വിഷം ചീറ്റുമ്പോൾ സർക്കാർ എന്തെടുക്കുകയാണ്? |SPECIAL EDITION | SA AJIMS
Вставка
- Опубліковано 6 лют 2025
- What is the government doing when it spits poison? |SPECIAL EDITION | SA AJIMS | HALAL FOOD
What is the government doing when it spits poison?
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
അജിംസ് അവസാനം പറഞ്ഞതാണ് ശരി. അതിന് ഇരട്ട ചങ്ക് വേണ്ട. വളയാത്ത നട്ടെല്ലും കുനിയാത്ത ശിരസും വേണം. അത് ഉണ്ടോ എന്ന് കാത്തിരുന്ന് കാണാം?
👍👍👍
Dyfi കാർ എവിടെ മാളത്തിൽ പോയോ 😡
അതിനു വേണ്ടി കാ ത്തി രുന്നു സമയം കള യേണ്ട തില്ല പാ ലാ ബി ഷ പ്പിന്റെ കാര്യത്തി ൽ എന്താ സംഭവിച്ചത് കണ്ട തല്ലെ
Please
ഭരണകാലത്ത് പിണറായീം കൂട്ടരും ആകെ നോക്കാറ് പ്രസ്തുത വിവാദം ഭരണത്തെ ബാധിക്കുമോ എന്നാണ്. കാരണം പാർട്ടി ഭരിക്കുന്നത് താങ്ങുന്ന നേതാക്കളുടെ സ്വയംപര്യാപ്തതയ്ക്ക് വേണ്ടി മാത്രമാണ്.
കേരളത്തിലെ മുഖ്യന്റെ മുഖ്യ പണി വർഗീയ ധ്രുവീകരണത്തിന് മൗനം പാലിച്ചു പിന്തുണ നൽകുകയാണ്. ഇദ്ദേഹം ഭരണം തുടങ്ങിയതിൽ ശേഷമാണ് ഇത്ര മാത്രം വർഗീയ വിഷം മത രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. ഇത് വോട്ട് മാത്രം ലക്ഷ്യം വെച്ച് നടക്കുന്ന ഇടതുപക്ഷ മനസ്ഥിതിയാണോ എന്ന് ചോദിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല.
ഉസ്‌താദ് അല്ല ആരാണെങ്കിലും ആഹാരത്തിൽ തുപ്പിയതിനു കേസ് എടുക്കണം , ഹലാൽ അല്ല hiegene ആണ് വേണ്ടത് പ്രേത്യേകിച്ചു covid പ്രതിസന്ദ ഘട്ടത്തിൽ .
ഇരട്ടചങ്കൻ എന്ന ആട്ടിൻ തോലണിഞ്ഞ ഭരണാധികാരികൾ ... മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു ചോരകുടിക്കുന്നു '
നെട്ടില്ലില്ലാത്ത ഭരണാധികൾ
മോദിയും പിണറായിയും അധികാരമേറ്റെടുത്തതിന് ശേഷമാണ് സമൂഹത്തിൽ വിഭാഗീയത ഇത്രയും വളർന്നത്.
രാഹുലിൻ്റ നാഗവല്ലിവാദം ബഹുതമാശ!
U r correct. A big Yes
ഹലാൽ എന്ന അറബി വാക്കിന് NO ഹലാൽ എന്നല്ല വെക്കേണ്ടത് ഹൽലാലിന്റ എതിർ വാക്ക് ഹറാം എന്നാണ് അത് ആരെങ്കിലും പറഞ്ഞു കൊടുക്കൂ എന്നിട്ട് അത് ബോർഡ് വെക്കട്ടെ എന്നിട്ട് ഉത്തരേന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന ബീഫിന് ഹറാം എന്ന് അടിച്ചിട്ട് ഗൾഫിലേക്ക് കയറ്റി അയക്കട്ടെ അപ്പോൾ അറിയാം വിവരം 😆😆 മണ്ടന്മാർ 😆😆
😃😃
No halal എന്നു എഴുതി വെച്ച് അയച്ചാലും അവിടെആരും ഉപയോഗിക്കില്ല
😄
You are correct
Correct
സമർത്ഥ മായി രാഹുൽ ഈശ്വർ അവരെ ന്യായീകരിക്കുന്നു
RGUL ORGINAL SANGIEE
ഒരു സമുദായത്തെ ഇത്രമേൽ വളഞ്ഞിട്ട് ആക്രമിക്കുന്നത് തടയാൻ കഴിയാത്തവർ ജനാധിപത്യ മതേതരത്വ പാർട്ടി എന്ന് പറയാതിരിക്കാനെങ്കിലും ശ്രമിക്കണം.
താങ്കൾ പറഞ്ഞത് 100% ശരിയാണ്
Neeyokke nyayeekarikkansramikkunnu
അപ്പോ ഉള്ളി സുരക് ഭ്രാന്ത് ആണോ രാഹുൽ ചേട്ടാ 😢
സർക്കാർ ഇതിൻ എതിരെ ഒരു നടപടിയും എടുക്കില്ല മൈക്കയുടെ മുൻപിൽ നിന്ന് വലിയ വായിൽ സംസാരിക്കാനെ മുഖ്യൻ അറിയൂ അതിൻ ഉദാഹരണമാൺ ഹലൻ താഹ എന്നിവരുടെ കാര്യം തെന്നേ അറിയില്ലേ
രാഹുൽ ഈശ്വർ സംസാരം തുടങ്ങുമ്പോൾ തന്നെ
അജിംസിന് ചിരിവരുന്നു അദ്ദേഹത്തിൻറെ ശൈലി
അങ്ങിനെയാണല്ലോ...😄
ഇങ്ങനെ എല്ലാ സങ്കികൾക്കും മാനസിക രോഗമാണെങ്കിൽ ഒരുപാട് മാനസിക ആശുപത്രികൾ വേണ്ടി വരും 😂😂😂
ഒരുമാനസികരോഗആശുപത്രിയുംഉണ്ടാക്കേണ്ടആവശ്യവുംഇല്ല.നിയമവുംപോലിസും ഭരണാധികാരികളുംഈതീവ്രവാദികളെനിലക്ക്നിർത്താൻ കഴിയില്ലങ്കിൽ ഇവരെപൊതുസമുഹത്തിലെക്ക് ഒന്നവിട്ടുകൊടുത്താൽമതി ഇവൻമ്മാരുടെ കൂമ്പിനിട്ടുനാല് ഇടിവീതം കൊടുത്താൽഇവന്മാരുടെയെല്ലാംതീവ്രപ്രാചാരണമെല്ലാം അതൊടെതീർന്നുകൊള്ളൂം
പിണറായി വന്നതിന് ശേഷമാണു ഇത്രയും വർഗീയതക്ക് വളം വെച്ചത് അതിൽ ആര്ക്കാണ് സംശയം
പിണറായിയുടെ പാർട്ടി ഉള്ളത്കോണ്ടാണ്നീയോക്കെസമാധാനമായി,ബീഫ് തിന്നുന്നതും,സമാധാനമായി ജീവിക്കുന്നതും,,, മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥയറിയാമല്ലോ,,മടയാ👹👹👹👹👹👹👹👹👹👹👹👹👹👹👹
പിണറായിയെ pole തന്നെയുണ്ടായിരുന്നു പശ്ചിമ ബംഗാളിലും 36 വർഷം കമ്മ്യൂണിസ്റ്റ് ഭരണം എന്നിട്ട് അവിടുത്തെ മുസ്ലിങ്ങളുടെ അവസ്ഥ എന്തായിരുന്നു
ഇടത് സഹയാത്രികൺപോരാ
ആ ലാൽകുമാറാണ് നല്ലത് ലാൽകുമാർ real ഇടത് ചിന്തകൻ..
പിണറായി വന്നത് കൊണ്ടല്ല സഹോ. 2014നു ശേഷം ഓരോ വർഷവും കൂടി കൂടി വരുന്നത് നമ്മൾ കാണുന്നതാണ്.
പിണറായി വന്നതിനു ശേഷം തന്നെയാണ് ഇവിടെ വർഗീയത കൂടിയത്
ഏതെങ്കിലും ഒരു കാലത്ത് എനിക്ക് മുഖ്യമന്ത്രി ആകാൻ സാദിച്ചാൽ (സാധിക്കില്ല )ഞാൻ ആദ്യം ചെയ്യുന്നത് മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്ന ചെറ്റകളെ പരസ്യമായി ശിക്ഷിക്കും ആവർത്തിച്ചാൽ കൊന്ന് കളഞ്ഞേക്കണം ദൈവം മനുഷ്യന് നൽകുന്ന അനുഗ്രഹങ്ങളിൽ ഒരു മതത്തെയും മതമില്ലാത്തവനെയും വേർതിരിക്കുന്നില്ല മതം വിശ്വസിക്ക് മരണശേഷം ആണ് രക്ഷയും ശിക്ഷയും കൊടുക്കുന്നത്
Matham verum myranu
Adhyam matham mattivachu manushyanaku
Allavarum matham upeshikkan thayaravanam
സത്യമായിട്ടും ഞാൻ ഇരട്ടചങ്ങാനാണ് ഗുയ്സ് - പിണു
രാഹുൽ ഈശ്വർ ഇരുസമുദായത്തിന്റെ ഇടയിൽ നിന്ന് ചോര കുടിക്കുന്ന ചെന്നായയാണ്. അവനെ സൂക്ഷിക്കുക ' !!
അപ്പോൾ രാഹുൽ പറഞ്ഞു വരുന്നത് ഹാൻസ് സുരക് ഭ്രാന്താണ് എന്നാണോ ചേട്ടാ 😂
തുപ്പൽ സുരയുടെ 400 കോടി കുഴൽ മുക്കാൻ വേറെ മാര്ഗമില്ല അതിന്റെ കഷ്ടപ്പാടില്ലെന്നു ഉള്ളി ജാനു etc 😄😃
സിപിഎമ്മും പിണറായി വിജയനും ആർഎസ്എസിനും നരേന്ദ്രമോഡിക്കും പഠിക്കുകയാണ് അവനിൽ നിന്ന് ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ട
അതെ 👍🏼
ചാണക വിജയൻ
ഈ ആറു വര്ഷം കേരളത്തിൽ വല്ല കലാപവും നടന്നോ?
@@arunkodungallurarunraghu9356 നീ ജന്മനാൽ പൊട്ടനാണോ അതോ അടിമത്തം കൊണ്ട് പൊട്ടനായി അഭിനയിക്കുകയോ
ശെരിക്കും പടിക്ക് സഹോദരാ, പൗരത്ത്വ ബില്ലിൽ പിന്നോട്ട് പോയി ഫോറം പൂരിപ്പിക്കാൻ തയ്യാറായി നിൽക്കുന്ന ലീഗ് കാരുടെ നിലപാട് എവിടെ നിക്കുന്നു, അന്നും ഇന്നും പറഞ്ഞതിൽ ഉറച്ചു നിക്കുന്ന പിണറായി, ആണോ, ശെരി ഇവിടെ ലീഗ് നിലപാട് ആണോ ശെരി, സുഹൃത്തേ
ഇത്ര വർഗീയത പച്ചക്ക് പറഞ്ഞിട്ടുംസുരേന്ദ്രൻ എന്നവർഗീയ വാദിയെ വെറുതെ വിടുന്ന ഈ സർക്കാർ തീരുമാനം
അല്ലങ്കിൽ മൗനസമ്മതം കൊടുക്കുന്ന ഈ രീതി
കാണുമ്പോൾ പേടി തോന്നുന്നു
ആർക്ക് പേടി അത് ഫിത്ന ഉണ്ടാക്കുന്നവർക്ക് അല്ലേ വേണ്ടത്.
ഇവിടെ CPM ഉം രാഹുലും ഒരേ ആശയം. അന്തർ ധാര സജീവമാണ്
Oru Chaya edukatte ?
Pinarayiye paranjappo polliyo
Phaaaa
ഇവിടെ വേദം ഓദി യിട്ട് കാര്യം ഒന്നും ഇല്ല, ശക്തമായ നിയമ നടപടി സർക്കാർ തലത്തിൽ എടുക്കണം അതിന് തയ്യാർ ആവാത്തി തീട തോ ളം ഈ വർഗീയ പ്രചരണം തുടരും
തുപ്പുന്നത് എല്ലാവരും കണ്ടതാണ് സുഡാപ്പി
അതിന് ആണായി പിറക്കണം തന്റേടം ഉള്ള ഭരണാധികാരി ആവണം
എന്തായലും അടുത്ത തവണ ഭരണം ലഭിക്കില്ല . അപ്പോ maximum അടിച്ചു മാറ്റാൻ നോക്കുവ അതിനിടയിൽ എങ്ങനെയാ സാമൂഹിക സേവനത്തിന് സമയം 😂😂😂😂😂😂😂.
ചുരുക്കിപ്പറഞ്ഞാൽ പൊലീസ് സ്റ്റേഷനും കോടതികളും നിലവിലുള്ള പ്രക്രിയകൾ നിർത്തിവെച്ചു ഉപദേശം തുടങ്ങണം ന്താ ല്ലേ🤔
ഇടതു പക്ഷം താലോലിക്കുന്ന ഇസ്ലാമോഫോബിക് ആയ കുറച്ചു യുക്തിവാദികളും നിരീശ്വര വാദികളും കപട പുരോഗമന വാദികളും ചേർന്നു സംഘപരിവാറിന് വേണ്ടുവോളം വിഷയങ്ങൾ അങ്ങോട്ട് ഇട്ടുകൊടുക്കുന്നുണ്ട്. ഇവരുടെ മത നിരാസ അജൻഡയുടെ ഭാഗമായ ചർച്ചകളും പ്രഭാഷണങ്ങളും വേണ്ടുവോളം വിഷയങ്ങൽ സംഘപരിവാറിന് നൽകുന്നുണ്ട്. അവരൊക്കെ ഏറ്റുപിടിച്ച് വലിയ വിവാദങ്ങൾ ആകുന്നുമുണ്ട്. വിവാദമായി കഴിയുമ്പോൾ ഒരു ന്യൂട്രൽ പൊസിഷൻ എടുത്തുകൊണ്ട് ഇടതുപക്ഷം എല്ലാവരുടെയും പ്രിയങ്കരരായി മാറും. എന്നിട്ട് മതനിരപേക്ഷതയെ കുറിച്ച് 100 നാവില് സംസാരിക്കും. ഇതിനേക്കാൾ വലിയ ഇരട്ടത്താപ്പ് വേറെയില്ല.
സകഫീ, താങ്കളുടെ നേതാവ് AP മുസ്ലിയാരുടെ പരസ്യമായ കൂട്ടളികളാണ് മോഡിയും ബിജെപി യും. അതുകൊണ്ട് ബിജെപി യെ വല്ലാണ്ട് വിമര്ശിക്കേണ്ട
നീ യൊന്നും നന്നാവില്ല
സർക്കാര് മാത്രമല്ല .... പ്രതിപക്ഷവും മൗനത്തിൽ ആണ് ..... ഹിന്ദു വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോ എന്നാവും പേടി
നടപടി എടുക്കാനുള്ള അധികാരം ഭരിക്കുന്നവർക്കാണ് അവരെന്താ നടപടിയെടുക്കാത്തത്
പ്രതിപക്ഷ നേതാവ് പ്രതികരിച്ചു bro കണ്ട് നോക്ക്
K.s.ji.k.p.c.c.prasidanddu.vritham.anushtanathilanu.buddimuttikaruthu.mooparu.halalum.non.halalum.kazikum.pinne.ithu.valiya.prashnamalla.
@@abdullatheefkt1141 അതാ പറഞത് വോട്ട് ബാങ്ക്
പ്രതിപക്ഷ നേതാവ് പറഞ്ഞാൽ പോലും തനിക്ക് മനസ്സിലാവില്ല അല്ലേ...
ഭരണകൂടം നടപടിയെടുക്കാത്ത കാര്യം പറയുമ്പോൾ പ്രതിപക്ഷത്തിനെതിരെ വ്യാജ പ്രചരണം നടത്തിയാൽ പരിഹാരമാവുമോ
പേരില്‍ മാത്രം മുസ്ലിമായവര്‍ക്കല്ല . മറിച്ച്
ഞങ്ങള്‍ മത വിശ്വാസികളായ മുസ്ലിങ്ങള്‍ക്ക്
ഏത് കാര്യത്തിനും ഹലാല്‍ നിര്‍ബന്തമാണ് ഭക്ഷണത്തിന് മാത്രമല്ല വസ്ത്രത്തിനും ഉണ്ട് ഹലാല്‍ സ്വന്തമായി അദ്ധ്വാനിച്ചത് ആയിരിക്കണം കളവ് നടത്തിയോ ചൂഷണം നടത്തിയോ ഉള്ള പൈസ അതിന് പറ്റില്ല കുട്ടികള്‍ ഉണ്ടാവാന്‍ സ്ത്രീയും പുരുഷനും ബന്തപെട്ടാല്‍ മതി എന്നാല്‍ മുസ്ലിങ്ങള്‍ക്ക് അത്പറ്റില്ല .മതപരമായ നിയമങ്ങള്‍ പാലിച്ചു നിക്കാഹ് കഴിക്കണം അങ്ങനേ ഏത് വിശയത്തിനും മതനിയമങ്ങളായ ഹലാല്‍ നിര്‍ബന്തമാണ് ഈ നിയമങ്ങള്‍ ഒഴിവാക്കാന്‍ ഏത് സങ്കികള്‍ പറഞാലും ഇനി ഇതിന് തൂക്കം ഒപ്പിക്കാന്‍ ഏത് കപട മതേതരവാധികള്‍ പറഞാലും മുസ്ലിങ്ങള്‍ ഉപേക്ഷിക്കില്ല
എന്നാല്‍ ഈ മതനിയമങ്ങള്‍ മറ്റാര്‍ക്കും ബാതകമോ മുസ്ലിങ്ങള്‍ ആവശ്യപെടുകയോ ചെയ്യില്ല ഉതാഹരണം ഗള്‍ഫ് നാടുകള്‍ അവിടത്തേ ഭരണകര്‍ത്താക്കള്‍ മുസ്ലിങ്ങളാണ്
എന്നാല്‍ ആ നാടുകളില്‍ എല്ലാ മതസ്തരും അവരുടെ ഇഷ്ട പ്രകാരം ഭക്ഷണം വസ്ത്രം മത വിശ്വാസം ആചാരം എല്ലാം ചെയ്യുന്നു
ആരും ആരേയും നിര്‍ബന്തിക്കുന്നില്ല
അതാണ് മുസ്ലിം വിശ്വാസം
നമ്മുടെ എറ്റവും വലിയ പരാജയം എന്തെന്ന് വച്ചാൽ പ്രസ്ഥാനങ്ങൾക്ക് വേണ്ടി ആദർശങ്ങളെ പണയം വെക്കുന്നു എന്നാണ്.... സ്വന്തം വിഭാഗക്കാർ , പാർട്ടിക്കാർ എന്ത് ചെയ്താലും ന്യായീകരിക്കണം എന്ന സ്ഥിതി വിശേഷം ഭയാനജനകമാണ്..... സർക്കാർ മൃതു സമീപനം നടത്തുന്നു.... എന്ന വാസ്തവം മൂടി വെക്കാൻ പ്രേം കുമാർ പെടാപ്പാട് പെടുന്നത് കാണുമ്പോൾ , വലിയ നിരാശയുണ്ട്..... എന്തൊക്കെ വിയോജിപ്പുണ്ടെങ്കിലും വർഗീയതക്കെതിരെ എന്നും ഒരു പ്രതീക്ഷയായിരുന്നു കമ്മ്യൂണിസ്റ്റ്.... 🙏
എന്ത് പ്രതീക്ഷ ആർക്ക് .
സുരേന്ദ്രനെ പോലുള്ള പോത്തിന്റെ മൂട്ടിൽ വേദാന്തം ഒത്തീട് കാര്യമില്ല രാഹുൽ. സുരേന്ദ്രനെ നേരിടാൻ മുസ്ലിം വിഭാഗത്തേ വിടുന്നതിനു പകരം സർക്കാർ ഇടപെടണം.
ഇവിടെ കോടതികൾ എന്തിനാണ്. വർഗീയതക്ക് ഒരു അക്ഷരത്തിന് ആയിരം പിഴ. ആവർത്തിച്ചാൽ രണ്ടായിരവും ഒരാഴ്ച
തടവും. പിന്നെയും തുടർന്നാൽ കോടതിക്കു തീരുമാനിക്കാം
Halal food mathre vaayikudi erangu ennu parayunnavar vargeeyavadhikal alle
@@ananduvs3455 വർഗീയത എന്ന് പറയണത് നമ്മുടെ മതം പറയുന്നത് അനുസരിക്കുന്നവരെ അല്ല സുഹൃത്തെ...... മറ്റുള്ള മതക്കാരെ കുറ്റം പറഞ്ഞു നടക്കുന്നതിനെ ആണ്..... അവരുടെ മതത്തിൽ പറയുന്നത് ഹലാൽ ഫുഡ് കഴിക്കാൻ പറ്റൂ എന്നാണ്...... നമ്മുടെ മതത്തിൽ മൽസ്യമാംസാദികൾ കഴിച്ച് അമ്പലത്തിൽ കയറാൻ പാടില്ല എന്ന് പറയുന്നത് നമ്മൾ അനുസരിക്കുന്നില്ലേ...... അത്പോലെ തന്നെ......
Nidhish arvind great man great thinking 🙏🙏❤️❤️👍👍
പുഴുങ്ങിയ ചൂടുള്ള ചേമ്പ് അണ്ണാക്കിൽ കുടുങ്ങി ഇരിപ്പാണ് (സർക്കാർ)
ഒരു നടപടിയും, ഈ വിദോഷ പ്രസംഗം നടത്തുന്നവർക് എതിരെ ഒരു ചെറു വിരൽ അനക്കുന്നില്ല പിണറായി സർക്കാർ
പ്രേമ്കുമാർ ന്യയീകരിച്ച് ന്യയീകരിച്ച് ശീണിച്ചില്ലേ കുറച്ച് കഞ്ഞി എടുത്താലോ
🤪🤪👍👍
ഇസ്ലാമിന്റെ പേരിൽ പൗരോഹിത്യം കാണിക്കുന്ന പേക്കൂത്തുവീഡിയോ കളാണ് ഇതിനൊക്കെ വളം വെച്ചു കൊടുക്കുന്നത്. അല്ലാഹു, പ്രവാചകൻ മുഖേന കാണിച്ചു തന്ന യഥാർത്ഥ ഇസ്ലാമിലേക്ക് പണ്ഡിത വേഷധാരികൾ മടങ്ങിയാലേ അല്ലാഹുവിന്റെ സഹായം ലഭിക്കു
കറക്ട്....
പിണറായി വിജയൻ ഇക്കാര്യത്തിൽ ഒരു നപുംസക നിലപാട് സ്വീകരിച്ചു നിസ്സംഗതയോടെ നോക്കി നിൽക്കുന്നത് കേരളത്തിലെ ക്രൈസ്തവ രെ പ്രീണിപ്പിക്കാൻ ആണ്. 80:20 വിവാദത്തിലും പിണറായി ഇതേ നിലപാടാണ് സ്വീകരിച്ചത്. രാഹുൽ ഈശ്വർ പറയുന്നത് പോലെ കുറ്റവാളികളെ തേർവാഴ്ച നടത്താൻ വിടുക.
പിണറായി നിയമം നടപ്പാക്കണമെങ്കിൽ പേരിൽ ഒരു അറബി അക്ഷരം ഉണ്ടാവണം.. അതാണവസ്‌ഥ...
ആ പറഞ്ഞതാണ് കറക്റ്റ്
രാഹുൽ ഈശ്വരന്റെ ഒരു താഥ്വിക അവലോകനം🤣🤣🤣🤣🤣
പിണറായിയുടെ cpm ഇപ്പോള്‍ മഴയത്ത് ന്നനഞ ചുവപ്പ് കൊടി കാവിയായ അവസ്തയാണ്
അത്കൊണ്ട് മുസ്ലിങ്ങള്‍ക്ക് എതിരാണ് വിദ്ധ്വേശം എങ്കില്‍ കൂടുതല്‍ ഒന്നും ഈ പെരട്ട ചങ്കനില്‍ നിന്ന് പ്രതീക്ഷിക്കേണ്ട
എടപ്പാൾ ഓട്ടക്കാർ രക്തബീജക്കാരാവില്ലാ രാഹുൽ
BJP നേതൃത്വം കേരളത്തിൽ വർഗീയ ചേരിതിരുവകൾ സൃഷ്ടിക്കുന്നുവെന്ന് BJP നേതാവ് സന്ദീപ് വാര്യർ...
ഇലക്ഷൻ അടുക്കുന്ന സമയത്ത് മതത്തിൻ്റെ പേരിൽ മുതലെടുപ്നടത്തൽ CPM ഒട്ടും മോശമല്ല.
രാഹുലിന് വട്ടായോ അല്ലേൽ നാട്ടുകാർക്ക് മൊത്തം വട്ടായോ 😂😂
ചകാപ്പിക്ക് Bjp എന്ന് പരസ്യമായി പറയാൻ എന്താ ഒരു മടി😠
നിയമം കർക്കശമായി നടപ്പാക്കാൻ പിണറായി എന്ന കപട രാഷ്ട്രീയക്കാരൻ തീരുമാനിക്കുമോ...?
ശംസുദ്ധീൻ പാലത്തിങ്കലിനെതിരെ യു എ പി എ എടുക്കാതെ ഉപദേശിക്കാതിരുന്നത് എന്തുകൊണ്ട് പ്രേംകുമാർ?
അയാൾ തന്റെ പ്രസംഗത്തിൽ അന്യരോട് ചിരിക്കരുത് എന്ന് പറഞ്ഞത്രേ, അതായിരുന്നു കുറ്റം 🤔
AYAL MUSILIMAYATHU KONDU
Adupoleethra
2mavojihadikohikode
ആദ്യം വേണ്ടത് പിണറായിക്ക് നട്ടെല്ല് വെച്ച് കൊടുക്ക്
സന്ദീപ് വാര്യർ രാഹുൽ ഈശ്വർ പറഞ്ഞതു പോലെ ഒരു മന:ശാസ്ത്ര ചികിത്സ നടത്തിയപ്പോൾ പുലി വാലു പിടിച്ച് പിൻവലിക്കുന്നതു സംസ്ഥാന അധ്യക്ഷന്റെ നിലപാടു മൂലമാണ്. തുടക്കത്തിലേ നിയമനടപടിയുണ്ടായിരുന്നെങ്കിൽ എതിർ വിഭാഗം ഈ വിഷയം ഏറ്റെടുക്കില്ലായിരുന്നു. ഭരണകൂടനിർവികാരതയാണ്പ്രശ്നങ്ങൾ രൂക്ഷമാക്കുന്നത് എന്ന് സമ്മതിക്കാൻ ഇടതുപക്ഷ നിരീക്ഷകൻ എന്തിനാണ് വൈമനസ്യം കാണിക്കുന്നത് ? രാഹുൽ ഈശ്വർ പറഞ്ഞ മനശാസ്ത്ര ചികിത്സ ഈ ചർച്ച തീരുന്നതോടെ അവസാനിപ്പിക്കാതെ സമാനമനസ്സുള്ളവരെ സംഘടിപ്പിച്ച് നാട്ടിലെ വർഗീയ വിഷവിത്തുകളെ തുറന്നു കാട്ടാനുള്ള സംരഭവുമായി ഇറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.
Cpm ന്റെ നിലപാട് വർഗ്ഗീയ വാദികളെ സഹായിക്കാൻ മാത്രം
രാഹുൽ പറയുന്നത് കുത്താൻ വരുന്ന പോത്തിനോട് വേദമോതാനാണ് 😂
Nigesh👍
റഹ്മത്തുള്ള സഖാഫി 22:31👍
47:25 - 48:27 Ajims😃😃
njn oru muslim aaanu...athinekal upari prasakthi njn ivide oru manushyan aaanu ennullathinanu....rahul eshwar paranjathinod poornamayum yojikkunna oru vyakthiyaanu njn...ente sahodharangalanu thettudharipikkapettirikunna haindhava,christian vibagathil ullavar...avarod karyangal paranj manasilkenda chumathala namukk und...allengil ath nammude kadama aanu ennu vishwasipikkunnavananu njn...rahul eashwarude vakkukal valare adhikam ennil santhoshamulavaaki...njngalae polullavare sahodharangalayi kanunnavarayum ivide orupaad hindu ,christian sahodharangal und ennu manasilakan sadhichu....thirichum ath angane thanne kaanikenda oru kadamayund...❤️
20 വർഷത്തിനു ശേഷമെങ്കിലും ജീവശ്ശമായിത്തീർന്ന മഅദനിയെ സാരോപദേശം കൊടുത്ത് നേരെയാക്കാമായിരുന്നു.
MM അക്ബറിനെ, അബദ് റഹ്മാൻ പാലത്തിനെയൊക്കെ സാരോപദേശം കൊടുത്ത് നേരെയാക്കാമായിരുന്നു.
ഈ രാഹുൽ ഈശ്വറിന് എന്ത് പറ്റി? 😂😂😂 ആകെ ഒരു ലെഫ്റ്റ് ടേൺ അടിച്ചൂലോ 😂😂😂
രാഹുൽ ഈശ്വർ മറുപടി പറയുമ്പോൾ വല്ലാതെ വിയർക്കുന്നുണ്ട്
*ഹലാലും തുപ്പലും*
കോഴിയാണെങ്കിലും മറ്റ് മൃഗങ്ങളാണെങ്കിലും മുസ്ലിംകൾ അവയെ അറുത്ത് മാത്രമെ കഴിക്കൂ. ഇതിൻ്റെ ആരോഗ്യ ശാസ്ത്ര പരമായ ഗുണങ്ങൾ ഇതാണ് : ഹലാൽ നിയമപ്രകാരം കഴുത്ത് മുറിച്ച് വേർപെടുത്താൻ പാടില്ല. കഴുത്തിലെ ജുഗുലാർ വെയ്ൻ മാത്രമാണ് മുറിക്കുന്നത് . (അശുദ്ധരക്തംതിരിച്ചു ഹാർട്ടിലേക്കു കൊണ്ടു വരുന്ന വെയ്ൻ ആണിത് ) ഇത് മുറിയുമ്പോൾ അശുദ്ധരക്തമെല്ലാം പുറത്തേക്ക് ഒഴുകിപ്പോകും . ബ്രെയ്നിലേക്കുള്ള ശുദ്ധരക്ത ഓട്ടം തുടരുന്നതിനാൽഹാർട്ട് പമ്പിംഗ് തുടർന്നു കൊണ്ടിരിക്കും . ആ സമയം കൊണ്ട് മസിലിൽ നിന്നും ഉള്ള രക്തമെല്ലാം വാർന്ന് പോയിരിക്കും.ബ്രെയ്നിലെ ഹാർട്ട് പമ്പിംഗ് കൺട്രോൾ ചെയ്യുന്ന സെൻററിലേക്കുള്ള രക്ത ഓട്ടം നിലച്ച് ബ്രെയ്ൻഡെത് സംഭവിക്കുമ്പോഴേ ശരിക്കുള്ള മരണം ഉണ്ടാവുന്നുള്ളൂ . അതു കഴിഞ്ഞാലേ ഉരുവിൻറെ തൊലി ഉരിയാൻ പാടുള്ളു. ഇത്തരത്തിൽ അറുക്കുമ്പോൾ രക്തത്തിലെ ടോക്സിനെല്ലാം ഒഴിവായ സോഫ്റ്റും ടെൻഡറും ടേസ്റ്റിയുമായ മാംസം നമുക്ക് കഴിക്കാം.
ഹലാൽ എന്നാൽ അനുവദനീയം എന്നാണ് അർത്ഥം . മേൽ വിവരിച്ച രീതിയിൽ ," ദൈവം വലിയവൻ " എന്ന പ്രാർത്ഥനയോടെ അറുത്ത ഇറച്ചിയാണ് ഹലാൽ ഇറച്ചി . ഇറച്ചിയുടെ ശുദ്ധി ഉറപ്പു വരുത്തുന്നു എന്നതിനപ്പുറം പ്രചരിപ്പിക്കപ്പെടുന്ന മാതിരി ഒരു ദുരൂഹതയും ഇതിലില്ല. ഹലാൽ ഭക്ഷണത്തിൽ മുസ്ലിംകൾ തുപ്പുന്നു എന്നതും വ്യാജ പ്രചരണമാണ് .ഭക്ഷണത്തിൽ ഊതുക പോലും ചെയ്യരുത് ,ഭക്ഷണം കഴിക്കുമ്പോ തുപ്പല്തെറിച്ചുവീഴുമെന്നതിനാല് സംസാരിക്കരുത് എന്നാണ് നബിവചനം എന്നോർക്കുക . നൂറ്റാണ്ടുകളായി ഇതര സമുദായങ്ങളുമായി ഇടകലർന്ന് കേരളത്തിൽ ജീവിക്കുന്ന മുസ്ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നവരാണങ്കിൽ മറ്റു സമുദായങ്ങൾ ഇത് എന്നേ തിരിച്ചറിയുമായിരുന്നു .
ഇങ്ങനെ ഒരു കാര്യം ശ്രദ്ധയിൽ പെട്ടതായി ഏതെങ്കിലും ഒരു അമുസ്ലിം പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടോ ?
അനുവദനീയം അല്ലാത്ത തുപ്പൽ ബിരിയാണി വിളമ്പുന്ന പിണറായി സർക്കാർ ഭക്ഷ്യ വകുപ്പ് മന്ത്രി രാജിവെക്കുക, food ഡിപ്പാർട്മെന്റ് ഇൻസ്‌പെക്ടറെ പിരിച്ചു വിടുക 🤣🤣
സംഘികളെ നിങ്ങൾ ബിരിയാണി കഴിക്കേണ്ട.. നിങ്ങൾ കാളിയുടെയും പശുവിനെയും ചാണകവും മൂത്രവും കുടിച്ചാൽ മതി.. അതാണല്ലോ നിങ്ങൾ കഴിക്കുന്നത് അതുകൊണ്ടാണ് ബുദ്ധി ഇല്ലാത്തത് 😆😆😆
ഫേക്ക് ഐഡി യിൽ വന്ന ഇതുപോലെ കോണക്കാനെ നിനക്കൊക്കെ പറ്റൂ.. പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഇതുതന്നെയായിരുന്നു അവസ്ഥ.. 2 ഷൂ എടുക്കട്ടെ ചാണകമേ 😝😝😝
പ്രിയപ്പെട്ട മീഡിയവൺ സുഹൃത്തുക്കളെ സിപിഎമ്മിനെ ഈ പ്രേമകുമാർ പറയുന്നത് നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ ആയെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്ളി സുര ക്ക് എതിരെ കേസ് എടുക്കേണ്ട എന്നാണ് ഈ സംഘി സഖാവ് പറയുന്നത് നിങ്ങളുടെ അഭിപ്രായവും അദ്ദേഹം പറഞ്ഞ കാര്യങ്ങളും വ്യക്തമാക്കി തന്നാൽ വലിയ ഉപകാരം ആയിരിക്കും പ്രത്യേകിച്ച് മാപ്പിളമാർ സഖാക്കളോട്
പ്രേകുമാർ ഹിന്ദു വർഗീയവാദികളുടെ കാൽനക്കികൊടുക്കുന്നു.
സഖഫിക്ക് ബിജെപി യെയും സുരേന്ദ്രനെയും പറയാൻ എന്താ പേടിയാണോ.... അതോ ഉസ്താദ് പറയരുത് പറഞ്ഞോ....
മുമ്പൊരിക്കൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിട്ട് എൻ പവേർഡായില്ല -ഉണ്ടായിരുന്ന ഒരു സീറ്റും കൂടി പോയെന്നല്ലാതെ
👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏾👌🏾👌🏾👌🏾👌🏾👌🏾💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏿💪🏿💪🏿💪🏿💪🏿💪🏿💪🏿
ഈ പറയുന്ന നേതാക്കൾ കൊല നടത്തിയാൽ അവർക്ക് എതിരെ കേസ് ഉണ്ടാകില്ലേ പ്രേം സാർ 😃😃😃
കേരളത്തിൽ ഇസ്ലാം വിരുദ്ധത ആദ്യമേ തുടങ്ങി വെച്ചത് സിപിഎം ആണ് ഇ.എം.എസ്, തുടങ്ങി വി എസ് വഴി പിണറായിയിൽ വന്നു നിൽക്കുന്നു. സുരേന്ദ്രൻ. മുണ്ടുടുത്ത മോഡിയെ പിന്തുടരുന്നു
ഇടത് നിരീഷകനായ മാനസികരോഗി പൊട്ടൻ പ്രേമൻ..
രാഹുൽ
അന്നും ഇന്നും പറയുന്ന . കാര്യങ്ങൾ വിശകലനം ചെയ്യൂ pls.....
വിഡ്ഢിത്തത്തിന് വിശകലനമോ?!
മുസ്ലിം ഭക്ഷണത്തിൽ ഒസ്സാനോ മുസ്ലിയാരോ മന്ത്രിച്ചു തുപ്പുക എന്നുള്ള ആചാരം ഇവിടെ പതിറ്റാണ്ടുകൾ ആയിട്ടുള്ളതാണ്. അത് മതപരവും ആണ് . ഹലാൽ ഹോട്ടലുകളിൽ അത് ചിലപ്പോൾ ഉടമസ്ഥൻ ആയിരിക്കും ചെയ്യുക. ഒരു രണ്ടു പതിറ്റാണ്ടു മുമ്പ് ഒരു കല്യാണത്തിന്റെ പരിപാടിക്കു ഹെല്പ് ചെയ്യാൻ പോയപ്പോൾ ഇത് കണ്ടതോടുകൂടി ആണ് ഞാൻ മുസ്ലിം ഹോട്ടലുകൾ ഒഴിവാക്കി തുടങ്ങിയത്. എന്നോട് പറഞ്ഞത് മൊയ്ല്യാരു മന്ത്രിച്ചു ഊതിയതാണെന്നു. :) . കല്യാണങ്ങൾക്കു പോയാലും അവിടെ നിന്നും ഒന്നും കഴിക്കാതെ പോരും. മൊയ്ല്യാരു തുപ്പിയത് എനിക്കും എന്റെ കുടുംബത്തിനും വേണ്ട. വേറെ ആരെങ്കിലും കഴിക്കുന്നതിൽ ഒരു വിരോധവും ഇല്ല. അതാണ് എന്റെ അഭിപ്രായം.
@@babumon5351 co vaccine പകരം ചാണക ചികിത്സ ആൺ നടത്തിയത് അല്ലേ കൊച് ഗള്ളാ 🤣
@@babumon5351 നീ പോയി കാളയുടെ യും പശുവിനെയും പുറകിൽ പോയി കുനിഞ്ഞുനിന്ന് അതിന്റെ മൂലത്തിൽ നിന്നും വരുന്ന ചാണകവും ഗോ മൂത്രവും കുടിക്ക്... നിന്നെ പോലുള്ള ചാണക ങ്ങൾക്ക് പറഞ്ഞിട്ടുള്ളത് അതാണ്...
നിന്റെ അണ്ടി മുക്ക് ശാഖ യിൽ നിന്നും കിട്ടിയ അറിവ് അല്ലേ നീയിപ്പോൾ വിളമ്പിയത്.. ഹലാൽ സ്റ്റിക്കർ ഒട്ടിച്ചു സംഘികൾ മുഴുവൻ ഇന്ത്യയിലുള്ള പോത്തിനെയും പശുവിനെയും കാളയേയും ഗൾഫ് രാജ്യങ്ങളിലേക്ക് അയക്കുന്നത് സങ്കികൾക്ക് ഒരു പ്രശ്നവുമല്ല.,
ഇതുപോലെ വർഗീയത ഉണ്ടാക്കുന്ന പണിയില്ലാതെ വേറെ ഒന്നും നിനക്കൊന്നുമറിയില്ല . നിനക്കൊക്കെ പോയി ചത്തൂടെ മലരുകളെ
@@babumon5351 ഉള്ളത് തന്നെ ആണോ.... ചുമ്മാ പറയരുത് 🙄
ആർജ്ജവമുള്ള മുഖ്യമന്ത്രി കേരള കരയിൽ ഇല്ലാത്തത് കൊണ്ട്
PINNAM THUOORAN POERIKKUNNUOOO
പ്രേംകുമാർ പറയുന്നതിനനുസരിച്ചു നോക്കിയാൽ എത്ര വലിയവനായാലും വിദ്വെഷ പ്രചരണം നടത്തുന്നവനെതിരെ കേസെടുക്കേണ്ടതില്ല, രാഷ്ട്രീയമായി പ്രതികരിച്ചാൽ മതി..!!!
ഏതോ ഒരു വീഡിയോ കാണിച്ച് വലിയ ഒരു ബ്രഷ് കൊണ്ട് മൊത്തം പെയിന്റ് അടിക്കരുത്. പേർഷ്യയിൽ പോയി അവിടുത്തെ ഹോട്ടലിൽ ആഹാരം കഴിക്കാൻ കുഴപ്പം ഇല്ല. അവിടുത്തെ ദിർഹത്തിനും ഉളുപ്പില്ല. എന്തായാലും ശരി, ഇനി മുതൽ 'ഉള്ളി ലിസ്റ്റിൽ' ഉള്ള ഹോട്ടലിൽ നിന്നും തീറ്റ നിർത്താൻ നാട്ടുകാർ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
മുസ്ലിം ഭക്ഷണത്തിൽ ഒസ്സാനോ മുസ്ലിയാരോ മന്ത്രിച്ചു തുപ്പുക എന്നുള്ള ആചാരം ഇവിടെ പതിറ്റാണ്ടുകൾ ആയിട്ടുള്ളതാണ്. അത് മതപരവും ആണ് . ഹലാൽ ഹോട്ടലുകളിൽ അത് ചിലപ്പോൾ ഉടമസ്ഥൻ ആയിരിക്കും ചെയ്യുക. ഒരു രണ്ടു പതിറ്റാണ്ടു മുമ്പ് ഒരു കല്യാണത്തിന്റെ പരിപാടിക്കു ഹെല്പ് ചെയ്യാൻ പോയപ്പോൾ ഇത് കണ്ടതോടുകൂടി ആണ് ഞാൻ മുസ്ലിം ഹോട്ടലുകൾ ഒഴിവാക്കി തുടങ്ങിയത്. എന്നോട് പറഞ്ഞത് മൊയ്ല്യാരു മന്ത്രിച്ചു ഊതിയതാണെന്നു. :) . കല്യാണങ്ങൾക്കു പോയാലും അവിടെ നിന്നും ഒന്നും കഴിക്കാതെ പോരും. മൊയ്ല്യാരു തുപ്പിയത് എനിക്കും എന്റെ കുടുംബത്തിനും വേണ്ട. വേറെ ആരെങ്കിലും കഴിക്കുന്നതിൽ ഒരു വിരോധവും ഇല്ല. അതാണ് എന്റെ അഭിപ്രായം.
@@babumon5351 ഏതെങ്കിലും ഒരു ഹോട്ടലിൽ ഭക്ഷണത്തിൽ തുപുന്നുണ്ട് എന്ന് കാണിച്ച ഹെൽത് ഡിപ്പാർട്മെന്റ് കംപ്ലൈന്റ്റ് കൊടുക്കാൻ ധൈര്യാം ഉണ്ടൊ
തന്നെ പോലെ തന്ത ഇല്ലാത്തവന്മാർ ഇത് പോലെ കള്ള പ്രജരണം ഉണ്ടാക്കി ഇത് പോലെ copy paste ചെയ്യും
@@proactive5371 .ഇവിടെ ഏതു ഹോട്ടലിൽ ആണ് cc tv കാമറ ഉള്ളത് സുഡാപ്പിക്ക?
@@babumon5351 cctv വേണം എന്നില്ലല്ലോ case കൊടുക്ക് ഭക്ഷണം ടെസ്റ്റ് ചെയ്യാനുള്ള അസുനിക സംവുധാനം ഇന്ന് ലോകത്ത് ഉണ്ടല്ലോ
തോന്നിയതി വിളിച്ചു പറയാ അല്ലാതെ അങ്ങനെ എന്താ ചെയ്യാതെ
Note : വേണേൽ എന്നെ കമ്മി എന്നോ കൊങ്ങി എന്നോ വിളിച്ചോ ദയവ് ചെയ്തു സങ്കികൾ എന്നോ സുടാപ്പി എന്നോ വിളിക്കരുത്
@@proactive5371 ആദ്യം ചെയ്യേണ്ടത് ഉസ്താദ്മാരെ തുപ്പുന്നതിനേം ഊതുന്നതിനേം എന്ന് വേണ്ട മറ്റു സംസ്കാരമില്ലാത്ത ഏർപ്പാടുകളെ ന്യായികരിച്ചു ദൈവീകരിക്കുന്നത് അവസാനിപ്പിച്ചു വിശ്വാസികളെ നേർവഴിക്ക് നയിക്കാൻ പ്രാപ്തരാക്കണം. അതോടെ വലിയൊരു അളവ് വരെ പ്രശ്നങ്ങൾ ഒഴിവാക്കാം.
ഹലാലും നോൺ ഹലാലും വേണ്ട വെറും സാധാ ഹോട്ടൽ മതി ഇറച്ചി ഹലാലാക്കിക്കോട്ടേ മറ്റുള്ളതെല്ലാം ഹലാൽ സ്റ്റിക്കർ നിരോധിക്കണം
UAE,കുവൈറ്റ് പോലോത്ത രാജ്യങ്ങളിലെ പോലെ എല്ലാ മതങ്ങൾക്കും ഒരേ സ്വാതന്ത്ര്യം നൽകുന്ന നിയമം കേരളത്തിൽ വരുമോ ❓️നിങ്ങൾ കമ്യുണിസ്റ്റ് കാരല്ലേ 😆പിണറായി സർക്കാരേ വർഗ്ഗീയ കലാപം നടന്നാലല്ലേ കമ്മ്യൂണിസത്തിനു എണീറ്റു നിൽക്കാൻ പറ്റൂ ല്ലെ.
കുറുക്കന്റെ ബുദ്ധി
Well speech. Mr. Nijesh Aravind.
രാഷ്ട്രീയപാർട്ടികൾ അല്ല അതിനെ നേരിടേണ്ട ദ് ഇവിടെ അധികാരത്തിലിരിക്കുന്ന ഗവൺമെൻറ് പോലീസും കോടതിയും ആണ്.
കാന്തപുരവും മറ്റു ചില ഉസ്താദ്മാരും തുപ്പുന്ന വീഡിയോ വൈറൽ ആണ്. ഇതു വ്യക്തമായി കണ്ടിട്ട് എന്തുകൊണ്ട് സർക്കാർ നടപടി സ്വീകരിക്കുന്നില്ല?
Ninaku thanno?
Agreed.
വീഡിയോ സഹിതം കേസ് കൊടുക്കണം പിള്ളേച്ചാ..... അല്ലെങ്കിൽ Uapa ചുമത്തി NIA അന്വേഷിക്കട്ടെ.... എന്നാലെങ്കിലും നിങ്ങളെപോലുള്ള വരുടെ കൃമികടി തീരുമല്ലോ....
ചാണകവും ഗോമൂത്രവും കുടിച്ചാൽ കൊറോണ മാറും എന്ന് പറന്നിട്ട് കേന്ത്ര സർക്കാർ എന്തു ചെയ്തു? അതിന് കൂടിക്കൊടുത്തില്ലെ. ?
കേസ്കൊടുക്കാൻ തീവ്രവാദി സുരേന്ദ്രനോട് പറയൂ ശേഷം തുപ്പിയതിന് തെളിവില്ലാതെ വരുമ്പോൾ വാദിപ്രതിയാകട്ടേ ഈ സംഘിപിശാചുക്കൾ ഓളിയിടുന്നതൊന്ന് ശമനമാകട്ടേ
റഹ്മത്തുള്ള സാഖാഫിക് BJP യെ തുടക്കത്തില് വിമർശിക്കാൻ ഭയപ്പെട്ടത് പോലെ
അവസാനം അവതാരകൻ thanne ഇടപെടേണ്ടി വന്നു bjp ക്കേതിരിൽ എന്തെങ്കിലുമൊക്കെ പറയാൻ
Wow what happened Mr Rahul 🤣❤️😂🤣
രാഹുൽ ചർച്ചക്ക് വരുമ്പോൾ ചർച്ച കേൾക്കുന്ന ഞങ്ങളെ കളിയാക്കലാണ്.
ചർച്ചയുടെ ഗൗരവം ഇല്ലാതാക്കുന്ന രാഹുൽ മോനെ ദയവ് ചെയ്ത് ഒരു ചാനലും വിളിക്കല്ലേ
entha ayyal paranje thett? eyttoum nallenom kaaryangal manassilakki correct points aaan moopar parayunne, aty chindhikkanulle budhi venom
@@muhammedwaseem6586 Valla nadakkunna kaaryamaano ayaalu parayunnathu?? Practical aayi kaaryangal cheyyendathu State Government aanu...Rahul Iswar nte balancing paripaadiyonnum BJP yil nadakkill...."Vaariyeeru" polum pedichi post mukki pinneya Rahul Iswar...
വിവരംകെട്ട രാഹുൽ ഈശ്വർനെ പോലെ ഉള്ള ആളുകൾ അല്ലാത്തവർ ഇല്ലേ ആ പാർട്ടിയിൽ?????
ath ninakk budhi illeytt thonunnatha
ഈ പ്രേം കുമാരന് പ്രേമം നമ്മുടെ മുഖ്യ വിജയനോട് ആണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തം.
ഉസ്താദ് നന്നായി വിഷയം ബോധ്യപെടുത്തി
ഇത് അധികാരികളുടെ കടുത്ത അനാസ്ഥയാണ്, പിന്നെന്തിനാണിവിടെ നിയമവും കോടതിയുമൊക്കെ?
പ്രേംകുമാർ ഇടതൻ പറയുന്ന വൈരുദ്ധ്യാതിഷ്ഠിത വിരോധ വാദം അരിയെത്ര? പയറഞ്ഞാഴി എന്നു മാത്രമാണ്
സഹയാത്രിക പിണറായിക്ക് ഒരു ഉത്തരവാദിത്ത്വവും ഇല്ല അല്ലേ... എന്താടോ സംഗി സഗാവേ...
BJP കാർ ദുബായിൽ പോയാൽ എന്താ ചെയാ അധികവും മുസ്‌ലീം ഹോട്ടൽ അല്ലങ്കിൽ cook അധികവും മുസ്ലിം. പട്ടിണി കിടന്നു ചാവും . എന്തൊരു ദുരന്തം ആണു ഇവർ. തമ്മിൽ തല്ലിക്കാനും തമ്മിൽ തെറ്റിക്കാനും . എന്റെ നാട്ടിൽ അധികവും പടവ് തേപ്പ് വരുന്ന ജോലിക്കാർ ഹിന്ദു സഹോദരൻമാർ ആണ് അധികവും.അവർക്കൊന്നും ഇതരം വർഗീയ ചിന്തയോ ഒന്നും കണ്ടിട്ടില്ല.. ദയവു ചെയ്ത് ഇതുപോലെത്തെ വിഷജന്തുക്കളെ സമൂഹത്തിൽ നിന്നു മാറ്റി നിർത്തുക. നല്ലവരായ ഹിന്ദു സഹോദരൻമാരോട് ഉള്ള അപേക്ഷയാണ്. സ്വന്തം വീട്ടിലെ അടുപ്പ് കത്തിക്കണങ്കിൽ അവനവൻ അധോനിക്കണം ഈ പറയുന്ന ആരും ഒന്നും കൊണ്ട് തരില്ല. സമൂഹത്തിലെ Cancer ആണു വർഗീയവാധികൾ ഏതു മതത്തിൽ ആയാലും
സഖാഫിക്ക് BJP യെ പറയാൻ വിഷമം ഉണ്ടാകും BJP യുടെ BTeam ആണു.
തമിൽ നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ കേരളക്കാരുടെ മുസ്ലിമിന്റെ കടയിൽ പോയി ചായ കുടിച്ചത്. BJPക്കാർക് മാത്രം ഉള്ളു ഈ വർഗീയത. അല്ലാതെ എല്ലാ ഹിന്ദു സഹോദരങ്ങൾകോ സഹോദരികൾകോ ഇല്ല. വർഗീയത തുലയട്ടെ . ജയ്ഹിന്ദ്.
ദയവു ചെയ്ത് റാഹുലിനെ വിളിക്കരുത് - !!!
താങ്കൾ പറഞ്ഞകാര്യം ഒന്ന് ശരിയാണ് ജയിലിൽ നിന്നും പുറത്ത് വരുമ്പോൾ ഭയങ്കര സികരണം ആണ് 😄😄😄😄(ബിനോയ് കോടിയേരി )😄😄😄😄ജയിലിൽ പോയത് എന്തിന് ആണ് പ്രം സാർ 😄😄😄😄😄😄
രാഹുൽ ഈശ്വർ ഏത് ചർച്ചയിലും പറയാനുള്ളത് " ഇതിൽ രണ്ട് കാര്യമുണ്ട് " എന്നാണ്. ഈ ചർച്ചയിലെങ്കിലും സത്യം പറഞ്ഞല്ലോ. ഇതിൽ മൂന്ന് കാര്യമുണ്ട്. ശരിയാണ്.
ഈപറയുന്ന സെക്കുലർ.ഒന്നും പറയുന്നില്ല ഒന്നും ചെയ്യുകയുമില്ല. മുസ്ലിംകൾ പ്രതിഷേധിച്ചാൽ വർഗീയവും...
രാഹുൽ ഈശ്വർ... പക്കാ സ്നഗ്ഗി...
100%സപ്പോർട്ട് രാഹുൽ ഈശ്വർ 🙏🙏🙏🙏
ഹലാൽ ഹറാം ഈരണ്ടുവാക്കിന്റെ അർത്ഥംഎന്താണെന്ന്അവരാദ്യംപടിക്കട്ടെ,,,,,,,, ഇപ്പോഴത്തെപ്രശ്നം പെട്രോൾ ഡീസൽ
ഈ പെൺ കുമാർ എന്ത് നിരീക്ഷകൻ ആണാവോ???
മന്ത്രിയയാലും തെറ്റ് ചെയ്താൽ ശിഷിക്കുക
നിജേഷ് അരവിന്ത് പറഞ്ഞത് വളരെകൃത്യവും വ്യക്തവമാണ്
ഹലാൽ വിഷയത്തിൽ രണ്ടു കൂട്ടർ ഗ്യാലറിയിലിരുന്ന് വെടിമരുന്ന് ഇട്ടു കൊടുത്തു ചിരിക്കുകയാണ് അവർക്ക് ചെറിയ ചെറിയ ലാഭത്തിനു വേണ്ടി
ഏതു രാഷ്ട്ട്രീയ പാർട്ടിയുടെ മുധിർന്ന നേതാവിന്ന് ഒരു നിലയും നിലവാരവും കാണും.
പക്ഷെ ഈ കെ സുരേന്ദ്രനി ഒരു പ്യൂണിന്റെ നിലവാരം പോലും യില്ലാദേ പോയല്ലോ 🤣🤣🤣
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏿💪🏿💪🏿💪🏿💪🏿💪🏿
ഈ രാഹുൽ ഈശ്വരനെക്കൊണ്ട് തോറ്റു. സംവാദ രോഗമുണ്ട് രാഹുലിന് . പക്ഷെ എനിക്ക് ഇഷ്ടമാണ് രാഹുലിനെ .
സമന്വയ - സമവായ ഈശ്വരനാണ് രാഹുൽ ജി.😂😂😂😂
രാഹുൽ മോനെ, എന്താ ഈ പറയണത്. പാവം മോൻ
നീതിയും നിയമവും ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങളെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ അതിൻ്റെ നിലക്ക് നിർത്താൻ കഴിയും ആർജവം വേണം .
0j
എന്നിട്ടും ഹോട്ടലിൽ കച്ചവടം കിടു തന്നെ 🤣🤣നിങ്ങൾ പിന്നെന്താ ഗൾഫിൽ, ഇസ്ലാമിക് രാജ്യങ്ങളിൽ പണി എടുക്കുന്നത് അവിടെ വലിയ ഹലാൽ ഹോട്ടൽ മാത്രമേ ഉള്ളൂ അവിടുത്തെ ഭക്ഷണം പ്രശ്നം അല്ല? പണം പ്രശ്നം അല്ല? അറബികൾ തരുന്ന ഭക്ഷണം പ്രശ്നം അല്ല? നാണമില്ലല്ലോ ഇതെല്ലാം ചെയ്തു ഇവിടെ വിമർശിക്കാൻ ? നോൺ മുസ്ലിം ഗൾഫിൽ പോകരുത് ഹലാൽ ആണ് എന്ന് പറ കാണട്ടെ ഇവരുടെ ചങ്കൂറ്റം?
Athu nadakoola avidethe paisayum bachannavum najalku oyivaakaan pattukayilla njangal keralathil inganeyoke paranjaale keralathil njalku nilanilpu ullu