പ്രതികള്‍ക്കെതിരെ പാഞ്ഞടുത്ത് കലയുടെ ബന്ധു| Mannar| kala Arrest| kala murder

Поділитися
Вставка
  • Опубліковано 2 лип 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 93

  • @susanpalathra7646
    @susanpalathra7646 10 днів тому +122

    സഹോദരനും സഹോദരഭാര്യയും പോലും കലയെ അന്വേഷിച്ചില്ല. പെറ്റമ്മയുടെ കുറവാണ് കലയുടെ ജീവിതം ഇല്ലാതാക്കിയത്.

    • @SreekalaS-xv3ot
      @SreekalaS-xv3ot 10 днів тому +6

      അമ്മ അമ്മതന്നെ.

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 10 днів тому +5

      അമ്മ ഉണ്ടങ്കിലും അനിലിനെ പോലുള്ള കാലന്മാർ പെൺകുട്ടികളെ
      പ്രണയം നടിച്ചു കൊണ്ടുപോകും കാര്യം കഴിഞ്ഞു കൊല്ലും ദുഷ്ടൻ

  • @SavadkSavad-zv8hh
    @SavadkSavad-zv8hh 10 днів тому +78

    സിറ്റുവേഷൻ ഡിഫറെൻറ്... ആണ്.. ബ്രോ....!
    ഭർത്താവിനേം.. ഏക മകനേം ഉപേക്ഷിച്ചു.. പോയ കലയോട് എല്ലാവർക്കും വെറുപ്പായിരുന്നു....!
    അതങ്ങനെ അല്ലെന്നു.... തിരിച്ചറിയുമ്പോൾ.. ഉണ്ടാവുന്ന മാറ്റം... വ്യത്യസ്തമാണ്.....!!

    • @sharathakaf289
      @sharathakaf289 10 днів тому +1

      Yesss

    • @user-qe2cw7rf4c
      @user-qe2cw7rf4c 10 днів тому +3

      സത്യം

    • @abdhulnazar9515
      @abdhulnazar9515 10 днів тому

      താങ്കളോട് പൊരുത്തപെടാൻ ആവുന്നില്ല സോറി.. ഒന്നും രണ്ടും വര്ഷമല്ലേ പതിനഞ്ചു വർഷമായി ഒരു വിവരവും ഇല്ലാ എന്നറിഞ്ഞിട്ടും വെറുതേ ഒന്ന് അന്വേഷണം നടത്താമായിരുന്നു...

    • @zayaanriza1250
      @zayaanriza1250 10 днів тому +6

      ​@@abdhulnazar9515ഒരു പക്ഷെ അനിലും കൂട്ടരും കല ജീവിച്ചിരിപ്പുണ്ട് എന്ന രീതിയിൽ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടാകും എവിടെയെങ്കിലും കാമുകനൊപ്പം കണ്ടു എന്നൊക്കെ പറഞ്ഞു കാണും

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi 10 днів тому +84

    പെങ്ങളെ എവിടെയായിരുന്നു ഇത്രയും കാലം വേറൊരാളുടെ കൂടെ പോയെങ്കിലും നിങ്ങൾക്ക് അന്വേഷിക്കത്തില്ലായിരുന്നു

    • @error.535
      @error.535 10 днів тому +10

      Avr evidelum jeevichirup onden avr vishvasam ondayirunu adh polle avrde munn husbandum nallathayi jeevichirunath kond avr preshnam kannilayirikum . Ipo avr dead ayyen arinjath avrk accept cheyyan pattilayrikum

  • @shibu1208
    @shibu1208 10 днів тому +54

    ഇവന്മാരെ ഒന്നും വിലങ്ങു വെക്കാത്തത് എന്താ .. വിലങ്ങിന് ക്ഷാമം ആണ് എങ്കിൽ ഞാൻ 4 എണ്ണം വാങ്ങി തരാം 😅

  • @BND1
    @BND1 10 днів тому +72

    *ഈ കേസ് കണ്ടിട്ട് രണ്ടു കുടുംബങ്ങളിലെ മുഴുവൻ പേരും ജയിലിൽ പോകാൻ സാധ്യതയുണ്ട്* 🤔

  • @anithapremananitha5214
    @anithapremananitha5214 10 днів тому +65

    ഇതൊക്കെ സ്വന്തം കുടുംബത്തിൽ വരുമ്പോഴേ അറിയൂ അനിയാ. കാരണം ഭർത്താവിനേം കുഞ്ഞിനേം വെച്ചിട്ട് മറ്റൊരുത്തന്റെ കൂടെ പോകുകാന്ന് പറയുമ്പോ തീർച്ചയായും ഇങ്ങനൊക്കെ ആയിരിക്കും ചെയ്യുക. ആ അവസ്ഥ അവർക്കേ അറിയൂ അത് കൊണ്ട് കുറ്റപ്പെടുത്തൽ ഒയിവാക്ക്

    • @sreelekshmi675
      @sreelekshmi675 10 днів тому +5

      അങ്ങനെ ഒരു വശം കൂടി ഉണ്ടല്ലോ അല്ലേ.. 👍👍

    • @rangoli2907
      @rangoli2907 10 днів тому +12

      പോയി എന്ന് അവർ ഉണ്ടാക്കിയ കഥയല്ലെ. ആ പെണ്ണിനെ കുടുക്കി തല്ല എന്ന് എന്താ ഉറപ്പ്. ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗ്ഗം അവിഹിതം ആണ്. വെറും 20 വയസ്സുള്ള പെണ്ണാണ്. കണ്ടവരും പറഞ്ഞ വരും കൊന്നവരും എല്ലാം ബന്ധുക്കൾ ആണ്. ഇഷ്ടമില്ലാത്ത വിവാഹവും. ഇത്രയും ആസൂത്രിതമായി ചെയ്യാവുന്നവർക്ക് അവിഹിതവും ഉണ്ടാക്കാവുന്ന തെ ഉള്ളൂ.

    • @ammu78216
      @ammu78216 10 днів тому +2

      Oho ithra urappayittu than parayanamengil avde than undayirunno.erangi po thalle kadha undakkathe

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    ഇവന്മാർക്ക് ജയിലിൽ പച്ചവെള്ളം കൊടുക്കരുത്...,😡വെള്ളംതിളപ്പിച്ച് തൊള്ളയിൽ ഒഴിച്ചാൽ സത്യംചൂടോടെ പറയും...😎

  • @AjayBiju-bg8jv
    @AjayBiju-bg8jv 10 днів тому +51

    ഷോ വെറും ഷോ അത്രയും ഉള്ളു ഇത്രയും നാൾ എവിടെ ആയിരുന്നു ഈ സ്നേഹം എകെ 15 വർഷം ആയിട്ട് ഇല്ലാതെ സ്നേഹം ബന്ധം കോപ്പാണ്... സ്വന്തം പെങ്ങളെ ഇനിയും ഒരുത്തന്റെ കൂടെ പോയെന്ന് പറഞ്ഞാൽ പോലും ജീവനോടെ ഉണ്ടോന്ന് പോലും തിരക്കാതെ കുടുബം എന്നിട്ട് ഇപ്പോൾ ഷോ ആയിട്ട്...... പിന്നെ ഇവിടെ ജാതി ഒരു പ്രശ്നം ആയിട്ടും ഉണ്ട്..

    • @RoshanSureshkumar-nk2ym
      @RoshanSureshkumar-nk2ym 10 днів тому +2

      Agne parayalle. Nammalk agne oru avastha varmbo mansilakm.. Agne varathe irkkkate nammk.

    • @reejabiju8921
      @reejabiju8921 10 днів тому +2

      Enikkum thonniyath jathiyude kaaranam aanu

    • @TheKalikalam
      @TheKalikalam 10 днів тому

      ജാതിയുടെ പ്രശ്നം ഉണ്ടായിരുന്നേൽ അയാളുടെ അമ്മയും അച്ഛനും ആ വിവാഹത്തിന് സമ്മതിക്കുമോ? അതും രണ്ടാം വിവാഹം ആയ പെൺകുട്ടി....

    • @shanthimariamthomas354
      @shanthimariamthomas354 10 днів тому +1

      Correct

  • @anandasahasram
    @anandasahasram 10 днів тому +11

    ഇത്രേം നാളും അന്വേഷിക്കാത് ഇപ്പോ എന്തിനു അന്വേഷിച്ചു വന്നത് 😡

  • @vaishnavivaishu05vaishu97
    @vaishnavivaishu05vaishu97 10 днів тому +15

    ഇപ്പൊ എന്തിന് ഷോ.... അന്ന് എവിടെ പോയി എന്ന് അന്വേഷിച്ചിരുന്നെങ്കിൽ 15 കൊല്ലം മുന്നേ തെളിയേണ്ടതായിരുന്നു കേസ്

    • @FarijaSamad
      @FarijaSamad 10 днів тому +7

      അല്ല ഭർത്താവും kutyum ഉണ്ടാവുമ്പോ വേറെ ഒരാളുടെ koode പോയെന്ന് കേട്ടാൽ സ്വന്തം വീട്ടുകാർ ആണെങ്കിലും വെറുത്തു പോവില്ലേ എവിടേലും poyi ജീവിക്കട്ടെ എന്ന് വെച്ചിട്ടാകും നോക്കാതിരുന്നേ. ഇങ്ങനെ ആണ് സംഭവം എന്ന് അവർക്കും അറില്ലല്ലോ അമ്മാതിരി തിരക്കഥ അവർ ഉണ്ടാക്കി വെച്ചിട്ടല്ലേ ഇവർ ഇത് cheytje

    • @user-qe2cw7rf4c
      @user-qe2cw7rf4c 10 днів тому

      അതുതന്നെ അയാൾ അങ്ങനെ പറഞ്ഞു vechath ഒളിച്ചോടി പോയി ഒരു മോൻ ഉണ്ട് എന്നിട്ട് വേറെ ഒരുത്തന്റെ കൂടെ പോയെന്നു പറയുമ്പോൾ അവരൊക്കെ അത് വിശ്വസിച്ചു കാണു
      Pinje ആ അനിൽ എന്ന് പറയുന്നയാൾ അവരുടെ വീട്ടു കാരോട് കാണിച്ച സ്നേഹം പറഞ്ഞിട്ട് എന്ത് കാര്യം

    • @user-qe2cw7rf4c
      @user-qe2cw7rf4c 10 днів тому

      കലയുടെ മകൻ പറയുന്നില്ലേ അമ്മ മരിച്ചിട്ടില്ല വേറെ എവിടോയോ ഉണ്ട് എന്ന് ആണ് മോൻ പറയുന്നത്

    • @vaishnavivaishu05vaishu97
      @vaishnavivaishu05vaishu97 10 днів тому

      @@FarijaSamad എന്നാലും കേസ് കൊടുക്കില്ലേ

  • @jayakumarb3123
    @jayakumarb3123 10 днів тому +8

    സൂപ്പർ അഭിനയം

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 10 днів тому +14

    നിങ്ങൾ ഇത്രയുകാലം എവിടെ പോയി

  • @mbtef5905
    @mbtef5905 10 днів тому +1

    Kaalloor... Kaalloor അറിഞ്ഞില്ലേ പുതിയ കേസ് വന്നിട്ടുണ്ട് ഒന്നു..jrs വിട്ടു... വേഗം ഒപ്പ് വാങ്ങിക്കോ 😂😂

  • @Malayalieeskitchen
    @Malayalieeskitchen 10 днів тому +5

    പാവം... കല

  • @sandhyam6351
    @sandhyam6351 10 днів тому +3

    കരയണ്ട ഇത്ര നാൾ നിങ്ങൾ അവിടെ ഇല്ലാരുന്നോ കൊള്ളാം ചേച്ചി മിഡിയ യുടെ മുന്നിൽ നിന്നു കരയാൻ ഒരു അവസരം കിട്ടിയപ്പോ അങ്ങ് തകർത്തു പാവം ആ അനിയത്തി ക്കു അമ്മ ഇല്ലാത്തതിന്റെ കുറവ് ആണ് ആ അനിലിനെ വേഗം പിടിക്ക് അവൻ ആള് കൊള്ളാല്ലോ കൊച്ചു കള്ളൻ സുഖിച്ചു അങ്ങ് കെട്ടി ജീവിക്കുവാരുന്നു ഇനി ജയിലിൽ സുഖവാസം

  • @abdulrazake5185
    @abdulrazake5185 10 днів тому +4

    കരച്ചിൽ മനസ്സിൽ നിന്നും വരണം ഇവിടെ അതിന് പറ്റിയ സാഹചര്യമല്ല ഉള്ളത്.
    കരയാനും ഒരാവകാശം വേണം ഇവിടെ അതില്ല
    അതിനാൽ കരയണ്ട. 😪
    ചിലരെ ചിലർക്ക് കയ്യിലെടുക്കാൻ സാധിക്കുന്നു
    മദ്യവും മറ്റ് സഹായം സഹകരങ്ങളും അതിന് കാരണമായി മാറുന്നു.
    പെരുമ്പാവൂർ ജിഷയുടെ വിഷയത്തിലും ഇത് സംഭവിച്ചിട്ടുണ്ട്.
    കലയുടെ ഭർത്താവ് കലയെ കൊല്ലാൻ പണ്ട് കോട്ടേഷൻ കൊടുത്തിരുന്നു കല്ലേണ്ടത് കലയെ ആണെന്ന് അറിഞ്ഞപ്പോൾ അവർ പിൻവാങ്ങി 😪
    ആ വിവരം കോട്ടേഷൻ സംഘത്തിലെ ചിലർ കലയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. 😪
    എന്നിട്ട് പോലും ഒരു പരാതികൊടുക്കാൻ കലയുടെ കുടുംബം തയ്യാറായില്ല.
    അത്‌ ഒരുപക്ഷെ വേറെ ഒരാളുമായി കലക്ക് ബന്ധയുണ്ടായിരുന്നു എന്ന അറിവാകാം അവരെ തളർത്തിയത്.
    അനിയത്തിയെ കൊല്ലാൻ ശ്രമം നടന്നു
    എന്ന വിവരം ലഭിച്ചിട്ടും പരാതി കൊടുക്കാത്തവർ അതൊക്കെ മറച്ച് വെക്കാനാണോ ഇപ്പോൾ കരയുന്നത് 😪

  • @sunilkumar-zw6eg
    @sunilkumar-zw6eg 10 днів тому +6

    ഇതുവരെ ഈ ബന്ധു എവിടെയായിരുന്നു 🌶️😘🌶️😘🌶️

  • @philothomas5822
    @philothomas5822 10 днів тому

    How many years may pass see how God is showing the criminals..
    May God help kala's family to heal the pain.

  • @vishnuviswanath7456
    @vishnuviswanath7456 10 днів тому

    What about vandiperiyar case?? Avne veruthe vitto??

  • @ramyamrajan1603
    @ramyamrajan1603 10 днів тому +4

    😢

  • @anilkumar-mm7jv
    @anilkumar-mm7jv 8 днів тому

    ഒന്നാം പ്രതിയെ ഒന്ന് കാണുക പോലും ചെയ്യാതെ എങ്ങനാ ഈ ചാനലുകാർ തീരുമാനിക്കുന്നത്

  • @sumathip6879
    @sumathip6879 10 днів тому +2

    സഹോദരന്റെയും ഭാര്യയുടെയും കയ്യിൽ വലിയ തെറ്റുണ്ട്. കാരണം കട്ടത് സാരിയോ തെറ്റോ എന്ന് അന്വേഷിക്കണമായിരുന്നു

  • @user-is1eu4gu4t
    @user-is1eu4gu4t 10 днів тому +15

    ഒളിച്ച് ഓടുന്ന് പെൺകുട്ടികൾ.. ഇത് ഒന്നും ഒരു പ്രമമം ആല്ല..

  • @narasimha808
    @narasimha808 10 днів тому +1

    ധർമ്മപരിപാലനം ഇങ്ങനെയാണ് സഹോദരീ.. ഇങ്ങനെ എത്ര സാധുക്കളെ ഈ വംശം ഇല്ലായ്മ ചെയ്തു... ഒരു ജാതി ഒരുമതം...

    • @anithasudarsanan5332
      @anithasudarsanan5332 9 днів тому

      എല്ലാവരെയും ഇങ്ങനെ ഒരേപോലെ കരുതരുത് സഹോദരാ.എല്ലാ വംശത്തിലും ഇല്ലേ കച്ചട ആൾക്കാർ 'അങ്ങനെ കരുതിയാൽ മതിഒരു ജാതിയെ അങ്ങനെ അടച്ചാക്ഷേപിക്കാൻ നമ്മൾ ആരും അല്ല

    • @narasimha808
      @narasimha808 9 днів тому

      ഈഴവർ എത്റയോ പേരേ ഉപദ്രവിച്ചത്, ഇല്ലായ്മ ചെയ്തത്, സ്വാർത്ഥതക്കുവേണ്ടി സംഘടിച്ച് അക്രമം നടത്തിയത്, ചാരായംവാറ്റും കള്ളു കച്ചവടവും നടത്തിയത്, സ്വാർത്ഥതക്കുവേണ്ടി ഒരാളെ ഉപദ്രവിക്കുന്നതു കണ്ടാലും, ജാതി സ്നേഹം കൊണ്ട് അധർമ്മത്തെ എതിർക്കാതെ ഇരിക്കുന്ന ചിലർ, കാര്യസാധ്യത്തിനുവേണ്ടി ചിരിച്ചും സ്നേഹിച്ചും അടുത്തുകൂടി കൊലച്ചതി ചെയ്തവർ... ഇതെല്ലാം എനിക്കുണ്ടായ അനുഭവങ്ങളാണ്.. ഒരു ജാതി ഒരു മതമെന്നു പറയുമ്പോഴും സ്വന്തം കുട്ടികളോട്,. മറ്റുള്ളവന്റെ ജാതി പറഞ്ഞ് പഠിപ്പിച്ച് അവരുമായി അകൽച്ചയിലും ഒറ്റപ്പെടുത്തലിലും നിൽക്കുക. ദുരനുഭവങ്ങൾ മൂലം നിയമവഴിക്കുപോയാലും ഈഴവൻ ഒറ്റക്കെട്ടായി നിന്ന് സത്യത്തെ അസത്യമാക്കി രക്ഷപെടും.. കാരണം ഏതു രാഷ്ട്രീയ പാർട്ടികളിലും സ്വാധീനമുണ്ട്. ഒരു പാടു ചതിവും ദുരിതങ്ങളും ഈഴവർ മൂലം അനുഭവിച്ചു.. ഒരുപാട് നന്ദികേടുകൾ അനുഭവിച്ചു... സംഘടനാബലമില്ലാത്ത ന്യൂനപക്ഷമായ ജാതിക്കാർ ഇവരെ വിശ്വസിക്കരുത്. അനുഭവമാണ്.

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 10 днів тому +2

    Ethinte second partil kalyude barthavu anil egane aanu konnathennu parayum . Eppol kadha qutation team parajathu maathrme ullu . Anil varumbol aanu ee kadhyude second part . Ethinte second partil kaanikkum wait and see . 15 kollathinu shesham prathikale poottiya ee kadhaykku oru name undu ..... "Mannar poottu "

  • @sharminanafsar-ci3oh
    @sharminanafsar-ci3oh 10 днів тому +14

    ജാതിയാണ് പ്രശ്നം

    • @TheKalikalam
      @TheKalikalam 10 днів тому

      ഹിന്ദുക്കൾ ജാതി മാറി കല്യാണം കഴിച്ചാലും വല്യ പ്രശ്നം ഹിന്ദുക്കൾക്ക് ഇല്ല... എല്ലാ ജാതികാരുടെയും അമ്പലത്തിൽ എല്ലാ ജാതിയിലും ഉള്ള ഹിന്ദുക്കൾ പോകും.... മുസ്ലിങ്ങളുടെ ഒക്കെ ഇടയിൽ ഉള്ള പോലെ ഉള്ള പ്രശ്നം ഒന്നും ഇപ്പോൾ ഇല്ല.... പിന്നെ ജാതി പ്രശ്നം ഉണ്ടായിരുന്നേൽ അയാൾ ഒരിക്കലും കലയെ വിവാഹം കഴിക്കില്ല.

  • @sunuvarghese6146
    @sunuvarghese6146 10 днів тому

    സത്യം

  • @Payyanur_kitchen
    @Payyanur_kitchen 10 днів тому +2

    വൈറൽ ആവാൻ അഭിനയം

  • @user-yc2md1kv5t
    @user-yc2md1kv5t 10 днів тому

    ഇപ്പോള രോക്ഷം പ്രകടിപ്പിക്കാൻ സമയം കിട്ടിയത്, ആരുടെ കൂടെ പോയെന്ന് പറഞ്ഞാലും എവിടാണ് ജീവിച്ചിരിക്കുന്നൊ എന്നെങ്കിലും തിരക്കണ്ടേ.

  • @joshipn1307
    @joshipn1307 10 днів тому +12

    എടൊ ചാനലുകാര, സൂരജ് ആരാ?. അവന്റെ കൂടെ കല ജീവിച്ചോ?

  • @blueangelz23
    @blueangelz23 10 днів тому +1

    Seeing her i am remembering jishas mother

  • @Satya_4870
    @Satya_4870 10 днів тому +3

    Ithu jathi prashnam akananu chance.....orennathineyum puram lokam kanikkaruth!!

  • @toysstories5229
    @toysstories5229 10 днів тому +2

    നല്ല സംസ്കാരം

  • @ratheeshkumarvr4701
    @ratheeshkumarvr4701 10 днів тому

    വേലി ചാടിയ പശുവിനു കോല് കൊണ്ട് മരണം 😄

  • @rameshkumarpachayathodi8863
    @rameshkumarpachayathodi8863 10 днів тому

    ഇത്ര.കാലം.സ്നേഹം.ഉണ്ടായിരുന്നില്ലേ

  • @rejimurali3132
    @rejimurali3132 10 днів тому

    ഇത്തരം അഭിനേതാക്കളുടെ പ്രഹസനം ചാനലുകളിൽ ഒഴിവാക്കണം. ഇതു കാണുമ്പോൾ അറിയാം ആ സ്ത്രീ കള്ളകരച്ചിൽ ആണ്

  • @dasramaheshan
    @dasramaheshan 10 днів тому

    ഈ കേസ് ഒന്നാംതരം എക്സാംപിൽ ആണ് ഇതുപോലെ ഒരു മിസിങ് കേസിൽ എപ്പോളും ഒരു ക്ലോസ് ബന്ധു അല്ലേൽ ഉറ്റവർ ആകുന്നു പ്രതി. ജെസ്ന കേസിൽ പോലിസിന് വഴി തെറ്റിയതും ഇവിടെ ആണ്

  • @dileepchandran3750
    @dileepchandran3750 10 днів тому +1

    Show.... Ufff

  • @sreelakshmia.s7888
    @sreelakshmia.s7888 10 днів тому +3

    Aarude koode Aano olichodi enn paranje Angane oral indo enn Aadhyam Aryanam Ayalodum ellam Anweshikanm

  • @joshipn1307
    @joshipn1307 10 днів тому +5

    കല സൂരജിന്റെ കൂടെ പോയോ

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 10 днів тому +1

    പ്രതികൾ എല്ലാവരും സംഘപരിവാർ പ്രവർത്തകർ

    • @Usman-fl1gm
      @Usman-fl1gm 10 днів тому

      നിനക്ക് എങ്ങനെ അറിയാം

  • @astha..825
    @astha..825 10 днів тому +1

    ഈ കേസ് കോടതിയിൽ തെളിയില്ല അവസാനം പോലീസ് മനനഷ്ടം കൊടുക്കേണ്ടിവരും മാധ്യമങ്ങൾ കാരണം

  • @user-gb9hd6iz2j
    @user-gb9hd6iz2j 10 днів тому

    അപ്പൊ അവരും രക്ഷപെട്ടു ല്ലേ....

  • @alkanz9069
    @alkanz9069 10 днів тому

    ഒളിച്ചോടിപ്പോയപ്പോൾ നിങ്ങളെ ഒന്ന് അന്വേഷിക്കട്ടെ 15 വർഷമായിട്ട് അന്വേഷിക്കേണ്ട ഭർത്താവിന്റെ വാക്കും കേട്ട് ഇപ്പൊ കിടന്നു തുടിച്ചിട്ട് കാര്യമില്ല

  • @rangoli2907
    @rangoli2907 10 днів тому +3

    വെറും പ്രഹസനം

  • @rameshkumarpachayathodi8863
    @rameshkumarpachayathodi8863 10 днів тому

    അഭിനയം.അണ്.എന്ന്. തോന്നുന്നു.ഇത്രകാലം.അന്വേഷികതിരിക്കോ.ഒരു.ശ്രീര്യേ

  • @francisviji6903
    @francisviji6903 10 днів тому

    Cinemayalla. Ellavareyum. Kanickanulla. Verumshow. Kala. Enna. Ladiye. Ningal. Anvekshicho? Ippol. Abinayickunnu

  • @shajahantp9329
    @shajahantp9329 10 днів тому +4

    അഭിനയിക്കല്ലേ.... ഇത് വരെ ആയി നിങ്ങൾ അവളെ കുറിച്ചു അന്വേഷിക്കുക പോലും ചെയ്തില്ല ല്ലോ.. ഇപ്പോൾ ഇരുന്നു അഭിനയിക്കുന്നു

  • @sumathip6879
    @sumathip6879 10 днів тому

    കട്ടതല്ല കേട്ടത് എന്ന് തിരുത്തി വായിക്കുക

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 10 днів тому +1

      @Sumathip6879😂ഞാൻ വായിച്ചത് കട്ടത് സാരി എന്നാ ആരാ സാരി കട്ടേ എന്ന് ആലോചിക്കുകയായിരുന്നു പിന്നെയാ മനസ്സിലായെ 😃

  • @vineethmaniappan
    @vineethmaniappan 10 днів тому

    Chechi patti show

  • @user-ie1gh2dm5x
    @user-ie1gh2dm5x 9 днів тому

    15 varsham, swantham kunjum, ammayum, natukarum aa penninne pazhi paranju.... Vrithikettaval enn mudrakuthi.... Ellam kettum kandum aaa shareeram avarde visarjathinullil kidannu. Ethra dukhakaramaaya maranam. Avan avalde mukalil puthiya veed vechu, puthiya Pennine ketti, sughamayi jeevichu.

  • @stephennedumpilli8059
    @stephennedumpilli8059 10 днів тому +1

    അവൻ മിക്കവാറും ആത്മഹത്യ ചെയ്യും ഇവന്റെ ഇപ്പോഴത്തെ ഭാര്യയെ ചോദ്യം ചെയ്യണം അവൾക്ക് അറിയാതെ ഇരിക്കില്ല

  • @Sajlisajil
    @Sajlisajil 10 днів тому +5

    വെറും ഷോ... ചാനൽ കാർ ഇല്ലേൽ ഒന്നും ഉണ്ടാവില്ല

  • @BabuBabu-mr2ld
    @BabuBabu-mr2ld 9 днів тому

    സോളി വൈറലാകാൻ വേണ്ടി കരഞ്ഞതാ😂😂😂😂

  • @avarma8807
    @avarma8807 10 днів тому

    ഒരു പാവം ബന്ധു