Unreserved Train Ticket booking process | Season ticket booking through mobile | UTS application

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 406

  • @Binduajayvlog
    @Binduajayvlog 2 роки тому +115

    ഒരുപാട് പേര് ഇപ്പോഴും ടിക്കറ്റ് എടുക്കാൻ വേണ്ടി റെയിൽവേ സ്റ്റേഷനിൽ ക്യൂ നിൽക്കാറുണ്ട്. ഈ video ഒരുപാട് ഉപകാരപ്പെടും. 👍🏻

    • @SureshVellinezhy
      @SureshVellinezhy  2 роки тому +3

      Yes.. Thanks 🙏

    • @LINEEKICHU
      @LINEEKICHU 2 роки тому +2

      @@SureshVellinezhy uts ടിക്കറ്റ് എടുത്തിട്ട്... കണെക്ഷൻ ട്രെയിൻ... ഇറങ്ങി വേറെ ട്രെയിൻ കയറുന്നതിനു കുഴപ്പമുണ്ടോ

    • @rajeshnair4516
      @rajeshnair4516 2 роки тому +6

      വർക്ക്‌ ചെയ്യില്ല.. Gps issue കാണിക്കും

    • @smvlogs916
      @smvlogs916 Рік тому +2

      ഡിസബിലിറ്റി കൺസഷൻ ലഭിക്കുമോ

    • @maruthupandian1930
      @maruthupandian1930 Рік тому

      4:11

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +10

    വളരെ ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആണ് share ചെയ്തത്

  • @ramesankrishnan1805
    @ramesankrishnan1805 Рік тому +39

    നാളെ രാവിലെ യാത്ര ചെയ്യേണ്ട ട്രെയിന് ( General )ഇന്ന് വൈകിട്ട് ടിക്കറ്റ് എടുക്കരുത് കാശ് പോവും
    ( അതാത് ദിവസത്തെ യാത്രയ്ക്ക് മാത്രമെ ഉപകരിക്കൂ . ഇക്കാര്യം വീഡിയോയിൽ പറയുന്നില്ല !

    • @SureshVellinezhy
      @SureshVellinezhy  Рік тому +8

      Train പുറപ്പെടുന്നതിന് 1 മണിക്കൂർ മുൻപ് വരെ എടുക്കാം

    • @deepakurup2112
      @deepakurup2112 8 місяців тому +2

      Thank you

    • @boss-jj6jd
      @boss-jj6jd 4 місяці тому

      സീസൺ ടിക്കറ്റ് എടുത്തപ്പോൾ cash പോയി. തിരിച്ചു കിട്ടാൻ എന്ത് ചെയ്യും

    • @rishaks6794
      @rishaks6794 Місяць тому

      Book cheydh 3 hr ullil travel cheyyam . ​@@SureshVellinezhy

  • @akshayaneesh4026
    @akshayaneesh4026 2 роки тому +18

    Really useful video 💖💗 വളരെ നന്നായി Explain ചെയ്തു. 😍❤️

  • @jayesh6032
    @jayesh6032 Рік тому +2

    Valare upakarapradhamaya video👍🏻

  • @jamsheerkv9748
    @jamsheerkv9748 Рік тому +2

    പോകുന്ന ദിവസം സ്റ്റേഷനിൽ പോയാൽ ticket കിട്ടോ. =(കണ്ണൂർ to എറണാകുളം )december 24.... Irtc tickets എടുത്തത് wl150 എന്നാണ് കാണിക്കുന്നത്

    • @SureshVellinezhy
      @SureshVellinezhy  Рік тому

      General ticket kittum,
      Sleeper kodukkunnillallo ipol
      UTS vazhiyum book cheyam

  • @saleenan1
    @saleenan1 2 роки тому +12

    Ticket എടുക്കാൻ നിൽകുന്നവർ എല്ലാം ഇതിനെ കുറിച്ച് അറിയാത്തവർ ആയിരിക്കില്ല. ഓൺലൈനിൽ ticket എടുത്താൽ അത് waiting ലിസ്റ്റില് ആണ് എങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് സീറ് confirm ആയിരിക്കണം അല്ലെങ്കിൽ അത് automatic ayi cancel ആകും. അപ്പൊൾ നമുക്ക് യാത്ര ചെയ്യാൻ കഴിയില്ല,അങ്ങിനെ യാത്ര ചെയ്താൽ ഫൈൻ കിട്ടും.പക്ഷേ നിങൾ ഒരു സ്റ്റേഷനിൽ നിന്നാണ് വെയ്റ്റിംഗ് ലിസ്റ്റില് ഉള്ള ടിക്കറ്റ് എടുത്ത് എങ്കിൽ ഇതേ സാഹജര്യത്തിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയും പക്ഷെ സീറ്റ് കിട്ടാൻ ചാൻസ് കുറവാണ്.

    • @SureshVellinezhy
      @SureshVellinezhy  2 роки тому

      അത് ശരിയാണ്.
      ലോക്കൽ ടിക്കറ്റ് എടുക്കാൻ ആളുകൾ ഈ സൗകര്യം ഉപയോഗിക്കുന്നില്ല..
      കൂടാതെ ഇപ്പോ സ്ലീപ്പർ ടിക്കറ്റ് കൊടുക്കുന്നില്ല..കോറോണക്ക് ശേഷം. അപ്പോ പിന്നെ ഇതേ വഴിയുള്ളൂ.. ടിടിയെ കണ്ടാൽ ഇതും സ്ലീപ്പർ ആക്കാലോ

    • @soorajdev5456
      @soorajdev5456 2 роки тому +2

      Confirm anuo..ente oru friend ee aduth ithine Patti anvesichappo arinjadh aa rule um eduth kalanju ennanu..menans offline ay waiting list ticket eduthadh confirm ayillel traveling pattilla ennanu...which one is correct as of now?

    • @rmamoothedam447
      @rmamoothedam447 9 місяців тому

      ഒരാൾക്ക് മാക്സിമം നാല് ടിക്കറ്റ് എടുക്കാൻ സാധിക്കുകയുള്ളൂ?

    • @shahirudheenkp5104
      @shahirudheenkp5104 8 днів тому

      😊

  • @kambrankoduvaparambil9114
    @kambrankoduvaparambil9114 2 роки тому +4

    നല്ല വീഡിയോ 👍🏻

  • @anupamasr5673
    @anupamasr5673 Рік тому +3

    Evng eduthitt next day pokan kazhiyumo
    Pls reply sir😢

  • @goodmultitipsunni3631
    @goodmultitipsunni3631 2 роки тому +8

    നല്ലൊരു അറിവ് ❤❤

  • @ebinjoby6517
    @ebinjoby6517 Рік тому +1

    Appol ethu trainila kera
    Train namenthakum

  • @muhammadnaajil9397
    @muhammadnaajil9397 Рік тому +1

    Bro ഇതിൽ നാല് പെർക്ക് മാത്രമാണോ ടികെറ്റ് എടുക്കാൻ പറ്റുന്നത് അതിൽ കൂടുതൽ പറ്റില്ലേ

  • @muhammedamal006
    @muhammedamal006 15 днів тому

    Ticket mattoraluda phonl eduthitt namukk share cheyyan pattumo

  • @superhero4503
    @superhero4503 Рік тому +4

    Bro outside kerala pokumbol routes enn paran 2-3 option kanikkunund

    • @SureshVellinezhy
      @SureshVellinezhy  Рік тому

      ജനറൽ ടിക്കറ്റ് ആണ്.
      ബുക്ക് ചെയ്യുന്നത്
      കേരളത്തിൽ ഉള്ളിൽ ആകും സൗകര്യം.
      റൂട്ട് 2-3 കാണിക്കുന്നത് അറിയില്ല

  • @JainKjames-tk9vk
    @JainKjames-tk9vk 3 місяці тому +1

    Ticket book cheyyumbol Ee train type category യെ ക്കുറിച്ച് പറയാമോ?? Ex .mail xpress,Antyodaya, and superfast 😊 ഉദ്ദേശിക്കുന്നത് എന്താണ്??

    • @SureshVellinezhy
      @SureshVellinezhy  3 місяці тому +1

      General ticket charge difference undu Express trainum superfast trainum.
      So athu noki edukkanam
      Charge kooduthal ulla vandiku superfast select cheyyanam ticket book cheyyumbol
      Baaki ellam same

    • @soottan
      @soottan 3 місяці тому

      If already having valid season ticket for express train, boarding superfast train, how to book additional surcharge

  • @sarans1268
    @sarans1268 Рік тому +3

    Bro ! Season tickets patti oru detail video edaamo ! എന്തൊക്കെ karyagal ശ്രദ്ധിക്കണം ? Full aayi !!

  • @rajkumark7494
    @rajkumark7494 Місяць тому

    Super fast nu supply edukkan nokkumbol kittunilla developer lekku permission chodikkunnu entha cheyya

    • @SureshVellinezhy
      @SureshVellinezhy  Місяць тому

      സീസൺ ടിക്ട് കാര എടുക്കുന്നതാണോ
      നോർമാലി സൂപ്പർഫാസ്റ്റിൽ പോകാൻ ജനറൽ മാറ്റി സൂപ്പർഫാസ്റ്റ് എന്ന് സെലക്ട് ചെയ്യണം

  • @EmmenualEmmanual
    @EmmenualEmmanual 3 місяці тому

    Sir November il povan vendi ernakulam to banglore nerthe ticket book cheyyano atho thale divasam book cheythal mathiyoo ippo book cheyyana nokkumbol waiting list ahn so thale divasam poyal seat kittooo

    • @SureshVellinezhy
      @SureshVellinezhy  3 місяці тому

      Train start cheyyunna station nokuka.
      24 hours before morning tatkal ticket kitum

  • @darkmaster1803
    @darkmaster1803 4 місяці тому +1

    Railway stationte ullil aanu ullathenkil QR booking ennulla option select cheyyuka

  • @animaxweb9485
    @animaxweb9485 Рік тому +1

    ജനശതാബ്ദി ticket നേരിട്ട് railway station il നിന്ന് കിട്ടുമോ. അതോ ബുക്ക് ചെയ്തേ പോവാൻ പറ്റോലാ

  • @SafvanGrafix
    @SafvanGrafix Місяць тому

    ഞാൻ സീസൺ ടിക്കറ്റ് uts app ഉപയോഗിച്ച് യൂസ് ചെയ്യുന്നുണ്ട്. Superfast surcharge QR വഴിമാത്രം ഓപ്ഷൻ കാണുന്നുള്ളൂ. പലപ്പോഴും qr വർക്ക്‌ ആകില്ല. Qr വഴിയല്ലാതെ സ്റ്റേഷന് പുറത്തു വച്ചു. Uts വഴി എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ.?

  • @shafeehes7336
    @shafeehes7336 Рік тому +1

    Superfast ട്രെയിനിനിൽ ബുക്ക്‌ ചെയ്യാൻ പറ്റുമോ?
    unreserved

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Yes,
      General and super fast option maati select cheyyam

  • @shihabm5495
    @shihabm5495 2 місяці тому

    അക്കൗണ്ടിൽ നിന്ന് കാശ് പോവുകയും വാലറ്റിൽ എത്തിച്ചേരാതിരിക്കുകയും ചെയ്താൽ പിന്നീട് എന്ത് ചെയ്യും

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      Transaction error aayal automatically athu 24 hrs ullill varum

    • @shihabm5495
      @shihabm5495 2 місяці тому

      @SureshVellinezhy ok 🙏

  • @Syamjithsyam51
    @Syamjithsyam51 Місяць тому

    Thatkal ticket okke epoyanu platformil poyi book cheyyandathu

    • @SureshVellinezhy
      @SureshVellinezhy  Місяць тому

      24 hours before aanu thatkal start akuka.
      Raviley 10 mainly onli aayi cheyam

  • @robertraj5957
    @robertraj5957 2 роки тому +4

    ബ്രോ ഇതു നമുക്ക് ട്രെയിൻ പുറപ്പെടുന്നതിനു എത്ര സമയം മുൻപ് ബുക്ക് ചെയ്യാൻ പറ്റും..?

  • @dharsanapm
    @dharsanapm 3 місяці тому

    Ente phonil uts vazhi book cheytha ticket yatra cheyyuna aalku vere phone nu photo eduth ayach koduthal ath ttr ne kaanichaal kuzhapam undo...

    • @SureshVellinezhy
      @SureshVellinezhy  3 місяці тому

      @@dharsanapm athu patilla ennanu parayunnathu.

  • @arfanarfu3843
    @arfanarfu3843 Рік тому

    One day I will try maximum bt GPS issue aann kanikunnath njan GPS ok akkiyittum akunilla aa cash ippalum wallet kidakunnund. Chila tymil location issue ennum kanikunnund.

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Un install and re install again the app.
      It will solve

  • @sreekumarp.p690
    @sreekumarp.p690 2 місяці тому

    ഇപ്പോൾ ഞാൻ പാലക്കാട്‌ ടു ഒറ്റപ്പാലം ടിക്കറ്റു തമിഴ്നാട്ടിലെ ഡിണ്ടികല് നിന്ന് എടുത്ത് upi transaction വഴി 30 രൂപ പോയി കിട്ടി 🤬🤬🤬🤬

  • @farisams
    @farisams Рік тому +1

    Ernakulam to palakkad memu oke ithil buk cheyamo???

    • @SureshVellinezhy
      @SureshVellinezhy  Рік тому

      General ticket book cheyam.
      Janasadabdi trainil yaathra cheyyan pattilla

  • @bhagavan397
    @bhagavan397 2 роки тому +2

    Bro ഇന്നലെ ഞാൻ ഗോവയിൽ നിന്ന് ഇങ്ങോട്ട് പോരാൻ വേണ്ടി ഇങ്ങനെ ടിക്കറ്റ് എടുത്തു പക്ഷെ ജനറൽ കയറി തിരക്ക് കാരണം സ്ലീപ്പർ കയറി tt വന്നു ചെക് ചെയ്തു എന്നിട്ട് പറഞ്ഞു ഇത് സൂപ്പർ ഫാസ്റ്റ് ആണ് ഇത് നിങ്ങളെ ട്രെയിൻ അല്ല നിങ്ങളെ കൈയിൽ ടിക്കറ്റ് ഇല്ല സ്ലീപ്പർ കയറി എന്ൻ പറഞ്ഞു നല്ലൊരു സംഖ്യ എന്റെ എടുത്തു നിന്ന് വാങ്ങി
    ഞാൻ എടുത്തു ടിക്കട്ടിൽ മെയിൽ എന്നുണ്ട് അപ്പോ ആ ട്രെയിൻ ആണോ കയറേണ്ടത്

    • @SureshVellinezhy
      @SureshVellinezhy  2 роки тому +1

      Normal trianintey general ticket charge aanu uts app vazhi edukkunnathu.
      Superfast charge alla...

    • @tpmunnu2098
      @tpmunnu2098 Рік тому +1

      Mail/exp ennath maatti super-fast koduthaal mathy

  • @shahanad.l6091
    @shahanad.l6091 Місяць тому

    Ente adth season ticket inf apo super fast keraan 15 ticket Edukanam app vazhi egane edukum

  • @Thusharam5865
    @Thusharam5865 6 місяців тому

    ആളുകൾക്ക് അറിയില്ലാത്ത കൊണ്ടല്ല സർക്യ നിൽക്കുന്നത്. അക്കൗണ്ടിൽ പണം വേണം മൊബെൽലും വേണം. ഇതിൽ ഏതെങ്കിലും ഒന്നില്ലാത്തവരാണ് ക്യൂനിൽക്കുന്നത്. അല്ലെങ്കിൽ ആരുടെയെങ്കിലും കാൽ പിടിക്കണം. ഇതൊഴിവാക്കാനാണ് അവർ ക്യൂനിൽക്കുന്നത്.

    • @SureshVellinezhy
      @SureshVellinezhy  6 місяців тому +2

      10-20 മിനുട്ട് ക്യൂവിൽ നിൽക്കാതെ
      ടിക്കറ്റ് എടുക്കാം
      അത്രേ ഞാനും ഉദ്യേശിച്ചിട്ടുള്ളു
      കുറച്ച് പേര് എങ്കിലും എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും അത് വേണ്ട രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം

  • @vineethajinesh5648
    @vineethajinesh5648 Рік тому +1

    റയിൽവേ സ്റ്റേഷനിൽ താത്ക്കാല് ടികെറ്റ് എടുക്കാൻ ചെന്നപ്പോൾ ടോക്കൺ എടുക്കണം എന്ന് പറഞ്ഞ്. അത് എന്തിനാണ് എന്നൊന്ന് ആർകെങ്കിലും അറിയാമെങ്കിൽ പറയാമോ

    • @arunvr7
      @arunvr7 Рік тому

      Orupadu per indavum tatkal edukuvan vendi. Adi avum. Token eduthal ah problem ila. First come first serve

  • @shamivp6017
    @shamivp6017 Рік тому +1

    Season ticket yaduthu express train ill povaan pattumo?

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Expressil pokam
      Superfastil pokanamenkil
      UTS il thanney, book superfast surcharge enna option undu.
      Athum koodi edukkanam.

    • @DMJr882
      @DMJr882 Рік тому

      ​​@@SureshVellinezhyUTS vazhi season book cheyyumbol express/superfast ennu choikkumallo.. allathe additional ayitt superfast surcharge daily enna option vazhi 15 rs ticket book cheythal ath ethral neram nikkum phone il

    • @SureshVellinezhy
      @SureshVellinezhy  Рік тому

      @@DMJr882 oru yaathraku maathram use aakum.
      Next day venel veendum edukkanam.
      Superfastil pokanamenkil mathram.
      Athu ningal normal season ticket aanenkilum counteril ninnu edukkanamallo

    • @DMJr882
      @DMJr882 Рік тому

      @@SureshVellinezhy online vazhi oru thavanathekku mathram .. 15 roopaykku edukkan pattumo supplementary ticket

    • @SureshVellinezhy
      @SureshVellinezhy  Рік тому

      @@DMJr882 yes

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn 2 місяці тому

    Help ആയില്ല ഏത് ഒക്കെ ലോക്കൽ ട്രെയിൻ ഉണ്ടെന്ന് ഇതിൽ അറിയാൻ പറ്റില്ല

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      എല്ലാ ലോക്കൽ സൂപ്പർഫാസ്റ്റ് വണ്ടിയിൽ പോകാൻ പറ്റും
      ജനറൽ കമ്പാർട്ട് മെന്റിൽ

  • @sahalbinmuhammed2645
    @sahalbinmuhammed2645 2 місяці тому

    Ith travel cheyunna aludea phonil thannea edukano vera phonil ninn eduth travell cheyyan patto

  • @Arun0651
    @Arun0651 2 роки тому +2

    ഇതിൽ sleeper class എടുക്കാൻ സാധിക്കുമോ

    • @SureshVellinezhy
      @SureshVellinezhy  2 роки тому

      ഡെ ടൈം സ്ലീപ്പർ ടിക്കറ്റ് ഇപ്പോൾ കൊടുക്കാറില്ല.. കൊറോണ ആയതിന് ശേഷം.
      ഈ ടിക്കറ്റ് ടിടി യെ കാണിച്ചു സ്ലീപ്പർ ആക്കാം..

  • @paachus
    @paachus Рік тому

    8 km koodthal ninn book cheyyan pattuo? Cheythu but ticket show kaanikunnilaa. Any solution

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Ippol 8 km ellam cheyyam
      Munpu kittyillaa
      Transactions successful aanenkil ticket apol thanne kaanikum

    • @paachus
      @paachus Рік тому

      @@SureshVellinezhy pay cheythu but ticket show cheynlla

  • @TubeTeasers-
    @TubeTeasers- 2 місяці тому +1

    Chetta ee ordinary train engana manasilaakuka

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      ജനസദാബ്ദി, വന്ദേഭരദ് , ഗരിബ്രധ് , തുടങ്ങിയ വണ്ടികൾ ഒഴികെ എല്ലാത്തിലും ജനറൽ കമ്പാർട്ട്മെന്റിൽ ഇതുകൊണ്ട് യാത്ര ചെയ്യാൻ പറ്റും
      സൂപ്പർഫാസ്റ്റ് വണ്ടി ആണെങ്കിൽ അത് സെലക്ട് ചെയ്യാൻ മറക്കരുത്

  • @aswinsaswin1848
    @aswinsaswin1848 5 місяців тому

    Chetta.. Uts ticket namukku share cheyyan patumo.. Mtramalla.. Nammude phone il edutha ticket nte screen shot friend nu ayach koduthal atu valid ano??

    • @SureshVellinezhy
      @SureshVellinezhy  5 місяців тому

      App is working with our ID proof.
      So share cheythu patilla ennanu arivu.

  • @wisdomrules
    @wisdomrules 2 роки тому +4

    Good information

  • @Shyam12323
    @Shyam12323 7 місяців тому

    Nalethe ticket in book cheyan patunillaalo. Enik nale rarly mrng aan povandadh. But date mataan apptanillaa

  • @weebuniivxrs1
    @weebuniivxrs1 Місяць тому

    Traininte ullil kayari ticket edukan pattile? General okay?

  • @Shi_x_lan
    @Shi_x_lan 5 місяців тому

    Bro…
    Train type : mail/exp aahnn
    Appo enikk localilum expressilum povaan pattoollee..???

    • @SureshVellinezhy
      @SureshVellinezhy  5 місяців тому

      Express train IL kurachu cash koodum
      Express IL Keran athu edukanam
      2um local compartment tickets aanu

  • @sareeshp9472
    @sareeshp9472 Рік тому +1

    കണക്ഷൻ ട്രെയിനിൽ കയറുമ്പോൾ മൂന്നു മണിക്കൂർ കഴിഞ്ഞാൽ പ്രശ്നമാകുമോ

    • @SureshVellinezhy
      @SureshVellinezhy  Рік тому +1

      Ticket train first yathra cheyyunna sthalathu ninnu alley edukkaka..so no issues

    • @sareeshp9472
      @sareeshp9472 Рік тому

      കോഴിക്കോട് നിന്നും എട്ടുമണിക്ക് ടിക്കറ്റ് എടുത്ത് എട്ടേ മുപ്പതിന് യാത്ര തുടങ്ങി..1.30 ആകുമ്പോൾ കോയമ്പത്തൂർ എത്തും..2.30 ആണ് കണക്ഷൻ ട്രെയിൻ.. അങ്ങനെ യാത്ര ചെയ്യാൻ പറ്റുമോ

    • @sareeshp9472
      @sareeshp9472 Рік тому

      Uts app വഴി കോഴിക്കോട് നിന്നും പഴനിക്ക് നേരിട്ട് ടിക്കറ്റ് കിട്ടും...അപ്പോൾ കണക്ഷൻ ട്രെയിൻ കയറി നേരിട്ട് പോകാമോ

  • @mohdyaseen7900
    @mohdyaseen7900 Рік тому +1

    Season ticket book cheythal poyitt varan patto oru ticketil

    • @SureshVellinezhy
      @SureshVellinezhy  Рік тому +2

      Yes. Athaanu season ticket.
      Up and down travel cheyyaam. One month validity

  • @supreme398
    @supreme398 Рік тому +1

    Ennik ticket kittiyilla but fund poyi😵‍💫 UPI Anu cheythath 65 rs ticket fare koduth return app I'll athiyapol payment nadantg kanikunella

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Online transaction error aayal 7 working daysil cash return credit aakarundu

    • @fajisherin606
      @fajisherin606 5 місяців тому

      ​@@SureshVellinezhy 7 divasam kazhinjittum refund kittiyilla .endenkilum cheyyanam pattumo ?

  • @adharvparthiv8821
    @adharvparthiv8821 Рік тому

    സീസൺ ടിക്കറ്റ് പുതുക്കുമ്പോൾ പൈസ പോകുന്നു (refund ആവുമായിരിക്കും)ടിക്കറ്റ് കിട്ടുന്നില്ല.. Please reply

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Normally issues undakarillaa.
      Transaction details onnu railway ticket booking sectionil kaanikkum. Avar help cheyyum

  • @arjunlk4067
    @arjunlk4067 2 місяці тому

    Train nu ullil ninnum uts app vayi general ticket book cheyyan aavumo?

  • @erdhanyap
    @erdhanyap Рік тому +1

    Train eathanennu nokkande

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Janasadabdi poley ulla train ozhichu baaki ellathilum use cheyyam. Superfast aanenkil athu select cheyyanam ticket book cheyyumbol. Baaki ellam normal

  • @wisdomrules
    @wisdomrules 2 роки тому +4

    Good presentation

  • @mayukhababu9378
    @mayukhababu9378 2 роки тому +1

    Ticket booked date lano travel cheyyan pattunne athinte pittenn pokan pattuo

    • @SureshVellinezhy
      @SureshVellinezhy  2 роки тому

      1 hour before travelling ticket book cheyyaam...
      Next day patillaa

  • @godsoldierxxv3139
    @godsoldierxxv3139 5 днів тому

    Pokunnathin one week munb book cheyyan pattumo

  • @robyjose3135
    @robyjose3135 2 роки тому +2

    One day before local ticket book cheyan pattuvoo uts app vazhi?

    • @SureshVellinezhy
      @SureshVellinezhy  2 роки тому +1

      No.
      1 hour before train departure

    • @paachus
      @paachus Рік тому

      Cheyth ini ntha cheyyan pattua

  • @sachinvsunil9821
    @sachinvsunil9821 Рік тому +1

    Ithil journey date kodukkan pattille?

    • @SureshVellinezhy
      @SureshVellinezhy  Рік тому

      ജനറൽ ടിക്കറ്റ് ആണ്. യാത്ര പുറപ്പെടുന്നതിനു മുൻപ് 3 മണിക്കൂർ മുൻപ് വരെ ബുക്ക് ചെയ്യാം

  • @nolan1140
    @nolan1140 2 роки тому +3

    ഞാൻ ഒരു സംശയം ചോദിച്ചോട്ടെ. ജനറൽ ടിക്കറ്റ് എടുക്കുമ്പോൾ നമ്മൾ ട്രെയിനിന്റെ പേര് പറയേണ്ട ആവശ്യമുണ്ടോ
    .. ജനറൽ ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ ഏതു ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വേണമെങ്കിലും യാത്ര ചെയ്യാമോ ....🤌

    • @SureshVellinezhy
      @SureshVellinezhy  2 роки тому +4

      ഏത് ട്രയിനിലും യാത്ര ചെയ്യാം.
      പേര് ആവശ്യമില്ല.
      3 മണിക്കൂർ സമയത്തിനുള്ളിൽ ടിക്കറ്റ് എടുത്തിട്ട്

  • @abijithp92
    @abijithp92 7 місяців тому

    Sleeper ticket കൗണ്ടറിൽ നിന്ന് എടുക്കാൻ പറ്റുമോ?
    പറ്റുമെങ്കിൽ എത്ര മണി വരെ പറ്റും?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      അത് പഴയ്ത് പോലെ എടുക്കാം.
      ഇത് ആണെങ്കിൽ 3 മണിക്കൂർ മുൻപ് വരെ ബുക്ക് ചെയ്യാം

  • @soottan
    @soottan 3 місяці тому

    The vedio doesn't explain how to book superfast surcharge ticket

    • @SureshVellinezhy
      @SureshVellinezhy  3 місяці тому

      We can select the Express/superfast option from the menu

    • @rajkumark7494
      @rajkumark7494 Місяць тому

      Not for ticket,holding season ticket​ passenger, while need to travel in super fast need to take surcharge(supply), the question regarding about this@@SureshVellinezhy

  • @harizz6392
    @harizz6392 3 місяці тому

    Janashadabdi trainin എടുക്കാൻ പറ്റുമോ

  • @Timefarmoracle
    @Timefarmoracle Рік тому

    Bro എനിക്ക് next week aaa ട്രെയിനിൽ പോകണ്ടേ അപ്പോ ഇപ്പൊ book ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ ......Plzz reply😢

  • @mohammedswalih4529
    @mohammedswalih4529 2 роки тому +1

    Uts appil mattulavark ticket book cheythu kodukan peto?

    • @SureshVellinezhy
      @SureshVellinezhy  2 роки тому +5

      Mobilil ticket kanikan ulla option allathey
      Print option edukuka.
      Ennitu stationiley kiyoski machineil details adichal print edukan kazhiyum.
      Anganey mattullavarku book cheyyam

  • @Athumusicz
    @Athumusicz 10 місяців тому

    സ്ലീപ്പർ ക്ലാസ്സ്‌ എടുക്കാൻ പറ്റോ?? Return ticket ഇതിൽ തന്നെ പറ്റോ??

    • @SureshVellinezhy
      @SureshVellinezhy  10 місяців тому

      General ticket maathram.
      Athu normal train and super fast pattum
      Sleeper kittilla

    • @Athumusicz
      @Athumusicz 10 місяців тому

      @@SureshVellinezhy സ്ലീപ്പർ.. Ac കോച്ച് എടുക്കണമെങ്കിൽ സ്റ്റേഷനിൽ തന്നെ പോകണം അല്ലെ? എത്ര ദിവസം മുമ്പ് ആണ് ടിക്കറ്റ് എടുക്കേണ്ടത്?

  • @ranjitallu4493
    @ranjitallu4493 2 роки тому +2

    50 rs ticat ന് 10..15 extra service chage ആയി പിടിക്കുമോ

    • @SureshVellinezhy
      @SureshVellinezhy  2 роки тому

      R wallet charges undu. Cheriya commission. But it is very helpful

    • @loading...7206
      @loading...7206 Рік тому

      ​@@SureshVellinezhyapo upi vazhi kodukuka aanel charge undavumo.?

    • @rajkumark7494
      @rajkumark7494 Місяць тому

      No, wallet il 3%discount undu

  • @santhis7873
    @santhis7873 5 місяців тому

    Train varunnathinu 10 mint munne ingane ticket edukkan kazhiyumo

  • @robinjose9970
    @robinjose9970 2 місяці тому

    ഇത് ഉപയോഗിച്ച് D കോച്ചിൽ യാത്ര ചെയ്യാൻ പറ്റുമോ.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      Express and superfast trainil general compartment use cheyyam

    • @robinjose9970
      @robinjose9970 2 місяці тому

      Poorna express
      D1 D2

  • @satheeshhari8066
    @satheeshhari8066 2 роки тому +2

    Namukk pokanda train select cheyyan pattile

    • @SureshVellinezhy
      @SureshVellinezhy  2 роки тому

      ഇത് ജനറൽ ടിക്കറ്റ് ആണ്. ജനറൽ കമ്പാർട്ട്മെന്റിൽ കേറാം എല്ലാ ട്രയിനിലും. സ്ലീപ്പർ ആക്കി കൺ വേർട്ട് ചെയ്യാനും പറ്റും ടിടി യെ കണ്ട്

  • @TraderMarx
    @TraderMarx Рік тому +1

    Nammal edukkunna ee ticket time vallathumundo? ERNAKULAM to KOLLAM aanu pokendath.. Apol innu book cheythal innathe ernakulam to kollam pokunna eth samayath ulla trainilum kayaran kazhiyumo? Ithinu expiry undo? Enik evng pokan vendi, ravile ticket evng vare valid aano??

  • @vpmvpm1787
    @vpmvpm1787 Рік тому

    എന്താണ് de reservation ticket

  • @techmaspkd5704
    @techmaspkd5704 Рік тому +1

    Season ticketil up and down ano fair kanikkunnea. Atho separate edukkano

    • @SureshVellinezhy
      @SureshVellinezhy  Рік тому +1

      Single ticke mathy,
      Up and down travel cheyyaam

    • @manuman665
      @manuman665 Рік тому

      ​@@SureshVellinezhy1st class season ticket undo

  • @Vysakhettumanoor87
    @Vysakhettumanoor87 4 місяці тому

    മെമു passengers ട്രെയിനിൽ ടിക്കറ്റ് എടുക്കാൻ പറ്റുവോ

  • @josevarghese31
    @josevarghese31 Рік тому +2

    Offline counter ticket amount thanne aano uts vazhi book cheithalum. Atho extra charges vallathum undo?

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Same charge
      But e wallet recharge cheyyan cheriya commission undu
      But time save cheyyam
      Que ozhivakan patum.

    • @josevarghese31
      @josevarghese31 Рік тому

      @@SureshVellinezhy upi payment aanengkil same charge aano?

  • @arafatharfu2646
    @arafatharfu2646 Рік тому +1

    Ticket error aayi cash poyi ticket

  • @reviewtech1418
    @reviewtech1418 Рік тому +1

    R walletil ninnu cash engane withdraw chayyam

    • @SureshVellinezhy
      @SureshVellinezhy  Рік тому

      No cash refunds / No redemption allowed.
      IRCTC eWallet balance can only be used for booking railway tickets.

  • @jss8360
    @jss8360 Рік тому

    Bro, Naalathekk book cheyyaan patto?

  • @shibumhmd
    @shibumhmd 9 місяців тому

    Tiket ttr നെ കണ്ട് convert ചെയ്യാൻ പറ്റുമോ?

    • @SureshVellinezhy
      @SureshVellinezhy  9 місяців тому

      ജനറൽ ടിക്കറ്റ് ടിടിയെ കൊണ്ട് സ്ലീപ്പർ ആക്കാം.
      ഇതും പറ്റേണ്ടതാണ്.
      ട്രൈ ചെയ്തിട്ടില്ല ഞാൻ

  • @achuhariaami
    @achuhariaami 2 роки тому +4

    ഞാൻ ഇന്നലെ season renew ചെയ്തിരുന്നു. but എന്തോ error ആയി.cash പോയി.stationil കാണിച്ചപ്പോൾ refund ആവുമെന്ന് പറഞ്ഞു.പക്ഷെ ഇതുവരെ ആയില്ല.show ticketil കാണിക്കുന്നില്ല.എന്താ ചെയ്യുക please replay

    • @SureshVellinezhy
      @SureshVellinezhy  2 роки тому +1

      Online transaction error aayaal refund aakan kurachu time edukkum...irctc booking ellaam sthiram ithu sambavikkunnathaNu.. athu return credit aakum don't worry 👍

    • @infospnews451
      @infospnews451 Рік тому

      3 working day

  • @Sourav....
    @Sourav.... Рік тому +1

    ente amount deduct aayi but ticket booking (season ticket) fail aayi. refund kittumo?

    • @SureshVellinezhy
      @SureshVellinezhy  Рік тому

      റീഫണ്ട് കിട്ടും. 7 ദിവസം ഉള്ളീൽ. വരും

    • @Sourav....
      @Sourav.... Рік тому

      @@SureshVellinezhy thanks bro

  • @chuthoos6325
    @chuthoos6325 4 місяці тому

    Dat enganeya selact cheyyuka

    • @SureshVellinezhy
      @SureshVellinezhy  4 місяці тому

      3 hours munpey edukkam ticket
      Date venda
      Same day Yatra cheyan patullu

  • @arunKumar-ch3vd
    @arunKumar-ch3vd 2 роки тому +2

    Hi @suresh vellinezhi ,UAE yil ninnu oralkk engane aanu train ticket book cheyyan pattunnath..oru video cheythal nannayirunnu..mathramalla ethra divasam munpu book cheyyanam 2AC , 3 AC ticket kittan..waiting for your reply

    • @SureshVellinezhy
      @SureshVellinezhy  2 роки тому

      60 days before, through irctc application.

    • @SureshVellinezhy
      @SureshVellinezhy  2 роки тому

      ua-cam.com/video/qF46kM8Ufp4/v-deo.html
      For reference

    • @arunKumar-ch3vd
      @arunKumar-ch3vd 2 роки тому

      @@SureshVellinezhy thank you so much…but 2Ac ,3Ac ticketukal station il ninnu travel cheyyunnathinte thottu munp edukkan pattille?…online option mathrame ulloo?

  • @ananthu4141
    @ananthu4141 Рік тому

    Sir season ticket n ethra aavum enn engane ariyan pattum

    • @SureshVellinezhy
      @SureshVellinezhy  Рік тому

      2 location koduthu nokiyal amount kaanikkunnilley.. anganey nokiyo

    • @ananthu4141
      @ananthu4141 Рік тому

      @@SureshVellinezhy nokkanamenkil id proof details oke koduth register cheyyanam nn thonunu....chetta Kottayam to Ernakulam Monthly ST price 270 aan kaanunnath.... Ath one side matram avuvo..atho return ulppede aarikkuvo

  • @saleemmlp7868
    @saleemmlp7868 Рік тому

    Ticket eduthu pakshe Date kanunnilla

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Date and time varumallo..
      Enthenkilum mistake undaakam chilapol.
      Normally ellam varum. One hour before the
      Train departure aanu ticket edukendathu

  • @YouTube-Boyka
    @YouTube-Boyka Рік тому +1

    Oru doubt chodichotte. Ingane edutha 2 side travel kittuo

    • @SureshVellinezhy
      @SureshVellinezhy  Рік тому +2

      Season ticket aanenkil 2 side journey okay aanu.
      Normal ticket from and to undakum ticketil

    • @YouTube-Boyka
      @YouTube-Boyka Рік тому

      @@SureshVellinezhy ok thanks

  • @manojm1948
    @manojm1948 7 місяців тому

    Sure..a useful video.

  • @akashkk9220
    @akashkk9220 2 роки тому +1

    Ticket share cheyth kodukkan pattumo??

    • @SureshVellinezhy
      @SureshVellinezhy  2 роки тому

      After booking Paper ticket, passenger can go to the journey originating (source) station to take ticket print out from any of the ATVM/Co-TVM there, by entering his/her registered mobile number and booking ID. The journey is valid only with printed ticket.

    • @SureshVellinezhy
      @SureshVellinezhy  2 роки тому

      Paper-less tickets can't share

  • @rkmanikantan
    @rkmanikantan Рік тому

    UTS ൽ നിലവിലുള്ള ഫോൺ നമ്പർ മാറ്റാൻ പറ്റുവോ

    • @SureshVellinezhy
      @SureshVellinezhy  Рік тому +1

      Profile button select cheythu, change handset kodukkuka.. apol maatam..
      User name password same use cheyyam

  • @JD-mc3bl
    @JD-mc3bl 11 місяців тому

    journey k 3 hours munne matrame ith cheyan pattollu?

    • @SureshVellinezhy
      @SureshVellinezhy  11 місяців тому

      Yes, ithu normal general ticket aanu.
      3 hours before the train departure
      Book cheyyam.
      25km circle ninnu book cheyyam ippol

    • @JD-mc3bl
      @JD-mc3bl 11 місяців тому

      @@SureshVellinezhy Okey 👍

  • @jz4064
    @jz4064 Рік тому

    Paper booking aayipoyal athumai yathra cheythal presnam aano

    • @SureshVellinezhy
      @SureshVellinezhy  Рік тому +1

      Paper booking statinil ulla kiyoski sectionil kaanichu ticket vaanganam

  • @KiranKumar-mh5oo
    @KiranKumar-mh5oo Рік тому +1

    ബ്രോ ടിക്കറ്റ് എടുക്കാൻ പെയ്മൻ്റ് ചെയ്തു.. പക്ഷേ UTS window വീണ്ടും make payment window ആണ് കാണിച്ചത്.. പിന്നെ വീണ്ടും payment ചെയ്തു ടിക്കറ്റ് എടുത്തു.... ആദ്യം debit ആയ പൈസ return കിട്ടാൻ എന്താ ചെയ്യണ്ടേ

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Normally error aayal return 2-3 daysil varum

    • @GJ-jh2cr
      @GJ-jh2cr Рік тому

      ​@@SureshVellinezhyappo ini utsil seasonal ticket edukaan pattile because its showing error....payment refund kitti

  • @meenukrishna8270
    @meenukrishna8270 2 роки тому +1

    Ee appil seat book cheyyaan pattuvo

  • @Girl_in_new_city
    @Girl_in_new_city Рік тому

    Ravile 4manikulla trainil general ticket edukan counter open akunnath epazgan. 24hours working ayiriko

    • @SureshVellinezhy
      @SureshVellinezhy  Рік тому

      24 hours working aanu.
      Use this app.
      Very easy and convenient

  • @smvlogs916
    @smvlogs916 Рік тому +1

    ഇവിടെ ഡിസബിലിറ്റി കൺസഷൻ ലഭിക്കുമോ

    • @SureshVellinezhy
      @SureshVellinezhy  Рік тому

      No. It's only a general ticket for normal trains

    • @smvlogs916
      @smvlogs916 Рік тому

      ​@@SureshVellinezhy റെയിൽവേ കൗണ്ടറിൽ നിന്ന് കൺസഷൻ കിട്ടും പിന്നെന്തിന് ഓൺലൈൻ ടിക്കറ്റ്

    • @SureshVellinezhy
      @SureshVellinezhy  Рік тому

      @@smvlogs916 ക്യൂ നിൽക്കാൻ സമയം ഉള്ളവർക്ക് കൗണ്ടറിൽ നിന്ന് എടുക്കുന്നതാണ് നല്ലത്

  • @aryasanthosh7810
    @aryasanthosh7810 Рік тому +1

    Apo seat choose pattuo..? 🤔

  • @Ft.Aj.
    @Ft.Aj. Рік тому +2

    Thanks bro

  • @gayathrimv8177
    @gayathrimv8177 7 місяців тому

    Memu train nte ticket um online kittumo?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Normal ticket charge aano memuvinu.
      Express train ticket booking charge aanenkil ithu vazhi okay aanu.

  • @therock5693
    @therock5693 2 роки тому +1

    Jan sadhabthi uts vazhi general ticket book cheyan pattumo

    • @SureshVellinezhy
      @SureshVellinezhy  2 роки тому +1

      Superfast trainil general ticket charge koodum, athu uts vazhi patilla.
      Normal trains, normal local ticket charge aanenkil uts use cheyyam

  • @varunsiva2984
    @varunsiva2984 8 місяців тому

    Thank.. You ❣️

  • @superhero4503
    @superhero4503 Рік тому +1

    Rand route kanikunallo...

  • @Deepa-k1x
    @Deepa-k1x 2 роки тому +1

    ഇങ്ങനെ ടിക്കറ്റ് ബുക്ക്‌ ചെയ്യുക ആണെങ്കിൽ ടിക്കറ്റ് കൗണ്ടറിൽ കാണിക്കേണ്ടി വരുമോ?

    • @SureshVellinezhy
      @SureshVellinezhy  2 роки тому

      Paperless ticket aanenkil mobile kaanichal mathy TT varumbol.
      Paper ticket aanu select cheyyunathu enkil statiniley vending machineil ninnu booking I'd kaanichu ticket edukkanam..

    • @Deepa-k1x
      @Deepa-k1x 2 роки тому

      @@SureshVellinezhy ok thanks😊🥰

  • @nivilraj2773
    @nivilraj2773 Рік тому

    Train Time ticketil kanumo

    • @SureshVellinezhy
      @SureshVellinezhy  Рік тому

      3 മണിക്കൂർ മുൻപ് വരെ പുറപ്പെടുന്നതിനു മുൻപ് ടിക്കറ്റ് എടുക്കാം. ഏത് ട്രയിനിലും കയറാം. ജന ശതാബ്ദി പോലെയുള്ള ട്രയിൻ ഒഴികെ

  • @gameyt7911
    @gameyt7911 Рік тому

    Uts app vazhi refund kittulle cancel akkiya

    • @SureshVellinezhy
      @SureshVellinezhy  Рік тому

      Paperless ticket is not allowed for cancellation.
      Paper ticket may be cancelled in the following method
      1. The cancellation of ticket through mobile application is allowed only if the ticket is not printed at the kiosk.
      2. Once, the ticket is printed at the kiosk, and then cancellation is allowed only at the UTS counter within one hour after printout. In both cancellation method, there will not be any cash refund at the time of cancellation. The refund amount after deduction of clerkage charge, if any, will be automatically topped up in the user R-Wallet or will be refunded to customers account.