0:00 പാർവതി തിരുവോത്ത് ❤ 0:10 ഹേമ കമ്മിറ്റി റിപ്പോർട്ട് 0:35 നാന, ചിത്രഭൂമി 1:03 ഉഷയുടെ തുറന്നു പറച്ചിൽ 1:36 ജോമോളെ ആരും പീഡിപ്പിച്ചില്ല 1:51 ലൈംഗിക പീഡനം 2:24 സിദ്ദിക്ക്, രഞ്ജിത്ത് 3:06 നടൻമാർ പീഡിപ്പിച്ചത് തുറന്നു പറഞ്ഞു പെണ്ണുങ്ങൾ 5:41 അമ്മ മെംബേർസ് എയറിലാണ് 5:53 ഷാജി എൻ കരുണും ഇന്ദു ലക്ഷ്മിയും ഹേമാ കമ്മീഷൻ റിപ്പോർട്ട് 6:37 നടി ആക്രമിക്കപ്പെടുന്നു 7:27 WCC women in cinema collective 8:54 പെണ്ണുങ്ങളെ ബിഗ് സല്യൂട്ട്
കേരളത്തിൽ ഇപ്പോൾ ഏറ്റവും പ്രധാനമായും ചർച്ച ചെയ്യേണ്ടതും എത്രയും വേഗം പരിഹാരം കാണേണ്ടതും മുല്ലപെരിയാർ ഡാമിന്റെ കാര്യമാണ്,ഇപ്പോൾ കുറച്ച് ദിവസങ്ങളായി മിക്ക മീഡിയയും ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി അതിലെ വിവാദങ്ങൾ, വിവാദങ്ങൾ തന്നെ ഏതാണ് സത്ത്യം ഏതാണ് അസത്ത്യം എന്ന് അറിയാത്തൊരു അവസ്ഥയും
ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയാൻ തന്റേടം കാണിച്ച നടികളായ സഹോദരിമാർക്ക് അഭിനന്ദനങ്ങൾ! മുഖം മൂടി ധരിച്ച നടൻമാരുടെ തൊലി ഉരിക്കാൻ ഈ നടപടി ഉതകട്ടെ! 🌹🌹🌹🌹🌹🌹👍🌹🌹🌹🌹
Aadyam sahakarikkum , kidann kodkkum Endhin celebrity post kittaan Varshangalk shesham , nne avan angane cheydu nu parayum Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂 Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu Naariya nadi vargham Celebrity aayaapore le… shame!! I said reality, i am not with any men actor
സുനിത പറയുന്നത് പോലെ ഇത് അത്ര വലിയ ബ്രഹ്മാണ്ഡ കാര്യമൊന്നുമല്ല. സുനിത പറയുന്നത് കേട്ടാൽ തോന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം ഇവിടെയെല്ലാം ഇളകി മറിഞ്ഞു ആകാശം കീഴ്മേൽ മറിഞ്ഞു എന്നൊക്കെ. ഒരു കുന്തവുമില്ല, ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്. സിനിമാഫീൽഡ് എല്ലാം ഇങ്ങനെയാണെന്നും സിനിമക്കാർ എല്ലാം കോഴികൾ ആണെന്നും സിനിമാനടികൾ ആകട്ടെ അവസരം കിട്ടാൻ വേണ്ടി എന്തും ചെയ്യുന്നവരാണെന്നും എല്ലാവർക്കും അറിയാം. സിനിമക്കാരെ തൃപ്തിപ്പെടുത്തുന്ന നടിമാർക്ക് അവസരങ്ങൾ കിട്ടും, അല്ലാത്തവർ പൊട്ടും, ഇത്രയേ ഉള്ള കാര്യം. കാശും പണവും മുടക്കുന്നതും കഷ്ടപ്പെട്ട് എല്ലാം അറേഞ്ച് ചെയ്ത് സിനിമ ഷൂട്ട് ചെയ്യുന്നതും എല്ലാം അവരാണ്. അവരുടെ പടത്തിൽ ആരെയൊക്കെ അഭിനയിപ്പിക്കണമെന്ന് അവർ തീരുമാനിക്കും. ആയിരക്കണക്കിന് പെണ്ണുങ്ങൾ എന്തിനും തയ്യാറായി ഒരു അവസരത്തിന് വേണ്ടി കാത്തുനിൽക്കുമ്പോൾ അവരുടെ ആവശ്യം നിരസിക്കുന്ന പെണ്ണുങ്ങൾക്ക് ചാൻസ് കൊടുക്കേണ്ട കാര്യം അവർക്ക് ഇല്ലല്ലോ. അവരുടെ സിനിമയിൽ അവർക്ക് ഉപകാരം ചെയ്യുന്നവർക്ക് അവർ ചാൻസ് കൊടുക്കും, അല്ലാതെ ഇന്ന ഇന്ന പെണ്ണുങ്ങൾക്ക് ചാൻസ് കൊടുക്കണമെന്ന് പറയാൻ ഇത് പി എസ് സി ടെസ്റ്റ് ഒന്നുമല്ലല്ലോ. മറ്റൊരു കാര്യം പറയാനുള്ളത് എന്തെന്ന് വെച്ചാൽ സിനിമാക്കാരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്ത നടിമാർ അല്ല ഈ കമ്പ്ലൈന്റുമായിട്ട് വരുന്നത് അവരുടെ ആവശ്യങ്ങളെ എതിർത്ത നടിമാർ മാത്രമാണ്. ആവശ്യങ്ങൾ അംഗീകരിച്ച നടിമാർക്ക് ചാൻസ് കിട്ടി, അവർക്ക് പണവും പ്രശസ്തിയും എല്ലാം കിട്ടി, ആവശ്യങ്ങൾ നിരസിച്ച നടിമാർക്ക് ഒന്നും കിട്ടിയില്ല, അത്രയേ ഉള്ളൂ കാര്യം, അതിന്റെ പേരിൽ പ്രതിപാധനൻമാരായ കലാകാരന്മാരെ നാണംകെടുത്തി ഒരു വ്യവസായത്തെ കമ്പ്ലീറ്റ് നശിപ്പിക്കാൻ വേണ്ടി കുറെ പെണ്ണുങ്ങൾ തുനിഞ്ഞിറങ്ങുന്നത് ഒട്ടും ശരിയല്ല. ആരും ഈ പെണ്ണുങ്ങളെ ബലാത്സംഗം ഒന്നും ചെയ്തില്ലല്ലോ, അവരുടെ ആഗ്രഹം തുറന്നു ചോദിച്ചു, ഇവർക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോൾ അവർ അവരുടെ വഴി നോക്കിപ്പോയി, ഇനിയിപ്പോ വർഷങ്ങൾക്കു മുമ്പ് എന്നെ തലോടി എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം?? അത് വെറും കുശുമ്പും പകപോക്കലും മാത്രമാണ്. തനിക്ക് കിട്ടാത്തത് ആർക്കും കിട്ടേണ്ട എന്ന് പറഞ്ഞ് കുളം കലക്കലാണ് ഈ നടിമാർ ഇപ്പോൾ ചെയ്യുന്നത്. നിയമപരമായി ആ സിനിമക്കാരെ ഒന്നും ചെയ്യാൻ സാധിക്കില്ല, അതിനുള്ള യാതൊരു തെളിവുമില്ല, പക്ഷേ അവരെയും അവരുടെ കുടുംബത്തെയും നാണക്കേടിൽ താഴ്ത്താനും ഒരു വ്യവസായത്തെ കമ്പ്ലീറ്റ് നശിപ്പിക്കാനും മാത്രമാണ് ഈ ഹേമ കമ്മിറ്റിയെ കൊണ്ടും ഇപ്പോൾ കിടന്ന് കരയുന്ന പെണ്ണുങ്ങളെ കൊണ്ടും സാധിക്കുകയുള്ളൂ.

തെറ്റ് ചെയ്ത എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം ഇനിയങ്ങോട്ട് സ്ത്രീകൾക്ക് സ്വാതന്ത്രമായി വർക്ക് ചെയ്യാൻ പറ്റുന്ന ഫീൽഡ് ആകണം ഗവണ്മെന്റ് ശക്തമായ നടപടി എടുക്കണം.. ?????
സഹകരിച്ചു കൊടുത്തവർക് ഒരു പ്രേശ്നവും ഉണ്ടാവില്ല അവർ ഇതിനെ സപ്പോർട് ചെയ്തേ സംസാരിക്കു സാഹകരിക്കാത്ത പെണ്ണുങ്ങൾ മാത്രെമേ തുറന്നു പറഞ്ഞു മുന്പോട്ട് വരുള്ളു
@@jobinpsaji7087അതു ന്യായം. അന്നു പ്രശ്നം ഇല്ലാരുന്നു.... എങ്ങനെ എങ്കിലും സെലിബ്രിറ്റി ആവണ്ടേ.അന്തസ് ഉള്ള പെണ്ണുങ്ങൾ ആരുന്നേൽ അന്ന് പീഡിപ്പിക്കാൻ വന്നവന്റെ ചെവികല്ല് അടിച്ചു പൊളിച്ചിട്ട് ഇറങ്ങി വന്നേനെ. പക്ഷെ എല്ലാം ഓക്കേ പറഞ്ഞിട്ട്.ഇപ്പൊ വന്നു വായിതാളം അടിക്കുന്നവരെ അതിജീവിത എന്നല്ല നാടൻ ഭാഷയിൽ വിളിക്കണ്ടത്..ഇനി ഇപ്പൊ പറഞ്ഞോണ്ട് വരും അന്നത്തെ സാഹചര്യം അതാരുന്നു എന്ന്. എന്ത് സാഹചര്യം ആണ്. ഇതിലൊട്ട് വരുന്ന ഇപ്പോളത്തെ ടീംസ് മിക്കതും അത്യാവശ്യം ക്യാഷ് ഉള്ള ആൾക്കാർ ആണ് അല്ലാതെ അന്നേരം ക്യാഷ് കിട്ടി അരി വാങ്ങാൻ പോവുന്നവർ വളരെ കുറവാണു.. ഇപ്പൊ ഇവളുമാർ വന്നു പറയുന്ന കാര്യങ്ങളെ താങ്ങുന്നവന്മാർ നാട്ടിൽ പാവങ്ങൾക്തിരെ നടക്കുന്ന ബലാത്സംഗങ്ങൾക് എതിരെ പ്രതികരിക്കു പ്ലീസ്. 🙏🏼🙏🏼ഇവള്മാരെ താങ്ങാൻ പോയാൽ ഒരു കാര്യവും ഇല്ലാ...
@@jobinpsaji7087 അങ്ങനെ കേസ് കൊടുത്തിരുന്നെങ്കിൽ ഇന്ന് പരാതിപ്പെടാൻ ജീവനോടെയുണ്ടാവില്ലായിരുന്നു. താങ്കൾക്ക് ഈ പവർ ഗ്രൂപ്പിന്റെ ശക്തി മനസ്സിലായിട്ടുള്ളതുകൊണ്ടാണ്. അവർക്കു പിണറായിയെ സ്വാധീനിച്ചു നാലര വർഷം റിപ്പോർട്ട് പുറത്തുവിധത്തിരിക്കാനും കോടതി ഇടപെട്ടിട്ടാണെങ്കിലും പുറത്തുവിട്ട റിപ്പോർട്ടിൽ ആരുടെയെങ്കിലും പേരുണ്ടോ. ഇതെല്ലാം കണ്ടിട്ടും പിണറായി പറയുന്നത് ആരെങ്കിലും കേസ്കൊടുത്താൽ അന്വേഷിക്കാമെന്ന്. ഇതാണ് സാഹചര്യം.
Aadyam sahakarikkum , kidann kodkkum Endhin celebrity post kittaan Varshangalk shesham , nne avan angane cheydu nu parayum Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂 Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu Naariya nadi vargham Celebrity aayaapore le… shame!! I said reality, i am not with any men actor
യു പി എ സർക്കാർ കൊണ്ടുവന്ന ഒരു വിപ്ലവമായിരുന്നു വിവരാവകാശ നിയമം ' ഇന്ത്യൻ ജനാധിപത്യത്തെൻ്റെ പ്രകാശ ഗോപു രമായി / ഇന്യൻ ജനതയുടെ പ്രതിക്ഷയായി ഇന്നും അവശേഷിക്കുന്ന കോൺഗ്രസ്സ് നേതൃത്വം നൽകിയ UP A സർക്കാറി'ൻ്റെ ഏറ്റവും നല്ല ഒരു ആയ ശം' അതില്ലായിരുന്നെങ്കിൽ ഈ റിപ്പോൾട്ടും വെളിച്ചം കാണുകയില്ലായിരുന്നു. എന്നതും നാം ഓർമ്മിക്കണം'
First UPA government, search in wikipedia, You will get more details. അതിനൊപ്പം തന്നെ അതിൽ ഇടത് പക്ഷ തിൻ്റെ പങ്കിനെ ക്കുറിച്ച് താങ്കൾക്ക് മനസ്സിലാക്കാൻ സാദിക്കും
This brave and intelligent star must lead AMMA to save this association. I respect and like Parvathi T for her brave attitude. My respected star only Parvathi Thiruvoth. I will be glad if she comes to top position alongwith Prirhviraj.
ഹോ ഭയങ്കരം തന്നെ ... ചുമ്പിച്ചും സെക്സ് കാണിച്ചും ആണുങ്ങളെ കോരിത്തരിപ്പിക്കും വിധം ആടി യും പാടിയും നടക്കുന്ന പെണ്ണുങ്ങളുടെ ചാരിഥാർഥ്യം സംരക്ഷിക്കാൻ കുറെ മാധ്യമ വേശ്യകാർ എന്ന് തന്നെ പറയണം... ..... കൊൽക്കട്ടയിൽ ഡോക്ടറിനെ ബലാത്സംസ്ന്ഗം ചെയ്തു കാലുകൾ രണ്ടും വലിച്ചു കീറി കൊന്നിട്ടും ഇത്ര ചർച്ച ഉണ്ടായില്ല മണിപ്പൂർ ഗോഡ്ര ഡൽഹി എത്ര ചർച്ച നടത്തി ഈ വേശ്യ മാധ്യമങ്ങൾ...
Aadyam sahakarikkum , kidann kodkkum Endhin celebrity post kittaan Varshangalk shesham , nne avan angane cheydu nu parayum Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂 Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu Naariya nadi vargham Celebrity aayaapore le… shame!! I said reality, i am not with any men actor
ബംഗാളി ആക്ടർ നെ അഭിനന്ദിക്കുന്നു 🙏🙏🙏അവളാണ് ഹീറോ അവൾ പറയാൻ കാട്ടിയ ധൈര്യം സമ്മതിച്ചു അതിനു ശേഷമാണ് മലയാളി പെണ്ണുങ്ങൾ പ്രതികരിച്ചു തുടങ്ങിയത് ഉപ്പും. മുളകും. നായിക പറഞ്ഞത് എത്ര സത്യം ശല്യം ഉണ്ടെങ്കിൽ എന്തിനു തുടരണം ഈ മേഖലയിൽ
വളരെ ഭീതിയോടെയാണ് സുനിതയുടെ ഓരോ വാക്കും ശ്രവിച്ചത് കേരളത്തിൽ മാത്രം കാണുന്ന ഒരു പ്രവണതയുണ്ട് ആദ്യഘട്ടത്തിൽ സത്യത്തിനൊപ്പം നില്കും പിന്നീട് മറുപക്ഷം പിടിക്കും അത് തന്നെ യാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത് നടിമാരും മോശക്കാരികല്ലെന്ന് ഇപ്പോൾ തന്നെ കേട്ടുതുടങ്ങിയിട്ടുണ്ട് എന്നാൽ ഒരു പുരുഷനായ എനിക്ക് പറയാനുള്ളത് നടിയാവട്ടെ മറ്റ് സഹോദരിമാരാ കട്ടെ എവിടെയാണ് ഒന്ന് ബന്ധപെടാൻ അവസരം എന്നാഗ്രഹിച്ച് നടക്കാറില്ല അങ്ങനെയെങ്കിൽ നാട് തന്നെ നശിച്ച് പോകില്ലെ? അവരെ സൃഷ്ടിച്ചത് പരിമിതമായ വികാരവിചാരങ്ങൾക്ക് അതിർ വരമ്പുകൾ നിർണ്ണയിച്ച് കൊണ്ടാണ് എന്നാൽ പുരുഷൻ ഏത് സാഹചര്യത്തിലും അതായത് കാഴ്ചയിലും സന്ദർഭങ്ങളിലും വാക്കുകളിലുമെല്ലാം റോമാൻസ് ആസ്വദിച്ച് കൊണ്ടാണ് ഇനി നമ്മുടെ അമ്മ വിഷയത്തിലേക്ക് വന്നാൽ ഇപ്പോൾ ആരോപണ വിധേയനായി നാറിയ ഒരു നടനെയും വെറുതെ വിടരുത് കേരള മക്കൾ ആർജവത്തോടെ പിന്നാലെയുണ്ട്
Aadyam sahakarikkum , kidann kodkkum Endhin celebrity post kittaan Varshangalk shesham , nne avan angane cheydu nu parayum Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂 Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu Naariya nadi vargham Celebrity aayaapore le… shame!! I said reality, i am not with any men actor
എവിടായിരുന്നു. ഇവിടെ അമ്മ എന്നു പറഞ്ഞാൽ ഹമ്മേ എന്നു നിലവിളിക്കും വിധം അടിയാണിപ്പോൾ 'മാമുക്കോയ മുതൽ അടൂർ ഭാസി വരെ കുഴിയിൽ നിന്നെണീറ്റു വന്ന് മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോൾ അമ്പു കൊള്ളാത്തവരില്ല എന്നു പറഞ്ഞ കണക്കാണിപ്പോൾ മലയാള സിനിമയിൽ '
പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ അഭിമാന പോരാട്ടം നടത്തിയതിന് ഒരു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഒരു വിഭാഗം ജനങ്ങളും കൂടെ നിന്നതിന്റെ പ്രതിഫലനം ആണ് ഇപ്പോൾ കാണുന്നത്.. അന്തസോടെ ജോലി ചെയ്യാനും വേതനം ഉറപ്പാക്കുകയും ചെയ്യണം.. അത് ഈ ഇന്റസ്ട്രിയെ തകർക്കുന്ന പണി എടുക്കരുത് അങ്ങനെയുള്ളവരെ തിരിച്ചറിയുക..
കാര്യത്തോടടുത്തപ്പോൾ ഒരുവരി ഡയലോഗ് പറയാൻ പറ്റാതെ, സ്വന്തമായ നിലപാടില്ലാതെ, അനീതിക്കെതിരെ ചെറുവിരൽ അനക്കാൻ പാങ്ങില്ലാതെ കപ്പല് തന്നെ മുക്കി ഒളിച്ചോടുന്ന ഭീരുവാണ് ഈ മലയാളത്തിന്റെ 'ഹീറോ' ബോംബെയിലെ ചേരി ഒരൊറ്റ രാത്രി കൊണ്ട് ഒഴിപ്പിക്കാം, കണിമംഗലത്ത് ഉത്സവം നടത്താം, അങ്ങനെ എന്തൊക്കെ !! ഈ തൊഴിലിൽ ഇരകളാക്കപ്പെട്ടവർക്ക് വേട്ടക്കാരിൽ നിന്ന് നീതി ഉണ്ടാക്കി കൊടുക്കാൻ പറയാനുള്ള ചങ്കൂറ്റമില്ല. അയ്യേ.. ജീവിതത്തിൽ ഇവരൊക്കെ ഇത്രയേ ഉള്ളൂ എന്ന് മനസിലായി.
സുനിത ഇതാണ് പറയുന്നത് കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലന്നെ ... 👍👍👍👍പിന്നൊരു കാര്യം എല്ലാം കഴിഞ്ഞ് പീഡിപ്പിച്ചു പേടിപ്പിച്ചു എന്നൊക്കെ പറഞ്ഞിട്ട്., വല്ല കാര്യവുംണ്ടോ സുനിത കൊടുക്കേണ്ടത് സ്പോട്ടിൽ കൊടുക്കണം.... ഒത്തിരി കാലം കൊണ്ട് ഒറ്റക്ക് ജീവിക്കുന്ന സ്ത്രീ യാണ് ഞാൻ.. ഏകദേശം 60 ഓളം സ്റ്റാഫുകൾ ജോലി ചെയ്യുന്ന ഇടം അതിൽ 10 ന് താഴെ മാത്രം ലേഡീസ്.. ബാക്കിയൊക്കെ ബോയ്സ്.... ലേഡീസ് മിക്കവാറും വരാറില്ല അവർ വർക്ക് ഫ്രം ഹോം ആണ് . ഞാൻ പറഞ്ഞു വരുന്നത് സ്ത്രീകളുടെ അനുവാദം ഇല്ലാതെ നമുക്ക് ബോധം ഉള്ള സമയത്തു ആരും നമ്മളെ പീഡിപ്പിക്കില്ല സുനിത.. നിർത്തേണ്ടവരെ ഒരു നോട്ടം കൊണ്ട് മാറ്റി നിർത്താം.... അടി കൊടുക്കേണ്ടവർ ആണെങ്കിൽ ഏത് വമ്പൻ ആണേലും സ്പോട്ടിൽ കൊടുത്തിരിക്കണം അല്ലാതെ വർഷങ്ങൾ കഴിയുഞ്ഞിട്ടല്ല ഇല്ലേ
Aadyam sahakarikkum , kidann kodkkum Endhin celebrity post kittaan Varshangalk shesham , nne avan angane cheydu nu parayum Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂 Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu Naariya nadi vargham Celebrity aayaapore le… shame!! I said reality, i am not with any men actor
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരും ഇല്ലെന്ന് പറയാൻ എന്തെളുപ്പം പക്ഷെ സ്ത്രീകൾക്ക് ചുറ്റും നടക്കുന്ന അത്രിമത്തിനെതിരെ ഒരു നടപടിയും ഇതുവരെ ഒന്നും നടക്കുന്നില്ല അതാണ് കഷ്ടം......
അഭിനയ മികവ് ഉണ്ടായിട്ടും കിടന്നു കൊടുക്കാൻ താല്പര്യമില്ലാത്ത മിടുക്കിമാർ ഈ ഫീൽഡ് വിട്ട് പോകും അല്ലാത്തവർ വീണ്ടും സിനിമ ചെയ്യും, സിനിമയിലെ എല്ലാ തലത്തിലും മാമ, കാമതവളകൾ അതിന് താല്പര്യത്തോടെ ഉള്ള മഹിളാ രക്നകളും ഉണ്ട് അതൂടെ പുറത്തു വരട്ടെ
നിങ്ങൾ ഇങ്ങനെ ഒരു സാഹചര്യത്തിൽ സ്ത്രീപക്ഷ നൽകുമോ ഇടതുപക്ഷം നിൽക്കുമോ എന്നാലോചിച്ച് ഇരിക്കുകയായിരുന്നു ഞാൻ. നല്ല തീരുമാനമെടുത്തതിന് ഒരു കയ്യടി❤👏🏻 ഇനിയും സത്യങ്ങൾ പുറത്തുവരാൻ ഉണ്ട്. പണ്ടൊരിക്കൽ കൈരളി ടിവിയിൽ ഇതുപോലൊരു സ്ത്രീ തന്നെ ലൈംഗിക ആവശ്യങ്ങൾക്കായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ആ പട്ടികയിലെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ മാത്രമാണ് ചാനൽ പുറത്തുവിട്ടത് എങ്കിലും ഒരു പ്രമുഖ നടൻ്റെ പേരു മാത്രം മറച്ചുവച്ചു. എല്ലാം ഇനി പുറത്തുവരട്ടെ
പൂർണ്ണ സമ്മതത്തോടെ യോ പകുതി സമ്മതത്തോടെയോ സിനിമയിൽ നിന്നും കിട്ടാവുന്ന പ്രശസ്തിയും വരുമാനവും ഫീൽഡിനു പുറത്ത് കിട്ടാവുന്ന പളപളപ്പും കണ്ട് പുളകിതരായി മറ്റുള്ളവർക്കായി തുണി ഉരിഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ അവർ പ്രതികരിക്കുന്നതിൽ ന്യായമുണ്ടോ? അതിനു തയ്യാറാകാത്തവർ പ്രതികരിച്ചാൽ നമ്മൾക്ക് മനസ്സിലാക്കാം. അങ്ങിനെ ഉള്ളവർ പ്രതികരിച്ചതിൻ്റെ നല്ല പ്രതിഫലമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. അവർക്ക് പൂർണ്ണസപ്പോർട്ട് കൊടുക്കുക.
ജോമോൾ പറഞ്ഞത് ശരിയായിരിക്കും. കണ്ടാൽ ഒരു വിധം മെനയൊക്കെയുള്ളവരോടാണ് കൂടുതൽ ശല്യം. പിന്നെ വാതിലിനു കതകില്ലെങ്കിലോ അകത്തുനിന്ന് ലോക്ക് ചെയ്യാതിരിക്കുകയോ അതുമല്ലെങ്കിൽ വാതിൽ തുറന്നിടുകയോ ചെയ്താൽ കതകിനു മുട്ടേണ്ടിവരില്ലല്ലോ.
സിനിമാ മേഖല എന്ന് പറഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെയാണ് എന്തിന് റെഡി ആയിട്ടുള്ളവർക്ക് ചാൻസ് ഉള്ളൂ അല്ലാത്തവരെ ഔട്ടായി പോവും മലയാളത്തിലെ എത്ര നടിമാർ കൂടുതൽ പ്രതിഫലം തേടി തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിൽ ശരീര ഭാഗങ്ങളും മുഴുവനും കാണിച്ചുകൊണ്ട് അഭിനയിക്കുന്നു നല്ല കുടുംബത്തിൽ പിറന്നവർ ആണെങ്കിൽ ഒരിക്കലും അത്തരത്തിൽ അഭിനയിക്കുക ഇല്ല ഒന്ന് സ്റ്റാർ ആയി കഴിഞ്ഞാൽ പിന്നെ അവന്മാര് ആയിരിക്കും ഏറ്റവും നല്ല പുണ്യ വരികൾ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്നു പറയും മലയാളത്തിൽ മാത്രം പുണ്യ മതി😊
@@majidhavadakke5628എന്ത് വിവരക്കേട് ആണ് പറയുന്നത്.. നമ്മുടെ രാജ്യത്തെ നിലവിൽ ഉള്ള ഏറ്റവും സുതാര്യമായ സിസ്റ്റം ആണ് ദുരിതാശ്വാസ നിതിക്ക് ഉപയോഗിക്കുന്നത്.. ഈ ഒരു റിപ്പോർട്ട് പുറത്തു വിട്ടത് കൊണ്ട് അതിന് എന്ത് മാറ്റമെന്നു മനസ്സിലാകുന്നില്ല.. വേറൊന്നുമല്ല രാഷ്ട്രീയ അന്ധത ബാധിചതാണ്..
പുറമേ കാണുന്ന മാതിരി അല്ലാ സിനിമാ എന്ന് കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കണ്ട ടവിയും യുട്ടുബ്ബ് ചാനലും കാണിച്ച് കൊടുത്താൽ മതി ആവും ഞങ്ങൾ ഇത് ഒക്കെ എങ്ങനേ മക്കളോട് പറയും എന്ന് കരുതി വിഷമിച്ചിരുന്ന എടുത്തേക്ക് ആണ് ഹേമ ചേച്ചി ഒരു റിപ്പോട്ട് ആയി അതിന് ശേഷം Meetu വന്നു സന്തേഷം ആയി ചേച്ചിമാരേ ഇനി ഇത് ഏല്ലാം മക്കൾക്ക് കേൾപ്പിച്ച് കൊടുത്താൽ മതി അതിനാൽ സംഭവം വളരെ അശ്വസകരം
അന്വേഷണം നടക്കട്ടെ ! വാസ്തവം ജനങ്ങൾ അറിയട്ടെ ! അതിനു മുമ്പ് ഈ സ്ത്രീകളുടെ ആരോപണത്താൽ മാത്രം ആരെയും കുറ്റവാളിയാക്കേണ്ടതില്ല. ദുരനുഭവങ്ങളെ കെട്ടിപ്പിടിച്ചു കിടന്നിട്ട് വർഷങ്ങൾക്ക് ശേഷം മാത്രം കെട്ടഴിച്ചത് സംശയകരമാണ് ! ഒരു ചെറിയ ഒച്ച , ഒരനക്കം ആദ്യമേ ഇവർ നടത്തണമായിരുന്നു.
പണ്ട് കൂത്താടികളും കൂത്തിച്ചികളും എന്നറിയപ്പെട്ടിരുന്ന വിഭാഗമാണ് പൊതു സമൂഹത്തിൽ പിന്നെ ഈ അടുത്ത കാലത്താണ് ചിലവൻമാരുടെ പളളീലെ നിസ്കാരവും അമ്പലത്തിലെ തൊഴുതു നിൽപും കഴുത്തിൽ തൂക്കിയ കൊന്തയും ഇവരെ പുണ്യാളൻമാരാക്കിയത് പണ്ടൊക്കെ അഭിമാനമുളള കുടുംബങ്ങളിലെ കാരണവൻമാരിൽ പലരും കുടുംബസമേതം കൂത്ത്കാണാൻ പോവുന്നതിനെ അശ്ളീലമായാണ് കണ്ടിരുന്നത്
പീഡനം നടന്ന് ചുരുങ്ങിയത് 2 വർഷത്തിനിടയിൽ പരാതി പെടണം എന്ന നിയമം വരണം . ഇത് കാശ് വാങ്ങി പ്രശസ്തിക്ക് വേണ്ടി കിടന്ന് കൊടുത്ത് 20 ഉം30 ഉം വർഷങ്ങൾ കഴിഞ്ഞ് തമിൽ പിണങ്ങുമ്പോൾ എന്നെ പീഡിപ്പിച്ചേ എന്നെ പീഡിപ്പിച്ചേ എന്ന് കരയാൻ ഇനിയെങ്കിലും ഇടവരാതിരിക്കട്ടെ
കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവേണ്ട സ്റ്റേറ്റ് ആകുന്നു ഇപ്പോൾ വേലി തന്നെ വിളവ് തിന്നുന്ന രീതിയിലാണ് നമ്മുടെ കേരളീയ ആക്ടർ മോർ പ്രതികരിക്കണം ശബ്ദമായി
സഹപാഠിയുടെ തുണിയില്ലാതെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചതിന് മുപ്പത്തി മൂന്നു പെൺകുട്ടികൾ പരാതി കൊടുത്തു കോളേജ് നിന്ന് പുറത്തായ ഒരു നടി /മോഡൽ ആണ് ആരോപണം ഉന്നയിക്കുന്നതിൽ ഒരാൾ ... പൃഥ്വി പറഞ്ഞത് പോലെ വ്യജ പരാതിയുമായി വരുന്ന നടിയ്ക്ക് ഈതിരായും ശിക്ഷ നടപടികൾ ഉണ്ടാവണം
Aadyam sahakarikkum , kidann kodkkum Endhin celebrity post kittaan Varshangalk shesham , nne avan angane cheydu nu parayum Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂 Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu Naariya nadi vargham Celebrity aayaapore le… shame!! I said reality, i am not with any men actor
സിനിമ പോലത്തെ ഒരു ഫീൽഡിൽ ചാൻസ് , പ്രതിഫലം, സീനുകളുടെ ദൈർഘ്യം etc തുടങ്ങി പല കാര്യങ്ങളിലും തർക്കങ്ങളുണ്ടാകാം. ഇതിന് പ്രതികാരമായി പീഢനാരോപണം നടത്തിയാൽ എളുപ്പമായി. ഇതു കൂടി കണക്കിലെടുത്തു വ്യക്തമായ തെളിവിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ താരങ്ങളെ അധിക്ഷേപിക്കാവൂ . അവരും കുടുംബവും കുട്ടികളും ഉള്ളവരും സമൂഹത്തിൽ മാന്യ ജീവിതം നയിക്കുന്നവരുമാണ്. കഴിഞ്ഞ ദിവസം പോക്സോ കേസിൽ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞ രണ്ട് പേർ യഥാർത്ഥത്തിൽ വാദിയായ 17 കാരിയുടെ അതിരുവിട്ട പ്രണയത്തിന് തടസ്സം നിന്നതിനാൽ പ്രതികാരം ചെയ്യപ്പെട്ടവരായിരുന്നു - എന്ന വാർത്ത ഇതോടു ചേർത്തു വായിക്കുക. ' സുനിതയിൽ നിന്നും കുറച്ചു കൂടി മാന്യമായ ഒരു approach ആണ് പ്രതീക്ഷിച്ചത്. 🙏🙏🙏
സത്യം എല്ലാ പീഡകരും ദിലീപിന്റെ ഒപ്പം നിന്നും ചിലർ എനിക്കൊന്നും അറിയില്ല മട്ടിലും ഇന്ന് എല്ലാരും വെള്ളം. കുടിക്കട്ടെ പുതിയ തലമുറ വരട്ടെ അവർ കുറേകൂടി സത്യസന്ധത ഉള്ളവർ
കലയും, സാഹിത്യവും , വ്യവസായവും , ആത്മീയവും ഉൾപ്പെടെ എല്ലാ മേഖലകളിലും നല്ലതും ചീത്തയുമായ പ്രവണതകളും താൽപ്പര്യങ്ങളും ഉണ്ട് ..... പക്ഷേ വസ്തുതകളുടെയും , യുക്തിയുടെയും ഒരു പിൻബലവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഒരു പാട് പേരുടെ കുടുംബ ജീവിതവും ജീവനോപാധിയും ഇല്ലാതെയാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത് ...... മാദ്ധ്യമങ്ങൾ rating നും , viewership വർദ്ധനയ്ക്കും വേണ്ടി കൊട്ടിഘോഷിക്കുന്ന കഥകൾ മലയാള സിനിമാലോകം ഇന്നുവരെ നേടിയ എല്ലാ നേട്ടങ്ങളെയും , അംഗീകാരങ്ങളെയും നിഷ്പ്രഭമാക്കും
അമ്മ സംഘടന പിരിച്ചു വിട്ട് അച്ചൻ സംഘടന രൂപികരിക്കട്ടെ... നിലവിലുള്ള ആഭാസന്മാർ ലാൽ അടക്കം സ്ഥാനമാനങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടേണ്ടതാണ്... പുതിയ ഭാരവാഹികൾ അച്ചൻ സംഘടനെയെ നയിക്കട്ടെ.,.😅😅😅
ഇത്രയും പ്രവൃത്തിയെ എതിർക്കുക തന്നെയാണ് വേണ്ടത്... എന്നാൽ ഇത് പോലുള്ള പെൺകുട്ടികൾ, പണത്തിനും പ്രതാപത്തിനും വേണ്ടി,,കണ്ട ഫ്ലാറ്റുകളിലും വില്ലകളിലും തനിച്ചു കയറിപോകുന്നതിൽ അപാകതകളില്ലെയെന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്... പ്രത്യേകിച്ച് ഫിലിം ഫീൽഡ് ആയതു കൊണ്ട്.
സ്വാഭാവികം..... നമ്മളെ നാട്ടിലെ നിയമങ്ങളാണ് പ്രശ്നം.... ലോജിക് ഇല്ല്യാത്ത നിയമങ്ങൾ. പ്രായപൂർത്തി ആയവർക് ഇഷ്ടപ്രകാരം ബന്ധപ്പെടാം... പക്ഷെ ഒരിക്കലും പിണങ്ങരുത്... പിണങ്ങിയാൽ എത്ര വർഷം കഴിഞ്ഞാലും അത് പീഡനമാവും
0:00 പാർവതി തിരുവോത്ത് ❤
0:10 ഹേമ കമ്മിറ്റി റിപ്പോർട്ട്
0:35 നാന, ചിത്രഭൂമി
1:03 ഉഷയുടെ തുറന്നു പറച്ചിൽ
1:36 ജോമോളെ ആരും പീഡിപ്പിച്ചില്ല
1:51 ലൈംഗിക പീഡനം
2:24 സിദ്ദിക്ക്, രഞ്ജിത്ത്
3:06 നടൻമാർ പീഡിപ്പിച്ചത് തുറന്നു പറഞ്ഞു പെണ്ണുങ്ങൾ
5:41 അമ്മ മെംബേർസ് എയറിലാണ്
5:53 ഷാജി എൻ കരുണും ഇന്ദു ലക്ഷ്മിയും
ഹേമാ കമ്മീഷൻ റിപ്പോർട്ട്
6:37 നടി ആക്രമിക്കപ്പെടുന്നു
7:27 WCC women in cinema collective
8:54 പെണ്ണുങ്ങളെ ബിഗ് സല്യൂട്ട്
♥♥👍🏾
I❤❤❤
❤❤
ദിലീപിൻ്റെ വിശയത്തിൽ ഉടനെ അവർ പ്രതികരിച്ചു പരാതി നൽകി അതന്തസ്സ് -10 കൊല്ലം കഴിഞ്ഞപ്പോഴാണ് തൊട്ടു മാന്തി പിച്ചി ചെ ചെ നാണം കെട്ട.....
കേരളത്തിൽ ഇപ്പോൾ ഏറ്റവും പ്രധാനമായും ചർച്ച ചെയ്യേണ്ടതും എത്രയും വേഗം പരിഹാരം കാണേണ്ടതും മുല്ലപെരിയാർ ഡാമിന്റെ കാര്യമാണ്,ഇപ്പോൾ കുറച്ച് ദിവസങ്ങളായി മിക്ക മീഡിയയും ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി അതിലെ വിവാദങ്ങൾ, വിവാദങ്ങൾ തന്നെ ഏതാണ് സത്ത്യം ഏതാണ് അസത്ത്യം എന്ന് അറിയാത്തൊരു അവസ്ഥയും
ഇത്രയും പുതിയ ന്യൂസ് വന്നിട്ടും സുനിതയെ കണ്ടില്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. ഏതായാലും വന്നല്ലോ.❤❤
സുനിതയെ ആരു പീഡിപ്പിച്ചു സുനിത അങ്ങോട്ട് പീഡിപ്പിച്ചു കാണും സുനിത അതാ മുതല്😂
ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയാൻ തന്റേടം കാണിച്ച നടികളായ സഹോദരിമാർക്ക് അഭിനന്ദനങ്ങൾ! മുഖം മൂടി ധരിച്ച നടൻമാരുടെ തൊലി ഉരിക്കാൻ ഈ നടപടി ഉതകട്ടെ!
🌹🌹🌹🌹🌹🌹👍🌹🌹🌹🌹
Aadyam sahakarikkum , kidann kodkkum
Endhin celebrity post kittaan
Varshangalk shesham , nne avan angane cheydu nu parayum
Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂
Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu
Naariya nadi vargham
Celebrity aayaapore le… shame!!
I said reality, i am not with any men actor
👍"പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ " സഹോദരിക്ക് അഭിനന്ദനങ്ങൾ
തെറ്റ് ചെയ്താ എല്ലാവരുടെയും മുഖമുടി അഴിഞ്ഞു വീഴാട്ടെ 👍🏻
സുനിത പറയുന്നത് പോലെ ഇത് അത്ര വലിയ ബ്രഹ്മാണ്ഡ കാര്യമൊന്നുമല്ല. സുനിത പറയുന്നത് കേട്ടാൽ തോന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം ഇവിടെയെല്ലാം ഇളകി മറിഞ്ഞു ആകാശം കീഴ്മേൽ മറിഞ്ഞു എന്നൊക്കെ. ഒരു കുന്തവുമില്ല, ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്. സിനിമാഫീൽഡ് എല്ലാം ഇങ്ങനെയാണെന്നും സിനിമക്കാർ എല്ലാം കോഴികൾ ആണെന്നും സിനിമാനടികൾ ആകട്ടെ അവസരം കിട്ടാൻ വേണ്ടി എന്തും ചെയ്യുന്നവരാണെന്നും എല്ലാവർക്കും അറിയാം. സിനിമക്കാരെ തൃപ്തിപ്പെടുത്തുന്ന നടിമാർക്ക് അവസരങ്ങൾ കിട്ടും, അല്ലാത്തവർ പൊട്ടും, ഇത്രയേ ഉള്ള കാര്യം. കാശും പണവും മുടക്കുന്നതും കഷ്ടപ്പെട്ട് എല്ലാം അറേഞ്ച് ചെയ്ത് സിനിമ ഷൂട്ട് ചെയ്യുന്നതും എല്ലാം അവരാണ്. അവരുടെ പടത്തിൽ ആരെയൊക്കെ അഭിനയിപ്പിക്കണമെന്ന് അവർ തീരുമാനിക്കും. ആയിരക്കണക്കിന് പെണ്ണുങ്ങൾ എന്തിനും തയ്യാറായി ഒരു അവസരത്തിന് വേണ്ടി കാത്തുനിൽക്കുമ്പോൾ അവരുടെ ആവശ്യം നിരസിക്കുന്ന പെണ്ണുങ്ങൾക്ക് ചാൻസ് കൊടുക്കേണ്ട കാര്യം അവർക്ക് ഇല്ലല്ലോ. അവരുടെ സിനിമയിൽ അവർക്ക് ഉപകാരം ചെയ്യുന്നവർക്ക് അവർ ചാൻസ് കൊടുക്കും, അല്ലാതെ ഇന്ന ഇന്ന പെണ്ണുങ്ങൾക്ക് ചാൻസ് കൊടുക്കണമെന്ന് പറയാൻ ഇത് പി എസ് സി ടെസ്റ്റ് ഒന്നുമല്ലല്ലോ. മറ്റൊരു കാര്യം പറയാനുള്ളത് എന്തെന്ന് വെച്ചാൽ സിനിമാക്കാരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്ത നടിമാർ അല്ല ഈ കമ്പ്ലൈന്റുമായിട്ട് വരുന്നത് അവരുടെ ആവശ്യങ്ങളെ എതിർത്ത നടിമാർ മാത്രമാണ്. ആവശ്യങ്ങൾ അംഗീകരിച്ച നടിമാർക്ക് ചാൻസ് കിട്ടി, അവർക്ക് പണവും പ്രശസ്തിയും എല്ലാം കിട്ടി, ആവശ്യങ്ങൾ നിരസിച്ച നടിമാർക്ക് ഒന്നും കിട്ടിയില്ല, അത്രയേ ഉള്ളൂ കാര്യം, അതിന്റെ പേരിൽ പ്രതിപാധനൻമാരായ കലാകാരന്മാരെ നാണംകെടുത്തി ഒരു വ്യവസായത്തെ കമ്പ്ലീറ്റ് നശിപ്പിക്കാൻ വേണ്ടി കുറെ പെണ്ണുങ്ങൾ തുനിഞ്ഞിറങ്ങുന്നത് ഒട്ടും ശരിയല്ല. ആരും ഈ പെണ്ണുങ്ങളെ ബലാത്സംഗം ഒന്നും ചെയ്തില്ലല്ലോ, അവരുടെ ആഗ്രഹം തുറന്നു ചോദിച്ചു, ഇവർക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോൾ അവർ അവരുടെ വഴി നോക്കിപ്പോയി, ഇനിയിപ്പോ വർഷങ്ങൾക്കു മുമ്പ് എന്നെ തലോടി എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം?? അത് വെറും കുശുമ്പും പകപോക്കലും മാത്രമാണ്. തനിക്ക് കിട്ടാത്തത് ആർക്കും കിട്ടേണ്ട എന്ന് പറഞ്ഞ് കുളം കലക്കലാണ് ഈ നടിമാർ ഇപ്പോൾ ചെയ്യുന്നത്. നിയമപരമായി ആ സിനിമക്കാരെ ഒന്നും ചെയ്യാൻ സാധിക്കില്ല, അതിനുള്ള യാതൊരു തെളിവുമില്ല, പക്ഷേ അവരെയും അവരുടെ കുടുംബത്തെയും നാണക്കേടിൽ താഴ്ത്താനും ഒരു വ്യവസായത്തെ കമ്പ്ലീറ്റ് നശിപ്പിക്കാനും മാത്രമാണ് ഈ ഹേമ കമ്മിറ്റിയെ കൊണ്ടും ഇപ്പോൾ കിടന്ന് കരയുന്ന പെണ്ണുങ്ങളെ കൊണ്ടും സാധിക്കുകയുള്ളൂ.
Aadyam sahakarikkum , kidann kodkkum
Endhin celebrity post kittaan
Varshangalk shesham , nne avan angane cheydu nu parayum
Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂
Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu
Naariya nadi vargham
Celebrity aayaapore le… shame!!
I said reality, i am not with any men actor
ആർജ്ജവമുള്ള പ്രിയ സഹോദരിമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ . ❤
Aadyam sahakarikkum , kidann kodkkum
Endhin celebrity post kittaan
Varshangalk shesham , nne avan angane cheydu nu parayum
Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂
Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu
Naariya nadi vargham
Celebrity aayaapore le… shame!!
I said reality, i am not with any men actor
സമൂഹത്തിലെ എല്ലാ തിന്മകളും സമൂഹത്തിൽ പടർത്തിയത് ഈ മാലിന്യകൂമ്പാരമാകുന്ന സിനിമയിൽ നിന്നാണ് ഇതിൽ നിന്നും ദുർഗന്ധം വരുന്നത് സ്വാഭാവികം😊
നൂറിൽ 100, 👍👍👍
ഗുഡ് നൂൺ സുനിത 💗
... സ്‌നേഹാഭിവാദ്യങ്ങൾ 👍🏾
തെറ്റ് ചെയ്ത എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം ഇനിയങ്ങോട്ട് സ്ത്രീകൾക്ക് സ്വാതന്ത്രമായി വർക്ക് ചെയ്യാൻ പറ്റുന്ന ഫീൽഡ് ആകണം ഗവണ്മെന്റ് ശക്തമായ നടപടി എടുക്കണം..
?????
💗
സഹകരിച്ചു കൊടുത്തവർക് ഒരു പ്രേശ്നവും ഉണ്ടാവില്ല അവർ ഇതിനെ സപ്പോർട് ചെയ്തേ സംസാരിക്കു സാഹകരിക്കാത്ത പെണ്ണുങ്ങൾ മാത്രെമേ തുറന്നു പറഞ്ഞു മുന്പോട്ട് വരുള്ളു
അങ്ങനെ ഉണ്ടേൽ അന്ന് കോടതിയിൽ കേസ് കൊടുത്തു മൊഴിഞ്ഞു കൂടാരുന്നോ ഇവളുമാർക്ക്
@@jobinpsaji7087നിയമ പരമായി അതിന്റെ ആവശ്യം ഇല്ല..
പെണ്ണുങ്ങൾ സാഹചര്യം വന്നപ്പോൾ പറഞ്ഞു എന്ന് കരുതിയാൽ മതി.
നിന്റെ പെങ്ങൾ കൂട്ടത്തിൽ ഉണ്ടായിരുന്നോ ⚠️നഷ്ടം വന്നവർക്കേ വേദനിക്കു😷@@jobinpsaji7087
@@jobinpsaji7087അതു ന്യായം. അന്നു പ്രശ്നം ഇല്ലാരുന്നു.... എങ്ങനെ എങ്കിലും സെലിബ്രിറ്റി ആവണ്ടേ.അന്തസ് ഉള്ള പെണ്ണുങ്ങൾ ആരുന്നേൽ അന്ന് പീഡിപ്പിക്കാൻ വന്നവന്റെ ചെവികല്ല് അടിച്ചു പൊളിച്ചിട്ട് ഇറങ്ങി വന്നേനെ. പക്ഷെ എല്ലാം ഓക്കേ പറഞ്ഞിട്ട്.ഇപ്പൊ വന്നു വായിതാളം അടിക്കുന്നവരെ അതിജീവിത എന്നല്ല നാടൻ ഭാഷയിൽ വിളിക്കണ്ടത്..ഇനി ഇപ്പൊ പറഞ്ഞോണ്ട് വരും അന്നത്തെ സാഹചര്യം അതാരുന്നു എന്ന്. എന്ത് സാഹചര്യം ആണ്. ഇതിലൊട്ട് വരുന്ന ഇപ്പോളത്തെ ടീംസ് മിക്കതും അത്യാവശ്യം ക്യാഷ് ഉള്ള ആൾക്കാർ ആണ് അല്ലാതെ അന്നേരം ക്യാഷ് കിട്ടി അരി വാങ്ങാൻ പോവുന്നവർ വളരെ കുറവാണു.. ഇപ്പൊ ഇവളുമാർ വന്നു പറയുന്ന കാര്യങ്ങളെ താങ്ങുന്നവന്മാർ നാട്ടിൽ പാവങ്ങൾക്തിരെ നടക്കുന്ന ബലാത്സംഗങ്ങൾക് എതിരെ പ്രതികരിക്കു പ്ലീസ്. 🙏🏼🙏🏼ഇവള്മാരെ താങ്ങാൻ പോയാൽ ഒരു കാര്യവും ഇല്ലാ...
@@jobinpsaji7087 അങ്ങനെ കേസ് കൊടുത്തിരുന്നെങ്കിൽ ഇന്ന് പരാതിപ്പെടാൻ ജീവനോടെയുണ്ടാവില്ലായിരുന്നു. താങ്കൾക്ക് ഈ പവർ ഗ്രൂപ്പിന്റെ ശക്തി മനസ്സിലായിട്ടുള്ളതുകൊണ്ടാണ്. അവർക്കു പിണറായിയെ സ്വാധീനിച്ചു നാലര വർഷം റിപ്പോർട്ട് പുറത്തുവിധത്തിരിക്കാനും കോടതി ഇടപെട്ടിട്ടാണെങ്കിലും പുറത്തുവിട്ട റിപ്പോർട്ടിൽ ആരുടെയെങ്കിലും പേരുണ്ടോ. ഇതെല്ലാം കണ്ടിട്ടും പിണറായി പറയുന്നത് ആരെങ്കിലും കേസ്കൊടുത്താൽ അന്വേഷിക്കാമെന്ന്. ഇതാണ് സാഹചര്യം.
ജോമോൾ പറഞ്ഞത് ശരിയാണ് അതുകൊണ്ടാണ് ചാൻസ് കുറഞ്ഞ് പോയത് സഹകരിച്ചെങ്കിൽ വലിയ ഉയരത്തിൽ വരുമായിരുന്നു
കുറ്റം ചെയ്തവർ ശിഷിക്കപ്പെടണം.. എത്ര വലിയ സ്റ്റാർ ആയാലും.. ഇനി വരുന്ന കുട്ടികളെങ്കിലും പേടിയില്ലാതെ ജോലി എടുക്കട്ടേ.
Aadyam sahakarikkum , kidann kodkkum
Endhin celebrity post kittaan
Varshangalk shesham , nne avan angane cheydu nu parayum
Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂
Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu
Naariya nadi vargham
Celebrity aayaapore le… shame!!
I said reality, i am not with any men actor
യു പി എ സർക്കാർ കൊണ്ടുവന്ന ഒരു വിപ്ലവമായിരുന്നു വിവരാവകാശ നിയമം ' ഇന്ത്യൻ ജനാധിപത്യത്തെൻ്റെ പ്രകാശ ഗോപു രമായി / ഇന്യൻ ജനതയുടെ പ്രതിക്ഷയായി ഇന്നും അവശേഷിക്കുന്ന കോൺഗ്രസ്സ് നേതൃത്വം നൽകിയ UP A സർക്കാറി'ൻ്റെ ഏറ്റവും നല്ല ഒരു ആയ ശം' അതില്ലായിരുന്നെങ്കിൽ ഈ റിപ്പോൾട്ടും വെളിച്ചം കാണുകയില്ലായിരുന്നു.
എന്നതും നാം ഓർമ്മിക്കണം'
First UPA government, search in wikipedia,
You will get more details.
അതിനൊപ്പം തന്നെ അതിൽ ഇടത് പക്ഷ തിൻ്റെ പങ്കിനെ ക്കുറിച്ച് താങ്കൾക്ക് മനസ്സിലാക്കാൻ സാദിക്കും
RIGHT TO INFORMATION ന് പിന്നിൽ ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജരിവാൾ ആണ്. അത് നടപ്പിലാക്കിയത് UPA സർക്കാർ.
The role of Left parties to plan and form into a draft is indisputable..but a Kaangress man cannot see that..selective blindnesS
I was. Waiting for your video thanks ☺️
നിങ്ങളുടെ അവതണം സൂപ്പർ
This brave and intelligent star must lead AMMA to save this association.
I respect and like Parvathi T for her brave attitude. My respected star only Parvathi Thiruvoth.
I will be glad if she comes to top position alongwith Prirhviraj.
പാർവതി തിരുവോത്ത് ❤🔥
ഹോ ഭയങ്കരം തന്നെ ...
ചുമ്പിച്ചും സെക്സ് കാണിച്ചും ആണുങ്ങളെ കോരിത്തരിപ്പിക്കും വിധം ആടി യും പാടിയും
നടക്കുന്ന പെണ്ണുങ്ങളുടെ ചാരിഥാർഥ്യം സംരക്ഷിക്കാൻ കുറെ മാധ്യമ വേശ്യകാർ എന്ന് തന്നെ പറയണം...
..... കൊൽക്കട്ടയിൽ ഡോക്ടറിനെ ബലാത്സംസ്ന്ഗം ചെയ്തു കാലുകൾ രണ്ടും വലിച്ചു കീറി കൊന്നിട്ടും ഇത്ര ചർച്ച ഉണ്ടായില്ല മണിപ്പൂർ ഗോഡ്ര ഡൽഹി എത്ര ചർച്ച നടത്തി ഈ വേശ്യ മാധ്യമങ്ങൾ...
കറക്റ്റ് ബ്രോ 🙏🏼.. അതൊന്നും ന്യൂസ് ചാനൽ കാർക് വ്യൂസ് കിട്ടില്ലലോ.
100/ സത്യം
👍🏻👍🏻
Super stars nte nakki nadanno. Ithum media il varenda news thanne . Media k full support
വളരെ കറക്റ്റ് 👍🏻
Well said Sunitha 👍👍👍👍👍
Aadyam sahakarikkum , kidann kodkkum
Endhin celebrity post kittaan
Varshangalk shesham , nne avan angane cheydu nu parayum
Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂
Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu
Naariya nadi vargham
Celebrity aayaapore le… shame!!
I said reality, i am not with any men actor
ഒരു അഭിനേതാവിന് താരം എന്ന പേരെന്തിനാണ്
ബംഗാളി ആക്ടർ നെ അഭിനന്ദിക്കുന്നു 🙏🙏🙏അവളാണ് ഹീറോ അവൾ പറയാൻ കാട്ടിയ ധൈര്യം സമ്മതിച്ചു അതിനു ശേഷമാണ് മലയാളി പെണ്ണുങ്ങൾ പ്രതികരിച്ചു തുടങ്ങിയത്
ഉപ്പും. മുളകും. നായിക പറഞ്ഞത് എത്ര സത്യം
ശല്യം ഉണ്ടെങ്കിൽ എന്തിനു തുടരണം ഈ മേഖലയിൽ
❤ നല്ല വിവരണം.
എല്ലാത്തിനും നന്ദി പറയേണ്ടത് ദിലീപിനോടാണ് 🤣😀😆
🤣
സത്യങ്ങൾ സത്യമായ് കൊണ്ട് വരുക... അഭിനന്ദനങ്ങൾ.
വളരെ ഭീതിയോടെയാണ് സുനിതയുടെ ഓരോ വാക്കും ശ്രവിച്ചത് കേരളത്തിൽ മാത്രം കാണുന്ന ഒരു പ്രവണതയുണ്ട് ആദ്യഘട്ടത്തിൽ സത്യത്തിനൊപ്പം നില്കും പിന്നീട് മറുപക്ഷം പിടിക്കും അത് തന്നെ യാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത് നടിമാരും മോശക്കാരികല്ലെന്ന് ഇപ്പോൾ തന്നെ കേട്ടുതുടങ്ങിയിട്ടുണ്ട് എന്നാൽ ഒരു പുരുഷനായ എനിക്ക് പറയാനുള്ളത് നടിയാവട്ടെ മറ്റ് സഹോദരിമാരാ കട്ടെ എവിടെയാണ് ഒന്ന് ബന്ധപെടാൻ അവസരം എന്നാഗ്രഹിച്ച് നടക്കാറില്ല അങ്ങനെയെങ്കിൽ നാട് തന്നെ നശിച്ച് പോകില്ലെ? അവരെ സൃഷ്ടിച്ചത് പരിമിതമായ വികാരവിചാരങ്ങൾക്ക് അതിർ വരമ്പുകൾ നിർണ്ണയിച്ച് കൊണ്ടാണ് എന്നാൽ പുരുഷൻ ഏത് സാഹചര്യത്തിലും അതായത് കാഴ്ചയിലും സന്ദർഭങ്ങളിലും വാക്കുകളിലുമെല്ലാം റോമാൻസ് ആസ്വദിച്ച് കൊണ്ടാണ്
ഇനി നമ്മുടെ അമ്മ വിഷയത്തിലേക്ക് വന്നാൽ ഇപ്പോൾ ആരോപണ വിധേയനായി നാറിയ ഒരു നടനെയും വെറുതെ വിടരുത് കേരള മക്കൾ ആർജവത്തോടെ പിന്നാലെയുണ്ട്
Aadyam sahakarikkum , kidann kodkkum
Endhin celebrity post kittaan
Varshangalk shesham , nne avan angane cheydu nu parayum
Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂
Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu
Naariya nadi vargham
Celebrity aayaapore le… shame!!
I said reality, i am not with any men actor
എവിടായിരുന്നു. ഇവിടെ അമ്മ എന്നു പറഞ്ഞാൽ ഹമ്മേ എന്നു നിലവിളിക്കും വിധം അടിയാണിപ്പോൾ 'മാമുക്കോയ മുതൽ അടൂർ ഭാസി വരെ കുഴിയിൽ നിന്നെണീറ്റു വന്ന് മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോൾ അമ്പു കൊള്ളാത്തവരില്ല എന്നു പറഞ്ഞ കണക്കാണിപ്പോൾ മലയാള സിനിമയിൽ '
😂
വെൽക്കം മാഷാ അല്ലഹ് 1മില്യൺ അടിച്ചു എത്ര കാലം ആയി ❤️my cute സ്വീറ്റ് സുനിത കാത്തിരുന്നു കിട്ടി യാ 1മില്യൺ 🎉🎉🎉❤️❤️❤️
നല്ല അവതരണം 👍👍
പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ അഭിമാന പോരാട്ടം നടത്തിയതിന് ഒരു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഒരു വിഭാഗം ജനങ്ങളും കൂടെ നിന്നതിന്റെ പ്രതിഫലനം ആണ് ഇപ്പോൾ കാണുന്നത്.. അന്തസോടെ ജോലി ചെയ്യാനും വേതനം ഉറപ്പാക്കുകയും ചെയ്യണം.. അത് ഈ ഇന്റസ്ട്രിയെ തകർക്കുന്ന പണി എടുക്കരുത് അങ്ങനെയുള്ളവരെ തിരിച്ചറിയുക..
correct.
Going well Sunitha ❤
നിങ്ങൾ ഇതു നല്ലോണം പുറത്തു കൊണ്ട് വരണം കാരണം സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തണം എല്ലാം രംഗത്തും
Sunitha rocks
കാര്യത്തോടടുത്തപ്പോൾ ഒരുവരി ഡയലോഗ് പറയാൻ പറ്റാതെ, സ്വന്തമായ നിലപാടില്ലാതെ, അനീതിക്കെതിരെ ചെറുവിരൽ അനക്കാൻ പാങ്ങില്ലാതെ കപ്പല് തന്നെ മുക്കി ഒളിച്ചോടുന്ന ഭീരുവാണ് ഈ മലയാളത്തിന്റെ 'ഹീറോ'
ബോംബെയിലെ ചേരി ഒരൊറ്റ രാത്രി കൊണ്ട് ഒഴിപ്പിക്കാം, കണിമംഗലത്ത് ഉത്സവം നടത്താം, അങ്ങനെ എന്തൊക്കെ !! ഈ തൊഴിലിൽ ഇരകളാക്കപ്പെട്ടവർക്ക് വേട്ടക്കാരിൽ നിന്ന് നീതി ഉണ്ടാക്കി കൊടുക്കാൻ പറയാനുള്ള ചങ്കൂറ്റമില്ല.
അയ്യേ.. ജീവിതത്തിൽ ഇവരൊക്കെ ഇത്രയേ ഉള്ളൂ എന്ന് മനസിലായി.
സുനിത ഇതാണ് പറയുന്നത് കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലന്നെ ... 👍👍👍👍പിന്നൊരു കാര്യം എല്ലാം കഴിഞ്ഞ് പീഡിപ്പിച്ചു പേടിപ്പിച്ചു എന്നൊക്കെ പറഞ്ഞിട്ട്., വല്ല കാര്യവുംണ്ടോ സുനിത കൊടുക്കേണ്ടത് സ്പോട്ടിൽ കൊടുക്കണം.... ഒത്തിരി കാലം കൊണ്ട് ഒറ്റക്ക് ജീവിക്കുന്ന സ്ത്രീ യാണ് ഞാൻ.. ഏകദേശം 60 ഓളം സ്റ്റാഫുകൾ ജോലി ചെയ്യുന്ന ഇടം അതിൽ 10 ന് താഴെ മാത്രം ലേഡീസ്.. ബാക്കിയൊക്കെ ബോയ്സ്.... ലേഡീസ് മിക്കവാറും വരാറില്ല അവർ വർക്ക് ഫ്രം ഹോം ആണ് . ഞാൻ പറഞ്ഞു വരുന്നത് സ്ത്രീകളുടെ അനുവാദം ഇല്ലാതെ നമുക്ക് ബോധം ഉള്ള സമയത്തു ആരും നമ്മളെ പീഡിപ്പിക്കില്ല സുനിത.. നിർത്തേണ്ടവരെ ഒരു നോട്ടം കൊണ്ട് മാറ്റി നിർത്താം.... അടി കൊടുക്കേണ്ടവർ ആണെങ്കിൽ ഏത് വമ്പൻ ആണേലും സ്പോട്ടിൽ കൊടുത്തിരിക്കണം അല്ലാതെ വർഷങ്ങൾ കഴിയുഞ്ഞിട്ടല്ല ഇല്ലേ
ഇതാണ് സത്യം
സത്യം 😊❤❤❤
വെടിവീരൻമാരുടെയും
വീര കളുടെയും മായാ ലോകം
മലയാള സിനിമ '😅
CORRECT ❤
തീർച്ചയായും 👌🏼
ഹമ്മേ.... ഹമ്മയുടെ മക്കള്‍ പിഴച്ചു പോയി ഹമ്മേ....
പേരില്‍ AMMA
സ്വഭാവം കൊണ്ട് MAMA
സ്ത്രീകൾ എവിടെയും
രണ്ടാം നമ്പറായി മാറുന്നു കഷ്ടം.
Aadyam sahakarikkum , kidann kodkkum
Endhin celebrity post kittaan
Varshangalk shesham , nne avan angane cheydu nu parayum
Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂
Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu
Naariya nadi vargham
Celebrity aayaapore le… shame!!
I said reality, i am not with any men actor
Sunitha 🔥
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരും ഇല്ലെന്ന് പറയാൻ എന്തെളുപ്പം പക്ഷെ സ്ത്രീകൾക്ക് ചുറ്റും നടക്കുന്ന അത്രിമത്തിനെതിരെ ഒരു നടപടിയും ഇതുവരെ ഒന്നും നടക്കുന്നില്ല അതാണ് കഷ്ടം......
തുറന്നിട്ടിരിക്കുന്ന കതകിൽ ആര് മുട്ടാനാ മോളേ
ഒരു കാര്യം പറഞ്ഞേക്കാം... പോളണ്ടിനെ കുറിച്ച് പറഞ്ഞോ പക്ഷെ interval ബാബുവിനെകുറിച്ച് ഒരക്ഷരം മിണ്ടരുത് 🥺🥺🥺🥺🥺
അ.മ്മയെ WCC നടിമാർ നയിക്കട്ടെ . അ.മ്മയുടെ രേഖകൾ WCC ക്ക് കൈമാറുക
Now this is what we call “women power”
അഭിനയ മികവ് ഉണ്ടായിട്ടും കിടന്നു കൊടുക്കാൻ താല്പര്യമില്ലാത്ത മിടുക്കിമാർ ഈ ഫീൽഡ് വിട്ട് പോകും അല്ലാത്തവർ വീണ്ടും സിനിമ ചെയ്യും, സിനിമയിലെ എല്ലാ തലത്തിലും മാമ, കാമതവളകൾ അതിന് താല്പര്യത്തോടെ ഉള്ള മഹിളാ രക്നകളും ഉണ്ട് അതൂടെ പുറത്തു വരട്ടെ
Good 👍
നിങ്ങൾ ഇങ്ങനെ ഒരു സാഹചര്യത്തിൽ സ്ത്രീപക്ഷ നൽകുമോ ഇടതുപക്ഷം നിൽക്കുമോ എന്നാലോചിച്ച് ഇരിക്കുകയായിരുന്നു ഞാൻ.
നല്ല തീരുമാനമെടുത്തതിന് ഒരു കയ്യടി❤👏🏻
ഇനിയും സത്യങ്ങൾ പുറത്തുവരാൻ ഉണ്ട്.
പണ്ടൊരിക്കൽ കൈരളി ടിവിയിൽ ഇതുപോലൊരു സ്ത്രീ തന്നെ ലൈംഗിക ആവശ്യങ്ങൾക്കായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ആ പട്ടികയിലെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ മാത്രമാണ് ചാനൽ പുറത്തുവിട്ടത് എങ്കിലും ഒരു പ്രമുഖ നടൻ്റെ പേരു മാത്രം മറച്ചുവച്ചു.
എല്ലാം ഇനി പുറത്തുവരട്ടെ
Congratulations WCC..!!
പൂർണ്ണ സമ്മതത്തോടെ യോ പകുതി സമ്മതത്തോടെയോ സിനിമയിൽ നിന്നും കിട്ടാവുന്ന പ്രശസ്തിയും വരുമാനവും ഫീൽഡിനു പുറത്ത് കിട്ടാവുന്ന പളപളപ്പും കണ്ട് പുളകിതരായി മറ്റുള്ളവർക്കായി തുണി ഉരിഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ അവർ പ്രതികരിക്കുന്നതിൽ ന്യായമുണ്ടോ? അതിനു തയ്യാറാകാത്തവർ പ്രതികരിച്ചാൽ നമ്മൾക്ക് മനസ്സിലാക്കാം. അങ്ങിനെ ഉള്ളവർ പ്രതികരിച്ചതിൻ്റെ നല്ല പ്രതിഫലമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. അവർക്ക് പൂർണ്ണസപ്പോർട്ട് കൊടുക്കുക.
സാഹചര്യത്തിൻ്റെ സമ്മർദ്ദം മൂലം കൈക്കൂലി കൈക്കൂലി കൊടുക്കേണ്ടി വന്നവർ ഉദ്യോഗസ്ഥ ർക്കെതിരെ പറയാൻ പാടില്ലെന്നാണൊ ?
ജോമോൾ പറഞ്ഞത് ശരിയായിരിക്കും. കണ്ടാൽ ഒരു വിധം മെനയൊക്കെയുള്ളവരോടാണ് കൂടുതൽ ശല്യം. പിന്നെ വാതിലിനു കതകില്ലെങ്കിലോ അകത്തുനിന്ന് ലോക്ക് ചെയ്യാതിരിക്കുകയോ അതുമല്ലെങ്കിൽ വാതിൽ തുറന്നിടുകയോ ചെയ്താൽ കതകിനു മുട്ടേണ്ടിവരില്ലല്ലോ.
മാറ്റത്തിന്റെ സന്ദേശങ്ങൾ കലയിൽ കൂടിയാണ് പ്രത്യക്ഷപെടുക അതിൽ ആധുനിക മാധ്യമം സിനമ തന്നെ
തുല്യതയുടെ പോരാട്ടങ്ങൾക്ക് പൂർണ പിന്തുണ.
സിനിമാ മേഖല എന്ന് പറഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെയാണ് എന്തിന് റെഡി ആയിട്ടുള്ളവർക്ക് ചാൻസ് ഉള്ളൂ അല്ലാത്തവരെ ഔട്ടായി പോവും മലയാളത്തിലെ എത്ര നടിമാർ കൂടുതൽ പ്രതിഫലം തേടി തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിൽ ശരീര ഭാഗങ്ങളും മുഴുവനും കാണിച്ചുകൊണ്ട് അഭിനയിക്കുന്നു നല്ല കുടുംബത്തിൽ പിറന്നവർ ആണെങ്കിൽ ഒരിക്കലും അത്തരത്തിൽ അഭിനയിക്കുക ഇല്ല ഒന്ന് സ്റ്റാർ ആയി കഴിഞ്ഞാൽ പിന്നെ അവന്മാര് ആയിരിക്കും ഏറ്റവും നല്ല പുണ്യ വരികൾ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്നു പറയും മലയാളത്തിൽ മാത്രം പുണ്യ മതി😊
അഞ്ചു വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ച പുരോഗമന സർക്കാരിനും ഒരു ബിഗ് സല്യൂട്ട്
ഇപ്പോൾ പുറത്തുവിട്ടതിന്റെ കാര്യം എല്ലാപേർക്കും അറിയാം. വയനാടിന് കിട്ടിയ ഫണ്ട് മുക്കാൻ..
@@majidhavadakke5628 കിട്ടിയ ഫണ്ട് മുക്കിയ കഥ ഇന്നലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത് വിവാദത്തിനു വകയില്ലാത്തതായതുകൊണ്ട് മുൻപേജിലൊന്നും കണ്ടില്ല
@@majidhavadakke5628സത്യം
@@majidhavadakke5628എന്ത് വിവരക്കേട് ആണ് പറയുന്നത്.. നമ്മുടെ രാജ്യത്തെ നിലവിൽ ഉള്ള ഏറ്റവും സുതാര്യമായ സിസ്റ്റം ആണ് ദുരിതാശ്വാസ നിതിക്ക് ഉപയോഗിക്കുന്നത്.. ഈ ഒരു റിപ്പോർട്ട് പുറത്തു വിട്ടത് കൊണ്ട് അതിന് എന്ത് മാറ്റമെന്നു മനസ്സിലാകുന്നില്ല.. വേറൊന്നുമല്ല രാഷ്ട്രീയ അന്ധത ബാധിചതാണ്..
പുറമേ കാണുന്ന മാതിരി അല്ലാ സിനിമാ എന്ന് കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കണ്ട ടവിയും യുട്ടുബ്ബ് ചാനലും കാണിച്ച് കൊടുത്താൽ മതി ആവും ഞങ്ങൾ ഇത് ഒക്കെ എങ്ങനേ മക്കളോട് പറയും എന്ന് കരുതി വിഷമിച്ചിരുന്ന എടുത്തേക്ക് ആണ് ഹേമ ചേച്ചി ഒരു റിപ്പോട്ട് ആയി അതിന് ശേഷം Meetu വന്നു സന്തേഷം ആയി ചേച്ചിമാരേ ഇനി ഇത് ഏല്ലാം മക്കൾക്ക് കേൾപ്പിച്ച് കൊടുത്താൽ മതി അതിനാൽ സംഭവം വളരെ അശ്വസകരം
"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ "
Papam cheyyatthavar yeriyuka thanne cheyyum...😂
ഇതൊരു തമാശ പോലെ ആയി തോന്നുന്നു, അത്ഭുതം തന്നെ ചിരിയാണ് വരുന്നത്, സിനിമലോകം എല്ലാവരും കൂടി തകർത്തല്ലോ 😀😀😀😀😀
🙆♀️ഇവർ ഹേമ റിപ്പോർട്ടിൽ പെടാത്തവർ ആണ്
അത് കൂടെ വന്നാൽ...
സഹകരണ സംഘം പിന്നീട് ബലാത്സംഘമായി മുദ്ര കുത്തപ്പെടുന്നു
അന്വേഷണം നടക്കട്ടെ ! വാസ്തവം ജനങ്ങൾ അറിയട്ടെ ! അതിനു മുമ്പ് ഈ സ്ത്രീകളുടെ ആരോപണത്താൽ മാത്രം ആരെയും കുറ്റവാളിയാക്കേണ്ടതില്ല. ദുരനുഭവങ്ങളെ കെട്ടിപ്പിടിച്ചു കിടന്നിട്ട് വർഷങ്ങൾക്ക് ശേഷം മാത്രം കെട്ടഴിച്ചത് സംശയകരമാണ് ! ഒരു ചെറിയ ഒച്ച , ഒരനക്കം ആദ്യമേ ഇവർ നടത്തണമായിരുന്നു.
അ.മ്മയെ WCC നയിക്കട്ടെ . അ.മ്മയുടെ രേഖകൾ WCC ക്ക് കൈമാറുക
Super lady sunitha sister wandoor Riyas sugamalle
പണ്ട് കൂത്താടികളും കൂത്തിച്ചികളും എന്നറിയപ്പെട്ടിരുന്ന വിഭാഗമാണ് പൊതു സമൂഹത്തിൽ പിന്നെ ഈ അടുത്ത കാലത്താണ് ചിലവൻമാരുടെ പളളീലെ നിസ്കാരവും അമ്പലത്തിലെ തൊഴുതു നിൽപും കഴുത്തിൽ തൂക്കിയ കൊന്തയും ഇവരെ പുണ്യാളൻമാരാക്കിയത് പണ്ടൊക്കെ അഭിമാനമുളള കുടുംബങ്ങളിലെ കാരണവൻമാരിൽ പലരും കുടുംബസമേതം കൂത്ത്കാണാൻ പോവുന്നതിനെ അശ്ളീലമായാണ് കണ്ടിരുന്നത്
ഇപ്പോഴും നല്ല സ്ത്രീകൾ കേരളത്തിൽ ഉണ്ട് എന്നുള്ളതാണ് കേരളത്തിന്റെ അഭിമാനം
എല്ലാ അന്വേഷണങ്ങളും ബോൺ ക്രിമിനലായ ദിലീപിൽ നിന്ന് തുടങ്ങണം
They should be appreciated for the effort 👍
പീഡനം നടന്ന് ചുരുങ്ങിയത് 2 വർഷത്തിനിടയിൽ പരാതി പെടണം എന്ന നിയമം വരണം . ഇത് കാശ് വാങ്ങി പ്രശസ്തിക്ക് വേണ്ടി കിടന്ന് കൊടുത്ത് 20 ഉം30 ഉം വർഷങ്ങൾ കഴിഞ്ഞ് തമിൽ പിണങ്ങുമ്പോൾ എന്നെ പീഡിപ്പിച്ചേ എന്നെ പീഡിപ്പിച്ചേ എന്ന് കരയാൻ ഇനിയെങ്കിലും ഇടവരാതിരിക്കട്ടെ
കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവേണ്ട സ്റ്റേറ്റ് ആകുന്നു ഇപ്പോൾ വേലി തന്നെ വിളവ് തിന്നുന്ന രീതിയിലാണ് നമ്മുടെ കേരളീയ ആക്ടർ മോർ പ്രതികരിക്കണം ശബ്ദമായി
സഹപാഠിയുടെ തുണിയില്ലാതെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചതിന് മുപ്പത്തി മൂന്നു പെൺകുട്ടികൾ പരാതി കൊടുത്തു കോളേജ് നിന്ന് പുറത്തായ ഒരു നടി /മോഡൽ ആണ് ആരോപണം ഉന്നയിക്കുന്നതിൽ ഒരാൾ ... പൃഥ്വി പറഞ്ഞത് പോലെ വ്യജ പരാതിയുമായി വരുന്ന നടിയ്ക്ക് ഈതിരായും ശിക്ഷ നടപടികൾ ഉണ്ടാവണം
congratulations wcc
ശരീരം നൽകിയാൽ അവസരം നൽകുന്ന
പ്രവണത കൂടിവരുന്നു, ഞരമ്പ് രോഗമാണ് കാരണം.
Aadyam sahakarikkum , kidann kodkkum
Endhin celebrity post kittaan
Varshangalk shesham , nne avan angane cheydu nu parayum
Vepijarichitt, adh aaninte thalayil ittu kodukkal passion😂😂😂
Abimaanam ullaval aanenkil, ann aa cinema stop aaki, janagalode thurann parayanam aayirunnu
Naariya nadi vargham
Celebrity aayaapore le… shame!!
I said reality, i am not with any men actor
👍
Sunida dvds💪
correct
good 💐💐💐👏👏👏👌👍💯
സിനിമ പോലത്തെ ഒരു ഫീൽഡിൽ ചാൻസ് , പ്രതിഫലം, സീനുകളുടെ ദൈർഘ്യം etc തുടങ്ങി പല കാര്യങ്ങളിലും തർക്കങ്ങളുണ്ടാകാം. ഇതിന് പ്രതികാരമായി പീഢനാരോപണം നടത്തിയാൽ എളുപ്പമായി. ഇതു കൂടി കണക്കിലെടുത്തു വ്യക്തമായ തെളിവിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ താരങ്ങളെ അധിക്ഷേപിക്കാവൂ . അവരും കുടുംബവും കുട്ടികളും ഉള്ളവരും സമൂഹത്തിൽ മാന്യ ജീവിതം നയിക്കുന്നവരുമാണ്.
കഴിഞ്ഞ ദിവസം പോക്സോ കേസിൽ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞ രണ്ട് പേർ യഥാർത്ഥത്തിൽ വാദിയായ 17 കാരിയുടെ അതിരുവിട്ട പ്രണയത്തിന് തടസ്സം നിന്നതിനാൽ പ്രതികാരം ചെയ്യപ്പെട്ടവരായിരുന്നു - എന്ന വാർത്ത ഇതോടു ചേർത്തു വായിക്കുക. ' സുനിതയിൽ നിന്നും കുറച്ചു കൂടി മാന്യമായ ഒരു approach ആണ് പ്രതീക്ഷിച്ചത്. 🙏🙏🙏
സത്യം എല്ലാ പീഡകരും ദിലീപിന്റെ ഒപ്പം നിന്നും ചിലർ എനിക്കൊന്നും അറിയില്ല മട്ടിലും ഇന്ന് എല്ലാരും വെള്ളം. കുടിക്കട്ടെ പുതിയ തലമുറ വരട്ടെ അവർ കുറേകൂടി സത്യസന്ധത ഉള്ളവർ
ഹരിഹരൻ സാറോ?😢😢😢
ആറാട്ടണ്ണൻ്റെ പേരും കാണുന്നുണ്ട്. സുനിത ഒരന്വേഷണം നടത്തണമായിരുന്നു.
ഇതിൽ ഉള്ള എല്ലാവരെയും പ്രേതിക്ഷിച്ചിരുന്നു പക്ഷെ ജയസൂര്യ ഉണ്ടാവും എന്ന് പ്രേതിക്ഷിച്ചില്ല
സിനിമ direct ചെയ്യുന്നതും നിർമ്മിക്കുന്നതും ഒരാൾതന്നെയാണിപ്പോൾ കാര്യങ്ങൾ അവർക്ക് എളുപ്പമാണല്ലോ
I'm waiting for ur video
കലയും, സാഹിത്യവും , വ്യവസായവും , ആത്മീയവും ഉൾപ്പെടെ എല്ലാ മേഖലകളിലും നല്ലതും ചീത്തയുമായ പ്രവണതകളും താൽപ്പര്യങ്ങളും ഉണ്ട് ..... പക്ഷേ വസ്തുതകളുടെയും , യുക്തിയുടെയും ഒരു പിൻബലവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഒരു പാട് പേരുടെ കുടുംബ ജീവിതവും ജീവനോപാധിയും ഇല്ലാതെയാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത് ...... മാദ്ധ്യമങ്ങൾ rating നും , viewership വർദ്ധനയ്ക്കും വേണ്ടി കൊട്ടിഘോഷിക്കുന്ന കഥകൾ മലയാള സിനിമാലോകം ഇന്നുവരെ നേടിയ എല്ലാ നേട്ടങ്ങളെയും , അംഗീകാരങ്ങളെയും നിഷ്പ്രഭമാക്കും
Be rebel always 👍🏼👍🏼. U r a genuine journalist.
അർഹത ഇല്ലാത്ത സ്ഥാനത്ത് എത്തിപ്പെടാൻ ശ്രമിക്കുമ്പോൾ ഇത്തരം അനുപവം കിട്ടും
അമ്മ സംഘടന പിരിച്ചു വിട്ട് അച്ചൻ സംഘടന രൂപികരിക്കട്ടെ... നിലവിലുള്ള ആഭാസന്മാർ ലാൽ അടക്കം സ്ഥാനമാനങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടേണ്ടതാണ്... പുതിയ ഭാരവാഹികൾ അച്ചൻ സംഘടനെയെ നയിക്കട്ടെ.,.😅😅😅
പലതും കള്ള മാണ് സത്യം കുറച്ചേ യുള്ളൂ -
കേസൊക്കെ കഴിയുമ്പോള് ഒന്നു കൂടി വരണേ
പെണ്ണുങ്ങൾ.... 💪💪💪💪
പാർവതി🔥🔥👍
Good
1992അപ്പോഴേ ഉണ്ടോ ഇങ്ങനെ😯🤔🤔 ഞാൻ ജനിച്ചിട്ട് പോലുമില്ല 😆😆😆
Waiting
ജോമോൾ പറഞ്ഞത് സത്യമാണ് തുറന്നുകിടക്കുന്ന വാതിലിൽ ആരും പോയി മുട്ടി അരോചകം ഉണ്ടാക്കില്ല
നല്ല സ്ത്രീ സ്വാതന്ത്രം
👍👍👍
❤❤❤❤❤
എങ്ങിനെയെങ്കിലും സിനിമയിൽ കയറിപറ്റാൻ വേണ്ടി പലതിനും വഴങ്ങിയ സ്ത്രീകളെപറ്റി ഒന്നും മിണ്ടാതിരിക്കരുത് 🙏🏻
ഇത്രയും പ്രവൃത്തിയെ എതിർക്കുക തന്നെയാണ് വേണ്ടത്... എന്നാൽ ഇത് പോലുള്ള പെൺകുട്ടികൾ, പണത്തിനും പ്രതാപത്തിനും വേണ്ടി,,കണ്ട ഫ്ലാറ്റുകളിലും വില്ലകളിലും തനിച്ചു കയറിപോകുന്നതിൽ അപാകതകളില്ലെയെന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്... പ്രത്യേകിച്ച് ഫിലിം ഫീൽഡ് ആയതു കൊണ്ട്.
പുരുഷന്മാർ (nadanmar) അവർക്കു വഴങ്ങി കൊടുത്ത സ്ത്രീകളുടെ പേര് പുറത്ത് പറയണം എന്തിന് മിണ്ടാതിരിക്കണം.
സുനിതയെ കണ്ടില്ല എന്താ എന്ന് തോന്നി ഇന്നലെ ഒക്കെ 😊😊 എന്താല്ലേ അധഃപതിച്ചു ഇന്ത്യയും സിനിമയും എല്ലാ മേഖലകളും😮
ഇനി അമ്മയുടെ സാരഥികൾ സ്ത്രീകൾ മാത്രം മതി👍🏻
സ്പോട്ടിൽ പ്രതികരണം ഇല്ല എങ്കിൽ ഒന്നിനും കേസ് എടുക്കരുത് അങ്ങിനെ ഒരു സർ കുലർ ഗെവണ്മന്റ് എടുക്കണം
സ്വാഭാവികം.....
നമ്മളെ നാട്ടിലെ നിയമങ്ങളാണ് പ്രശ്നം.... ലോജിക് ഇല്ല്യാത്ത നിയമങ്ങൾ.
പ്രായപൂർത്തി ആയവർക് ഇഷ്ടപ്രകാരം ബന്ധപ്പെടാം... പക്ഷെ ഒരിക്കലും പിണങ്ങരുത്... പിണങ്ങിയാൽ എത്ര വർഷം കഴിഞ്ഞാലും അത് പീഡനമാവും
കമ്പ്ലൈണ്ട് പറഞ്ഞ ആ പെണ്ണ് ജയസൂര്യ അല്ലെന്നു പറഞ്ഞു അപ്പോൾ ഈ പോസ്റ്റ് പിൻവലിക്കണം
2 sthreekal Jayasuriya parayunnund
അന്നേഷിച്ചതിൽ പരാതിയില്ല. പക്ഷെ പൊതു ഖജനാവിലെ പണം ഇത്തരം അന്നേഷണത്തിനുളതല്ല. ഇവിടെ 1600 രൂപാ പെൻഷൻ വരെ മുടങ്ങിക്കിടക്കുന്നു.