ഡ്രൈവിംഗ് പേടി മാറ്റാനുള്ള സൈക്കോളജിക്കൽ രീതി/ Driving tips part-209/How to avoid fear in Driving

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 448

  • @sajithakabeer7322
    @sajithakabeer7322 4 роки тому +183

    ഞാൻ driving പഠിക്കണം എന്നാഗ്രഹമുള്ള ഒരു വീട്ടമ്മയാണ്. ഇതു വരെ പഠിക്കാൻ പോവാൻ പേടി ആയിരുന്നു. ഈയിടെ ആയി താങ്കളുടെ vidios കാണാനിടയായി. ഇപ്പൊ നല്ല ധൈര്യം തോനുന്നു. Insha Allah ഇനി പഠിക്കാൻ പോവണം. ഇപ്പഴത്തെ മെയിൻ പരിപാടി താങ്കളുടെ vidios മുഴുവൻ കുത്തിയിരുന്നു കണലാണ്. അതു തരുന്നൊരു ആത്മധൈര്യഎം പറഞ്ഞറിയിക്കാൻ പറ്റില്ല. Thanks sir

    • @saji.v.sv.s6610
      @saji.v.sv.s6610 4 роки тому +3

      Ahammed Kabeer 😄😄😄😄

    • @lij0076
      @lij0076 4 роки тому +2

      കാറിൽ കയറിയാലും ഈ ധൈര്യം കിട്ടുമോ

    • @sajithakabeer7322
      @sajithakabeer7322 4 роки тому +5

      @@lij0076 കാറിൽ കയറിയിട്ടും ധൈര്യം കിട്ടിട്ടോ.......
      Alhamdulillah.... ഇന്ന് first time ഞാൻ വണ്ടി എടുത്തു
      Driving പഠനം start ചെയ്തു

    • @lij0076
      @lij0076 4 роки тому +1

      @@sajithakabeer7322 അടിപൊളി 👌👌👌👌👌ALL THE BEST👍👍👍.... പഠിക്കുമ്പോൾ എല്ലാവരെയും നോക്കി സൂക്ഷിച്ചു പഠിക്കണം... a

    • @sajithakabeer7322
      @sajithakabeer7322 4 роки тому

      @@lij0076 Thankyou

  • @abbasibnuhamza3327
    @abbasibnuhamza3327 4 роки тому +51

    ഹായ് 4മാസം മുമ്പ് തങ്ങളുടെ വീഡിയോ കാണാൻ thudaങ്ങി സൗദിയിൽ ആയിരുന്നു. നാട്ടിൽ വന്നു ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് കിട്ടി. നിങ്ങളുട വീഡിയോ വളരെ upakarapettu. താങ്ക്സ് സജീഷ് ഭായ്

  • @dhaneshkm8721
    @dhaneshkm8721 3 роки тому +9

    ബ്രോ ഇത് കേട്ടപ്പോൾ തന്നെ പകുതി പേടി മാറി, നല്ല ആത്മവിശ്വാസം തോന്നുന്നു. ഞാൻ ഡ്രൈവിംഗ് പഠിക്കും 💪💪💪💪

  • @akhiljayasree1282
    @akhiljayasree1282 4 роки тому +12

    ആദ്യം വണ്ടിയും ആയി ഒരു attachement ഉണ്ടാക്കി എടുക്കുക. വളരെ മികച്ച POINT സജീഷേട്ട :)

  • @marybindhu4102
    @marybindhu4102 3 роки тому +3

    ഞാൻ യൂട്യൂബിൽ കണ്ടിട്ടുള്ള എല്ലാ കാർ ഡ്രൈവിംഗ് വീഡിയോകളിൽ ഏറ്റവും നല്ലതാണ് 👌 ഇതിലൂടെ ലഭിച്ച Confidence അതി വലുതാണ് Thank you so much🙏🙏🙏

  • @dudepets8267
    @dudepets8267 4 роки тому +17

    ഇ അറിവ് പറഞ്ഞു തരുന്ന സലീഷേട്ടന് ഒരായിരം സല്യൂട്ട്

    • @lij0076
      @lij0076 4 роки тому +1

      സലീഷ് അല്ല സജീഷ് ഗോവിന്ദൻ

  • @jomongeorge1250
    @jomongeorge1250 4 роки тому +39

    കാർ ഓടിക്കാൻ ആദ്യം ഭയം ഉണ്ടായിരുന്നു ഇപ്പോൾ കാർ എടുക്കുമ്പോൾ ആ പേടി എങ്ങനെ ഇല്ലാതായി എന്ന് ഒരു പിടിയുമില്ല comfort ആയി ഓടിക്കാൻ പറ്റുന്നുണ്ട് 🤗🚗🚘💗💗♥️

  • @shaharisaxon8382
    @shaharisaxon8382 4 роки тому +345

    സജീഷേട്ടൻ fans like here
    👇
    👇
    👇
    👇
    👍👍👍

    • @tinklingcrystals6489
      @tinklingcrystals6489 4 роки тому +3

      Thanks bro.. ente Achan eppozhum enne pedipikua..ennikku 44 vayasaayittum license okke ente 27 vayasil eduthittum Achan vandi tharilla..so discouraging..rendu car undu.. veruthe kidakua..aaru paranjittum Achan kekkunnilla..adhukondu njan oru car vaangichilla. Nalla aagraham undu..ennikku instructor deshyapettaal pinne confidence motham povum..bro inte training communication cool aanu..i wish u taught me.🙂🙏

    • @moidupilakkandy5104
      @moidupilakkandy5104 4 роки тому +1

      @@tinklingcrystals6489 ഇത്തരം തന്തമാരാണ് മക്കളെ ഒന്നിനും കൊള്ളാത്ത നിഷ്ക്രിയരായ ഭീരുക്കളാക്കുന്നത്..! ഇത്തരം തന്തതള്ളമാരെ ഒഴിവാക്കിയാലെ ജീവിതത്തിൽ ഗുണം പിടിക്കൂ ക്രിസ്റ്റലേ

    • @jidhinraj1356
      @jidhinraj1356 4 роки тому +1

      @@tinklingcrystals6489 father discourage cheyyunnathu eni muthal mind cheyyaruthu.... Ettavum best enthanenno... Vandi nallavannom odikyan ariyunna chanku friends undo .. oru cool person... Offer him a good treat .. 2 days avante koode erunnu padikku.... Pedippikyunna deshyapedunna aalukalodu max. etharam karyangal mindathirikkuka. Take your own decision. It's your life, your wishes, your happiness, your entertainment. Be confident man....

    • @shibisuresh3673
      @shibisuresh3673 2 роки тому

      @@jidhinraj1356 great words👏👏👏

  • @shynijyothi5362
    @shynijyothi5362 4 роки тому +21

    I watched so many classes in UA-cam. But your class is the best class.

  • @ASARD2024
    @ASARD2024 3 роки тому +46

    താങ്കൾ ഒരു അധ്യാപകൻ ആയിരുന്നെങ്കിൽ ആ കുട്ടികളുടെ ഒരു ഭാഗ്യം എന്തായിരിക്കും !

  • @reemareema734
    @reemareema734 4 роки тому +2

    ഈ സജീഷേട്ടനെ നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു,, അത്ര നല്ല ക്ലാസ് ആണ്, താങ്ക്സ് സഹോദര

  • @nasarap8287
    @nasarap8287 4 роки тому +3

    Sajeesh ഭായ് വാഹനം ഉള്ള എനിക്ക് വണ്ടി മെയിൻ റോഡിൽ ഓടിക്കുവാൻ പേടി ഉള്ള എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു ആദ്മ ധൈര്യം കൈവന്നു tnx 😍

  • @vijithv7337
    @vijithv7337 4 роки тому +55

    വളരെ ശരിയാണ് സ്വന്തമായി വണ്ടി കഴുകുമ്പോൾ ഒരു പ്രത്യേക അട്ടച്ച്മെന്റ്റ് വരും

  • @sambasivanbhaskaran4419
    @sambasivanbhaskaran4419 4 роки тому +32

    വാഹനങ്ങള്‍ക്ക് ജീവന്‍ ഉണ്ടെന്നാണ് പല ഡ്രൈവര്‍മാരും പറയുന്നത് . ദിവസം ആദ്യം വണ്ടി എടുക്കുമ്പോള്‍ ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം വണ്ടിയെയും നമസ്കരിക്കുക . എന്റെ പഴയ 2006 model M-800 ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നു . 2015 ല്‍ ഒരു alto k 10 വാങ്ങിയെങ്ങിലും പഴയ 800 നെ ഉപേക്ഷിച്ചില്ല . അവന്‍ നല്ല രാശിയുള്ള വണ്ടി ആണ് . കാലാകാലങ്ങളിലുള്ള കേടുപാടുകള്‍ തീര്‍ക്കുന്നുണ്ട് . സജീഷ് പറഞ്ഞ പോലെ വണ്ടിയുമായി ഒരു ആത്മ ബന്ധം സ്ഥാപിക്കണം .

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 2 роки тому +2

    വളരെ നല്ല മെസ്സേജ് താങ്കൾക്ക് ഒരു ക്ലാസ്സ്‌ എടുക്കാൻ ഉള്ള കഴിവ് കൂടി ഉണ്ട് 👍👍👍

  • @ameerameerb3286
    @ameerameerb3286 4 роки тому +3

    നിങ്ങളുടെ വീഡിയോ നല്ല പോസറ്റീവ് എനർജി കിട്ടുന്നു... അടുത്ത ആഴ്ച മുതൽ ഞാൻ ഡ്രൈവിംഗ് സ്കൂളിൽ നിന്നും കാർ പഠിക്കാൻ പോവാൻ...

  • @rishadkp
    @rishadkp 4 роки тому +5

    Nalla video..aarum ithpole paranju kodukilla, even if you are in big driving institution. Thank you
    Sajeesh etta

  • @MRMALAYALIGAMING
    @MRMALAYALIGAMING 4 роки тому +18

    ആഗ്രഹം ഉണ്ട്. വണ്ടി എടുക്കാൻ പേടിയാണ്

  • @ashrafchitarayil2095
    @ashrafchitarayil2095 4 роки тому +2

    ഹായ് സജീഷ് ഗോവിന്ദൻ താങ്കൾക്കെന്റെ വലിയൊരാലിംഗനം ഡ്രൈവിങ്ങിനെ കുറിച്ചുള്ള താങ്കളുടെ വീഡിയോകൾ കാണാറുണ്ട് ഒരു ഡ്രൈവിങ്ങ് സ്കൂൾ അധ്യാപകനായ എനിക്ക് താങ്കളിൽ നിന്നും കിട്ടിയ നല്ല അറിവുകളാണ് ഞാൻ എന്റെ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നത് അവരും ഹാപ്പിയാണ് ഞാനും ഹാപ്പിയാണ് നന്ദി.

  • @usmanusmankundala640
    @usmanusmankundala640 4 роки тому +3

    വളരേ നല്ല സൈക്കോളജി ക്കൽ adwers ആനപ്പുറത്ത് കേരുന്നവന് ആദ്യം ആനയെ തൊട്ടും തിരിമിയും പേടി തീർക്കണം എന്നത് പോലെ തന്നെയാണ് ശജിയെട്ടന്റെ ഇൗ ഉപദേശം എനിക്ക് വളരെ ഇഷ്ടപ്പെട്ടു താങ്ക്സ്.

  • @anumeenuvlog8474
    @anumeenuvlog8474 2 роки тому +2

    👍👍👍🙏sir പറഞ്ഞത് കേട്ടിട്ട് വളരെ ആശ്വാസം

  • @alfasraihan6100
    @alfasraihan6100 4 роки тому +7

    വളരെ ശരിയാണ് ഞാൻ ഇതു പോലെ ചെയ്തു നോക്കി വണ്ടി പതുക്കെ ഫസ്റ്റ് ഗിയറിൽ ഓടിച്ചു

  • @vIPvIP-ex3iv
    @vIPvIP-ex3iv 4 роки тому +8

    I got licence and due to a fracture in leg I could not drive for 6 months now. I am feared if I can drive or not . But after seeing ur video I regained my confidence . May god bless u for motivating and encouraging driving .

  • @nishadap4473
    @nishadap4473 3 роки тому +1

    Njan driving padikan thudangi. One week ayi. Enik nalloru teacherne kittiyathanu enik ipo kooduthal confidence ayath

  • @junaijunai6
    @junaijunai6 4 роки тому +3

    ഡ്രൈവ് ചെയ്യാൻ വളരെ അധികം ആഗ്രഹം ഉള്ള; എന്നാൽ ഭയം കാരണം ചെയ്യാൻ പറ്റാതെ വിഷമിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ സജീഷേട്ടന്റെ വീഡിയോ കണ്ടു വലിയ ആത്മവിശ്വാസം എനിക്ക് കിട്ടിയിട്ടുണ്ട്.ഇനി ഡ്രൈവ് ചെയ്ത ശേഷം സജീഷേട്ടന്റെ അടുത്ത് പോയി അദ്ദേഹത്തിന്റെ കൂടെ ഡ്രൈവ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.

  • @umasankarnandu4858
    @umasankarnandu4858 4 роки тому +2

    താങ്കളുടെ വിഡിയോകൾ വളരെ ഉപകാരം ഉള്ളതാണ്. കൂടുതൽ ഡ്രൈവിംഗ് ടിപ്സ് പ്രതീക്ഷിക്കുന്നു.

  • @rabeehrabeeh2820
    @rabeehrabeeh2820 3 роки тому

    ഞാൻ ഡ്രൈവിംഗ് പഠിക്കുന്നുണ്ട് നിങ്ങളുടെ വീഡിയോ ഒരുപാട് പ്രയോജനമാണ് എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട് സ്വന്തമായി വണ്ടി എടുക്കാൻ പറ്റുന്നുണ്ട്

  • @sonysvilla8322
    @sonysvilla8322 4 роки тому +8

    ഞാൻ 2 വർഷമായി വണ്ടി ഓടിക്കുന്നു... എന്നാലും മനസ്സിൽ ഒരു ഭയം ഉണ്ട് ഓടിക്കാൻ... ഈ motivation വളരെ ഉപകാരം ആയി

  • @salimthorakkal5477
    @salimthorakkal5477 3 місяці тому +1

    നല്ല നിർദ്ദേശങ്ങൾ

  • @gyalaxygyalaxy334
    @gyalaxygyalaxy334 4 роки тому +48

    ധൈര്യമായി Two wheeler ഓടിക്കാൻ എന്തെങ്കിലും tip ഉണ്ടോ ???? ഇപ്പോൾ മിക്കവാറും താങ്കളുടെ 1, 2വീഡിയോ ഞാൻ കാണാറുണ്ട് എല്ലാം വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട് അപ്പോൾ ഭയങ്കര വിശ്വാസം തോന്നുന്നു. 4 yr മുൻപ് ഭയങ്കര ആഗ്രഹത്തോടെ 2+4 licence എടുത്തു പക്ഷേ ഇതേവരെ ഒന്നും ഓടിച്ചു നോക്കിയിട്ടില്ല ഒരിക്കൽ നോക്കിയപ്പോൾ activa യിൽ നിന്നും വീണു കാലിലെ paint പോയി 20 ദിവസം ഇരിപ്പായിരുന്നു, ഇപ്പോൾ ജോലിക്ക് വേണ്ടി 2hand 2wheeler വാങ്ങി Two wheeler ഓടിക്കാൻ പേടിയാണ്, തിരക്കില്ലാത്ത pocket റോഡിൽ ഓടിക്കും എന്നാലും ഉള്ളിൽ ഒരു വിറയൽ ആണ് എന്താ ചെയ്യുക, ഇതേപോലെ എന്നെപ്പോലെ പേടിയുള്ള വേറെ ladies ആരെങ്കിലും ഉണ്ടോ....

    • @sackeenasakkeer2047
      @sackeenasakkeer2047 4 роки тому +6

      Njaanum ഇതേ അവസ്ഥ😎😎😎😆😆😆😆

    • @shinushinu2772
      @shinushinu2772 4 роки тому +3

      Njnum..

    • @hidden_pearl3054
      @hidden_pearl3054 4 роки тому +2

      Same here

    • @mariyoosworld5156
      @mariyoosworld5156 4 роки тому +3

      njnum padichu odichappo vandiyil ninn veenu kalinu parikk patti 1 mnth eduthu shariyavan ippoyum edukanonnund but cheriya pedi

    • @bindhupkdbindhupkd8010
      @bindhupkdbindhupkd8010 4 роки тому +7

      Njan odich padichath enghane ennu parayam appol pedi marum tto...njan adhyam highway il keriyappo neritt vandi varunna kandappol pedich vandi tar roadil ninnum erakkum , elllam poyittu veendum kayattum...
      Anghane 4-5 times cheythappol oru karyam manassilayi , nerittu varunnavar nannayi padichanu odikkunnath avarkkum agraham areyum edikkaruthennayathu kond njan erakkan vaikiyalum avar enne edikkathe povunnund ennenikku manassilayiiii..
      Anghane speed kurach side looode povan tgudanghi...
      Eppo 10 years aayi odikkunnund...4 wheeler padikkanam

  • @reshmarajan5868
    @reshmarajan5868 4 роки тому +1

    Eth kandapo thanne bayankara confidence thonunu...thanku chetta

  • @sreevidyas1881
    @sreevidyas1881 3 роки тому

    സംസാരത്തിൽ അvനേക പ്രാവശ്യം ആവശ്യമില്ലെങ്കിലും "വേണ്ടി "എന്നുപറയുന്നുണ്ട്. എന്തായാലും ഈ vlog വളരെ സഹായകരം ആണ്. ഡ്രൈവിംഗ് സ്കൂളിൽ ഇതൊന്നും തന്നെ പറയാറില്ല

  • @jamesjoseph2753
    @jamesjoseph2753 4 роки тому +48

    ശരിയാണ്.പഴയകാലത്ത് ഡ്രൈവിംങ് പഠിക്കാൻ എത്തുന്നവരെ ആദ്യം വാഹനം കഴുകാൻ ഏൽപിക്കുമായിരുന്നു.😊

  • @asluambalangadan5923
    @asluambalangadan5923 4 роки тому +3

    Thank you Sajeesh bhai .....
    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു...

  • @viniraj2163
    @viniraj2163 4 роки тому +15

    എത്ര ലളിതവും മനശാസ്ത്രപരവുമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്! അസ്സലായിട്ടുണ്ട് 👌👌 അഭിനന്ദനങ്ങൾ 🌹🌹 എന്നാലും... കൂടെ ഡ്രൈവ് ചെയ്യാൻ അവസരം തരാമെന്നു പറഞ്ഞ് പറ്റിച്ചില്ലേ സജീഷ് ജീ... 😩
    ഒരുപാട് പ്രതീക്ഷിച്ചു...
    ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാ... 🙏

    • @moidupilakkandy5104
      @moidupilakkandy5104 4 роки тому

      എന്തിനാ സജീഷേ ആ പാവത്തിനെ ഇങ്ങനെ പറഞ്ഞു പറ്റിച്ചത്?

    • @tulasidharannairindulal9991
      @tulasidharannairindulal9991 4 роки тому +1

      Very informative. & Can't get fm a driving school

  • @jordangeorge4588
    @jordangeorge4588 3 роки тому

    ബ്രദർ ഡിസംബർ 4th test ആയിരുന്നു നിങ്ങളുടെ വീടിയോ കണ്ടിട്ടാണ് ഞാൻ Rod test ന് പോയത് വലിയ ദൈര്യം ആയിരുന്നു. Rod test ന് നമസ്കാരം സാർ .. പറഞ്ഞു തുടങ്ങി👍👍👍👍👍👍👍 ഒരുപാട് നന്ദി.

  • @sugathanswaralaya2920
    @sugathanswaralaya2920 Місяць тому

    വളരെ ശരിയാണ്, ഞാൻ ഇങ്ങനെ ചൈതിരുന്നു.

  • @ukthroughmyviewsnurse
    @ukthroughmyviewsnurse 10 місяців тому

    മുത്താണ് ഇങ്ങള്.. Njan പഠിച്ചു ഓടിക്കാൻ 😅😅😅😅thank a lot

  • @sun-rn3vz
    @sun-rn3vz 3 роки тому +1

    Veetil scorpio undu onnu drive cheyyan thanu. 10 minutes ath vangi pinne thannilla. Ipo Nano vangi thannu. Ipo practice cheyyan thudangi. Driving munbu e videos kanarundu. Very useful anu allam. Tq chetta

  • @TheSoonam
    @TheSoonam 4 роки тому +10

    എനിക്ക് ഒരുപടി കൂടി കടന്ന് എന്റെ വാഹനത്തോട് സഹോദര തുല്യമായ സ്നേഹമാണ്.. വണ്ടി സർവീസിന് കൊടുത്ത ശേഷം അന്ന് തിരികെ കിട്ടിയില്ലെങ്കിൽ കിടന്നാൽ ഉറക്കം വരില്ല..എനിക്ക് എന്തോ രോഗമാണ് എന്നാണ് 'അമ്മ പറയുന്നത്

    • @sackeenasakkeer2047
      @sackeenasakkeer2047 4 роки тому +4

      സഹോദരൻ ഒരു ദിവസം വിട്ടു നിന്നാൽ വല്യ ടെൻഷൻ ഒന്നും വരില്ല ഇത് അതുക്കും മേലെയാണ്😃😉

    • @marylopezlopez2759
      @marylopezlopez2759 4 роки тому +1

      Manoj njanum aganeyaane....ente vandi enike vallya ishttavem snehavem aane

    • @user-jj4bl4jc2o
      @user-jj4bl4jc2o 4 роки тому +1

      ഇതൊക്കെ വായിച്ചു കൊണ്ടിരിക്കുന്ന വണ്ടി പോയിട്ട് ഒരു സൈക്കിൾ പോലുമില്ലാത്ത ഞാൻ 😁😁😁😜😜😜🤭🤭🤭🙈🙈🙈

  • @jayasreeramachandran8477
    @jayasreeramachandran8477 2 роки тому +1

    എനിക്കും ആഗ്രഹം എന്നു പറഞ്ഞാൽ ഭയങ്കര ആഗ്രഹം ആണ്. ഡ്രൈവിങ്ങ് പഠിച്ചു.പക്ഷെ പേടിയാ..

  • @geethas3326
    @geethas3326 4 роки тому +4

    As you said in your video cleaning vehicle is first & foremost thing in driving.....in road we can see so many people's are driving wonderfully......but vehicle is not much clean....this I feel very restless.... especially you said that we ourselves must clean our vehicle, then only we must have a proper knowledge of all parts..... also it's very useful to maintain our vehicle properly.....so bro, it's a very valuable advice by you..... I must follow it throughout my driving experience.....thank you a lot.... I am a regular viewer of all your smooth & safe driving tips.....

  • @antonybiju8087
    @antonybiju8087 4 роки тому +3

    വളരെ നല്ല ഉപകാരപ്പെട്ട വീഡിയോ

  • @sunilajamanmadan103
    @sunilajamanmadan103 4 роки тому +2

    ഡ്രൈവിംഗ് പഠിക്കുന്ന കാര്യം ചിന്തിക്കുമ്പോഴേ എനിക്ക് ബോധക്കേട് വരും. ഇപ്പോൾ ചെറിയ ധൈര്യമൊക്കെ തോന്നി തുടങ്ങിയിട്ടുണ്ട്.

  • @razz1219
    @razz1219 Рік тому

    Edupole arum innu vare parannu thannittilla orupad thanx

  • @nithyaratheesh9297
    @nithyaratheesh9297 2 роки тому +2

    Two wheeler anenkil sir, ee tips ethokke reethiyil use cheyyam paranjutharumo

  • @chandrusvlog8326
    @chandrusvlog8326 3 роки тому

    Examinu padiykum poleya chattante oro vodeos sradhichu kelkunnath. Orupadu nanniyund efforttinu

  • @KING-ri2vs
    @KING-ri2vs 4 роки тому +6

    *Super video ! 👍 This video should have English subtitles for the greater benefit of non - Malayalis as well.*

  • @ravilalitha1585
    @ravilalitha1585 3 роки тому

    വളരെയധികം ഇഷ്ടപ്പെട്ട ഒരു video.💐🙏🏻💗

  • @welcome12345jan25
    @welcome12345jan25 3 роки тому +1

    Excellent explanation. I think you are good minded person. God bless you.

  • @withlovefromjapan
    @withlovefromjapan 4 роки тому +17

    പലർക്കും ആത്മവിശ്വാസം പകരാൻ ഉപകരിക്കും എന്ന് തോന്നുന്നു ; good one...you can even write a book, I think...

  • @Sachu__achu4477
    @Sachu__achu4477 Рік тому

    Chetta njan oru girl aanu good informative video thankyou so much.
    Enik hvy vehicle aaanu thalparyam torres odikkanam ennanu ente agraham engane odikkam sramikkum ennarunnu pedi okke karanam ini ipo athokke mari🙏🙏

  • @hajarahajara9504
    @hajarahajara9504 4 роки тому +1

    supr chettaaaa njan padikkunnund sharikkum upayogapradham aantto

  • @ajeshkm8262
    @ajeshkm8262 2 роки тому +1

    താങ്ക്സ് ബ്രോ....പവർ സ്റ്റിയറിംഗ് ഇല്ലാത്ത വണ്ടി...ഓടുക്കുന്നത്

  • @blessysaji5298
    @blessysaji5298 4 роки тому +1

    Sajesh ettante vdo kandanu njan vandi odikkan padichathu. Thanks lot bro

  • @rosely4326
    @rosely4326 4 роки тому +5

    👍👍👍വളരെ ശരി ആണ്

  • @khansahayisha7600
    @khansahayisha7600 4 роки тому +5

    U r providing a great energy sir

    • @kknair4818
      @kknair4818 4 роки тому +1

      നല്ല സുന്ദരമായ അവതരണം

  • @krishnadasm.k4714
    @krishnadasm.k4714 4 роки тому +1

    Chettante videos njan kanarund..kollam confidence kittunund...pine chettan videos cheyumbo kooduthalum carinaduth ninnu cheyan shramikua...ithu polulla background inekal kurachoode nannayirikum ..kanunavarkum ath kandirikan oru interest thonum...

  • @ponnammaalexander9785
    @ponnammaalexander9785 3 роки тому +3

    62. വയസ് ഉണ്ട്.എനിക്പഠിയകാൻ.പററുമോ

  • @jisnaansari1462
    @jisnaansari1462 2 роки тому

    Anikkum engane oru prashnam unde.. drive cheyyan kayari eikkumbol thanne tention thudangum.. anthayalum try cheyth nokkam.. thankyou for the information

  • @rosammadavid371
    @rosammadavid371 4 роки тому +2

    Ethellaam valare sheryaa..sir.

  • @sreejeshvaliparambil4172
    @sreejeshvaliparambil4172 4 роки тому

    നിങ്ങൾ സൂപ്പർ ആട്ടോ നല്ല അറിവുകൾ ആണ് തരുന്നത്

  • @theartbox1481
    @theartbox1481 4 роки тому

    kanditu thanne odikanulla confidence vannu bhai...........adipoly video

  • @user-jj4bl4jc2o
    @user-jj4bl4jc2o 4 роки тому +2

    വണ്ടികളോട് അന്നും ഇന്നും ഒരു ഭ്രാന്തു തന്നെയാണ്... so ഡ്രൈവിംഗ് ഇഷ്ടാണ്.. bt അറിയില്ല... ഈ vdo കണ്ടപ്പോൾ പഠിക്കണം ന്നൊരു വല്ലാത്ത ആഗ്രഹം... പണ്ട് മുതലേ ഉണ്ടായിരുന്നു... bt ippol അത് vallandangu koodi... ഒരു സ്വപ്നയിട്ടു theernnu... so padikkanam... 😍😍😍

  • @jimsonjoy3035
    @jimsonjoy3035 4 роки тому +2

    Chettaan poliyaaanu 😍😍😍😍👐

  • @anamikaas8690
    @anamikaas8690 4 роки тому +1

    Eniku veettil vandiyundu.... 1year still vandi veruthe kidakkukayanu....edakku onakum.. Frontum backum edukkum...... Ist time licence test fail ayi... 2nd license test March 12 ayirunnu.. Korona karnm test nirthi.... Malls reethiyi driving school I'll odikumayirunnu... Eppo5masamayi practice onnumilla...ennale ente Vandi roadil erakkan Nokki virayalum, prediyum karanm vandi nere ottikkan pattiyilla.. Nere oppositte mathilil mutti....

  • @blessysaji5298
    @blessysaji5298 4 роки тому +2

    Pedikkand ottakku vandi eduth ang odikkuka vandiakumbo thattum muttum vittu kodukkaruth pinnem odikkuka engananu njan odikkan padiche 17 vayas aanu ippo but njan padichu

  • @vijayvijay967
    @vijayvijay967 4 роки тому +1

    വളരെ നന്നായിട്ടുണ്ട്.

  • @AjayKumar-uw6iq
    @AjayKumar-uw6iq 4 роки тому +2

    Sajeesh Sir,
    What a great!!!!!
    So great!!!

  • @jomyjomy2848
    @jomyjomy2848 4 роки тому +1

    Valare useful tip aanetto...thank u

  • @asokanpurushothaman7916
    @asokanpurushothaman7916 3 роки тому +1

    What a nice class! I wish you were a teacher.

  • @vmadhavakamath2097
    @vmadhavakamath2097 4 роки тому

    Thank you Sajeesh Govindan for very useful tips for Driving

  • @ansammasebastian4954
    @ansammasebastian4954 2 роки тому

    Wonderful, feel so much care and love.so feel confidence.thank you.God bless you

  • @gokuldaskalathil3842
    @gokuldaskalathil3842 4 роки тому +3

    നല്ല ഇൻഫർമേഷൻ നല്ല കാര്യം

  • @sasipillai4474
    @sasipillai4474 2 роки тому +1

    Gud

  • @shajisjshajisj8773
    @shajisjshajisj8773 4 роки тому +1

    അടിപൊളി മോനേ...

  • @gamingdreams4897
    @gamingdreams4897 3 роки тому +1

    Anikku 42 age und. Car driving padikkanam annund. Annod pattumo. Pediyund. House wife aanu. 2 wheeler 8 years aayi odikkan thudangiyittu.

  • @jayakumari1972
    @jayakumari1972 4 роки тому +1

    Polichu muthe 👌👌👌👌

  • @hindipadsaala8630
    @hindipadsaala8630 4 роки тому +5

    Ithente avasthayanu .driver seetil erikumbol njan pedichu virachu oru paruvam akum .ellam marannupokayum cheyyum. Ente husband kazhinja pathinaru varshamayi ennodu vandi odikan padikennu paranju kondirikkunnu. Ennenkilum ithu nadakumo.

    • @Bestie299
      @Bestie299 4 роки тому +2

      Njnm oru veetammayaa....6 yr munne licence edttu..sheshm vndi edkkre ilya...ippoo husinte koode drving pdikklaa ...sajeeshttnte vdio oru aathmavishwsm nalkiiiii

  • @madhavik9199
    @madhavik9199 11 місяців тому

    Very good suggestions. Thank you very much.

  • @sabiisr3114
    @sabiisr3114 4 роки тому +1

    Polichu mutthe 😍😍

  • @sudheeshkumarsudhi1757
    @sudheeshkumarsudhi1757 4 роки тому +4

    Vandi ottichu theliyan thalpariyam ulavar undo

  • @beenaanil7468
    @beenaanil7468 4 роки тому +2

    Hello.sir.namaskaaram..
    Njanum vandiyeduthappol aadhyam sir paranjapolokke cheyyarundaarunnu.currect aanu..thanks

  • @abhinandsthampi8900
    @abhinandsthampi8900 4 роки тому +1

    Padiyila.drivingina.kurichu.nagative.chinthakalla.ullath.nallathuvanam.odikan.pattumo,steering.balance.kittumo.annulla.oru.chinthayaa

  • @vidyarenjith1389
    @vidyarenjith1389 4 роки тому +1

    Brilliant video 👍 thankyou so much

  • @shahulhmeed2384
    @shahulhmeed2384 4 роки тому +2

    Thank you sajeesh 👍

  • @hamsamk2410
    @hamsamk2410 3 роки тому

    എങനെ ആണ് ആദ്യം പിടിപ്പിച്ച ദ്. ഒരിക്കലും ഫസ്റ്റ് ഗീറിൽ ഓഫാ വില്ല. സത്യം

  • @alessiabensonlal6467
    @alessiabensonlal6467 4 роки тому +2

    Super thank you

  • @johnjoseph3544
    @johnjoseph3544 4 роки тому

    Good tips Sajeesh. It will help many. God bless

  • @n.kparameswaran1823
    @n.kparameswaran1823 3 роки тому +1

    Very good instructions for bignners.. Thank you sir.

  • @arungramesh1646
    @arungramesh1646 4 роки тому +2

    Super sir good idea

  • @surendrank9578
    @surendrank9578 3 роки тому

    വളരെ നല്ല വിവരണം .

  • @mohammedkoya8460
    @mohammedkoya8460 3 роки тому

    സജീസിന്റെ നല്ല മനസ്സിന്നു നന്ദി

  • @jomongeorge1250
    @jomongeorge1250 3 роки тому +1

    IMT Transmission-നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @anitha7142
    @anitha7142 4 роки тому +1

    Driving classil oru kai vachu steering kodukan parayunnu athu eniku pattunnilla ngan endu chaiyanam

  • @shalinisree2932
    @shalinisree2932 4 роки тому +3

    Sajeesh chettan parayunnathu 100% entae kariyathil shariyanu vandiyil njan thivasavum 10mts erikkum vandi wash cheyyum ariyathae enikku vandiyodu aduppam thonni! mellae pedi mari! eppo entae friend ayi entae vandi!pathiyae odikkanum thudangi!

  • @deepu3031
    @deepu3031 4 роки тому +2

    👍👍👍
    കാർ internal parts & working video cheyamo

  • @javadjavad8451
    @javadjavad8451 4 роки тому +1

    Njan licence eduthitt 3 varshamayi. Ippozhum Mattullavar drive cheygumbol vare pediyanu. Sometimes opposite IL ninnum Mattu vahanangal kaanumbol njan Nila vilikkarumund. Ith sherikkum driversinu disturbance aa

  • @vijayanp.c9124
    @vijayanp.c9124 4 роки тому +1

    Valare ശരിയാണ് ...

  • @toniscaria2247
    @toniscaria2247 4 роки тому +1

    Chettan supera