ആർക്ക് വേണ്ടി എന്തിന് ബിജെപി വഖഫ് ബിൽ പാസ്സാക്കണം? | why should bjp pass the waqf bill? | waqf new

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 467

  • @Zyxwv369
    @Zyxwv369 20 днів тому +251

    ബിജെപിയുടെ നിലപാടിനോട് 100% യോജികുന്നു

    • @anarayanan5764
      @anarayanan5764 18 днів тому +1

      Athayath athayath athayath

    • @AnugrahaBabu
      @AnugrahaBabu 17 днів тому

      @@anarayanan5764 Evm വേണമെന്ന്

  • @rudra00600
    @rudra00600 20 днів тому +188

    സത്യം പറഞ്ഞാൽ, ജനങ്ങൾക്ക് ഒരു പണി കിട്ടണം. അപ്പോഴേ ഇവർക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലാകൂ.

    • @iai1
      @iai1 19 днів тому

      Ni aare yaada പേടിപ്പിക്കുന്നത് ഈ ജനം ആണ് ബിജെപിയെയും കോൺഗ്രസ് നെയും ഇലക്ട് ചെയ്യുന്നത് . ഞങൾ ക്ക് അറിയാം ആരെ തിരഞ്ഞെടുക്കണം എന്ന് ഒരു ഭീഷണി അത് മടക്കി മടിക്കുത്തിന് താഴെ വെച്ചാൽ മതി കേട്ടോ

  • @KunjumolVt-j6r
    @KunjumolVt-j6r 20 днів тому +118

    ശരിയാണ് ബ്രോ പറഞ്ഞത് എല്ലാവരും മനസ്സിലാക്കണം

  • @Binshanannus
    @Binshanannus 20 днів тому +157

    കോൺഗ്രസ് ചെയ്യുന്ന ചതി കിടപ്പാടം നഷ്ടപ്പെടുമ്പോൾ കോൺഗ്രസിനെ പുകഴ്ത്തുന്ന എല്ലാവരും ഒന്നു മനസ്സിലാക്കണം പ്രിയപ്പെട്ട മോദിജി വഖഫ് ബില്ല് ഇപ്പോൾ ഒന്നും പാസാക്കരുത്

    • @prabhakaranpp1790
      @prabhakaranpp1790 19 днів тому +4

      BJP ബില്ല് പാസാക്കിയാൽ ഞങ്ങൾ അൽ കേരള "പാർലിമെൻ്റിൽ " അത് അസാധുവാക്കിക്കൊണ്ട് ബില്ല് പാസ്സാക്കും.😂😂😂

    • @leelammameenakshinair3998
      @leelammameenakshinair3998 18 днів тому

      പാസ്സാക്കുമ്പോൾ ഒരു ആഭ്യന്തിര കലാപം ഭാരതത്തിൽ ഉണ്ടാക്കും. ബിജെപി യെ തോൽപിക്കാൻ.. സത്യത്തിൽ ബില്ല് പാസ്സായില്ലങ്കിൽ തോൽ ക്കുന്നത് ഹിന്ദു ക്രിസ്ത്യൻ ആണ്... ബിജെപി മാത്ര മല്ല..

  • @narayanankutty5973
    @narayanankutty5973 19 днів тому +22

    🙏താങ്കളുടെ ഈ അഭിപ്രായത്തിനോട് 100% യോജിക്കുന്നു 👍🙏

  • @msgopakumar8281
    @msgopakumar8281 20 днів тому +59

    100%correct 👍

  • @balapulickal7721
    @balapulickal7721 20 днів тому +146

    BJP എന്തിന് വഖഫ് പാസാക്കണം. ഇടതിനും വലുതിനും വോട്ട് ' ചെയ്തവർ അനുഭവിക്കട്ടെ'

    • @mathewjohn4431
      @mathewjohn4431 18 днів тому

      Poda thayolly

    • @krishnakumarshenoy3059
      @krishnakumarshenoy3059 16 днів тому

      BJP ക്ക് വോട്ട് നൽകില്ല എന്ന് പറയുന്ആളുകൾ ചിന്തിക്കട്ടെ

  • @shanetrite
    @shanetrite 20 днів тому +57

    Absolutely right

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 20 днів тому +144

    വാഖഫ് ബില്ല് ബിജെപി കൊണ്ട് വരരുത് വോട്ട് കൊടുത്തു ജയിപ്പിച്ചവർ
    കൊണ്ടു വരട്ടെ

    • @mathewgeorge7963
      @mathewgeorge7963 19 днів тому

      കൊണ്ടുവന്നില്ലെങ്കിൽ അംബാനിയുടെ വീട് വാകാഫ് കൊണ്ടുപോകും

    • @shajiyohanan8599
      @shajiyohanan8599 19 днів тому +3

      വഖഫ് ബിൽ പാസാക്കിയ 1995ലും 2013ലും ബിജെപി ആയിരുന്നു അന്നത്തെ പ്രതിപക്ഷ പാർട്ടി
      അന്ന് എന്താണ് ആ ബിൽ അവധരിപിച്ചപ്പോൾ എന്താണ് ഉറക്കമായിരുന്നോ? പിന്നെ കേരളത്തിലെ 14%മുള്ള ക്രിസ്ത്യാനിയുടെ മണ്ടക്ക് കയറാതെ 53%ഹിന്ദു ആർക്കാണ് വോട്ടു ചെയ്യുന്നത്. ആദ്യം അതുപറയടാ ---ഷേ.

    • @amaljithuamal2049
      @amaljithuamal2049 19 днів тому

      ​​@@shajiyohanan8599 ക്രിസ്ത്യനിയുടെ നെഞ്ചത്ത് ആര് കേറി കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും വോട്ട് ചെയ്തു ജയിപ്പിച്ചവർ അനുഭവിക്കട്ടെ ജയിച്ചവർ ചെയ്ത തോന്നിവാസം അവരോട് പോയി ചോദിക്ക്

    • @ngpanicker1003
      @ngpanicker1003 19 днів тому +1

      കേരളത്തിലും തമിഴ് നാട്ടിലും ബിജെപി അധികാരത്തിൽ വന്നാൽ മാത്രം വാഖ്‌ഫ് ബില്ലിനെ കുറിച്ച് ചിന്തിച്ചാൽ മതി. വഖഫ് തുടക്കത്തിലേ ബിജെപി യുടെ ഒരു രാഷ്ട്രീയ ക്കളി ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

    • @MuraliPillai-s2z
      @MuraliPillai-s2z 18 днів тому

      ​@@mathewgeorge7963അംബാനിയ്ക്ക് വേറൊരു വീട് ഉണ്ടാക്കുക എന്നത് വലിയ കാര്യമാണോ.

  • @VenuKumar-gu7vp
    @VenuKumar-gu7vp 20 днів тому +47

    വളരെ ശരി

  • @sudharansundha1218
    @sudharansundha1218 20 днів тому +23

    100 % correct👍🏽👍🏽👍🏽👍🏽🙏🏽🙏🏽

  • @rajanellathuparambil9325
    @rajanellathuparambil9325 20 днів тому +154

    കേരളത്തിൽ BJP ക്ക് അധികാരം കിട്ടുന്ന കാലത്ത് മാത്ര ഇതുപോലുള്ള കാര്യങ്ങളിൽ തലയിടാവു നന്ദികെട്ട വർഗ്ഗങ്ങൾ എല്ലാം മറന്ന പോലെ നടിക്കും😡

    • @anithatv6003
      @anithatv6003 19 днів тому +5

    • @VenugopalA.P
      @VenugopalA.P 19 днів тому +1

      കേരളം 100 കൊല്ലം കഴിഞ്ഞാലും BJP ഭരിയ്ക്കില്ല. കാശ്മീർ PDP സഖ്യം പോലെ ഇവിടെ BJP SDPI സഖ്യം ഉണ്ടാക്കിയാൽ ചില റ്റോർ കിട്ടിയേക്കും....🙏🏽

    • @manikt7562
      @manikt7562 19 днів тому

      ബീജപ്പി ഭരിക്കുന്ന ഒരു സ്തലത്തും ഈ വഖഫ് എന്ധ തെമ്മാടിത്തരം നടക്കില്ല

    • @dhanya659
      @dhanya659 19 днів тому

      ​@Venuഎങ്കിൽ നിയൊക്കെ അനുഭവിക്കും തെരുവിൽ കിടന്നു അവന്മാർ സ്വന്തം ഭാര്യയെ അമ്മയെ സഹോദരി മാരെ ബലാത്സംഗം നിന്റെ മുന്നിൽ വെച്ച് ചെയ്യുമ്പോ നിനക്കൊക്കെ ബോധം അപ്പോഴെങ്കിലും ഉണ്ടായാൽ മതി

    • @csan8052
      @csan8052 19 днів тому +1

      അതെ നന്ദികെട്ടവർഗം
      അതാണ് ശരിയായ പ്രയോഗം
      👏👏👏

  • @sindhudilip174
    @sindhudilip174 20 днів тому +70

    ബിജെപി വക്കഫ് ഭേദഗതി ചെയ്യരുത്. അവരുടെ mla യും mp യും ചെയ്യട്ടെ

  • @AnilKumar-pf5uv
    @AnilKumar-pf5uv 20 днів тому +105

    വോട്ടു ചെയ്യില്ല എല്ലാം കിട്ടുകയും വേണം

  • @Vijayam9
    @Vijayam9 20 днів тому +45

    മോനെ വീഡിയോ കേട്ടു ശരി യാണ് പറഞ്ഞത്, ഇപ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബി ജെ പി ക്ക് എത്ര സീറ്റ് ഉണ്ട് എന്ന് കണ്ടിട്ട് വഖഫ് ബില്ലിന്റെ കാര്യം ചിന്തിച്ചാൽ മതി എന്ന് അഭിപ്രായം ഉണ്ട് ഇത്ര ധൃതി പിടിക്കേണ്ട കാര്യമില്ല, ഈ തലമുറ ഇങ്ങനെ തുടർന്നാൽ ഭാവി തലമുറക്ക് എന്തു സംഭവിക്കും എന്നതിരിച്ചറിവ് ഉണ്ടാകട്ടെ.

  • @darkmoon7601
    @darkmoon7601 20 днів тому +44

    അതാണ് വേണ്ടത്! !! ഇവിടുള്ളവർ വോട്ട് ചെയ്തു വിജയിപ്പിച്ചവൻ waqf അനുകൂല പ്രമേയം പാസ്സാക്കിയത്

  • @sudhakumar9741
    @sudhakumar9741 20 днів тому +57

    ആദ്യം mla യും mp യെയും തിരിച്ചറിയുക.😂

  • @daynight6908
    @daynight6908 20 днів тому +36

    1000 % correct 🙏🙏🙏🙏🙏

  • @shivasankaranpc4659
    @shivasankaranpc4659 20 днів тому +64

    ഇത് ഒരുമാതിരി, കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കുക എന്നത് പോലെയായി..

  • @sureshbabumk9727
    @sureshbabumk9727 20 днів тому +35

    ഇന്ത്യ ഇന്ത്യയായി ഭാരതമായി നിലനിൽക്കണോ..എങ്കിൽ ഹിന്ദുസ്ഥാനായി തന്നെ ഇരിക്കണം..സംസ്കാരം നിലനിർത്തണം

  • @jayakrishnannair6256
    @jayakrishnannair6256 20 днів тому +83

    അവിടെ MLA, MP എന്നിവർ പ്രശ്നം തീർക്കട്ടെ. ബിജെപി ഇടപെടരുത്. മുനമ്പം മാത്രമല്ല കൽപ്പാതിയിലും വകഫ് നോട്ടീസ് കൊടുക്കണം

  • @sathyank8005
    @sathyank8005 20 днів тому +93

    അവിടെ നിൽക്കട്ടെ നേരം വെളുക്കാത്തവർ ഉറങ്ങട്ടെ സ്വന്തം പണം ചിലവാക്കി ജനങ്ങൾക്ക് വേണ്ടി ഇറങ്ങുന്നവർ പുറത്ത്

    • @Thomas-pq5uw
      @Thomas-pq5uw 20 днів тому +2

      If tomorrow your house and property will be taken by waqf you should have the same opinion.

    • @sureshbabumk9727
      @sureshbabumk9727 20 днів тому +3

      ​@@Thomas-pq5uwകോൺഗ്രസ്സിന് കൊട്

    • @sathyank8005
      @sathyank8005 19 днів тому

      @@Thomas-pq5uwജനം വോട്ട് കുത്തി ജയിക്കുന്നവർ തിരിഞ്ഞു നോക്കുന്നില്ലെങ്കിൽ പിന്നെ കൊണ്ട് പോകുന്നവർ ചുമന്നു കൊണ്ട് പോകട്ടെ വിരുന്ന് കരായി വന്ന നിങ്ങൾ ഉടമസ്ഥനെ ചവിട്ടി ഓടിക്കുന്നു നീതി ന്യായം ഇല്ലാതെ പക്ഷെ തൊട്ടാൽ വിവരമറിയും

    • @manikt7562
      @manikt7562 19 днів тому

      ​@@Thomas-pq5uwതന്നേപ്പോലുള്ളവർ ഇറങ്ങി പ്രവർത്തിക്ക് വഖഫിനെതിരെ,എന്തേ

  • @KpKeloth
    @KpKeloth 20 днів тому +34

    എൻ്റെ അഭിപ്രായത്തിൽ അത് നടപ്പിലാക്കാൻ അതാതു സംസ്ഥാനങ്ങളിലെ ഭരണകർത്താക്കൾക്ക് നിയമം കൊടുക്കുക എന്നതാണ് അപ്പഴേ ഇവന്മാരുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മനസ്സിലാവു

    • @krishnakrish304
      @krishnakrish304 18 днів тому +2

      അതേ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മാത്രം നടപ്പിലാക്കണം അവിടുത്തെ ജനങ്ങൾ മനസമാധാനമായി ജീവിക്കട്ടെ

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 20 днів тому +48

    ചിന്തിച്ചാൽ വളരെ ശരിയാണ്.

    • @Manualmm
      @Manualmm 20 днів тому +1

      സുരേഷ് ഗോപി തൃശൂർ ലോക സഭ സീറ്റിൽ ക്രിസ്താനികളുടെ വോട്ടും കൂടിയിട്ടുണ്ട്

    • @DhidhyPK
      @DhidhyPK 20 днів тому

      അദ്ദേഹം തൃശൂർ ലെ ക്രിസ്ത്യാനികൾ ക്കു സപ്പോർട്ട് ചെയ്തോളും ​@@Manualmm

  • @ajayakumarkm1397
    @ajayakumarkm1397 20 днів тому +18

    Clear. Spoken. Thank. You

  • @aravindakshand2164
    @aravindakshand2164 20 днів тому +94

    BJP വഖഫ് വിഷയത്തിൽ ഇടപെടാതിരിക്കുക

    • @Thomas-pq5uw
      @Thomas-pq5uw 20 днів тому +1

      Then who will interfere the public
      If the public interfers things will go out of control
      Bjp can't escape from their responsibility
      If the election commission has power leg them out congress in black list

    • @amaljithuamal2049
      @amaljithuamal2049 20 днів тому +9

      ​​@@Thomas-pq5uw Ask them to interfere their elected MLA's MP's,
      Why fascist BJP Government will help them is they gave any MPs or MLAs to BJP government

    • @Thomas-pq5uw
      @Thomas-pq5uw 20 днів тому

      @amaljithuamal2049
      Why because waqf board is an all India disease which can be treated by central doctors
      Kerala mps and mlas are all afraid of a particular community
      You can't expect good fruits from thorny bushes
      Parliament only can scrap a law
      More over what action state govts where bjp is in power to scrap this law
      Ans nothing😭😭

    • @purushothamankani3655
      @purushothamankani3655 19 днів тому

      ​@@Thomas-pq5uw
      Modiji has no majority, he has only 240, minimum required is 272.. then, how can he pass the bill, his allies may not be interested in the waqf amendment bill as they have to protect their vote base in their states.. modiji can't press them.. they may withdraw the support, government may collapse.. in such a situation, why should bjp government take a risk?
      If we give him the required majority of 272 in 2029 to bjp alone, he can take any risk 😊without any fear of a collapse..

    • @divakarann9851
      @divakarann9851 19 днів тому

      Wayanattil christians vote cheyyaathe orikkalum 400000 booripaksham priyankakku kittilla naan wayanadu mandalathile aalaanu

  • @Thusharam5865
    @Thusharam5865 20 днів тому +58

    മുനമ്പത്ത് ഒരു പാതിരി പറഞ്ഞത് മീനച്ചിലറിൻ്റെ തിരത്ത് പുതിയ മുനമ്പം ഉണ്ടാക്കി കൊടുക്കുമെന്നാണ്. അല്ലാതെ മുനബ് ത്ത് നിന്ന് വഖഫിനെ ഓടിക്കുമെന്നല്ല പറഞ്ഞത്...... വീഡിയോകാണാറുണ്ട്. good

  • @bijumc373
    @bijumc373 20 днів тому +14

    Congratulations sir jaihind

  • @RamaChandran-cc6ux
    @RamaChandran-cc6ux 20 днів тому +46

    ഈ റിപ്പോർട്ട് 💯% സത്യം.
    പഞ്ചായത്ത്, നിയമ സഭ തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നിട്ട് മതി വഖഫ് വില്ല് 😢😅😂

  • @shanetrite
    @shanetrite 20 днів тому +36

    Lattin Bishop oru visha jeeviya

    • @gangadharanaa5935
      @gangadharanaa5935 19 днів тому

      ഈ വിഷ ജീവികൾക്കു സപ്പോർട്ടായി ഇനി ബിജെപി ചെല്ലരുത് താഴെ കിടക്കുന്നത് എടുക്കുകയും വേണം കക്ഷത്തിലിരിക്കുന്നത് പോകുകയും ചെയ്യരുത്. അവരുടെ ഈ ഇരട്ട താപ്പ് മനസ്സിലിയ്ക്കട്ടെ. ജയ് മോദിജി.

  • @KARTHIKKALLADA
    @KARTHIKKALLADA 19 днів тому +15

    സത്യം പറയാമല്ലോ 70%ആളുകൾക്കും waqff എന്താണെന്ന് അറിയില്ല എല്ലാവരും ഒന്ന് അറിയട്ടെ അത് കഴിഞ്ഞ് മതി

  • @sahasramengineering5875
    @sahasramengineering5875 20 днів тому +17

    100% CARECTANNU

  • @harivison7212
    @harivison7212 19 днів тому +12

    ബി ജെ പി വക്കബ് അതിൽ ഇട പെടാതെ ഇരിക്കുന്നത് നല്ലത് അതിന്റെ ആവശ്യം ഇല്ല ഇവിടെ വോട്ട് കിട്ടില്ല.. ഇവിടെ ജയിച്ചു പോയവർ പുളുത്തട്ടെ

  • @prasadraghavan8013
    @prasadraghavan8013 20 днів тому +13

    ഈ ബില്ല് കൊണ്ടുവന്നാൽ കേരളത്തിലെ ക്രൈസ്തവ എംപി മാർ എവിടെ നിൽക്കും, തീർച്ചയായും ഇവന്മാർ ഈ ബില്ലിന് എതിരെ വോട്ട് ചെയ്യും ഉറപ്പാണ്.

  • @umasaraswathy-r3s
    @umasaraswathy-r3s 19 днів тому +11

    അസലായി വളരെ നല്ല നിരീക്ഷണ. മുനമ്പത്തു കിടന്നു നിരാഹാരിക്കട്ടെ. ഒരൊറ്റ b. J. P. Kkar അവിടെ povaruth. അച്ചന്മാർ സോണിയമ്മയെ പോയി കണ്ടു പരിഹരിക്കട്ടെ

    • @Sumesh-fc6cf
      @Sumesh-fc6cf 19 днів тому

      വഖഫ് നിയമം കൊണ്ട് കഷ്ടപ്പെടട്ടെ. കമ്മിക്കും കൊങ്ങിക്കും വോട്ട് ചെയ്തവർ അനുഭവിക്കട്ടെ. ബിജെപി റിസ്ക് എടുക്കരുത്. തുലയട്ടെ വഖഫ് കിടപ്പാടം കൊണ്ട് പോയാൽ മനസ്സിൽ ആകട്ടെ

  • @shajan75
    @shajan75 19 днів тому +11

    ബിജെപി, ഈ ബില്ല് പാസ്സ് ആക്കരുത്, ഇവനൊക്കെ അനുഭവിക്കട്ടെ

  • @cratnakaran3701
    @cratnakaran3701 18 днів тому +1

    സത്യ സന്ധ്യ മായ വിശകലനം. ഒരുപാടു നന്ദി.

  • @jacobjohn9189
    @jacobjohn9189 20 днів тому +20

    Kerala Christian still supporting Congress/ communist.

    • @vishnusnair875
      @vishnusnair875 19 днів тому +2

      Waqf should be implemented in Kerala simple 😃

  • @baijuthottungal3696
    @baijuthottungal3696 20 днів тому +6

    100%ശരിയാണ്

  • @lallamidhila5334
    @lallamidhila5334 19 днів тому +9

    100%.👍.
    വഖഫ് ബിൽ ശൈത്യകാല സമ്മേളനത്തിൽ BJP-പാസാക്കും എന്ന് വാർത്ത വന്നപ്പോൾ ഞാൻ ചിന്തിച്ചിരുന്നു ഇതേകാര്യം.😂😂
    ഒറ്റ വോട്ട് തരാതെ BJP-യെ ഫാസിസ്റ്റുകൾ, ഹിന്ദുത്വവർഗ്ഗീയവാതികൾ എന്നൊക്കെ വിളിച്ച് അധാക്ഷേപിച്ച് ആനന്ദിക്കുന്ന വർക്കുവേണ്ടി അവരുടെ ഇഷ്ടക്കാരുണ്ടാക്കിവച്ച നിയമം ഇത്രപെട്ടന്ന് BJP-ബേദഗതിചെയ്തുസഹായിച്ചാൽ അത് വെള്ളത്തിൽ വരച്ച വരപോലെയാവില്ലേ. എന്തിന് അതുചെയ്യണം. പക്ഷേ.. ഞാൻ വിചാരിച്ചപ്പോലെയല്ല. കേന്ദ്രത്തിലുള്ളവർ മണ്ടൻമാരല്ലെന്ന് ഇപ്പൊ മനസിലായി. അവരോടുള്ള ബഹുമാനം കൂടിയതേയുള്ളൂ.
    പിന്നെ. യോഗി UP യിൽ വഖഫിനെ പറപ്പിച്ചകാര്യം കൂടി കേട്ടപ്പോൾ കൂടുതൽ സന്തോഷമായി. കാരണം, വേണമെങ്കിൽ കേരളഗവൺമെന്റിനും വഖഫിന്റ മുള്ളൊടിക്കാവുന്നതാണെന്നുംമുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കാൻ അവരതുചെയ്യാൻ തയ്യാറല്ല എന്നും , പകരം അവർ മുസ്ലിം വോട്ടിനുപുറകേയാണെന്നും കെ-ജനങ്ങൾ മനസിലാക്കട്ടെ.😂😂

  • @vkbalakrishnan4773
    @vkbalakrishnan4773 20 днів тому +10

    BJP should not interfere the WAQT Law . Let the Congress and CPM should solve the problem. The Christians never voted for BJP They will vote the Congress or CPM. Their MPs and MLAs should solve the pronblem.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 20 днів тому +2

      The people in kerala cry when they want to get favour; but they will vote against BJP !

    • @vishnusnair875
      @vishnusnair875 19 днів тому +1

      Waqf should be implemented in Kerala .All illegal residents must be expelled.

  • @Light-sc5dy
    @Light-sc5dy 19 днів тому +9

    കേരളത്തിലെ 140 mla മാരും മുൻ കൈ എടുത്തു waqf ബേദഗതി ബിൽ പാസ്സാക്കാൻ മുൻ കൈ എടുപ്പിക്കണം??

  • @Vkp-f9g
    @Vkp-f9g 20 днів тому +8

    Perfect

  • @stephenvarghese3657
    @stephenvarghese3657 19 днів тому +17

    ബിജെപിക് ഗുണം ചെയ്യുന്ന കാര്യം മാത്രം നടപ്പിലാക്കിയാൽ മതി

    • @suseelaraj955
      @suseelaraj955 19 днів тому +1

      Ella party yum angane

    • @Sumesh-fc6cf
      @Sumesh-fc6cf 19 днів тому

      ബിജെപി വഖഫ് നിയമം ഭേദഗതി ചെയ്താൽ വോട്ട് കൊടുക്കുന്നത് കോൺഗ്രസ്‌ നു ആണ്. അതുകൊണ്ട് അനുഭവിക്കട്ടെ കോൺഗ്രസ്‌ നു വോട്ട് കൊടുത്തവർ. കേരളത്തിൽ ഉള്ള കമ്മി കൊങ്ങി എംപി മാരോട് പറയട്ടെ നമ്മുടെ കിടപ്പാടം പോകുന്നു എന്നു

  • @sathykgsathyreji
    @sathykgsathyreji 19 днів тому +7

    ശരിയാണ് ബിജെപിക്ക് വോട്ട് കൊടുക്കാൻ മടികാണിക്കുന്ന വരുടെ കാര്യത്തിൽ ബിജെപി വലിയ റിസ്ക് എടുക്കേണ്ട കാര്യം മില്ല

  • @radhakrishnannair4519
    @radhakrishnannair4519 19 днів тому +7

    കേരളത്തിലെ മുനമ്പംകരച്ചിൽകേട്ട് bjp മനസ്സ്അലിവ്പാടില്ല
    കെെപത്തിഅല്ലാതെമറ്റൊന്നിനും അവരു വോട്ട്ചെയ്യില്ല
    അതാണ് udf ഈവിഷയം ഗൗരവമായികാണാത്തത്

  • @cheerbai44
    @cheerbai44 19 днів тому +5

    Yes,. അതാണ്‌ ചോദ്യം. നിങ്ങൾ ബിജെപി ക്ക് വോട്ട് കൊടുത്തു വിജയിപ്പിച്ചോ? ഇല്ല. എല്ലാം ഇങ്ങോട്ട് പോരട്ടെ... ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി മാത്രം നിൽക്കും.. ഈ നിലപാട് കേരള ജനത മാറണം... ബിജെപി കേരളത്തിൽ വിജയിക്കണം

  • @VinodVinu-lc1vf
    @VinodVinu-lc1vf 20 днів тому +14

    നന്ദി ഇല്ലാത്ത വർഗം

  • @a.sambikanarayanan378
    @a.sambikanarayanan378 20 днів тому +9

    Video nannnayittund

  • @kumaransubramanian658
    @kumaransubramanian658 20 днів тому +10

    NO NEED TO THE BJP LEADERS TO VISIT MUNAMBAM.

  • @karthikeyanpp4005
    @karthikeyanpp4005 19 днів тому +4

    കേരളത്തിനും കേന്ദ്രം തരണേ തരണേ എന്നു നിലവിളിച്ചാൽ കേന്ദ്രത്തിൽ നിന്നു കൂടുതൽ ആയി ഒന്നും തരില്ല. എന്തെങ്കിലും കേരള ജനങ്ങൾക് കിട്ടണം എങ്കിൽ കേരളത്തിൽ നിയമസഭയിൽ ബിജെപി ഉണ്ടാകണം.ഇവിടെ എല്ലാ പാർട്ടി നേതാകളും കോടീശ്വരൻ മാർ ആണ് അവർക്കു ഒരു പ്രശ്നവും ഇല്ല.അപ്പോൾ നമ്മൾ ജെനങ്ങൾ തീരുമാനിക്കണം നമ്മുടെ കാര്യം അങ്ങിനെ നമ്മൾ തിരിച്ചറിവ് കാണിച്ചാൽ നമുക്കു നേട്ടം കിട്ടും

  • @SreedevikannanKannan-c9x
    @SreedevikannanKannan-c9x 20 днів тому +15

    അല്ല അനിയാ ഇന്ത്യയിൽ കേരളം ഒരു സംസ്‌ഥാനം മാത്രമാണ് ഭാരതത്തെ സ്നേഹിക്കുന്നവർ ബിജെപി യ്ക്ക് വോട്ട് ചെയ്യും.. മോദിജി 🥰🥰🥰മറ്റു സംസ്‌ഥാന ക്കാർക്ക് വേണ്ടിയാണു 🥰 പൗരത്വ നിയമം നടപ്പാക്കില്ല, വഖഫ് നിയമം ഭേദഗതി പാടില്ല ഇടതും വലതുംനൽകുന്ന കേരളത്തിലെ ജനങ്ങൾ ക്കുള്ള സമ്മാനം 😂😂😂😂😂😂

    • @briju0953
      @briju0953 20 днів тому +4

      @@SreedevikannanKannan-c9x മറ്റു സംസ്ഥാനങ്ങളിൽ Waqf വിഷയം ഉള്ള ഇടം ബിജെപി സ്വാധീന മേഖല അല്ല.

    • @SreedevikannanKannan-c9x
      @SreedevikannanKannan-c9x 20 днів тому

      ഭാരത പുത്രനായ മോദിജിക്ക് ഭാരതത്തിനു ദോഷം വരുന്നത് കണ്ടു നിൽക്കാൻ ആവില്ല... ബിജെപി ജയിച്ചാലും തോറ്റാലും ഞാൻ ബിജെപി യ്ക്ക് വോട്ട് ചെയ്യൂ 🙏🙏🙏🙏

  • @satishnarekkat613
    @satishnarekkat613 20 днів тому +6

    Very good. Netto Rajavum, Pamblany Rajavum BJP yude power ariyattae.
    BJP should never pass this bill in Parliament !!!

  • @ranipailo1574
    @ranipailo1574 20 днів тому +7

    അതി തീവ്രത അല്ല അത് ലാത്തിനുകരുടെ വിവരക്കേട്...... അതാണ്‌ മാറ്റി എടുക്കേണ്ടത്.... സഭ സമര കാരുടെ പക്ഷമെന്നു അഭിനയിക്കുകയാണ് എന്ന് ജെറുസലേംറീന ഫ്രാൻസിസ് വീഡിയോ ചെയ്തിരുന്നു.

  • @kumaransubramanian658
    @kumaransubramanian658 20 днів тому +7

    THE LAST EVIDENCE IS THAT CHRISTIANS IN PALAKKAD, CHELEKKARE AMD WYNADU NOT VOTED TO BJP IS THE FIRST EXAMPLE.

    • @briju0953
      @briju0953 20 днів тому +1

      Yes.. താരതമ്യേനെ കൂടുതൽ വോട്ട് കൊടുത്തു. പക്ഷേ കാര്യം ഇല്ല

  • @rameshramachandran6807
    @rameshramachandran6807 20 днів тому +14

    Bjp വിളിച്ചു പറഞ്ഞില്ലെങ്കിലും അവർ ബില്ല് പാസാക്കില്ല

    • @AnilKumar-tn9vv
      @AnilKumar-tn9vv 20 днів тому +6

      നീങൾ ഒരു പ്രവർത്തി ചെയ്താൽ അതിന് ഗുണം കിട്ടേണ്ട എന്ന് പറയുമോ

  • @lalrajsajitha4819
    @lalrajsajitha4819 19 днів тому +8

    BJP ഇതിന് മുൻകൈ എടുക്കരുത്

  • @John-lv9ec
    @John-lv9ec 17 днів тому

    correct 💯

  • @jacobjoseph9693
    @jacobjoseph9693 18 днів тому +3

    അങ്ങനെ എല്ലാ പാർട്ടിക്കാരും തീരുമാനിച്ചാൽ രസമാകും. ആദ്യം പിണറായിയെ പിരിച്ചുവിട്ട് അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാമോ . കേരളത്തിലെ രാഷ്ടീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാമൊ? ബി ജെ പി നേതാക്കൾ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കണം.

  • @MuraliPillai-s2z
    @MuraliPillai-s2z 18 днів тому +2

    ഞങ്ങൾ ബിജെപി യ്ക്ക് വോട്ട് തരില്ല. പക്ഷേ ഞങ്ങളുടെ രക്ഷയ്ക്ക് ബിജെപി വേണം.

  • @teekeykrishnan
    @teekeykrishnan 18 днів тому +3

    ' വഖഹ് ബില്ലിന്നെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തിന്ന് ഈ ബില്ല് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് ഞാണ്ട് ബില്ല് പാസ്സാക്കണം. ഇതെ പോലെ ഏതെങ്കിലും സംസ്ഥാനം വഖഫ് ബില്ലിന്നെതിരെ പ്രമേയം പാസ്സാക്കിയ എല്ലാ സംസ്ഥാന ളെയും ബിപ്ലിൻ്റെ പരിധിയിൽ നിന്നൊഴിവാക്കിയാൽ പ്രശ്നം തീരും

  • @JayanP.V
    @JayanP.V 20 днів тому +3

    Correct ❤❤❤❤❤❤❤

  • @Thomas-pq5uw
    @Thomas-pq5uw 20 днів тому +7

    Bjp I's the only hope of ordinary people.
    Only bjp can throw this board into arabian sea.
    Congress made alliance with sdpi and pfi who turned complete ... Vote to congress

  • @albaranltd980
    @albaranltd980 18 днів тому +2

    ഈ ബുദ്ധി അമീത് ഷാ ക്ക് പറഞ്ഞുകൊടുക്കാൻ മറക്കല്ലേ 🤣

  • @krishnaniyer7290
    @krishnaniyer7290 20 днів тому +7

    Let them suffer people used to learn by their mistakes but here they hv not learnt anything

  • @viswanathanpillais2944
    @viswanathanpillais2944 19 днів тому +3

    അച്ചിക്ക് വേണ്ടെങ്കിൽ നായർക്കും വേണ്ടാ എന്നൊരു ചൊല്ലുണ്ട്. മുനമ്പത്ത് കാർക്ക് വേണ്ടെങ്കിൽ. B. J. P. ക്കും വേണ്ട. ഇപ്പോഴത്തെ claim എല്ലാം വഖഫ് കൊണ്ടുപോയി ഇവന്മാർ വഴിയരികിൽ കിടന്നു സുഖം അനുഭവിക്കട്ടെ. ബാക്കി പിന്നീട് നോക്കാം. അല്ലങ്കിൽ അവരുടെ സ്വന്തം. M. L. A. ,,. M. P. മാർ ചെയ്തു കൊടുക്കട്ടെ. സലാം പറഞ്ഞു പിരിഞ്ഞോളു.

  • @ranipailo1574
    @ranipailo1574 20 днів тому +3

    Your viedio is very very meaningful

  • @euginevcaugustine1763
    @euginevcaugustine1763 19 днів тому +1

    Correct ❤

  • @akm2974
    @akm2974 20 днів тому +3

    Good

  • @lalrajsajitha4819
    @lalrajsajitha4819 19 днів тому +5

    ജനങ്ങൾക്ക് BJP വേണ്ട എങ്കിൽ ഇതിൽ ഇടപ്പെടരുത്

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 20 днів тому +4

    👍👍👍

  • @sajeevannm9771
    @sajeevannm9771 19 днів тому +4

    വീടും പറമ്പും പോയാലെന്താ ബി ജെ പി തോറ്റല്ലോ

  • @shobhanas7216
    @shobhanas7216 19 днів тому +4

    അച്ചൻ മാർ.എല്ലാവരുംചേർന്ന്.വഖഫ്ബിൽ.കോണ്ട്.വരട്ട്.അതല്ലേ.നല്ലത്

  • @mathewjohn4431
    @mathewjohn4431 18 днів тому +1

    Waqf eduthu cala ,BIG SALUTE BJP

  • @vasanthikurup9109
    @vasanthikurup9109 19 днів тому +4

    👌👌👌👌👌👏👏👏👏👌👌🙏🙏🙏🙏

  • @devadasan2827
    @devadasan2827 20 днів тому +3

    ❤❤❤❤❤❤❤

  • @Gopakg-k8u
    @Gopakg-k8u 20 днів тому +5

    👍

  • @jayaramaprabhu9139
    @jayaramaprabhu9139 19 днів тому +2

    Super🙏👌😘

  • @rockyjoseph184
    @rockyjoseph184 20 днів тому +3

    Should be discuss about All India Ulama Board and its 17 demands in Maharashtra before state election - Very danger

  • @n.g.varghesebiju2336
    @n.g.varghesebiju2336 17 днів тому

    വളരെ ശരിയാണ്..

  • @bhuvanendrangovind3371
    @bhuvanendrangovind3371 18 днів тому

    Very right... No need of passing the Waqf bill. Let the victims cry for it....

  • @geethadevivasan2850
    @geethadevivasan2850 17 днів тому

    ആർക്ക് വേണ്ടി,, അതാണ് ശരി,, ഒരു കാര്യവും ഇല്ല,,, അനുഭവിക്കേണ്ടത് അനുഭവിക്കുക തന്നെ വേണം,,, അവസര വാദികളെ സഹായിക്കുന്നത് എന്തിനു,, അതതിന്റെ വഴിക്ക് തന്നെ പോട്ടെ,,,👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @rajeevm3803
    @rajeevm3803 19 днів тому +1

    👌 bro

  • @EdwardDominic-me9mw
    @EdwardDominic-me9mw 19 днів тому +1

    👍👍👍👍👍

  • @mathewjohn4431
    @mathewjohn4431 18 днів тому +1

    Big salute modiji 💪💪💪👏👍

  • @sureshbhaskaran3443
    @sureshbhaskaran3443 19 днів тому

    100%ശരിയാണ്
    ആദ്യം ഇവർ വോട്ട് ചെയ്തു കാണിക്കട്ടെ എന്നിട്ട് മതി ബിൽ പാസാക്കൽ

  • @jayabhanup9070
    @jayabhanup9070 18 днів тому

    വളരെ നല്ല നിർദേശം ആണ്. ബിജെപി തിട്ക്കത്തിൽ ഈ ഭേദഗതി പാസാക്കേണ്ട. ജനങ്ങൾ കൊണ്ട് പഠിക്കട്ടെ. എന്നിട്ട് അവർ ബിജെപിയെ വിളിച്ചു കരയട്ടെ. നിങ്ങളെ ഉള്ളൂ ഞങ്ങളെ രക്ഷിക്കാൻ എന്ന്. ഒരു തദ്ദേശ തെരഞ്ഞെടുപ്പിൽ എങ്കിലും ബിജെപിക്ക് വോട്ട് ചെയ്തു കാണിക്കട്ടെ. അതിന് ശേഷം മതി വകഫ് ഭേദഗതി നിയമം

  • @jayachandrana1655
    @jayachandrana1655 19 днів тому

    Correctly said

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 19 днів тому

    ജനങ്ങൾ സത്യാവസ്ഥ മനസ്സിലാക്കണം എന്നതുകൊണ്ടാണ് 'JP C ഒക്കെ ഉണ്ടാക്കി ചർച്ച നടത്തുന്നത് എന്നു വേണം കരുതാൻ വളരെ കാര്യമാത്ര പ്രസക്തമായ അവതരണം'' ''

  • @sathiravi
    @sathiravi 20 днів тому +2

    👏👏👏👍👍👍💪

  • @Villys1968
    @Villys1968 18 днів тому

    കേരളത്തിന്‌ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇങ്ങനെ ആയിരിക്കണം എന്നാലേ ഇവന്മാർ പഠിക്കു 👍🏻👍🏻👍🏻👍🏻

  • @Sasikumaran-gu5yj
    @Sasikumaran-gu5yj 17 днів тому

    ബ്രോ പറഞ്ഞത് വളരെ ശരി. ഇത് പോലെയാണ് കർഷക ബില്ലിന്റെ കാര്യം.

  • @Mgm795
    @Mgm795 12 днів тому +1

    എല്ലാ ക്രിസ്ത്യാനികളും പഠിക്കട്ടെ അനുഭവഇക്കട്ടെ അവർ കോൺഗ്രസിന് വോട്ട് ചെയ്യും

  • @rameshannair8915
    @rameshannair8915 19 днів тому +1

    നൂറു ശതമാനം സത്യമാണ് പറഞ്ഞത്. നന്ദിയില്ലാത്ത വർഗ്ഗ നാണ് അവർ അനുഭവിക്കട്ടെ

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 19 днів тому +2

    വളരെ വളരെ സത്യമായ നിരീക്ഷണം

  • @drsankardas
    @drsankardas 17 днів тому

    100% agreed

  • @muralidharanpillai4349
    @muralidharanpillai4349 19 днів тому +1

    correct question still date it not vote give to any MB to central government BJP party than why BJP Govt. no due Wakf

  • @sudarsan916
    @sudarsan916 19 днів тому

    പ്രിയ സുഹൃത്തേ ഇന്ത്യ മുഴുവൻ വഖഫ് ആപ്പോൾ താങ്കളും സ്വാഹാ Kട്ടോ

  • @kumarjis
    @kumarjis 18 днів тому +1

    പൂർണമായി യോജിക്കുന്നു

  • @MukundanPk-pv8ep
    @MukundanPk-pv8ep 19 днів тому

    100%correct