വന്ദന കൊലപാതകത്തിന്റെ നടുക്കം മാറാതെ ഒപ്പമുണ്ടായിരുന്ന മെഡി.ഓഫീസർ| Dr Vandana Das attack case

Поділитися
Вставка
  • Опубліковано 8 вер 2024
  • #drvandanadas #AsianetNewsLive #KeralaNewsLive #malayalamnewslive
    ഡോ.വന്ദനയുടെ കൊലപാതകത്തിന്റെ നടുക്കം മാറാതെ ഒപ്പമുണ്ടായിരുന്ന മെഡി.ഓഫീസർ ഡോ.പൗർണമി; വന്ദനയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷമാണ് മുറിവിട്ട് പുറത്തിറങ്ങാനായതെന്നും ഡോക്ടർ.
    Dr Vandana Das attack case|
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 450

  • @adithyanss491
    @adithyanss491 Рік тому +147

    കൂടെ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കൂടി പ്രതിരോധിച്ചിരുന്നെങ്കിൽ ആ കുട്ടിയുടെ ജീവൻ നഷ്ടമാകില്ലായിരുന്നു

  • @suhanafathima6808
    @suhanafathima6808 Рік тому +47

    ഇവർ എത്രെ മിടുക്ക് ayitta പറയുന്നത് door adach ഇരുന്നു എന്ന്..വന്ദനയെ ഒറ്റക് ആക്കിയിട്ട്..നിങ്ങൾ ഒരു dr ആണോ?? Dr Shibin കൂട്ടുകാരിയെ രക്ഷിക്കാൻ വന്നു Salute❤️

  • @minilalan6371
    @minilalan6371 Рік тому +160

    കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയെ ഒറ്റക്കാക്കി കൊലയ്ക്കു കൊടുത്തിട്ടു ന്യായികരിക്കുന്നു. എന്നിട്ടാണ് ആരോഗ്യമന്ത്രിയെയും പോലീസിനെയും വിമര്ശിക്കുന്നത്. സ്വന്തം രക്ഷ നോകിയെന്നു പറഞ്ഞാൽ മതിയല്ലോ. ആ കൊച്ചിന്റെ കൈക് പിടിച്ചു ഒന്ന് കൊണ്ടുപോകാമായിരുന്നില്ലേ നിങ്ങളുടെ റൂമിലേക്കു. മെഡിക്കൽ ഓഫീസർ പറഞ്ഞതാണ് ശരി.ഹോസ്പിറ്റൽ ജീവനക്കാർ സ്വയരക്ഷ നോക്കിയെന്നത്.

    • @vineeth6526
      @vineeth6526 Рік тому +13

      Onn po dey AAA timel swanthm jeevne aaraylm nokku

    • @1pfaseel
      @1pfaseel Рік тому +6

      ​@@vineeth6526 ശെരിയാണ്, എന്നാലും ഒന്ന് ശ്രെദ്ധിക്കായിരുന്നു, ഇനി പറഞ്ഞിട്ട് കാര്യമില്ല

    • @sunimolsunimol1406
      @sunimolsunimol1406 Рік тому

      സത്യം

    • @abhinav.mlinsha2103
      @abhinav.mlinsha2103 Рік тому

      Correct

  • @Fida3
    @Fida3 Рік тому +41

    ഉളുപ്പില്ലാണ്ട് പറയാൻ ഉള്ള നിങ്ങളെ മനസ്സ് 🙏🏻

  • @downtoearth5443
    @downtoearth5443 Рік тому +43

    I'm a Surgeon myself. This lady's body language and absolutely shocking excuses makes it amply clear that she doesnt give a flying f*** abt what happened to that young girl. And this is pretty much the case in every college/institute in the nation. Juniors are there to be cussed, exploited and scapegoated. This is what hierarchy means in the world of medicine.
    Even during Covid (though I wasnt a student then), it was deja vu. Chavunengil junior piller chavatte enu ayirnu ivattakalde attitude.
    There are obvious problems in society, but let's not ignore the apathy the seniors show toward the juniors in our profession itself.
    "Njangalde seniors njangalod ithinelum mosham ayittanu behave cheythat" enum anu ivattakalde oru sthiram nyayikarenam.
    Embarrassing all round....

    • @ammuttyum-chinnuttanum
      @ammuttyum-chinnuttanum Рік тому +2

      ഒരിക്കലും നിങ്ങൾ നിങ്ങളുടെ കൂടെ ഭാവിയിൽ work ചെയ്യാൻ പോകുന്ന സ്റ്റുഡന്റസ് നോട് ഇങ്ങനെ പെരുമാറില്ല എന്ന് ഓരോരുത്തരേരും പ്രതിജ്ഞ ചെയ്യണം വിദ്യാഭ്യാസത്തോടെപ്പം മനസ്സും വിശാലമാകണം. എല്ലാ ഭാവുകങ്ങളും. എന്റെ husband ഉം മെഡിക്കൽ കോളേജ് പ്രൊഫസർ ആണ്. കുട്ടികളെ കഴിഞ്ഞേ എന്തും ഉള്ളൂ 🙏🙏🙏

    • @chihiro549
      @chihiro549 Рік тому +1

      What's even more embarrassing is that a doctor was referred from a trauma and emergency centre of a publicly funded govt hospital to a private hospital, without doing anything before or while transporting the patient. Pathetic "healthcare system" if such a thing exists

  • @rejiaudit
    @rejiaudit Рік тому +197

    സന്ദീപിന് നടക്കാൻ തന്നെ ബുദ്ധിമുട്ട് ഉള്ള വ്യക്തി ആണെന്നാണ് വിഡിയോയിൽ കാണുന്നത്. അങ്ങനെ ഒരു വ്യക്തി കുറെ പേര് ചേർന്ന് വളയുകയോ എന്തെങ്കിലും എടുത്തു എറിയുകയോ എങ്കിലും ചെയ്തു എങ്കിൽ ഒരു ജീവൻ നഷ്ടപെടില്ലായിരുന്നു. അതിനു അവിടെ ഉണ്ടായിരുന്ന എല്ലാവര്ക്കും ഉത്തരവാദിത്തം ഉണ്ട്

    • @jainibrm1
      @jainibrm1 Рік тому

      @Power of God ആവശ്യത്തിന് പോലീസുകാർ /സെക്യൂരിറ്റി ഉണ്ടായിരുന്നു പ്രശ്നം എങ്ങനെ നേരിടണമെന്ന് പോലും അറിയില്ലായിരുന്നു . അക്രമിയെ ചെറുക്കുന്നതിന് പകരം അക്രമിയുടെ മുന്നിൽ ഷർട്ട് ഇടനാണ് ശ്രമിക്കുന്നതും തലയിൽ കുത്തേൽക്കുന്നതും . ഇതുപോലെ മണ്ടത്തരം ആദ്യമായാണ് കാണുന്നത് . ഇതാണ് നമ്മുടെ പോലീസ് ?

    • @jollyvarghese-px5st
      @jollyvarghese-px5st Рік тому +2

      Athe

    • @thamburan9470
      @thamburan9470 Рік тому +3

      അത്രേ ഉള്ളു

    • @praveenkv6746
      @praveenkv6746 Рік тому

      ​@Power of God enth police aanavo avide undayirinath

    • @praveenkv6746
      @praveenkv6746 Рік тому +1

      ​@Power of God aa policukark athinulla training okke kittiyitundaville

  • @leenachandks995
    @leenachandks995 Рік тому +139

    ഇവരുടെ ആരെങ്കിലും ആണെങ്കിൽ ഇവർ മാത്രം കതക് അടച്ചു ഇരിക്കുമായിരുന്നോ

    • @subin6793
      @subin6793 Рік тому +15

      കതക് തട്ടുന്നതിനിടയിൽ ആ കുട്ടി നിലവിളിച്ച് കാണും. ഉറപ്പാണ്

    • @rizwinmuhammedofficial6313
      @rizwinmuhammedofficial6313 Рік тому

      Ellaavarum utravaadighal aanu

  • @sradharajan5411
    @sradharajan5411 Рік тому +31

    ചിലപ്പോൾ വാതിൽ വന്നു തട്ടിയത് പാവം വന്ദന മോൾ ആയിരിക്കും

  • @alfiya6210
    @alfiya6210 Рік тому +35

    എല്ലാവരും കൂടി ഒരുമിച്ചു നിന്നിരുന്നെങ്കിൽ dr വന്ദനയെ രക്ഷിക്കാമായിരുന്നു... അവൻ ഒരുത്തൻ അല്ലെ ഉണ്ടായിരുന്നുള്ളു

  • @leenamathew3867
    @leenamathew3867 Рік тому +106

    ഇവർ അല്ലേ ഒന്നും അറിയാത്ത പോലെ അന്ന് ഒളിച്ചിരുന്നത്. കൊള്ളാം നല്ല ന്യായീകരണം

    • @praveenr2000
      @praveenr2000 Рік тому +2

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

    • @delugeakrp
      @delugeakrp Рік тому +5

      Pinne avar enthu cheyanam ayrnu.. kollan aal purathu nikkunu ennu parayumbol nenjum virichu purathu poyi neridan ithu cinema alla... Avar olichirunnathu kondu avarude kunjungalku amma illathayilla...

    • @ranipious4101
      @ranipious4101 Рік тому

      Ok

  • @Akshay76541
    @Akshay76541 Рік тому +116

    എല്ലാവരും ഓരോ റൂമുകളിൽ കേറി അതിന്റെ കുറ്റി ഇട്ടു..
    വന്ദന കേറാൻ ഏറ്റവും chance ഉള്ള room ആയിരുന്നു പൗർണമി മാഡം ത്തിന്റെ room.. ഒരുപക്ഷെ വന്ദന ആ റൂമിൽ അടുക്കെ വരെ വന്നു എങ്കിലോ 😔

  • @salithomas8342
    @salithomas8342 Рік тому +53

    തീർച്ചയായും ഈ ഡോക്ടർക്കും vandana ഡോക്ടറുടെ മരണത്തിൽ നല്ലൊരു പങ്കുണ്ട്

  • @trendzdiya4502
    @trendzdiya4502 Рік тому +42

    സീനിയർ ആണ് പോലും... സീനിയർ..
    . പൗര്ണമിയിലെ അമാവാസിയായി.... വന്ദനക്ക്

  • @heytheres3908
    @heytheres3908 Рік тому +46

    Being a senior doctor, you were not expected to be this much selfish. Atleast she was walking with you, you could've saved her

    • @SurajInd89
      @SurajInd89 Рік тому +2

      Athe ee doctor aa prathiye keezhppeduthanamayirunnu. Jeevan thyagam cheyyan pattillenkil enthinu doctor aanennu paranju nadakkunnu..

  • @santhoshkumarsanthosh6691
    @santhoshkumarsanthosh6691 Рік тому +23

    ഒരു ഉളുപ്പും ഇല്ലാതെ വന്നു പറയാൻ ഒരു നാണവും മാനവും ഇല്ലാത്ത ഒരു ജന്മം

  • @sreekalas2754
    @sreekalas2754 Рік тому +31

    ഹൌസ് സർജൻ അല്ലെ അവരെ മാക്സിമം ജോലി ചെയ്യിക്കും. സീനിയർ docts. Kidannurangum. ആ വിവേചനം അവർ കാണിച്ചു. പാവം വന്ദന.

    • @jainibrm1
      @jainibrm1 Рік тому +2

      പൊതുവെ അങ്ങനെയാണ് !

  • @jincyjoseph7448
    @jincyjoseph7448 Рік тому +53

    ഇത്ര യും ആളുകൾ അതിലേ ഉണ്ടായിരുന്നു ആർക്കും വന്ദന യെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ. എല്ലാവരെയും നന്നായി ചോദ്യം ചെയ്യണം. കാരണം ദുരൂഹത ഒളിച്ചിരിപ്പുണ്ട്. നമ്മൾ ഒരാളെ രക്ഷപ്പെടുത്തുമ്പോൾ നാളെ നമ്മുടെ കുട്ടി കളെ രക്ഷിക്കാനും ആരെങ്കിലും കാണും dr.... നിങ്ങൾ ശരിക്കും ആ കുട്ടി യുടെ കൈ പിടിച്ചുഓടിയിരുന്നെങ്കിൽ ആ മാതാപിതാക്കൾ ക്കു മകളെ നഷ്ടപ്പെടില്ലായിരുന്നു

    • @sreekalas2754
      @sreekalas2754 Рік тому +2

      അതെ. പാവം കുട്ടി.

    • @sreyasuresh7584
      @sreyasuresh7584 Рік тому

      Nammalk oralem blame chyn ptila angne oru avstha il nmmle thanne imagine chyth nokku ipo ith kelkmpol thnne oru bhayam aan apo neril anubhavichavark olla trauma oohikavunne ol anneram

  • @jayasreesuresh2466
    @jayasreesuresh2466 Рік тому +44

    Dr ഈ വന്ദന dr. നിങ്ങളുടെ സഹോദരിയോ മകളോ ആയിരുന്നു എങ്കിൽ ഇങ്ങനെ ആയിരിക്കുമോ? ആ കുട്ടിയെ കൂടെ കൂട്ടി ഓടമായിരുന്നില്ലേ
    Dr. ഷിബിൻ മാത്രം മാന്യത കാണിച്ചു
    ബാക്കി എല്ലാരും കുറ്റക്കാർ തന്നെ, എന്നിട്ട് വീണ ജോർജിനോട് 'ഈ കുട്ടിക്ക് എക്സ്പീരിയൻസ് ഇല്ല' എന്നും തട്ടിവിട്ടു. ആരാണ് ഈ ദാരുണ സംഭവത്തിന്‌ കാരണം. പെണ്ണുങ്ങൾ തന്നെ പെണ്ണുങ്ങൾക് പാരാ

    • @888------
      @888------ Рік тому +1

      ഷിബിൻ ചികിത്സ കൊടുക്കുന്നത് തdanju വൈകിപ്പിച്ച് കൊന്നു

    • @vidhyavs2339
      @vidhyavs2339 Рік тому

      Dr shibin kanicha dairyam polum policekar kattiyillallo. Ellarum avarorude karym noki poi.. Randuperum HS aayathukond orale kananju matayal vann rekshikan noki. Matulla jolikarude doctorodoppm chennayirunnenkil aa kuttye rekshikarunnu

  • @savithridevi8906
    @savithridevi8906 Рік тому +51

    വന്ദനക്ക് ചെവി കേൾക്കില്ലായിരിക്കും എല്ലാവരും സ്വന്തം കാര്യം നോക്കി except dr.shibin

    • @mahimathampi
      @mahimathampi Рік тому +7

      Athe evare kude nadannitte kashtam thanne😢

    • @888------
      @888------ Рік тому

      നോ he denied first'aid

  • @athiravarghese2502
    @athiravarghese2502 Рік тому +5

    ഇതിലെ ഉൾക്കളികൾ ആരു കളിച്ചാലും ഇത് പുറത്തു വരണം

  • @sunilk6752
    @sunilk6752 Рік тому +198

    അറിഞ്ഞും അറിയാതെയും നിങ്ങളും കൂടി ചെയ്ത പിഴവ് മൂലം നഷ്ടമായത് ആ കൊച്ചിന്റെ ജീവൻ ആണ് 😔😔

    • @praveenr2000
      @praveenr2000 Рік тому +8

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

    • @praveenkv6746
      @praveenkv6746 Рік тому +8

      Avark enth cheyyan pattum ingane iyal vannal.Pakshe police enthanavo cheythath.avark ithinulla training okke kittiyitundaville

    • @abhinav.mlinsha2103
      @abhinav.mlinsha2103 Рік тому +1

      Correct

    • @delugeakrp
      @delugeakrp Рік тому +3

      Retrospectively avare judge Cheyan eluppamanu... Aa sahacharyathil ethoru manushyanum cheyunnathe avarum cheytullu

    • @sunilk6752
      @sunilk6752 Рік тому +5

      @@delugeakrp ശരിയായിരിക്കാം പക്ഷെ ഒന്ന് ശ്രെദ്ധിച്ചിരുന്നേൽ ആ ജീവൻ നഷ്ടമാകില്ല

  • @funnycat1551
    @funnycat1551 Рік тому +139

    House സർജൻസിനെ മാത്രം ഡ്യൂട്ടിയിൽ വിട്ടിട്ട് ഇവർ എന്ത് ചെയ്യുകയായിരുന്നു..

  • @sathyadevandev6833
    @sathyadevandev6833 Рік тому +98

    മഹാപാപം ചെയ്തിട്ട് ന്യായീകരിക്കുന്നു

    • @valsalas1732
      @valsalas1732 Рік тому +4

      Yss absolutely...

    • @anoopmanu4816
      @anoopmanu4816 Рік тому +1

      എന്ത് മഹാപപം ആണ് ഇവർ ച്യ്തത്... നിങ്ങളെ ഒരാൾ കുത്താൻ വന്നാൽ നിങ്ങൾ നെഞ്ചും വിരിച് നിന്ന് കൊടുക്കുമോ.. എല്ലാർക്കും ജീവനിൽ കൊതിയുണ്ടാവില്ലേ... പോലീസ് വരെ ഓടി കളഞ്ഞു

    • @ushas5529
      @ushas5529 Рік тому

      Athe

    • @praveenr2000
      @praveenr2000 Рік тому

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

  • @sha6992
    @sha6992 Рік тому +50

    ഇനി പറഞ്ഞിട്ട് എന്ത് കാര്യം? എല്ലാരും സ്വന്തം ജീവൻ നോക്കി ഓടി.. 1,2 പേര് ഒഴികെ

    • @subin6793
      @subin6793 Рік тому +1

      നീ ആണെങ്കിൽ എന്ത് ചെയ്യും? പറയടീ....

    • @jainibrm1
      @jainibrm1 Рік тому +6

      @@subin6793 എന്തുവാഡേയ് ? ആവശ്യത്തിന് പോലീസുകാർ /സെക്യൂരിറ്റി ഉണ്ടായിരുന്നു പ്രശ്നം എങ്ങനെ നേരിടണമെന്ന് പോലും അറിയില്ലായിരുന്നു . അക്രമിയെ ചെറുക്കുന്നതിന് പകരം അക്രമിയുടെ മുന്നിൽ ഷർട്ട് ഇടനാണ് ശ്രമിക്കുന്നതും തലയിൽ കുത്തേൽക്കുന്നതും . ഇതുപോലെ മണ്ടത്തരം ആദ്യമായാണ് കാണുന്നത് . ഇതാണ് നമ്മുടെ പോലീസ് ?

    • @sha6992
      @sha6992 Рік тому

      @@jainibrm1 sheriyanu💯

  • @anndr2478
    @anndr2478 Рік тому +54

    Not only her. There are soany medical officers ask house surgeon to do duty and sleep...some even don't open their doors when we have doubts regarding patient at night!

  • @sandhyaeappen5362
    @sandhyaeappen5362 Рік тому +63

    ഇവളെയൊക്കെ എന്ത് ചെയ്യണം. 😢😢😢😢

    • @praveenr2000
      @praveenr2000 Рік тому

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

  • @sanababi528
    @sanababi528 Рік тому +63

    May be അതു വന്ദന ആയിരുന്നെകിലോ 😊😊 കതകിനു thattiyathu

    • @mahimathampi
      @mahimathampi Рік тому +8

      Chilappo aayirikkum. Ennalathe paper il ullath evar paranjath white coat um blood um room ne front il undayirinnu enna eppo parayunnu cheruppe enne. Evar odiyappo kude poya vandana kandille viswasikkan pattunnilla😢

    • @888------
      @888------ Рік тому

      തന്നെ

  • @trendzdiya4502
    @trendzdiya4502 Рік тому +63

    സത്യത്തിൽ എല്ലാ പേടിച്ചു തൂറികളും ചേർന്ന് ആ കുട്ടിയെ.... ബലി കൊടുത്തു..... Dr ഷിബിന്റെ കരങ്ങൾ രക്ഷയായി.... 🙏🙏

    • @stephencj5686
      @stephencj5686 Рік тому

      അങ്ങനെ രക്ഷിച്ചു

  • @venisasikumar
    @venisasikumar Рік тому +15

    വാതിലിൽ വന്ന് തട്ടിയത് ചിലപ്പോ വന്ദന മേടം ആയിരിക്കും രക്ഷപ്പെടാൻ വേണ്ടി അപ്പോൾ എല്ലാവരും കഥകടച്ചു അവരവരുടെ രക്ഷാ നോക്കി അത്രയേ ഉള്ളൂ ഡോക്ടർ ചെയ്തത് വലിയ തെറ്റാണ് ആ കുട്ടിയെ രക്ഷിക്കാമായിരുന്നു

  • @BaburajEp
    @BaburajEp Рік тому +19

    സഹജീവിയെ നോക്കാതെ ഓടിയിട്ട് ഇപ്പോൾ കുണരം പറയുന്നു.

  • @Theaxoxo827
    @Theaxoxo827 Рік тому +30

    I understand that she was scared...but a house surgeon reacted faster than her..she didn't leave her room until dr.vandana was taken to the private hospital??? First aid or atleast a provisional diagnosis could have been provided if she had seen her before taking her to the next hospital. I am a doctor and I understand this is a dangerous situation where one's safety is compromised, but I believe a senior doctor should have been more responsible about the junior's safety or more concerned about her condition. If Dr.vandana had already mentioned the patient is violent , she should've taken more precautions for both of their safety. I'm not blaming the MO , but there is a very clear lapse of duty on her part.

  • @888------
    @888------ Рік тому +14

    തള്ള കൂർക്കം വലിച്ച് ഉറക്കം ആയിരുന്നു😂😂 വന്ദന വാതിലിൽ തട്ടിയപ്പോൾ ഇവർ വാതിൽ അടച്ചു.ഇവർ first എയ്ഡ് കൊടുത്തില്ല??എന്തുകൊണ്ട് പോലീസ് ജീപ്പിൽ ആണോ കിംസിൽ ഇതിക്കേണ്ടത്..ആംബുലൻസിൽ വിടാത്തത് എന്തുകൊണ്ട്??ഇവർ ഉറക്കം ആയിരുന്നു..

  • @remyapr30
    @remyapr30 Рік тому +9

    ഈ സ്ത്രീ അന്ന് അവിടെ ഉണ്ടായിരുന്നു,സ്വയം രക്ഷ നോക്കി ആ പാവത്തിനെ മരണത്തിന് ഇട്ടു കൊടുത്ത്,ഇവർ എല്ലാം വിചാരിച്ചു എങ്കിൽ ഇതു നടക്കില്ല,ഇവരുടെ വാക്കുകൾക്ക് എന്ത് വില,എല്ലാം അഭിനയം

  • @lizyantony9114
    @lizyantony9114 Рік тому +20

    ഇവരുടെ ഭാഗത്തും തെറ്റ് ഉണ്ട്... എന്നിട്ട് ന്യായീകരിക്കാൻ ശ്രമിക്കുന്നു.... Bad.

    • @jainibrm1
      @jainibrm1 Рік тому +3

      4 , 5 പോലീസുകാർ അവിടെ ഉണ്ടായിരുന്നല്ലോ ? പ്രശ്നം എങ്ങനെ നേരിടണമെന്ന് പോലും അറിയില്ലായിന്നോ ?

    • @praveenr2000
      @praveenr2000 Рік тому

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

  • @historyoftouristplaces9707
    @historyoftouristplaces9707 Рік тому +116

    Dr. പൗർണ്ണമി യെ കൂടി ഈ കേസിൽ പ്രതിയാക്കേണ്ടതുണ്ട്....
    ആ കുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ടതിൽ ഈ മെഡിക്കൽ ഓഫീസർക്ക് ചെറിയതല്ലാത്ത പങ്കുണ്ട്....

    • @geetharajapradeepan1471
      @geetharajapradeepan1471 Рік тому +7

      Evarude makalayirunnengil. Aa kuttiye sredhichenr

    • @praveenr2000
      @praveenr2000 Рік тому +4

      The way media is protraying the case to make the duty doctor responsible for the incident is totally dusgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

    • @delugeakrp
      @delugeakrp Рік тому +6

      Enthu pankanavo??.. swantham jeevan rakshikkan nokkunnathu oru thettallallo

    • @SurajInd89
      @SurajInd89 Рік тому +1

      @@praveenr2000 Senior doctor aa prathiye keezhppeduthanamayirunnu. Jeevan thyagam cheyyan pattillenkil enthinu doctor aanennu paranju nadakkunnu..

    • @sheejaraveendaran9706
      @sheejaraveendaran9706 Рік тому

      Yess

  • @jacksonkj2260
    @jacksonkj2260 Рік тому +61

    പോലീസ് കാർക്ക് അടി കൊടുക്കേണ്ടത്.ആയുധം ആയി നിൽക്കുന്നവനെ കണ്ടാൽ ഓടാൻ സാദാരണ മനുഷ്യർ അല്ലെ,ഇതിനൊക്കെ ട്രെയിനിങ് കിട്ടിയവർ അല്ലെ

    • @verityenq497
      @verityenq497 Рік тому +11

      yes ട്രെയിനിങ് കിട്ടിയിട്ടുണ്ട് ഹെൽമെറ്റ് വെക്കാത്തവരെ എറിഞ്ഞു വീഴ്ത്താൻ ...അത് പോരെ

    • @jainibrm1
      @jainibrm1 Рік тому +1

      @@verityenq497 ha ha ha

    • @Rashid-tt2du
      @Rashid-tt2du Рік тому

      തോക്ക് എന്നതിന കൊടുതെകുനത് വെറുതേ തൂകി ഇട്ട് നടക്കാൻ ആണോ.😧

  • @niya143
    @niya143 Рік тому +38

    എല്ലാരും കൂടി അതിന്റെ ജീവൻ കളഞ്ഞു

  • @jomyjose3064
    @jomyjose3064 Рік тому +7

    ഇവർ പറയുന്നത് ന്യായീകരിക്കാൻ സാധിക്കാത്തതാണ്. എല്ലാവരും രക്ഷപ്പെട്ടു. ധീരയായ Dr ആണ് നന്ദന.

  • @hivemind9283
    @hivemind9283 Рік тому +33

    നാണമില്ലേ പറയാൻ

    • @ushas5529
      @ushas5529 Рік тому

      Oru പെൺകുട്ടി aduthu ninnittu athine koodi pidichukontu roomil pokathe nyayeekarikkunnu,kashtam

    • @rajirar4051
      @rajirar4051 Рік тому

      ​@Asha S അവരുടെ സ്വന്തം കുട്ടി ആരുന്നേലോ...ഒരു basic concern ഉണ്ടാവില്ലേ... ആ കുട്ടി എങ്ങോട്ട് പോയിന്ന് ഇത്രേം അക്രമം നടക്കുമ്പോൾ...

  • @musics3441
    @musics3441 Рік тому +49

    നാണം ഇല്ലേ ഒരു ഡോക്ടർ ആയ 😩 നിങ്ങൾക്കു ഇങ്ങനെ പറയാൻ

    • @praveenr2000
      @praveenr2000 Рік тому +1

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

  • @lisyanilkumar3267
    @lisyanilkumar3267 Рік тому +17

    Appol Vandana veliyil akappetta karyam Dr arinju... Kashtam... Ningal oral vicharichirunnu enkil aa pavam rakshapedumayirunnu.

  • @Priti80
    @Priti80 Рік тому +71

    You can’t blame anyone actually. Ellavarum aa samayathu paribhrandar aayirikkum. No one will use their logic then. They will only be in the mode of a confusion. Vandana was unlucky that she got caught by that psycho killer. Only some people will have sudden reactions to go and help or change something. Not everyone can. Endha cheyya 😢😢

    • @jainibrm1
      @jainibrm1 Рік тому +1

      ആവശ്യത്തിന് പോലീസുകാർ /സെക്യൂരിറ്റി ഉണ്ടായിരുന്നു പ്രശ്നം എങ്ങനെ നേരിടണമെന്ന് പോലും അറിയില്ലായിരുന്നു . അക്രമിയെ ചെറുക്കുന്നതിന് പകരം അക്രമിയുടെ മുന്നിൽ ഷർട്ട് ഇടനാണ് ശ്രമിക്കുന്നതും തലയിൽ കുത്തേൽക്കുന്നതും . ഇതുപോലെ മണ്ടത്തരം ആദ്യമായാണ് കാണുന്നത് . ഇതാണ് നമ്മുടെ പോലീസ് ?

    • @vineethkumark2560
      @vineethkumark2560 Рік тому +3

      പോലീസ് പോഴൻമ്മാർ...😭😭😭😭. ശരിയല്ലേ....??

    • @bth5353
      @bth5353 Рік тому +2

      Policine pinnenthinaa thokke… undayillathathaano

    • @delugeakrp
      @delugeakrp Рік тому

      Correctly said...

    • @sreyasuresh7584
      @sreyasuresh7584 Рік тому

      Very true

  • @varungeorge172
    @varungeorge172 Рік тому +43

    Everyone who was witness to this gruesome needs to undergo mandatory counseling. Feel very sorry for the unsafe conditions our dear doctors are subjected to.

    • @praveenr2000
      @praveenr2000 Рік тому +2

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

    • @sonuvlog4396
      @sonuvlog4396 Рік тому

      Lll

  • @souparnikasiva3784
    @souparnikasiva3784 Рік тому +6

    നിങ്ങളുടെ മകൾ ആണ് വന്ദന എങ്കിൽ ഒറ്റക്ക് കേറി റൂം അടക്കില്ല

  • @a2ztalks19
    @a2ztalks19 Рік тому +6

    കൊട്ടാരക്കര ആശുപത്രിയിൽ കുത്തിട്ട വനടനയെ ചികിൽസിക്കാനുളക അടിസ്ഥാന സൗകര്യങ്ങൾ എന്തുകൊണ്ട് ഇല്ലാതെ പോയ്?????? എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് shame on kerala sarkar

  • @reenapk4094
    @reenapk4094 Рік тому +13

    എന്തൊരു ജാട.. ജാടയുടെ രാജ്ഞി

  • @dhanubhaakumar4130
    @dhanubhaakumar4130 Рік тому +16

    This Dr is lying

  • @bijiv.m5155
    @bijiv.m5155 Рік тому +29

    House surgeon ne vittit oodiya veera doctor

  • @jithuabhi1635
    @jithuabhi1635 Рік тому +163

    ഇവരാണ് യഥാർത്ഥ പ്രതി

    • @subin6793
      @subin6793 Рік тому +18

      എക്സ്പീരിയൻസ് കൂടി പോയി. അതാണ്

    • @rubyr458
      @rubyr458 Рік тому +31

      കാര്യമറിയാതെ ആരോപണം ഉന്നയിക്കാൻ എന്ത് മിടുക്ക്.

    • @subin6793
      @subin6793 Рік тому +8

      @@rubyr458 എന്നാ നീ പറ കാര്യം

    • @Akshay76541
      @Akshay76541 Рік тому +8

      ഇവരാണ് വന്ദനയുടെ സ്ഥാനത് ആയിരുന്നു എങ്കിലോ

    • @radhayamma1090
      @radhayamma1090 Рік тому +5

      Yellavarum avaravarude karyam noki rakshapettu pavam nandhanamol msthram ottapettu

  • @kuttappyajay9105
    @kuttappyajay9105 Рік тому +30

    അവന്റെ കാലിന് മുറിവ് ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്... അങ്ങനെ ആണെങ്കിൽ ഈ ഓടുന്ന സമയത്ത് ആർക്കെങ്കിലും അവന്റെ കാലിൽ എന്തെങ്കിലും വച്ച് അടിക്കാൻ പോലും തോന്നിയില്ലല്ലോ..ഒരാളെ അവൻ കുത്തുന്നത് (allengil) ഇടിക്കുന്നത് കണ്ടപ്പോൾ കണ്ടുന്നിന്നവർക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു...എങ്കിൽ ആ കുട്ടിക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു... പാവം കുട്ടി........ എല്ലാവരും അവരവരുടെ സുരക്ഷ മാത്രം നോക്കി...

    • @bth5353
      @bth5353 Рік тому +2

      Aa paribraandhiyil inganathe sudden decision edukkan ee nusrumaarum doctor maarum militriyilalla… but avide indaaya police kaaraane ingane cheyyendirunnathe.. avarke police forcil kerumbol ithokke ariyandonnum keraan kayiyillallo… also avare arakkettil vechirikkunna thokke avarkke showkke vekkanaano

    • @prasadtt2885
      @prasadtt2885 Рік тому

      Atma dairyam ulla police kaar 3 ennam oodikalanj pine avde ullavar nth cheyana..nthlm chythath a shibin doctor aan..

    • @sandhyas6355
      @sandhyas6355 Рік тому

      Very true

  • @vanajakumari7016
    @vanajakumari7016 Рік тому +3

    കാണാതെ പഠിക്കാൻ ആയിരുന്നോ ഇത്രയും ദിവസം മാറി നിന്നത്... കൂടുതൽ ഒന്നും പറയാതിക്കയാ ഭംഗി.

  • @m.sreekumarsree7659
    @m.sreekumarsree7659 Рік тому +49

    Everyone tried to save themselves, without taking care of others , who were associated with them at that moment.
    Unfortunately Dr. Vandana , who was the only duty bound remained isolated at her duty spot and happened to be the victim .
    This is the truth .
    Had Vandana escaped the situation, she would have been a selfless doctor , irrespective of her risk at any dangerous situation.
    Nation lost an excellent public servant.
    Pray for the departed sacred soul of Dr. Vandana.
    My heart goes out to her parents.

    • @trendzdiya4502
      @trendzdiya4502 Рік тому +2

      Yes... Thats the truth..

    • @trendzdiya4502
      @trendzdiya4502 Рік тому +3

      പൗർണമി പോലും വന്ദനക്ക് അമാവാ സിയായി

  • @saranyalakshmis2744
    @saranyalakshmis2744 Рік тому +22

    Dr shibin allande vere arum aaa kuttiye sahayichilla. Prathiyepole thanne kanendavar ane e doctorun grade 2 alkarum okke.

  • @ranichandra161
    @ranichandra161 Рік тому +7

    നിങ്ങളോടൊപ്പം ആയിരുന്നു വന്ദന, ഒരു പക്ഷെ നിങ്ങൾ അല്പമൊന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ ...

  • @king-mu5sd
    @king-mu5sd Рік тому +8

    കഷ്ടം തന്നെ ഇവളെ ഒക്കെ ആദ്യം പിരിച്ചുവിടുക

    • @praveenr2000
      @praveenr2000 Рік тому

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

  • @aniammaaloysious294
    @aniammaaloysious294 Рік тому +27

    ആദ്യം ഓടിക്കയറി അങ്ങ് വാതിലടച്ചു പൗർണ്ണമി മാം ,ഇതു പറയാനുള്ള ചങ്കൂറ്റവും ഉണ്ട് അവർക്ക് ,സ്വന്തം മകളായിരുന്നു ആ കുട്ടിയെങ്കിൽ ഇങ്ങനെ യായിരുന്നോ ഇവരുടെ response ,പാവം അതിൻ്റെ പേരൻ്റ്സിൻ്റെ തീവ്ര ദു:ഖം ഇനി അവരുടെ .ജീവിത കാലം മുഴുവൻ ഒപ്പമുണ്ടാകില്ലേ .

    • @lalymichael6742
      @lalymichael6742 Рік тому +2

      പാവം മോൾ

    • @praveenr2000
      @praveenr2000 Рік тому

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

    • @rajirar4051
      @rajirar4051 Рік тому

      സ്വന്തം മകൾ അല്ലല്ലോ😂

  • @aryajoy5881
    @aryajoy5881 Рік тому +3

    She could have saved her jus by examining her nd giving her emergency care..she failed there..nanamillallo senior medical officer anenn paranju irikkan..onnu steth chest il vach nokeerunnel manassilayene..kazhivillayma vilichu koovaruth

  • @caniget1msubwithoutuploadi277
    @caniget1msubwithoutuploadi277 Рік тому +18

    Karma is boomerang

  • @jeenareddy3874
    @jeenareddy3874 Рік тому +5

    ഇത്രക്കും പേടിയുള്ള ഇവൾ unfit ആണ് ഒരു ഡോക്ടർ പദവിയിൽ ഇരിക്കുവാൻ. this is a planned one. No doubt.

  • @GangaMNair
    @GangaMNair Рік тому +5

    അന്ന് ഈ MO പറഞ്ഞത് door തുറന്ന് വന്ദനയെ വിളിച്ചു എന്നാണ് ഇപ്പോൾ പറയുന്ന കേട്ടില്ലേ. ഞാൻ മുറിയിൽ കേറി അടച്ചു എന്ന്

  • @Justin-li5kj
    @Justin-li5kj Рік тому +39

    Swantham karyam nokki ellavarum oodi ...naanam kettavar ..🙆🙆

  • @Karthika57874
    @Karthika57874 Рік тому +53

    കഷ്ടം. പാവം കുട്ടി അതിനെ രക്ഷിക്കാമായിരുന്നു. ധൈര്യം കുറച്ച് നേരത്തെ സംഭരിക്കാമായിരുന്നു.

    • @Karthika57874
      @Karthika57874 Рік тому +1

      @Asha S ഞാൻ വിചാരിച്ചത് അയാൾ വയലന്റായ കാര്യം ആ കുട്ടി അറിയാതെ അയാളുടെ മുമ്പിൽ പെട്ടതാണ് എന്നാണ്. അതാണ് ഞാൻ രക്ഷിക്കാമായിരുന്നു എന്ന് പറഞ്ഞത്. ഈ ഡോക്ടർക്ക് ആ കുട്ടി കൂടെയില്ലെന്നറിഞ്ഞപ്പോൾ ഒരു ശ്രമം എങ്കിലും നടത്താമായിരുന്നു. പല അപകടങ്ങളും അവസരോചിത ഇടപെടലുകളിലൂടെ മാറ്റാൻ സാധിക്കും അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ. കുട്ടിയുടെ ആയുസ് കഴിഞ്ഞു എന്ന് ഓർക്കാം ആശ്വസിക്കാം. ആ മാതാപിതാക്കളെ ഓർത്തിട്ട് വല്ലാതെ മനസ്സ് നീറുന്നു.

    • @akshayaunnidarsh751
      @akshayaunnidarsh751 Рік тому +2

      ​@@Karthika57874പക്ഷേ news il parayunnu aa kutty Sandeep violent ആയത് അറിയാതെ ആണ് purathirangiyathenn...ഇവർ പറയുന്നു already Sandeep kurach pere kuthunnu enn vandana vannu paranju enn...angana aanel urappayum vandana അയാളുടെ മുന്നിൽ പോകില്ല...

    • @Karthika57874
      @Karthika57874 Рік тому

      @@akshayaunnidarsh751 അതെ അതാണ് .

  • @vahidhamoosa8888
    @vahidhamoosa8888 Рік тому +4

    Aa best dr 😢

  • @arunsomarajan110
    @arunsomarajan110 Рік тому +2

    എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ട് വിജയാസ് കൊട്ടാരക്കരയിലെ അത്യാവിശ്യം നല്ല ഒരു ആശുപത്രിയാണ് അവിടെ അഡ്മിറ്റ് ആക്കാതെ പിന്നെയും എന്തുകൊണ്ട് രണ്ടുമണിക്കൂർ വൈകിപ്പിച്ചു കിംസിൽ കൊണ്ടുപോയി

    • @user-lv1jk9qb9t
      @user-lv1jk9qb9t 7 місяців тому

      Dr Vandana was murdered for passing that bill
      The Kottayam legislator claimed Dr Vandana, who was stabbed multiple times, was made to walk from the vehicle to the casualty wing of the hospital in Thiruvananthapuram where she was rushed in a serious condition after the brutal attack at the Kottarakkara hospital.
      Also, the police vehicle carrying Vandana to Thiruvananthapuram passed in front of three medical colleges, including the one where she had studied. She could have been ensured treatment at the nearest medical college. Not doing so was a gross failure. Moreover, she had to get down from the vehicle and walk to the Thiruvananthapuram hospital where she was brought from Kottarakkara. Vandana who experienced breathing difficulties by then, was not provided the necessary emergency treatment, the MLA claimed.

  • @dhanubhaakumar4130
    @dhanubhaakumar4130 Рік тому +13

    I feel she is not there in that situation

  • @susanphilip1028
    @susanphilip1028 Рік тому +36

    എല്ലാവരും കതക് അടച്ചു സ്വയം രക്ഷപെടാൻ ശ്രമിക്കുന്നതിനു പകരം ആൾക്കാരെ വിളിച്ചു കൂട്ടി ആ കുട്ടിയെ രക്ഷപെടുതാമായിരുന്നു. ത്യാഗ മനസ്സില്ലാതെ ശമ്പളത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെയൊക്ക സംഭവിക്കുന്നത്. ആശുപത്രിയിൽ ഉള്ള മറ്റെല്ലാവർക്കും വേണ്ടി ആ പാവം കുട്ടി രക്തസാക്ഷിയായി.

    • @praveenr2000
      @praveenr2000 Рік тому

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

    • @ranjithmp2257
      @ranjithmp2257 Рік тому

      ദയ, കാരുണ്യം ഉള്ളവർ മാത്രം ഈ ജോലിയിൽ വരിക

    • @deepam644
      @deepam644 Рік тому

      ഇപ്പൊ ഗവണ്മെന്റ് സർവീസ് ൽ ഉള്ളവർ ഒക്കെ ഇങ്ങനെയാ സ്വന്തം കുടുംബത്തിന്റെ സെറ്റപ്പ് നു വേണ്ടിയാ ജോലിക്ക് വരുന്നേ ഒരൊറ്റൊന്നിനു സാമൂഹിക പ്രതിബദ്ധത ഇല്ല, ഇനിയുള്ള കാലം ഇങ്ങനെ ഉണ്ടാവൂ കാരണം എല്ലാർക്കും പണം മതി

  • @pachucheri5971
    @pachucheri5971 Рік тому +9

    ഇതിൽ എല്ലാവരും ചെറിയ രീതിയിൽ കുറ്റക്കാർ ആണ് 😰😰

  • @saida7715
    @saida7715 Рік тому +4

    ന്യായീകരിക്കുക എല്ലാവരും.
    കഷ്ടം😢

  • @dailyviews2843
    @dailyviews2843 Рік тому +4

    ഒരാൾ അവിടെ കുത്തുന്നുണ്ടെന്ന് വന്ദന പറഞ്ഞെന്നു ഇവർ പറയുന്നതു ശെരിയാണെന്നു തോന്നുന്നില്ല.. മാത്രവുമല്ല, വേറൊരു ഓഡിയോയിൽ ഇവർ അങ്ങനെ പറയുന്നുമില്ല...
    അവിടെ കുത്ത് നടന്നതു വന്ദന അറിഞ്ഞിട്ടില്ല...
    ഇത്തരം സംഭവങ്ങൾ മുൻപരിജയം ഇല്ലാത്തതിനാൽ ഇവർ പേടിച്ചിരുന്നിരിക്കാം എന്നത് പരിഗണിക്കണം..

  • @nidheeshkumarr2319
    @nidheeshkumarr2319 Рік тому +2

    നാണമില്ലേ നിങ്ങക്കു അതിനെ കൂടി രക്ഷപ്പെടുത്തികൂടാരുന്നോ പാവം...... 😔😔😔.....

  • @karthikakochumon4822
    @karthikakochumon4822 Рік тому +20

    Onnu chodichottae appol ningaludae oppum undayirunathu swantham makalo allenkil sahodariyo , ammayo aayirunenkil Inganae irikkaan saadhikumo ?? Enthu Vila koduthum avarae oppum kootilayirunno???
    Nammalkku enthum parayaam situations enthu thannae aayalum nashtam aa achanum ammakkum maathramaanu😢

    • @karthikakochumon4822
      @karthikakochumon4822 Рік тому

      @Asha S Blaming alla avaru paranjathu kettal Inganae thonnu.. ....ippol aa situation nil aasha sister o naano oppum namukku vendapetta aaro enkilum aayirunel nammal orappum avarae rekshikaan sremikkum 💯 allae???
      Chilappol aa doctor vandhanayae oppum kootiyirunel Inganae sambhavikillayirikkam.
      Sisters paranjathu ee Dr. Swantham roomil poyi ennum ,vandhana aa kuttiyudae roomilekkanu poyethennumallae , appol aanu veenu poyathu.....
      Aa iswaran athinu bhoomiyil ithayirikkum vidhichathu😢

    • @jisnavs3106
      @jisnavs3106 Рік тому +2

      True,her attitude is revealed

  • @vmdreamworld6286
    @vmdreamworld6286 Рік тому +4

    ഇവർ അല്ലെ അവിടെ ഉണ്ടായിരുന്നത്... ഇവർ എല്ലാം കയറി ഇരുന്നവർ അല്ലെ...ആരും വാതിൽ തുറന്നില്ല അല്ലെ.....20മിനുട്ട് കഴിഞു തുറന്നത് രാജേഷ് പുറത്തു വന്നു നോക്കുന്നത്.....

  • @sindhuprasadsindhu4436
    @sindhuprasadsindhu4436 Рік тому +4

    കൂടെയുള്ളയാളെ നോക്കാതെ സ്വന്ഥം കാര്യം നോക്കി കതകടച്ചിട്ട് ഇപ്പോൾ വന്നു സങ്കടം കാണിക്കുന്നോ.. ആ അച്ഛന്റെയും അമ്മയുടെയും മുൻപിൽ ചെല്ലാനുള്ള ധൈര്യം ഉണ്ടോ നിങ്ങൾക്ക്.. ഒരു ഡോക്ടർ അല്ലെ നിങ്ങൾ..

  • @ramyjohnson1302
    @ramyjohnson1302 Рік тому +5

    Feeling sad for the pain that she encountered and the trauma her parents should face until their death ! 😢

  • @josejoseph6456
    @josejoseph6456 Рік тому +10

    Everyone in the scene was thinking only of their own safety.

    • @praveenr2000
      @praveenr2000 Рік тому

      The way media is protraying the case to make the duty doctor responsible for the incident is totally disgusting. When there is an assault in the hospital and the scene has became unsafe. Still the criminal who made the assault is there and anyone can still be attacked, It's the only thing they can do. That is not to waste any time and shift the victim to a safe scene where patient can be managed.

  • @sreejithsv9670
    @sreejithsv9670 Рік тому +75

    ഇവരെ സർവിസ്ൽനിന്നും ഡിസ്സ്മിസ്സ് ചെയ്യണം

  • @sonyvishnu7465
    @sonyvishnu7465 Рік тому +17

    Pakachu poya kuttiye pidichu valichu kondu pokaan ulla manassu ivarkkum illaathe poyi.koode joli cheitha aan doctor aa kochine rakshikkaan maximum nokki.police um koode joli cheithavarum ellaam prathikalaanu

  • @abdulsamadrenila9139
    @abdulsamadrenila9139 Рік тому +4

    ഇവർക്ക് ആ കൊച്ചിനെ യും കൂടി ആ മുറിയിൽ പിടിച്ചു കയറ്റാമായിരുന്നു

  • @shijutpunnoose6038
    @shijutpunnoose6038 Рік тому +3

    സർക്കാരിന്റെ വക മുതല്👎

  • @arjuna1895
    @arjuna1895 Рік тому +6

    Engane ingane abhinayikkan pattunnu….

  • @keralacafe998
    @keralacafe998 Рік тому +4

    എല്ലാവരും അവരുടെ സുരക്ഷ നോക്കി പക്ഷെ ജനങ്ങളെ രക്ഷിക്കേണ്ട പോലീസ് പോലും പ്രതിയെ കീഴ്പ്പെടുത്താതെ ഓടി മാറിയല്ലോ.. കയ്യിലെ തോക്ക് വെറുതെ കാണാൻ വെച്ചിരിക്കുവാരിക്കും കഷ്ടം... "മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവനെ attack ചെയ്യുന്നതിൽ തെറ്റില്ല (ipc section 81 )

  • @trendzdiya4502
    @trendzdiya4502 Рік тому +4

    ആ പാവം വന്ദന dr ബലിയാടാക്കപ്പെട്ടു....

  • @sasarimole00
    @sasarimole00 Рік тому +10

    Police , security staff and all escaped with out doing their duty. So we cant blame her

  • @beenajacob6947
    @beenajacob6947 Рік тому +2

    So sad my heart goes to family loss daughter and one doctor 😭

  • @meeras.g8087
    @meeras.g8087 Рік тому +28

    How a person is reacting to such situation is based on adrenaline only. Everyliving thing will act for its own safety. Reaction is not a thought out process. Planned actions in such situation will come out only from a trained person . We are blaming police because they are supposed to be trained to handle such situation.

  • @nowfalkn282
    @nowfalkn282 Рік тому +21

    Ee pennumbillaye okke aanu aksharam thettaathe yadhaartha MARAVAAZHA ennu vilikkendath 🙏

    • @rajirar4051
      @rajirar4051 Рік тому

      വിചാരണ വരുമ്പോ കോടതി കുടഞ്ഞോളും ഇത്രേം selfish ആയ മനുഷ്യരെ.... അവിടുത്തെ എല്ലാ എണ്ണവും ഒരു പോലെ വഴകൾ ആണല്ലോ...വടിവാൾ ഒന്നും അല്ലാരുന്നല്ലോ... ഒരു artery forceps... അവൻ ആജാനുബാഹുവും അല്ല...മുടന്തി നടക്കുന്ന അവനെ മൂന്ന് നാല് പേർക്ക് ഒരുമിച്ച് നിന്ന് പ്രതിരോധിക്കാം ആയിരുന്നു

  • @user-mr3me7pp3r
    @user-mr3me7pp3r Рік тому +5

    Vandhana va ennu paranjondu odi ennu alle paranjathu angane paranjennu enthanu urapp angane paranjenkil urappayum aa kutti athu kettu kanille... Orupakshe ivaru thante purake undenna vishwasathil ayirikkumo vandhana odathe munbottu poyathu.. pakshe ivaru vijarichirunnel aa kuttiye rekshapeduthamayirunnu aa kuttiyude kail pidichu koottikondu odi roomil keramayirunnu thante pinnale vannilla ennu kandappol enkilum onnu poyi nokkamayirunnu appozhum aa kuttiye akkramichillenkil athine rekshikkamayirunnu... Ellaavarkkum swontham karym swantham jeevan aa kutti vannillaannu kandappol udane vaathil pootti enkil athum evideyenkilum safe ayi irippundo ennu polum chindhichilla..😢

  • @muhammednishadkandathsaith9203

    എന്ധായാലും ഉത്തരവാദി ആ കൊലയാളി മാത്രം മറ്റാരെയും പറഞ്ഞിട്ട് കാര്യമില്ല ഡോക്ടർ വന്ദനയെ സ്നേഹിക്കുന്നവർ അവനിക് കൊല ക്കയർ വാങ്ങി കൊടുക്കുന്നത് വരെ പോരാടുക, കൂറ് മാറാതെയും നിൽക്കുക 😢

  • @sreelathar9874
    @sreelathar9874 Рік тому +11

    Pournami doctor Amavasi doctor ayi atre ullu.Pavam vandana molu

  • @nadiysnadi5208
    @nadiysnadi5208 Рік тому +3

    ഇവൾ ഒരു മനുഷ്യ സ്ത്രീയണോ
    പുലി വന്നാൽ പോലും കൂടെ യുള്ള വരെ ഇങ്ങനെ ഇട്ട് കൊടുക്കോ

  • @shyamasunder63
    @shyamasunder63 Рік тому +8

    Ivar parayunna ee Story theerthum. Aviswasaneeyam.
    Ivar arinjittu polum undaavilla. Urakkathil aayirunnirikkum.
    Junior doctor oppam undaayirunnenkil, ingane yulla situation il, aa kuttiye koodi cherthu pidichu, randuperum koodi akathu kayari yalle saadhaarana door adakkuka.
    Sharikkum aa kutti ok ttapettu poyi ennathaanu yaadhaarthyam. 😠😡. 😟😥

  • @ri-zamedia8213
    @ri-zamedia8213 Рік тому +2

    എന്തൊക്കെയോ നന്നായി ചീഞ്ഞു നാറുന്നുണ്ട്.
    നടന്നതൊന്നും അറിയാതെ നന്ദന പ്രതിയുടെ മുന്നിൽ അകപ്പെട്ടു എന്നായിരുന്നു മുന്നേ പറഞ്ഞിരുന്നത്.
    ഇപ്പോൾ വന്ദന തന്നെ വന്നു പറയുന്നു അവിടെ പ്രശ്നം നടക്കുന്നു എന്ന്.
    അപ്പോൾ പേടിക്കാത്ത ഈ മാഡം വന്ദനയെയും കൂട്ടി പ്രശ്നം നടക്കുന്ന ഭാഗത്തേക്കു പേടി ഇല്ലാതെ പോകുന്നു.
    പോകുമ്പോൾ ആംബുലൻസിന്റെ ഡ്രൈവർ വിളിച്ചു പറഞ്ഞപ്പോൾ പേടിക്കുകയും മുറിയിൽ കയറി ഒളിക്കുകയും ചെയ്യുന്നു.
    അതാണ് പറഞ്ഞത് നാറുന്നുണ്ടെന്നു

    • @aiswarya5558
      @aiswarya5558 Рік тому +1

      Ivar undakiya Katha aanu parayunne. Ivarude duty anu patient ne attend cheyyendath. Aalu nice aattu HS nte thalayil ittu kedannu urangi. But now she says she went outside with Vandana to prove that she is duty bound. Nalla naalu virattu vairattiyaal sathyam puraath verum

  • @trendzdiya4502
    @trendzdiya4502 Рік тому +3

    ആ ഡോക്ടറെ കൂടി... സേഫ് ആക്കമരുന്ന്.... Dr...

  • @chinchushino5621
    @chinchushino5621 Рік тому +3

    എക്സ്പീരിയൻസ് ഉള്ള ഡോക്ടർ ആദ്യം കയറി കതക് അടച്ചു.

  • @deepam644
    @deepam644 Рік тому +4

    എന്തിനു ഇവളുടെ അഭിമുഖം കൂടെയുള്ള ആളെ പുറത്തിട്ടു കതക് കുറ്റിയിട് സ്വന്തം കാര്യം നോക്കി, ഇവയൊക്കെ വിശ്വസിച്ചു എങ്ങനെയാ

  • @nandakumarpv2312
    @nandakumarpv2312 Рік тому +4

    She is also 4:14 partly responsible. Doctors are generally most egoist human beings among themselves. Ofcourse exceptions are there.

  • @annfrancis2645
    @annfrancis2645 Рік тому +3

    Dr.pounami you were the official doctor on duty…Dr.Vandana was a temporary student doctor only.Her blood is on your hands…Dr. Vandana got injured in hospital itself and she never got anything done to save her life..What a shame !!!!

  • @rajirar4051
    @rajirar4051 Рік тому +3

    കൂടെ ആ കുട്ടീടെ കൈ കൂടി പിടിച്ചൊണ്ട് പോകാരുന്നില്ലേ

  • @thasnikcthasnikc4975
    @thasnikcthasnikc4975 Рік тому +3

    വന്ദന യെയും കൂട്ടി റൂമിൽ kayariyirunnankil ഒരുപക്ഷേ ഇന്നും ജീവിച്ചിരുന്നു എല്ലാവരുടെയും അനാസ്ഥ ആയി എനിക്ക് പേഴ്സണൽ ആയി thonunnu

    • @saraswothyammasaraswothy5335
      @saraswothyammasaraswothy5335 Рік тому

      ഒരുപക്ഷേ ഡോക്ടറും ആ കുട്ടിയെ കൊലയ്ക്ക് കൊടുത്ത ഒരു കൊലയാളിയാണ്

  • @sreelakshmi5713
    @sreelakshmi5713 Рік тому +24

    വന്ദന case discuss ചെയ്യാൻ പോയി എന്ന് dr nadiya. അയാൾ ആരെയോ കുത്തുന്നു എന്ന് പറയാൻ വന്നു എന്ന് ഇവര്... ആരു പറയുന്നത് ആണ് ശെരി... Actually, വന്ദന മുൻപേ പോയി.. ഇവരുടെ ഒപ്പം ആയിരിക്കില്ല....

    • @drbeachcomber5676
      @drbeachcomber5676 Рік тому +1

      Kuthunu enn parayunathum case discussion tane...oru normal enn vicharicha case abnormal aayi..medicolegal case with some complications. She should have acted then only.

    • @jaswath9378
      @jaswath9378 Рік тому +3

      Case discuss cheyyunnath Medical Officer nodaanu.

    • @drbeachcomber5676
      @drbeachcomber5676 Рік тому

      @@jaswath9378 Dr Pournami who's in this interview. She was the Casualty Med Officer.

    • @jaswath9378
      @jaswath9378 Рік тому +1

      @@drbeachcomber5676 Yes.. that is what I meant too

    • @anithakrishnan2948
      @anithakrishnan2948 Рік тому

      Athe