മാനസ്സിക പ്രശ്നങ്ങൾക്ക് കൗൺസിലിങ്ങിനെക്കാളും വേ​ഗത്തിൽ പരിഹാരം കിട്ടാൻ | Dr Sulaiman Melpathur

Поділитися
Вставка
  • Опубліковано 27 січ 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in

КОМЕНТАРІ • 67

  • @sureshnair1810
    @sureshnair1810 3 місяці тому +33

    വളരെ ശരിയായ വാക്കുകൾ. ഇതു പാഠം ആക്കേണ്ടിയിരിക്കുന്നു സമൂഹം. ഓരോ വാക്കുകളും സത്യം. വിവേകമുള്ള ഒരു ജനത ഉണ്ടായാൽ കുടുംബവും സമൂഹവും രാജ്യവും ലോകവും നന്നാകും. പ്രചരിപ്പിക്കുക ഇദ്ദേഹത്തിന്റെ പ്രസംഗം. 🙏🙏

  • @baburjand9379
    @baburjand9379 4 місяці тому +62

    ഇദ്ദേഹം പറയുന്ന നല്ല കാര്യങ്ങൾ തത്വമറിഞ്ഞ് സത്യമറിഞ്ഞ് ശാസ്ത്രമറിഞ്ഞ് എല്ലാ മതക്കാരും ഉൾക്കൊള്ളേണ്ടതാണ്

  • @baburjand9379
    @baburjand9379 4 місяці тому +55

    എല്ലാ മതത്തിലെയും നല്ല വശങ്ങളെ എല്ലാവരും ഉൾക്കൊള്ളണം

  • @kiljhgvhgfx
    @kiljhgvhgfx 4 місяці тому +22

    ഇതൊന്നും സ്വന്തം ഇഷ്ടത്തിന് പറയുന്നത് അള്ളാ എല്ലാഖുര്ഹാനിൽ ഉള്ളതാണ് വെറുതെ പറയുന്നതല്ല എല്ലാം സത്യമാണ് ആവശ്യക്കാർക് അഗീകരിക്കാം അല്ലാത്തവർക്ക് ഒഴിവാക്കാം 👍👍🤲🤲

  • @kks5951
    @kks5951 4 місяці тому +12

    മഹല്ല് സംഗമം.. ഇതിനാണ് ഒരു കുടുംബ സംഗമത്തെക്കാൾ പ്രാധാന്യം നൽകേണ്ടത്. ഒരു സമൂഹത്തിന്റെ ഉയർച്ചക്ക് വേണ്ട പലതും ചെയ്യാൻ ഇങ്ങനെയുള്ള കൂട്ടായ്മയിലൂടെ സാധിക്കും.

  • @sameerk
    @sameerk 14 днів тому

    നല്ല മനോഹരമായ സംസാരം

  • @user-ci7qn6io1g
    @user-ci7qn6io1g 4 місяці тому +7

    ഉസ്‌താദ് മാർക് ലോകവിവരം ഉണ്ടെങ്കിൽ they can change the society

  • @horizonbusiness540
    @horizonbusiness540 3 місяці тому +6

    എനിക്ക് നിങ്ങടെ സംസാരം വളരെ ഇഷ്ടപ്പെട്ടു, താങ്കളുടെ സുഹൃത്തിനെ കുറിച്ച് പറഞ്ഞപ്പോൾ ( അദ്ദേഹം കാണാൻ കുറച്ചു ഉയരം കുറവാണെങ്കിലും) ആ പ്രയോഗം വേണ്ടിയിരുന്നില്ല. കാരണം അദ്ദേഹത്തെ കുറിച്ച് നിങ്ങൾ പറഞ്ഞ നന്മയെക്കാൾ എന്റെ മനസ്സിൽ ഉയരമാണ് വന്നത്. ഞാൻ ഉയരക്കുറവിന്റെ പേരിൽ ഇടയ്ക്കിടെ ആക്ഷേപിക്കപ്പെടുന്ന വ്യക്തിയാണ്. ബാക്കി നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും എന്ന് വിചാരിക്കുന്നു 😔

    • @aboobackersiddique3228
      @aboobackersiddique3228 3 місяці тому

      👍🏻👍🏻👍🏻

    • @siblingstale6090
      @siblingstale6090 3 місяці тому

      Highitullavane valuthakunnathum illathavane cheruthakunnathum e manushyr thanne ille, leave it

  • @baburjand9379
    @baburjand9379 4 місяці тому +91

    ശരി ആരു പറഞ്ഞാലും സാമാന്യ ബുദ്ധി ഉള്ളവർ അംഗീകരിക്കണം അതിനെ ഒരു മതത്തിന്റെ മുൻവിധിയോടെ കാണരുത്.. എല്ലാ മതക്കാർക്കും ഒരുപോലെ ബാധകമാണ്

  • @sulthanhabeeb8108
    @sulthanhabeeb8108 3 місяці тому

    Mashallha amazing program it's 💯true

  • @muhammedrefath4347
    @muhammedrefath4347 4 місяці тому +4

    Masha Allah

  • @muhammedrefath4347
    @muhammedrefath4347 4 місяці тому +2

    Masha Allah 🎉🎉🎉🎉

  • @Zobyvlog462
    @Zobyvlog462 3 місяці тому +5

    സത്യം ആരു പറഞ്ഞാലും അംഗീകരിക്കുക

  • @nasere7722
    @nasere7722 4 місяці тому +5

    Amazing program it's 💯 true

  • @azgourhossain6782
    @azgourhossain6782 2 місяці тому +1

    Mashah Allah ❤

  • @nizar224
    @nizar224 4 місяці тому +6

    പറയുന്നതൊക്കെ 100 കറക്ട് ആണ്
    എന്റെ മഹല്ലിൽ ഇദ്ദേഹം പറഞ്ഞ അതെ അവസ്ഥ ആണ്
    ഇങ്ങോട്ട് കേറി ഇടപെടും ന്യായം നോക്കാതെ സംസാരിക്കും
    അനുസരിച്ചില്ലെങ്കിൽ ഒറ്റപ്പെടുത്തും
    ഇതൊക്കെ ആയത് കൊണ്ട് ഞാനും ഉമ്മയും വൈഫും വാടകക്ക് മാറി
    എന്റെ നാട്ടിൽ 1 ഏക്കർ സ്ഥലം ഉണ്ട് ഞാൻ പണി തീർത്ത വീടും . അതൊക്കെ ഒഴിവാക്കി വാടകക്ക് നിൽക്കുകയാണ്
    ഉപ്പ ഇദ്ദേഹം പറഞ്ഞതിനേക്കാൾ വലിയ ക്രൂരൻ ആണ് . അത് നാട്ടുകാർക്കറിയാം പക്ഷെ അവർ പരട്ടുന്നതിനു ഞാൻ വഴങ്ങാത്തത് കൊണ്ട് എന്നെ ഒറ്റപ്പെടുത്തി
    പക്ഷെ ഞാൻ പടച്ചവനെ അല്ലാതെ ഭയപ്പെടില്ല അനുസരിക്കുകയും ഇല്ല . ഇൻശാ അല്ലാഹ് മരണം വരെ ന്റെ കൂടെ മാത്രം നിൽക്കും
    അതിനി മരണത്തെ അഭിമുകീകരിക്കേണ്ടി വന്നാലും

  • @sajeerk5561
    @sajeerk5561 3 місяці тому +1

    100% Correct. Kaalika prasakthiyulla vishayam. Ennulla varunna kuttikal sexinodum Lahariyilekkumaanu pokunnathu. College campusil lajja ennathu ellaathaayippooyirikkunnu.!

  • @sinankarat8702
    @sinankarat8702 4 місяці тому +2

    24:25 അത് വളരെ സത്യം 👌

  • @hariskk5705
    @hariskk5705 2 місяці тому

    mashallah super speech

  • @muhsikondotty3882
    @muhsikondotty3882 4 місяці тому

    ❤❤❤❤❤. Wahooo. Last a. Paranjtha

  • @nihalalulu494
    @nihalalulu494 4 місяці тому

    അൽഹംദുലില്ല❤

  • @abdulkareem9409
    @abdulkareem9409 4 місяці тому +1

    Usthadinu hafiyathodu koodiya deergayussu

  • @AsjadAju-uc6wf
    @AsjadAju-uc6wf 20 днів тому

    Nalla prasangam

  • @fathianifathi5401
    @fathianifathi5401 4 місяці тому +2

  • @subairvc616
    @subairvc616 4 місяці тому

    ❤❤

  • @ayishabinarikkoden5489
    @ayishabinarikkoden5489 4 місяці тому

    👍🏼

  • @user-zf8zo8uc8n
    @user-zf8zo8uc8n 4 місяці тому

    👍

  • @Viva786
    @Viva786 4 місяці тому +1

    ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @nihalalulu494
    @nihalalulu494 4 місяці тому +1

    🕋✈️🤲

  • @moosankutty9091
    @moosankutty9091 2 місяці тому

    പഠിക്കാൻ ഒരു പാട് ഉണ്ട് ഉൾകൊള്ളാൻ നല്ല മനസ്സ് വേണം

  • @baburjand9379
    @baburjand9379 4 місяці тому +9

    പറയുന്നതിൽ ഒരുപാട് സത്യമുണ്ട്

  • @nihalalulu494
    @nihalalulu494 4 місяці тому

    Exam മിൽഫുള് മാർക്ക് കിട്ടാൻ ദുആ ച്ചെയ്യണം ഉസ്താതേ

  • @zaidvlog7229
    @zaidvlog7229 4 місяці тому +3

    അൽ ഹംദു ലില്ലാ

  • @TheMediaPlus
    @TheMediaPlus 4 місяці тому

    ബാക്കി എവിടെ.

  • @muhammedali7280
    @muhammedali7280 3 місяці тому +2

    قال تعالى ،ادخلوا في السلم🎉كافة ولا 😢تتبعوا خطوات الشيطان 😮 انه لكم عدو مبين.

  • @AshrafAshraf-zr9sm
    @AshrafAshraf-zr9sm 20 днів тому

    സാറിന്റെ no കിട്ടുമോ

  • @mimedia3425
    @mimedia3425 3 місяці тому +1

    ❤❤❤

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 3 місяці тому

    ചില ഡാൻസ് കണ്ടാൽ എന്ത്‌ല്ലാം തോന്നുന്നു

  • @hadisvlog1864
    @hadisvlog1864 3 місяці тому

    സൗദി അടക്കമുള്ള രാജ്യങ്ങൾ എല്ലാ തോന്നിവാസങ്ങളും തുടങ്ങിക്കഴിഞ്ഞു... എന്താ അവർ ഖുർആൻ പഠിച്ചില്ലേ....

  • @shyym9183
    @shyym9183 3 місяці тому +1

    എല്ലാ മത പ്രഭാഷകരും പ്രസംഗങ്ങളിൽ ചില കാര്യങ്ങൾ മനപൂർ വ്വ മോ അല്ലാ നയോ ചില കാര്യങ്ങൾ ഒഴിവാക്കുന്നു ഇന്ന് കുടുംബ ബന്ധം ഇല്ല കാരണം പണത്തിനാണ് ബന്ധം കുടുംബ ത്തിലെ പാവ പ്പെട്ടവരെ രോഗി കളെ സഹാ യിക്കാതെ സാമൂഹത്തിൽ ആളറിയാൻ മറക്ക് വേണ്ടി പല പ്രവ ർത്തനത്തി നും പൈസ കൊണ്ട് സഹായി ക്കുന്നു മാത്രമല്ല സക്കാത്ത് കണക്കനു സരിച്ച് കൊടു ക്കുന്നില്ല കുടുംബ ത്തിൽ അറിവു ള്ളവർ ബുദ്ധി ഉപയോഗിച്ച് സ്വത്തു ക്കൾ തട്ടിയെടു ക്കുന്നു നിരവധി യായ സംഭവങ്ങൾ നടക്കുന്നു അതൊന്നും മതപ്രഭാഷകർ പറയാറില്ല അങ്ങ് യൂറോപ്പി ലെ കാര്യങ്ങളും പഴയ ചരിത്ര ങ്ങളും ആണ് പറയുന്നത് ഇത് ആക്ഷേപമായി പറയുന്നതല്ല വളരെ വിനീത മായി പറയുക യാണ്

    • @noorislamicchannel6384
      @noorislamicchannel6384 2 місяці тому +1

      ഒരുപാട് പ്രഭാഷകർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്..ഒരുപാട്....

  • @thamannahaseen5763
    @thamannahaseen5763 3 місяці тому

    ഉസ്താതിന്റെ ഹോസ്പിറ്റൽ ബില്ല് 79000ആണെന്ന് താങ്കൾ വേറൊരു പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട് സർ 😅😅

  • @hadisvlog1864
    @hadisvlog1864 3 місяці тому

    സ്‌മോക്കിങ് മാത്രമല്ല ഇന്ന് കഴിക്കുന്ന ഭക്ഷണ രീതി ആരോഗ്യത്തെ നശിപ്പിക്കുന്നു
    . ko

  • @massmass493
    @massmass493 4 місяці тому +1

    Peace be.।।।। എന്തെന്നു... ഈ കളളന്മാരേ എങ്ങനെ സഹിക്കുന്ന ടേ.

  • @zainabidmk
    @zainabidmk 3 місяці тому

    മുസ്ലിം ഉൾകൊള്ളിച്ചു KMCC ഇവർ പിരിവ് നടത്തി അത് ദുരുപയോകം ചെയ്യുക
    പറയുന്ന ആൾ ഇസ്ലാം

    • @000shareef
      @000shareef 2 місяці тому

      Kmcc endh durupayogam cheudhu... ?

  • @sameernusu-qf8lm
    @sameernusu-qf8lm 3 місяці тому

    ലോകം ബഹിഷ്കരിച്ച ഇസ്രായേലിന്റെ സ്റ്റാർ ബാക്സിനെ പ്രൊമോട്ട് ചെയ്യല്ലേ

  • @massmass493
    @massmass493 4 місяці тому

    ഇതു തന്നേ👀 പറയാനുളളൂ ഈ കുറാൻ എന്താണ് എന്ന് പഠിക്കൂ..

  • @noushadmuhammed8702
    @noushadmuhammed8702 4 місяці тому

    ഇദ്ദേഹത്തിന്റെ number കിട്ടുമോ

  • @ehaanmujeeb9927
    @ehaanmujeeb9927 4 місяці тому +3

    Sir nte contact number kittumo ??? Please

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 4 місяці тому

      ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ 🙏🏻 വിഡിയോയിൽ കൊടുത്തിട്ടുണ്ട് കണ്ടില്ലേ

  • @abdulbarid9657
    @abdulbarid9657 4 місяці тому +1

    ❤❤

  • @rafeeqrayan8095
    @rafeeqrayan8095 3 місяці тому

    Masha Allah