പീതാംബരൻ കൊല നടത്തില്ല, ചെയ്തെങ്കിൽ പാർട്ടി അറിവോടെ; സിപിഎമ്മിനെ തള്ളി കുടുംബം |Periya Murder

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 170

  • @നന്മകൾ-നന്മകൾമാത്രം

    പാർട്ടി കുടുംബങ്ങൾ തന്നെ പാർട്ടിയെ തള്ളിപ്പറയാൻ തുടങ്ങിയത് ശുഭ സൂചനയാണ്..
    ആ പൊന്നുമോളുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞുപോയി

  • @mukeshanandan5440
    @mukeshanandan5440 16 днів тому +13

    പാർട്ടിക്കുവേണ്ടി കൊല നടത്തിയിട്ട് ജയിലിൽ പോയി കിടക്കുന്ന ഇവൻറെ വീടിൻ്റെ അവസ്ഥ കണ്ടോ..

  • @pshabeer
    @pshabeer 6 років тому +113

    ഈ കൊലനടത്തിയവരെ എന്തുകൊണ്ട് തീവ്രവാദികൾ എന്ന് വിളിക്കുന്നില്ല?

    • @jaludtc263
      @jaludtc263 4 роки тому +1

      അവൻ മുസ്ലിമല്ല അത് തന്നെ

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 18 днів тому

      പേരാണ് തീവ്രവാദത്തിന്റെ അഭിവാജ്യ ഘടകം

    • @sajikeral
      @sajikeral 18 днів тому

      സിപിഎം നെ എന്തുകൊണ്ട് തീവ്രവാദി പാർട്ടി ആയി ജനം വും ഇതര പാർട്ടികളും കാണുന്നില്ല

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 17 днів тому

      കൊല നടത്തുന്നത് മതത്തിനു വേണ്ടി ആണെങ്കിൽ തീവ്രവാദം,, അത് ഖുർആനിൽ ഉണ്ട് കാഫിർനെ കൊല്ലണം എന്ന്,,, ഈ വിഷയം രാഷ്ട്രീയകൊല,, രണ്ടും രണ്ട് ആണ് അത് മനസിലാകണം എങ്കിൽ വക തിരിവ് വേണം 😂

    • @MuhsinaSharin
      @MuhsinaSharin 17 днів тому

      ​@@jaludtc263💯

  • @നേരിന്റെപക്ഷം-ധ5ള

    കണ്ണൂര്‍.. കാസര്‍കോട് ജില്ലയിലെ സാധാരണ ജനങ്ങളൊട് എനിക്കൊന്നേ പറയാനുള്ളു... CPM പ്രവര്‍ത്തകരരെ കാണുമ്പോൾ ഒന്ന് ബഹുമാനിക്കുക.... അവരെ കാണുമ്പോൾ... കൊഞ്ഞനം കുത്തരുത്.... ബീഡി വലിക്കരുത്... കല്യാണ പന്തലിലേക്ക് പോയാല്‍ അവരെ ഊട്ടിയ ശേഷം നിങ്ങൾ ഉണ്ണൂക.... മുണ്ട് അഴിച്ചു ഇടുക... അവരെ വാഹനങ്ങളെ നിങ്ങൾ മറി കടക്കരുത് 🚷....അവര്‍ക്കു ഇഷ്ട്ടം ഇല്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവർത്തിച്ചു പോകരുത്... സ്വന്തം ജീവന്‍ അല്ലേ നമുക്ക് വലുത്.... ഇനി അഥവാ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ബന്ധം ആണെങ്കിൽ.. ഒരു 90 വയസ്സു വരെ കാത്തിരിക്കൂ.... അങ്ങിനെ നോക്കിയും കണ്ടും ജീവിചാൽ നിങ്ങൾക്ക് നല്ലത്..... ഇല്ലെങ്കില്‍ വെള്ള പുതച്ച് ശവപ്പെട്ടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കേണ്ടി വരും...😜😜😜😜😜

    • @aswanimurali8788
      @aswanimurali8788 6 років тому +1

      🖕 cpm party
      Thooriya theeetam swayam kazhiku sagakkale adhaan idhilum nalladh

    • @ABDULlatheef-kn2ii
      @ABDULlatheef-kn2ii 6 років тому +4

      Nalloru caption 👍🏼

    • @hariprasad-cc1hy
      @hariprasad-cc1hy 6 років тому +7

      പരമ സത്യം ഇതാണ് ഈ നാട്ടിലെ അവസ്ഥ

  • @jaleelkaralamjaleelkaralam9686
    @jaleelkaralamjaleelkaralam9686 6 років тому +43

    ഇയാളും പാർട്ടിയുടെ ബലിയാടാണ് യഥാർത്ഥ പ്രതികൾ മാന്യന്മാരായി നടക്കുന്നു

  • @shama267
    @shama267 16 днів тому +10

    മുതലാളിക്ക് നഷ്ടം വരില്ല തൊഴിലാളിക്ക് മാത്രമെ നഷ്ടം ഉണ്ടാവുകയുള്ളൂ

  • @sudheer.t.sudheer.t.4217
    @sudheer.t.sudheer.t.4217 6 років тому +15

    നേതാക്കളുടെ മക്കളുടെ ചോര റോഡിൽ വീഴണം..എങ്കിലെ ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കൂ...

    • @SREEKUMARSINGER
      @SREEKUMARSINGER 16 днів тому

      👏👏👏👏👏👏👏👏👏👏👏

  • @abbasmega1868
    @abbasmega1868 6 років тому +17

    അവരുടെ മുഖത്തെ ഇളം ചിരികണ്ടോ പാർട്ടി രക്ഷിക്കും എന്ന് ഉറപ്പുണ്ടാവർക്ക്.

    • @albosang8452
      @albosang8452 6 років тому +1

      Abbas Mega achan or barthavu Kola case il pettatinte oru tension um illa. Nammal okke anel virandu poyene. Atum keralam motham arinja oru sambavam..

  • @Anil-gx6pq
    @Anil-gx6pq 19 днів тому +12

    പാർട്ടി പ്രതികൾ ആകുന്ന കുടുംബത്തിൻ്റെ അവസ്ഥ നോക്കണം ഇല്ലായ്മ ചൂഷണം ചെയ്യുന്ന പാർട്ടി നേതാക്കൾ മണിമാളി കയിൽ മക്കളടകം തിന്നു കൊഴുക്കുന്നു പാവം കുട്ടികൾ 😭😭

  • @goodvoice4410
    @goodvoice4410 16 днів тому +3

    Cpm ൽ ഈശ്വരവിശ്വാസികളാരെങ്കിലും ഉണ്ടെങ്കിൽ ഈ യുവാക്കളുടെ രക്തത്തിന് നിങ്ങളും നിങ്ങളുടെ പിൻതലമുറകളും ഈശ്വരനു മുമ്പിൽ കണക്കു പറയേണ്ടി വരും. കാരണം ഈ കൊലപാതകികൾക്ക് പിന്തുണ കൊടുത്തവരിൽ നിങ്ങളുമുണ്ട്.

  • @cheenusamdream3714
    @cheenusamdream3714 5 років тому +3

    ഇനി ആ മക്കൾ എന്തല്ലാം അനുഭവിക്കണം....
    പാർട്ടി.. കൊല.. വെട്ടു...

  • @DeepaKarat-b3m
    @DeepaKarat-b3m 17 днів тому +3

    ഇവളെ വളരെ സന്തോഷത്തിലാണല്ലോ... ഇനി വീട്ടു ചെലവ് കൃത്യമായി പാർട്ടി കൊടുക്കും എന്നറിയാം..

  • @shamsham7719
    @shamsham7719 6 років тому +48

    സത്യം പറഞ്ഞ മകളെ സിപിഎം നോട്ടം ഇട്ട് കാണും

  • @shalbiejohn8056
    @shalbiejohn8056 16 днів тому +2

    സത്യം പറയാമല്ലോ 🙃🙃🙃

  • @nabeelvlogs7474
    @nabeelvlogs7474 6 років тому +10

    നേതാക്കൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു. അണികൾ വെട്ടി മരിക്കുന്നു, തുടരണം നിർത്തരുത് അത് കേരളത്തിന്റെ അഭിമാനത്തിന്റെ നടും തൂണാണ്

  • @asharajesh4251
    @asharajesh4251 18 днів тому +3

    കൊടിപിടിച്ചു നടക്കുമ്പോൾ ഓർക്കില്ല ഇപ്പം ആരുണ്ട് നോക്കു നേതാക്കന്മാരുടെ മക്കളൊക്കെ എവിടെ പാർട്ടിയുടെ പിറകെ നടക്കുന്ന ജനത്തിന്റെ അവസ്ഥയോ പഠിക്കില്ല എത്രകിട്ടിയാലും പഠിക്കില്ല

  • @maveeshkannur3297
    @maveeshkannur3297 6 років тому +4

    പാർട്ടിയുടെ സർജൻമാര് ചെയ്ത താഡോ... കുറ്റം ഏറ്റടുത്ത്... പാർട്ടിയെ സംരക്ഷിക്കുന്നു.. പാർട്ടിയുടെ നാടകം വീണ്ടും പൊളിയും... പാർട്ടി കുറച്ച് കഴിഞ്ഞ് സംരക്ഷിക്കും... നവോത്ഥാന നാടകം...

  • @SREEKUMARSINGER
    @SREEKUMARSINGER 16 днів тому +3

    നല്ല പാർട്ടികളാ 😂👍

  • @binduunnikrishnan1466
    @binduunnikrishnan1466 15 днів тому

    പാർട്ടിയ്ക്ക് വേണ്ടി എന്തും ചെയ്യുമെന്ന് തീരുമാനിച്ചപ്പോൾ ഇതൊക്കെ വരുമെന്ന് ഓർക്കണം

  • @raindrops4623
    @raindrops4623 6 років тому +5

    ഇത് ഇപ്പോൾ പറഞ്ഞ ഇവരെ സിപിഎം പാർട്ടിക്കാർ ഭീക്ഷണി പെടുത്തി മാറ്റി പറയിപ്പിക്കും..

  • @sajikappadan324
    @sajikappadan324 6 років тому +10

    ഒന്നും പറയാനില്ല. ജീവിക്കാൻ കൊതിയുണ്ട്. രാഷ്ട്രിയം ഉണ്ടായിരുന്നു നിറുത്തി. പക്ഷേ മനസ്സിൽ നിന്നും പോകുന്നില്ല

  • @sijojohn5285
    @sijojohn5285 6 років тому +2

    ഇത് അവർ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ നടന്ന കൊലപാതകമാണ്.. പാർട്ടിടെ പേരിൽ ആക്കിതീർക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാരും.. ചേനൽകാരും.

    • @deepaknair2812
      @deepaknair2812 18 днів тому +3

      Chettan ipozhum jeevanode indo?😅

    • @Naan-q8p
      @Naan-q8p 17 днів тому

      ​@@deepaknair2812😂

  • @masudalikoormath8778
    @masudalikoormath8778 6 років тому +9

    ഇവർ ഇന്നലെ പറഞ്ഞത് പോലെ അല്ല ഇവർ ഇന്ന് പറഞ്ഞത് അവർക്ക് ഭീഷണി ഉണ്ട് അതാ അവർ വാക്ക് മാറ്റി പറയുന്നത് ഇതാണ് സി പി എം ജനം മനസിലാക്കണം

  • @Lkallu
    @Lkallu 18 днів тому +5

    ഏയി.. ഇല്ലില്ല.. കൊല്ലില്ല.. വിശുദ്ധ പീതാമ്പരൻ😂😂

  • @binuhadi5708
    @binuhadi5708 6 років тому +2

    ഇനി അടുത്ത ഹർത്താൽ എന്നാ 😊

  • @smuskr2562
    @smuskr2562 6 років тому +10

    ഈ കുടുംബത്തിന് സംരക്ഷണം നൽകണം അല്ലെങ്കിൽ ഇൻഷാള്ളാ എന്നെഴുതി ഇന്നോവ വരാൻ സാധ്യതയുണ്ട്..!!

  • @habeebkalicg9276
    @habeebkalicg9276 18 днів тому +1

    പീതാബരനെ ആദ്യം അടിച്ചു അതിന് ശേഷം നടന്ന കൊല..... ഏതായാലും കുടുംബത്തിന്റെ കഷ്ട്ടം.. അല്ലതെ എന്ത് ചെയ്യാൻ

  • @aboobackersidheek688
    @aboobackersidheek688 13 днів тому

    വാളെടുത്ത വൻ വാളാൽ തീർന്നു ഇത് മഞ്ഞ മനോരമക്ക് സഹിക്കുന്നില്ല

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 6 років тому +2

    ഈ പ്രത്യേക സാഹചര്യത്തിൽ ഒരിക്കലും ഇങ്ങനെ ഒരു ഇരട്ട കൊലപാതകം നടത്താൻ പാർട്ടി ആഹ്വാനം ചെയ്യില്ല... അവർ ഭർത്താവിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു....

  • @sajan8888
    @sajan8888 17 днів тому

    പാർട്ടി ഏതായാലും ഒരു നേതാവിന്റെ മക്കളും കൊല്ലപ്പെടുന്നില്ല

  • @bennysebastian8149
    @bennysebastian8149 14 днів тому

    പീതൻ്റെ കൈക്ക് ഒരു കുഴപ്പവും ഇല്ല..ബക്കറ്റ് ഈസി ആയി എടുക്കുന്നത് വീഡിയോയിൽ...കണ്ടല്ലോ

  • @saifzain923
    @saifzain923 6 років тому +2

    തള്ളിയതാണ്
    നിന്റെ ഭർത്താവിനെ
    ഭാവിയിൽ ഇനി പാവം യെന്നു കരുതി എന്തെങ്കിലും സഹായം ചെയ്യിയാം യെന്ന് കരുതിയാലും
    ഇനി അതുമുണ്ടാവില്ല.
    പറയുന്ന വാക്കുകൾ ഓർമ്മവേണം സ്ത്രീയെ

  • @hamdan8984
    @hamdan8984 6 років тому +8

    പാർട്ടി അറിയാതെ പീതാബരൻ ഒന്നും ചെയ്യികയില്ല. ഒന്നും അറിയാത്ത സാധാരണ സ്ത്രീകളും കുട്ടികളും

  • @alavikutty4781
    @alavikutty4781 6 років тому +3

    Cpm ൽ നിന്ന് പുറത്താക്കുക എന്നെ പറഞ്ച്ചാൽ എല്ലാ കുറ്റത്തിനും സിച്ച ആയോ

  • @anooptvm5331
    @anooptvm5331 6 років тому +2

    ആ മോൾ പറയുന്നത് ആകും സത്യം

  • @thomaskc229
    @thomaskc229 15 днів тому

    Correct.Manjue.100%

  • @MymoonaMoonart
    @MymoonaMoonart 21 день тому +1

    👍👍👍👍

  • @ReejeshnambiarAk
    @ReejeshnambiarAk 14 днів тому

    പാവം മോൾ സങ്കടം ആകുന്നു

  • @prabhakarabangera2052
    @prabhakarabangera2052 6 років тому

    Kai kondu onnu cheyyan pattnilla pakshe naue kondu mattevarodu paranjiti cheyyallo chechi

  • @nizarmanu5975
    @nizarmanu5975 6 років тому +9

    പ്രതികളുടെ കുടുംബത്തിന്റെ മൊഴി എടുക്കുന്ന വ്യത്തികെട്ട മാധ്യമ പ്രവർത്തനം

    • @afijithkrishnan6836
      @afijithkrishnan6836 6 років тому +5

      പ്രതി ഡമ്മി ആണെങ്കിൽ പല പൊലയാടി വിജയന്മാരുടെയും മുഖംമൂടി വലിച്ച് കീറാൻ മാധ്യമങ്ങൾ എവിടെയും കയറട്ടെ

    • @sanilskailas8200
      @sanilskailas8200 6 років тому +2

      Da oole. Ninte okke ee kuthal enthinte aanennu manasilakunnund k to. Baki ullorum Ari aaharama kazhikkunne.

    • @sanilskailas8200
      @sanilskailas8200 6 років тому +2

      Afijith Krishna: mukalile comment thangalod alla k to. Lo mattavanoda

    • @asvideos6904
      @asvideos6904 6 років тому +2

      Kammidharmam vech nokkumbol kuzhappolla

    • @bijoypaul3915
      @bijoypaul3915 6 років тому

      😅😆😂

  • @sijojohn5285
    @sijojohn5285 6 років тому +2

    സംഘികലെ ഇത് ഒരു നല്ല അവസരമാണ് നമുക്ക് കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ... 😎😎😎

    • @Anil-gx6pq
      @Anil-gx6pq 19 днів тому +1

      നീ കലക്ക് അപ്പോ വരാം എന്തിനും വർഗ്ഗീയത കാണുന്ന 😂😂😂😂

  • @cinebulb2079
    @cinebulb2079 6 років тому

    അനാഥമാവുന്നത് രണ്ടു കുടുംബങ്ങൾ

  • @sahadsahad1248
    @sahadsahad1248 17 днів тому

    പാർട്ടിഒഴിവാക്കി നമ്മളെ പോലെ പ്രവാസി ആകുക

  • @shyjubabu2158
    @shyjubabu2158 6 років тому

    Good work Kerala police department

  • @alexjoseph4796
    @alexjoseph4796 5 років тому

    Hummmmmm Oru paavam mone

  • @noufalchokkad
    @noufalchokkad 16 днів тому

    😢

  • @yahkoobkundoor5780
    @yahkoobkundoor5780 6 років тому +1

    Mol kalakki

  • @pappua8138
    @pappua8138 6 років тому +2

    നല്ല തള്ളായി പോയി....

  • @vinodchandran4938
    @vinodchandran4938 4 роки тому

    Sad to see family getting effected because of politics

  • @shabeerk2328
    @shabeerk2328 6 років тому

    പാർട്ടി....... പാവങ്ങൾ

  • @musthafak9438
    @musthafak9438 18 днів тому

    Pilla manasil kallam ella nammude makkal nalla manasullavaraay valaratte

  • @xxavierdas
    @xxavierdas 5 років тому

    Kandittu pavam thonunnu. Pavam 2 makkal

  • @Priyadivas
    @Priyadivas 6 років тому

    😀😀😀😀😀 manoramakum nattellu mulachooooo

  • @sachisachi3819
    @sachisachi3819 6 років тому

    Ariyaharam kazhikunnavarkariyam aranu konnathannu.

  • @vavashiyas7703
    @vavashiyas7703 6 років тому +1

    Mole ne paranjatha sathyam cheyyithangel anubhavikkanam.. Athu janipicha achanayaalum 👍👍

  • @mrrayzmuhammed5677
    @mrrayzmuhammed5677 6 років тому

    *5ലക്ഷത്തിനു കേസ് ഏറ്റെടുത്ത*

  • @mohananpillai7695
    @mohananpillai7695 18 днів тому

    കുത്തി തിരുമ ചാനൽ അവിടെ നിന്നും വല്ല എല്ലുകഷണങ്ങൾ കിട്ടുമോ cpm ന് എതിര്

    • @Sololiv
      @Sololiv 17 днів тому

      അഞ്ച് കൊല്ലം മുന്നേ ഉള്ളതാണ് അന്തമേ..

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd 17 днів тому

    വിശ്വസിച്ചു ❤️❤️cbi ❤️❤️❤️❤️

  • @elvinericdhaf6480
    @elvinericdhaf6480 6 років тому +5

    Aa molk thana samshayam und ayal thana ennu .

  • @jithinalpy
    @jithinalpy 5 років тому +1

    This is also a kind of terrorism

  • @XD123kkk
    @XD123kkk 15 днів тому

    Ella nastangalum party nikathi tharum ...athu kondalllee kollan natakkunnathu...??

  • @nigiljose5483
    @nigiljose5483 6 років тому

    Partyk vendi cheythatundenkil avanath venam

  • @RameshKumar-hn2vz
    @RameshKumar-hn2vz 16 днів тому

    Thachu

  • @ameeraliameer4409
    @ameeraliameer4409 6 років тому +1

    Priya madyma suhrthukaley oru maranavedinu thullyamanu aveedum avarey eniyum kuthinovokalley pavam avar enthupizhachu

  • @shahithk6931
    @shahithk6931 6 років тому

    Adichaaa tirichadikkum

  • @sujithgeorge7674
    @sujithgeorge7674 6 років тому

    Enthu kashtamaaa oro kudumbaglakkk asrithar illlathakuvaa

  • @vichuzgallery7068
    @vichuzgallery7068 6 років тому +2

    Manjaremaa

  • @nidhinkhan311
    @nidhinkhan311 6 років тому

    pavam e kudumbakarea pavanglea .

  • @semiappu8180
    @semiappu8180 6 років тому +3

    പാർട്ടി പറഞ്ഞാൽ ചെയ്യും അല്ലേ

  • @Dileepnalupurakkal
    @Dileepnalupurakkal 18 днів тому

    Mapra

  • @5zalmakkha455
    @5zalmakkha455 6 років тому

    Avra eandhu kond tivradi vilikatha

  • @noufalnoushad8099
    @noufalnoushad8099 6 років тому +2

    Pinaray. Kodiyeri..umman chandi...mani..kunjalikutty..ramesh..ivanteyoke makale kond ithoke chyikumo..avarellam nalla job puram rajyangalil agoshich jeevikunnu.eee mandanmar thalli chakunnu...ennu nannakumado ningal..purathokke rashtreeyam educated ayitulla kazgivullavarude job anu indiayil chayakadakaranum thengu kayatakaranum ellam manthriyanu

  • @rajivs3976
    @rajivs3976 16 днів тому

    ചീപ്പീ എം

  • @shortcooktraval3512
    @shortcooktraval3512 6 років тому

    Nethaakanmarude kudumbathil ninn orennam polum pokilla

  • @praveenneeraj6981
    @praveenneeraj6981 6 років тому

    Paaavam urumbu......

  • @alphonsajohnson3546
    @alphonsajohnson3546 5 років тому

    He must have anger towards the Congress party but I dont know how he can kill two people alone. And not everyone doesn't know how to use that equipment. Any stupid can easily know it has been done by the well trained professional people. Indian politics need to be changed. Innocent people get killed and arrested for political leaders. What they dont understand is the time and money you spend for political parties will never get back. I always wonder what contribution they provide to their families after marriage. Wives can say my husband is a politician. What after that? How do they get to feed their families? Big leaders never give anything to these small politicians.Think well and dont waste your valuable time with this political parties. Spend that time with your families and educate them. Do agricultural work. Feed your children while you are yonge. Dont be stupid. Rahul Gandhi got educated from Oxford university. His parents and family were smart. Watch and learn from them instead of being a stupid politician who dont understand the value of their time. Everyone want to be a leader and everyone wants followers. But be smart to become a leader

  • @beemabasheer8528
    @beemabasheer8528 6 років тому

    endoru abhimaanathodeya ivar samsaarikkunne

  • @alibai081
    @alibai081 6 років тому

    criminal party

  • @Sheril_k_john
    @Sheril_k_john 6 років тому

    kerala rasthreeyathi e രണ്ടു yuvakkal jeevichirunnayirunnenkil kodiyeriyudem pinarayi yudem രാഷ്ട്രീയ bavikku beeshani ആകും ayirunnu. So pinaryiyum Kodiyariyum direct വന്നു konnathakum...

  • @ashwinivinodmykana2234
    @ashwinivinodmykana2234 6 років тому +1

    kasrgood janame unaru cpm ldf dyfi party ban cpm party all janame removed cpm party and cm

  • @dineeshdineesh7366
    @dineeshdineesh7366 6 років тому

    Oru urumbinea novikila.thala vettum

  • @mubasbirmubumubu0667
    @mubasbirmubumubu0667 6 років тому +3

    നിങ്ങളൊക്കെ എവിടുത്തെ മാധ്യമപ്രവർത്തകരാണ്ആ ആ ക്യാമറയുടെ മുന്നിൽ നിന്ന് പെൺകുട്ടി എങ്കിലും മാറ്റിയിരുന്നിലെ ഇനി ആ പെൺകുട്ടിക്കും ഇല്ലേ ഭാവി

    • @yesodhayesodha1976
      @yesodhayesodha1976 6 років тому +1

      Eshtum polay unndu bhvi aaru paranju ellannu positive aayyi chindhiku

  • @rajikk194
    @rajikk194 6 років тому

    Evar allenkil parayo kollum enn

  • @fousiyamuhamedrfousiya7648
    @fousiyamuhamedrfousiya7648 6 років тому

    Iyyaley partithanney konnolum

  • @areeskaja7999
    @areeskaja7999 6 років тому

    Paawam kudumbagal

  • @ameenudeenameen1032
    @ameenudeenameen1032 6 років тому

    c pm nannayi kalikkunnu janam manasilakkanam

  • @justinmathew7241
    @justinmathew7241 18 днів тому

    പാർട്ടി പറി

  • @azharv.a.9562
    @azharv.a.9562 6 років тому

    Congressinae aaarkkum vendaallooo anubhavikyaaa

  • @elvinericdhaf6480
    @elvinericdhaf6480 6 років тому

    Pinney avan punyalan

  • @AbdusammadKanakkanthodi
    @AbdusammadKanakkanthodi 20 днів тому

    ഇതില്‍ എവിടെയാണ് മാപ്രെ പാര്‍ട്ടി പറഞ്ഞ് ചെയ്തതാണ് എന്ന് പറഞ്ഞത്