പുതിയ അപ്ഡേറ്റ് രീതിയിൽ UTS ഇൽ എവിടെ നിന്ന് വേണേലും ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റുമെന്നാണ് പറയുന്നത്. നിങ്ങൾക്ക് അങ്ങനെ അപ്ഡേറ്റ് ആയിട്ടുണ്ടെകിൽ കമെന്റ് ചെയ്യാൻ മറക്കലെ.ഇപ്പോൾ ദൂര പരിധി ഇല്ല. റെയിൽവെ സ്റ്റേഷന് അകത്തോ, ട്രെയ്നുകൾക്ക് ഉള്ളിലോ വച്ച് പറ്റില്ല
Bro ee summer special traininte general ticket minimum fare ethra? Summer special traininte general ticket uts app vazhi book cheyyan pattumo? Pattumengil, Eth train type aanu select cheyyendath -Superfast or express?

Bro i done my booking From Thrissur to Irinjalakkida .My home is 16km away from Thrissur i think Distance restriction removed from UTS.
@@AshAshik666 okke bro
പറ്റും
Nale pokunnene enne book chyn patumo
20m from track
Thank you so much for this video brother ❤
Bro oru general bookingill 4 ticket alle book cheyyan pattu 5 Alu book cheyyumbol adutha ticket eduthalle book cheyyan pattu
Bro train select cheyyande
Namukk eath train ill um keraan pattumoo
Plzz reply
Train select chyyanm bro
Broo thanks for this video❤❤❤
Bro ee summer special traininte general ticket minimum fare ethra? Summer special traininte general ticket uts app vazhi book cheyyan pattumo? Pattumengil, Eth train type aanu select cheyyendath -Superfast or express?
Bro njan Season ticket eduthit Show ticket il Station Source sinc ennu kanikunnu, edutha ticket kanikunnilla
എനിക്ക് വീട്ടിലിരുന്നു കൊണ്ട് ടിക്കറ്റ് ചെയ്യാൻ പറ്റുന്നുണ്ട് എൻറെ വീട് ഏതാണ്ട് ഒമ്പത് കിലോമീറ്റർ റെയിൽവേ സ്റ്റേഷൻ നിന്നും അകലെയാണ്
Ente phone il vere oralk engane ticket eduth kodukan pattum?
Hi bro useful video
🩷🩷
Can we do season ticket booking from this app?
Bro innu njan ticket edutha nale enik pokan pattumo ticketnu validity undo parayamao
3 hours
355nte mailSeason ticket edthal edh trainil venelum povan patumo
Illa mail & express only
Not superfast
Thanks good information
🩷🩷
🫶