HIV ബാധിതർ തമ്മിൽ ലോകത്തിൽ ആദ്യമായി വിവാഹം കഴിച്ചപ്പോൾ...

Поділитися
Вставка
  • Опубліковано 17 тра 2022
  • HIV ബാധിതർ തമ്മിൽ ലോകത്തിൽ ആദ്യമായി വിവാഹം കഴിച്ചപ്പോൾ...

КОМЕНТАРІ • 169

  • @noushadaboobaker3518
    @noushadaboobaker3518 Рік тому +36

    അള്ളാഹു അനുഗ്രഹിക്കട്ടെ........
    താങ്കളുടെ ജീവിതത്തിൽ അല്ലാഹുവിന്റെ സഹായം ഉണ്ടാകും...... ആമീൻ

  • @shynashyna9436
    @shynashyna9436 Рік тому +91

    ജീവിതം ഒരിക്കൽ മാത്രം ഉള്ളതാണ് സന്തോഷത്തോടെ ജീവിക്കാൻ പ്രാർഥിക്കാം ഏട്ടനും ഏച്ചിക്കും എന്നും നൻമ്മകൾ ഉണ്ടാവട്ടെ god bless youuuu

  • @vahidkt6722
    @vahidkt6722 Рік тому +58

    മലയാളികൾ ഒന്നിനും saporte കൊടിക്കില്ല അഭമാനിക്കുകകെ യുള്ളൂ അതാണ് മലയാളികളുടെ സ്വഭാവം 🤗🤗🤗🙏🙏🙏

  • @sreenish2073
    @sreenish2073 Рік тому +23

    വളരെ നല്ല ഒരു സന്ദേശമാണ് ഈ വീഡിയോയിലൂടെ നൽകുന്നത്. വരും കാലങ്ങളിൽ HIV യെ പൂർണമായി അകറ്റാനുള്ള മരുന്ന് ഉടൻ കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ.

  • @shinydasbitty605
    @shinydasbitty605 Рік тому +69

    ഈ ഇന്റർവ്യൂ യിലൂടെ പൊതു സമൂഹത്തിന് കിട്ടിയ നമ്മെസേജാണ്

  • @jasirpjasir6169
    @jasirpjasir6169 Рік тому +45

    ഈ വീഡിയോക് ജോബി ഇച്ചായന് ഒരു സല്യൂട്....

  • @bindubindu1346
    @bindubindu1346 Рік тому +63

    എന്റെ ഫ്രണ്ട് ആണ് അജിത ഇവരുടെ വിവാഹത്തിന് ഞാനും പങ്കെടുത്തിട്ടുണ്ട്

    • @ayishasulthan709
      @ayishasulthan709 Рік тому

      Appo kalliyanam kazinje eppo angane und

    • @bindubindu1346
      @bindubindu1346 Рік тому +5

      @@ayishasulthan709 ഇപ്പോൾ അവർ സുഖമായിട്ട് ജീവിക്കുന്നു

    • @Ajay021
      @Ajay021 5 днів тому

      ​@@bindubindu1346please reply 🥺

  • @positivevibesonly1415
    @positivevibesonly1415 Рік тому +19

    ഒരു കുട്ടിയെ adopt ചെയ്യൂ നിങ്ങൾ, നല്ലൊരു ജീവിതം ആശംസിക്കുന്നു

  • @sivavarnnasheeja3837
    @sivavarnnasheeja3837 Рік тому +43

    ഇത് എല്ലാർക്കും ഒരു അറിവ് ആണ് പലരും മരണത്തെ അഭയം പ്രാപിക്കുന്നു

  • @abhinav.aajitha5180
    @abhinav.aajitha5180 Рік тому +16

    God bless you and be happy. ഒരു കുടുംബ ജീവിതം ഉണ്ടായതിൽ അഭിമാനിക്കാം

  • @muralidharan3905
    @muralidharan3905 Рік тому +58

    ദൈവം കൂടെ ഉണ്ടാവും 👍😍😍

  • @sreejasivaraman2000
    @sreejasivaraman2000 Рік тому +24

    God bless your family ♥️ be happy happy for ever ❤️ 🙏

  • @chandrikaprakash5820
    @chandrikaprakash5820 Рік тому +16

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @user-cl4to4jf1w
    @user-cl4to4jf1w 11 місяців тому +1

    Ithokke poornamayum marunna orukalam vidhooramalla. Chettanum chechiyum santhoshamayi irikku. Happy aanu randuperum. Iniyum ithundavanam. Nallathuvaratte🙏🙏🙏

  • @jasminputhett5700
    @jasminputhett5700 Рік тому +8

    ചേച്ചി ചേട്ടാ. 🌹🌹👍.. God blees youuuu.

  • @Ayanasanal1234
    @Ayanasanal1234 Рік тому +5

    Chachi chatta happy aayeitirikku nammale oka eppam marikkum engana marikkum ne aarkum parayan pattilla pinna endhina pedikunnathe ningalode orupade istam thonnunnu

  • @Beena-z1r
    @Beena-z1r Рік тому +5

    ലോകത്തിൽ ആദ്യം എന്ന് confirm ചെയ്തിട്ടാണോ ഈ പറയുന്നത്.. ഞാൻ 17 വർഷം മുൻപ് Hiv care home ൽ ജോലി ചെയ്തതാണ്. അവിടെ ഉള്ള ഒരുപാട് പേര് പോസിറ്റീവ് തമ്മിൽ കല്യാണം കഴിച്ചിട്ടുണ്ട്.. ഇപ്പോഴും അവരിൽ പലരും എന്നെ വിളിക്കാറുണ്ട്.. ഞാൻ അവിടെ ജോലി ചെയ്യുന്നതിന് വർഷങ്ങൾക് മുൻപ് കല്യാണം കഴിഞ്ഞവർ അവിടെ വന്നിട്ടുണ്ട് (പോസിറ്റീവ് എന്ന് അറിഞ്ഞ ശേഷം കല്യാണം കഴിഞ്ഞവർ )

  • @greeshmaramesh2603
    @greeshmaramesh2603 Рік тому +16

    Be positive and happy

  • @sreejap9879
    @sreejap9879 Рік тому +2

    Yenthu nallayittanu avrodu aa..sir chodyam chothikkunnathu othiri frendly ayittu.. 🥰🥰🥰

  • @sumihashim6000
    @sumihashim6000 Рік тому +8

    ജോബി ചേട്ടായി. സൂപ്പർ വീഡിയോ

  • @elizabethfrancis1541
    @elizabethfrancis1541 Рік тому +3

    Be happy God is with you all . 🙏🙏

  • @ajmisham6135
    @ajmisham6135 Рік тому +9

    Nice couple, stay blessed

  • @fai3km344
    @fai3km344 Рік тому +6

    എല്ലാ രിം ദൈവം കാക്കട്ടെ

  • @shanit6692
    @shanit6692 Рік тому +6

    Good bless you😍😍😍

  • @shiji6519
    @shiji6519 Рік тому +4

    God bless u❤️

  • @safnabasheer2733
    @safnabasheer2733 Рік тому +2

    Happy aayi jeevikkoo

  • @rinishajayesh
    @rinishajayesh 2 роки тому +16

    Good mentality, god bless you. . .

  • @RhyshWorld
    @RhyshWorld Рік тому +28

    HIV arum simple ayit karutharuth athu oru rogham alla bt nammude shareerathinte prathirodha sheshi kurayum vazhiye pokunna ella asughangalum namuk pidipedan chance und athu vannal pokanu prayasam anu namuk ok prathirodha sheshi ullath kond anu e paranja covid polum vannit athil ninnum recover ayath ithu varathirikkan sredhikkuka nalla message alla ningal kodukkunnath kelkkum ellavaf simple ayit edukkum nigal k daivam sahayichu valiya asughangal pidipettilla daivathod nanni parayanam pinne ingane ullavarod mindiyal thottalo onnum asugham varilla avareyum nammaod cherthu nirthuka snehathod

    • @sreelekshmi1018
      @sreelekshmi1018 Рік тому +5

      exactly u said it , iam a mod med doc , this is what i want to convey everyone, dont take it lightly

    • @sumayyainzha7352
      @sumayyainzha7352 Рік тому

      Sathyam 👍

  • @parvathy9353
    @parvathy9353 Рік тому +2

    നന്നായി ജീവിക്കൂ 🙌🏻❤❤❤

  • @subaidaashraf963
    @subaidaashraf963 2 роки тому +5

    God bless you

  • @babyjohny966
    @babyjohny966 Рік тому

    God blesyou jobi e video logam muzhuvan kanattea

  • @poppybinupoppybinu5448
    @poppybinupoppybinu5448 Рік тому +169

    കുഞ്ഞിന് ജന്മം കൊടുക്കല്ലെ..അതിൻ്റെ കുഞ്ഞു മനസ്സിന് എന്നും വേദനയാകും...നിങൾ santhoshamaayirikoo

    • @shanibaby5681
      @shanibaby5681 Рік тому +44

      ഇപ്പൊ കുഞ്ഞ് ജനിച്ച ഉടൻ treatment ഉണ്ട്... അത്‌ നൽകിയാൽ കുഞ്ഞിന് വരില്ല.... അതു പോലും അറിയില്ലേ 🥺

    • @poppybinupoppybinu5448
      @poppybinupoppybinu5448 Рік тому +19

      @@shanibaby5681 അറിയാമെങ്കിൽ പിന്നെ ഇങ്ങനെ പറയൂ..അതുപോലും നിനക്കറിയില്ലേ😂

    • @kl58kitchen82
      @kl58kitchen82 Рік тому

      Pandokke breast milk kodthal verum ippo athum vernnlla 1% mthrm Aa chnce ullu ippo adhinokke medcne kandpidchitund

    • @sarithaj6560
      @sarithaj6560 Рік тому +4

      ആദ്യമായിട്ടൊന്നുമല്ല... എനിക്കറിയാവുന്ന ഒരാൾ കല്യാണം kazhichitt 4വർഷമായല്ലോ.. രണ്ടുപേരും hiv ബാധിതർ ആണ്

    • @abinaali9735
      @abinaali9735 Рік тому +19

      പക്ഷേ കുഞ്ഞ് ഉണ്ടായാൽ രോഗം മാറി അവൻ വളർന്നാലും നാട്ടുകാര് ആ കുട്ടിയേ എത്ര മാത്രം അവഗണിക്കാൻ ഇടയുണ്ട് ന്ന് ചിന്തിച്ചു നോക്കു.....

  • @RhyshWorld
    @RhyshWorld Рік тому +3

    Orupad santhosham happy ayit jeevikku😍

  • @zubairkk2032
    @zubairkk2032 Рік тому

    Allahu samaadaanavum santhoshavum undaavattey

  • @lilymj2358
    @lilymj2358 Рік тому +18

    Ariyaan ഒരുപാട് വൈകി പോയി. നല്ല positive mge. Resistive power കുറയുന്നതാണ് problem. ചിലർ socity il അറിഞ്ഞു കൊണ്ട് പരത്തുകൈയാണ്.

  • @shiji6699
    @shiji6699 Рік тому

    Nalla doctorinodu chodichu arivum naadum brother plzz....vannu pokunathu alla thettiayi poi chadathu erikuka.

  • @ganeshgpanicker7383
    @ganeshgpanicker7383 7 місяців тому

    ദൈവം രക്ഷിക്കട്ടെ ❤

  • @shyjaanandhanshyjaanandhan3537

    E chechiye anikku ariyam .avarude Adhya maraginu munnu.pallasanayil enjagalude. Aduthu e chechi oru kallyanathinu vannittundayirunnu.ente casinte friend ayirunnu.

  • @manjuhibu9572
    @manjuhibu9572 2 роки тому +3

    God Bless You

  • @user-oq6gt1wb8c
    @user-oq6gt1wb8c 8 місяців тому

    Daivam vegathil sawkyam tharate..

  • @sojac509
    @sojac509 4 місяці тому

    God bless and praying 11:23 both of you.♥👍

  • @hissy.
    @hissy. Рік тому +3

    വളരെ അഭിമാനം തോന്നുന്നു 🙏

  • @vijilal4333
    @vijilal4333 Рік тому +4

    Anesthesia kodukkathe fingers cut cheyto..my God.
    Why this medical staff ,did like this.
    How they got certificate.

  • @minigeorge6347
    @minigeorge6347 Рік тому +7

    ദയവായി ഇത് വരാതിരിക്കാൻ സൂക്ഷിക്കുക

  • @HARIKRISHNAN-cw8yg
    @HARIKRISHNAN-cw8yg Рік тому +37

    ഈ ചോദ്യം ചോദിക്കുന്ന ആൾക്ക് AIDS നെ പറ്റി വല്യധാരണയില്ലല്ലേ......

    • @manishmohan8567
      @manishmohan8567 Рік тому +1

      Correct oru daranayumilla

    • @shabnasameer111
      @shabnasameer111 Рік тому

      സത്യം ഒന്നും അറിയില്ല

    • @ajmisham6135
      @ajmisham6135 Рік тому +11

      അറിയാത്ത ആളുകൾക്ക് വേണ്ടി ആയിരിക്കും എല്ലാം ചോദിക്കുന്നത്

    • @es8861
      @es8861 Рік тому

      😂😂

  • @SajiSajikattuvila
    @SajiSajikattuvila Місяць тому

    Joby ചേട്ടാ
    ഇവരുടെ മൊബൈൽ നമ്പർ കൂടെ ഇടാൻ ഉള്ളത് ആയിരുന്നു..... അത് എല്ലാവർക്കും ഒരു സമാധാനം ആവും ആയിരുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏... അവരെ

  • @arttravelvlogsgm9019
    @arttravelvlogsgm9019 Рік тому +2

    ആ ചേച്ചിടെ പുഞ്ചിരി 🙏

  • @arshadarshadpn5717
    @arshadarshadpn5717 10 місяців тому

    ഗുഡ് ഫാമിലി 👍❤️❤️

  • @sooriadas5182
    @sooriadas5182 Рік тому +8

    Asokan എന്റെ Senior aanu school il. God bless u

  • @jibinshankar6589
    @jibinshankar6589 Рік тому

    Hi chonnamanne .heheee.nice name

  • @vismayack4962
    @vismayack4962 Рік тому

    supper🥰🥰🥰🥰🥰🥰🥰🥰🥰🥰good msg

  • @malavikamohan53
    @malavikamohan53 Рік тому

    Inshaallahh

  • @rinuar7414
    @rinuar7414 Рік тому +2

    പണ്ട് ഏഷ്യാനെറ്റ് കണ്ണാടിയിൽ ഇവരുടെ കല്ല്യാണത്തിനെ പറ്റി റിപ്പോർട്ട് വന്നിട്ടുണ്ട്

  • @bindukalangot2472
    @bindukalangot2472 Рік тому +1

    Bro sis 🙏🙏🙏

  • @pras906
    @pras906 Рік тому +1

    ഗോഡ് ബ്ലെസ് U 🙏🙏🙏🙏

  • @vishnup2169
    @vishnup2169 Рік тому +2

    👍👍👍🙏🙏

  • @sreejishbharathiy2582
    @sreejishbharathiy2582 Рік тому

    Great..

  • @ranisaju3925
    @ranisaju3925 Рік тому +1

    👍👍👍🙏

  • @kamarusgarden2973
    @kamarusgarden2973 Рік тому +2

    👍👍👍👍👍❤️❤️🙏

  • @asnaasnu1275
    @asnaasnu1275 Рік тому +1

    Nalla message

  • @swathimol
    @swathimol Рік тому +1

    Hospitalil HIV ullavar isolation wardil idu karanam ethelum vazhi disease transmit chyyan chance und..arem kuttam parayan Padilla angane ottapedunnath ayirikilla pedichitakum

    • @pranavrayan9405
      @pranavrayan9405 4 місяці тому

      Isolation ward/room laanu pothuve admit cheyyaru.

  • @pranavrayan9405
    @pranavrayan9405 4 місяці тому

    HIV ne kaalum danger aanu aplastic anemia. ART moolqm patients nu kure kalam jeevikan sadhikunnund. Aplastic anemia angane alla. Bone mqrrow nashichu pokunna avasthayanathu. Athinu bonemarrow transplantation aanu ore oru treatment. Allengil mikka patients um marikkum.

  • @remabaipp1927
    @remabaipp1927 Рік тому +18

    Hiv എന്നൊരു രോഗം ഇല്ല happy ആയിട്ടിരിക്കുക athu മാത്രം

  • @pranavrayan9405
    @pranavrayan9405 4 місяці тому

    Info: Hiv thuppal, moothram, viyarpiloode pakarilla. Kothuku kadichalum pakarilla.

  • @ashrafvalavil7085
    @ashrafvalavil7085 Рік тому

    👍👌

  • @rahulhardy-jh1ur
    @rahulhardy-jh1ur 7 місяців тому +1

    💞

  • @madhuguruvayoor8827
    @madhuguruvayoor8827 Рік тому

    🌹🌹

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому +2

    Ingane nokkiyal 90 shathamanam allkarkum kanum

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому

    🙏

  • @shaz1996
    @shaz1996 Рік тому +8

    Ende cheruppa kalath ayalvasi veettil barthavunum baryakkum avare makanum ee rogham vannitt..makane amma kinattil ittu konnitt 2 perum thoongi marichu aa rangam innum oormma varunnu...avare veettukar polum ottappeduthi...ippozum aa veedu polinju pazaki kidakkunnu kaanumbol avare oormma varum

  • @Dhethri
    @Dhethri Рік тому +5

    ഇതിന്റടിയിൽ വന്ന് രോഗം അല്ല അല്ലെന്ന് പറയുന്ന എത്ര പേര് സ്വന്തം മക്കളെ hiv രോഗം ഉള്ള ഒരാളുടെ മക്കളുമായി കല്യാണം കഴിക്കാൻ സമ്മതിക്കും. നെഗറ്റീവ് അല്ല ഒരു curiosity അറിയാൻ

    • @selinvarghesemathew8561
      @selinvarghesemathew8561 Рік тому +1

      അതെങ്ങിനെ സഹോദരൻ?? രോഗ൦ പകരില്ലേ??ok if that child is negative can get marry.

    • @thedevilcry7791
      @thedevilcry7791 Рік тому

      @@selinvarghesemathew8561 If the partner is in treatment, the virus can be suppressed and it can't be transmitted

  • @ashabiju9310
    @ashabiju9310 Рік тому

    🙏🙏🙏🙏

  • @HeYiTzMeEagle
    @HeYiTzMeEagle Рік тому

    Kalam ponam poke...
    Parents nu prasham ilenkilum children's oruvad kasta pedum

  • @jishiljishilmadathil6375
    @jishiljishilmadathil6375 Рік тому

    Pedikkanam pedikkathea evarkku oru nisara kariyam

  • @nibinandrus6119
    @nibinandrus6119 Рік тому +1

    Nibin male hiv positive yaanum aa chetta

  • @gayathridevi4540
    @gayathridevi4540 Рік тому

    😻😻

  • @GayathriSurendran-im1yt
    @GayathriSurendran-im1yt 8 місяців тому

  • @shameerraziya1977
    @shameerraziya1977 7 місяців тому

    HIV oru rogamallaa but ithilum valuthaanu sugar hiv tablets kazhichaal normal life kondu pokaam hiv oeru rogamalla bp ulkaavan. Oru dhivasam kazhikkaathorunnaal bp loodim same anu

    • @pranavrayan9405
      @pranavrayan9405 4 місяці тому

      ART medications nu athintethaya side effects und. DM um dangerous aanu. Pakshe marunninte koode nalla oru lifestyle undayal athum niyanthrikkan sadhikkum.

    • @jasminerpse6373
      @jasminerpse6373 11 днів тому

      Hiv അമിത ഭയം വേണ്ട എന്നതേ ഉള്ളു പക്ഷെ നല്ല ശ്രദ്ധ വേണം. വന്ന ഒരാളുടെ പ്രതിരോധ ശക്തി ആണ് ക്ഷയിപ്പിക്കുക. അതിന് അർത്ഥം എല്ലാ തരം അവയവതിനെയും ബാധിക്കുന്ന എല്ലാത്തരം രോഗങ്ങളും aids ഉള്ള ഒരാൾക്ക് വരാം

  • @ashck6354
    @ashck6354 Рік тому +9

    Aarum safe alla.. surgery, root canal, tooth extraction, ent, okay e asugam pakaram. Athukondu avare ottapedutharuthu.. support them. Avarodu samsarichalo authority erunalo onnum varila

    • @aalimdeeniman
      @aalimdeeniman Рік тому +2

      Proper sterilisation undenkil onnum pakarilla

    • @pranavrayan9405
      @pranavrayan9405 4 місяці тому

      Hiv purathullappol nashipikkan valare easy aanu. Sanitizer kondu thanne kollan pattum. Ennirunnalum sterilize cheyyanam.

  • @AnjuTech5
    @AnjuTech5 Рік тому

    Nannai varattea🤗🤗🤗

  • @sidharthsidharth9576
    @sidharthsidharth9576 Рік тому

    ɢᴏᴅ ʙʟᴇꜱꜱ ᴜᴜᴜᴜ

  • @zamri3193
    @zamri3193 Рік тому +1

    Njangalde aduthum und ingane marriage cheythavar social media il vannittilla mathram

  • @user-qc5qt8jh3h
    @user-qc5qt8jh3h 6 місяців тому

    അവരുടെ നമ്പർ അല്ലങ്കിൽ ചേട്ടൻ്റെ നമ്പർ എനിക്ക് തരാമോ എമർജൻസി

  • @shemirmuhammed8776
    @shemirmuhammed8776 6 місяців тому

    Aids......doctormaar......pedipikunnathanu.....allathe.onnumillaa...simple

  • @radhamanipk241
    @radhamanipk241 14 днів тому

    ❤❤❤❤❤❤❤❤👍👍👍👍👍👍👍

  • @jayeshunni9964
    @jayeshunni9964 2 роки тому +4

    Pis col

  • @niza2270
    @niza2270 Рік тому +2

    Paaaavangal

  • @icyshaju2708
    @icyshaju2708 Рік тому +8

    Brestmilk il koodi hiv pakarilla

    • @abhilashpp5296
      @abhilashpp5296 Рік тому +12

      പകരും

    • @ajeermuhammed9882
      @ajeermuhammed9882 Рік тому +3

      Pakarum ennaanu ariv

    • @salmaak6804
      @salmaak6804 Рік тому +1

      Pakaram

    • @shibyarumugham6712
      @shibyarumugham6712 Рік тому +3

      അറിയാത്ത കാര്യം പറയരുത്.... Defenitely spread...

    • @hibashirinkm
      @hibashirinkm Рік тому +1

      Yes pakarum. Body fluidiloode aan HIV pakaruka. Breast milk is of course a body fluid

  • @thomaspaul4032
    @thomaspaul4032 4 місяці тому

    എനിക്കു പോസറ്റീവ് ആണ്

  • @shalumisbu8424
    @shalumisbu8424 Рік тому +6

    Sathyathil HIV endhaaa

    • @myluckyhome3860
      @myluckyhome3860 Рік тому

      എയ്ഡ്‌സ്

    • @shalumisbu8424
      @shalumisbu8424 Рік тому

      @@myluckyhome3860 അത് മനസ്സിലായി..അതെന്താ സംഭവം.... I mean enganne padarunne

    • @sajithaantony1111
      @sajithaantony1111 Рік тому +1

      @@shalumisbu8424 sexual relationship, blood transfusion angane ellam pakarum . Pinne ammayil ninnum kunjileku pakarum

    • @sajithaantony1111
      @sajithaantony1111 Рік тому

      Nammude immunity power kurayum angane othiri asukam pettannu varum . AIDS aanu

    • @athulyaanju4784
      @athulyaanju4784 Рік тому

      Nammude body il ulla immunity power kurayunnathan HIV

  • @sonasonajagathi4641
    @sonasonajagathi4641 Рік тому

    God bless u❤️

  • @maheswarisaju8268
    @maheswarisaju8268 Рік тому

    ♥️