LIVE | അൻവർ പറയുന്നത് കേൾക്കാൻ | PV Anvar Allegations | CPM | Kerala Government | Pinarayi Vijayan

Поділитися
Вставка
  • Опубліковано 1 жов 2024
  • LIVE : Nilamburൽ പി വി അൻവറിന്റെ പൊതുയോഗം ഉടൻ. MLAയെ അനുകൂലിച്ച് വിവിധ ഇടങ്ങളിൽ ഫ്ലക്സ്. വിമർ‌ശനങ്ങൾക്ക് പിന്നാലെ പി വി അൻവറിനെതിരെ കേസ്. ഫോൺ ചോർത്തൽ പരാതിയിൽ കറുകച്ചാൽ Police കേസെടുത്തു. ഫോൺ ചോർത്തിയിട്ടില്ലെന്ന് Anvar.
    #live #pvanvarallegations #enmohandas #mvgovindhan #cmpinarayivijayanonpvanvarallegations #cpmvspvanvar #pvanvarallegations #ldf #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 14

  • @printingpointcalicut2554
    @printingpointcalicut2554 2 дні тому +11

    അൻവർ
    കേസുകൾ വന്നു കൊണ്ടിരിക്കും
    താങ്കൾക്ക് കേരള രാഷ്രീയമറിയില്ല
    കിട്ടുന്നത് മടിയിലിട്ട് സുഖവാസം നയിക്കുക
    അല്ലെങ്കിൽ
    കേസുകൾ വന്നു കൊണ്ടിരിക്കും
    അടുത്ത കേസ് രാജ്യദ്രോഹമായിരിക്കും

  • @soorajsooraj4571
    @soorajsooraj4571 2 дні тому +2

    ഇത്രയും നാൾ ഇത്രയും നാളും ഏകദേശം ഇത്രയും നാൾ ആ പാർട്ടിയിൽ ഇരുന്ന സമയത്ത് ഇതിനകത്തിരുന്ന് കള്ളത്തരം കാണിച്ച സമയത്ത് നിങ്ങൾക്ക് ഒന്നും പറയാനില്ലായിരുന്നു ജനങ്ങൾക്ക് എന്റെ പ്രതികരിക്കുന്നത്

  • @Zainulabidthangal-u6b
    @Zainulabidthangal-u6b День тому +1

    Anwarin iphol manasilaakunad
    Sadarannakaraaya njagalk enno manasilayadaann
    Pinnaraayi chadiyan aan

  • @Zainulabidthangal-u6b
    @Zainulabidthangal-u6b День тому +1

    Njaan etavum verukkunna mukken pinnaraayi

  • @AnimolMR
    @AnimolMR День тому

    മുങ്ങാൻ പോകുന്ന കപ്പലിൽ നിന്ന് മുഖം രക്ഷിച്ചു പുതിയ മേച്ചിൽ പുറം തേടി അൻവർ സഖാവ്. ഫോൺ ചോർത്തി എന്ന് സ്വന്തമായി തെളിവുകൾ സഹിതം സ്വയം വെളിപ്പെടുത്തിയ അൻവർ ഇപ്പോൾ മാറ്റിപറയുന്നു. ഇയാൾ പിണറായിക്ക് പറ്റിയ കൂട്ടുകാരൻ തന്നെ 😇😇😇😇

  • @soorajsooraj4571
    @soorajsooraj4571 2 дні тому

    എന്നാ അങ്ങനെ വന്നുകഴിഞ്ഞാൽ ഇവിടെ വരെ ഒരു മലയാളം നല്ല മാധ്യമ പ്രവർത്തകൻ വേണ്ടി എത്ര നാൾ കഴിഞ്ഞ ഇങ്ങനെ നടന്നു കള്ളത്തരം പറഞ്ഞു എന്നിട്ട് എന്ത് ചെയ്തു

  • @soorajsooraj4571
    @soorajsooraj4571 2 дні тому +2

    അത് ബിസിനസ് ഏതാണ് കള്ളക്കടത്താണോ അതോ വേറെ എന്തെങ്കിലും ആണോ ബിസിനസ് എന്ന് പറഞ്ഞാൽ നേരെ മാർക്കറ്റിലും മനുഷ്യന് ആവശ്യമുള്ള സാധനങ്ങൾ

  • @manojvg4254
    @manojvg4254 2 дні тому

    നല്ല പ്രെസംഗം ❤❤❤❤❤

  • @soorajsooraj4571
    @soorajsooraj4571 2 дні тому +1

    അൻവർ അൻവർ ചെയ്തിട്ടുള്ള കള്ളത്തരങ്ങൾ എന്തെങ്കിലും അറിയാമോ ഏതെല്ലാം രാജ്യത്ത് സ്വർണ്ണം ബാക്കിയുള്ള കാര്യങ്ങൾ അന്നേരം പറഞ്ഞ ജനപ്രതിനിവിടെ പോയിരുന്നു

  • @JanuDevan
    @JanuDevan День тому

    2

  • @soorajsooraj4571
    @soorajsooraj4571 2 дні тому

    ആ വ്യക്തി പറഞ്ഞത് 50 ഈ 50% ബാക്കി എവിടെപ്പോയി സ്വർണക്കള്ളത്തിന് ഏറ്റവും കൂടുതൽ ആരൊക്കെ

  • @Dj_Alien_z
    @Dj_Alien_z 2 дні тому +1

    Rss 🔥