Book ചെയ്ത് 3 മണിക്കൂറിന് ഉള്ളിൽ വേണം ഉപയോഗിക്കാൻ .............. ആ മൂന്ന് മണിക്കൂറിന് ഉള്ളിൽ എത്ര Mail/Express ഉണ്ടോ അതിൽ നമ്മുക്ക് ഏത് ട്രെയിനിൽ വേണേലും യാത്ര ചെയ്യാം
വേണ്ട ബ്രോ .......... പോകുന്ന സ്ഥലവും പോകേണ്ട സ്ഥലവും കൊടുത്താൽ ബുക്ക് ചെയ്ത് 3 മണിക്കൂറിന് ഉള്ളിൽ അതിലെ പോകുന്ന എക്സ്പ്രസ്/മൈൽ എത്ര ട്രെയിൻ ഉണ്ട് എന്ന് കാണിക്കും അതിൽ ഇതിൽ വേണം എങ്കിലും Use ചെയ്യാം
Valare useful aayoru video....thank you for sharing 👍
Welcome ❤️
nice video , well done
Ariyathavark ithu valare upakarappedum
Book ചെയ്ത് 3 മണിക്കൂറിന് ഉള്ളിൽ വേണം ഉപയോഗിക്കാൻ .............. ആ മൂന്ന് മണിക്കൂറിന് ഉള്ളിൽ എത്ര Mail/Express ഉണ്ടോ അതിൽ നമ്മുക്ക് ഏത് ട്രെയിനിൽ വേണേലും യാത്ര ചെയ്യാം
Very useful video 👍
Thanks a lot
Very useful video!
Glad it was helpful!
Nice video, useful ❤
Thanks 😊
Enik August 4 nu thrissuril ninnum nilamburilek unreserved Trainil pokanam. Atinu Thrissuril ninnum 8:30 ulla train. Enik ee app vazhi ethre divasam munp edukkan pattum?
Train ticket booking up to 3 hours in advance
That was very helpful
❤️
Very useful video👌thanks
For sharing👍👍
Thanks
Useful video for general train ticket booking
Thank you
Super 👍
Thank you 👍
Very useful I am waiting this video for booking general ticket and platform Ticket online thank you sharing
Welcome
നല്ല അറിവ്
Informative video
Thanks
Very useful video
Thanks a lot
Very useful video, Tomorrow I am go to thrissur, I am try
Thank you
I phonil download pattunnilla
Thanks for the information
വളെരെ നല്ല വീഡിയോ
Thank you
What is mail express ,super fast and ordinary
Train type- eg.super fast train,mail...
ഏത് train anenn മെൻഷൻ ചെയ്യാൻ ഉള്ള option ഇല്ലല്ലോ.. അപ്പോ ഈ ticket വെച്ച് ഏത് train ൽ കയറാമോ..
E application nill train type select cheyyan kayiyum
അപ്പൊൾ സ്ഥലം അടിച്ചുകൊടുത്താൽ മതിയോ...ട്രെയിനിൻ്റെ പേര് വേണ്ടേ...
From and To place koduthal mathi
വേണ്ട ബ്രോ .......... പോകുന്ന സ്ഥലവും പോകേണ്ട സ്ഥലവും കൊടുത്താൽ ബുക്ക് ചെയ്ത് 3 മണിക്കൂറിന് ഉള്ളിൽ അതിലെ പോകുന്ന എക്സ്പ്രസ്/മൈൽ എത്ര ട്രെയിൻ ഉണ്ട് എന്ന് കാണിക്കും അതിൽ ഇതിൽ വേണം എങ്കിലും Use ചെയ്യാം
Nyan ithu polle cheythitt ente paisa poyee but ticket kittilla why?😢😢
Replay ayykooo
Ningalude payment successful ayal ticket, show Ticket eyya option nill Kanan kayiyum
upi വഴി ചെയ്യരുത്. debit, credit card option കൊടുത്ത് ബുക്ക് ചെയ്താൽ ശരിയാകും
Naleek ulla ticket inn eduth vachal kuzham undo
UTS app rules ill parayunnath 24 hrs munbu vare edukkam
E applude season ticket edukkan kayitumo
Yes platform ticket, general Ticket and season ticket edukkan kayiyum
Ttr ക്ക് മൊബൈൽ ടിക്കറ്റ് കാണിച്ചു കൊടുത്താൽ മതിയോ?
മൊബൈൽ ചാർജ് ഇല്ലെങ്കിൽ എന്ത് ചെയ്യും
TTR chodichal mobile ill ticket kanikkanam
Very useful video
Very helpful video !
Glad it was helpful!