മക്കളുടെ ഉപ്പ ഇപ്പോൾ ഇല്ല 😓🤲 നിങ്ങൾ ചോദിച്ചതിനുള്ള മറുപടി

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 560

  • @SakkeenaNaisha
    @SakkeenaNaisha 2 місяці тому +8

    ഞാൻ ആദ്യമാണ് ഇത് കാണുന്നത് സസ്ക്രൈബ് ചെയ്തു. തളരരുത് അള്ളാഹു കൂടെ ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ചെയ്യാം. ഇന്ഷാ അല്ലാഹ്

  • @Rubeena-c6t
    @Rubeena-c6t 2 місяці тому +17

    മക്കൾ ഉപ്പനെ ചോദിക്കും എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😢😢

  • @Salam-x4g
    @Salam-x4g 2 місяці тому +45

    എന്റെ ഹസ്ബന്റും എന്നെ വിട്ട് പോയി ഒരു വർഷായി എന്ത് ചെയ്യാനാ പടച്ചോന്റെ വിധി ഞങ്ങൾക്ക് മക്കളില്ല 39 vayassayirunnu😭 പുതിയ വീട് ഉണ്ടാക്കി അതിൽ 2വർഷം ഞങ്ങൾ ഒരുമിച്ചു താമസിച്ചു ചെറിയ പെരുന്നാളിന്റന്ന് എന്നെ വിട്ട് പോയി 😭😭🤲🏻 പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തേണേ 🤲🏻

    • @fareedaabdulla1184
      @fareedaabdulla1184 2 місяці тому +1

      😢

    • @Gafoor-ro6gm
      @Gafoor-ro6gm 2 місяці тому +1

      @@Salam-x4g സാരമില്ല അള്ളാഹു തീരുമാനം 😭😭

    • @nazeerak3592
      @nazeerak3592 2 місяці тому +1

      😢

    • @Gafoor-ro6gm
      @Gafoor-ro6gm 2 місяці тому

      @@nazeerak3592 😭😭😭

    • @Gafoor-ro6gm
      @Gafoor-ro6gm 2 місяці тому

      @@Salam-x4g നിങ്ങൾ വേറെ നോക്കുന്നുണ്ടോ അറിയിക്കുമോ

  • @Rukiyamp-k3y
    @Rukiyamp-k3y 2 місяці тому +10

    മോളെ മുടിയും മാറും ശെരിക്കും മറച്ചു പബ്ലിക് ൽ വരുക ദീനിയായി ജീവിക്കാൻ ഭാഗ്യം കിട്ടട്ടെ.. നമ്മുടെ മക്കളെ അള്ളാഹു നന്നാക്കട്ടെ. ആമീൻ

  • @najeebt.p9992
    @najeebt.p9992 2 місяці тому +8

    എല്ലാം ശെരിയാവും പെങ്ങളെ.... 🥰 പടച്ചോനല്ലേ വലിയവൻ പ്രാർത്ഥിക്കാം 🤲🏻🤲🏻

  • @marhabamarhaba6988
    @marhabamarhaba6988 2 місяці тому +19

    ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത്. എല്ലാം ശരിയാവും. എത്രയും പെട്ടെന്ന് ജോലിക്ക് പോകാൻ ശ്രമിക്കുക ടെൻഷൻ എല്ലാം മാറും.

  • @SaleemSaleem-bt8wk
    @SaleemSaleem-bt8wk 2 місяці тому +12

    കുടുംബത്തിൽ ബറകത് നൽകട്ടെ മക്കളേ അള്ളാഹു ഉയർച്ചയിൽ എത്തിക്കുമാറാകട്ടെ

  • @lachuzzzlachu9762
    @lachuzzzlachu9762 2 місяці тому +15

    മക്കൾക്ക് മതപരവും ഭൗതിക പരവുമായ വിദ്യാഭ്യാസം കൊടുക്കുക.നമ്മക്ക് ജീവിച്ചല്ലേ പറ്റൂ. ടെൻഷൻ എല്ലാമാറട്ടെ. നമുക്ക് പ്രാർത്ഥിക്കാം.

  • @RamlaSathar-u6o
    @RamlaSathar-u6o 2 місяці тому +7

    മക്കളെഅള്ളാഹുസ്വാലിഹീങ്ങളിൽ പെടുത്തട്ടെ 🤲🏻

  • @shinisujesh2697
    @shinisujesh2697 2 місяці тому +6

    ഞാൻ പുതിയ subscriber ആണ്... എല്ലാ വീഡിയോസ് കണ്ട് ഷാജിയെ help ചെയ്യും

  • @SaleemSaleem-bt8wk
    @SaleemSaleem-bt8wk 2 місяці тому +11

    എന്തെകിലും സഹായം വേണമെങ്കിൽ പറയിട്ടോ പറ്റുന്നത് ചെയ്യാം ഇൻ ഷാ അല്ലഹഅല്ലാഹ്

  • @bushara7303
    @bushara7303 2 місяці тому +12

    വിഷമിക്കണ്ട അള്ളാഹു ഒന്നും കാണാതെ ഒന്നും ചെയ്യില്ല
    5ആണ്മക്കളെ തന്നില്ലേ അൽഹംദുലില്ലാഹ് അവരെ കൊണ്ട് അള്ളാഹു മോൾക്ക് സന്തോഷം സമാദാനമായി ജീവിക്കാൻ ഉമ്മക്കും മക്കൾക്ക് ആയുസും ആരോഗ്യവുംആഫിയത്തുംഅള്ളാഹു തരട്ടെ 🤲🥲

  • @SabeenaHaneefa
    @SabeenaHaneefa 2 місяці тому +13

    മക്കൾ വലുതാകുമ്പോൾ ഇല്ല വെഷമം മാറും 5 നേരം നമസ്കരിക്കണം ദുഹാ ചെയ്യണം

  • @User...6.26
    @User...6.26 2 місяці тому +8

    ഞാൻ ഇന്ന് ആദ്യമായി ആണ് വീഡിയോ കാണുന്നത് എന്റെ കണ്ണ് നിറഞ്ഞു പോയി. എല്ലാം ശെരിയാകും മക്കൾക്ക് വേണ്ടി ദുആ ചെയ്യുക

  • @jinnaaicats8057
    @jinnaaicats8057 2 місяці тому +6

    മാഷാ അള്ളാ പെങ്ങളെ പടച്ചവൻ നിങ്ങളെയും നിങ്ങളുടെ മക്കളെയും അനുഗ്രഹിക്കുമാറാകട്ടെ ❤❤❤❤❤❤❤

  • @abdhulsalam4075
    @abdhulsalam4075 2 місяці тому +7

    റബ്ബ് നിനക്കും മക്കൾക്കും നല്ലതു വരുത്തെട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @KoroMan-n6e
    @KoroMan-n6e 2 місяці тому +6

    എപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്യുക മടുപ്പ് വിചാരിക്കരുത് അള്ളാഹു എല്ലാം വഴിയും എളുപ്പം ആക്കട്ടെ ആമീൻ

  • @pkas4718
    @pkas4718 2 місяці тому +7

    വാ അലൈകുമുസ്സലാം.
    ഞാൻ താങ്കളുടെ ഒരു പുതിയ Subscribers ആണ്. താങ്കളുടെ ജീവിത കഥ കേട്ടപ്പോൾ ഒരു പാട് വിഷമം തോന്നി. റബ്ബിന്റെ വിധിയെ നമുക്ക് തടുക്കാൻ കഴിയില്ലല്ലോ. ഇത് കൊണ്ടായിരിക്കും ഒരു പാട് ശ്രമിച്ചിട്ടും ഒരു പെൺ കുഞ്ഞിനെ റബ്ബ് താരതിരുന്നത്.എങ്കിലും ഒരു കാര്യം ഇഷ്ടമായി. കാര്യം പ്രേക്ഷകരുടെ ചോദ്യം മാനിച്ചു അതിനു മറുപടി പറയുന്നുണ്ടല്ലോ.
    അപ്പോൾ എന്റെ ചോദ്യം. താങ്കൾ ഇപ്പോഴും ചെറുപ്പമാണല്ലോ ഈ മക്കളെ സ്വീകരിക്കാനും താങ്കളെയും മക്കളെയും care ചെയ്യാനും ഒരാൾ മുന്നോട്ട് വന്നാൽ സ്വീകരിച്ചൂടെ.ചോദ്യം പോസ്സിറ്റീവ് ആയി എടുത്താൽ മതി.
    ഏതായാലും ആ മനുഷ്യന് റബ്ബ് പൊറുത്തു കൊടുക്കട്ടെ. 🤲🏻

  • @abdullahabry4777
    @abdullahabry4777 2 місяці тому +15

    കുറച്ചുകൂടെ ഔറത്ത് മറച്ച് വീഡിയോയിൽ വരിക അതായിരിക്കും നല്ലത്

    • @shalu3341
      @shalu3341 2 місяці тому +3

      ഇനി എവിടെ യാണ് മറക്കേണ്ടത് ഈ dressil എന്താ കൊഴപ്പം

  • @naseembanu2258
    @naseembanu2258 2 місяці тому +222

    അവൻ. ഉമ്മച്ചി. കുട്ടിയല്ലേ. ഞാൻ. പഴേ. ആളാണ്. ഷാജി. ടെൻഷൻ. അടിക്കണ്ട. മക്കൾക്. നമ്മളെ ല്ലേ. ഉള്ളു... ഹസ്ബൻഡ്. മൊത്തുള്ള. നല്ല നല്ല. ഓർമകൾ. ഓർക്കാൻ. ശ്രേമിചോണ്ടിരിക്കുവ. ഞാനും. ഷാജിയുടെ. അവസ്ഥയിൽ. ജീവിക്കുന്ന. ആളാണ്. എന്റെ. ഹെസ്‌ബെൻഡും. മരിച്ചതാണ്. എനിക്ക്. നാല്. മക്കളാണ്. രണ്ട്. പെൺകുട്ടികളും. രണ്ട്. Anguttigalum. ആണ്. ഷാജി. എന്തെങ്കിലും. വർക്കിന്. പോവണം. നമ്മളെ. മക്കൾ. നല്ല സൽസ്വാഭാവികളായ. സ്വാലിഹായ. മക്കളെവാൻ. റബ്. തൗഫീഖ്. നൽകട്ടെ

  • @HannathSyid
    @HannathSyid 2 місяці тому +5

    അള്ളാഹു വിൽ ഭരമേല്പിച്ചു ജീവിക്കുക മനസ്സിനെ പകപ്പെടുത്തുക മോട്ടിവേഷൻ ക്ലാസ്സ്‌ കേൾക്കുക എന്തെങ്കിലും ജോലിക്ക് ഇറങ്ങുക. കഴിയുന്ന തും മുഖവും മുൻകൈകളും ഒഴിച്ചുള്ള bhakangal വെളിവെക്കാതിരിക്കുക അല്ലാഹ് സംരക്ഷണം തരും തീർച്ച

    • @INDIA_240
      @INDIA_240 2 місяці тому +1

      എന്തിനാ മോട്ടിവേഷൻ ക്ലാസ്സ്‌.. ഖുർആൻ ഓതിയാൽ എല്ലാ ടെൻഷനും മാറും.. 🙏

  • @rahmathp2588
    @rahmathp2588 2 місяці тому +7

    ഞാൻ പുതിയ സബ്സ്ക്രൈബർ അല്ലാഹു കൂടെയുണ്ട് വിഷമിക്കേണ്ട എല്ലാം ശരിയാകും ഇൻഷാ അള്ളാ

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 місяці тому +13

    അല്ലാഹ് ആ കുഞ്ഞി മോന്റെ മുഖം കണ്ടിട്ട് ഞാൻ കരഞ്ഞു 🥹🥹🥹 ഇനിക്ക് 2 മക്കളാണ് ഇന്റെ ഇക്ക പ്രവാസി ആണ് ഇപ്പൊ ലീവിൽ വന്നു പോയിട്ട് 16 ദിവസായി 🥹ഇന്നും ചെറുത് ഉപ്പാനെ വിളിച്ചു കരയും അപ്പൊ ആ കുഞ്ഞി മക്കളോ 🥹🥹🥹🥹അല്ലാഹ് ഞങ്ങളെ ആരെയും നീ ചെറുപ്രായത്തിൽ വിധവ ആക്കല്ലേ മക്കളെ യതീം മാക്കല്ലേ 🥹🥹🥹🤲🤲🤲🤲

  • @shereefthudissery4637
    @shereefthudissery4637 2 місяці тому +4

    ഞാൻ ആദ്യമായിട്ടാ നിന്റെ വീഡീയോ കാണുന്നത് ഒന്ന് പറഞ്ഞോട്ടെ ആരും ഇല്ലാന്ന് തോന്നരുത് ടൈരോട് മാറാനുള്ള എന്തെങ്കിലും വഴി ഉണ്ടോ ഏതു ഡോക്ടറേ ആണ് കാണിക്കുന്നത് എല്ലാം അറിഞ്ഞപ്പോൾ വല്ലാതെ വിഷമം വന്നു പടച്ചോൻ വലിയവനാ മക്കളെ കൊണ്ട് നീ നന്നാവും ഉറപ്പാ

    • @thekkanhamza754
      @thekkanhamza754 Місяць тому

      Perinthalmannayil adhinu pattiya dokter und

  • @mykutties9997
    @mykutties9997 2 місяці тому +5

    ഇനി ഒറ്റപ്പെടില്ല ട്ടോ ഞങ്ങളെല്ലാവരും കൂടെയുണ്ട്🥹🥹 ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് ട്ടോ

  • @naseemaasharaf3507
    @naseemaasharaf3507 2 місяці тому +11

    ഞാനാദ്യമായാണ് ഈ വീഡിയോ കാണുന്നത് ഇന്നത്തെ വീഡിയോ കണ്ടപ്പാതന്നെ എന്റെ മനസിനെ വല്ലാത്തവിഷമം തോന്നി എവിടയാ വീട് ഇന്നു മുതൽ നിന്റെ കൂടപ്പിപ്പാണ് ഈ താത്ത❤❤❤❤❤ വിഷമിക്കണ്ടട്ടെൻഷനാ കണ്ട മക്കൾക്ക്‌വേണ്ടി ജീവിക്കുക മക്കളെ നോക്കിയല്ലെ ഒക്കൂ എല്ലാം നല്ല തിനാണെന്നു കരുത്തുക പൂച്ച വൻ കൂടെയുണ്ട് എന്തായാലും നമ്പർ ഒന്ന് തരണം

  • @haseenaap2762
    @haseenaap2762 2 місяці тому +3

    ഒന്നും ട്ടെൻഷൻ ആവണ്ട ഈസമയവും കടന്നു പോകും മക്കളെ നോക്കി നല്ല നിലയിൽ എത്തിക്കു, പടച്ചോൻ ക്കുടെ ഉണ്ടാകും വിഷമിക്കണ്ട ഞാനുംഇ വഴി കടന്നുപോയതാണ്

  • @Asoora-m6q
    @Asoora-m6q 2 місяці тому +4

    " വിശമിക്കൊണ്ട മക്കൾ തന്നെയാ പഠിച്ചവളരെട്ടെ ഇൻഷള്ളാ മാഷ അള്ളാ

  • @DanishDani-bi6xe
    @DanishDani-bi6xe 2 місяці тому +5

    നീ വിഷമിക്കണ്ട നിനക്ക് അള്ളാഹു മകളേ തന്നില്ലേ അവർ കാരണം നീ സന്തോഷത്തിലാവാട്ടെ 🤲🤲🤲🤲

  • @suryadreams3103
    @suryadreams3103 2 місяці тому +5

    എല്ലാം ശെരിയാവുന്ന ഒരു ദിവസം വരും ഞാനും പ്രാർത്ഥിക്കാം 🙏

  • @MaluSarfu
    @MaluSarfu 2 місяці тому +4

    നിങ്ങളോയും ഇക്കാനെയും സുർഗ്ഗത്തിൽ ഒരുമിച്ചു കുട്ടട്ടെ ആമീൻ

  • @lailamajeed6452
    @lailamajeed6452 2 місяці тому +2

    എല്ലാ ശരിയാവും ട്ടോധൈര്യമായി മുന്നോട്ടു പോക്കുക

  • @pravasi7
    @pravasi7 2 місяці тому +6

    എല്ലാദിവസവും വീഡിയോ ഇടാൻ ശ്രമിക്കുക ഒരു 10+15മിനിറ്റ് വീഡിയോ ആയാലും മതി എങ്കിൽ ഒരുപാട് ആളുകൾ വീഡിയോ കാണാൻ ചാൻസ് ഉണ്ട് ഇതിൽ നിന്നും ഒരു ചെറിയ വരുമാനം കിട്ടിയാൽ ഒരു സഹായം ആവും ❤️

  • @shoukatali307
    @shoukatali307 2 місяці тому +5

    എല്ലാം ശരിയാകും റാബിനോട് പ്രാർത്ഥിക്കുക

  • @kappadkitchen
    @kappadkitchen 2 місяці тому +5

    🤲🤲 തവക്കൽ അല്ലാഹു കുടേ ഉണ്ട് ഇൻഷാ അല്ലാഹ

  • @ameerkhanvattaparambil3806
    @ameerkhanvattaparambil3806 2 місяці тому +8

    നമസ്കാരം ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇതെല്ലാം കണ്ടറിഞ്ഞ് ഒരാൾ വരികയാണെങ്കിൽ പുതിയൊരു ജീവിതം അതിനെക്കുറിച്ച് ചിന്തിച്ചു ടെ

  • @hafsathhafsa7474
    @hafsathhafsa7474 2 місяці тому +26

    5കുട്ടികളുടെ ഉമ്മയാണോ 🤔കണ്ടാൽ തോന്നില്ല

    • @reeemmaaa600
      @reeemmaaa600 2 місяці тому

      Ayn she s only 31 or 32 i think

  • @AbdulSalam-p2y
    @AbdulSalam-p2y 2 місяці тому +6

    വീഡിയോയിൽ വരുമ്പോൾ ഒരുപാട് ശ്രദ്ദിക്കാനുണ്ട് സഹോദരീ

  • @MuhammadalicAlic
    @MuhammadalicAlic 2 місяці тому +2

    Masha alla Allahu.makkalkum.sajikkum ummakum.allahu deergayus nalkattea ameen

  • @MubinshaMubi-r3f
    @MubinshaMubi-r3f 2 місяці тому +6

    5മക്കളെ ഹൈറാക്കി വളർത്തു. അള്ളാഹു നിങ്ങൾക്ക് വെച്ചത് ഹൈരുത്തന്നെയാ
    അൽഹംദുലില്ലാഹ്

  • @AbdulSalam-p2y
    @AbdulSalam-p2y 2 місяці тому +10

    ടെൻഷൻ അടിച്ചു നമ്മളും രോഗിയാകും, മക്കളെ ഓർത്ത് അനാവശ്യമായ ചിന്തകൾ ഒഴിവാക്കുക

  • @abdulsamad-xl9nt
    @abdulsamad-xl9nt 14 днів тому

    Ella asugangalum shifayavatte
    Prayasangal ellam.teerth Allahu rahatthum salamatthum nalkatte
    🤲🤲

  • @ummar5579
    @ummar5579 2 місяці тому +3

    റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ മനസ്സിന് സമാധാനവും ശാന്തിയും നൽകി നികളെ അനുഗ്രഹിക്കുമാറാവട്ടെ ആമീൻ

  • @Jaslasabirniyas
    @Jaslasabirniyas 2 місяці тому +7

    Vedio ഇടണം daa cooking വീഡിയോസ് ഒക്കെ ഇടൂ കുട്ടികളുടെ വിശേഷങ്ങൾ എല്ലാം... കുട്ടികളെ നല്ല രീതിയിൽ വളർത്താൻ ഒരു വരുമാനം ആവട്ടെ

  • @paduvil5662
    @paduvil5662 2 місяці тому +7

    ഒക്കെ ഒരൂ പരീക്ഷണം ആണ് തളരരുത് വിജയം ഉണ്ടാകും ക്ഷമിക്കണം 😥🤲

  • @nonamenoname7404
    @nonamenoname7404 2 місяці тому +2

    എല്ലാം റബ്ബ് ന്റെ വിധി യാണ് എന്ന് കരുതുക മക്കൾ നന്നാവാൻ റബ്ബ് നോട്‌ ദുആ ചെയ്യു ക ട്ടൻ ഷൻ വേണ്ട എല്ലാം ശരി യാവും ❤❤🤲🤲

  • @harisp91
    @harisp91 2 місяці тому +5

    ദുആ ചെയ്യാം ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിതം കഴിന്നുപോകാൻ 😢

  • @abduljamaljamal5620
    @abduljamaljamal5620 2 місяці тому +2

    മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ ഞാൻ ആദ്യമായിട്ട് ഇത് കാണുന്നത് ഫോൺ നമ്പർ അയച്ചു തരുക ഗോകുൽ പേ നമ്പർ ഉണ്ടെങ്കിൽ അയച്ചു തരുക ഇൻഷാ അള്ളാ

  • @Risusworld7683
    @Risusworld7683 2 місяці тому +10

    ടെൻഷനുണ്ടാവും, പരമാവധി സന്തോഷം ആയി ഇരിക്കാൻ നോക്ക്. ടെൻഷൻ അടിച്ചാൽ ഓരോ അസുഖങ്ങൾ വരും. അഞ്ച് വഖ്ത് നിസ്കാരം നിലനിർത്തി ഖുർആൻ മുറുകെ പിടിച്ചു മുന്നോട്ട് പോ. എല്ലാം ശരിയായിക്കോളും

  • @Zaza-lb1fk
    @Zaza-lb1fk 2 місяці тому +3

    സാരമില്ല എല്ലാം
    ശരിയാവും.
    മക്കളെ നല്ലപോലെ
    പഠിപ്പിക്കുക

  • @ershadkk2311
    @ershadkk2311 2 місяці тому +2

    5.ആൺമക്കൾ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ഒന്നും പേടിക്കണ്ട

  • @shabeeb_shax
    @shabeeb_shax 2 місяці тому +3

    സാജി അന്റെ ജീവിതം യട്ട് മാസം ഹയ് അറിയാം ഹത്കൊണ്ടാണ് ചോത്യം ചോദിക്കാത്തത് വീഡിയോ കണ്ടോളാം അള്ളാ നല്ലത് തരട്ടെ അനക്കും എല്ലാവര്കും ❤❤❤

  • @Haseenamk-nt4ve
    @Haseenamk-nt4ve 2 місяці тому +5

    ടെൻഷൻ ഇല്ലാത്തവർ കുറവാണ് 😢സങ്കടപ്പെടണ്ട inshaAlha okke ശരിയാവും

  • @kmemediawayana5080
    @kmemediawayana5080 2 місяці тому +4

    എൻ്റെ ഒരു സസ്ക്രയിബ് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടായാൽ അതാവട്ടെ എന്ന് കരുതി ജീവിതം ഉഷാറായി പോവട്ടെ ദുആ ചെയ്യാം

  • @kinanitrading3158
    @kinanitrading3158 2 місяці тому +1

    ഞാൻ നിങ്ങളുടെ വീഡിയോസ് പരമാവധി കണ്ടു അല്ലാഹു അനുഗ്രഹിക്കട്ടെ നല്ല ഒരു വിജയം തരും

  • @RabiNoushu
    @RabiNoushu 2 місяці тому +2

    ഒക്കെ ശെരിയാവും ഇൻശാ അള്ളാ 🤲🏻❤️

  • @FousiyaM-uu1tw
    @FousiyaM-uu1tw 2 місяці тому +4

    എനിക്കും 4മക്കൾ ആണ് അള്ളാഹു ഉയർച്ചയിൽ എത്തിക്കും മോളെ

  • @sheeja-nv4pt
    @sheeja-nv4pt 2 місяці тому +4

    ഞാൻ സബ്സ്ക്രൈബ് ചെയ്തു ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഒരിക്കലും തളരരുത് അല്ലാഹു നിങ്ങളെ കൈവിടില്ല ❤

  • @abidaabi4633
    @abidaabi4633 2 місяці тому +2

    ഞാൻ ആദ്യ മായിട്ട് കാണുക യാണ് 👍🏻👍🏻സങ്കടം ആയി ഇക്കാനെ കുറിച്ച് കേട്ടപ്പോ 🤲🏻🤲🏻🤲🏻

  • @linusworld9852
    @linusworld9852 2 місяці тому +2

    നിങ്ങൾ വീഡിയോ ഇട്ടോ എന്ന് നോക്കാറുണ്ട് നിന്നെയും കുട്ടികളെയും കണ്ടപ്പോൾ വളരെ സന്തോഷം

  • @RiyasRiyas-i9n
    @RiyasRiyas-i9n 2 місяці тому +8

    വീഡിയോസ് ഇട്ടിട്ട് ഉള്ള പണം നല്ലതല്ല മുകം കാണിക്കാതെ എടുക്കുകയാങ്കിൽ കുഴപ്പം ഇല്ല

  • @abdulkhader6108
    @abdulkhader6108 2 місяці тому +1

    Va Alaickumusalam. Allahu Deerkaisu Nalki Anugrahickate Aameen 🤲

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 2 місяці тому +7

    അസ്സലാമു അലൈകും ആദ്യം മായിട്ട് ആണ് ഞാൻ ഈ വിഡിയോ കാണുന്നത് നിങ്ങളുടെ കാര്യം ഒന്നും എനിക്ക് അറിയില്ല സുഖം ആണോ❤❤❤❤

  • @sainabac9586
    @sainabac9586 2 місяці тому +3

    Mudiyum sharreerravum marrakkuka allahuvinda kaval undavatta

  • @habeebafaisal7982
    @habeebafaisal7982 2 місяці тому +9

    ഞാൻ പുതിയ ശബ്സ്ക്റൈബർ ആണ് മോളെ hus എങ്ങനെ മരിച്ചത് മക്കൾ നല്ല നിലയിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് തരട്ടെ 🤲🏻

    • @Ridhumehfu.-yg1hx
      @Ridhumehfu.-yg1hx 2 місяці тому +1

      സുസൈഡ് ആണ് തോന്നുന്നു. ക്ഷമ nelgette ആമീൻ

  • @JubiJabi-s2h
    @JubiJabi-s2h 2 місяці тому +2

    ഞാൻ ഇന്ന് ആണ് നിന്റെ വീഡിയോ കണ്ടദ് എനിക്ക് ടെൻഷൻ ആയി എല്ലാം ശെരിയാവും 🤲🤲ചെയ്യാം

  • @muhammadmusthafakolmannil641
    @muhammadmusthafakolmannil641 2 місяці тому +1

    മാഷാ അള്ളാഹ്. ജീവിച്ചു കാണിക്കൂ good

  • @rasheedrasheed4914
    @rasheedrasheed4914 2 місяці тому +3

    ഷാജി ഇനിയും ഒരു ജീവിതം വേണ്ട രീതിയിൽ നോക്കി കൂടെ

  • @ershadkk2311
    @ershadkk2311 2 місяці тому +1

    എന്റെ വീട്ടിൽ ഉപ്പ ഉമ്മ 8.ആൺ മക്കൾ അൽഹംദുലില്ലാഹ് 🥰🥰എല്ലാവർക്കും സുഖം

  • @babithpanicker4057
    @babithpanicker4057 2 місяці тому +3

    അസ്സലാമു അലൈക്കും ഞാൻ ആദ്യായിട്ടാണ് കാണുന്നത്

  • @jameelsp.k2457
    @jameelsp.k2457 2 місяці тому +8

    കയ്യിൽ ചരട് കെട്ടാൻ പാടില്ല

  • @fa_ro_oq_8937
    @fa_ro_oq_8937 2 місяці тому +3

    Njan adyayitta ningade vdeo kanunne sub.cheythutto

  • @AfnanKp-p6h
    @AfnanKp-p6h 2 місяці тому +7

    പുതിയ സബ്സ്ക്രൈബർ ആണ് ട്ടോ എല്ലാം ശരിയാവും ടെൻഷൻ അടിക്കേണ്ട ഞങ്ങൾ ഉമ്മാക്കും ഉണ്ട് തൈറോഡ് 😢

    • @AfnanKp-p6h
      @AfnanKp-p6h 2 місяці тому

      നമ്പർ തരുമോ

    • @reeemmaaa600
      @reeemmaaa600 2 місяці тому

      Munb kore vedios itteenu
      Pine petenn kaanand aay
      Enk thonunn veetark onm istalaayrnn enn vedio idunath
      Apo jobn poyrn

    • @AfnanKp-p6h
      @AfnanKp-p6h 2 місяці тому

      Vilik

    • @AfnanKp-p6h
      @AfnanKp-p6h 2 місяці тому

      Pilis

  • @jameelamuhammed7139
    @jameelamuhammed7139 2 місяці тому +3

    മോളെ ഞാൻ പുതിയ ആളാണ് നീ ദുഃഖം ഉള്ളിൽ ഓതി ക്കി ആണ് ജീവിക്കുന്നത് ചിലവിന് ബുദ്ദി മുട്ട് കാണും മോൾ പറയാത്ത താ ണ് ഫോൺ ന മ്പ ർ ഒന്ന് തരുമോ ദുആ ചെയ്യണം 🤲🤲🤲

    • @bismilpah
      @bismilpah 2 місяці тому

      അതെ എക്കൗണ്ട് നമ്പർ ഇവിടെ എഴുതൂ ഗൂഗിൾ പേ നമ്പർ വിടൂ

  • @aalimc3592
    @aalimc3592 Місяць тому

    Aameen

  • @abdulsalamsalam8423
    @abdulsalamsalam8423 2 місяці тому +3

    അല്ലഹു നിങ്ങളെ കൈവിടില്ല....

  • @Abdul-ud3ec
    @Abdul-ud3ec Місяць тому

    Tention Adikkarudetto AllahukudeUndtto AllamShariyakum inshaAllah

  • @shaheensaifushaheensaifu4896
    @shaheensaifushaheensaifu4896 2 місяці тому +6

    Njanum oru vido an 24 age enikk ayappo ente hus maranapettu kashama nalkatte namukk allahu

  • @shafafop4063
    @shafafop4063 2 місяці тому +1

    Njan ennum like cheydittan video kanal sarallya ellam allahuvinte vidhi shaji nee ksemik ethra aalkar ala asugam vann marikunnu eni makkle Allah uyarchayilakatte aarogyvum afiyathum aayussum neetti tharatte 🤲🤲🤲

  • @ummuhabeeba4216
    @ummuhabeeba4216 2 місяці тому +10

    ഒരു ജോലി ഉണ്ടാവുക തന്നെയാണ് നല്ലത് ഒരുപാട് ടെൻഷൻ ഒഴിവാക്കാൻ അത് കാരണമാകും.... അംഗൻവാടി ഹെൽപ്പർ ആശാവർക്കർ അങ്ങനെയുള്ള ജോലികൾ നിങ്ങൾക്ക് കൂടുതൽ നന്നാവും എന്ന് എനിക്ക് തോന്നുന്നു

  • @asharafoc8285
    @asharafoc8285 2 місяці тому +4

    മക്കളേ പഠിപ്പിക്കൂ..be strong..

  • @DailyDiaryOfSayida
    @DailyDiaryOfSayida 2 місяці тому +4

    എല്ലാം റബ്ബിന്റെ വിധി 😢

  • @moideenbinmohammed8763
    @moideenbinmohammed8763 2 місяці тому +10

    എന്നാലും അള്ളാഹു മക്കളെ തന്നില്ലേ മകളില്ലത എത്ര ആളുകൾ ഉണ്ട്

  • @aminaka4325
    @aminaka4325 2 місяці тому +1

    വിഷമിക്കേണ്ട എല്ലാം ശരി യാകും 🤲🤲🤲🤲❤❤

  • @saidalaviparambil2059
    @saidalaviparambil2059 2 місяці тому

    പിന്നെ പറയാം അല്ലാഹുവിന്റെ കയ്യിലാണ് നമ്മുടെ ജീവിതം അല്ലാഹുവിനോട് എപ്പോഴും അള്ളാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുക

  • @BasheerTp-mo8ch
    @BasheerTp-mo8ch 28 днів тому

    ആമീൻ

  • @Biluvlog9056
    @Biluvlog9056 2 місяці тому +2

    Haiii shajiii happiyayittirik Allahu anugrahikkatte

  • @HashimTP-h9u
    @HashimTP-h9u 2 місяці тому

    Allahu itthaneyum makkaleyum kakkatte aameen ya rabbal aalameen masha allah

  • @nihalnajih9784
    @nihalnajih9784 2 місяці тому +1

    നാലു വയസ്സു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം ഗണിതം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @MuhammedYasir-tf5ql
    @MuhammedYasir-tf5ql 2 місяці тому +3

    ഇത്താന്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നെ

  • @AyishaKk-h4b
    @AyishaKk-h4b 2 місяці тому +2

    Haai..
    കുറെ ആയല്ലോ kandittu.. Sugalle ellarkkum

  • @ruman570
    @ruman570 2 місяці тому +1

    😢😢😢😢😢
    പൊന്നു മക്കൾ

  • @Ismailappuppa
    @Ismailappuppa 2 місяці тому +5

    ഏതെങ്കിലും മജ്‌ലിസിൽ ഉണ്ടോ,,,

  • @YousafkYousaf
    @YousafkYousaf 2 місяці тому +1

    Ammen, KSA yousaf super episode നമസ്കാരം ഒരു ❤❤❤❤Kool KSA ❤❤❤❤

  • @Urumb777
    @Urumb777 2 місяці тому +3

    new subscriber aanu.thyroid chiklsichu maatu.surgery cheyyuka aankil vegam cheyyu.vechu irikkalle.pala asukam aayi maarum.enikku undayirunnu 4year medicine kazhichu.alhamdhulilla ippo normal aayi

  • @NoushadNoushu-d8i
    @NoushadNoushu-d8i 2 місяці тому

    😔 ok ശരിയാവും 🤲🤲. പടച്ചോനിൽ ഭാരം അർപ്പിക്കുക.

  • @AbdulaAsees
    @AbdulaAsees 2 місяці тому +2

    ടെൻഷനാവണ്ട എല്ലാം പടച്ചവന്റെ വിധിയും സാരമില്ല ശരിയാവും

  • @saidalavivlog9661
    @saidalavivlog9661 2 місяці тому +1

    Ellam pettannu maratte🤲🤲🤲

  • @Rubeena-c6t
    @Rubeena-c6t 2 місяці тому +3

    എല്ലാം ശരിയാവും ടെൻഷൻ അടിക്കേണ്ട മോളെ

  • @shemeenashafishemeenashafi6451
    @shemeenashafishemeenashafi6451 2 місяці тому +1

    ഷാജി ഞാനും ദാറുന്നജത് യതീംഖാന യില് പഠിച്ചതാണ് ഞാൻ അവിടെ 8 വർഷം പഠിച്ചു പിന്നെ കല്ല്യാണം കഴിഞ്ഞ് 2 മക്കൾ ആയി