ഗോപൻ സ്വാമിയുടെ കല്ലറ നാളെ പൊളിക്കും, സർക്കാരിന് നോട്ടീസ് അയച്ച് കോടതി

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 311

  • @bineeshkumar4738
    @bineeshkumar4738 6 годин тому +315

    അടിപൊളി. പൊളിച്ചു പരിശോധന നടത്തി സത്യം ജനങ്ങളെ അറിയിക്കണം.

    • @Majeed897
      @Majeed897 5 годин тому +9

      അച്ഛൻ ചോദിച്ചു... നയിക്കളെ ഇത്തിരി സമാധാനം തരോ..... മക്കൾ.. അച്ചനെ സമാദി ആക്കി പറഞ്ഞു വിട്ടു ഒരു അക്ഷരം പിശക് സമാതി (സമാദാനം )🤣🤣🤣🤣🤣🤣

    • @NEENAGVASUDEVAN
      @NEENAGVASUDEVAN 5 годин тому +3

      Athe athe 💯💯💯💯

    • @rajeenashamnad14
      @rajeenashamnad14 4 години тому

      Sathyam

  • @kunjakichu6854
    @kunjakichu6854 6 годин тому +258

    കേരളം കാത്തിരുന്ന അൺബോക്സ് നാളെ
    ഇപ്പോ ഇലക്ഷൻ റിപ്പോർട്ട് പോലെ
    ആകാംക്ഷ ഭരിതരായി കേരള ജനത

  • @സുന്ദരി
    @സുന്ദരി 6 годин тому +264

    ശോ... ആകാംഷ...
    നാളെ നേരത്തെ എണീക്കണം, ഞാൻ പോയി കിടന്നു ഉറങ്ങട്ടെ 😂😂😂

  • @abyodackan7140
    @abyodackan7140 5 годин тому +85

    സംഭവം വളരെ simple.. ഗോപൻ സ്വാമി പണ്ട് അമ്പലം business നടത്താൻ ഇറങ്ങി സംഭവം പൊളിഞ്ഞു.. വരുമാനം ഉദേശിച്ചത് പോലെ കിട്ടിയില്ല.. 😂അങ്ങനെ മുന്നോട്ടു പോകുമ്പോൾ പ്രയധിക്യം കൊണ്ട് ഗോപൻ സ്വാമി മരിക്കുന്നു..
    മക്കൾ ഇതൊരു അവസരം ആയി കണ്ടു പുള്ളിയെ എടുത്തു പറമ്പിൽ ഇരുത്തി മൃദാദേഹം സമാധി രൂപത്തിൽ മറവു ചെയ്യുന്നു.. പിന്നീട് പോസ്റ്റർ അടിച്ചു ഒട്ടിക്കുന്നു.. ഉദ്ദേശം ആളെ സ്വാമി ആക്കി അമ്പലത്തിലേക്ക് പത്തു cash ഉണ്ടാക്കുക.. നാട്ടുകാരും പോലീസ് ഉം വന്നതോടെ അത് പൊളിയുന്നു..
    ഇനി പോസ്റ്റ്മോർട്ടം നടക്കുമ്പോൾ ആശാൻ നോർമൽ death ആണെന്ന് വന്നാൽ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത കുറെ എണ്ണം ഗോപൻ സ്വാമിയുടെ സമാധിയിൽ പൂവും കായും ആയി പോകും 🫤

  • @MTAkottayil.
    @MTAkottayil. 6 годин тому +116

    ശ്വാസം മുട്ടി മരിച്ചു 👍പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് 👍

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 6 годин тому +136

    കല്ലറ കാലിയെങ്കിൽ, ഗോപൻ സ്വാമി ഉയർത്തെഴുന്നേറ്റുപോയി എന്ന് കുടുംബം പറഞ്ഞാൽ കോടതി 😜

  • @anilmathew3996
    @anilmathew3996 6 годин тому +72

    സമാധി സർട്ടിഫിക്കേറ്റ് നാളെ ഹാജരാക്കും എന്ന് മോൻ സമാധി 🤣🤣🤣

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 6 годин тому +74

    ഇനി ആർക്കും ഇതുപോലെ സമാധി ഉണ്ടാക്കാൻ തോന്നരുത്.... 👍👍👍🤩🤩🤩

    • @rajeshnair-gx7eg
      @rajeshnair-gx7eg 6 годин тому +1

      But many samadhi is existing elsewhere in india belongs to minority communities, then what about your opinion, it is to be continued or break down or it is not a blindly faith 😂😂😂

  • @mayavi52
    @mayavi52 6 годин тому +62

    അച്ഛൻ സമാധാനം വേണം എന്ന് പറഞ്ഞു... അമ്മയും മക്കളും കൂടെ അച്ഛനെ അങ്ങ് സമാധി ആക്കി.... 😹

  • @Ichappizzworld
    @Ichappizzworld 5 годин тому +44

    ഇന്ന് രാത്രി കല്ലറക് പോലീസ് പ്രൊട്ടക്ഷൻ വേണം 🙌🏻🙌🏻

  • @ashiqmv9161
    @ashiqmv9161 6 годин тому +78

    ഇതിൽ വല്ല udaayippum ഉണ്ടെങ്കിൽ നാളെ. ഫാമിലി മൊത്തം സമാധി ആവൻ ചാൻസ് ഉണ്ട്

  • @josephpanakal9920
    @josephpanakal9920 6 годин тому +59

    😂നാളെ ചിരിച്ച് ചിരിച്ചു പണ്ടാറമടങ്ങും 😅😁

  • @HAKKIHAKEEMIHAKEEMI
    @HAKKIHAKEEMIHAKEEMI 5 годин тому +22

    പണിക്ക് പോകാതിരിക്കാൻ കിട്ടിയ ഒരു അവസരം അത് നാളെ മുതലാക്കണം നാളെ പണി ലീവ് ആക്കിട്ട് ഒരു ഫുള്ളും വാങ്ങിട്ടു വേണം ടീവി ക്ക് മുന്നിൽ കുത്തി ഇരിക്കാൻ നാളെ ഒരു പാട് ടെഷൻ അടിക്കാനുള്ളതാ( അർജന്റന യും)(.ഫ്രാൻസും) വേൾഡ് കപ്പ് ഫൈനൽ കളിച്ച പ്പോൾ പോലും ഇത്രയുംടെൻഷൻ അടിച്ചിട്ടില്ല 😂😂

  • @ponnus655
    @ponnus655 6 годин тому +35

    അല്ലാഹ്... ഇനീപ്പോ എത്ര നേരം കാത്തിരിക്കണം 😂😂😭. രണ്ടീസായി ഇപ്പൊ തുറക്കും കരുതി നിക്കുന്നു...

    • @Djjsarrrrr
      @Djjsarrrrr 6 годин тому +5

      എന്നാൽ നീ ചെന്ന് തുറക്ക്

    • @ponnus655
      @ponnus655 6 годин тому +9

      എനിക്ക് പറ്റിയിരുന്നേൽ എപ്പോ തുറന്നേനെ.

    • @kidslover2780
      @kidslover2780 5 годин тому +2

      നാളെ എങ്കിലും തുറന്നാൽ മതിയായിരുന്നു

  • @BasheerM-j6b
    @BasheerM-j6b 6 годин тому +28

    ആ തള്ളക്ക് പേടിയാകുന്നുണ്ടോ എന്ന് എന്റെയൊരു പേടി 😅

  • @Humanoid123-z6p
    @Humanoid123-z6p 6 годин тому +57

    നാളേം അസിസ്റ്റന്റ് കളക്ടർ അവിടെ കാണുമോ?😊

    • @Mas-i3j
      @Mas-i3j 6 годин тому +17

      പിടകൾ വന്നോ 😂

    • @funjoywithme4515
      @funjoywithme4515 6 годин тому +5

      ഞാനും 😌😌😌പ്രതീക്ഷിക്കുന്നു 😌😌😌

    • @jeevajohn9911
      @jeevajohn9911 6 годин тому +1

      😂😂

    • @shamsismahs7319
      @shamsismahs7319 5 годин тому +2

      🙊naale naan leave edthu

    • @anoopparasd1983
      @anoopparasd1983 4 години тому

      Ente ponno

  • @anupama2366
    @anupama2366 6 годин тому +77

    25 ന് psc പരീക്ഷ ഉള്ള ഞാൻ അതൊക്കെ മാറ്റിവെച്ചാണ് ഈ unboxing ന് വേണ്ടി കാത്തിരിക്കുന്നത്😂😂നാളെ തന്നെ പൊളികണേ...😁

  • @NamithaKavinchal
    @NamithaKavinchal 6 годин тому +23

    കൊന്നതിൽ അമ്മച്ചിക്ക് കാര്യമായി പങ്കുണ്ട്.. മക്കളുടെ ചങ്കിടിപ്പ് കേൾക്കുന്നുണ്ട് 😝

  • @sameerpaph4606
    @sameerpaph4606 6 годин тому +41

    ഞാൻ പറയുന്നു അയാൾ കല്ലറയിൽ ഉണ്ടാവില്ല 😂

    • @SreeragC-w9t
      @SreeragC-w9t 5 годин тому +4

      Prank ആയിരിക്കും 😂

    • @kidslover2780
      @kidslover2780 5 годин тому +2

      അതെന്താ... നിങ്ങളോട് സ്വാമി സ്വപ്നത്തിൽ എങ്ങാനും വന്ന് പറഞ്ഞോ ഇല്ലാന്ന് 😂

    • @sereen9721
      @sereen9721 4 години тому +1

      alla ithippo natural death aanennu thelinjaal enthu cheyyum.. like ayyalu normally annu marichu ,ennittu ivaru family avide kondu iruthiyaal case edukkan vakuppundo🤔

  • @andriyaanniegeorge7039
    @andriyaanniegeorge7039 6 годин тому +16

    അച്ഛൻ മരിച്ചിട്ടില്ല , പക്ഷെ മണ്ണ് ഇട്ടു മൂടി സ്ലാബ് ഇട്ടു. 😅

  • @vandanaasvlog6629
    @vandanaasvlog6629 5 годин тому +12

    നാളെ രാവിലെ എഴുന്നേൽക്കാൻ വേണ്ടി ഇപ്പോളെ ഞാൻ ഉറങ്ങുന്നു.. ഒക്കെ ബായ് ഗുഡ് നൈറ്റ്‌... സീ യു ഗോപൻ സ്വാമി tomarrow ❤❤❤

  • @regimathew5699
    @regimathew5699 6 годин тому +30

    പൊളിച്ചില്ലെങ്കിൽ നാളെ ഭരണ കൂടം
    ഉണ്ടാവില്ല🥱

  • @D-comapany
    @D-comapany 4 години тому +4

    അച്ചൻ സമാധി ആയെന്ന് എങ്ങനെ ഉറപ്പിച്ചു
    മകൻ: കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചു 😂😂

  • @manchestercityfanpage1818
    @manchestercityfanpage1818 6 годин тому +22

    അച്ഛൻ കഞ്ഞി കുടിക്കാൻ സമയമായി
    ലെ മക്കൾ : അച്ഛൻ സമാധി ആക്കാൻ ഉള്ള ടൈം ആയി

  • @cvdreams3418
    @cvdreams3418 5 годин тому +11

    ഗോപൻ സ്വാമിയുടെ unboxing നാളെ ആണ്.. എല്ലാരും രാവിലെ നേരത്തെ ഉണരണം... 😂😂

    • @akhilk4232
      @akhilk4232 5 годин тому +1

      Unboxing gopan😂

  • @hijaz15
    @hijaz15 6 годин тому +47

    ഒരു part 2 tail end twist ഉണ്ടാവാൻ ഉള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് ..

  • @gokulhariharan5543
    @gokulhariharan5543 5 годин тому +10

    കുയില്.. പത്താം ക്ലാസ് പരീക്ഷയ്ക്ക് പോലും ഇമ്മാതിരി അലാറം വെച്ച് എണീക്കാൻ തീരുമാനിച്ചിട്ടില്ല.😂

  • @NiyasoorajKannur1
    @NiyasoorajKannur1 6 годин тому +47

    ഇത് സമാധി അല്ല നരബലി ആണെന്ന് ആർക്കെങ്കിലും സംശയം ഉണ്ടോ 🤔👍

    • @Djjsarrrrr
      @Djjsarrrrr 6 годин тому +4

      വർഗീയവാദി മുതലെടുപ്പ് തുടങ്ങി

    • @NiyasoorajKannur1
      @NiyasoorajKannur1 6 годин тому +11

      ഇതിൽ എന്താണ് സുഹൃത്തേ വർഗീയത 🤔​@@Djjsarrrrr

    • @prathyushprem503
      @prathyushprem503 6 годин тому +11

      @@NiyasoorajKannur1 Avane mind akanda bro

  • @noushikkp5786
    @noushikkp5786 6 годин тому +49

    മുസ്ലിം പേരുള്ള ആരും ആ വഴിക്ക് പോവല്ലെ😊😊😊😊😊

  • @faisalmon8436
    @faisalmon8436 6 годин тому +10

    മുൻപ് മരണപ്പെട്ട മകൻ്റെ കാര്യത്തിലും അന്വേഷണം വേണം....

    • @BK-oq3nx
      @BK-oq3nx 5 годин тому +3

      അവനെ ഗോപൻ സ്വാമി സമാധി ആക്കി കാണും 🤣. കുറച്ചു കഴിഞ്ഞു അമ്മയേം രണ്ടു ആൺമക്കളേം മരുമോൾ സമാധി ആക്കും.

  • @Bhaskaran-j9p
    @Bhaskaran-j9p 6 годин тому +17

    കോടതിയും ജനങ്ങളും സംഘികളുടെയും, കുടുംബത്തിന്റെയുംവർഗീയ അജണ്ട പൊളിച്ചു.😂

  • @NiyasoorajKannur1
    @NiyasoorajKannur1 6 годин тому +25

    ഇത്രയും ആകാംഷയോടെ കാത്തിരുന്ന അൺബോക്സിങ്ങ് വീഡിയോ വേറെ ഉണ്ടാവില്ല 😜😂😂

  • @nasseertm
    @nasseertm 6 годин тому +8

    നാളെ മക്കളുടെ സമാധി കാണേണ്ടി വരുമോ? 😂😂😂

  • @noushikkp5786
    @noushikkp5786 6 годин тому +7

    വോട്ടെണ്ണൽ പോലെ കട്ട വൈറ്റിങ് മലയാളീസ്

  • @akshayvvijayan5782
    @akshayvvijayan5782 5 годин тому +5

    നാളെ കലറ തുറക്കുമ്പോൾ ബോഡി ഇല്ല അപ്രതീക്ഷ്തം അങ്ങനെ സ്വാമിയും ഫാമിലിയിയും വീണ്ടും ഹിറ്റ്‌ ശുഭം

  • @PreethySiva
    @PreethySiva 6 годин тому +3

    അടിപൊളി, സത്യം എന്താണെന്നു ജനങ്ങൾ അറിയണം.

  • @funjoywithme4515
    @funjoywithme4515 6 годин тому +7

    അതൊക്കെ പോട്ടെ . ആ സബ് കളക്ടർ നാളെ വരുമോ 😌😌☺️

  • @akhiakhilan
    @akhiakhilan 5 годин тому +3

    വീട്ടുകാരിൽ ഒരു ശ്രെദ്ധ വേണം. പോലീസ് നിരീക്ഷണത്തിൽ വെക്കുക.
    പൊളിക്കും എന്നു ഉറപ്പായാൽ സത്യമോ കള്ളാമോ പിടിക്കപ്പെടും എന്ന ചിന്ത ഉണ്ടായാൽ അവർ മറ്റെന്തെങ്കിലും രീതിയിൽ പ്രവർത്തിക്കും.. (സുയിസയിട് ) അൻയുഷ്യൽ ആയി എന്തേലും ഉണ്ടകിൽ

  • @sudhoor3573
    @sudhoor3573 6 годин тому +4

    വാർത്തകേട്ട് പേടി തോന്നുന്നു. സമാധിയാകാൻ ഇരുന്നാൽ മുകളിൽ ശില സ്ഥാപിച്ച് ശ്വാസം മുട്ടി മരിക്കേണ്ട അവസ്ഥ. സമാധി സമാധാനം തരുമെന്ന് തോന്നുന്നില്ല

  • @imreyzz1056
    @imreyzz1056 6 годин тому +11

    നാളെ അപ്പോൾ unboxing..!

  • @jishnupradeep971
    @jishnupradeep971 5 годин тому +3

    മരിച്ചു കഴിഞ്ഞിട്ട് മക്കൾ അതിൽ കൊണ്ട് വെച്ചതാകാനാ സാധ്യത... ഇതാവും postmartom ററിസൾട്ട്‌

  • @DivyaKr-f3i
    @DivyaKr-f3i 5 годин тому +2

    ദൈവമേ പെട്ടന്ന് നേരം വെളുക്കണേ...അവരുടെ അവസ്ഥ ഓർത്ത്.. ഒരു സമാധാനവും കിട്ടുന്നില്ല

  • @KabeerAk-mz4ee
    @KabeerAk-mz4ee 6 годин тому +5

    ഇന്ന് രാത്രി ഓടുകൂടി അവരാ കല്ലറയിൽ നിന്ന് ശരീരത്തെ മാറ്റും എന്നിട്ട് പറയും മാഞ്ഞു പോയെന്ന്

    • @malabiju1980
      @malabiju1980 3 години тому

      Police patrolling is there..

  • @gracerobert6247
    @gracerobert6247 6 годин тому +9

    Appol sub collector varumo?😂😂

    • @jmini2539
      @jmini2539 6 годин тому +4

      😂

    • @jollysdreamworld3877
      @jollysdreamworld3877 3 години тому

      വന്നാൽ സ്വാമി ജീവനോടുണ്ടോ ഒന്നും പെൺകൊഴികൾ നോക്കില്ല. 🤣🤣

  • @PaaruttyPaaru-h9b
    @PaaruttyPaaru-h9b 5 годин тому +3

    നാളെ അസിസ്റ്റന്റ് കളക്ടർ വരുമോ... 🤔ഒന്ന് കാണാൻ🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @sameemkk5114
    @sameemkk5114 3 години тому +1

    സമാധിയിൽ ഒരു ഉറുമ്പുപോലും ശല്യപ്പെടുത്താതിരിക്കാൻ ഷുഗറിന്റെ ഇൻസുലിൻ കുത്തിവെച്ച് സമാധിയായ ആ പാവത്തെ വെറുതെ വിടൂ 😢

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 6 годин тому +14

    നാളെ തന്നെ ഒരു അറസ്റ്റും പ്രതീക്ഷിക്കാം

  • @naseersir.universal3914
    @naseersir.universal3914 6 годин тому +6

    Full support to SKN.

  • @Bharath-t7e
    @Bharath-t7e 3 години тому +1

    ചിരിച്ചു തളർന്നു

  • @loveandlaughs04
    @loveandlaughs04 6 годин тому +3

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😅

  • @kl28_heartless
    @kl28_heartless 5 годин тому +3

    SKN unboxing live stream കാണുമോ??

  • @zaahzalam
    @zaahzalam 5 годин тому +3

    Unboxing dude നാളെ അവിടെ എത്തും എന്നാണ് കേട്ടത് 🥳🥳

  • @rekhahari6945
    @rekhahari6945 6 годин тому +5

    Naleanu. Unboxing 😂😂
    Nale. Leave edukam
    😂😂😂

  • @nad11116
    @nad11116 6 годин тому +3

    തോമസ്കുട്ടി വെട്ടോടാ.... ❤️😂😂😂😁🥊

    • @nad11116
      @nad11116 6 годин тому +1

      🥊🥊🥊

  • @haseebmhs
    @haseebmhs 6 годин тому +3

    ജീവനോടെ അല്ലെ സ്ലാബ് ഇട്ട് മൂടിയത്. ..
    അപ്പോൾ കൊലപാതകം അല്ലെ ഇത്?

  • @noufalp7154
    @noufalp7154 4 години тому

    നിയമം തിന് മുന്നിൽ വരട്ടെ

  • @ithu_njan_allA
    @ithu_njan_allA 3 години тому +1

    ഒരു സമാതി unboxing..😅😅

  • @sarathkrishnan9914
    @sarathkrishnan9914 4 години тому

    അതേ സമയം അസിസ്റ്റന്റ് കളക്ടർ നാളെ ഉണ്ടാകണേ എന്നുള്ള പ്രാർത്ഥനയിൽ ആണ് പിട കോഴികൾ 😂

  • @sanalmkdmechanic6448
    @sanalmkdmechanic6448 6 годин тому +6

    സംഭവം വേറെ ഒന്നും അല്ല... സ്വാമി പറഞ്ഞു, എന്നെ മൂടി കൊള്ളുക ഞാൻ സമാധി ആകുന്നു. ഇത് കേട്ടതും മക്കൾ അത് ചെയ്തു 😂💥..
    ഇതാവും സത്യം...

    • @shahirpurayil8370
      @shahirpurayil8370 5 годин тому

      Yes
      അവരുടെ അറിവില്ലായ്മ... അല്ലാതെ ഇങ്ങനെ ആവും ഒന്നും അവർ പ്രതീക്ഷിട്ടുണ്ടാവില്ല..

    • @shakkeela4137
      @shakkeela4137 5 годин тому +1

      Athinu swami kidappil alle

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 5 годин тому +1

    റിസൾട്ട്‌ സാധാരണ മരണം, അതോടെ എല്ലാം ശുഭം 🥰

  • @syedali-ky3ml
    @syedali-ky3ml 5 годин тому +3

    കമന്റ് ബോക്സ്‌ മൊത്തം കോമഡി യാണല്ലോ 😂😂😂

  • @whitewolf12632
    @whitewolf12632 5 годин тому +1

    ദൃശ്യം പോലെ ആവുമോ.ഇളയ മകൻ :എന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഞാൻ ഏതറ്റം വരെയും പോകും 😂😂😂

  • @nishanthjayan9756
    @nishanthjayan9756 5 годин тому +1

    കുറച്ചുകൂടി എളുപ്പമായി കോടതിയിൽ പോയത്..

  • @underworld2770
    @underworld2770 5 годин тому +1

    നാളെ നെയ്യാറ്റിൻകരയിലേക്കുള്ള ബസ്സുകളൊക്കെ ഫുൾ ആവുമോ 😂

  • @Sonafathima12344
    @Sonafathima12344 Годину тому

    ആകാംക്ഷ കൊണ്ട് ഞാൻ നേരത്തെ എഴുന്നേറ്റു time 3:05 AM now😂😂😂😂

  • @abdulgafoor3786
    @abdulgafoor3786 5 годин тому

    Live.undaakumo

  • @stardust7309
    @stardust7309 5 годин тому +1

    വിശ്വാസം അന്ധവിശ്വാസം എന്നൊന്നില്ല. എല്ലാം അന്ധവിശ്വാസം ആണ്

  • @porscheagmiddleeast8707
    @porscheagmiddleeast8707 3 години тому

    ഇങ്ങനെ ഒരു unboxing video ചരിത്രത്തില്‍ ആദ്യമായി 😅😅

  • @kuteeez
    @kuteeez 4 години тому

    അവിടെ ഗോവൻ സാമിടെ പൊടിപോലും ഉണ്ടാവില്ല പുല്ലീസ് ചമ്മിപ്പോകും.. ഇത് ലോ ലവന്മ്മരുടെ കളിയാണ് 😂😂

  • @benjaminbenny.
    @benjaminbenny. 3 години тому

    കേരളം മുഴുവനും കാത്തിരിക്കുന്ന unboxing 🤣🔥

  • @sharonsharon3770
    @sharonsharon3770 6 годин тому +9

    കലക്കി

  • @anilsreedhar5924
    @anilsreedhar5924 6 годин тому +2

    ഇതെല്ലാം കൂട്ടിക്കുഴച്ച് ഉണ്ട് വയറുവേദനയെ വെക്കാൻ

  • @porscheagmiddleeast8707
    @porscheagmiddleeast8707 3 години тому

    ഇത് തുറന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ട് ഇങ്ങേര് ശ്വാസം മുട്ടി മരിച്ചു എന്നാണെങ്കില്‍ എന്റെ പൊന്നേ 😂😂

  • @hhkp4630
    @hhkp4630 5 годин тому +1

    Twist പ്രതീക്ഷിക്കാമോ

  • @sha-vj2zz
    @sha-vj2zz 5 годин тому +1

    എപ്പോ തുടങ്ങ നാളെ ലീവ് ആക്കണോ

  • @Nithin_raj11
    @Nithin_raj11 6 годин тому +2

    സുഗുണൻ പോകരുത്......

  • @deepthyaji7117
    @deepthyaji7117 3 години тому

    😂😂 ഹണി റോസ് എന്ത് ആയി എന്ന് നോക്കീട്ട് ഇപ്പ വരാം ഗോപൻ സ്വാമിയിലേക്ക്😂😂

  • @asikvkaziz8974
    @asikvkaziz8974 4 години тому

    കേരളം കാത്തിരിക്കുന്ന unboxing 👍

  • @JayadevKL13
    @JayadevKL13 4 години тому

    അച്ഛനെ സമാധിയാക്കി മക്കളുടെ സമാധാനം പോയിക്കിട്ടി 😂

  • @achu488
    @achu488 4 години тому +2

    കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണം ആണെങ്കിൽ comment box ആകെ മാറും. സ്വാഭാവിക മരണം ആണെങ്കിലും അല്ലെങ്കിലും ഇതൊരു man missing case ആണ്. അല്ലാതെ കൊലപാതകമാണെന്ന് ആരും ആരോപിക്കുന്നില്ല.

  • @AnsiNazeer-p7b
    @AnsiNazeer-p7b 4 години тому

    അപ്പോഴേ തുറന്നെങ്കിൽ ചിലപ്പോൾ ബാക്കി ഗോപൻ സ്വാമി തന്നെ പറഞ്ഞേനെ 😔😔

  • @sus908
    @sus908 5 годин тому +2

    മ്മടെ കളക്ടർ ഉണ്ടാവില്ലേ????

  • @shinitht4893
    @shinitht4893 5 годин тому

    സ്മാതി ആകാനിരുന്ന ആൾ മരിച്ചു അത് സ്വാമി ജീവിതത്തെ ബാധിക്കാതിരിക്കാൻ ആരും അറിയാതെ സമാതി ആക്കി

  • @kevinmathew5629
    @kevinmathew5629 3 години тому

    നാളെ സമാധി ഓപ്പണിങ് ഡേ 👍... ആക്ഷൻ, കോമഡി, ഫാമിലി എന്റർടൈൻമെന്റ്. Produced by സമാധി fly 😊.. കഷ്ട്ടം

  • @diyyyaahhh10
    @diyyyaahhh10 6 годин тому +7

    കേരളം ഒന്നടങ്കം കാത്തിരിക്കുന്ന unboxing 😂😂 കല്ലറ തുറന്നു പരിശോധിച്ചില്ല എങ്കിൽ ഇനി അങ്ങോട്ട് കേരള സർക്കാർ സമാധി certificate കൂടുതൽ നൽകേണ്ടി വരും 😂

  • @RashidAS-yr6ly
    @RashidAS-yr6ly 4 години тому

    ഇനി കല്ലറയിൽ നിന്നും കുറുപ്പിനെ എങ്ങാനും കിട്ടുമോ?🤔😂😂

  • @Nasthikan_1996
    @Nasthikan_1996 6 годин тому +1

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്

  • @sujikalari1
    @sujikalari1 6 годин тому +5

    നാളെയാണ് നെയ്യാറ്റിൻകര ഗോപന്റ ആറാട്ട്...

  • @kukkukukku7505
    @kukkukukku7505 4 години тому

    👍👍👍അപ്പോ നാളെ അറിയാം

  • @sreejith5365
    @sreejith5365 4 години тому

    കേരളക്കര കാത്ത് നിൽക്കുന്ന Unboxing video 📸 നാളെ 😂😂😂😂😂😂

  • @പമ്പ
    @പമ്പ 5 годин тому +3

    കേരളത്തിൽ ഇത്തരത്തിൽ അന്ധവിശ്വാസവും അനാചാരവും നടത്താൻ ഏതു മതവിശ്വാസത്തിന് പേരിലായാലും വോട്ട് ബാങ്കിന് അടിമപ്പെട്ട ആയാലും മത മത പ്രീണനത്തിന് വേണ്ടി ആയാലും ഒരിക്കലും അവസരം കൊടുക്കരുത് അതിനുവേണ്ടി യുവജന പുരോഗമന പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു സ്കൂൾതലം മുതൽ ബോധവൽക്കരണം ചെയ്യാൻ അധികൃത മുൻകൈ എടുക്കേണ്ടതാണ് കേരളത്തിലെ ഉൾനാടൻ പ്രദേശങ്ങളിലാണ് ഇത്തരം അന്ധവിശ്വാസി സമൂഹങ്ങളെ ധാരാളമായി കണ്ടുവരുന്നത് ഇത്തരം പ്രദേശങ്ങളിൽ കൂണുകൾ പോലെ മുളച്ചു വരുന്ന മതാചാര്യന്മാർ ആൾ ദൈവങ്ങൾ ജ്യോതിഷികൾ ദുർമന്ത്രവാദികൾ തുടങ്ങിയ വിവിധ തരം തട്ടിപ്പ് പ്രസ്ഥാനങ്ങളെ ഗവർമെൻറ് തലത്തിൽ ഇടപെട്ട് ഇല്ലായ്മ ചെയ്താൽ മാത്രമേ ഇത്തരം പ്രവണതകൾ അവസാനിക്കുകയുള്ളൂ അതിനു വേണ്ടി ബന്ധപ്പെട്ട അധികാരികൾ ജനപ്രതിനിധികൾ നടപടികൾ കൈക്കൊള്ളണം

  • @sharonsharon3770
    @sharonsharon3770 6 годин тому +7

    മണിയൻ ഗോപൻ സമിയെ നാളെ കാണാം.. 😃😃😃

  • @abhishekv.k9393
    @abhishekv.k9393 6 годин тому +1

    സ്വാമിക്ക് എന്തിനാ ഇൻസുലിൻ

  • @vandanaasvlog6629
    @vandanaasvlog6629 5 годин тому +1

    ❤❤❤❤👍👍👍👍

  • @jihanashamsudheen1445
    @jihanashamsudheen1445 5 годин тому

    കേരളം ഒന്നാകെ കാത്തിരിക്കുന്ന unboxing😜😂

  • @backerthekke
    @backerthekke 4 години тому

    ഒരു പക്ഷെ അയാൾ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ നേരത്തെ പൊളിച്ചിരുന്നു എങ്കിൽ രക്ഷിക്കാമായിരുന്നില്ലേ

  • @graceson.sgrace6409
    @graceson.sgrace6409 4 години тому

    വീട്ടിലെ ബാക്കി 4 അംഗങ്ങൾക്കും വട്ടാണ് 🎉🎉🎉

  • @SreeragC-w9t
    @SreeragC-w9t 5 годин тому +1

    Manjummal boys സിനിമ ആയതുപോലെ ഇതും അതു പോലെ ആകാൻ ചാൻസ് ഉണ്ട് 😂😂😂😂

  • @tintugamingyt6221
    @tintugamingyt6221 5 годин тому +1

    എന്ത് പറഞ്ഞാലും സമാധി സമാധി സമാധി 😂

  • @arabianvibes554
    @arabianvibes554 6 годин тому +1

    Unboxing dude വരുമോ ?