പൊതു വിഷയത്തിൽ വെക്തി പരമായ പക കൊണ്ട് നടക്കുന്നവരോട് പറയാൻ ഉള്ളത്...

Поділитися
Вставка
  • Опубліковано 3 тра 2024
  • പൊതു വിഷയത്തിൽ വെക്തി പരമായ പക കൊണ്ട് നടക്കുന്നവരോട് പറയാൻ ഉള്ളത്...

КОМЕНТАРІ • 850

  • @sunithmohan4888
    @sunithmohan4888 Місяць тому +126

    അഖിൽ ശരിയുടെ ഒപ്പം നിന്ന് ധൈര്യപൂർവ്വം മുന്നോട്ട് പോവുക

  • @vimalgangadharan3506
    @vimalgangadharan3506 Місяць тому +152

    പുള്ളി പറഞ്ഞ വിഷയത്തിൽ ചർച്ച ചെയ്യാതെ വേറെ എന്തേലും ബ്ലാ ബ്ലാ പറയുന്നവർ എന്ത് സോഷ്യൽ msg ആണ് കൊടുക്കുന്നത്. അഖിലേട്ടൻ 🔥🔥സപ്പോർട്ട് അഖിലേട്ടൻ 🥰🥰

  • @lathadevi2934
    @lathadevi2934 Місяць тому +65

    ശോഭ കൊടുംവിഷമാണ് എന്ന് ഞാൻ അന്നേ പറഞ്ഞതാണ്...

  • @babushereefbabu1536
    @babushereefbabu1536 Місяць тому +187

    ശോഭ ചേച്ചിക്ക് കപ്പ്‌ കിട്ടാത്തതിന്റെ കലിപ്പ് തീർന്നിട്ടില്ല 😂😂😂😂😂

  • @NFTC
    @NFTC Місяць тому +94

    കാര്യം വളരെ വ്യക്തമാണ്.. ഷോ ഡയറക്ടർമാർക്ക് കിടന്ന് കൊടുത്താൽ എന്തും നടക്കും ബിഗ് ബോസിൽ.. ഇതിനെക്കാൾ വലിയ തെറ്റ് ജനങ്ങളെ കൊണ്ട് ഇവർക്ക് വോട്ട് ചെയ്യിക്കുന്നതാണ്..

    • @risha1239
      @risha1239 27 днів тому +1

      marar winner aayadhu kidannu koduthittaano?😂😂😂😂

    • @nishanelson4938
      @nishanelson4938 21 день тому

      Marar ക്കു bigboss ന്റെ support കിട്ടിയത് എങ്ങനെ യാണ് marar ക്കു പകരം ആരെങ്കിലും കിടന്നു കൊടുത്തോ

  • @user-dh2wh7eb4c
    @user-dh2wh7eb4c Місяць тому +300

    അഖിൽ വെറുതെ ഒന്നും പറയില്ല 👍👍 അഖിലിന്റൊപ്പം 🌹🌹🌹

    • @AnishKumar-yk8sc
      @AnishKumar-yk8sc Місяць тому +6

      Avanodu proof kaanikan parayanda …. Itreyum ondakamenkil avanu athukoode cheythal entha

    • @HRM751
      @HRM751 Місяць тому +9

      ​@@AnishKumar-yk8sc അതിനു ആദ്യം ഏഷ്യാനെറ്റ്‌ കേസ് കൊടുക്കട്ടെ

    • @sanus7883
      @sanus7883 Місяць тому +1

      ​@@AnishKumar-yk8scendi

    • @Bl_om
      @Bl_om Місяць тому

      3 penkuttikal video cheythu athu ne kandile ​@@AnishKumar-yk8sc

    • @shivakbz
      @shivakbz Місяць тому

      ​@@AnishKumar-yk8scbro pulli ithrem parayumpol ath veruthe ahnen thonundo

  • @shylamohan6245
    @shylamohan6245 Місяць тому +30

    അഖിലിന് ബിഗ് സലൂട്ട് സൂപ്പർ എന്താ ഒരു ധൈര്യം സൂപ്പർ👍👍

  • @shamnadkanoor9572
    @shamnadkanoor9572 Місяць тому +36

    അഖിൽ bro 🔥🔥🔥🔥പൊളിച്ചു, ശോഭേ...... ഓടിക്കോ.... കണ്ടം വഴി 🤣🤣🤣🤣

  • @user-bj8gp9kj7t
    @user-bj8gp9kj7t Місяць тому +319

    ശോഭയ്ക് ഇപ്പോളും അഖിലിന് കപ്പ് കിട്ടിയത് ഉൾകൊള്ളാൻ പറ്റുന്നില്ല അവർ വെക്തി വൈരാഗ്യ വെച്ചു സംസാരിക്കുകയാണ് എന്റെ അഖിലേ ആ കപ്പ് ശോഭയ്ക് കൊടുത്തേരെ

    • @shermilapv3623
      @shermilapv3623 Місяць тому +4

      Yes ,yes 😂

    • @gopikrishnantp5758
      @gopikrishnantp5758 Місяць тому +1

      സത്യം

    • @vimalkkrishnankutty6536
      @vimalkkrishnankutty6536 Місяць тому +8

      ഡ്യൂപ്ലിക്കേറ്റ് കൊടുത്താൽ മതി. മണ്ടിയാ, വിശ്വസിച്ചോളും.

    • @shermilapv3623
      @shermilapv3623 Місяць тому

      @@vimalkkrishnankutty6536 👌🏻👌🏻😂😂😂😂

    • @vahithavijayan5456
      @vahithavijayan5456 Місяць тому +1

      Sathiyam irritating lady

  • @JeenaLiju-oc7zp
    @JeenaLiju-oc7zp Місяць тому +93

    പലപ്പോഴും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാത്തത് കൊണ്ടാണ് നമ്മുടെ സമൂഹത്തിൽ പലതും ഉണ്ടാകുന്നത്...
    നമ്മൾ കൂടെ നിൽക്കേണ്ടത് തെറ്റിനെ ചൂണ്ടിക്കാട്ടുന്ന മനുഷ്യരുടെകുടെയാണ്

    • @vvkj8149
      @vvkj8149 Місяць тому

      No sir, you don't show any respect to others. Did you hear Pooja's interview she told you didn't discuss with Sibin before disclosing

    • @HRM751
      @HRM751 Місяць тому

      ​@@vvkj8149 sibinte interviewil അയാള് പറയുന്നുണ്ട് അങ്ങേരോട് ചോദിച്ചിട്ടാണ് പറഞ്ഞത് എന്ന്.😊

    • @sarikasanthosh3672
      @sarikasanthosh3672 Місяць тому

      akhlinu anthas undayirunnel aa panam thirichu kodukkanamayitunu
      Season 6 thudangunnathinu munne parayanamayirunu mattula penkuttikal aaa valayil veezathe nilkan enthey mindiyilla
      Pinne ippol enthinu paranju after 50days
      Avide ulla penkuttikalde parents vere mansamadanm ilathakile
      Thudangum munne paranjenkil kure kuttikal rakshapedille.
      Appol athonnum alla kadha.ivanum athu kannadachu ippol entho problem ayappol ochapadundakunu

    • @mahendraraj.m.v.
      @mahendraraj.m.v. Місяць тому

      ​@@vvkj8149Anyone in the public can interfere with participants in a public show without their permission

    • @mahendraraj.m.v.
      @mahendraraj.m.v. Місяць тому +1

      ​@@vvkj8149'Anyone in the public can interfere with participants in a public show without their permission

  • @ziya1013
    @ziya1013 Місяць тому +25

    ശോഭയുടെ ഉള്ളിലെ വിഷം പുറത്തേക്ക് അറിയാതെ വരുന്നു😂🙏

  • @POCHINKISUMESH
    @POCHINKISUMESH Місяць тому +34

    അഖിൽ മാരാർ കൊല മാസ്സ് ആണ് 💥💪🏼

  • @jayasaji4788
    @jayasaji4788 Місяць тому +28

    അഖിൽ പറഞ്ഞത് ശരിയാണ്

  • @girijasuresh9122
    @girijasuresh9122 Місяць тому +32

    വിഷം ശോഭയുടെ കുരുപൊട്ടലിന്റെ കാര്യം ഇപ്പോഴാണ് പലർക്കും മനസിലായത് 😂

  • @hariprasadmhari-kv7he
    @hariprasadmhari-kv7he Місяць тому +25

    👏👏👏👏👏👍👌💪💪💪❤❤ സൂപ്പർ അഖിൽ മാരാർ 😄

  • @mgthampi8912
    @mgthampi8912 Місяць тому +41

    ശോഭയ്ക്ക് ഒരു മാറ്റവും ഇല്ലല്ലോ!! ജനങ്ങൾ അദ്ദേഹത്തെ വോട്ട് നൽകി വിജയിപ്പിച്ചു സീസൺ 5 കഴിഞ്ഞ് ഇത്രയും നാളായിട്ടും അതംഗീകരിക്കാൻ പറ്റിയിട്ടില്ല!!

  • @New-rengeela.
    @New-rengeela. 29 днів тому +4

    അകിൽ മാർ തീർന്നു.... ഇനി ലോൺ അടക്കാൻ തെണ്ടണ്ട അവസ്ഥ ആയി

  • @sujilkallissery
    @sujilkallissery Місяць тому +154

    വിഷം ശോഭക്ക് അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട് 😂🔥

  • @KadathanadanAchu
    @KadathanadanAchu Місяць тому +65

    പുക മറ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ അത് ചെയ്യട്ടെ. അതിന് കൃത്യമായി മറുപടി നൽകുക തന്നെ ചെയ്യണം. മാരാർ❤ pwoli ആണ്.
    ചൊറി ടീംസ് ശോഭ, റിനോഷ് ഇറങ്ങി, ഇനി ഇറങ്ങാൻ ഉള്ളത് ജുനൈസും, സഗറും ആണ്😂

  • @Te-dani
    @Te-dani Місяць тому +10

    ബിഗ്ഗ്‌ബോസ്സിൽ പോയി വീടും വച്ചു കാറും കിട്ടി എല്ലാം ആയപ്പോൾ..... കഷ്ടം. എല്ലാം വേണ്ട എന്ന് വച്ച് മാതൃക കാണിക്കുക

    • @jayasreev5788
      @jayasreev5788 Місяць тому +1

      അവൻ പെണ്ണുങ്ങൾ എതെങ്കിലും പറഞ്ഞാൽ ഉടൻ vedio ആയിവരും പോളി ഫിറോസ് പറഞ്ഞതിന് ഒരു മറുപടിയും ഇല്ല.

  • @sreelatha6775
    @sreelatha6775 Місяць тому +75

    വടി കൊടുത്തു അടി വാങ്ങിച്ചു ശോഭ.
    അഖിൽ മാരാ൪ 🔥🥳🥳🥳

  • @JohnBrig9445
    @JohnBrig9445 Місяць тому +24

    ഒരാൾ ആരാണെന്ന് മനസിലായി 👍😁... ഇനി അടുത്ത ആൾ കൂടി വന്നാൽ മതി...

  • @Daliya50
    @Daliya50 Місяць тому +26

    ലെ ശോഭ : മതിയായി ഇനി പോയി റൊണാൾഡോക്ക് രണ്ടു മുണ്ട് തയ്ക്കാം

  • @NR-iw7ul
    @NR-iw7ul Місяць тому +21

    അഖിൽ ബ്രോ, കൂടെ കൂട്ടാൻ കൊള്ളാവുന്നവരെ മാത്രം ഒപ്പം കൂട്ടുക. അവസരം കാത്തുനിൽക്കുന്നവർ ഒരുപാട് ഉണ്ട് എന്ന് ഇപ്പോൾ മനസിലായില്ലേ.

    • @Madlife2014
      @Madlife2014 29 днів тому

      വിശ്വസിക്കാൻ കൊള്ളിലത്തെ അഖിൽ മരാരെ ആണ്......പൈസ കിട്ടി കഴിഞ്ഞപ്പോ ഏഷ്യനെറ്റ് താങ്ങി

  • @ammoooss
    @ammoooss Місяць тому +177

    തുരുമ്പ് ലേഡിക്ക് ഇതുകൊണ്ടും മതിയാവില്ല അഖിലേട്ടാ 😹

  • @myworld-bk1zn
    @myworld-bk1zn Місяць тому +45

    സത്യം അത്‌ എത്ര നാളുകൾ കഴിഞ്ഞാലും തെളിയും. ഉറപ്പ്. ശോഭ യുടെ news കണ്ടപ്പോൾ മനസ്സിലായി . പുള്ളിക്കാരി എന്തോ പന്തി കേട് ഉണ്ടെന്ന് 😝

  • @nalinibalan1496
    @nalinibalan1496 Місяць тому +44

    100സാരി, ഫൈനലിലേക്ക് കല്യാണ സാരി. ഞങ്ങൾക്കന്നേ അറിയായിരുന്നു. വിന്നറാക്കാമെന്ന് ഉറപ്പുകിട്ടിയ പോലെയായിരുന്നു എല്ലാ പ്രവൃത്തിയും. കിട്ടാതെ വന്നപ്പോളുള്ള അമർഷം അതു തീരുല്ല'

    • @sollyjohny1277
      @sollyjohny1277 29 днів тому

      ലെ ചേട്ടൻ ഉറപ്പ് കൊടുത്തിരുന്നു 😭😭😭

  • @ibrutv
    @ibrutv Місяць тому +19

    പഴയ കാര്യങ്ങളൊക്കെ പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയാതെ , ആരോപിക്കപ്പെട്ട രണ്ടാൾകാരുടെ പേര് പറഞ്ഞു , സ്ത്രീകളുടെ പേരുകൾ സംശയത്തിന്റെ മുൾമുനയിൽ നിർത്താതെ മാന്യത കാണിക്കുക , അല്ലെകിൽ താങ്കളുടെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ നിയമ പരമായി മുന്നോട്ട് പോകുക ....

    • @HRM751
      @HRM751 Місяць тому +1

      രാജൻ പ്രവീൺ മാരാർ പറയാതെ തന്നെ എല്ലാവരും അറിഞ്ഞു

    • @MVkkkkk
      @MVkkkkk Місяць тому

      Pazhaya karyam shobha parayipichathanu. Allathe veruthe irunn video iduka alla maarar

    • @_Annraj_
      @_Annraj_ Місяць тому

      ​@@HRM751പ്രവീൺ, രാജൻ 🤔 അപ്പോൾ ഇതാണോ ആൾക്കാർ പറയുന്ന PR workers 😂

    • @HRM751
      @HRM751 Місяць тому

      @@_Annraj_ എല്ലാം നിങ്ങൾ പറയുന്ന പോലെ

  • @unaiskareemvlogs
    @unaiskareemvlogs Місяць тому +120

    ഇതുവരെ വന്ന റിനോഷ്,നാദിറ,ശോഭ ഇവൾ എല്ലാവർമാർക്കും കിട്ടി എന്ന് ബോധിച്ചു.. ഇനി സൈഡിൽ പോയി കരയുക.😂😂😂😂

    • @shermilapv3623
      @shermilapv3623 Місяць тому +2

      😂😂😂 💯 bodhichu. 😂 nadanu iron lady interview kodutu bodyapeduthunu.. 😂😂

    • @4thepeoplefightforjustice66
      @4thepeoplefightforjustice66 Місяць тому +1

      ജന്മണ്ണി അവൾക്കും കിട്ടി

    • @rafeesrk7317
      @rafeesrk7317 Місяць тому

      Sathyam 😂😂😂😂

  • @thomasalex6000
    @thomasalex6000 Місяць тому +42

    Le Shobha:നല്ല ഷീണം, ഞാൻ പോയി cr7 മുണ്ടും ഷർട്ടും തുന്നട്ടെ 😢

  • @user-oy4fd6wv2d
    @user-oy4fd6wv2d Місяць тому +50

    Akhil marar I am with you bro ❤ you are a good person I am watching you from the starting Till now I respect you .❤

  • @jencyvincent1785
    @jencyvincent1785 Місяць тому +196

    മോളേ ! ശോേേേഭേ!
    കിട്ടിയതും കൂട്ടിക്കെട്ടി രക്ഷപ്പെട്ടോ!
    ലെവൻപുലിയാ.......

    • @itsmylittleworld5304
      @itsmylittleworld5304 Місяць тому +9

      നിങ്ങളുടെ മാത്രം തോന്നലല്ലേ 😂

    • @rameeshcu2702
      @rameeshcu2702 Місяць тому +8

      ആർക്കു പുലി 😂😂😂

    • @itsmylittleworld5304
      @itsmylittleworld5304 Місяць тому

      @@rameeshcu2702 വരും വരായ്ക ഒന്നും ഓർക്കാതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നവന്മാർ ഒക്കെ പുലി 🤪
      അവസ്ഥ 🫠

    • @aleenakabeer1931
      @aleenakabeer1931 Місяць тому +4

      എലി 😂😂 അല്ലെങ്ങിൽ തുറന്നു സംസാരിക്കാൻ പറയൂ.. തൻ്റെ ഹീറോ yod

    • @sayedmuhammed1368
      @sayedmuhammed1368 Місяць тому +4

      Agil marar puliyaan puli❤

  • @JubiAp
    @JubiAp Місяць тому +100

    ആരും ഇതുവരെ ചൂണ്ടിക്കാണിക്കാത്ത തെറ്റായ കാര്യം ഒരാൾ ചൂണ്ടി ക്കാണിച്ചപ്പോൾ അത് തെളിയിക്കട്ടെ എന്ന് കരുതുന്നതിനും പകരം അയാൾ പറയുന്ന കാര്യങ്ങളിലെ spelling mistake കണ്ടുപിടിക്കേണ്ട ആവശ്യമുണ്ടോ🤔
    അതിനു മാത്രം വലിയ Mistake ഉണ്ടെങ്കിൽ അതിൻ്റെ പിന്നാലെ വരുന്ന എല്ലാ പ്രശ്നങ്ങളും അയാൾ ഏറ്റെടുത്തു കൊള്ളില്ലെ ,അത് അയാൾ ആദ്യമേ പറഞ്ഞതല്ലേ

  • @user-qv9rz1nn9m
    @user-qv9rz1nn9m Місяць тому +54

    BB യിൽ നടന്നു കൊണ്ടിരിക്കുന്ന ചെറ്റത്തരങ്ങൾ പുറത്തു കൊണ്ട് വന്ന അഖിലിന് കട്ട സപ്പോർട്ട് 👍🏻❤️. പക്ഷെ വിയോജിപ്പ് ഉള്ള കാര്യങ്ങളും ഉണ്ട്. ദിലീപ് ഭാവന പ്രശ്നത്തിൽ ദിലീപ് കുറ്റക്കാരനാണെന്നുള്ളത്തിന് ഏതൊരു സാധാരണക്കാർക്കും അറിയാം.വിധി വന്നിട്ടില്ല. അതാണ് അവസാന വാക്ക്. പക്ഷെ എല്ലാം കാശിന്റെയും, പവറിന്റെയും മുകളിൽ മാറുന്നു.ഇതിലെ ഇരയുടെയും ഫാൻ ഒന്നും അല്ല. എന്നാലും സത്യം അവരുടെ കൂടെയെന്ന് വിശ്വസിക്കുന്നു. ഈ വിഷയത്തിൽ അഖിലിന് തെറ്റ് പറ്റിയതായി തോന്നുന്നു. എന്ത്‌ കൊണ്ട് അങ്ങനെ സംഭവിച്ചു എന്നറിയില്ല. എന്നെങ്കിലും തിരുത്തുമായിരിക്കും എന്ന് വിശ്വസിക്കുന്നു.

  • @kcrahman
    @kcrahman Місяць тому +45

    ദിയ സന കുറച്ചു റീച്ച് കിട്ടാൻ ശ്രമികുന്നുണ്ട് പാവം വളരെ കഷ്ടത്തിലാ bigg boss ടാഗ് അല്ലാതെ വേറെ വരുമാനം ഒന്നും ഇല്ല

  • @DobermanT-gg8tw
    @DobermanT-gg8tw Місяць тому +81

    സീസൺ 6 കാണാൻ നിക്കുന്നതിലേക്കാളും നല്ലത് ഇപ്പോ യുട്യൂബിൽ വരുന്ന ഇതൊക്കെ കാണുന്നതാ

  • @abeldominic1297
    @abeldominic1297 Місяць тому +41

    Always with Akil❤❤❤

  • @user-cv4ke1rm2m
    @user-cv4ke1rm2m Місяць тому +2

    താങ്കളുടെ സംസാരം ഉൾക്കൊള്ളാൻ പൊതു സമുഹത്തിന് ബോദ്ധ്യമാവുണ്ട് പൂർണ പിന്തുണയോടെ 💪💪💪

  • @Trippy_butterfly
    @Trippy_butterfly Місяць тому +90

    ❤അഖിൽ ഏട്ടൻ ഉയിർ ബാക്കി എല്ലാം 😂തൈര്

    • @rtvc61
      @rtvc61 Місяць тому

      അഖിൽ ന് വയ്യാതെ ഇരുന്നപ്പോൾ അല്പം തൈര് പോലും കൊടുക്കാൻ മനസ് കാണിക്കാത്ത ശോഭ ആണ് ഇപ്പോൾ മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കാൻ വന്നേക്കുന്നത്..

  • @smithamanoj7201
    @smithamanoj7201 Місяць тому +14

    എല്ലാം ശരിയായിരിക്കാം..പക്ഷേ മാരാർക്ക് ബാക്കിയുള്ളവരെ എന്തും പറയാം പക്ഷേ തിരിച്ച് പറയുന്നവരെ മോശം ഭാഷ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ശരിയോ

  • @shineyjayakumar636
    @shineyjayakumar636 Місяць тому +12

    Akhil maaraar ennum ethu pole thanne sathyathinte koode nilkkuka ......🥰❤️💪🔥We all r with u🥰💃

  • @RSree-zp2mz
    @RSree-zp2mz Місяць тому +64

    നിങ്ങളുടെ തുറന്നു പറച്ചിൽ കുറച്ചു പേരുടെ ഉറക്കം കെടുത്തുന്നു ...അത് കാര്യമാക്കേണ്ട...
    ശോഭ SS5 il തന്നെ വളരെ fake ആയിട്ടാണ് തോന്നിയിട്ടുള്ളത് ...
    BB5il ഏതു converstaion പറയുമ്പോഴും ശോഭ എപ്പോഴും self boost ചെയ്താണ് സംസാരിച്ചിട്ടുള്ളത് ...
    അതിൽ തന്നെ ഒരു fake ആയി ഫീൽ ചെയ്തിരുന്നു ...

    • @Joel_Joseph1
      @Joel_Joseph1 Місяць тому +3

      Akhil self boost cheythit alle samsarikunath?

    • @RSree-zp2mz
      @RSree-zp2mz Місяць тому +2

      @@Joel_Joseph1 BBS5 ലെ ശോഭയുടെ കാര്യമാണ് പറഞ്ഞത് ...
      ഒരു ഉദാഹരണത്തിന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് സംസാരിക്കുക എന്ന ഒരു topic BBS5 ഇൽ ഉണ്ടായിരുന്നെങ്കിൽ ശോഭ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചല്ല മറിച്ചു അപ്പോഴും self boosting നടത്തിയേനെ ...അത് ആ ഷോയിൽ ഉടനീളം വ്യക്തവുമായിരുന്നു ....
      നമ്മളെ കുറിച്ച നമ്മൾ തന്നെ അല്ല നല്ലത് പറയേണ്ടത്, മറ്റുള്ളവരെക്കൊണ്ട് നല്ലത് എന്ന് പറയിപ്പിക്കുമ്പോഴാണ് അവിടെ വിജയം ഉണ്ടാവുന്നത് ..
      അഖിൽ മാരാർ കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്നു .....അത് ശോഭ ചെയ്യുന്നത് പോലെ self boosting അല്ല .....

    • @sarikasanthosh3672
      @sarikasanthosh3672 Місяць тому

      akhlinu anthas undayirunnel aa panam thirichu kodukkanamayitunu
      Season 6 thudangunnathinu munne parayanamayirunu mattula penkuttikal aaa valayil veezathe nilkan enthey mindiyilla
      Pinne ippol enthinu paranju after 50days
      Avide ulla penkuttikalde parents vere mansamadanm ilathakile
      Thudangum munne paranjenkil kure kuttikal rakshapedille.
      Appol athonnum alla kadha.ivanum athu kannadachu ippol entho problem ayappol ochapadundakunu

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Місяць тому +12

    ഹലോ ബ്രോ അനിയന്മാരാർ.താങ്കളുടെ ഈ തുറന്നുപറച്ചിൽ നല്ലതാണ് ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യും ഇങ്ങനത്തെ വൃത്തികെട്ട ബിഗ് ബോക്സിലേക്ക് മാന്യമായ കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടികളും ഇനി പോകില്ലഗുഡ്.. പക്ഷേ താങ്കൾ എപ്പോഴും പറയുന്നുണ്ട് ഏഷ്യാനെറ്റിലെ ഉയർന്ന രണ്ടു ഉദ്യോഗസ്ഥർ..അവരുടെ പേരുകൾ വെളിപ്പെടുത്തണം ജനങ്ങൾ അറിയണം ജനങ്ങൾ അവരെ മനസ്സിലാക്കി വെക്കണം.. എന്നാലേ താങ്കളുടെ ഈ തുറന്നു പറച്ചിൽ സമ്പൂർണ്ണമാകുകയുള്ളൂ

    • @HRM751
      @HRM751 Місяць тому +3

      രാജൻ, പ്രവീൺ മാരാർ പറയാതെ തന്നെ എല്ലാവരും അറിഞ്ഞു

    • @avamaria2116
      @avamaria2116 Місяць тому

      MR Rajan and Praveen. Ellarum arinju

  • @Kurukkan333
    @Kurukkan333 Місяць тому +1

    പ്രിയ്യപ്പെട്ട മാരാർ താങ്കൾ ആദ്യം ഈ വിഷയത്തെ പറ്റി പറഞ്ഞപ്പോൾ. ഞാൻ ചിന്തിക്കുകയും പറയുകയും ചെയ്ത കാര്യം നിങ്ങൾ ഇപ്പോൾ പറഞ്ഞു 👌🔥 Hats off brother 🔥🔥🔥
    സ്വന്തം താൽപര്യങ്ങൾക്കും അവസര ലഭ്തിക്കും വേണ്ടി ശാരീരികമായോ സാമ്പത്തികമായോ സ്വാധീനിക്കാൻ തയ്യാറാകുന്നവരും അവസരം വാഗ്ദാനം ചെയ്തുകൊണ്ട് ഈ കാര്യങ്ങൾ സ്വീകരിക്കുന്നവരും ഒരുപോലെ കുറ്റക്കാരാണ്💯. ഈ രണ്ട് കൂട്ടരും ആണ് ആരോഗ്യപരമായി ഒരു സംരംഭം നടത്തികൊണ്ടു പോകുന്നതിന് ശാപം 👌.
    ഇവര് കാരണം അർഹതപ്പെട്ടവരുടെ അവസരങ്ങൾ നിഷേധിക്കപ്പെടുകയാണ്.💯
    മാരാർ പറഞ്ഞതിൽ ഈ കാര്യം ആണ് ചർച്ച ചെയ്യപ്പെടേണ്ടതും ഗൌരവത്തിൽ എടുക്കേണ്ടതും👍.
    മറ്റു കാര്യങ്ങളെ പറ്റി അതേ അഭിപ്രായം അല്ലെങ്കിലും, ഈ ഒരു കാര്യം നമ്മളെല്ലാവരും ഒരേ മനസ്സോടെ ഏറ്റു പിടിച്ചാൽ വിപ്ലവകരമായ മാറ്റം ഇവിടെ ഉണ്ടാവും trust me. അത് നമ്മുടെ മക്കൾക്കും അവരുടെ മക്കൾക്കും ഒരുപാട് ഗുണം ചെയ്യും.🙏
    #മാരാർക്കൊപ്പം 🙌

  • @sooryashaji-er5tn
    @sooryashaji-er5tn Місяць тому +4

    അല്ല ഒരു സംശയo ഇതെല്ലാം നടന്നപ്പോൾ തന്നെ quite ചെയ്തു സമൂഹത്തിൽ പറയണമായിരുന്നു... ഇത്രയും നാള് കഴിഞ്ഞു... ഇപ്പോൾ ഇതെല്ലാം പറയുന്നു...ഇതിന്റെ പിന്നിൽ.... 🧐

    • @wonderjo007
      @wonderjo007 Місяць тому

      1 year show ku ethire onnum parayan padilla. athu niyama virudham aanu. niyama nadapadikal varum. Sibin onnum vittu parayathe athanu. next year pulli parayum karyangal

  • @anoo001
    @anoo001 Місяць тому +18

    അപ്പോ ഒരാൾ ശോഭ ആണെന്ന് രണ്ട് പേരും കൂടെ ആളുകൾക്ക് മനസിലാക്കി കൊടുത്തു

    • @afsalapafsal6781
      @afsalapafsal6781 Місяць тому +7

      Noooo വെറുതെ എന്തെങ്കിലും പറയല്ലേ ശോഭയുടെ പ്രൊഫൈൽ അറിയാത്തതുകൊണ്ട് 😊 താൻ ഇങ്ങനെയൊക്കെ പറയുന്നത് 😊 ഇതിന്റെ ഒരു ആവശ്യവുമില്ല കോടിക്കണക്കിന് രൂപ കൈയിലുണ്ട് ഇതിൽ വന്ന് പൈസ ഉണ്ടാക്കേണ്ട ആവശ്യം അവൾക്കില്ല

    • @sreekutty.
      @sreekutty. Місяць тому

      ​@@afsalapafsal6781 പിന്നെന്തിനു വന്നു bbyil?

  • @Lince.S.Kottaram
    @Lince.S.Kottaram Місяць тому +1

    മാരാര് ഈ വിഷയങ്ങളെയെല്ലാം enjoy ചെയ്യുവാ... Mass da...😂😂😂

  • @rightway1006
    @rightway1006 Місяць тому +9

    താൻ എന്തോന്നാ ഈ പറയുന്നത്, മറ്റുള്ളവർ അവരുടെ ഇഷ്ടത്തിന് ആണ് ജീവിക്കുന്നത്, താൻ ജീവിക്കുന്ന പോലെ മറ്റുള്ളവരും ജീവിക്കണം എന്ന് തീരുമാനിക്കാൻ ഇയാൾ ആരാണ്??? അവര്ക്കിഷ്ടമുള്ളിടത്തു കല്യാണത്തിന് പോകും, അത് photo ഇടും.. താൻ തന്റെ വീട്ടിൽ ഉള്ളവരെ അനുസരിപ്പിച്ചാൽ പോരെ? ഇയാൾ മറ്റുള്ളവർ എന്ത് ചെയുന്നു, എവിടെ പോകുന്നു എന്നും നോക്കിയിരിക്കുന്നത് എന്തിനാണ്?

  • @Viratian1818.
    @Viratian1818. Місяць тому +16

    Akhilettaaaa❤❤❤❤❤❤❤

  • @amalrajpc2876
    @amalrajpc2876 Місяць тому +681

    എല്ലാം ഓക്കേ .പക്ഷേ ദിലീപ് ഭാവന വിഷയത്തിൽ മാത്രം വേട്ടക്കാരൻ്റെ കൂടെ നിൽക്കുന്ന നിങ്ങളുടെ തെറ്റായ നയം നിർത്തണം

  • @machanmachambi491
    @machanmachambi491 Місяць тому +7

    ഇതൊരുമാതിരി ദയാഅച്ചു,ഒൻപോയന്റ,പാലക്കൽഅമ്മായി ലവലിലെത്തിയല്ലൊ മാരാരെ..

  • @sonyrachel8554
    @sonyrachel8554 Місяць тому +1

    He is right... Talks from heart. Well spoken.... Trustful words and respectful

  • @angel0fangelsangel504
    @angel0fangelsangel504 Місяць тому +1

    മൂത്തതിനെ കാണുമ്പളറിയാം വിഷത്തിൻ്റെ തീവ്രത

  • @shaan808929166
    @shaan808929166 Місяць тому +5

    Akhil paranathil viyochipulla oru kaaram
    1. Robinte financial status ariaaam ennu parannathu enthinu??? Strictry personl aaya oru kaaram subject nte purathulla oru kaaryam enthinu parayanam?

  • @binoymathew9993
    @binoymathew9993 Місяць тому +20

    Marar❤❤❤super 🔥🔥🔥 ahill

  • @rtvc61
    @rtvc61 Місяць тому +1

    എന്റെ പ്രവീണേട്ടാ....എന്റെ ശോഭേ 🤣🤣

  • @sojimoljoy5262
    @sojimoljoy5262 Місяць тому +4

    Very good Akhil.she deserve this explanation 👍🏻👍🏻

  • @DobermanT-gg8tw
    @DobermanT-gg8tw Місяць тому +35

    ശോഭ കണ്ടവഴി ഓടിക്കോ എല്ലാത്തിനും കണ്ടന്റ് വേണം അത് മരർക്ക് ഉണ്ട് നിങ്ങൾക്കില്ല

  • @pratheeshmohan2037
    @pratheeshmohan2037 Місяць тому +16

    Eda mone superrrr

  • @jeenathomas3935
    @jeenathomas3935 Місяць тому +14

    Marar🔥🔥🔥🔥🔥❤️❤️❤️❤️

  • @mattzie4169
    @mattzie4169 29 днів тому +1

    Bro 😂 , you are like Eminem! Your points will shut the opposition! And I like the clarity with evidential information supporting your comments. Adds logic to a great extent. I couldn't watch your big boss, but will make time to watch your moments BB.

  • @manjuraju3746
    @manjuraju3746 Місяць тому +15

    Well done

  • @sidharthvs4214
    @sidharthvs4214 Місяць тому +9

    Great words bro 💯💥

  • @valsalasrinivasan8521
    @valsalasrinivasan8521 Місяць тому +11

    Our full support to you ❤❤❤❤

  • @adhithyaaardhra453
    @adhithyaaardhra453 Місяць тому +31

    Hai മാരാർ u r a super human bieing love u

  • @sajeevkolakkadan6775
    @sajeevkolakkadan6775 Місяць тому +16

    What you said about shobha and janmony was absolutely correct.....
    Janmony the most undeserved contestants ever in the history of bigg boss

  • @user-yy7np9tp8g
    @user-yy7np9tp8g Місяць тому +17

    Akhil nigal poliya 👍🏻

  • @sanumamthapranavam2606
    @sanumamthapranavam2606 Місяць тому +9

    അഖിൽ ബ്രോ...👏👏

  • @Madbee111
    @Madbee111 Місяць тому +6

    Yes, ippol vanne vanne contestant tammil ayi. Asianet rekshaettu. Kashtam. Marar full support.

  • @sudhasasi6802
    @sudhasasi6802 Місяць тому +3

    Waaaw Akhil Marar!!!you are thegreat!!

  • @chithra7380
    @chithra7380 Місяць тому +1

    U r a straightforward person, Akhil.So u can go forward without any obstacles.We support u👍🏻👍🏻

  • @jeevanjeechoco
    @jeevanjeechoco Місяць тому

    Hello Mr ninodu samsarikan agrahikunu onnirunalo namuk njn oru sadharanakaarana nee padicha college il anu padiche fmnc, kottiyam kandachiramukk anu tamasam neeyum avda pandu tamasichatalle apo namuk oru kai nokiyalo enthu parayunnu e vishayathil namuk onnu samsarichalo njn currently ipo africa anu after 2 months naatil varum can we talk please do reply

  • @pranavm7580
    @pranavm7580 Місяць тому +1

    Shoba=poison💯

  • @Vishnu47866
    @Vishnu47866 Місяць тому +13

    മാരാർ ❤️❤️❤️❤️❤️❤️

  • @deepplusyou3318
    @deepplusyou3318 Місяць тому +17

    Akhil poliaayit vekthamayi samsarikkunnu.bakki ullavar enthaanu parayunnathu ennu avark polum ariyilla

  • @shanujashanuja8080
    @shanujashanuja8080 Місяць тому +16

    We support akhil maarar

    • @sarikasanthosh3672
      @sarikasanthosh3672 Місяць тому

      akhlinu anthas undayirunnel aa panam thirichu kodukkanamayitunu
      Season 6 thudangunnathinu munne parayanamayirunu mattula penkuttikal aaa valayil veezathe nilkan enthey mindiyilla
      Pinne ippol enthinu paranju after 50days
      Avide ulla penkuttikalde parents vere mansamadanm ilathakile
      Thudangum munne paranjenkil kure kuttikal rakshapedille.
      Appol athonnum alla kadha.ivanum athu kannadachu ippol entho problem ayappol ochapadundakunu

  • @kirangopi7137
    @kirangopi7137 Місяць тому +5

    Akhil.... I was a diehard fan of you, but after your reply against Janmony and Rinosh I lost all respect.

    • @alexjoseph9935
      @alexjoseph9935 Місяць тому

      The way they acted was also bad, it was Rinosh who picked the fight not Akhil, same with Janmai and you are supporting them

  • @hari011
    @hari011 Місяць тому +13

    മാരാർ bro നിങ്ങൾ ശെരിയാണ്.

  • @sindhumohan2534
    @sindhumohan2534 Місяць тому +9

    മാരാർ 👌👌❤️😘❤️

  • @user-xccjoy
    @user-xccjoy Місяць тому +7

    അഖിലേട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @binduj5001
    @binduj5001 Місяць тому +8

    Janangalkku ellam manassilayi akhil marar straight aanennu.bb contestants and some youtubers aanu ningalkku against. End result kittumpol ellaavarum chammum. You are right marar👌👌👌👌

  • @sheebabiju8012
    @sheebabiju8012 Місяць тому +15

    Akhil hats off you.

  • @rajiveenaveena9693
    @rajiveenaveena9693 Місяць тому +8

    Full support akhil an Dr Robin ❤❤❤❤

    • @sushantrajput6920
      @sushantrajput6920 Місяць тому +1

      Not for psycho Robin . Avan Akhil -ne vechu muthal edukkunnu 😅

    • @smithabiju9001
      @smithabiju9001 Місяць тому +5

      @@sushantrajput6920 drae vechu muthal eduthu bbyil chance kittiya pottiya filim director

    • @kripalchandrakanth1034
      @kripalchandrakanth1034 Місяць тому +1

      @@smithabiju9001 അഖിലിനെ വെച്ചു കലക്ക വെള്ളത്തിൽ ഇപ്പോൾ മീൻ പിടിക്കുന്നത് multipile പെണ്ണുപിടിയൻ റോബിൻ ആണല്ലോ.🤣

  • @shab2105
    @shab2105 Місяць тому +3

    ശോഭയ്ക്കു ഏകദേശം നിറഞ്ഞു എന്ന് തോന്നുന്നു 😂

  • @vishnupriya6384
    @vishnupriya6384 Місяць тому +5

    ഇങ്ങേരു എപ്പോഴും പുട്ടാണോ കഴിക്കണേ 😜

  • @LIPZA-qb6ny
    @LIPZA-qb6ny Місяць тому +3

    സ്വയം പൊങ്ങച്ചം......

  • @Munsi-iw1ee
    @Munsi-iw1ee Місяць тому +4

    Full support മാരാർ ❤️🫂

  • @haristar3689
    @haristar3689 Місяць тому +8

    ❤❤❤akhil❤❤❤

  • @bincyjohn6774
    @bincyjohn6774 29 днів тому +1

    Ninglkkum nalla support kitty.sobhakkum kitty.pinne entha problem.😂😂njan ettavum nallathu ennu ippozhum thallal😂.ningal midukkananu,athupole bhakki ullavarum.

  • @jeethu8032
    @jeethu8032 Місяць тому +5

    നിങ്ങൾക്ക് വ്യക്തമായി അറിയാം തെളിവ് ഉണ്ട് എങ്കിൽ അവർ ആരാണെന്ന് തുറന്ന് പറയുന്നതിന് എന്താണ്. ഒന്നും പേടി ഇല്ല എന്തും നേരിടാൻ തയാറാണെന്ന് പറഞ്ഞിട്ട് ഇപ്പോഴും അവിടേം ഇവിടേം തൊടാതെയാണ് പറയുന്നത്. താങ്കൾ ശോഭയെപ്പറ്റി പറയുമ്പോൾ ശോഭ തെറ്റ് ചെയ്തിട്ടുണ്ട് എന്ന ഒരു ധ്വനി വരുന്നുണ്ട്. ചെയ്തെങ്കിൽ ചെയ്തു എന്ന് പറയണം ഇല്ലെങ്കിൽ നിരപരാധിയായ ഒരു സ്ത്രീയെ മറ്റുള്ളവർ സംശയിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. ശോഭ മാത്രമല്ല ഇതുവരെ ബിഗ്‌ബോസിൽ വന്ന എല്ലാ സ്ത്രീകളെയും മറ്റുള്ളവർ സംശയിക്കുന്ന സാഹചര്യമാണ് ഇപ്പൊ ഉള്ളത്. തെറ്റ് ചെയ്ത 2-3 പേർക്ക് വേണ്ടി എല്ലാവരും ശിക്ഷിക്കപ്പെടേണ്ട കാര്യമില്ലല്ലോ. നിങ്ങളെപ്പോലെ സ്വന്തം comfort zone ൽ ഇരുന്ന് സ്വന്തം ഫോണിൽ video എടുത്ത് ഇടുകയല്ലല്ലോ ശോഭ ചെയ്തത് മലയാളികൾ മുഴുവൻ കാണുന്ന ഒരു ചാനൽ ചർച്ചയിൽ interview ന് വന്നിരുന്നുകൊണ്ടാണ് അവർ പറഞ്ഞത്. നിങ്ങൾക്കും ആ ധൈര്യം കാണിക്കാമല്ലോ. Physical assault ൽ വന്നിട്ടും നിങ്ങളെ പുറത്താകാതെ ബിഗ്‌ബോസ് നിങ്ങളോട് കാണിച്ചതും favouritism അല്ലെ. Season 6 ൽ സിജോക്ക് പരാതി ഇല്ല എന്ന് പറഞ്ഞിട്ടും റോക്കിയെ പുറത്താക്കി

    • @sarikasanthosh3672
      @sarikasanthosh3672 Місяць тому

      akhlinu anthas undayirunnel aa panam thirichu kodukkanamayitunu
      Season 6 thudangunnathinu munne parayanamayirunu mattula penkuttikal aaa valayil veezathe nilkan enthey mindiyilla
      Pinne ippol enthinu paranju after 50days
      Avide ulla penkuttikalde parents vere mansamadanm ilathakile
      Thudangum munne paranjenkil kure kuttikal rakshapedille.
      Appol athonnum alla kadha.ivanum athu kannadachu ippol entho problem ayappol ochapadundakunu

  • @rejaniboban5985
    @rejaniboban5985 Місяць тому +2

    Akhil 🔥🔥

  • @user-jv9lq6pw5l
    @user-jv9lq6pw5l Місяць тому +4

    ❤❤❤❤

  • @manjuraju3746
    @manjuraju3746 Місяць тому +3

    ❤❤

  • @anusajesh8065
    @anusajesh8065 Місяць тому +8

    Thangalku piles ullakond adhika neram irikkan pattilla ennum paranj irikkunna task kodukkathirikkan pattumo.Akhil parayunnath maathramanu sheri ennu vaashi pidichanu Akhil eppozhum samsarikkunnath ath sheriyalla.

    • @sarikasanthosh3672
      @sarikasanthosh3672 Місяць тому

      akhlinu anthas undayirunnel aa panam thirichu kodukkanamayitunu
      Season 6 thudangunnathinu munne parayanamayirunu mattula penkuttikal aaa valayil veezathe nilkan enthey mindiyilla
      Pinne ippol enthinu paranju after 50days
      Avide ulla penkuttikalde parents vere mansamadanm ilathakile
      Thudangum munne paranjenkil kure kuttikal rakshapedille.
      Appol athonnum alla kadha.ivanum athu kannadachu ippol entho problem ayappol ochapadundakunu

  • @deepthijayan9244
    @deepthijayan9244 Місяць тому +3

  • @adhithyaaardhra453
    @adhithyaaardhra453 Місяць тому +3

    😊

  • @ayishahanan5598
    @ayishahanan5598 Місяць тому +11

    Akil🔥🔥🔥🔥

  • @gopika2146
    @gopika2146 Місяць тому +2

    Shobha iron lady alla poison lady aann🥴😏
    Akhil marar full support😌❤️🔥

  • @Miakunji
    @Miakunji Місяць тому +8

    Akhil Maraar 👌👌🔥🔥🔥🔥🔥👍👍pogan aa para visham Ladyodu. Avel annathaannu bigboss il vachu jangal kandatha.
    Akhil nigal egane thanne munnottu pogu.💪💪💪💪💪👍👍👍👍👍.
    Shoba bigboss il game kalichapo aa kalli lady Kannu kettiyath thurannu edayil koodi nokki jaichatha aval kalli aananennu.janagal kandatha.pala kaariyagalum.
    Evaleyoke Akhil veettil polum kettalle Akhil marar...
    Aval kodum visham jangal kandatha🐍🐍🐍🐍🐍🐍🐍🐍🐍.
    Eniyum eth pole ulla vishagalke athire eniyum parayanam ellakil.. Cochiyil ninnum Kottatha yil vannu thallum 😂😂😂😂😂 Akhil Suport👌🔥💪👍👍👍👍👍👍👍👍

  • @lijigeorge9206
    @lijigeorge9206 Місяць тому +2

    Dear Akhil, though your intentions are good... sometimes your choice of words when talking about co-contestants sounds so terrible. Please give respect and take respect. I and my family consistently supported you throughout season 5. It's our sincere opinion.

    • @alexjoseph9935
      @alexjoseph9935 29 днів тому +1

      True but his nature is this, towards his wife and kids are the same. We have seen many people like this, but their actions are good