നാരായണീയം ചൊല്ലാൻ പഠിക്കാം ദശകം 17 ശ്ലോകം 1,2,3&4

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 106

  • @malusworld7622
    @malusworld7622 3 місяці тому +3

    ഹരേ കൃഷ്ണാ വളരെ നന്നായിട്ടുണ്ട് അവതരണം ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @sulathap4947
    @sulathap4947 3 місяці тому

    കീർത്തനങ്ങൾ വളരെ നന്നായിരുന്നു. ധ്രുവചരിതം വായനയും വളരെ ഭക്തിയോടെ കേട്ടിരിക്കാൻ സാധിച്ചു. ഈശ്വര കടാക്ഷം എപ്പോഴും ദീപ്തിയ്ക്കും കുടുംബത്തിനും കേൾക്കുന്ന ഞങ്ങൾക്കും ഉണ്ടാകണെ എന്ന പ്രാർത്ഥനയോടെ കൃഷ്ണാ ഗുരുവായൂരപ്പാ.

  • @subhadrawarrier3482
    @subhadrawarrier3482 3 місяці тому

    വളരേ നന്നായിട്ടുണ്ട്.
    കിതനങ്ങൾ കൂടി
    ഉള്ളതു കൊണ്ട് വളരെ
    സന്തോഷം ഉണ്ടെ.ഹരേ
    കൃഷണ ദീപ്തിക്ക്
    ഗുരുവായൂരപ്പൻ്റെ
    അനുഗ്രഹം ഉണ്ടവട്ട് 🙏

  • @vijayalakshmimangalasseri5676
    @vijayalakshmimangalasseri5676 2 місяці тому

    Krishna Guruvayoprappa Saranam Nalla Oru Avatharanam Erunnu Kelkkunnu 🙏🙏

  • @seethalakshmiap4009
    @seethalakshmiap4009 3 місяці тому

    വളരെ നന്നായിട്ടുണ്ട് മോളെ.കിർത്തനം അതിമനോഹരം. വന്ദന ശ്ലോകങ്ങൾ മനോഹരം. ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🌹🌹🌹🌹👌👌👌👌👍

  • @santhakumaritt3996
    @santhakumaritt3996 3 місяці тому

    വളരെ നല്ല ഉദ്യമം...അറിയുന്ന ശ്ലോകങ്ങളാണെൻകിലും മോൾ ചൊല്ലുന്നതു കേൾക്കാൻ നല്ല സുഖം. നന്ദി...

  • @Archuuhh
    @Archuuhh 3 місяці тому

    ഹരേ കൃഷ്ണ വളരെ നല്ലഅവതരണം കീര്‍ത്തനങ്ങള്‍സൂപ്പര്‍
    ❤❤നന്മകള്‍നേരുന്നു.

  • @Luffy2009AK
    @Luffy2009AK 2 місяці тому

    ഗുരുവായൂരപ്പാ ശരണം വളരെ നന്നായിട്ടുണ്ട്

  • @mukundannair6338
    @mukundannair6338 3 місяці тому

    Njangal cheruppathile ee paattukal padiyirunnu. Ippozhum thudarunnundu. Ningalum ithu engane follow cheythu. This is God. God connected to you with us. God will bless you and your family. 🙏❤

  • @sobharamanunni4023
    @sobharamanunni4023 Місяць тому

    😂
    ഹരേകൃഷ്ണ 🙏ഇതുവരെയുള്ളത് നല്ലപോലെ ചൊല്ലുവാൻ സാധിക്കുണ്ട് മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️

  • @mukundannair6338
    @mukundannair6338 3 місяці тому

    Njan ee vedio njangalude kudumba group il ayacchittundu. Ellaavarum narayaneeyum expert aanu. 🙏

  • @rajanisidharthan981
    @rajanisidharthan981 3 місяці тому

    Hare krishna.. 🙏🙏Keerthanam nannayi padi mole.. Ellam ezhuthi edukan am ennu vicharichittundu... Ennum chollamallo.. 🙏🙏

  • @baskeranks4123
    @baskeranks4123 2 місяці тому

    ഹരേ കൃഷ്ണാ നന്നായിട്ടുണ്ട് കൃഷ്ണാ അനുഗ്രഹിക്കണേ

  • @beenaa5646
    @beenaa5646 3 місяці тому +1

    കീർത്തനം വളരെ നന്നായിരുന്നു ഹരേ കൃഷ്ണ

  • @sindhuuthaman2570
    @sindhuuthaman2570 3 місяці тому

    Hare krishna 🙏 enthu rasamayirunneno chollunnathu kelkan. Njan Deepti yude Narayaneeyam classanu ketupadikunnathu.
    First e slokangal ellam cholliyathinusezham mathramano Narayaneeyam japikan padollo. Ente bookil ithilla ithu ezhuthiyedukam. Sarvum krishnarppanamastu 🙏

  • @subhadrasasidharan7509
    @subhadrasasidharan7509 3 місяці тому

    ഇന്നത്തെ നാരായണീയം ചൊല്ലൽ വളരെ ഇഷ്ട്ടം ആയി 🙏🏼😍

  • @DheeranPonnarasery
    @DheeranPonnarasery 3 місяці тому +1

    HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏

  • @bhavanikutti9657
    @bhavanikutti9657 3 місяці тому +1

    ഗുരുവായൂരപ്പാ ശരണം ❤❤❤🙏🙏🙏

  • @SarojiniT-d8s
    @SarojiniT-d8s 3 місяці тому +1

    Haraykrismhnabhagavane

  • @parvathyunnikrishnan9696
    @parvathyunnikrishnan9696 3 місяці тому

    Hare Krishna 🙏Guruvayurappa Saranam 🙏

  • @saraswathyraman6052
    @saraswathyraman6052 3 місяці тому

    Hare Narayana hare Krishna Guruvayurappa 🙏🙏🙏🪷🪷🪷🌿🌿🌿

  • @prasanakumariprasanakumari4041
    @prasanakumariprasanakumari4041 3 місяці тому

    വരികളും ഉണ്ടായിരുന്നു ന്നത് കൊണ്ട് കൂടെ ചൊല്ലാനും പറ്റി
    . 🥰🥰🥰🙏👍

  • @NishaVnb-rg1is
    @NishaVnb-rg1is 3 місяці тому

    കൃഷ്ണാ ഗ്രുവായൂരപ്പാ വളരെ നന്നായിട്ടുണ്ട് 🙏🙏

  • @okokbella
    @okokbella 3 місяці тому

    Valàre nalla udyamam valare prayojanamayi njangaleppole ethu padikkunnavarkku

  • @SandhyaSL-x7n
    @SandhyaSL-x7n 3 місяці тому

    Hare Krishna Krishna guruvayurappa saranam radhe radhe radhe shyam ❤❤❤❤❤

  • @abhinavsuresh-tq9xd
    @abhinavsuresh-tq9xd 2 дні тому

    Hare krishna 🙏

  • @sreekumarigopinath3750
    @sreekumarigopinath3750 3 місяці тому

    Hare Krishna Guruvayoorappa Saranam 🙏🙏🙏

  • @radhapnair5121
    @radhapnair5121 3 місяці тому

    ഹരേ കൃഷ്ണ. കണ്ണാ കൂടെ ഉണ്ടാകണേ എപ്പോഴും 🙏😍

  • @satheeshbabu6761
    @satheeshbabu6761 Місяць тому

    Krishna guruvayurappa

  • @abhilashnair2876
    @abhilashnair2876 3 місяці тому

    Hare krishna 👏

  • @thankamonym4435
    @thankamonym4435 3 місяці тому

    Keerthanangal super ❤

  • @prasobhanamuraleedharan918
    @prasobhanamuraleedharan918 3 місяці тому

    കീർത്തനാലപം വളരെ ശ്രുതിമധുരം.

  • @SreeleelaLeelaleela
    @SreeleelaLeelaleela 3 місяці тому

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🥰

  • @radhachandran3397
    @radhachandran3397 3 місяці тому +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @rajaninair7690
    @rajaninair7690 3 місяці тому

    Hare krishna,🙏🏻

  • @nirmalanair3654
    @nirmalanair3654 3 місяці тому

    This mangla sosthram send ചെയ്തു തരാമോ

  • @sobhanameleveettil9490
    @sobhanameleveettil9490 3 місяці тому

    Krishna Krishna mukunda jenardhana Krishna govindha narayanaya hare achudhananndha govindha madhava sachidanandha narayana hare 🙏

  • @sumadevi2776
    @sumadevi2776 3 місяці тому

    Guruvayurappa🙏🙏

  • @meeravijay8178
    @meeravijay8178 3 місяці тому

    Valare nannayi ella namangalum undalloshibvante ee song words ettal nannayirunnu

  • @sreelathakumaric7099
    @sreelathakumaric7099 3 місяці тому

    കൃഷ്ണാ ഗുരുവായൂരപ്പാ, 🙏🙏🙏

  • @TheAnushapm
    @TheAnushapm 25 днів тому

    വളരെ ഇഷ്ട്ടായി

  • @vigneshvinod1887
    @vigneshvinod1887 3 місяці тому

    ഹരേ കൃഷ്ണ നന്നായിറ്റി Oണ്ട U നമ്മുടെ ഗുരുജി ശോഭ ടീച്ചർ ആണ് തോന്നുന്നു ഞാൻ പടിച്ചു ട്ടിണ്ട് പക്ഷേ ഞാൻ എല്ലാ ക്ല് സ്സം കാണുന്നുണ്ട് ഹര കൃഷ്ണാ

  • @sathyanandapuri6344
    @sathyanandapuri6344 2 місяці тому

    വളരെ നന്നായി

  • @prasanakumariprasanakumari4041
    @prasanakumariprasanakumari4041 3 місяці тому

    കൃഷ്ണാ ഗുരുവായൂരപ്പാ എന്തൊരു ഭംഗി, എന്തു രസ മായിരുന്നു 17ആ മത്തെ ദശകം.

  • @sreejaskumar92
    @sreejaskumar92 3 місяці тому

    Hare krishna Guruvayoorappa 🙏

  • @BalakrishnanMenapurath
    @BalakrishnanMenapurath 3 місяці тому

    വളരെ സന്തോഷം മോളു

  • @mukundannair6338
    @mukundannair6338 3 місяці тому

    Hare Krishna. Hari om 🙏

  • @sudhamuraleedharan5784
    @sudhamuraleedharan5784 3 місяці тому

    ഓം നമോ നാരായണായ🙏

  • @shylajaraghavan6792
    @shylajaraghavan6792 3 місяці тому

    Hare Krishnaaa 🙏🙏🙏♥️❤️

  • @surabhisajith3537
    @surabhisajith3537 3 місяці тому

    Hare Krishna ❤❤

  • @indirab0menon947
    @indirab0menon947 3 місяці тому

    വളരെ നന്നായിട്ടുണ്ട് 🙏🏻

  • @jalajakumari3016
    @jalajakumari3016 Місяць тому

    ഹരി ഓം 🙏🌷❤️

  • @SobhaVijayan-gf3km
    @SobhaVijayan-gf3km 3 місяці тому

    Hare krishna guruvaayoorappa

  • @jalajamaniamma2412
    @jalajamaniamma2412 3 місяці тому

    ഹരേ കൃഷ്ണാ

  • @krugmini3716
    @krugmini3716 3 місяці тому

    ഹരേകൃഷ്ണ കൃഷ്ണ ശരണം

  • @SinduSajeev-oq7no
    @SinduSajeev-oq7no 3 місяці тому

    ഹരേ കൃഷ്ണാ🙏🙏🙏🌼🕉️

  • @subhadevi6012
    @subhadevi6012 3 місяці тому

    Hare krishna nannayirikkunnu molu

  • @rugminikp5244
    @rugminikp5244 3 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @sheejak3311
    @sheejak3311 11 днів тому

    🙏🙏🙏

  • @kochukrishnanmaliyekkal6835
    @kochukrishnanmaliyekkal6835 3 місяці тому

  • @seemaarchicot1656
    @seemaarchicot1656 3 місяці тому

    ഹരേ കൃഷ്ണ 🙏♥️🙏

  • @okokbella
    @okokbella 3 місяці тому

    Hare krishna sarvam krishnarppanamsthu

  • @santhaaayyappan1862
    @santhaaayyappan1862 3 місяці тому

    🙏🙏

  • @indirakv6949
    @indirakv6949 3 місяці тому

    Excellent molu.🎉

  • @prasadvijayabhavanam6649
    @prasadvijayabhavanam6649 3 місяці тому

    Hare krishna

  • @Bindhu-db3zc
    @Bindhu-db3zc 3 місяці тому

    Hare krishan

  • @studywithgeetha
    @studywithgeetha 3 місяці тому

    🙏

  • @Chinthadharmarajan
    @Chinthadharmarajan 3 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ.

  • @UshadeviK-z2l
    @UshadeviK-z2l 3 місяці тому

    ഹരേ കൃഷ്ണാ 🙏

  • @sumangalaunnikrishnan6839
    @sumangalaunnikrishnan6839 3 місяці тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sobhavijayan1917
    @sobhavijayan1917 Місяць тому

    Namasthe Geee enikku 10 dashakam kitti 11 to 16 venam

  • @lalithasuresh4857
    @lalithasuresh4857 Місяць тому

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും

  • @LataNair-g3z
    @LataNair-g3z 3 місяці тому

    ഓം നമോ നാരായണായ നമഃ

  • @radhadevip529
    @radhadevip529 3 місяці тому

    Hari ohm 🙏

  • @ushaaravind3145
    @ushaaravind3145 3 місяці тому

    Krishna ❤

  • @SarasamaPG-lz6tv
    @SarasamaPG-lz6tv 3 місяці тому

    ഏതൊക്കേ ദിവസമാണ് ക്ലാസ് എടുക്കുന്നത്

  • @sureshkonangath8225
    @sureshkonangath8225 3 місяці тому

    हरे कृष्ण !

  • @SarojiniBabu-do5jt
    @SarojiniBabu-do5jt Місяць тому +1

    Deepthynsmaskaram

  • @meeravijay8178
    @meeravijay8178 3 місяці тому

    Tku

  • @anitaprasannan7303
    @anitaprasannan7303 3 місяці тому

    Deepthiyude Guru aarane bhadraji yil ninnu padiche samarppanm kazhinja aalanu njan

  • @latharaj8146
    @latharaj8146 3 місяці тому

    Narayana

  • @leelammatankamma2170
    @leelammatankamma2170 3 місяці тому

    കൃഷ്ണ ഗുരുവായൂരപ്പാ

  • @rathnamraja2698
    @rathnamraja2698 3 місяці тому

    എല്ലാം അറിയാം എന്നാലും ദീപ്തി ചൊല്ലി കേൾക്കുമ്പോൾ നല്ല ഭക്തി തോന്നി

  • @binduashok607
    @binduashok607 3 місяці тому

    🙏🏻🙏🏻🙏🏻🪷🪷

  • @lakshmikrishnan5816
    @lakshmikrishnan5816 3 місяці тому

    Hare krishna 🙏🏼🙏🏼

  • @SaliniSubran-j2k
    @SaliniSubran-j2k 26 днів тому

    ഹരേ കൃഷ്ണ 🙏🙏

  • @lathachandrasekharan5426
    @lathachandrasekharan5426 3 місяці тому

    Hare Krishna 🙏

  • @shobhanakrishnan408
    @shobhanakrishnan408 3 місяці тому

    Harekrishna 🙏

  • @rejanianoop2323
    @rejanianoop2323 3 місяці тому

    🙏🙏🙏

  • @sumasanthosh6158
    @sumasanthosh6158 3 місяці тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

  • @LataNair-g3z
    @LataNair-g3z 3 місяці тому

    ഓം നമോ നാരായണായ നമഃ

  • @SarasamaPG-lz6tv
    @SarasamaPG-lz6tv 3 місяці тому

    ഏതൊക്കേ ദിവസമാണ് ക്ലാസ് എടുക്കുന്നത്

  • @atnat6085
    @atnat6085 3 місяці тому

    ഹരേ കൃഷ്ണ

  • @sankar.m.p6292
    @sankar.m.p6292 3 місяці тому

    🙏🙏🙏🙏

  • @chandralekhas6059
    @chandralekhas6059 3 місяці тому

    ഹരേ കൃഷ്ണ 🙏🙏

  • @ushapremkumar7324
    @ushapremkumar7324 3 місяці тому

    ഹരേ കൃഷ്ണ 🙏

  • @padmasreekumar-m2j
    @padmasreekumar-m2j 3 місяці тому

    ഹരേ കൃഷ്ണ 🙏

  • @sojipradeep
    @sojipradeep 3 місяці тому

    ഹരേ കൃഷ്ണ🙏

  • @SaliniSubramanian-k5n
    @SaliniSubramanian-k5n 3 місяці тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @radhachandran3397
    @radhachandran3397 3 місяці тому

    ഹരേ കൃഷ്ണ 🙏🙏🙏