സുനിൽ പറയുന്നത് എങ്ങനെ ശെരിയാകും സുനിലിന് സൗഹൃദമാകാം മേയർക്ക് സൗഹൃദം വേണ്ടേ നിങ്ങൾ രണ്ടു പേരും സുരേന്ദ്രൻ ബിജെപി നേതാക്കളുടെ കണ്ണിലുണ്ണി അല്ലേ സുനിലിന് മനസ്സിലായി എങ്ങനെ വോട്ട് പോയെന്ന്
സുനിൽ കുമാറേ നിങ്ങൾ ഈ നിലക്ക് പോയാൽ നിങ്ങളെ കുറിച്ച് ഉള്ള അഭിപ്രായങ്ങൾ മാറ്റേണ്ടിവരും കാരണം ഒരുതോൽവിയിൽ ഇങ്ങനെ സമനില തെറ്റി നടക്കുന്നത് കണ്ടിട്ട് സഹതാപം തോന്നുന്നു
മുട്ട് വിറച്ചു സുനിൽകുമാറിൻ്റെ
മുട്ട് വിറച്ചു😂😂😂
സുനിൽ കുമാർ ഉരുണ്ടു കളിക്കാതെ ഇവർ മുന്നണി ആയിട്ട് പോകുവാണോ സിജെപി യിലേക്ക്
സുനിൽ പറയുന്നത് എങ്ങനെ ശെരിയാകും സുനിലിന് സൗഹൃദമാകാം മേയർക്ക് സൗഹൃദം വേണ്ടേ നിങ്ങൾ രണ്ടു പേരും സുരേന്ദ്രൻ ബിജെപി നേതാക്കളുടെ കണ്ണിലുണ്ണി അല്ലേ സുനിലിന് മനസ്സിലായി എങ്ങനെ വോട്ട് പോയെന്ന്
ഇതെന്ത് കഥ
ഇയാള് എപ്പോ സുരേന്ദ്രനെ കാണാൻ പോയത്
എല്ലാം കണക്കന്നെ
അൻവർ പറഞ്ഞ നെക്സസ്
സുനിൽ കുമാറേ നിങ്ങൾ ഈ നിലക്ക് പോയാൽ നിങ്ങളെ കുറിച്ച് ഉള്ള അഭിപ്രായങ്ങൾ മാറ്റേണ്ടിവരും കാരണം ഒരുതോൽവിയിൽ ഇങ്ങനെ സമനില തെറ്റി നടക്കുന്നത് കണ്ടിട്ട് സഹതാപം തോന്നുന്നു
തോല്പിച്ചത് അല്ലെ മാഷേ 😆അതാണ് പ്രശ്നം അത് പുള്ളിക്ക് അറിയാം
സുനിൽകുമാർ ബിജെപിയിലേക്ക് 😄
Cjp😊
സു ഡി. എഫ്
കിഴങ്ങൻ
സുരേന്ദ്രനോടുള്ള കരുതൽ ജനങ്ങൾക്ക് മനസ്സിലായില്ല🤣
സുനിലോ പോയോ സുരേന്ദ്രനെ കാണാൻ
സുനിൽ പറഞ്ഞത് യാഥാർഥ്യം ആണെന്ന് പിന്നീട് മനസിലാവും 😂
സുനിൽ എന്തിനാണ് സുരേന്ദ്രനെ കണ്ടത് അതും ഡീൽ