അർജുന്റെ ലോറിയുടെ ഭാ​ഗം കണ്ടെത്തുന്ന ദൃശ്യങ്ങൾ... തൻ്റെ ലോറിയുടെ ഭാഗമെന്ന് സ്ഥിരീകരിച്ച് ഉടമ

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 222

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf Місяць тому +328

    അർജുൻ ആ കുട്ടി എങ്ങനെയെങ്കിലും രക്ഷപെട്ടിട്ട് മറ്റെവിടെയെങ്കിലും ഉണ്ടായിരിക്കണേ എന്ന പ്രാർത്ഥനെയെ ഉള്ളു ഈ തിരച്ചിൽ കാണുമ്പോ ടെൻഷൻ ടെൻഷൻ അടിച്ചിട്ട് വയ്യ അപ്പൊ അതിന്റെ കുടുംബാംഗങ്ങളുടെ അവസ്ഥ എന്താവും ദൈവംമേ കരുണകാണിക്ക ണം❤

    • @ShajiShaji-xn9oi
      @ShajiShaji-xn9oi Місяць тому

      ഉം, ബെസ്റ്റ്,, ഇത്രയും ദിവസം ആയിട്ട് രക്ഷപെട്ടു ജീവിക്കാൻ അയാൾ മായാവി ഒന്നും അല്ലല്ലോ,,,, അയാൾ ജീവനോടെ ഇല്ല,,, ബോഡി പോലും ഇപ്പൊ,,, ആ കുടുംബത്തിന് മരണം അങ്ങികരിക്കാൻ ഉള്ള തെളിവ് കിട്ടണേ എന്ന് പ്രാർത്ഥിക്ക്

    • @Calm-Cute
      @Calm-Cute Місяць тому +41

      ഒരിക്കലും നടക്കാൻ സാധിക്കില്ലാത്ത കാര്യങ്ങൾ പറഞ്ഞു നിങ്ങളെപ്പോലുള്ള ആളുകൾ പലർക്കും പ്രധീക്ഷ നൽകുന്നത് ത്വീർത്തും തെറ്റാണു

    • @Haju754
      @Haju754 Місяць тому +3

      1:59 ​​@@Calm-Cuteyes , ivare enthina ithrayum potta tharam okke comments aakkunne, enne
      Ithine okke. Aara ithrayum like adikkunna, mantha buntdhikal

    • @Calm-Cute
      @Calm-Cute Місяць тому

      @@Haju754 lokham cartoon game vedio lokhathaanu.... Lory ingane poyirunnenkil, avan avideninn oodi poyathaayirunnenkil, sadhanam vangichu veetil thirichuvannenkil... Inganoke

  • @firozph6435
    @firozph6435 Місяць тому +549

    അപകടം നടന്നു രണ്ടര മാസം കഴിഞ്ഞിട്ടും ഇപ്പോഴും കോടികൾ മുടക്കി രണ്ട് അന്യസംസ്ഥാനതു നിന്നുള്ള ആളുകളെ തിരയാൻ മനസ് കാണിക്കുന്ന കർണാടക ഗവണ്മെന്റനു ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി ❤❤❤❤ അവരെ ഇപ്പോഴും കുറ്റം പറയുന്ന മൈരുകൾ 2019 കവളപാറയിൽ ഇനിയും 8 പേരെയും 2020 പെട്ടി മുടിയിൽ 16 പേരെയും 2024 മുണ്ടക്കൈയിൽ 100 ലേറെ പേരെയും കണ്ടെത്താൻ ഉണ്ടായിട്ടും ഒരാഴ്ച കൊണ്ട് തിരച്ചിൽ നിർത്തിയ കേരളത്തിൽ നിന്നു കൊണ്ടാണ് കുറ്റം പറയുന്നത് എന്ന് ഓർത്താൽ നല്ലത് 🙏🏻🙏🏻🙏🏻

    • @Shafeer-zn2gh
      @Shafeer-zn2gh Місяць тому +17

      Correct 💯

    • @RF4EVER
      @RF4EVER Місяць тому +11

      Samayam kitiyal thaan poi kandethu
      Ithum athum compare cheyalle
      Anayum urumbum vethyasam und

    • @royvt8721
      @royvt8721 Місяць тому +2

      💯💯💯👍🤣🤣🤣

    • @AkhilaTA-yn4lb
      @AkhilaTA-yn4lb Місяць тому +56

      ഇവർ 2 മാസം എടുത്തിട്ട് ആണ് ഒരാളെ കണ്ടെത്തുന്നത്. കേരളം ee കേസില് ഇടപ്പെടുന്നത് വരെ ഇവർക്ക് ഒരുവിധത്തിൽ ഉള്ള ഉത്തരവാദിത്തവും ഇണ്ടായില്ല. കേരളം ഒരാഴ്ച കൊണ്ട് എത്ര പേരെ കണ്ടെത്തി എന്നും കൂടി ഓർക്കണം.. ഇവർക്ക് രണ്ട് മാസം വേണം ഒരാളെ കണ്ടെത്താൻ എങ്കിൽ keralathin 400 പേരെ കണ്ടെത്താൻ ഒറ്റദിവസം മതി ആയിരുന്നു വിത്യാസം മനസിലാക്കണം. ഇതും നോക്കുന്നത് കേരളത്തിൽ നിന്ന് ഉള്ള സമർത്ഥം കൊണ്ട് മാത്രം ആണ്. അല്ലാതെ മനുഷ്യ സ്നേഹം കൊണ്ട് അല്ല.. ഒന്നും കൂടി മനസ്സിലാവാൻ മുമ്പത്തെ ന്യൂസ്‌ പോയി കണ്ട മതി.

    • @dasankn6570
      @dasankn6570 Місяць тому

      ടൈയ്.നീ കർണ്ണാടകത്തിന് വേണ്ടി വല്ലാതെ ഒലിപ്പിക്കുന്നുണ്ടല്ലൊ? നീ കർണ്ണാടകയുടെ ജാരസന്തതി അല്ലെടാ മൈഗുണേസ്സാ.... തവളയെ നീന്തം പഠിപ്പിക്കല്ലെ ? അൻ്റെ പിടുക്ക് തൽസ്ഥാനത്ത് കാണില്ല ! കച്ചിലക്കടി... കുപ്രി മോൻ കാ...ലങ്കോട്ടി മൈഗുണൻ..!

  • @chandysfoodnotes2023
    @chandysfoodnotes2023 Місяць тому +130

    അർജുൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടാവനെ എന്നാണ് ഇപ്പോഴും പ്രാർത്ഥന

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 Місяць тому +48

    രക്ഷപെട്ടു എവിടെ എങ്കിലും ഉണ്ടായിരിക്കണേ 🙏🙏🙏🙏

  • @RahmathRahma-yf6xx
    @RahmathRahma-yf6xx Місяць тому +13

    മനാഫ് bro ഇന്ന് നല്ലത് പോലെ food ഒക്കെ കഴിച്ചു സമാദാനത്തോടെ ഒന്ന് ഉറങ്ങി എണീക്ക്. നിങ്ങളെ പോലെ ഉള്ള മുതലാളിമാരെ കിട്ടാനും വേണം ഭാഗ്യം 😍

  • @abdullamoideen-kt3wj
    @abdullamoideen-kt3wj Місяць тому +62

    ലോറി ഓണറെ തെറി വിളിച്ച കുറെ യൂട്യൂബ് വർഗീയ വാദികൾ ഇത് എല്ലാം കാണുന്നുണ്ടോ ? ലോറിയിൽ സ്വർണ്ണം കുഴൽ പണം എന്തോകെ ആയിരുന്നു ഇവരുടെ ആരോപണം ?

    • @Sajism-s6f
      @Sajism-s6f Місяць тому +2

      കുറ്റപ്പെടുത്തുന്നവരെ പ്രശ്നം ആ പേരാണ് .

    • @arjungameing8628
      @arjungameing8628 Місяць тому

      അതെന്നെ കുറേ പാഴ് ജന്മങ്ങൾ. വർഗീയ വാദി കൾ

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg Місяць тому +10

    ലോറി ഇങ്ങനെ ആയിട്ടുണ്ടെങ്കിൽ പിന്നെ അർജുന്റെ കാര്യം എന്തായിരിക്കും

  • @ashok554
    @ashok554 Місяць тому +87

    ഉള്ളെതെല്ലാം വലിഞ്ഞ് കയറി ഡ്രഡ്ജറും കൂടി താഴ്ത്തും എന്ന് തോന്നുന്നു

    • @RamKumar-rg8wg
      @RamKumar-rg8wg Місяць тому +3

      Bone yengilum kittiyal nimanjanam yengilum cheythallo yennu karuthunnundakum😢😢

  • @swasrayamissionindia5140
    @swasrayamissionindia5140 Місяць тому +6

    അർജുനിന്റെ നമ്പറിലേക്ക് ഇടക്കിടെ വിളിച്ചുകൊണ്ടിരിക്കണം..ഒരിക്കൽ മണ്ണിനടിയിലെ മൊബൈലിൽ നിന്ന് കോൾ വന്നതല്ലെ

  • @shibuclshibu1082
    @shibuclshibu1082 Місяць тому +60

    മൊട്ടയോടുപറഞ്ഞാൽ വണ്ടിഎവിടെയാണെന്ന് റൂട്ട്മേപ്പുവരേ വരച്ചുതരും 😂😂😂

    • @balkeesshaniShani
      @balkeesshaniShani Місяць тому +1

      😂😂

    • @viji4917
      @viji4917 Місяць тому

      അതിനു മിടുക്ക് മനോരമ ക്ക് ആണ് കൂടുതൽ 🤣🤣

  • @LathaSree-rq9wv
    @LathaSree-rq9wv Місяць тому +7

    Evidetenkilum surekshithanayi jeevanode undakanayi prarthikunu..bhagavane njangakude prarthana kaivediyaruthe prayers 🙏

  • @shamseervc4215
    @shamseervc4215 Місяць тому +7

    അതിലെ ഡ്രൈവർ ( അർജുൻ sir) അവരെ കിട്ടിയാലേ DNA എടുത്തു ഉറപ്പ് വരുത്തിയാൽ മാത്രമേ നിയമപരമായി അവരുടെ കുടുംബത്തിന് ഇൻഷുർ ലഭിക്കുക

  • @pramodvk5044
    @pramodvk5044 Місяць тому +1

    Arjun 🌹🌹🌹

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Місяць тому +5

    Good report
    Thank you,, MEDIA ONE...

  • @SudhaSudha-hb8lr
    @SudhaSudha-hb8lr Місяць тому +3

    അർജുൻ 🙏🏻

  • @AnikhaSunil
    @AnikhaSunil Місяць тому

    ശരി

  • @chandysfoodnotes2023
    @chandysfoodnotes2023 Місяць тому +4

    Enthokke oru jeevithathil anubhavikkansm.x daivam thuna

  • @jamaludheenjamal2205
    @jamaludheenjamal2205 Місяць тому +66

    എന്തിന് ഇനി ലോറി ജീവനോടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ പാവത്തിനെ കിട്ടുകയാണെങ്കിൽ എത്രയോ സമാധാനിക്കാം ആയിരുന്നു 😢😢 അതിനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ സങ്കടം വരുന്നു

    • @Thanima-fl1ir
      @Thanima-fl1ir Місяць тому +4

      ലോറി ഉടമക്ക് ലക്ഷങ്ങൾ പോയി. ലോറി കിട്ടിയാലേ അയാൾക്ക് ഇൻഷുറൻസ് കിട്ടുകയുള്ളു. പിന്നെ ലോറിക്കുളിൽ ആണ് അർജുന്റെ ബോഡി ഉണ്ടാകുക

    • @-Rifsana-Rafeek
      @-Rifsana-Rafeek Місяць тому +2

      അർജുന്റെ വീട്ടുകാർക്കു ബോഡി എങ്കിലും കിട്ടണം എന്ന പറയുന്നേ അവരുടെ ആചാരപ്രകാരം കർമം ചെയ്യുന്നതിനു വേണ്ടിയാ അവർ ഇങ്ങനെ പരിശ്രമിക്കുന്നത്... എന്റെ അടുത്ത നാട്ടുകാരൻ ആണ് arjun

    • @Fanevipin
      @Fanevipin Місяць тому +1

      ​@@-Rifsana-Rafeekarjune kandittundo😢

    • @jamaludheenjamal2205
      @jamaludheenjamal2205 Місяць тому

      @@-Rifsana-Rafeek പാവം

    • @-Rifsana-Rafeek
      @-Rifsana-Rafeek Місяць тому +1

      @@Fanevipin ഇല്ല.. അർജുന്റെ അച്ഛന്റെ പെങ്ങളുടെ വീട് ഞാൻ ഇപ്പോൾ നിൽക്കുന്ന വീടിന്റെ അടുത്താണ്.. അവർ പറഞ്ഞതാണ്.. ബോഡി കിട്ടിയാൽ ഉറപ്പിക്കാമല്ലോ എന്നും ആചാരപ്രകാരം കർമം നടത്തണമെന്നും

  • @shabnajaisal2320
    @shabnajaisal2320 Місяць тому +9

    ഇതൊക്കെ അന്നേ നടന്നെങ്കിൽ 😢

    • @SanJay-xt3sl
      @SanJay-xt3sl Місяць тому +1

      അന്ന് തിരഞ്ഞതൊന്നും ഇയാൾ കണ്ടില്ലേ

  • @pramodvk5044
    @pramodvk5044 Місяць тому

    അർജുൻ

  • @pkmdindia2626
    @pkmdindia2626 Місяць тому +10

    Oru manushyane thiranju edukkan pattatha.. Technology😊

    • @DevassyVP
      @DevassyVP Місяць тому +7

      Enna nink poi thiranjeduthu kude😂

  • @ShafeeqSha-y6z
    @ShafeeqSha-y6z Місяць тому +3

    വെള്ളം ശാന്തമായി ഒഴുകില്ല ലോറിയുടെ സ്ഥലം മനസിൽ ആയി എന്നിട്ടും ലോറി എടുക്കാൻ പറ്റുന്നില്ല

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ Місяць тому

      പിന്നെ ലോറിയുടെ മുകളിൽ കിടക്കുന്ന മണ്ണ് നീ വന്നു മാറ്റുമോ നീയൊക്കെ എവിടുന്നെടാ പൊട്ടാ വരുന്നത് 😂

  • @DeepaAnil-k6y
    @DeepaAnil-k6y Місяць тому +1

    Ennu ethayum sangadam undaya divasamanu😢😢

  • @Troxi07
    @Troxi07 Місяць тому +13

    അവരെ ഇനി കിട്ടില്ല പിന്നെ എന്തിന് ഇത്രയും ചെലവ് കൊണ്ട് തിരയുന്നത് ഇത് അപകടം സംഭവിച്ച സമയത്ത് കൊണ്ട് വന്നെങ്കിൽ ഒരുപക്ഷേ കിട്ടിയേനെ ഇതിപ്പോ ഇതിൻ്റെ പേരിലും കയ്യിട്ട് വാരാൻ ആയിട്ടാണ് എനിക്ക് തോന്നുന്നത്😅

    • @Shad711
      @Shad711 Місяць тому +6

      അത് നീ തീരുമാനിച്ച മതിയോ..കിട്ടി..

  • @parammalvloge2343
    @parammalvloge2343 Місяць тому +16

    ഓരോരോ വിവരക്കോട് അവർക്ക് തേങ്ങ ഉടക്കാഞ്ഞിട്ടാണ് അർജൻ്റ് അല്ല മൊയന്തുകളേ ഇതേ തുഭാഗമായിട്ട് വരും ലോറിയുടെ

    • @dailyviews2843
      @dailyviews2843 Місяць тому +10

      മനുഷ്യർ അവരുടെ സംസ്കാരത്തിന്റെ ഭാഗമായി ഓരോ കാര്യങ്ങൾ ചെയുന്നു. അതല്ലാതെ വചനം ഇറക്കി ഭയപ്പെടുത്തി ചെയ്യിപ്പിക്കുന്നതല്ല

    • @MINIkKMINI
      @MINIkKMINI Місяць тому +8

      ഒരു നല്ല കാര്യം ചെയ്യാൻ ഇറങ്ങുമ്പോൾ നല്ലതു ചെയിതു ഇറങ്ങിയാൽ എന്താ കുഴപ്പം. അത് ഒരു വിശോസം ആണ് എന്ത് വാടേ 😏😏

    • @sharafalimkm4628
      @sharafalimkm4628 Місяць тому

      സുനാതന ഗുദത്തിൽ ഇത് പതിവാണ് 🤣

    • @MINIkKMINI
      @MINIkKMINI Місяць тому

      @@sharafalimkm4628 കുത്ത് ബുക്ക്‌ പാടി ഹറാം മ്മ്മ്മ്മ്മ്മ്മ ന്ന് ന്ന് ന്ന്. കഫംഹിറിനെ കണ്ടാൽ ഇടതും നിന്നും വല്ലതും നിന്നും കോലണ്ടതാണെന്ന് 🤣🤣🤣🤣🤣🤣🤣🤣🤣എന്തെ ശരിയാലെ കോയ 😏😏😏😏

    • @dailyviews2843
      @dailyviews2843 Місяць тому

      @@sharafalimkm4628
      മനുഷ്യർ ഇഷ്ടമുള്ള ആചാരം ചെയുന്നത്തുനാകുന്നു ഇത്...
      അതല്ലാതെ നിന്നെപ്പോലെ ദൈവത്തിന്റെ ഏജന്റ് ആണെന്ന് പറഞ്ഞു വന്നവന്റെ വാക്കുകളെ ഭയന്നു ചെയ്യുന്നതല്ല...

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Місяць тому +13

    കരണാടകയുടെ മഹത്ത്വം ഒന്ന് പറയണ്ട. കേരളത്തിലെ ഗവർമെന്റും. ജനങ്ങളും മാസങ്ങളും നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ്.4 ദിസം കഴിഞ്ഞ് തെരച്ചിൽ ആരംഭിച്ചത്.. അന്ന് നമ്മൾ കണ്ടതാണ് കർണാടകയുടെ ധാർഷ്ട്ര്യം. ദേശീയ പാതയിലെ മണ്ണ് നീക്കി സ്ഥലം വിടാൻ ഒരുങ്ങിയ കർണാടകാ ഗവർമെന്റിനെ അവിടെ പിടിച്ച്നിർത്തി തെരയാൻ ആവശ്യപ്പെട്ടത് കേരളാ സർക്കാറാണ്.. ആർജുനന് അപകടം ഉണ്ടായത് കർണാടകയിലാണ് അർജുന്റ കുടുംബത്തെ ചേർത്ത് നിർത്തി. അർജുൻ ന്റെ ഭാര്യക്ക് ജോലി കൊട്ത്ത്. ആ കുടുംബത്തിന്റെ ഒപ്പം നിന്നത് LDF സർക്കാറാണ്. കർണാടകയിലെകോൺഗ്രസ് സർക്കാർ അർജുൻന്റെ കടുംബത്തിന് . എന്താണ് ചെയ്തത്.

    • @Calm-Cute
      @Calm-Cute Місяць тому +3

      😡😡😡LDF ന്റെ ഗുണഘടങ്ങൾ ഇവിടെ പറയല്ലേ... ഉരുൾ പൊട്ടലിൽ മരിച്ചവരെ അടക്കം ചെയ്യാൻ കോടികൾ എണ്ണി മുക്കിയ വിവരം താങ്കൾ അറിഞ് കാണില്ല... പാർട്ടിയെ ന്യായീകരിക്കാൻ വന്നേക്കുന്നു ഒരുത്തൻ.... അൻവറിന്റെ വായിന്നു വന്നതൊന്നും പോരായിരിക്കും????

    • @sok2945
      @sok2945 Місяць тому

      LDF പോലും... പ് പ്പ്ഫൂഫൂഫൂ... 🤬. ഈ പരനാറി കേരളത്തിൽ ഭരണം തുടങ്ങിയതിൽ പിന്നെ പ്രളയം, നിപ്പ, കൊറോണ, അമീബിക് ജ്വരം, monkey പോക്സ്... എന്നുവേണ്ട ലോകത്തുള്ള സകല നാശങ്ങളും കേരത്തിലെ ജനങൾക്കാന്... ആ നാറിയെ ജയിപ്പിച്ചതിനു ദൈവങ്ങൾ പോലും കേരളത്തെ കൈവിട്ടു 😪

  • @ebraheemebraheem2826
    @ebraheemebraheem2826 Місяць тому +8

    ചെയ്യേണ്ട പരാമവധി സർക്കാരും ജനവും ചെയ്തില്ലേ ഈ തിരിച്ചിൽ എനിയും തുടരണോ ഇതിൻ്റെ പേരിൽ ചിലർ അഴിമതി......

    • @latheeshkunju1808
      @latheeshkunju1808 Місяць тому

      അതിന് നിന്റെ തന്തയല്ല പുഴയിൽ പോയത്

    • @ponnoos-sha
      @ponnoos-sha Місяць тому

      Ipo engane ഇരിക്കണേ

  • @Narayanani5623
    @Narayanani5623 Місяць тому

    🙏🏻🙏🏻🙏🏻🙏🏻

  • @pramodvk5044
    @pramodvk5044 Місяць тому

    Arjun എവിടെ🌹🌹🌹

  • @cvdreams3418
    @cvdreams3418 Місяць тому +5

    അർജുൻ ജീവനോടെ ഉണ്ടാകില്ല എന്ന് 100% ഉറപ്പുണ്ടായിട്ടും തിരിച്ചു വരണേ വരണേ എന്ന് comment ഇടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല അർജുൻ തിരിച്ചു വരിക എന്നുള്ളത് അസംഭവ്യമായ കാര്യമാണ്...റിയാലിറ്റി മനസിലാക്കാതെ വെറുതെ ഇരുന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു... മാസം രണ്ടായി... 🙏

    • @Sajism-s6f
      @Sajism-s6f Місяць тому +1

      100%
      എന്ത് മനസിലാക്കിയിട്ടാ അർജുൻ തിരിച്ചു വരണേന്ന് പറയുന്നത് ആവോ?
      ഒരു മനുഷ്യൻ വെള്ളത്തിനടിയിൽ ഇത്രയും ദിവസം കിടന്നാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലേ ?
      എന്താ അർജുന് സംഭവിച്ചതെന്ന് ദെെവത്തിന് മാത്രം അറിയാം 😮

  • @sruthyts5504
    @sruthyts5504 4 дні тому

    Sruthy, I am interested

  • @ponnusunnimol3333
    @ponnusunnimol3333 Місяць тому +17

    തടി കെട്ടിയ കയറല്ലേ ആദ്യം കണ്ടത്

  • @samsudheenmullungalsamsu-bh4lu
    @samsudheenmullungalsamsu-bh4lu Місяць тому +1

    പുലിവാൽ കല്യാണം സിനിമയിൽ അസ്ഥികൂടം കൊണ്ടു വന്നപോലായല്ലോ ഇത് വലിയൊരു ലോറി മുങ്ങിപ്പോയിട്ട് ഇതാണോ എടുത്തോണ്ട് വന്നത്😂😂😂😂

  • @abuthahir2549
    @abuthahir2549 Місяць тому +3

    ഇത് ആരെയും പറഞ്ഞിട്ട് കാരിയം ഇല്ല നല്ല ozukk ഉണ്ട് thonunn

  • @Aniya-x7b
    @Aniya-x7b Місяць тому +8

    Arjun athil illaa ozhuki poyi inn jeevichiripillaaa

  • @Gamezone-ks1
    @Gamezone-ks1 Місяць тому +2

    നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്ന ദൈവം എന്തെ Arjun നെ രക്ഷിക്കാഞ്ഞത്??
    എന്നിട്ടും എല്ലാരും പിന്നെയും പ്രാർത്ഥിച്ചു വിഡ്ഢികളാക്കുന്നത്കാണുമ്പോൾ
    പുച്ഛം മാത്രം..

  • @ElsiMohanYes
    @ElsiMohanYes Місяць тому

    ❤🙏😭

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id Місяць тому

    3/4.1

  • @zamindal283
    @zamindal283 Місяць тому +15

    അപ്ഡേറ്റഡ് മതത്തിന്റെ ആൾക്കാരുടെ ശാസ്ത്രീയ കർമമാണ് 😂😂😂
    ആരും ഒന്നും പറയരുത് ...

    • @gamemaster8305
      @gamemaster8305 Місяць тому

      ഇല്ലടെ ഡ്രെജറിന്റെ അറ്റം മുറിച്ചു കളഞ്ഞിട്ടു ഇറക്കാം! എപ്പോഴോ? ഓരോ വാണങ്ങൾ! അഹ്! തീവ്രവാദിടെ ഫോട്ടം ആണല്ലോ DP കൂടുതൽ എന്ത് പ്രേതീക്ഷിക്കാൻ!?

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Місяць тому +10

      ഭീകരവാദി കർമ്മം അല്ല , പേടിക്കണ്ട ആർക്കും ദൂഷ്യം ഇല്ല. ജയ് ശ്രീകൃഷ്ണ ജയ് ശ്രീ റാം🙏

    • @Shafeer-zn2gh
      @Shafeer-zn2gh Місяць тому

      ​@@telugumalayalamtamilchanne2486 അപ്പോൾ RSS തീവ്രവാതികൾ ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദി ഗ്രൂപ്പ് ആണല്ലോ...ഗുജറാത്തിൽ കലാബം നടതിയോടെ RSS തീവ്രവാദികൾ ആണ് ഇപ്പൊൾ ഇപ്പൊൾ NO വൺ ആയി നിൽക്കുന്നത്....

    • @dailyviews2843
      @dailyviews2843 Місяць тому

      മനുഷ്യർ അവരുടെ സംസ്കാരം അല്ലെങ്കിൽ ഇഷ്ടം അനുസരിച്ചു പൂജ ചെയുന്നു..
      അതല്ലാതെ അറബ് മതത്തിലെപോലെ വചനം ഭയന്ന് ചെയ്യുന്നതല്ല

    • @dailyviews2843
      @dailyviews2843 Місяць тому

      ​@AlQassam_Houthis
      മനുഷ്യർ അവരുടെ സംസ്കാരം അല്ലെങ്കിൽ ഇഷ്ടം അനുസരിച്ചു പൂജ ചെയുന്നു..
      അതല്ലാതെ അറബ് മതത്തിലെപോലെ വചനം ഭയന്ന് ചെയ്യുന്നതല്ല

  • @sruthyanu5865
    @sruthyanu5865 Місяць тому +8

    Pavam 😢

  • @Malutty827
    @Malutty827 Місяць тому +1

    ഇതൊക്കെ കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു 😒

  • @noushad9389
    @noushad9389 Місяць тому +1

    😢😢😢😢മലയാളി😢😢😢😢

  • @rajeenaak2447
    @rajeenaak2447 Місяць тому +12

    Wayanad kure pere kittiyillallo avarkkillatha enth speciality ivide sambhavikkunnad enn manasilavunnilla

  • @sundernational
    @sundernational Місяць тому +2

    പൂജ നടക്കട്ടെ.

  • @anithagomathydamodaran7567
    @anithagomathydamodaran7567 Місяць тому +2

    Evide oru jeevan kandethaan sramikunnu marubhagathu CHERIYA kaariyamgalku jeevan polikunnu😢😢😢

  • @പാർവതി
    @പാർവതി Місяць тому

    അർജുനെ അല്ല ഇവർ തിരയുന്നത് അർജുന്റെ ലോറിയെ ആണ്

  • @abhilashkb1875
    @abhilashkb1875 Місяць тому +37

    ഇത് എന്തിന് വേണ്ടിയാണ് ഈ തിരച്ചിൽ... ഇനി അർജുനന്റെ ഒരു എല്ലുപോലും കിട്ടില്ല... എത്ര മാസമായി 🤦‍♂️

    • @rashidhaddad5857
      @rashidhaddad5857 Місяць тому

      Avante aaethenkum bhakam kittiyal aaswasam balamaya shashayam kidnap A anho ennanh

    • @latheeshkunju1808
      @latheeshkunju1808 Місяць тому

      പോടാ കുണ്ണെ

    • @ponnoos-sha
      @ponnoos-sha Місяць тому +1

      എന്തെല്ലാം ipo kittiye. അവൻ അല്ലാത്തത് ഒക്കെ സേഫ് ആണ്

  • @salilthyagaraj3929
    @salilthyagaraj3929 Місяць тому +1

    എത്ര ഹിസ് ബൊള്ള മാരെ ജീവനോടെ കിട്ടും എന്ന് പോയി നോക്ക് 🤣🤣🤣

  • @PK-fl1lm
    @PK-fl1lm Місяць тому +1

    ചുമ്മാ ഇട്ട് തോണ്ടി ഡ്രെഡ്ജറിന്റെ പേരും പറഞ്ഞു കുറെ കാഷ് വെട്ടിക്കും. മാപ്പെയെ ആദ്യം ഇറക്കി കൃത്യമായെങ്കിലും തോണ്ടി കോരാമല്ലോ. കഷ്ടം.

  • @unknown5612
    @unknown5612 Місяць тому +4

    Ellam koodi kayari aa druger mukkallum

  • @amminipathrose7479
    @amminipathrose7479 Місяць тому +27

    ഇതാണോ ലോറി പാവം അർജിനെ ആർക്കും വേണ്ട ലോറി മതി

    • @shanushammas3245
      @shanushammas3245 Місяць тому +10

      ലോറി കിട്ടിയാലല്ലേ അവൻ അതിലുണ്ടോ എന്നറിയുകയുള്ളൂ അവൻ അതിൽ ഉറങ്ങുകയായിരുന്നു എന്നല്ലേ അറിപ്

    • @Nobody13113
      @Nobody13113 Місяць тому +10

      Deyvame ഇതിന്റെ തലയിൽ കുറച്ചു ചകിരി പിണ്ണാക്ക് എങ്കിലും ഉണ്ടായിരുന്നെങ്കിൽ 🙄✌🏻🙄

  • @super9308
    @super9308 Місяць тому +31

    ലോകത്ത് ഇത്ര അധപതിച്ച ഒരു വിഭാഗം ഇവര് ഇന്ത്യയിൽ മാത്രം ഒതുങ്ങിയത് നന്നായി😂

    • @Ronaldo4321-b5l
      @Ronaldo4321-b5l Місяць тому +2

      താലിബാൻ ദുരന്തം 😂

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Місяць тому +8

      ഭീകര വാദികളല്ല , അതുകൊണ്ടാണ് വെട്ടിപിടിക്കാൻ ഓടാതെ ഇരുന്നത് . പിന്നെ ഇന്ത്യ യിൽ മാത്രമാണ് ഉള്ളതെന്നുള്ളത് തന്റെ അറിവില്ലായ്മ കൊണ്ട് തോന്നുന്നതാണ് . വെട്ടിപിടിക്കാതെ തന്നെ എല്ലായിടത്തും ഉണ്ടായിരുന്നു, ജയ് ശ്രീകൃഷ്ണ ജയ് ശ്രീ റാം

    • @dailyviews2843
      @dailyviews2843 Місяць тому

      മനുഷ്യർ അവരുടെ സംസ്കാരം അല്ലെങ്കിൽ ഇഷ്ടം അനുസരിച്ചു പൂജ ചെയുന്നു.. അതല്ലാതെ അറബ് മതത്തിലെപോലെ വചനം ഭയന്ന് ചെയ്യുന്നതല്ല..
      വചനത്തെ ഭയന്നു ആരാധിക്കുന്നവർ ആണ് വിഡ്ഢികൾ

    • @tinytech6160
      @tinytech6160 Місяць тому +7

      വേറെ ഒരു വിഭാഗം ലോകം മൊത്തം പൊട്ടിത്തെറിച്ചു ചമധാനം വിതറുന്ന കൊണ്ട് ഇപ്പോൾ ഒരു നാട്ടിലും അടുപ്പിക്കുന്നില്ല 😢

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ Місяць тому +2

      ലോകമൊട്ടുക്കും ബോംബ് പൊട്ടിച്ചു ആൾക്കാരെ കൊല്ലുന്ന നിങ്ങളെത്ര പൊട്ടന്മാർ അല്ലല്ലോ ഇവരെ 😂😂

  • @Chae_vibes
    @Chae_vibes Місяць тому +6

    അർജുൻ എവിടെ യെ ങ്കിലും ഉണ്ടെന്നു കേട്ടാൽ മതി ജീവനോടെ

  • @raghavendrashetty795
    @raghavendrashetty795 Місяць тому

    Mla made good money with this search

  • @easycookwithminha_officially
    @easycookwithminha_officially Місяць тому +4

    😢😢😢 kanneer mathram

  • @VinodNaik25Gangekolla
    @VinodNaik25Gangekolla Місяць тому +3

    Place change

  • @amruthar9815
    @amruthar9815 Місяць тому +4

    ഒന്ന് നിർത്തി പോടെ. ഓരോ വിവരക്കേട്

  • @AnsarAnsar-dj9pg
    @AnsarAnsar-dj9pg Місяць тому +3

    Idh yendhaa😮

  • @merinvimal8815
    @merinvimal8815 Місяць тому

    അർജുൻ കിട്ടുമോ help jcb water please 🙏

  • @sajaisajai2504
    @sajaisajai2504 Місяць тому +5

    ഇനി എന്തിന് ഇതെല്ലാം

  • @felixjoseph1559
    @felixjoseph1559 Місяць тому +2

    ആളെ പറ്റിക്കാൻ 😂😂😂😂😂😂😂😂😂

  • @AntonyN.O-m8l
    @AntonyN.O-m8l Місяць тому +2

    ഒരു ചുക്കും കിട്ടിയിട്ടില്ല വെറുതെ നേരം കളയേണ്ട.

  • @SarangSagara
    @SarangSagara Місяць тому

    Jeevanode kittane naadhaaa

  • @abdullabakal9128
    @abdullabakal9128 Місяць тому +1

    Argun enshalla jewanode

  • @kndknd2869
    @kndknd2869 Місяць тому

    എന്ത് മനസിലായി 🤔

  • @abhikolakoyyamkoyyam3390
    @abhikolakoyyamkoyyam3390 Місяць тому

    😥😥😥

  • @Shihab-b5l
    @Shihab-b5l Місяць тому +4

    ഏതോ പഴയ സ്റ്റൗവിന്റെ ബാക്കി കൊണ്ടുവന്നു വെച്ച് അത് എടുക്കുവാ

    • @LathaSree-rq9wv
      @LathaSree-rq9wv Місяць тому +3

      Stove loryil undakille avaru self food undakunnathu kandittille.

    • @LathaSree-rq9wv
      @LathaSree-rq9wv Місяць тому

      Chayakadsyile stove aayikoode

  • @azeems8392
    @azeems8392 Місяць тому

    人… 。

  • @prakashanetty2593
    @prakashanetty2593 Місяць тому +2

    eveda

  • @Ishowzerx
    @Ishowzerx Місяць тому +1

    😢😭

  • @BaburajChembil-jg8hn
    @BaburajChembil-jg8hn Місяць тому

    Hissbulllyudeyaano.manafe

  • @franklindoss9569
    @franklindoss9569 Місяць тому +1

    Fools of the day

  • @mssuccespoint
    @mssuccespoint Місяць тому +20

    ഇതെന്താ പൂജ ഒക്കെ😅😊

    • @HadiHanna-ol2fg
      @HadiHanna-ol2fg Місяць тому +4

      എന്തെകിലും ഒരു തളിവ് കിട്ടാൻ ആയിരിക്കും കിട്ടട്ടെ

    • @Aloshi-s3k
      @Aloshi-s3k Місяць тому +5

      ഇവിടെ അങ്ങനെ ആണ്.

    • @mssuccespoint
      @mssuccespoint Місяць тому

      @@Aloshi-s3k ok

    • @goodthoughts9292
      @goodthoughts9292 Місяць тому +2

      പൂജ കുറേ നടത്തി കുറേ പണം വേസ്റ്റ്😢

    • @bibinbino2403
      @bibinbino2403 Місяць тому +2

      ​@@HadiHanna-ol2fg olakkaa. Pooja cheithum prarthichum Arjunea rekshapedithano Arjun tea Enthalum oru fagam kittano Aayirunal Ennea kittiyanea. 😏😏😏

  • @MdAbdulla-m4b
    @MdAbdulla-m4b Місяць тому +6

    പൂജയും,, പ്രാർത്ഥനയും ഇവിടെ എന്തിനു

    • @ManiT-980
      @ManiT-980 Місяць тому

      ഒരു കാര്യം തുടങ്ങുമ്പോൾ ഗണപതി ഭാഗവനു പൂജ ചെയ്യും അവരുടെ ജീവന്റെ ഉറപ്പിനു ചെയ്യുന്ന കാര്യം പുർത്തിയാക്കാൻ ആവണം ഇത് ഒരു ആചാരം ആണ് നിങ്ങൾ വാങ്ക് വിളിക്കില്ലേ അതൊക്കെ പോലെ

    • @Aaziyan
      @Aaziyan Місяць тому +7

      അവരുടെ വിശ്വാസം ആണ് ❤️❤️❤️❤️❤️❤️
      അത് അവർ നടത്തട്ടെ 🙏🙏

    • @MdAbdulla-m4b
      @MdAbdulla-m4b Місяць тому +2

      @@Aaziyan
      പൂജ ക്ഷേത്രത്തിൽ അല്ലെ നടത്തേണ്ടത്

    • @Aaziyan
      @Aaziyan Місяць тому +1

      @@MdAbdulla-m4b സർ.... അവിടെ പോയത് അർജുൻ ആണ് ഞാനോ നിങ്ങളോ അല്ല കർമ്മം ചെയ്യാൻ എങ്കിലും എന്തേലും കിട്ടണ്ടേ അതിന് വേണ്ടിഉള്ള പ്രാർത്ഥന ആവും..

    • @MdAbdulla-m4b
      @MdAbdulla-m4b Місяць тому +3

      @@Aaziyan m
      എങ്ങനെ എങ്കിലും ആ സഹോദരന്റ ബോഡി കിട്ടട്ടെ,, നമുക്കും ദൈവത്തോട് പ്രാർഥിക്കാം

  • @busywithoutwork
    @busywithoutwork Місяць тому

    Always same reports
    Come on come with latest
    Y u all malli media's not interested to broadcast TIRUPATI LADDU CONTROVERSY😈😈😈

  • @franklindoss9569
    @franklindoss9569 Місяць тому

    Fund sucks

  • @gueykj
    @gueykj Місяць тому

    oompiya reporting

  • @abdullabakal9128
    @abdullabakal9128 Місяць тому

    Kaben ullell unde

  • @ratheeshraghu5237
    @ratheeshraghu5237 Місяць тому +11

    ലോറി വെള്ളത്തിൽ ഇട്ടു പൊളിച്ചു എടുക്കുവാണോ

  • @bloos666
    @bloos666 Місяць тому +4

    കേരളം ഒഴിച്ചു ബാക്കി ഉള്ള സംസ്ഥാനം മൂഞ്ചിയ അവസ്ഥ ഉള്ള ജനങ്ങൾ ആണ്..അല്ലേൽ അർജുന് ഈ അവസ്ഥ വരില്ല നമുക്ക് ജീവനോടെ കിട്ടിയേനെ...പ്രണാമം

  • @chachusharaf8759
    @chachusharaf8759 Місяць тому

    2:51

  • @chachusharaf8759
    @chachusharaf8759 Місяць тому

    1:34

  • @jobymolmathew4598
    @jobymolmathew4598 Місяць тому

    1:22

  • @MuhammedMuhammed-z4b
    @MuhammedMuhammed-z4b Місяць тому +1

    അർജുനെ ഇനി ജീവനോടെ കിട്ടുമോ

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 Місяць тому

      Kityumo ennu chodhikkk

    • @Thanima-fl1ir
      @Thanima-fl1ir Місяць тому +5

      കിട്ടും

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ Місяць тому

      ഇത്രയും വിവരമില്ലാത്ത മനുഷ്യന്മാർ ഒക്കെ ഉണ്ടോ😂😂

  • @fortnitegaming2269
    @fortnitegaming2269 Місяць тому +1

    😢