Mam uneven skin tone n sensitive oily skin aanu...enthu treatment aanu oru interval il parlor il poyi cheyyende?? To keep skin young n glowing....plssss rply mam
Mam ഞാൻ cofee masoordal powder വച്ചു ഫേഷ്യൽ ചെയ്തു പക്ഷെ മുഖം വലിഞ്ഞു മുറുകി സ്കിൻ എല്ലാം ഇളകി മുഖം ആകെ വൃത്തികേടാകുന്നുണ്ട് ഞാൻ സ്കൂളിൽ ആണ് work ചെയ്യുന്നത് സ്കൂളിൽ പോകാൻ പോലും പറ്റുന്നില്ല ആകെ വൃത്തികേടായി മാറി
സൂപ്പർ ❤❤❤👌എന്റെ പ്രിയ കൂട്ടുകാരിയെ ഇങ്ങനെ കാണാൻ സാധിയ്ക്കുന്നതിൽ സന്തോഷം ♥️♥️
scrub- sugar+honey+coconut oil- weekly
Moisturize-curde+turmeric powder
Lip balm- beetroot juce+coconut oil boil... Keep refrigerator use every day..
Is it really work...?
Thank you dear
ചേച്ചിയുടെ സംസാരം ഒത്തിരി ഇഷ്ട്ടം ആയി ട്ടൊ.
മാഡം, വളരെ ഈസി ആയ Tips പറയുന്നതിൽ സന്തോഷം. Thank You. 🙏🏻
എനിക്കു tesult കിട്ടി thanks 🌹🌹🌹🌹🌹
Wow... അവതരണം സൂപ്പർ.... ഒരു രക്ഷയുമില്ല 👏👏👌👌❤️🙏
റിസൾട്ട് സൂപ്പർ
👍👍👍♥️🌹
@@സഫിയ hi
Video kandathinekkal chechiyude samsaraman orupad ishtappettath..😍
ചേച്ചിടെ avadaranam കെട്ടിരിക്കാൻ നല്ല sugand try ചെയ്യും നോക്കട്ടെ അടിപൊളി ആണോന്നു 😍
ഹായ് സുന്ദരി ചേച്ചി 😍😍വളരെ നല്ല അവതരണം 🙏🙏നല്ല അറിവ് 😍😍😘😘ഒത്തിരി ഇഷ്ടം തോന്നി വിനയപൂർവ്വം ഉള്ള അതിമധുരമായ സംസാരം 😍😍😘👍👍
ഞാൻ ചെയ്തു നോക്കി. ഒരുപാട് ഇഷ്ടപ്പെട്ടു 😍
❤️❤️❤️❤️ചേച്ചിയുടെ സംസാരം കേൾക്കാൻ ❤️❤️❤️
Nalla avatharanam. Super. Njan aadyai kandada. Iniyum kaanum.
അടിപൊളി ചേച്ചിയും അടിപൊളി സാരിയും അടിപൊളി
Valare nalla avatharanam
👌 അടിപൊളി അവതരണം 🙏🙏
മഞ്ഞൾപൊടി ചുണ്ടിൽ ഉപയോഗിക്കാമെന്നു ആദ്യമാണ് കേൾക്കുന്നത്
valkanadi il vannirunna chechi aano...njan orkunnu, nalla atmarthada...enik istamanu..way of talking
Frst time kanunu nalla presentation 😊❤
നല്ല സംസാരം അവതരണം 😍
Samsaaram nalla rasand... Kettirikkan 🥰
Lip black shade avunnu....athinentha mam cheyande
Enikum
ചേച്ചിയുടെ അവതരണം super
Nalla avatharanam.👍🏻✨.🔥
വെളിച്ചെണ്ണക്ക് പകരം നെയ്യ് ഉപയോഗിക്കാമോ?
Good presentation &very useful
Surya tvyil suryakandhi programil beauty tips prgrm cheyunne ma'am ne njn orkunnu
Njanum
mee too
ഞാനും
@@subeenasubi5117 athe. Annathepole thanne und
Correct 👍
നാച്ചുറൽ way പോൽ thumb നെയിൽ ലിപ്സ്റ്റിക് തന്നെ kanikkunnnu
Nice tips. Very much thanks Ganga chechi
നല്ല സംസാരം
Kastoori manjal podi ano
Pls mam റിപ്ലൈ ഇടണേ ഞാൻ UAE ആണ് വർക്ക് ചെയ്യുന്നത്
Chechi njan aadyayitta ee channel kaanunne... But nalla avatharanam.... Nannayitt paranju manassillaaki thannu... Good and helpful video
Your presentation 👍👍👍good 👍❤
Sariyil sundhariyayittunde
Mam, hair smoothening cheyutatul nallathano
.
Mam uneven skin tone n sensitive oily skin aanu...enthu treatment aanu oru interval il parlor il poyi cheyyende?? To keep skin young n glowing....plssss rply mam
Super Gangaji👏👏
Enthayalum tips super 👍
ചുണ്ട് എപ്പോഴും കടിച്ചു തോല് പൊളിക്കാന്‍ ടെന്‍റന്‍സി..
അത് മാറാന്‍ വല്ല വഴിയുമുണ്ടോ...ചേച്ചീ
Thanks
തീർച്ചയായും ട്രൈ ചെയ്യും
Good avatharanam
Njan undakki vechu ittilla mam
Supr chechi. Njan chichinte new subscriber aanutto...
Nannayit paranju
Ibro tattoo cheyuvo
Thanku mam❤️❤️❤️
ഗംഗ തിരുവനന്തപുരത്തെ, എവിടെ ആണ്,, നാട്ടിൽ എത്തിയാൽ ഒന്ന് വരുന്നതിന് വേണ്ടിയാണ്,ലൊക്കേഷൻ കറക്റ്റ് ആയി പറയു
Hi.good.yeniku.eshtamanu.mam.
Super aayit und 😘😘😘🥰🥰
Mam aadyam undayirunile TV shoyil evideyan orma kittunila
സംസാരം kollam
നല്ല. അവതരണം 😘♥️
എനിക്കു റിസൾട്ട് കിട്ടി
Supper
Thank you mam
Your way of presentation is very good 🎉
Hi renu thank you
എന്റെ ചുണ്ട് വളരെ നേർത്തതാണ് കനമുള്ള ചുണ്ടിന് എന്ത് ചെയ്യണം
Super
Thank you Mam🥰🥰
Vegam povum
Adipoli cheyyyyam
Thank you 😊
Chundile karuppu marumo
Sari super 👌👌
ഇതിൽ നെയ് ചേർത്താൽ പ്രശ്നം ഉണ്ടോ ..
Thank u
Super
oru second polum nilkunnillaa😫😔
Inte chund nalla drayi aan lipstikk idumbam polinnju pora aan cheyyune😔
Mam ഇതു room temperature vachaal keduvarumo
Illaada sure aytum oil alle avde irikum podi paranu kerum atil atu sooshikanm adachu cartoon boxilo coverlo aki vekkutta
madam nte beaitu parlour evideyanu
Thank you ma'am
Curd nu pakaram vere enth use cheyyamm
Sari adipoli
Suprr
Supper tip....😊😊😊
Karupp povan
Manjal podiyum honey m mix cheyyaan pattuo chechi plz replay
Good🙏
കസ്തൂരി മഞ്ഞൾ ആണോ
👌👌👌👌👍🏻
💓
Dilsha
Lip
Heading chundagalkkayinna
Super ❤❤👌👌
ചേച്ചി 👍👍👍👌
Ith daily use cheyno first 2 steps
Nice
Good 👍👍👍👍🥰
👍👍👍
Adipolieeeee
👌👌🌹
Anty lipstic ittitundalo
ഇതു ഇട്ടിട്ട് വെയിൽ കൊള്ളാമോ
Super video
വെളിച്ചെണ്ണക്കു പകരം നെയ്യ് മതിയോ dear
Supersister
👍👍👍👍👍👍👍👍😍
Supper👍👍👍
Mam ഞാൻ cofee masoordal powder വച്ചു ഫേഷ്യൽ ചെയ്തു പക്ഷെ മുഖം വലിഞ്ഞു മുറുകി സ്കിൻ എല്ലാം ഇളകി മുഖം ആകെ വൃത്തികേടാകുന്നുണ്ട് ഞാൻ സ്കൂളിൽ ആണ് work ചെയ്യുന്നത് സ്കൂളിൽ പോകാൻ പോലും പറ്റുന്നില്ല ആകെ വൃത്തികേടായി മാറി
😇
🙄🙄🤭
🥴njn chyarundallo... Oru kuzhapamilallo but ellam divasam chyaruth... Edak mathram..
endea chunde dark aane endaane vayi
Lip pack daily cheyyanoo... Plz rply