8/4 വലിയ ടൈൽസ് കൊണ്ട് ബാത്രൂമിലെ ചുമര് ഒട്ടിച്ചപ്പോൾ!!

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 40

  • @muhammedafsal6684
    @muhammedafsal6684 Місяць тому +5

    Edappayil floorings 😍😍

  • @muhammedriyas.kriyas4982
    @muhammedriyas.kriyas4982 Місяць тому +2

    edappayil floorings kottakkal top collection anu❤
    Adipoli

    • @Nisus.88
      @Nisus.88 Місяць тому

      കോട്ടയ്ക്കല്‍ ഏത് ഭാഗത്ത് ആണ്‌

  • @ArshadPopz
    @ArshadPopz Місяць тому

    Kottakkal edappayil floorings polii shop aannh najn avideenna eduthath 🍂

  • @AshmilBk
    @AshmilBk 19 днів тому

    Ingale place evideyanu

  • @karthiks7890
    @karthiks7890 Місяць тому +1

    Main vathilu kandappole thonni 3/4 janala bathroomliu ....bathroom tile 8×4 tile; atayath sada veedinte hall floor (wall) tile bathroom wallilu...
    ante kooli duble akkiyalum tharunnavanu oru romthil polum eshulla...ee kottaram 30,000 sqfeet undo bathroom thanne undallo 12x10...bed room 24x 14 ano

  • @manutg2383
    @manutg2383 Місяць тому +2

    Too good 👍❤😊🎉

  • @vaisakhrk8760
    @vaisakhrk8760 Місяць тому +5

    ഈ വീട് ഇഷ്ട്ടപെട്ടു സ്ഥിരം കണ്ട് മടുത്ത design കളിൽ നിന്ന് ഒരു വ്യത്യസ്തത തോന്നുന്നു.
    കൂടാതെ ശാന്തമായ ചുറ്റുപാടും.

    • @pk7205
      @pk7205 Місяць тому

      Thanks vaishak

  • @sideeqalisideeqali5557
    @sideeqalisideeqali5557 Місяць тому +12

    ഇപ്പോഴും ടൈൽസ് ഒട്ടിച്ച പഴയ മെത്തേഡ് ഒരു പ്രൊഫഷണലിസം ഇല്ല സിമൻറ് അവിടെയും ഇവിടെയും തേച്ച് എയർ വരും സിമൻറ് തേക്കുന്ന കറക്റ്റ് ടൂൾസ് തേക്കണം

    • @Vinod-z8d
      @Vinod-z8d Місяць тому +3

      പ്ലാസ്റ്റർ ലെവൽ എകിൽ ടൂൾസ് പ്ലെയ്റ് ഉപയോഗിച്ച് gum ലെവൽ ചെയാം ഒരു 18 വർഷം ആയി മാഷേ എല്ലാ യുസ് ചെയുന്നത് 🙏 എല്ലാ ടൂൾസും യൂസ് ചെയുന്നു 👍

  • @hakeemhakeem2517
    @hakeemhakeem2517 16 днів тому

    ഇക്ക ഇങ്ങൾ സെക്കന്റ്‌ ഫ്ലോർ ഇന്ത്യൻ ടോയ്ലറ്റ് കോൺക്രീറ്റ് വീഡിയോ ഒന്ന് ഇടോ

  • @sajanpeter3420
    @sajanpeter3420 Місяць тому +2

    Tiles gum ഏതാണ് ഉപയോഗിച്ചത്? Brand,grade etc

    • @hyderalipullisseri4555
      @hyderalipullisseri4555 Місяць тому +1

      SANTEC നല്ല ഉഗ്രൻ ബ്രാൻഡ് ആണ്

  • @YoosafKannoli
    @YoosafKannoli Місяць тому +2

    അടിപൊളി

  • @Vinod-z8d
    @Vinod-z8d Місяць тому

    സൂപ്പർ 🌹

  • @sajithaaboobaker7426
    @sajithaaboobaker7426 Місяць тому +1

    Alappuzhayil cheyumo

  • @vineshsheeba1855
    @vineshsheeba1855 Місяць тому

    trowel കൊണ്ട് gum തേക്കണം,

    • @Vinod-z8d
      @Vinod-z8d Місяць тому

      പ്ലാസ്റ്ററിഗ് ലെവൽ എകിൽ traval യൂസ് ചെയാം ഒക്കെ ലെവൽ എകിൽ അല്ലെകിൽ 😂

  • @Ibnusubeez
    @Ibnusubeez Місяць тому +6

    ബ്രോ ഞാൻ കുറച്ച് മുൻപ് ഉണ്ടാക്കിയ വീടാണ്, വാർപ്പാണ് ഇപ്പോൾ മുകളിൽ ഓട് ഇടാൻ ആഗ്രഹമുണ്ട്, അതിന് ഒറ്റപ്പാത്തി അതോ ഇരട്ടപ്പാത്തി ഓടാണോ നല്ലത് , മറുപടി പ്രതീക്ഷിക്കുന്നു

    • @pk7205
      @pk7205 Місяць тому +1

      Iratta

    • @musthafaparamban739
      @musthafaparamban739 Місяць тому

      ഇരട്ട പാത്തി ബെറ്റർ

    • @riyasrujas7427
      @riyasrujas7427 Місяць тому

      മുപ്പാത്തിയായാലും മതി

    • @TechSahayi3321
      @TechSahayi3321 18 днів тому +1

      സെക്കന്റ് ഹാൻഡ് ഏതാണോ വില പാകത്തിന് കിട്ടുന്നത് അത്. വാർപ്പ് ആയതുകൊണ്ട് സീൻ ഇല്ല.

  • @Star_come
    @Star_come Місяць тому

    good work

  • @praveenstilework3189
    @praveenstilework3189 Місяць тому

    6×4 ഒട്ടിക്കുന്ന വീഡിയോ ഉണ്ട് UA-cam praveens Tile work

  • @naseercp9254
    @naseercp9254 Місяць тому

    Tiles panikkarude no pls

  • @sheebaranits7551
    @sheebaranits7551 Місяць тому +1

    Contact them, super work

  • @ajidpp123
    @ajidpp123 Місяць тому

    ❤👍👌

  • @shafeeq_2.0
    @shafeeq_2.0 Місяць тому

    promotion an enn parayeee ella 😅😅 laast dyloge

  • @hakkimC
    @hakkimC Місяць тому +1

    ❤🌹

  • @mafmedia4139
    @mafmedia4139 Місяць тому +1

    ❤❤

  • @keyceenanminda9706
    @keyceenanminda9706 Місяць тому +1

    നിങ്ങള് നമ്മളെ മുത്തു മെസ്സിയെ വിട്ടു എമ്പാ പേയെ പിടിച്ചോ 😎😎😎😎

  • @nisar.thoombath3051
    @nisar.thoombath3051 Місяць тому

    Nda sthidi

  • @mubarakkasara1648
    @mubarakkasara1648 Місяць тому +1

    😊😊😊😊😊😊😊👌👌👌👌👌👌👌👌👌🧐🧐🧐🧐🧐🧐🧐

  • @jithubruce8908
    @jithubruce8908 Місяць тому

    ക്യാമറയിൽ joint കാണില്ല 😂😂😂

  • @kabeer7524
    @kabeer7524 Місяць тому

    നീ അല്ലല്ലോ അവിടെ പണി എടുത്തത് നീ ആണെങ്കിൽ എല്ലാം വൃത്തികേടാക്കിക്കാണും

  • @west-d3k
    @west-d3k Місяць тому +5

    ഓടി ചാടി കുളിക്കാനാണോ ഇത്ര വലിയ ബാത്രൂം 😄😄😄