'ദില്ലിയിലെ കാലാവസ്ഥയും തണുപ്പും എനിക്ക് ശീലമില്ല, മീറ്റിങ്ങിന് മാത്രമേ വരാറുള്ളൂ'; K Surendran

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 19

  • @chackoxavier5835
    @chackoxavier5835 11 годин тому +1

    സുരേന്ദ്രൻ 🌹

  • @hpt460
    @hpt460 День тому +5

    Surendran is the most levelheaded leader of BJP in Kerala. He gets criticized relentlessly by his opponents within the party, but without skipping a beat, he always puts on a united front and speaks on behalf of the party without hesitation. That’s why BJP heads have second thoughts about removing from his current position.

  • @SebastianKc-gy3qc
    @SebastianKc-gy3qc День тому +5

    ഉള്ളി സുര ജി 🤣🤣🤣ബീഫ് കഴിക്കുമ്പോൾ ഉള്ളി ഇടാൻ മറക്കരുത്

  • @JayatechnologiesJayan
    @JayatechnologiesJayan День тому +3

    മാധ്യമങ്ങൾ വാർത്തയ്ക്കു എന്തും ചെയ്യും 😂

  • @ShajiShaji-x3k
    @ShajiShaji-x3k День тому +2

    സത്യം മാത്രമേ പറയൂഎന്റെ പേര് ഉള്ളിസുര 😂

  • @JOBSVLOG-py2hh
    @JOBSVLOG-py2hh День тому +5

    അണ്ണാമല അവിടെ ചാട്ടവാർ അടി തുടങ്ങി. നമുക്ക് ഇവിടെയും തുടങ്ങണം. 360ദിവസം വൃതം കൂടി എടുക്കണം ജി

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 9 годин тому

    നേതാകൻമാർ തമ്മിൽ കാണും സൗഹൃദം ഉ ണ്ടാകും ബിരിയാണി കഴിക്കും പ്രവർത്തകർ തമ്മിൽ സമുദായങ്ങൾ തമ്മിൽ കലഹം ഉ ണ്ടാകുന്നത് ഈ നേതാകൻമാർ പറയുന്നത് കേട്ട്

  • @sarathsrt
    @sarathsrt День тому

    മാധ്യമങ്ങൾ വാർത്തയ്ക്കു എന്തും ചെയ്യും

  • @REFORMER918
    @REFORMER918 11 годин тому

    അസ്പ്രേസ്യ ത.... അതെന്താ 🙄🙄🙄

  • @sumeshs5379
    @sumeshs5379 День тому

    1 വർഷം കഴിയുമ്പോൾ എല്ലാം ശെരിയാകും

  • @rifaeesudrifaeesudh6477
    @rifaeesudrifaeesudh6477 День тому +1

    ഡൽഹിയിലെ കാലാവസ്ഥ നിനക്ക് ഒട്ടുംഅനിയോജ്യമല്ല
    അത് നമുക്കറിയാം അതുകൊണ്ടാണ് നിന്നെ ജയിപ്പിച്ചു ഡൽഹിയിൽ വിടാത്തത് ക്ഷമിക്കണം

    • @DhidhyPK
      @DhidhyPK День тому

      നീ ആരാടാ

  • @thoufiseppi9317
    @thoufiseppi9317 День тому

    Sthanam pokumo .athu kondano samsarathil okke kurachu paavam ayath pole. Alla eni delhile thanuppu kondathu kondano

  • @jithin3624
    @jithin3624 23 години тому +1

    ഉള്ളി അവിടെ കേരള ഹൌസ് ക്യാന്റീനിൽ നിന്നും ചൂട് പൊറാട്ടയും ബീഫ് റോസ്റ്റും ഒന്നും കഴിച്ചേക്കരുത് 😂🤣

  • @jamshadippalakkal293
    @jamshadippalakkal293 День тому

    അണ്ണാമലയെ അനുകരിക്കാൻ സുരേന്ദ്രൻ തെയ്യർ അവണം 😂😂

  • @hrs8229
    @hrs8229 День тому +1

    ശ്രീ ഉള്ളി

  • @asarasar5867
    @asarasar5867 23 години тому

    ഉള്ളി സുരേന്ദ്രന

  • @bernardgibbons1037
    @bernardgibbons1037 14 годин тому

    You might not like cutting onion as well

  • @vysakhbs4714
    @vysakhbs4714 День тому

    Ullikutta