ഈ ദേവീനാമം കേട്ടുകൊണ്ടിരുന്നാൽ മനസ്സിലെ സങ്കടങ്ങളെല്ലാം മാറും | Devi Songs | Hindu Devotional Songs

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 707

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Рік тому +29

    അമ്മേ... ദേവീ... എന്റെ സങ്കടമെല്ലാം നീ മാറ്റിതരണമേ... എന്റെ വീട്ടിൽ സമാധാനം ഉണ്ടാകണമേ... എന്റെ അയൽവീടുകളിലും സമാധാനം ഉണ്ടാകണമേ... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ... എന്റെ ഭാര്യയെയും മകനെയും നീ കാത്തുകൊള്ളണമേ... അകാലത്തിൽ മരമടഞ്ഞ എന്റെ പിതൃക്കൾക്ക് നീ നിത്യശാന്തി നല്കണമേ... എന്റെ അച്ഛന്റെ അസുഖം വേഗം മാറണമേ... അമ്മേ.. സർവശക്തയായ എന്റെ സരസ്വതീ ദേവീ.... നീ എന്റെ പ്രാർത്ഥന കേൾക്കണമേ.... നീയേ ഉള്ളൂ എനിക്ക് അഭയം... ഞാൻ നിന്നെ മറക്കാതിരുന്നോളാം....🙏🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 2 дні тому

      അമ്മേ മുകാംബിക അമ്മേ എൻ്റെ സങ്കടങ്ങൾ മാറ്റി എൻ്റെ മക്കളേ സ്നേഹത്തോടെ നടക്കണ കാണാൻ ഭാഗ്യം തരണം അടമ്മ🙏🙏🌺🌺🌺🙏🌺🤍💞🏵️🏵️💐🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushakumari348
    @ushakumari348 Рік тому +9

    അമ്മേ ദേവി എന്റെ അസുഖം പൂർ പൂർണമായും മാറ്റിത്തരേണമേ എന്റെ കുടുംബത്തിലാർക്കും ഈ അസുഖം ഉണ്ടാകരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @malumaluz7534
    @malumaluz7534 3 місяці тому +13

    എല്ലാവരിലും സർവ്വ ഐശ്വര്യവും നിറയട്ടെ

  • @MuruganM-u6n
    @MuruganM-u6n Рік тому +26

    അമ്മേ സർവ്വ ഐശ്വര്യം തന്നു കാത്തുകൊള്ളണമേ 🙏🙏🙏

  • @NayanaThara-z7f
    @NayanaThara-z7f 10 місяців тому +10

    എനിക്ക് അമ്മയുടെ അരികിൽ എത്താൻ എത്രയും പെട്ടന്ന്സാധികേണമേ

  • @karthyayanikc6733
    @karthyayanikc6733 6 місяців тому +12

    അഖിലാൻഡ് കോടി ബ്രഹ്മാണ്ട നാഥേ ഈ ഭൂമി യിലേ എല്ലാവർക്കും സന്തോഷഷവും സമാധാനവും നെൽകേണമേ അമ്മേ
    🙏🌹🙏

  • @simlakc7838
    @simlakc7838 Рік тому +8

    അമ്മയെ കാണാൻ കൊതിയായി അമ്മേ നാരായണ ലക്ഷ്മി നാരായണ

  • @tharakdas4642
    @tharakdas4642 Рік тому +32

    എനിക്ക് അമ്മയെ കാണാനുള്ള ഭാഗ്യം തരണം അമ്മേ എന്നെ അനുഗ്രഹിക്കണേ

  • @AnilKumar-j4y8h
    @AnilKumar-j4y8h 3 місяці тому +12

    അമ്മേ അവിടെ ന്നു അടിയങ്ങളെ അനുഗ്രഹിക്കണെ 🙏🙏🙏

  • @rajanic952
    @rajanic952 Рік тому +3

    അമ്മേ മൂകാംബികേ എനിക്കും എന്റെ കുടുംബത്തിനു അമ്മയെ കാണാൻ എന്നാണ് അമ്മേ അവിടെ വരാൻ കഴിയുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏പെട്ടന്ന് തന്നെ ഞങ്ങളെ വിളിക്കണേ അമ്മേ 🙏🙏🙏🙏🙏അമ്മയെ കാണാൻ 🙏🙏🙏🙏🙏

  • @vrindamolpj1324
    @vrindamolpj1324 Рік тому +8

    അമ്മേ ഒത്തിരി സങ്കടം വരുന്നു

  • @gopikam9019
    @gopikam9019 Місяць тому +2

    അമ്മേ കാത്തുകൊള്ളണമേ എന്റെ ദേവൂന് വേഗം ഒരു ജോലി കിട്ടണേ കുഞ്ഞി ന്റെ സങ്കടം മാറ്റണെ

  • @karthyayanikc6733
    @karthyayanikc6733 4 місяці тому +11

    ആ തിരു നടയിൽ ഇരുന്ന് അ വിടുത്തെ കേശാദി പാതം ജപിക്കുവാൻ അവിടുന്ന് അനു ഗ്രഹിക്കണമേ അമ്മേ

  • @SINIMOLCT-uq8bp
    @SINIMOLCT-uq8bp 4 місяці тому +13

    ഇനിയും അമ്മയെ വന്ന് കാണാനുള്ള അനുഗ്രഹം തരണമെ അമ്മേ
    മക്കളുടെ വിദ്യാഭ്യാസത്തിന് fee കൂടുതലാണ്
    തടസ്സങ്ങൾ ഒന്നും വരുത്താതെ കൊടുക്കാനുള്ള വഴി ഒരുക്കി തരേണമെ അമ്മേ.... അമ്മേ മൂകാംബിക ദേവിയെ കാത്ത് രക്ഷിക്കേണമെ ...... സമ്പത്തും സമാധാനവും ആരോഗ്യവും ഐശ്വര്യവും തന്ന് അനുഗ്രഹിക്കേണമെ: .. നമ്മുടെ നാട്ടിൽ ഉണ്ടായ ദുരിതത്തിന് സ'മാധാനം കാണണമേ ...... അമ്മേ '---- അമ്മേ.... മൂകാംബിക ദേവിയെ--- .. '

  • @ManojMS-e5c
    @ManojMS-e5c Місяць тому +2

    Super song ❤❤

  • @AshtamiNS-r5x
    @AshtamiNS-r5x 9 місяців тому +4

    അമ്മയുടെ കരുണ ഈ കുടുംബത്തിന് undakaname🖤

  • @sheejacs451
    @sheejacs451 Рік тому +6

    അമ്മേ ഞാൻ വരുന്നു അനുഗ്രഹിക്കണേ എന്റെ മോന് ഒരു ജോലികൊടുക്കണേ

  • @DeepaSanthosh-mn6fn
    @DeepaSanthosh-mn6fn Рік тому +7

    🤔അമ്മേ എന്റെ കടം വീട്ടിതരണമേ തായേ എന്റെ വർക്ക്‌ നന്നായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കണമേ അമ്മേ തായേ 🙏🙏🙏❤️❤️❤️

  • @ammuscreations-sj6hl
    @ammuscreations-sj6hl Рік тому +5

    🙏🙏🙏അമ്മേ ദേവി എനിക് എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും അങ്ങയുടെ സന്നിധിയിൽ നേരെത്തു വന്നു കാണാനുള്ള അവസരം ഉണ്ടകിത്തരാൻ അവിടുന്ന് കനിയേണമേ amme🙏🙏🙏🙏

    • @jayanthykamala6984
      @jayanthykamala6984 Місяць тому

      അമ്മേ ദേവി രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @jayanthisnair15
    @jayanthisnair15 9 місяців тому +44

    അമ്മയെ കാണാൻ എനിക്കും ഭാഗ്യം തരണേ 🙏🏼

    • @jayasreenarayanan4451
      @jayasreenarayanan4451 4 місяці тому +1

      അമ്മയെ കാണുവാൻ എത്രയും വേഗം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @rajendranps3548
      @rajendranps3548 3 місяці тому

      😢😮🎉🎉😊😮😮😢❤🎉😢😅😮❤❤❤🎉❤😮🎉😂😂😅😂😂🎉😊😮❤🎉😅❤❤😢😂😂😢🎉🎉😮😊😊🎉❤😮😢❤❤❤❤❤😢❤😅😮😅😮❤🎉❤❤😢🎉❤🎉❤🎉🎉🎉🎉❤😢❤😢😮😢😢😂❤❤❤❤❤😢😢❤❤😢❤😅🎉😢❤🎉❤😢😊❤❤🎉❤😅😊😂🎉🎉😊❤😅😅 8:26 8:28 😅😅😅 8:46 😅😅😅😮😅😅 8:51 😅 8:54 😅😅 8:57 😅😅😅😊😅😮 9:04 9:06 9:08 😮 9:09 😅 9:11 ❤😢🎉

    • @rajendranps3548
      @rajendranps3548 3 місяці тому

      ❤🎉😂🎉😅😢😮😅😮😂❤😊😂😮😂😂🎉❤😮🎉❤❤😮😊❤😊❤❤😊🎉❤😅😮😮😊😊😊😊😊😊😊😊😊❤😊❤❤

    • @rajendranps3548
      @rajendranps3548 3 місяці тому +1

      ❤😢😊😊❤😊❤😊❤

    • @rajendranps3548
      @rajendranps3548 3 місяці тому

      ❤😂❤😂😂

  • @anitharajan5481
    @anitharajan5481 Рік тому +10

    എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ. മൂകാംബിക അമ്മയുടെ അടുത്തുപോയ ഒരു പ്രതീതി യാണ്

  • @shruthybrs1611
    @shruthybrs1611 2 роки тому +30

    ഞാൻ ഇവിടെ വന്നിട്ടില്ല
    വരാൻ പറ്റാണെ
    എന്റെ ഭർത്താവിന് ദൈവിക ചിന്തകൾ കൊടുത്ത് അമ്പലങ്ങളിൽ പോകാനും തൊഴാനുമുള്ള മനസ് കൊടുക്കണേ 🙏

    • @wisemaths1612
      @wisemaths1612 2 роки тому +1

      🙏🙏

    • @puthiyeadathu
      @puthiyeadathu 2 роки тому +1

      ദേവി സഹസ്രനാമം ജപിക്കുക.ആഗ്രഹം നടക്കും

    • @savithrinellikkal7909
      @savithrinellikkal7909 Рік тому +1

      Anikum pokan bagyam undaytilla

  • @snehas9960
    @snehas9960 Місяць тому +1

    എത്രയും പെട്ടെന്ന് എനിക്കു അമ്മയെ കാണാൻ വരാൻ സാധിക്കണേ ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്തു വി 🙏🙏🙏🙏🙏🙏🙏

  • @shyjukumar3337
    @shyjukumar3337 8 місяців тому +9

    മനസിന് ബലം തരണേ അമ്മേ'.'.'. അമ്മേ ശരണം ദേവീ ശരണം: കേട്ടിട്ടും മതിയാ കുന്നില്ല: അമ്മേ'' ''❤

  • @പറന്നുയരാൻകൊതിക്കുന്നകവിത

    മക്കൾക്ക് പഠിക്കാൻ ഓർമ്മശക്തി നൽകണേക്കമ്മേ രണ്ടു മക്കളും പഠിച്ചു മിടുക്കര രാക്കണേ അമ്മേ

  • @ganeshramaswaminine2952
    @ganeshramaswaminine2952 8 місяців тому +16

    🙏 അമ്മയെ കാത്തുരക്ഷിക്കണേ എല്ലാ അനുഗ്രഹങ്ങളും തന്നതിന് നന്ദി അമ്മയെ കാത്തുരക്ഷിക്കണേ

  • @SindhuPrathapan.
    @SindhuPrathapan. 7 місяців тому +11

    അമ്മേ മൂകാംബികേ കാത്തു രക്ഷിക്കണേ എന്റെ കുഞ്ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകണേ

  • @CiniCini-n5i
    @CiniCini-n5i 7 місяців тому +3

    അമ്മേ.. മക്കളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ ഒരു വിധ തടസ്സവും കൂടാതെ നടത്തി കൊടുക്കേണമെ...'' അതിന് വേണ്ടിയുള്ള പണത്തിന് ഒരു വിധ തടസ്സവും വരുത്തരുതെ..... കാക്കണം അമ്മേ.....
    നാട്ടിൽ വരുന്നത് എന്ന് അമ്മ തീരുമാനിക്കും പോലെ..... നാട്ടിൽ എത്തിയാൽ അമ്മയുടെ നടക്കിൽ വന്ന് അമ്മയെ കാണാനുള്ള അനുഗഹം തരണമെ.....🌹🌹

  • @abilashk8312
    @abilashk8312 Рік тому +5

    അമ്മേ ദേവി ആയുസ്സ് ആരോഗ്യം 🙏🙏🙏

  • @UshaMugu-vk9vd
    @UshaMugu-vk9vd Місяць тому

    അമ്മേ മൂകാംബികേ
    ദേവീ മൂകാംബികേ ലക്ഷ്മീ മൂകാംബികേ ഭദ്രേ മൂകാംബികേ🙏🙏🙏 അമ്മേ ശരണം ദേവി ദർശനം തര'ണേ🙏🙏🙏

  • @jayachandran-g3o
    @jayachandran-g3o 5 місяців тому +3

    അമ്മ എല്ലാവരെയും കാത്തു കൊള്ളണമെ 🙏🙏🙏🙏🙏

  • @therlirajanrajan316
    @therlirajanrajan316 7 днів тому

    Amme Mookambike Devi Mookambike Lakshmi Mookambike Bhadre Mookambike 🙏
    Amme Mookambike Devi Mookambike Lakshmi Mookambike Bhadre Mookambike 🙏
    Amme Mookambike Devi Mookambike Lakshmi Mookambike Bhadre Mookambike 🙏
    🙏🙏🙏

  • @girishgirish1796
    @girishgirish1796 Місяць тому +1

    Aum bhadra kaliye namaka

  • @Abhishek-cj4fl
    @Abhishek-cj4fl Рік тому +32

    അമ്മേ ദേവീ ശരണം രക്ഷിക്കണേ അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിനും ഉണ്ടാകണേ

  • @padmanabhannabhan963
    @padmanabhannabhan963 3 місяці тому +2

    കൊല്ലൂർ അമ്മേ ശരണം 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramakrishnanpottekkat9348
    @ramakrishnanpottekkat9348 Рік тому +3

    അമ്മേ ദേവി മൂകാംബികേ അനുഗ്രഹിക്കണം

  • @vkrishnankutty8573
    @vkrishnankutty8573 2 роки тому +45

    അമ്മയെ കാണാൻ എത്രയും വേഗം എന്നേയും മക്കളേയും അനുഗ്രഹിക്കണെ

  • @janardhanamvs8166
    @janardhanamvs8166 4 місяці тому +1

    👏👏👏👏👏👏👏👏👏👏👏👏👏👏

  • @siljakp3434
    @siljakp3434 Рік тому +19

    അമ്മേ ദേവി എനിക്കും എന്റെ കുടുംബത്തിനൊപ്പം ദേവിയെ വന്ന് കാണാൻ ദർശനഭാഗ്യം നല്കി അനുഗ്രഹിക്കണേ ...

  • @sasidemo2370
    @sasidemo2370 Рік тому +4

    അമ്മേ, മുക്കാം ബിക്ക, ദേവി, മുക്കാം, ബിക്ക, 🙏🌹🌹🌹🙏🙏🙏🌹🌹🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍😭

  • @shyamalacs4934
    @shyamalacs4934 2 роки тому +48

    അമ്മേ ദേവി കാത്തു രക്ഷിക്കണം എത്രയും പെട്ടെന്ന് വന്ന് കാണാനുള്ള ഭാഗ്യം തരണേ🙏🙏🙏🙏🙏🙏🙏

  • @rajakumarannambiar7637
    @rajakumarannambiar7637 Рік тому +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    അനുഗ്രഹം ചൊരിഞ്ഞ് ഞങ്ങളെ കാത്തു കൊള്ളണേ

  • @prabincheriyath2505
    @prabincheriyath2505 Рік тому +3

    അമ്മേ ദേവി വന്നു കാണാനുള്ള ഭാഗ്യം തരണേ 😞🙏🙏🙏

  • @maheshmurali8507
    @maheshmurali8507 2 роки тому +14

    എത്രയോ നാളായി ആഗ്രഹിക്കുന്നു...ഒരു ദിവസം അമ്മയുടെ മുന്നിൽ എന്നെ എത്തിക്കുമോ 🙏🙏🙏

  • @sureshchandran4976
    @sureshchandran4976 3 місяці тому +3

    അമ്മേ മൂകാംബികേ.... 🙏🙏🙏ഞങ്ങൾക്കും മറ്റുള്ളവർക്കും എന്നും ഉയർച്ച ഉണ്ടാകേണമേ എല്ലാപേരെയും കാത്തുകൊള്ളേണമേ 🙏🙏🙏

  • @LathaSuresh-gr8rv
    @LathaSuresh-gr8rv 8 місяців тому +4

    🥰അമ്മേ മൂകാംബിക ദേവി എന്റെ തൊഴിൽ തടസ്സം മാറ്റി നല്ലൊരു തൊഴിൽ കിട്ടി എന്നെ അനുഗ്രഹിക്കണേ 🙏അമ്മേ ദേവി ശരണം 🙏അമ്മയുടെ നടയിൽ ഞാൻ വരും 🙏എന്നെ കാത്തു കൊള്ളണമേ 🙏

  • @jyothipremachandran3955
    @jyothipremachandran3955 2 роки тому +46

    അമ്മേ ...... ഞങ്ങളുടേ കുടുംബത്തിനും എത്രയും പെട്ടെന്ന് ദർശനം തരണേ .....

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 2 роки тому +3

      അമ്മേ ശരണ०..
      ദേവി

    • @HimaHima-c3g
      @HimaHima-c3g 6 місяців тому

      🙏🙏🙏🙏

    • @HimaHima-c3g
      @HimaHima-c3g 6 місяців тому

      അമ്മ ശരണം. ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @radhamanimohan7169
    @radhamanimohan7169 2 місяці тому

    അമ്മയെ കാണാൻ എനിക്കും ഭാഗ്യം തരണേ 🙏🙏🙏❤️❤️❤️🌹🌹🌹

  • @ShobharajChakkangal
    @ShobharajChakkangal Місяць тому

    അമ്മേ കനിയണേ..
    ദേവീ കനിയണേ...
    ലക്ഷ്മീ കനിയണേ....
    ഭദ്രേ കനിയണേ.....

  • @d.sreekumarrao3412
    @d.sreekumarrao3412 2 роки тому +7

    അമ്മേ മൂകാംബികെ. ദേവീ മൂകാംബികെ ലക്ഷ്മി മൂകാംബികെ ശരണം. ശരണം. ശരണം. ലോകാ. സമസ്ത. സുഖിനോ ഭവന്തു..... 🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyakallusandhyakallu-qr5od
    @sandhyakallusandhyakallu-qr5od 2 місяці тому

    എനിക്ക് അമ്മയെ കാണാനുള്ള ഭാഗ്യം തരണേ അമ്മേ

  • @പറന്നുയരാൻകൊതിക്കുന്നകവിത

    അമ്മേ അനുഗ്രഹിക്കണേ എൻ്റെ ആഗ്രഹം തടസമില്ലാതെ മുന്നോ കൊണ്ടു പോകാൻ സാധിക്കണേ

  • @vkrishnankutty8573
    @vkrishnankutty8573 2 роки тому +19

    എത്രയും പെട്ടന്ന് ഞങ്ങളുടെ കുടുംബത്തിനു ദർശനം തന്ന് അനുഗ്രഹിക്കണെ

  • @ManojManoj-s5q
    @ManojManoj-s5q Місяць тому

    അമ്മേ ദേവി എന്റെ വിഷമം എല്ലാം മാറ്റിത്തരാൻ മനസ്സ് ഉണ്ടാകണേ

  • @BindhuRatheesh-bk2jx
    @BindhuRatheesh-bk2jx Рік тому +3

    അമ്മേ ദേവികാത്തു കോളണം

  • @sitharamonu743
    @sitharamonu743 2 роки тому +5

    എന്റെ ദേവി അമ്മയുടെ മുമ്പിൽ വന്നു പ്രാർത്ഥിച്ചാൽ ദേവി കൈ വിടു ഇല്ല...സത്യം അന്ന് എന്റെ ജീവിതത്തിൽ ദേവി ഞങ്ങളെ അനുഗ്രഹിച്ചു 💞💞husband uk പോയി ഞാൻ ഇസ്രായേൽ അന്ന് next ഞാൻ എന്റെ കുടുംബം അങ്ങോട്ടു പോകും ദേവി കൈ വിടില്ല 💕💕💕

  • @sruthirajraj2576
    @sruthirajraj2576 2 роки тому +9

    വാക്ദേവതേ അമ്മേ ഞങ്ങളുടെ നാവിൽ വാഴണേ ദേവിയെ 🙏🏻🙏🏻
    എന്റെ work നന്നായി മുൻപോട്ടു പോകാൻ അമ്മയുടെ അനുഗ്രഹം വേണം തായേ 🙏🏻🙏🏻🙏🏻
    വിദ്പുസ്തകദാരിണി ശ്രീ മൂകാംബിക അമ്മേ, എന്റെ മക്കൾക്ക് പഠിക്കാൻ തോന്നണേ
    എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടേ 🙏🏻🙏🏻🌹🌹

  • @sreekala125
    @sreekala125 Місяць тому

    Amme narayana devi narayana Lakshmi narayana bahdre narayana ,🤚🤚🤚🤚🤚🤚🙏🙏🙏🙏

  • @jayasreenarayanan4451
    @jayasreenarayanan4451 5 місяців тому +1

    അമ്മയുടെ തിരുസന്നിധിയിൽ വന്ന് രണ്ടു ദിവസം തൊഴുവാൻ അനുഗ്രഹിച്ച അമ്മേ.. ശരണം. അമ്മേ നാരായണ... ദേവി നാരായണ.... ലക്ഷ്മി നാരായണ 🙏 ഓം ശ്രീ മഹാ കാളി.... മഹാ ലക്ഷ്മി.... മഹാ സരസ്വതി.. തൃഐക്യ... ശ്രീ മൂകാംബികേ ശരണം. 🙏🙏🙏🙏🙏🙏

  • @savithripm1559
    @savithripm1559 2 роки тому +9

    അമ്മേ ദേവി ഭഗവതി ദർശനം ഭാഗൃംതന്ന് അനുഗൃഹിക്കണേ ഈശ്വരി........

  • @bindhubr1364
    @bindhubr1364 8 місяців тому +2

    അമ്മേ ദേവി കാത്തു രക്ഷികണേ എനിക്കും എന്റെ കുടുംബത്തിനും എത്രയും പെട്ടന്ന് അമ്മേ കാണാനുള്ള ഭാഗം ഉണ്ടാവനെ ദേവി 🙏

  • @Rajitha-uc2go
    @Rajitha-uc2go Рік тому +2

    അമ്മേ ദേവി ഞാനും കുടുംബവും വരാൻ ഒരുങ്ങുന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @minervasurendran
    @minervasurendran 2 місяці тому

    അമ്മേ ശരണം, ഞങ്ങൾക്ക് സമാധാനം തന്ന് അനുഗ്രഹിക്കണം അമ്മേ❤️🙏🙏🙏🙏🙏

  • @saraswathibhaskar8411
    @saraswathibhaskar8411 Рік тому +5

    🙏🤗 അമ്മേ ദേവീ ഒരു നോക്കേ കാണാൻ സാധിച്ചുള്ളൂ
    ഇനിയും ദർശനം ആഗ്രഹിക്കുന്നു.🙏🤗✍️🪷🪕

  • @lakshminair5315
    @lakshminair5315 3 місяці тому +1

    Amme Mookambike Saranam Amme ellavareyum kathu rakshikkane Devi 🙏 Ellavarkkum nallathu varan anugrahikkane Devi 🙏 ❤❤❤

  • @yuvinichu9481
    @yuvinichu9481 8 місяців тому +6

    2തവണ പോകാൻ ഭാഗ്യം കിട്ടി ലളിതസഹസ്രനാമം പറ്റുമ്പോ ഒക്കെ ചൊല്ലുക 🙏🙏🙏

    • @Dhanyamvrindhavanam
      @Dhanyamvrindhavanam 7 місяців тому +2

      അതു സത്യമാണ്.. ഞാൻ അതു ചൊല്ലിയത്തിന് ശേഷം ആണ് എനിക്കും പോകാൻ കഴിഞ്ഞത്.......

    • @Dhanyamvrindhavanam
      @Dhanyamvrindhavanam 7 місяців тому +1

      രണ്ടും പ്രാവശ്യം പോകാൻ കഴിഞ്ഞു 🙏അമ്മേ നാരായണ ദേവി നാരായണ 🙏

  • @adwaithramesh8291
    @adwaithramesh8291 Рік тому +2

    Amme mookambika devi saranam 🙏 🙏🙏❤️

  • @PonnammaV.N
    @PonnammaV.N Рік тому +11

    Amme മൂകാംബിക എല്ലാ മനഃസമാദഅനവും അറിവും ഐശ്വര്യവും തന്നു കാത്തു രക്ഷിക്കണേ. സിന്ധു, 🎂🎂🎂🙏🏻🙏🏻🙏🏻🙏🏻

  • @AjithaRajan-s1d
    @AjithaRajan-s1d 3 місяці тому +1

    അമ്മേ,,,,,,

  • @surendrankvta5275
    @surendrankvta5275 Рік тому +2

    അമ്മേ രക്ഷിക്കണം

  • @remarema7909
    @remarema7909 8 місяців тому +2

    അമ്മേകാണാൻ എനിക്കും ഭാഗ്യം തരണേ 🙏🙏🙏

  • @sujakrishnan8153
    @sujakrishnan8153 4 місяці тому

    ❤❤❤❤❤❤ amme narayana
    Dharsaanam kittan anugrahikename amme

  • @ushavasu2360
    @ushavasu2360 2 роки тому +11

    അമ്മേ ദേവി മഹാമായേ തമ്പുരാട്ടി എല്ലാവരെയും കാത്തു കൊള്ളണേ എന്റെ സങ്കടങ്ങളെ മാറ്റിത്തരാണെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vikrmanvikrman9210
    @vikrmanvikrman9210 2 роки тому +27

    അമ്മേ ദേവി അന്റെ എല്ലാ മാനസിക പ്രയാസങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണേ ഭഗവതി.മൂകാംബികെ.

  • @meeravasu102
    @meeravasu102 9 місяців тому +1

    അമ്മയേ കണ്ട്തൊഴുന്നതിന് എൻെറമകനേയു० എന്നയേയു०അനു८ഗഹിക്കണമേ

  • @anithas7147
    @anithas7147 Рік тому +2

    അമ്മയുടെ അനുഗ്രഹത്താൽ 2 വട്ടം വരാൻ സാധിച്ചു..

  • @PratheepV-br6jj
    @PratheepV-br6jj 3 місяці тому +1

    സതൃപറ്സാദിനി അയ്ശരൃദായിനികുട്൦ബദൈവമയ്

  • @jinshajinshaammu7984
    @jinshajinshaammu7984 2 місяці тому

    Anik oru kujhine tharane amme..🙏🏽Aniko bharthavino oru thadasavum ellathe amme devi mookabikea 🙏🏽

  • @agrajefx6589
    @agrajefx6589 Місяць тому

    കാത്തുകൊള്ളണേ ദേവീ

  • @Vimala435
    @Vimala435 Рік тому +11

    എനിക്കും കുടുംബത്തിനും എത്രയും വേഗം അമ്മയെ കണ്ടു തൊഴുതുവാൻ അനുഗ്രഹിക്കണേ അമ്മേ ദേവീ

  • @sailajaraneesh1927
    @sailajaraneesh1927 3 місяці тому

    Ellavarudeyum ammayaya Mookambika amma ellavarudeyum vishamagal mattitharatte amme namasthuthe ellavareyum kathukollane

  • @ashas4298
    @ashas4298 2 роки тому +19

    സത്യവും ധർമ്മവും ജയിക്കട്ടെ. അമ്മേ ശരണം

  • @SanthaC-v3v
    @SanthaC-v3v 3 місяці тому +1

    അമ്മേ മൂകാംബികേ ദേവി മാക്കാം ബി കേ ലക്ഷ്മി മാക്കാംബികേ ഭദ്രേ മൂകാംബികേ 9:02 9:05

  • @BinduSanthosh-wt5yd
    @BinduSanthosh-wt5yd 8 місяців тому +3

    അമ്മയേ, ശീതൾ പുണർതം, നല്ല ജോലിക്ക് കൊടുത്തു കൊള്ളണം

  • @lalut.g.9187
    @lalut.g.9187 20 днів тому

    Amme enneyu onnu vilikane Angotte ❤❤❤

  • @UshaKumari-nx9un
    @UshaKumari-nx9un 3 місяці тому

    Amme Saranam Devi Saranam Lekshmi Saranam Bhadre Saranam kodi kodi Pranamam

  • @biju8713
    @biju8713 Рік тому +1

    Ammea Sharanam Devisharanam Dyvamea Ammea Sharanam Parishudha Parishudha Parishudha Parishudha Parishudha Parishudha Dyvamea AmmeaDyvameaArinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha parishudha parishudha parishudha parishudha parishudha parishudha parishudha parishudha parishudha parishudha parishudha parishudha parishudha parishudha parishudha parishudha parishudha Dyvngaleaarinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍🙏🙏🙏🙏🙏🙏 Parishudha Parishudha Parishudha Parishudha Dyvamea AmmeaDyva mea Ammea Sharanam Devisharanam Dyvamea Ammea Sharanam Parishudha Parishudha Parishudha Dyvan
    Mea arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Dyvamea ♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ratheeshpkratheesh
    @ratheeshpkratheesh Рік тому +1

    അമ്മേ മൂകാംബികയേ....

  • @sreelekhavs2227
    @sreelekhavs2227 Рік тому +1

    Amme mookambike saranam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼

  • @nagarajans36
    @nagarajans36 7 місяців тому +1

    പുതിയ സ്കൂൾ വർഷത്തിൽ വിദ്യാഭ്യാസ തിനു പോകുന്ന എല്ലാ വിദ്യാർഥികൾക്കും അനുഗ്രഹങ്ങൾ നൽകേണമേ അമ്മേ ദേവി

  • @ManikkuttanPs
    @ManikkuttanPs Рік тому +1

    അമ്മേ ശരണം

  • @vijayakarunakar187
    @vijayakarunakar187 4 місяці тому

    Amma ❤ Mookambika devai ❤ my favourite god ❤

  • @bindhubr1364
    @bindhubr1364 8 місяців тому +1

    ഞാൻ ഒരുപാടു നാളായിട്ട് ആഗ്രഹിക്കുന്നതാണ് അമ്മേ ഒന്ന് കാണാൻ

  • @Arulumesh
    @Arulumesh 2 місяці тому

    നമസ്തെ ജഗദ് ധാത്രി സദ്ബ്രഹ്മരൂപേ.
    നമസ്തേ ഹരോപെന്ദ്രധ്രാദിവന്ദ്യ
    നമസ്തെ പ്രസന്നെഷ്ട ദാനയ്ക ദക്ഷേ നമസ്തേ മഹാ ലക്ഷ്മി കോലാപുരശ്വരി
    ത്വയാ മായയ വ്യാപ്തമേത സമസ്‌തം ധൃതം ദേവികുക്ഷോഹി വിശ്വം സ്ഥിതം ബുദ്ധിരൂപേണ സർവ്വത്ര ജന്തു നമസ്തേ മഹാലക്ഷ്മി കോലാപുരശ്വരി.
    യയാ ഭക്തവർഗ്ഗാദി ലക്ഷ്യന്ത ഏതത്വയാത്ര പ്രകാമം കൃപാപൂർണ
    ദൃഷ്ടേ അതോഗീയസെ ദേവി ലക്ഷ്മിരിത്യാം നമസ്തേ മഹാ ലക്ഷ്മി കോലാപുരശ്വരി.

  • @omana300
    @omana300 2 роки тому +21

    അമ്മേ മൂകാംബികെ.ദേവി മൂകാംബികെ. ലക്ഷ്മി മൂകാംബികെ. ഭദ്രേ മൂകാംബികെ..... അനുഗ്രഹിച്ചേക്കണേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @phctaratra9506
    @phctaratra9506 3 місяці тому

    Amme Mookambie DeviMookambike Lakshmi Mookambike Bhadre Mookambike❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kvpentertainments7417
    @kvpentertainments7417 Рік тому +1

    Vighneswara..Amme Devi Mookambike..Ambika Anadhinidhana Ashwarooda Aparajitha..

  • @AjayKumar-qp6yf
    @AjayKumar-qp6yf 3 місяці тому +1

    അമ്മേ എന്റെകർമത്തിന് പുരോഗതി തന്ന് എന്നെ അനുഗ്രഹിക്കണേ അമ്മമൂകാംബികേ സ്തുതി

    • @VasanthaKumari-r8c
      @VasanthaKumari-r8c 3 місяці тому

      😅😅😅😅😅amamugambikeanugrahikane😂🎉

  • @ajithapv3275
    @ajithapv3275 2 роки тому +16

    അമ്മേ ദേവീ കാത്തു രക്ഷിക്കേണ🙏🙏🙏

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 Рік тому +13

    അമ്മേ കഴിഞ്ഞ .2. മാസത്തിനുള്ളിൽ .3. തവണ അമ്മയേ ദർശിക്കു നുള്ള അടിയന്റെ ഭാഗ്യം 🙏🙏🙏❤️❤️❤️