ആണും പെണ്ണും തമ്മിൽ എന്തിനാണീ മറ ?! | Campus Debate | TKMCE Kollam | Wisdom Students

Поділитися
Вставка
  • Опубліковано 4 бер 2024
  • ആണും പെണ്ണും തമ്മിൽ എന്തിനാണീ മറ ?! | Campus Debate | TKMCE Kollam | Wisdom Students
    നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മറവിൽ ക്യാമ്പസുകളിൽ അരങ്ങു തകർക്കുന്ന ലിബറൽ തോന്നിയവാസങ്ങളെയും അരാജകത്വങ്ങളെയും തുറന്നു കാട്ടുന്നു.
    Kollam TKM Engineering college വിസ്ഡം സ്റ്റുഡൻസ് യൂണിറ്റ് സംഘടിപ്പിച്ച
    📌 Campus Debate 📌
    Atheism & Liberalism
    🗓️ Feb 28th, 2024
    📍 MMK Auditorium Karicode, Kollam
    🎙️ Dr. Abdulla Basil CP
    🎙️ Safwan Baramy
    🎙️ Azhar Abdurrazaq
    #wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus

КОМЕНТАРІ • 136

  • @sskkdiary5246
    @sskkdiary5246 12 днів тому +13

    പുരുഷൻ ദൃഷ്ടി താഴ്ത്തുക, നോട്ടത്തെ നിയന്ത്രിക്കുക എന്ന് സർ പറഞ്ഞ concept ആണ് غض البصر (Qur'an, Hadith)

  • @Swahibathul_Quran
    @Swahibathul_Quran 4 місяці тому +55

    വളരെ നല്ല മറുപടി❤

  • @hafisahamed5635
    @hafisahamed5635 4 місяці тому +27

    Well said brother…
    Very good reply 👏🏻👏🏻👏🏻

  • @MalikDinar-cm9mt
    @MalikDinar-cm9mt 4 місяці тому +54

    വളരെ നന്നായി മറുപടി പറഞ്ഞു

    • @Abu_Maryum
      @Abu_Maryum 3 місяці тому

      U got nice name broh

    • @athul8157
      @athul8157 7 днів тому

      Ith sthreekalalle parayendath. 😂

  • @user-Thinks
    @user-Thinks 4 місяці тому +36

    Absolutely 💯 👍

    • @MuhammadAnasbaqavi
      @MuhammadAnasbaqavi 4 місяці тому +11

      സ്കൂളിൽ പോകാതെ മദ്രസയിൽ മാത്രം പോകുന്ന മദ്രസാ പൊട്ടൻമാർക്ക് ഇങ്ങനെ Absolutely ആയി തോന്നും😂😂

    • @BeyondWo
      @BeyondWo 4 місяці тому +7

      ​@@MuhammadAnasbaqaviമറ ഉള്ളത് കൊണ്ടു താങ്കൾക്ക് എന്താണ് ചേതം, പുരുഷനും അവിടെ മറ ഇല്ലേ സ്ത്രീകൾക്ക് മാത്രമല്ലല്ലോ 😂😂

    • @muhammedijas4000
      @muhammedijas4000 4 місяці тому +18

      ​@@MuhammadAnasbaqaviസ്കൂളിലും മദ്രസയിലും പോയാലും പഠിക്കേണ്ടപോലെ പഠിക്കാതെ നടന്നാൽ താങ്കളെ പോലെ ആവുകയും ചെയ്യും

    • @shijasnfs3784
      @shijasnfs3784 3 місяці тому +6

      ​@@MuhammadAnasbaqaviഎനിക്ക് എന്റെ ആശയം പറയാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. ഇവിടെ നിരീശ്വര വാദികൾക്ക് മാത്രമല്ല അവകാശങ്ങൾ..

    • @kingajmal777
      @kingajmal777 12 днів тому +1

      ​@@MuhammadAnasbaqavi Ath Parayan Anak nthina Fake Account? 😂🌹

  • @hifsurahimankv147
    @hifsurahimankv147 4 місяці тому +14

    Maa shaa allah said it

  • @AshiqAli-ie5pm
    @AshiqAli-ie5pm 4 місяці тому +5

    Well said brother ❤🎉

  • @ktshare5869
    @ktshare5869 3 місяці тому +5

    Well said

  • @muhammedadheebnk4998
    @muhammedadheebnk4998 3 місяці тому +4

    Super super

  • @adamks2427
    @adamks2427 4 місяці тому +3

    Well🎉🎉

  • @iyazc7395
    @iyazc7395 19 днів тому +1

    How well you explaining such topics.. 👍

  • @meswalll9481
    @meswalll9481 3 місяці тому +2

    Nice replay❤️

  • @Shanishani-cm4mz
    @Shanishani-cm4mz 3 місяці тому +2

    അൽഹംദുലില്ലാഹ്, jazaak allah.... Well said, ma sha allah✨✨

  • @kamilathasneem7803
    @kamilathasneem7803 3 місяці тому +3

    💯💯

  • @rameesumer9574
    @rameesumer9574 3 місяці тому

    Well Said 👌

  • @azimmohammed3326
    @azimmohammed3326 4 місяці тому +2

    💯👌

  • @alkhi96
    @alkhi96 3 місяці тому +1

    matured and open response.

  • @nidhafathima8621
    @nidhafathima8621 3 місяці тому +2

    well said🫡

  • @godscreation2138
    @godscreation2138 4 місяці тому +1

    ❤❤❤❤

  • @Nishad027
    @Nishad027 4 місяці тому +16

    👍

    • @MuhammadAnasbaqavi
      @MuhammadAnasbaqavi 4 місяці тому +4

      ഇസ്ലാം
      സ്ത്രീ വിരുദ്ധവും
      മനുഷ്യത്വ വിരുദ്ധവുമാണ്😮

    • @fasalbabumanchery7192
      @fasalbabumanchery7192 4 місяці тому +4

      ​@@MuhammadAnasbaqaviAskar aliye pole. Thala thirinju poyathakum alle ...?

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. 3 місяці тому +3

      @@MuhammadAnasbaqavi don't worry ur unlucky or fake. 🤣🤥

    • @fairoosfairoos6034
      @fairoosfairoos6034 3 місяці тому

      ഫേക്ക് അണ്ണൻ 😂​@@MuhammadAnasbaqavi

    • @kingajmal777
      @kingajmal777 12 днів тому +1

      ​@@MuhammadAnasbaqavi Ath parayan anak nthina fake Account? 😂🌹

  • @nenaraihan9198
    @nenaraihan9198 3 місяці тому

    👏🏻👏🏻👏🏻

  • @Mmkkodur
    @Mmkkodur 4 місяці тому +1

    😍

  • @user-is9em9ph8q
    @user-is9em9ph8q 2 дні тому

    വളരെ മികച്ച അവതരണം... 👍
    ഭഗവാനെ, കോളേജ് പിള്ളേരുടെ മുന്നിലാണ് ഇത് അവതരിപ്പിക്കുന്നത് എന്ന സാമാന്യ ബോധം പോലും പോയോ ഇവന്.. 😳🤧

  • @shabeerali1256
    @shabeerali1256 Місяць тому

    Good

  • @farzasiraj2361
    @farzasiraj2361 3 місяці тому

    💯💯💯

  • @rohanjose2934
    @rohanjose2934 3 місяці тому +5

    Ouff .. progressive thanne ...😂

  • @yahyamuhammed6925
    @yahyamuhammed6925 9 днів тому

    Good reply 👏🏻👏🏻👏🏻

  • @aksufairtmda7075
    @aksufairtmda7075 3 місяці тому +3

    ബുദ്ധിയുള്ളവർക്ക് മനസ്സിലായി അവിശ്വസിക്ക് ഇക്കാര്യത്തിൽ വിയോചിപ്പായിരിക്കും

  • @sharafudheenp6
    @sharafudheenp6 3 місяці тому +3

    Dr basil ....❤

  • @manzoorali298
    @manzoorali298 10 днів тому

    👍🏻👍🏻👍🏻

  • @safeerpulamanthole9778
    @safeerpulamanthole9778 4 місяці тому +15

    2:42 - 3:11 😄👏

  • @hexxor2695
    @hexxor2695 9 днів тому +1

    Basil Clarity ♥️

  • @asnaaslam7565
    @asnaaslam7565 3 місяці тому

    👍👍👍👍👍👍👍👍👍👍👍

  • @jostinjoseph1221
    @jostinjoseph1221 14 днів тому +4

    Kashtam.. eth kettu super ennu parayunna vivaradoshikale enthanu parayandath 😢

    • @irshadali2768
      @irshadali2768 12 днів тому +1

      Aysheri, aaa payyan chodichathinulla marupadi thanne thankalkkum, 😊

    • @codebottle7195
      @codebottle7195 11 днів тому

      illel kanya mariyathine Avastha aavum. Kuttam daivathinte mel ketti vekkendi varum

  • @awadthalangara1609
    @awadthalangara1609 3 місяці тому +4

    4:30 തൊട്ട് 👆👌

  • @ashfakibnmoideen9360
    @ashfakibnmoideen9360 4 місяці тому +3

    😅😅❤❤

  • @amalroshan0567
    @amalroshan0567 3 місяці тому +3

    Well said🔥

  • @sajunk9810
    @sajunk9810 3 місяці тому +3

    Kazhija divasam rathri 1:00 am nu kochin university boys hostel pirakil oru yuvaavum oru yuvathiyeeyum, ethoru public space anennu polum chindikkaathe kanaanidayaayi. Ee natta pathirakku engane oru aanu oru pennine vilichirakki konduvaraan engane kazhinju. ?

    • @ahammedshibil8648
      @ahammedshibil8648 3 місяці тому

      Contact him
      Why here

    • @sajunk9810
      @sajunk9810 3 місяці тому

      @@ahammedshibil8648 ni need to ask you. Just you listen this speech.

    • @ahammedshibil8648
      @ahammedshibil8648 3 місяці тому

      @@sajunk9810 bro
      Here we are not talkinabout the legality matter
      What anybody can do
      What cannot
      Nothing like that
      Here we are talkinabout the morality
      Firstly you should the understand what we mean about te difference between legality and morality
      Pinne chela specific case edithalla oro kaaryathilum sheri thettu parayuka
      As for muslims we have our Qur'an, we have the morality from the god
      If you are not a theist, at least assure to check the primary resources, studies and surveys on this matter
      Pinne speech kandonnu choichille
      I'm in the venue at that time

  • @manujoseph9667
    @manujoseph9667 День тому +2

    Nthellam mandathram ahn iyal parayunnath ithakka support cheyyan kore madha pottanmaarum

  • @sijuts1520
    @sijuts1520 3 місяці тому +6

    Veruthayalla aaram nootandil ninnum bus kayarathavar ennu parayunnath, vivarakedukal nalla bhangiyulla bashayil parayunnu ennu mathram, sthreekale upabhoga vasthuvayi mathram kannunnathinte kuzhapaom aanu ithokke

    • @Thripponithara
      @Thripponithara 3 місяці тому +2

      അനക്ക് കൊണ്ടോ മുത്തേ 😂😂

    • @jermyhassan
      @jermyhassan Місяць тому

      സ്വന്തം അമ്മയുടെ കൂടെ കിടക്കാം എന്നുള്ളത് ആറാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നില്ല.

    • @CeativeCreative
      @CeativeCreative 15 днів тому

      നിന്റെ മദത്തിൽ ആരും സ്ത്രീകളെ ഉപയോഗികാറില്ലേ

    • @irshadali2768
      @irshadali2768 12 днів тому +1

      Chodyathinulla marupadiyil thankalkkumkoodi ulpeduthiyittund, 😊

  • @amalroshan0567
    @amalroshan0567 3 місяці тому +10

    ചോദിച്ചവന്റെ അണ്ണാക്കിൽ അടിച്ച് കൊടുത്തു

    • @user-is9em9ph8q
      @user-is9em9ph8q 2 дні тому

      ചോദിച്ചവൻ കൊല്ലം കടപ്പുറം നാല് റൗണ്ട് ഓടി.. കടലിൽ ചാടി ചത്ത്.. 👍

  • @sanjayvishnu6583
    @sanjayvishnu6583 3 дні тому

    ഹായ് സുഡു....

  • @user-be5yf8ud9b
    @user-be5yf8ud9b 10 днів тому

    Nall chodyangal undaa umboyo
    Athilum nalla marupadikappuram
    Nalla thiricharivundaavuka

  • @anvaranu4338
    @anvaranu4338 4 місяці тому +7

    Basilka...🔥

  • @rayizpc6748
    @rayizpc6748 5 днів тому

    change should happen from the grass root level. lets destroy the lawn, hence no grass no change required😂😂😂
    progressiveness to the core

  • @user-cc7rb3oh9t
    @user-cc7rb3oh9t 7 днів тому

    Akasham idiyunna kaaryam alla, its the matter of equality

  • @student_ofknowledge
    @student_ofknowledge 3 місяці тому

    The whole program is based on the thaghoothi principles which is in contrary with thawheed.

  • @-Nisr0
    @-Nisr0 3 місяці тому +2

    അല്ലാഹുവിനോടുള്ള സ്നേഹത്താൽ
    *തന്റെ* സങ്കല്പിക്* *ആരാധ്യന്റെ* *എല്ലാ* *കുറവുകളും* *തന്റെ* *ബാധ്യതയാണെന്ന്* *പറഞ്ഞു* *പൂട്ടിയടിക്കുന്ന* *ബാസിൽ!!*
    അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ തകരാറു സംഭവിച്ചത് അല്ലാഹുവിനു തന്നെ മനസിലായത് കൊണ്ടാണ് 125000 നബിമാരെ ഭൂമിയിലേക്ക് ഇറക്കുമതി ചെയ്യേണ്ടി വന്നത്!!
    എന്നിട്ടും മനുഷ്യർ എല്ലാവരും നന്നായോ?
    ഇല്ല!! എന്തുകൊണ്ട്?
    നബിമാരെ സൃഷ്ടിച്ചതിലും അല്ലാഹുവിനു ശ്രദ്ധക്കുറവ് ഉണ്ടായി എന്നതാണ് കാരണം!!
    സ്വന്തം സൃഷ്ടികളുടെ സംരക്ഷണം സൃഷ്ടികൾക്ക് തന്നെ ഏൽപ്പിച്ചു കൊടുക്കുന്ന അടിപൊളി കോമഡി ആരാധ്യൻ ആണ് അല്ലാഹ്!!!
    മനുഷ്യൻ ഒരു വാഹനം ഉണ്ടാക്കി!!
    അത് അവൻ ഉദേശിച്ചത് പോലെ ആയില്ല എങ്കിൽ ആ വാഹനത്തിനെ അവൻ ശപിക്കുമോ, ഭിഷണി പെടുത്തുമോ?
    ഒരിക്കലും ഇല്ല!!
    അത്‌ തന്റെ കഴിവില്ലായ്മ ആണെന്ന് മനസിലാക്കി സ്വയം തിരുത്താൻ ശ്രമിക്കും!!
    എന്നാൽ തന്റെ സൃഷ്ടിപ്പിൽ ഉണ്ടായ എല്ലാ കുറവുകളും സൃഷ്ടികളുടെ തലയിൽ കെട്ടിവച്ചു അർഷിൽ ഒളിച്ചിരിക്കുന്ന അല്ലാഹ് 😁😁😁😁
    അടിപൊളി കോമഡി ദൈവം!!!❤❤🎉🎉🍌🎉🎉🎉🎉❤❤😁😁😁😁😁❤❤🎉😂😂😂😅😅😅😅💪💪💪💪

    • @abdulkareemtd7
      @abdulkareemtd7 3 місяці тому +1

      Its all part of the test....allahk perfect aai srishtikaan aryanjitt alla...there is purpose why he created humans and send them to earth...to worship him...this world is just temporary...ningal ith vishwasichaalum illenkilum this is the truth...ningal ethre thalli parayaan nokyaalum ithinonnum or maatavum varaan ponilla...quran is the biggest sign that god is there if not 1400 varsham mumb irangua quranl engane bhoomye kurichum galaxye kurichum manushyante pravarthanathe kurichum....even ippo nadann kondirikunna israel genocide on palestine kurichumokke quranl vannu...or manushyane kond ithokke predict cheyyam pato without the help of science

    • @nousheermoosa2359
      @nousheermoosa2359 19 днів тому +1

      പൊളിച്ചടക്കി👍

  • @najink6924
    @najink6924 4 місяці тому +18

    But Prophet Muhammed met khadeeja while dealing with her buisness. So that was halal?

    • @casualtalker8256
      @casualtalker8256 4 місяці тому +19

      Gender segregation doesn't mean to avoid needy communication with opposite sides.they may ask such as masa'alas and other futhuwas each other keeping shareeaa guidelines..

    • @user-zm9bo6yp5b
      @user-zm9bo6yp5b 4 місяці тому +3

      She was not conducting business in an office like we do today.The noble ladies during that period observed strict segregation

    • @thameemsthoughts4504
      @thameemsthoughts4504 3 місяці тому +1

      Prophet met Khadija before becoming a prophet..
      If I'm not wrong he was 15 or younger than that when he got married..
      These rules came much after that.. 🙏

    • @nenaraihan9198
      @nenaraihan9198 3 місяці тому

      He was not 15 but 25 years old. But as u said rules came only after he became prophet(s)❤ that's at the age of 40.

  • @yassirsalam3073
    @yassirsalam3073 3 місяці тому +1

    Adich annakkil😂

  • @aslamyasin000
    @aslamyasin000 3 місяці тому

    Azhhhhhh😬

  • @monnRiaz
    @monnRiaz 4 місяці тому +8

    ആദില നൂറയും വ്യഭിചാരി ആയി അതും പരസ്യമായി വ്യഭിചാരം 😅😂😂 എന്നിട്ട് അവർ പറയുന്നത് ഞങ്ങളുടെ പ്രശ്നം കൗൺസിൽ കൊണ്ട് മാറുന്നത് അല്ല 🤭 അവർ ഒന്നിച്ചു ചേർന്ന് വേശ്യാവൃത്തി ചെയ്താലേ അവരുടെ പ്രശ്നം തീരൂ😅.

    • @raihans9643
      @raihans9643 3 місяці тому

      ആദിലയും, നൂറയും വളർന്നത് നല്ല ഇസ്ലാമിക പശ്ചാത്തലത്തിൽ..എന്നിട്ടും എന്തേ...???
      അവർ രണ്ടാളും ചെയ്യുന്നത് വേശ്യാ വൃത്തി യാണോ?
      അവരുടെ പ്രശ്നം കൗൺസിലിംഗ് കൊണ്ട് തീരാത്തത് ആണോ തീരുന്നത് ആണോ എന്ന് അവർക്കല്ലെ അറിയൂ....

    • @yassirsalam3073
      @yassirsalam3073 3 місяці тому

      Endan mon udheshichadhenn mnslaayilaa

    • @monnRiaz
      @monnRiaz 3 місяці тому

      @@yassirsalam3073 നിങ്ങളുടെ അഭിപ്രായം പറയൂ ഇതിനെ കുറിച്ച്. എന്നിട്ട് ബാക്കി ഞാൻ പറയാം

    • @-Nisr0
      @-Nisr0 18 днів тому +1

      ആദിലയെയും, നൂറയെയും സൃഷ്ടിച്ചത് ആരാണ്?
      അല്ലാഹുവോ, അവരുടെ ഉമ്മയും ഉപ്പയുമോ?? 😁😁❤🎉🎉

    • @monnRiaz
      @monnRiaz 3 дні тому

      @@-Nisr0 നിങ്ങളെ സൃഷ്ടിച്ചത് ആരാണ്? ഇബ്ലീസിന്റെ സൃഷ്ടാവ് ആരാണ്?

  • @rahulck38
    @rahulck38 3 місяці тому +1

    😂

  • @raphikd
    @raphikd Місяць тому

    നിക്കാ മുത്താ എന്താണ്

  • @hukranchannel8144
    @hukranchannel8144 7 днів тому

    ഇപ്പേ

  • @jamsheerjamshi3776
    @jamsheerjamshi3776 3 місяці тому +2

    ഇസ്ലാം ഒരു അഡ്വാൻസ് care ആണ്

    • @Abdulsdigit
      @Abdulsdigit Місяць тому

      😂4 എണ്ണം കെട്ടാൻ അനുവാദം കൊടുത്തപ്പോ മനസ്സിലായി

    • @kingajmal777
      @kingajmal777 12 днів тому +1

      ​@@Abdulsdigit4ennathineyum ore Pole Nokan ulla Kazhiv Kude Venam 👍 illathavan Kuru Potti Nadakkum 😂🌹

  • @Sanghi4691
    @Sanghi4691 15 днів тому +1

    ഇന്ത്യൻ ഭരണഘടനാ ഹിന്ദു ഭരണഘടനാ ആക്കിയാൽ ആകാശം ഇടിഞ്ഞു വീഴുമോ

    • @nafihmkm3466
      @nafihmkm3466 14 днів тому +1

      Democracy-Secularism ത്തിന് എതിരല്ലേ 🙂

    • @tejprasad6558
      @tejprasad6558 11 днів тому +1

      അങ്ങനെ ഹിന്ദു ഭരണഘടന ആക്കാതെ ഇരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമോ??!! 🤣🤣🤣🤣🤣

    • @Sanghi4691
      @Sanghi4691 11 днів тому

      @@nafihmkm3466 അത് ഡെമോക്രസിക്കും സെക്യുലർസത്തിനും എതിരാണെന്ന് ബോധ്യം ഈ പറയുന്ന അബ്ദുള്ള ബാസിലിൻ ഇല്ലേ, അവൻ ചോദിക്കുന്നത് സ്ത്രീകളെയും പുരുഷന്മാരെയും മറകെട്ടി ഇരുത്തിയാൽ ആകാശമിടിഞ്ഞു വീഴുമോ എന്ന്
      അങ്ങനെ ചോദിക്കുമ്പോൾ തിരിച്ചും നമുക്ക് അതേപോലെ ചോദിച്ചു കൂടെ

    • @user-nd4kd8kd7v
      @user-nd4kd8kd7v 3 дні тому

      angane oru hindhu baranaghadana krthyamaayi reghappeduthiyittundo .chathurvana samskaramaano vendath ?

  • @avenger1176
    @avenger1176 4 місяці тому +2

    ഹഹ . അണ്ണാക്കിൽ കൊടുത്ത്😂

  • @abdurehmantk9650
    @abdurehmantk9650 4 місяці тому +19

    മറ ഇല്ലെങ്കിൽ 10 മാസം ആകുമ്പോൾ റിസൾട്ടറിയും

    • @MoTostory391
      @MoTostory391 3 місяці тому +6

      Enthuvadee ...😤

    • @AbdulHadi-qq2iv
      @AbdulHadi-qq2iv 3 місяці тому +1

      Allahu ningalk hidaayath nalkatte

    • @athuljithvs
      @athuljithvs 3 місяці тому +23

      എല്ലാരും നിന്നെ പോലെ ഉള്ള മനസ്സ് കൊണ്ട് അല്ലല്ലോ നടക്കുന്നത്.

    • @ismayiliritty4324
      @ismayiliritty4324 3 місяці тому

      ​@@athuljithvsmanase.thane.marikkolum.adanallo.ippo.kelkkunna.newsukal.16.kari.garbhiniyayi..eppo.bhudhi.theliyum.thanteyokke

    • @flower-cp7vv
      @flower-cp7vv 3 місяці тому +2

      അത്രക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല😂

  • @abinregy229
    @abinregy229 9 днів тому

    ഇയാൾ പറയുന്ന മണ്ടത്തരങ്ങളെ ചോദ്യം ചെയ്യാൻ ഒറ്റൊരുത്തനും അവിടെയില്ലേ