ആരിഫ് മുഹമ്മദ് ഖാൻ ബിജെപി ലക്ഷ്യമിട്ടതിനപ്പുറം പോയോ? |

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 30

  • @rohannair218
    @rohannair218 3 дні тому +23

    കേരളത്തിലെ ജനങ്ങൾക്ക് ഗവർണറുടെ പവർ എന്തെന്ന് മനസിലാക്കിക്കൊടുത്ത ഗവർണർ, ആരിഫ് മുഹമ്മദ്‌ സർ ❤❤❤❤

  • @manumohandas5454
    @manumohandas5454 2 дні тому +4

    ആരിഫ് മുഹമ്മദ്‌ ഖാൻ ഒത്തിരി ഇഷ്ടം ❤️ഇദ്ദേഹം cm ആകണം 🥰

  • @Uday-2750
    @Uday-2750 3 дні тому +18

    എന്തായാലും ആരിഫ്ഖാൻ കേരള ഗവർണർ എന്ന രീതിയിൽ ഒരു ചരിത്രം എഴുതിയിട്ടാണ് പോകുന്നത്..

  • @jamesplappally416
    @jamesplappally416 3 дні тому +14

    Arif Mohammad Khan തല ഉയർത്തിപ്പിടിച്ച് തന്നെയാണ് കേരളത്തിൻ നിന്ന് മടങ്ങിയത് കേരള ജനത എക്കാലവും താങ്കളെ സ്മരിക്കും

  • @Kaafir916
    @Kaafir916 3 дні тому +13

    മൂർഖൻ പോയി….വരുന്നത് രാജവെമ്പാല….😇

  • @SunilKuwait-s5e
    @SunilKuwait-s5e 3 дні тому +8

    ആരാണ് കേരളത്തെ തോൽപ്പിക്കുന്നതെന്ന് എല്ലാവർക്കും മനസ്സിലായി കേരളത്തിന്റെ പുക കണ്ട് അടങ്ങു പലരും

  • @manumohandas5454
    @manumohandas5454 2 дні тому +4

    പോക്രിത്തരം കാണിക്കുന്നവരെ ക്രിമിനൽ എന്നല്ലാതെ പിന്നെന്ത് വിളിക്കണം, പിന്നെ ഇവിടെ നടക്കുന്ന സ്വജന പക്ഷാപാതം മുഴുവൻ അദ്ദേഹം അംഗീകരിക്കണോ? 2കൂട്ടരും അല്ല പിണറായി govt പാർട്ടി നോക്കാതെ എല്ലാവരെയും ഒരുപോലെ കാണണം

  • @thulasig6946
    @thulasig6946 3 дні тому +15

    പിണറായി ഉം കൂട്ടരും കാണിച്ച thonnivasamgal അംഗീകരിച്ചു കൊടുത്തില്ല എന്നത് ആണ് അദ്ദേഹം ചെയ്ത തെറ്റ്

  • @SunilKuwait-s5e
    @SunilKuwait-s5e 3 дні тому +5

    പോകുന്ന ഗവർണറെ എത്രത്തോളം അപമാനിക്കുന്നുവോ വരാൻ പോകുന്ന ഗവർണറുടെ പവർ കൂടും ചുരുക്കത്തിൽ സ്വയം കുഴി തോണ്ടി

  • @sureshmavila6219
    @sureshmavila6219 3 дні тому +2

    ഷാജി ഒരു മാധ്യമപ്രവർത്തതാണോ? ഇവൻ്റെ അഭിപ്രായം ആർക്ക് വേണം !

  • @gkthampipmk5915
    @gkthampipmk5915 2 дні тому +2

    എന്തായാലും നട്ടെല്ലുള്ള ഗവർണർ

  • @SunilKuwait-s5e
    @SunilKuwait-s5e 3 дні тому +3

    സാർ ആരെക്കുറിച്ചാണ് ഇത് പറയുന്നത ശരിക്കും ഗവർണർ

  • @viswaghanv8970
    @viswaghanv8970 11 годин тому

    പുതിയ ഗവർണർ വരുന്നതിനു മുൻപ് ഭയം തുടങ്ങി പിണറായിഇനിയും ഇനിയും ഭരിക്കാൻ സപ്പോർട് ചെയ്യുന്ന ആളുകളുടെ ഒരു ഗൂഢാലോചന ഇപ്പോഴ്യ തുടങ്ങി ഇതെ ഭരണം വരണം എന്നാലേ ജനം പഠിക്കു

  • @bijucmadhavan1406
    @bijucmadhavan1406 2 дні тому

    Super governor❤

  • @somankeeriyadath86
    @somankeeriyadath86 2 дні тому

    നിങ്ങളുടെ അഭിപ്രായങ്ങൾ പറയു ന്നത് കേട്ടാൽ തോന്നും കുടുംബത്തിൽ കുട്ടികൾ എന്ത് തോന്ന്യാസം കാണിച്ചാലും മുത്തച്ഛൻ ഒന്നും പറയരുത് എന്നാണോ അങ്ങിനെ ആവുന്നത് കാരണം കൊണ്ട് ആണ് ഇന്നത്തെ തലമുറ പല വഴി വിട്ട കാര്യങ്ങളും ചെയ്യാൻ മടിക്കാത്തത് അത് പോലെ സംസ്ഥാനങ്ങളെയും കാണാം

  • @sandeepplazhy4368
    @sandeepplazhy4368 2 дні тому

    Arife ghan sir ❤❤❤❤❤❤

  • @rajeshkumart3995
    @rajeshkumart3995 3 дні тому

    ബഹു.സുപ്രീം കോടതിയുടെ മുകളിൽ തന്നെയാണ് ഇപ്പോഴും രാഷ്ട്രപതിയുടെ പദവി എന്ന് തന്നെയാണ് മനസ്സിലാക്കിയിട്ടുള്ളത്.അപ്പോൾ ഗവർണർക്ക് രാഷ്ട്രപതിയോടാണ് കൂടുതൽ വിധേയത്വം എന്നല്ലേ വരുന്നത്.രാഷ്ട്രപതിയുടെ അനുമതിയോടെ ഗവർണർക്ക് ഏതറ്റം വരെയും പോകാൻ കഴിയും എന്നും മനസ്സിലാക്കേണ്ടതില്ലേ.ഇങ്ങനെ മനസ്സിലാക്കിയത് ശരിയാണോ എന്നറിയില്ല..കാരണം സംസ്ഥാന ഗവൺമെൻറിനെ പിരിച്ചു വിടാനുള്ള അധികാരം ഗവർണർക്കുണ്ട് എന്നുള്ള കാര്യം ഇതോട് ചേർത്ത് വായിക്കേണ്ടി വരില്ലേ .

  • @shijujohn6765
    @shijujohn6765 2 дні тому

    This governer was good person

  • @vinuvinu-i8l
    @vinuvinu-i8l 3 дні тому +2

    Shaji.oola.evida.korakkunne😢😮😅😅😅

  • @babupeethambaran5628
    @babupeethambaran5628 2 дні тому

    Gopa Kumar is not neutral

  • @johnyalex6732
    @johnyalex6732 3 дні тому +1

    Edo pottan thampan thomase.😂

  • @rajeevtrucbe
    @rajeevtrucbe 2 дні тому

    Pls all vote to LDF. 😢😢😢😢😢

  • @venugopalps7149
    @venugopalps7149 2 дні тому

    Thampan thomase vivarakkedu vilichu parayalle.thanne pole alla ayalkku nattellondu