +1

      Yaa

  • @arshad0087
    @arshad0087 3 роки тому +78

    രാത്രി കിടക്കുമ്പോ ഇത് കണ്ടാലേ ഉറക്കം വരു

    • @lailalail8105
      @lailalail8105 11 днів тому

      എനിക്കു 👍🏻👍🏻👍🏻👍🏻

  • @colacolors8319
    @colacolors8319 3 роки тому +363

    ലളിതാമ്മ തുടക്കത്തിലെല്ലാം എന്തൊരു പാവം ആയിരുന്നു😆 ഇപ്പോ ഫുൾ അമ്മായിയമ്മ പോരാണല്ലോ...

    • @noushadcherumothkpc768
      @noushadcherumothkpc768 3 роки тому +3

      👍👍👍👍👍👍👍👍👍👍

    • @raghuv.r9184
      @raghuv.r9184 3 роки тому +11

      Aasha ottum mosham onnumalla

    • @colacolors8319
      @colacolors8319 3 роки тому +10

      @@raghuv.r9184 athupinne ingot choriyaan Vanna angotum angane thanne nilkande

    • @raghuv.r9184
      @raghuv.r9184 3 роки тому +5

      @@colacolors8319 aasha thanne aadhyam chorinjath.Aashede achanaayit uthaman athra rasathilalla ath aashak nannaayit ariyaam appo function varanam enn kurach snehathil paranjirunnegi varumaayirunnu athinu kannakiyumaayi avihitham pinne veetukaare kurich kuttam paranjappazhan Uthaman deshyam vannath.Kurach mariyaadhak samsaarichirunnegi varumaayirunnu ennitum uthaman sammathichatha appo pinne ayalde ammaye choriyaan pokande vella kaaryamundo.oru pakvatha illa.Ammede prayam undallo lalithak pinne enthina moopikaan chellunne.

    • @colacolors8319
      @colacolors8319 3 роки тому +9

      @@raghuv.r9184 Aasha swantham veetil povanalle chodichath...ennum bharthavinte veetil bharya nilkunille...oru divasam endukonda uthaman aashayude veetil nilkaathe...uthamanu aashayude achanumayi problem ullathupole aashak uthamante ammayodum prblm undavum 🤷🏼‍♀️

  • @SPO___HUB
    @SPO___HUB 3 роки тому +846

    അമ്മായിഅമ്മയും നാത്തൂന്നും കൂടിയുള്ള പ്രശ്നം തീർന്നു മുമ്പത്തെ പോലെയുള്ള EPISODE വേണമെന്നൊള്ളവർ
    👇

    • @sinansinu1128
      @sinansinu1128 3 роки тому +3

      Set

    • @renirachelgeorge3774
      @renirachelgeorge3774 3 роки тому +3

      ഞാനും

    • @amruthesh6145
      @amruthesh6145 3 роки тому +3

      bore aavunnind ee prasnam

    • @sanooj2609
      @sanooj2609 3 роки тому +2

      Ivde like adichal pazhaya polethe episode undakumo setta

    • @muhammedirshad662
      @muhammedirshad662 3 роки тому +1

      *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ്
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      *ua-cam.com/video/2Aq2KzZNclo/v-deo.html* ....

  • @FLAME-tp3xo
    @FLAME-tp3xo 3 роки тому +1032

    ഈ അമ്മായിയമ്മ മരുമോൾ പോര് നിർത്തീട്ട് നല്ല Content ആയിട്ട് വരണം പ്ലീസ് പ്ലീസ്

  • @r.1136
    @r.1136 3 роки тому +402

    ചക്കപ്പഴം fans like adi ❤️

    • @mohammedalit4194
      @mohammedalit4194 3 роки тому +2

      😘😘😘

    • @mollymolly2620
      @mollymolly2620 3 роки тому +2

      @@mohammedalit4194 👌🍔🍔🍔🍔🏘

    • @SanthoshKumar-gn3ct
      @SanthoshKumar-gn3ct 3 роки тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💕💕♥️💕💕💕💕💕💕💕💕💕💕💕💕💕💕💕♥️💕💕

    • @crazygameing1779
      @crazygameing1779 3 роки тому

      Nk

    • @afsalakoos3211
      @afsalakoos3211 3 роки тому +1

      Ihfs സുമേ

  • @salmac.a6439
    @salmac.a6439 3 роки тому +988

    പൈങ്കിളി ഇന്ന് സുന്ദരിയാലോ... പൈങ്കിളി ഫാൻസ്‌ ലൈക്‌ അടി.. 👍😍
    👇

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

    • @shamnakv7181
      @shamnakv7181 3 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

    • @swalihshazz0076
      @swalihshazz0076 3 роки тому

      RAF TALKS THUGLIFE PART-4
      ua-cam.com/video/wtI3K2v8bGE/v-deo.html
      🤣🤣🤣😂😂😂😅😅
      🤣🤣🤣😂😂😂😅🤣🤣🤣😅😅😅🤣🤣🤣🤣🤣😅

    • @princess-rule637
      @princess-rule637 3 роки тому +1

      Painkili uyirrr

    • @princess-rule637
      @princess-rule637 3 роки тому +1

      Painkili ye ishtamllavar ethra perundu

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 роки тому +91

    നൂറിന്റെ നിറവിൽ ചക്കപ്പഴം ...😍😍😍
    എല്ലാ മച്ചാന്മാർക്കും ന്യൂ ഇയർ ആശംസകൾ........

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

    • @nijaladevadas2209
      @nijaladevadas2209 3 роки тому

      @@shamnakv7181
      Ninku ithu Thane anoo panni
      Ella comment section illum reply ayyit ithe message analooo😂

    • @sreekuttysajith662
      @sreekuttysajith662 3 роки тому

      Happy New Year

  • @Pikachu-ki4gm
    @Pikachu-ki4gm 3 роки тому +513

    ശിവൻ അളിയൻ പോയി അമ്മായിഅമ്മ മരുമകൾ പോര് തുടങി.... പോലീസ് ബുദ്ധിയുടെ കുറവ് ഉണ്ടലോ അല്ലെ.....🥺

    • @sherinvk3264
      @sherinvk3264 3 роки тому

      Truuu

    • @adnanchalil3448
      @adnanchalil3448 3 роки тому

      Ha und

    • @sathyaki
      @sathyaki 3 роки тому +2

      @@tkadityadas6126 allathe kazhuthinu pidichu thalli ennu comment muthalali paranjo..uvvo?

    • @muhammedirshad662
      @muhammedirshad662 3 роки тому

      *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ്
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      *ua-cam.com/video/2Aq2KzZNclo/v-deo.html* ....

    • @muhammedirshad662
      @muhammedirshad662 3 роки тому

      *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ്
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      *ua-cam.com/video/2Aq2KzZNclo/v-deo.html* ....

  • @nowshadtasrn8008
    @nowshadtasrn8008 3 роки тому +28

    ചക്കപ്പഴവീട്ടിലെ പ്രശ്നങ്ങളെല്ലാം ഒടുവിൽ സന്തോഷത്തിൽ കലാശിക്കുന്നുവെന്നത് ആഹ്ലാദകരമാണ്‼️😊

  • @angelsanthosh5196
    @angelsanthosh5196 3 роки тому +164

    Thug Rafi ikka😁😎🥰

  • @cinerulzz
    @cinerulzz 3 роки тому +902

    ഞാൻ നീലു ചേച്ചിയോട് പറയാൻ പോവുകയാണ് അനിയൻ ഇവിടെ പെണ്ണുംകെട്ടി കുട്ടികളോടൊപ്പം നിക്കുവാണെന്ന്.... 😁😁

    • @sreekuttysajith662
      @sreekuttysajith662 3 роки тому +16

      😂

    • @fathimafairoosa.c172
      @fathimafairoosa.c172 3 роки тому +45

      ആ നീലു ചേച്ചിയുടെ അനിയൻ ആണ് അല്ലെ ഉത്തമ്മൻ 🤭🤭

    • @raghuv.r9184
      @raghuv.r9184 3 роки тому +17

      Uthu annan❤️

    • @jfnhsn236
      @jfnhsn236 3 роки тому +22

      Ath shree kuttan ith uthaman

    • @abdullak1432
      @abdullak1432 3 роки тому +7

      😂😂😂

  • @purbliss
    @purbliss 3 роки тому +71

    അക്ഷരങ്ങൾ കൊണ്ട് മായജാലം സൃഷ്ടിക്കുന്ന എൻ്റെ എല്ലാം കമൻ്റോമികൾക്കും ഹാപ്പി ന്യൂ ഇയർ 😍😘

    • @KL-qi5ww
      @KL-qi5ww 3 роки тому +1

      Happy new year appoota💖💖

    • @hibanathesnihiboosbaby3078
      @hibanathesnihiboosbaby3078 3 роки тому

      Happy new year

    • @Acegram
      @Acegram 3 роки тому +1

      ua-cam.com/video/SiqxKOXRlJU/v-deo.htmlഞങ്ങടെ ചനലിൽ ഏറ്റവും പുതുതായി ഇട്ട മലയാളം കമൻ്ററി ഉള്ള ഗെയിം പ്ലേ വീഡിയോ ഒന്ന് നോക്കാമോ
      എന്തേലും പോരായ്മ ഉണ്ടേ പറയണം🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @shivadbyporesultanfan2650
      @shivadbyporesultanfan2650 3 роки тому

      @MT4 MEDIA ok cheyyam new year alle

  • @asyapv6451
    @asyapv6451 3 роки тому +241

    Painkili fans like adi👍

  • @s_i_d_zz1524
    @s_i_d_zz1524 3 роки тому +612

    *ഇത്രയുംദിവസം നമ്മുക്ക് സന്തോഷിക്കാൻ പറ്റിയ Episode തന്ന ചക്കപ്പഴം ടീമിന് New Year ആശംസകൾ*😊

    • @hridinsbiju9023
      @hridinsbiju9023 3 роки тому +3

      😄

    • @purbliss
      @purbliss 3 роки тому +6

      Happy new year broii 😍😘

    • @meghanatv
      @meghanatv 3 роки тому +2

      🤩

    • @Acegram
      @Acegram 3 роки тому +1

      ua-cam.com/video/SiqxKOXRlJU/v-deo.htmlഞങ്ങടെ ചനലിൽ ഏറ്റവും പുതുതായി ഇട്ട മലയാളം കമൻ്ററി ഉള്ള ഗെയിം പ്ലേ വീഡിയോ ഒന്ന് നോക്കാമോ
      എന്തേലും പോരായ്മ ഉണ്ടേ പറയണം🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @hridinsbiju9023
      @hridinsbiju9023 3 роки тому +1

      @@meghanatv 😀

  • @purbliss
    @purbliss 3 роки тому +782

    സീരിയൽ കുറച്ചു ദിവസായിട്ട് അമ്മായിഅമ്മ മരുമോൾ പോരായി വരുവാണല്ലോ 😔

    • @jinankokkur7299
      @jinankokkur7299 3 роки тому +6

      😪

    • @haseenaabbas3111
      @haseenaabbas3111 3 роки тому +5

      Athe

    • @350rs6
      @350rs6 3 роки тому +14

      അതെ വൻ വെറുപ്പിക്കൽ..ശിവ അളിയൻ പോയി ഇനി വരത്തില്ല ഇപ്പോൾ ഞാൻ പരിപാടി വല്ലപ്പോഴും മാത്രമേ കാണൂ

    • @sayyidathridafathima3440
      @sayyidathridafathima3440 3 роки тому +1

      Yes

    • @raghuv.r9184
      @raghuv.r9184 3 роки тому +2

      Athinu Inn Amma marumol poru onnum illa

  • @peterannan21
    @peterannan21 3 роки тому +721

    *90+ ന്റെ ad കണ്ട് മടുത്തവർ ഇവിടെ ലൈക്കിക്കോ*

  • @anzihome890
    @anzihome890 3 роки тому +8

    ചക്കപ്പഴം കാണുന്നത് ഇഷ്ടം കൊണ്ടാണ് പക്ഷേ ഒരു കാര്യം ഒണ്ട്
    എന്റെ സുമേശേട്ടനെ കാണാൻ

  • @sreejasreeja5965
    @sreejasreeja5965 3 роки тому +81

    ആകെ കാണുന്ന സീരിയൽ ഇതാണ് ഒരു relax നു വേണ്ടി ഇത് ഇപ്പോൾ tention ആക്കുവാ

  • @purbliss
    @purbliss 3 роки тому +153

    ചേട്ടത്തിക്ക് സങ്കടം വന്നാൽ മറ്റാരും ഇല്ലെങ്കിലും സുമേഷ് ഉണ്ടാകും 💓

    • @joel7034
      @joel7034 3 роки тому +1

    • @editmaster9054
      @editmaster9054 3 роки тому +2

      Shariyan

    • @Acegram
      @Acegram 3 роки тому +3

      ua-cam.com/video/SiqxKOXRlJU/v-deo.htmlഞങ്ങടെ ചനലിൽ ഏറ്റവും പുതുതായി ഇട്ട മലയാളം കമൻ്ററി ഉള്ള ഗെയിം പ്ലേ വീഡിയോ ഒന്ന് നോക്കാമോ
      എന്തേലും പോരായ്മ ഉണ്ടേ പറയണം🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @meeravarghese5978
      @meeravarghese5978 3 роки тому +3

      Athe

    • @Acegram
      @Acegram 3 роки тому +2

      @@meeravarghese5978 ua-cam.com/video/SiqxKOXRlJU/v-deo.html
      ജസ്റ്റ് ഒന്ന് നോക്കാമോ? നന്ദി

  • @ali_umer_ck_
    @ali_umer_ck_ 3 роки тому +72

    ഒരു മനസമാധാനതിന് വേണ്ടി ആണ് ഇത് കാണാൻ വരുന്നത് .കണ്ട് നൊക്കുമ്പോയോ ഇതിലും ഫുൾ പ്രശ്നങ്ങൾ . ചടച്ചു..😓

  • @igntpesunited8846
    @igntpesunited8846 3 роки тому +216

    കണ്ണൻ മോന്റെ സംസാരം കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ❤️❤️കണ്ണൻ fans like adi❤️❤️

  • @Shortlisted66
    @Shortlisted66 3 роки тому +271

    ചക്കപ്പഴം എപിസോഡ് 1 മുതൽ ഇന്നത്തെ നൂറാമത്തെ എപിസോഡ് വരെ കണ്ടവർ ഉണ്ടോ?💪😍💪
    ലൈക് അടിച്ചേ...👍😍😍😍
    Happy new year😀🎉🎉

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

    • @shamnakv7181
      @shamnakv7181 3 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

    • @rijoorukkombil4471
      @rijoorukkombil4471 3 роки тому

      ഉണ്ട്

    • @fidasherinpp9372
      @fidasherinpp9372 3 роки тому

      അങ്ങനെ ചക്ക പഴം സെഞ്വരി അടിച്ചു 💯💯

    • @anvargaming8750
      @anvargaming8750 3 роки тому

      Undu

  • @bineethkl6680
    @bineethkl6680 3 роки тому +625

    കമന്റ്‌ വായിക്കാൻ വന്ന എല്ലാവർക്കും എന്റെ പുതുവത്സര ആശംസകൾ 😀

    • @purbliss
      @purbliss 3 роки тому +3

      Happy new year sis 😍😘

    • @fidhafathima7710
      @fidhafathima7710 3 роки тому +1

      Happy new year bro,

    • @fayizvlog3160
      @fayizvlog3160 3 роки тому

      Please support my UA-cam channel please please my UA-cam channel link=ua-cam.com/video/ltegpFKao6A/v-deo.html
      Please like share and subscribe please please 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @விவசாயி-ச6ண
      @விவசாயி-ச6ண 3 роки тому

      Happy New year 👍

    • @maahirockzzz5165
      @maahirockzzz5165 3 роки тому

      Same to you

  • @mubi664
    @mubi664 3 роки тому +49

    അമ്മായിയമ്മ മരുമകൾ പോരാണല്ലോ...ഇങ്ങനെ ആണേൽ മറ്റു serial പോലെ ചക്കപ്പഴവും ഞങ്ങൾ അങ്ങോട്ട് മറക്കും...😜😁

    • @ғнм-щ6н
      @ғнм-щ6н 3 роки тому +4

      നിങ്ങൾ ang മറന്ന മതി
      അമ്മായിമ്മ പോരാണേലും കാണാൻ ചേലുണ്ട്

    • @philomenageorge6217
      @philomenageorge6217 3 роки тому

      @@ғнм-щ6н sheriyanuu

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

  • @Batannan
    @Batannan 3 роки тому +50

    16:53 കുഞ്ഞുണ്ണിയുടെ വരവ് കാണുമ്പോൾ തന്നെ ചിരി വരുന്നു 😂😂

  • @sahadkp0076
    @sahadkp0076 3 роки тому +105

    100 എപ്പിസോഡിൽ എത്തിയിരിക്കുന്ന ചക്കപ്പഴം എല്ലാ എപ്പിസോഡും കണ്ടു തീർത്ത പേരുണ്ടിവിടെ💥💥😍😘

    • @gameplayer6086
      @gameplayer6086 3 роки тому +3

      @CHAKKAPPAZAM FANS cheyythu thirichum cheyy alengil unsabcribe cheyyum urapp

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

  • @saljamp6728
    @saljamp6728 3 роки тому +25

    ഇവനെ കൊല്ലാൻ ആരുമില്ലേ ഇവിടെ.🤣🤣🤣.പൈങ്കിളി ഇഷ്ടം 😘😘😘

  • @aaa-cp4xg
    @aaa-cp4xg 3 роки тому +382

    സുമേഷ് പൈങ്കിളി combo നല്ല ഒറിജിനാലിറ്റി ആണെന്ന് എനിക്ക് മാത്രം aano തോന്നിയെ 🤔🤔..

    • @purbliss
      @purbliss 3 роки тому +4

      Happy new year broii 😍😘

    • @jinilukose9297
      @jinilukose9297 3 роки тому +2

      Ariyilla

    • @Acegram
      @Acegram 3 роки тому

      ua-cam.com/video/SiqxKOXRlJU/v-deo.htmlഞങ്ങടെ ചനലിൽ ഏറ്റവും പുതുതായി ഇട്ട മലയാളം കമൻ്ററി ഉള്ള ഗെയിം പ്ലേ വീഡിയോ ഒന്ന് നോക്കാമോ
      എന്തേലും പോരായ്മ ഉണ്ടേ പറയണം🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @minnuz_nazrin_
      @minnuz_nazrin_ 3 роки тому

      Happee new year ❤

    • @adiradan8602
      @adiradan8602 3 роки тому

      Ninakk mathrama thoniyyaa

  • @midhunmangadath3972
    @midhunmangadath3972 3 роки тому +157

    2:10 aavumbol camera man kandavar like adi

  • @shylajasethu8811
    @shylajasethu8811 3 роки тому +133

    അങ്ങനെ വിജയകരമായി നമ്മുടെ ചക്കപഴ൦ 100 എപ്പിസോഡ് എത്തിയിരികുനു......... പിന്നെ അമ്മായിയമ്മയു൦ മരുമകളു൦ തമ്മിൽ ഉള്ള യുദ്ധം ഒന്നു അവസാനിപ്പിക്കണ൦........ എന്നു ആഗ്രഹിക്കുന്നവൻ.....

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

  • @im4k340
    @im4k340 3 роки тому +273

    👇😍ചക്കപഴം ടിവിയിൽ കാണാതെ ഫോണിൽ മാത്രം കാണുന്നവർ നീലം മുക്കിക്കോ👇😍

    • @hridinsbiju9023
      @hridinsbiju9023 3 роки тому +1

      @CHAKKAPPAZAM FANS 🙄

    • @gameplayer6086
      @gameplayer6086 3 роки тому +1

      @talent creations by manasa suresh cheyythu thirichum cheyy alengil unsabcribe cheyyum urapp

    • @achumonn
      @achumonn 3 роки тому +1

      ഇല

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

    • @jaiiovlogs6935
      @jaiiovlogs6935 3 роки тому +1

      2021.
      First day entey channel onnu kayari kanumo

  • @jeevashaiju9983
    @jeevashaiju9983 3 роки тому +685

    കണ്ണൻ മോൻ സുമേഷിനെ chumach മാമാ എന്നു വിളി ഇഷ്ടമുള്ളവർ ലൈക് അടി

    • @muhammedirshad662
      @muhammedirshad662 3 роки тому +2

      *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ്
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      *ua-cam.com/video/2Aq2KzZNclo/v-deo.html* ....

    • @vijiskitchen40
      @vijiskitchen40 3 роки тому

      @Rayan Shinos ഓക്കേ സബ്സ്ക്രൈബ് ചെയ്യാം പ്ലീസ് സപ്പോർട്ട് മൈ ചാനൽ also

    • @faheemvc6049
      @faheemvc6049 3 роки тому

      Enthuva bro like adikkan paranjit ellerm channel link idunne

    • @aryap2159
      @aryap2159 3 роки тому +3

      Njan und 😀😀

    • @jeevashaiju9121
      @jeevashaiju9121 3 роки тому +2

      Chumach mamman uyir

  • @noufiyanajeem2834
    @noufiyanajeem2834 3 роки тому +10

    Happy New Year. Chakka pazham eshttam ullavar like adikku. Mudangathe episod kandavarum

  • @bhanubhanu5597
    @bhanubhanu5597 3 роки тому +65

    1 മുതൽ 100 വരെ കണ്ടു ഞാനും ഇതുപോലെ എത്രപേർ കണ്ടു ചക്കപ്പഴം 🥰🥰🥰😍😍😍😍😘

  • @instatrends7162
    @instatrends7162 3 роки тому +173

    ഞാൻ പറഞാൽ പിന്നെ മാറ്റി പറയില്ല
    അതാണ് അച്ഛമ്മ
    അച്ഛമ്മ fans അടി like

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

  • @myknowledge6352
    @myknowledge6352 3 роки тому +201

    എല്ലാ സീരിയൽ പോലെ അമ്മായി പോര് തുടങ്ങിയോ എന്നൊരു തോന്നൽ കുറച്ചു ദിവസമായിട്ട്

  • @jayadeviva6365
    @jayadeviva6365 3 роки тому +303

    2:08 ക്യാമറമാന്റെ കൈ കണ്ടവർ like adi

  • @masha___fficial6946
    @masha___fficial6946 3 роки тому +72

    ലളിതാമ്മ:ഡാ ഉത്തമ നിന്റെ ഭാര്യ നീ നിലക്കി നിർത്തിക്കോ അവൾ പാര യെടുത്തേക്കുന്ന്
    ശംബു : അല്ല സാധാരണ പാര വെക്കാ അല്ലെ ചെയ്യാറ്😂😁

  • @thansi6114
    @thansi6114 3 роки тому +579

    സുമേഷ് ഉണ്ടായത് കൊണ്ട്‌ മാത്രം കാണാൻ വന്ന താ. അമ്മയിമ പോര് കളി ക്കാൻ ആണേൽ ഞാൻ ഇല്ലെ 🥵🥵🥵😓😓😓

    • @rithimageorge661
      @rithimageorge661 3 роки тому +4

      Njn

    • @anjalyps4065
      @anjalyps4065 3 роки тому +4

      ഞാനും ☹️

    • @renirachelgeorge3774
      @renirachelgeorge3774 3 роки тому +4

      ഞാനും

    • @flashx322
      @flashx322 3 роки тому +4

      ഞാനും

    • @muhammedirshad662
      @muhammedirshad662 3 роки тому +2

      *ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും* 💯 % ഉറപ്പ്
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      *ua-cam.com/video/2Aq2KzZNclo/v-deo.html* ....

  • @amviy
    @amviy 3 роки тому +256

    ഈ സീരിയൽ ഇപ്പോൾ അമ്മായിഅമ്മ പോര് ആയോ
    വെറുപ്പിക്കരുത്... Plzzz

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"" ua-cam.com/video/MORe6l8ECAg/v-deo.html

    • @yunaskanamgode8939
      @yunaskanamgode8939 3 роки тому +2

      Soundarya pinakam

    • @imme887
      @imme887 3 роки тому

      Crt

  • @Vascodagama2255
    @Vascodagama2255 3 роки тому +56

    Rafi🔥🔥🔥

  • @aswintalks857
    @aswintalks857 3 роки тому +136

    സുമേഷ്ൻ്റെ ideaകൾ ഇപ്പോൾ പാണ്ടത്തെ പേല്ലാ എൽക്കുന്നില്ല😆😆

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"" ua-cam.com/video/MORe6l8ECAg/v-deo.html

    • @jaisammababu3668
      @jaisammababu3668 3 роки тому +1

      Directorinte buddhi ippol angottu work aavunnilla ennu thonnunnu. Athaanu ammayamma marumol porum kondu vannathu

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +36

    2021 ലെ ആദ്യ വീഡിയോ ..... കണ്ടു കൊണ്ടിരിക്കുന്ന പ്രീയപെട്ടവർക്ക് പുതുവത്സര ആശംസകൾ

    • @purbliss
      @purbliss 3 роки тому +2

      Happy new year broii 😍😘

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ' ua-cam.com/video/MORe6l8ECAg/v-deo.html

  • @rimasasis1629
    @rimasasis1629 3 роки тому +149

    Suma: ഞാൻ ഒന്ന് ഹിപ്നോടിസ് ചെയ്‌തു നോക്കിയാലോ 🤣

    • @bineeshza
      @bineeshza 3 роки тому +1

      🤭🤭🤭😀😀😃😃😄😄😁😆😆😆😅😅🤣🤣😂😂

    • @niswinmike3075
      @niswinmike3075 3 роки тому

      Ath etha episode

    • @nishanaseer3198
      @nishanaseer3198 3 роки тому +1

      @@niswinmike3075 Ee episodeil thanne

    • @niswinmike3075
      @niswinmike3075 3 роки тому

      @@nishanaseer3198 athalla hypnotism cheyyunna episode

    • @nishanaseer3198
      @nishanaseer3198 3 роки тому

      @@niswinmike3075 ee episodilum ind

  • @parvathyrnair1198
    @parvathyrnair1198 3 роки тому +100

    കണ്ണൻ മോൻ എന്ത് cute❤ ആണ്
    സംസാരം കേൾക്കാൻ അടിപൊളിയാണ്
    കണ്ണൻ മോൻ ഫാൻസ് ലൈക് അടി❤❤

  • @noufalkmmohamed3364
    @noufalkmmohamed3364 3 роки тому +40

    Sadarana para vekkaralle pathiv.. Shambu thug... 😂😂

  • @iirj-n6g
    @iirj-n6g 3 роки тому +360

    ഇതിപ്പൊ മറ്റു സീരിയലും ഇതും എന്താ മാറ്റം അമ്മായിയമ്മപ്പോര് 😏😏😏

    • @shamnakv7181
      @shamnakv7181 3 роки тому +4

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

    • @Anzuuu77
      @Anzuuu77 3 роки тому +4

      @@shamnakv7181 enthuvadeeee ellam
      Comment boxil bro undallo

    • @AbdulRasheed-bc9ry
      @AbdulRasheed-bc9ry 3 роки тому +3

      Aaa athe

    • @raghuv.r9184
      @raghuv.r9184 3 роки тому +7

      Marumolporumund

    • @fathima_n5
      @fathima_n5 3 роки тому +4

      Ithu kudumbamgali nsdakkunna vazakk..satha serialil athu neettikkond pokum... Lifum serialum aayi orupad vethyasam und...😘😍😍❤️❤️❤️

  • @yoosufmadathil8535
    @yoosufmadathil8535 3 роки тому +45

    മുത്തശ്ശി മുതൽ കണ്ണൻ മോൻ വരെ ഇതിലുള്ള എല്ലാവരും സൂപ്പർ ----!

  • @nasri7534
    @nasri7534 3 роки тому +651

    അമ്മായിയമ്മ പോര് അവസാനിപ്പിക്കണം എന്ന് തോന്നുന്നവർ ഉണ്ടോ,?
    ബോർ ആയി വരുന്നുണ്ട്

    • @raghuv.r9184
      @raghuv.r9184 3 роки тому +13

      Marumolporum nirthanam

    • @nassernidha
      @nassernidha 3 роки тому +4

      Yes

    • @Niyas1718
      @Niyas1718 3 роки тому +3

      Bayankara borakunnund

    • @neeluus3902
      @neeluus3902 3 роки тому +17

      Marumakalk nalla ahakaram und. Onum accept cheyunila tettukal. Ashayude ahakaram kuraykunat nalatavum. Lalithama valatum parayumekilum aashayude atra ahakaram illa

    • @dctdude3342
      @dctdude3342 3 роки тому +2

      Marana bore
      🙄

  • @MF-xu3me
    @MF-xu3me 3 роки тому +66

    താഴേക്ക് പോകുന്ന എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ.....🎂

    • @MFJ_Talks
      @MFJ_Talks 3 роки тому +2

      ഇന്ന് New year First Day അല്ലെ, എല്ലാവരും എൻ്റെ യൂടൂബ് സാമ്രാജ്യത്തിൻ്റെ ആദ്യ ചാനലായ് എൻ്റെ ചാനൽ കാണണേ.... നിങ്ങൾക്ക് ഇഷ്ടപ്പെട്ടങ്കിൽ മാത്രം സബ്ക്രൈബ് ചെയ്താൽ മതി🤗🤗
      അപ്പോ എല്ലാവർക്കും ,
      HAPPY NEW YEAR 🎇🎇🎆🎆💖💖💖💖

    • @sharafiya_yusaf348
      @sharafiya_yusaf348 3 роки тому

      Same to uu😍

  • @fahmidhaashraf2418
    @fahmidhaashraf2418 3 роки тому +183

    അമ്മായിഅമ്മ പോര് വേണ്ട ഈ സീരിയലിൽ

  • @ss-pq5qq
    @ss-pq5qq 3 роки тому +37

    Sumesh fans like,,😍😍

  • @aryasinghs9344
    @aryasinghs9344 3 роки тому +13

    പൈങ്കിളി സമാധാനത്തിന്റ വെള്ളരിപ്രാവ് 😆😆. എന്ത് പ്രശ്നം വന്നാലും സമാധാന ചർച്ചക്ക് മുൻപിൽ കാണും. Love you chechi😍😍

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"" ua-cam.com/video/MORe6l8ECAg/v-deo.html

  • @aksharaar7844
    @aksharaar7844 3 роки тому +168

    സുമേഷ് & പൈങ്കിളി fans like here ✌️

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

    • @fayizvlog3160
      @fayizvlog3160 3 роки тому

      Please support my UA-cam channel please please my UA-cam channel link=ua-cam.com/video/ltegpFKao6A/v-deo.html
      Please like share and subscribe please please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amorbs8628
    @amorbs8628 3 роки тому +20

    Sumeshum. Painkili yum. Shivettanum. Kannanum Ulllathukond chakkapazham kanunnvarundo comment vayich

  • @pavikrishnan6008
    @pavikrishnan6008 3 роки тому +424

    എന്ത് പ്രശനം വന്നാലും കംപ്രോമൈസ് ചെയ്യിക്കുന്ന പൈങ്കിളി ആണ് ഹീറോ

  • @G2.1
    @G2.1 3 роки тому +595

    ഈ അമ്മായി അമ്മ മരുമോൾ പോര് നിർത്തണം എന്ന് അഭിപ്രായം ഉള്ളവരുണ്ടോ 🙃

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ, ua-cam.com/video/MORe6l8ECAg/v-deo.html

    • @abdulazeezt6011
      @abdulazeezt6011 3 роки тому

      Yes ath veenam

    • @Rafa_._
      @Rafa_._ 3 роки тому +1

      Aa athu boara sherikkum, ente abhipraayathil.. 😅

    • @fayizvlog3160
      @fayizvlog3160 3 роки тому

      Please support my UA-cam channel please please please my UA-cam channel link=ua-cam.com/video/ltegpFKao6A/v-deo.html
      Please like share and subscribe please 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @chinnus6814
      @chinnus6814 3 роки тому

      Yes ath bayankara bour aanu🤪🤪

  • @asN_vk
    @asN_vk 3 роки тому +75

    കൊറച്ചു ദിവസമായി ഫുൾ നെഗറ്റീവ് ശിവൻ പോയ് പരിപാടി ഫുൾ ബോർ ആയി ഇതിലിപ്പോ ഹാസ്യം ഒന്നും തന്നെ ഇലാതായി... ഇന്നത്തോടെ നിർത്തി... 🙏🙏

    • @renirachelgeorge3774
      @renirachelgeorge3774 3 роки тому +1

      ഞാനു നിർത്താൻ പോവുകയാ'സമയം കളയാൻ

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +86

    ഉണ്ണി ചേട്ടാ ഇത് സീരിയൽ പോലെ ആകുന്നു

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"' ua-cam.com/video/MORe6l8ECAg/v-deo.html

  • @shanisaleem6066
    @shanisaleem6066 3 роки тому +17

    മതിലിന് ഇപ്പുറത്തുള്ള പാര കൊണ്ട് മതിലിന് അപ്പുറത്ത് നിന്ന് തേങ്ങ ഉരിക്കുന്ന ലളിതാമ്മ 😂😎

  • @118__navaneethcv7
    @118__navaneethcv7 3 роки тому +107

    ഇന്നലെ 10.30 തിനാണ് ചക്കപ്പഴം തുടങ്ങിയത് ഞാൻ 10.30 ഉറങ്ങുന്നത് ചക്കപ്പഴം കാണാൻ 11.00ക്കാണ് ഉറങ്ങിയത് ടിവിയിലും ഫോണിലും കണ്ടാലെ സന്തോഷം വരൂലു🤣

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 роки тому +2

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

    • @ftsrxe
      @ftsrxe 3 роки тому +1

      @@biggbossvotingupdateslates3161 doo ingan comment ittu request adikkalle ...
      Spam aavum...ulla likum poyi..onnullaand irikkandi varum....insta yil post okke idu🙆‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @AkshayKumar-iq1lh
    @AkshayKumar-iq1lh 3 роки тому +99

    അമ്മായിയമ്മ പോര് എന്ന് ആണല്ലോ എല്ലാരും പറയുന്നേ, മരുമകൾ ആണ് പ്രശ്നം ഉണ്ടാകുന്നതെങ്കിലോ 🤔

    • @iirj-n6g
      @iirj-n6g 3 роки тому

      😜😜

    • @1a1a3a7
      @1a1a3a7 3 роки тому +8

      ithil muthassi lalithamayodu paranjathanu real ammayamma poru..athu valare vedhanipikunna dialogue ayipoyi..

    • @legnesports1012
      @legnesports1012 3 роки тому

      Marumol pooru ennu evidelum kettittundoo

    • @raghuv.r9184
      @raghuv.r9184 3 роки тому +2

      @@legnesports1012 marumol porum ind

  • @farhajazz2714
    @farhajazz2714 3 роки тому +53

    ഇതേ ദിവസം നമുക്ക് സന്തോഷം തന്ന ചക്കപ്പഴം ടീമിനെ എന്റെ വക happy new year ആശംസകൾ😃😃😃😃😃😃😃

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

  • @prajeenasrineesh3389
    @prajeenasrineesh3389 3 роки тому +7

    Adipoliiii flowers programs kanumbo manasin enthann ariyatha oru sandhosha

  • @pesplayer2017
    @pesplayer2017 3 роки тому +28

    ഈ സ്ക്രിപ്റ്റ് വായിച്ചിട്ടായിരിക്കണം ശിവൻ അളിയൻ ചക്കപ്പഴത്തിൽ നിന്ന് പോവ്വാൻ കാരണം,😄😄
    Missing you so much Arjun🥰

  • @350rs6
    @350rs6 3 роки тому +87

    ചക്കപ്പഴം കാണുന്ന കമൻറ് ബോക്സിൽ വരുന്നഎല്ലാകൂട്ടുകാർക്കും പുതുവത്സര ആശംസകൾ 2021 ഇന്നത്തെ എപ്പിസോഡ് അമ്മായിഅമ്മ മരുമോൾ വഴക്ക് വെറുത്തു പോയി

    • @shamnakv7181
      @shamnakv7181 3 роки тому +3

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

    • @Anzuuu77
      @Anzuuu77 3 роки тому +2

      Happy new year mutheeeee..

  • @Shihas_Shahul
    @Shihas_Shahul 3 роки тому +455

    ഈ അമ്മായിയമ്മ മരുമകൾ പോര് ചക്കപഴത്തിൽ വേണ്ട എന്ന് അഭിപ്രായമുള്ളവരുണ്ടോ...?

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോua-cam.com/video/MORe6l8ECAg/v-deo.html

    • @sulusareesh4564
      @sulusareesh4564 3 роки тому +7

      Vallappozhum ayaal Okey....

    • @Anzuuu77
      @Anzuuu77 3 роки тому +3

      Undee

    • @Anzuuu77
      @Anzuuu77 3 роки тому +3

      @@sulusareesh4564 ath point

    • @shadilmurshid6749
      @shadilmurshid6749 3 роки тому +2

      🎉

  • @abidhaliyar2627
    @abidhaliyar2627 3 роки тому +58

    2:10 camera mene kanndavar like addi🖒🖒

  • @dhanishdk2571
    @dhanishdk2571 3 роки тому +135

    ചക്കപ്പയം ഒന്നുമുതൽ നൂറാമത്തെ എപ്പിസോഡ് വരെ യൂട്യൂബിൽ കണ്ടവർ like here
    👇

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"" ua-cam.com/video/MORe6l8ECAg/v-deo.html

    • @subashchundakolly6923
      @subashchundakolly6923 3 роки тому

      🏕🏖🏜🏝🏞🌋🏦⛰🏔🗺🌆🌇🌉⛼🌁🌃🌄🌌🌅🌚🌚🌙🌙🌘🌘🌗🌗🌖🌖🌕🌕🌔🌔🌛🌛🌜🌜☀️☀️🌝🌝🌞🌞⭐⭐🌟🌟🌠🌠☁️☁️⛅⛅⛈⛈🌤🌤🌥🌥🌦🌦🌧🌧🌨🌨🌩🌩🌪🌪🌫🌫🌬🌬🌈🌈🌀🌀🌂🌂☂️☂️☔☔⛱⛱⚡⚡❄❄☃️☃️⛄⛄☄☄🔥🔥💧💧🌊🌊🏁🏁🚩🚩🏴🏴🏳🏳⚀⚀🏳️‍🌈🏳️‍🌈⚁⚁⚂⚂⚃⚃⚄⚄⚅⚅

  • @fazil6117
    @fazil6117 3 роки тому +42

    ശംഭുവിൻ്റെ സോറി അമ്മ പറയുന്നത് കേൾക്കാൻ 👌

    • @vazim2158
      @vazim2158 3 роки тому +1

      ഓക്കേ ഐ m ക്

  • @ameersuhail3926
    @ameersuhail3926 3 роки тому +82

    സാധാരണ പാര വെക്കാറല്ലെ പതിവ്.... ശംഭു rockz...... 😂🙂😂

    • @shamnakv7181
      @shamnakv7181 3 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"' ua-cam.com/video/MORe6l8ECAg/v-deo.html

  • @shinas1234
    @shinas1234 3 роки тому +15

    Ammayiyamma pooraaayi verunnund idh ishtamillathavar like adik

  • @mollyvarghese6409
    @mollyvarghese6409 3 роки тому +55

    അമ്മായിയമ്മ മരുമകൾ പോര് വേണ്ട പ്രേഷകർക്ക് വേണ്ടേ വേണ്ട അതുപോലെ നാത്തൂൻ പോരും വേണ്ട സമാധാനവും സന്തോഷവും . ഉള്ള ഒരു വീട ണ് ആഗ്രഹക്കുന്നത്

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"" ua-cam.com/video/MORe6l8ECAg/v-deo.html

  • @Vishnupspdm
    @Vishnupspdm 3 роки тому +171

    പെണ്ണേ പൈങ്കിളി എന്ന വിളി കേൾക്കാൻ ആഗ്രഹിക്കുന്നവര് Like 😍💥🤩✨🎁

    • @songlover800
      @songlover800 3 роки тому

      Like adichu എന്നെ support cheyyumoo😢

    • @umaranas5304
      @umaranas5304 3 роки тому

      Aa aagraham vittekku shivan ini oru thirichuvarav undakilla

  • @sujitharatheesh6019
    @sujitharatheesh6019 3 роки тому +65

    ചക്കപ്പഴം 1 മുതൽ 100 വരെ കണ്ടതിൽവെച്ച് ഏറ്റവും ഇഷ്ടമുള്ള എപ്പിസോഡ് എതാ.അത് കമന്റ്‌ ചെയ്യ്.
    Happy new year

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"' ua-cam.com/video/MORe6l8ECAg/v-deo.html

    • @shahidaslami4484
      @shahidaslami4484 3 роки тому

      6

  • @shameerbabukk2143
    @shameerbabukk2143 3 роки тому +35

    കണ്ണൻ മോന്റെ ബർത്താനം ഇഷ്ട്ടമുള്ളവർ ലൈക്ക് അടി👍👍.. കണ്ണൻ ഫാൻസ്‌ ലൈക്ക് അടി😍😍👍👍

  • @asweshpallikkadavath9673
    @asweshpallikkadavath9673 3 роки тому +41

    റാഫി ഉള്ളോണ്ട് കണ്ടു തുടങ്ങിയതാണ്♥️..
    കണ്ട് കഴിഞ്ഞപ്പോ അഡിക്ട് ആയി..♥️♥️
    100 എപ്പിസോഡ് തികച്ച ചക്കപ്പഴത്തിന് ആശംസകൾ😍

  • @ramachandrannair5273
    @ramachandrannair5273 3 роки тому +150

    ഒരു തൊഴിലും ചെയ്യാത്ത അർജുനനോട് മോഹന വല്ലിക്കും ക്ലീറ്റോ യോട് തങ്കത്തിനും അപാര സ്നേഹം സർക്കാർ ശമ്പളം വാങ്ങി കുടുബംനോക്കുന്ന ഉത്തമനു മായിട്ട് ഭാര്യ എപ്പോഴും വഴക്ക്

    • @rabeeyathrabeeyath6606
      @rabeeyathrabeeyath6606 3 роки тому +1

      Yes

    • @raghuv.r9184
      @raghuv.r9184 3 роки тому +5

      Mohanavallik aashede pollathe achanilla aashede pole ahangaaramulla varthaanavum illa.

    • @sreedevi1161
      @sreedevi1161 3 роки тому

      klito aara ?

    • @raghuv.r9184
      @raghuv.r9184 3 роки тому

      @@sreedevi1161 gulf kaaran aayirikkum

    • @deeps715
      @deeps715 3 роки тому

      @@sreedevi1161 aliyans vs aliyans . Serial amritha ചാനലിൽ

  • @afsalafsal1172
    @afsalafsal1172 3 роки тому +393

    ഈ വീട് മുഴുവൻ കാണാൻ ആഗ്രഹമുള്ളവർ ✌️

    • @rahmathvdl738
      @rahmathvdl738 3 роки тому +6

      ഉണ്ട്

    • @baijut.k9448
      @baijut.k9448 3 роки тому +3

      ഉണ്ട്

    • @jafarmon4098
      @jafarmon4098 3 роки тому +4

      Ok

    • @shemishemi542
      @shemishemi542 3 роки тому +1

      Enik

    • @farsanaak5989
      @farsanaak5989 3 роки тому

      Ok ✅ worry that it was 🧺 I didn’t want it but you don’t worry 😉 you will not have any more time with your sister hhhbbvgg

  • @abdullatheef6247
    @abdullatheef6247 3 роки тому +7

    Chakkapazham tv il കാണാതെ youtubeil matharam കാണുന്നവർ pls like 👇👇

  • @muhammedafzaln8800
    @muhammedafzaln8800 3 роки тому +73

    ഇത് seriel പോലെ ആയല്ലോ
    😂

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ". ua-cam.com/video/MORe6l8ECAg/v-deo.html

    • @muhammedafzaln8800
      @muhammedafzaln8800 3 роки тому

  • @jishaayamchira3350
    @jishaayamchira3350 3 роки тому +46

    ആദ്യമായിട്ടാണ് ഈ സീരിയൽ skip ചെയ്ത് കണ്ടത്

  • @JerixMedia
    @JerixMedia 3 роки тому +18

    അമ്മായമ്മ പോരണല്ലോ ഇപ്പോൾ കുറെ ആയി വെറുപ്പേര് ആവരുത് ശിവ പോയതിനു ശേഷം പഴയ ഓളം ഇല്ല

  • @shanisaleem6066
    @shanisaleem6066 3 роки тому +11

    മക്കളോട് എപ്പോഴും soft ആയി പെരുമാറുന്ന ഈ വീട്ടുകാർ pwoli lle 😍

  • @marsadmarsu3149
    @marsadmarsu3149 3 роки тому +75

    ചക്കപ്പഴത്തിലെ കണ്ണനെ ഇഷ്ടപ്പെട്ടവർ ലൈക് അടിച്ചേ കണ്ണന്റെ ഫാൻസിനെ എത്രത്തോളം വരുമെന്ന് നോക്കാലോ 👍👍👍👍

    • @shamnakv7181
      @shamnakv7181 3 роки тому

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ"' ua-cam.com/video/MORe6l8ECAg/v-deo.html

  • @reelsworld7861
    @reelsworld7861 3 роки тому +50

    വാഴയിലയിൽ ഊണ് കഴിക്കാൻ ഇഷ്ടമുള്ളവർ ലൈക്‌ 👍👍👍

  • @trendingstatus466
    @trendingstatus466 3 роки тому +166

    Comment വായിച്ചുകൊണ്ടിരിക്കുന്ന എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ *Happy New Year* ആശംസകൾ 😍💖💖💖💖💖😍

  • @prajithjithu925
    @prajithjithu925 3 роки тому +30

    Happy birthday ammikutty😍

  • @MFJ_Talks
    @MFJ_Talks 3 роки тому +117

    ചക്കപ്പഴം കാണുന്ന എല്ലാ കൂട്ടുകാർക്കും എൻ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ💖💖😍😍👍👍
    HAPPY NEW YEAR 🎇🎇🎆🎆💖💖💖💖

    • @shamnakv7181
      @shamnakv7181 3 роки тому +2

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

  • @semmifathi6424
    @semmifathi6424 3 роки тому +14

    കിളി ആക്ടിംഗ് സൂപ്പർ ഒരു രക്ഷയില്ല ചക്കപ്പഴം ലോവർ

  • @igntpesunited8846
    @igntpesunited8846 3 роки тому +84

    ചക്കപ്പഴം ടീവിയിൽ കാണാതെ യൂട്യൂബിൽ കാണുന്നവർ എത്ര പേരുണ്ട്
    👇
    👇

    • @shamnakv7181
      @shamnakv7181 3 роки тому +1

      ചക്കപ്പഴത്തിലെ ലളിതാമ്മയുടെ ജീവിതം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 12ആം വയസിൽ തന്റെ മകന്റെ മരണം മകന്റെ അസുഖത്തിനുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടു ഇതാ അ വീഡിയോ ua-cam.com/video/MORe6l8ECAg/v-deo.html

  • @jeevaputhiyamadathil4993
    @jeevaputhiyamadathil4993 3 роки тому +6

    Painkili Fans Like Adikku 😘😘💕💕❣️❣️💛💛

  • @sabithsabi9910
    @sabithsabi9910 3 роки тому +69

    "അട തള്ളേ അടിപൊളി മാമാ......"missing shivaliyan😞😞