ദുർഗ്ഗാ ദേവിയെ പ്രാർത്ഥിക്കുന്നവർ തീർച്ചയായും ഇവ അറിഞ്ഞിരിക്കണം ! DURGA DEVI

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 66

  • @vyshakm2821
    @vyshakm2821 4 роки тому +3

    അമ്മേ ഭഗവതി ദുർഗാ ദേവി ശരണം
    ഒരുപാട് നന്ദി സർ അറിവ് പങ്കു വെച്ചതിനു. അമ്മയുടെ നാമങ്ങളും അമ്മയെ കുറിച്ചു ഉള്ള അറിവുകളും പകർന്നു നൽകാൻ ഉള്ള ഭാഗ്യം ടാങ്കെൾക്കു ലഭിച്ചു. അത് അമ്മയുടെ അനുഗ്രഹം സർ നു ഉള്ളത് കൊണ്ടാണ്.സർ നും സർണ്ടെ kudubattinum അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @SreeHari-7
    @SreeHari-7 Місяць тому

    ❤️🙏
    അമ്മേ ശരണം

  • @sreedharanpillai8069
    @sreedharanpillai8069 4 роки тому +3

    നല്ലത് അറിവ് തന്നതിന് നന്ദി

  • @raphealkollannoor8645
    @raphealkollannoor8645 4 роки тому

    ജർഗ്ഗാദേവി സങ്കൽപം പറഞ്ഞു തന്നതിന് ഏറെ നന്ദി.ഇച്ഛ ജ്ഞാനം ക്രിയ ഇതും ഏറെ നന്ദി അർഹിക്കുന്നു.

    • @raphealkollannoor8645
      @raphealkollannoor8645 4 роки тому +3

      ദുർഗ്ഗ എന്ന് തിരുത്തി വായിക്കണം.

  • @athulyaraj6512
    @athulyaraj6512 2 роки тому +1

    Thanks thirumeni

  • @thusharaponnayi7038
    @thusharaponnayi7038 4 роки тому +1

    വളരെ നന്ദി തിരുമേനി

  • @sudheeshtheruvath4136
    @sudheeshtheruvath4136 4 роки тому +2

    നന്ദി

  • @unknownentity8029
    @unknownentity8029 4 роки тому +1

    Thank u very much for ur valuable information sir

  • @ratheeshratheeshcp4034
    @ratheeshratheeshcp4034 4 роки тому

    നന്ദി നമസ്കാരം.

  • @സുബ്രഹ്മണ്യൻ-ഞ8ട

    വനദുർഗ്ഗ മന്ത്രം ഒന്നു പറഞ്ഞു തരണേ plzzzz🙏🙏🙏👍

  • @sreehari5587
    @sreehari5587 4 роки тому

    വളരേ നന്ദി സാർ

  • @kradhakrishnapillai4231
    @kradhakrishnapillai4231 4 роки тому +3

    നമസ്തേ ജീ🙏

  • @foodtime128
    @foodtime128 Рік тому

    അമ്മേ മൂകാംബികേ നമോസ്തുതേ ❤

  • @deepaanoddeepaanod2951
    @deepaanoddeepaanod2951 4 роки тому +3

    അമ്മേ ശരണം

  • @ameyaroy8669
    @ameyaroy8669 2 роки тому

    Valuable information

  • @sarannyaar8556
    @sarannyaar8556 4 роки тому +1

    Thanks

  • @jithinkrishna6278
    @jithinkrishna6278 4 роки тому +3

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana

    • @jayadevankottayil4891
      @jayadevankottayil4891 4 роки тому +1

      ഓം ഹ്രീം ദും ദുർഗ്ഗായെ നമ:

  • @SuperKaretta
    @SuperKaretta 4 роки тому +3

    അമ്മേ ദേവീ.. !!

  • @achuthanhyma8121
    @achuthanhyma8121 2 місяці тому

    ❤❤❤❤❤

  • @radhakrishnannairr6011
    @radhakrishnannairr6011 4 роки тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @sreejeshal5033
    @sreejeshal5033 4 роки тому +7

    ഓം ദും ദുർഗ്ഗാഭവാനിയേ നമഃ

    • @sujithkumar3193
      @sujithkumar3193 4 роки тому +2

      ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ

  • @prajishavinod9727
    @prajishavinod9727 2 роки тому

    Amme Devi saranam saranam saranam

  • @SureshKumar-no5dj
    @SureshKumar-no5dj 7 місяців тому

    Ammea narayana🙏🙏🙏

  • @PriyaS-j6h
    @PriyaS-j6h 4 місяці тому

    🙏🙏

  • @sudhiram3151
    @sudhiram3151 3 роки тому +2

    Durga Devi saranam

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому +1

    Very good

  • @vasudevan3379
    @vasudevan3379 3 роки тому +1

    Durgaye Nama

  • @priyaajith3303
    @priyaajith3303 Рік тому

    ദുർഗാ ദേവീ ശരണ മഹം പ്രഭാദിയ്‌

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +4

    *അഷ്ടലക്ഷ്മി*
    ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്.
    ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ
    ആദി ലക്ഷ്മി
    ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു.
    നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു.
    ധനലക്ഷ്മി
    സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു.
    ധാന്യലക്ഷ്മി
    കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി.
    എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്.
    ഗജലക്ഷ്മി
    മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു.
    നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്.
    സന്താന ലക്ഷ്മി
    സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി.
    ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.
    ധൈര്യലക്ഷ്മി
    യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.
    എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്.
    വിജയലക്ഷ്മി
    വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി.
    എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു.
    വിദ്യാലക്ഷ്മി
    വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു.

  • @smithakumaris2728
    @smithakumaris2728 4 роки тому +2

    Durge saranam🙏🙏🙏

  • @lekshhaimiprasannan5527
    @lekshhaimiprasannan5527 4 роки тому +1

    Amma

  • @salimkumar9748
    @salimkumar9748 3 роки тому +3

    ദേവിയുടേ രഹസൃ മൂലമ८ത० പറയാമോ

    • @The.Daywalker
      @The.Daywalker Рік тому

      ഓം ദും ദുർഗ്ഗായെ നമഃ 🕉️

  • @mohanankk2838
    @mohanankk2838 4 роки тому

    Namasthe sir 🙏Geetha

  • @kailasarun7559
    @kailasarun7559 4 роки тому

    Amme bhagavathy katharulename

  • @renjinir8175
    @renjinir8175 Рік тому

  • @manjupavithran2034
    @manjupavithran2034 4 роки тому +4

    Ente ammee coronea virusne mattyy tharaneeee💗💗💗

  • @WfxXen
    @WfxXen Рік тому

    🙂💗🔱

  • @poojasurendran3798
    @poojasurendran3798 4 роки тому

    Enikum thoniiya oru samshayam aanu bhadhrakali paravathi dhevide avatharamano shivan dhekshane kolluvan srishtichathu ennum parayunnu pinedu shivane chavitubol dhevikum kopam illathe aayennum parayunnu ithine pati ariyanam ennudu
    Athupole bhadrakaliye upasanaye patiyum parayumo

    • @horrofyplays9826
      @horrofyplays9826 Рік тому

      രണ്ടു കഥ ഉണ്ട് ആദ്യത്തെ കഥ ഭദ്രകാളി ദാരികനെ കൊല്ലാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ഉത്ഭവിച്ചു എന്നാണ്. പിന്നെ ഉള്ള കഥ ശുമ്പനോട് നിഷുമ്പനോടും യുദ്ധം ചെയ്യാൻ വന്ന ദുർഗ്ഗ ദേവിയോട് ഒരിക്കൽ അവരുടെ സൈന്യത്തിൽ രക്‌തബീജൻ എന്നാ അസുരൻ ഉണ്ടായിരുന്നു അപ്പോൾ ദേവി സ്വന്തം ദേഹത്തിൽ നിന്നും ഭദ്രകാളി എന്നാ ദേവി അഥവാ മഹാകാളിയെ സൃഷ്ടിച്ചു. നിങ്ങൾക്കു എങ്ങെനെ വേണമെങ്കിലും വിശ്വസിക്കാം എല്ലാം ആദിപരാശക്തി തന്നെയാണ്. അമ്മ ഏതു സന്ദര്ഭത്തിലും എങ്ങെനെയും അവതരിക്കും.

  • @shilajaav9566
    @shilajaav9566 4 роки тому +1

    Mahishasura mardhini ashtadasa bhuja ennu parayunnallo. Pathinaru kaikal ennano?

    • @sree658
      @sree658 5 місяців тому

      "Ashta dasa bhuja" ennal "18 kaikalodu koodiya "എന്നാണ്

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft Рік тому

    Durge durge rakshathi swaaha.

  • @NitheeshUnnikutti
    @NitheeshUnnikutti 9 місяців тому

    Sahasraaakhi

  • @akhil.suppersongsb5243
    @akhil.suppersongsb5243 4 роки тому

    കണ്ണകിയഥാർത്ഥ ചരിത്രം എങ്ങനെ ദേവീ ആയി

  • @adarsht7113
    @adarsht7113 Рік тому

    Shatam ennal 100 allae ...appo 100 kannukal ano

  • @salimkumar9748
    @salimkumar9748 3 роки тому

    നന്ദി

  • @divyanair5560
    @divyanair5560 4 роки тому

    Thanku thirumeni

  • @SherlyPraseeth-dq3zi
    @SherlyPraseeth-dq3zi 7 місяців тому

    🙏🙏🙏

  • @pushpachandran5846
    @pushpachandran5846 4 роки тому

    🙏

  • @neethum3787
    @neethum3787 4 роки тому

    🙏