ഞാൻ ഒരു വർഷം ആയുർവേദ മരുന്ന് കഴിച്ചു 👍 രോഗം മാറി ❤ എന്നാൽ 6 മാസത്തിനു ശേഷം വീണ്ടും വന്നു, കൂടെ ആർത്രൈറ്റിസും 😢 ഇപ്പോൾ 12 വർഷം കഴിഞ്ഞു, ചിലപ്പോൾ കുറച്ചു കുറയും പിന്നെയും വരും 😢 അതുകൊണ്ട് ഇങ്ങനെ കുറെ ഡോക്ടർമാർ വരുന്നുണ്ട് സോഷ്യൽ മീഡിയയിൽ ഇപ്പം മാറ്റി തരാം എന്ന് പറഞ്ഞു 😂 ഒരിക്കലും മാറില്ല രോഗം ദൈവം വിചാരിക്കാതെ 😢😢
"അഞ്ജനമെന്നാൽ എനിക്കറിയാം അത് മഞ്ഞള് പോലെ വെളുത്തിട്ടു " ഭാര്യ ഡോക്ടർ ചോദിക്കുന്നു ഭർത്താവ് ഡോക്ടർ വലിയ വായിൽ അങ്ങ് തള്ളുകയാണ്.. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.... "സോറിയാസിസ് എന്റെ ഭാവനകൾ തോന്നലുകൾ " എന്ന ടൈറ്റിലായിരുന്നു അനുയോജ്യം.. വൈദ്യശാസ്ത്രം പുരോഗമിച്ച 21ആം നൂറ്റാണ്ടിൽ ഇരുന്നു കൊണ്ടാണ് ടിയാൻ 4 കിലോ ബീഫ് കഥയും ബിരിയാണിക്കഥയും സോറിയാസിസ് ഉണ്ടാവാനുള്ള കാരണമായി പറയുന്നത്. ഈ തിന്ന് ബീഫും ബിരിയാണിയും ദഹിക്കാതെ വിഷമിച്ചിരിക്കുമ്പോൾ ദേ വരുന്നു നമ്മുടെ വില്ലൻ സോറിയാസിസ്. പിന്നെ അതങ്ങു ക്ലിയർ ചെയ്തു ദേ പോയി സോറിയാസിസ്. പാമ്പിന്റെ ശാപം എന്നുപറയാത്തത് ഭാഗ്യം. ആയുർവേദത്തിൽ സോറിയാസിസിൻറെ കാരണം പോലുമറിയാതെ രക്ത ദൂഷ്യം കൊണ്ട് ഉണ്ടാകുന്ന രോഗം വെൺകുഷ്ടം എന്ന് എഴുതിവെച്ചതല്ലാതെ വേറെഎന്തുണ്ട് ആയുർവേദത്തൽ രക്ത ശുദ്ധി എന്ന ഭാവനയെ ആസ്പദമാക്കി കൊടുക്കുന്ന കുറേ കഷായങ്ങൾ അരിഷ്ടങ്ങൾ പിന്നെ എണ്ണകളും ഇതൊന്നും സോറിയാസിസ് മാറ്റുന്നില്ല മാറുകയുമില്ല. പിന്നെ പറയുന്നത് പഞ്ചകർമ്മ ചികിത്സയാണ് അത് വേറൊരു പൊട്ട ഭാവന മാത്രം ആയിരക്കണക്കിന് പാവപ്പെട്ട സോറിയാസിസ്രോഗികളുടെ പണവും സമയവും നഷ്ടപ്പെടുത്തി എന്നല്ലാതെ അത് കൊണ്ടൊന്നും സോറിയാസിസ് മാറില്ല.എന്നത് ഒരു നഗ്നമായ സത്യം മാത്രം. മോഡേൺ മെഡിസിൻ ട്രീറ്റ്മെന്റിലല്ലാതെ സോറിയാസിസിനെ നിയന്ത്രിച്ചു നിർത്താനും സുഖപ്പെടുത്തുവനും സാധിക്കുകയില്ല എന്നതാണ് യഥാർഥ്യം. ആയുർവേദം ഹോമിയോപ്പാത്തി ഒക്കെ ദീർഘ കാലം എടുത്തു സോറിയാസിസ് വഷളായി വീണ്ടും മോഡേൺ മെഡിസിനിലേക്ക് തിരിച്ചു വന്നു രോഗം സുഖമായി തൃപ്തിയോടെ ജീവിതം നയിക്കുന്ന എത്രയോ പേരെ എനിക്ക് നേരിട്ട് അറിയാം ഇന്ന് സോറിയാസിസ് ചികിൽസിക്കാൻ നിരവധി മരുന്നുകൾ ബയോളജിക്സ് വരെ നിലവിലുണ്ട് ഈയടുത്തായി സോറിയാസിസ് ഉണ്ടാക്കാൻ കാരണമായ ജീനിനെ വൈദ്യശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു അധികം താമസിയാതെ ജീൻ എഡിറ്റിങ്ങിലൂടെ സോറിയാസിസിനെ എന്നെന്നേക്കുമായി മനുഷ്യരിൽ നിന്നു പറിച്ചുകളയാൻ കഴിഞ്ഞേക്കും അതിനുള്ള തീവ്ര ശ്രമങ്ങളിലാണ് ഗവേഷകർ.. വൽക്കഷ്ണം :- ബീഫ്, ചിക്കൻ, മട്ടൺ, ബിരിയാണി പിന്നെ ദഹന പ്രശ്നങ്ങൾ ജംഗ്ഫുഡ് ഇതൊന്നുമയും സോറിയാസിസ് വരാനുള്ള കാരണവുമായി ഒരു പുലബന്ധം പോലുമില്ല. ഇതൊന്നും കഴിക്കാത്ത പ്യൂർവെജ്ജ് ആയ ആയിരക്കണക്കിന് സോറിയാസിസ് രോഗികൾ നമ്മുടെ കേരളത്തിൽ തന്നെ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. പിന്നെ ആർക്കും യു ട്യൂബിൽ ഇരുന്നു എന്തും പറയാമെന്നുള്ള അവസ്ഥ വളരേ സങ്കടകരമാണ്. ഇത് കേട്ടു സത്യമാണെന്ന് കരുതുന്ന പാവം സോറിയാസിസ് രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ സങ്കടകരമാണ്. നന്ദി 🙏🌺
Bro enth cheyithala ithu marum enik 26 age ha veliya onn free ayi nafakan pettunilea ipo ula work njan resign koduth veetil vann irikuva mentally full dipration haa pls hlp how to cure
@@vishnuvijay7552 എന്തു മരുന്ന് കഴിച്ചാലും നിങ്ങളുടെ കിഡ്നി സേഫ് ആണോന്ന് നോക്കിയിട്ട് കഴിക്കുക.. എനിക്ക് സോറിയാസിസ് ആയിരുന്നു.. ഒരുപാട് മരുന്നുകൾ കഴിച്ചു.. ആയുർവ്വേദം ആണ് കഴിച്ചത്.. സോറിയാസിസ് മാറിയതും ഇല്ല കിഡ്നി രോഗം ഉണ്ടാകുകയും ചെയ്തു.. ആയുർവേദത്തിൽ എന്തു മരുന്ന് തന്നാലും അവർക്കു പോലും അറിയില്ല ഏതൊക്കെ അവയവം അടിച്ചു പോകുമെന്ന്.. അന്തമായി ഒന്നിനെയും വിശ്വസിക്കരുത്.. ഒരു മരുന്നിനെയും ഒരു ഡോക്ടറെയും.. അതിനിടയിൽ അർക്കരസായാനം എന്ന് പറഞ്ഞോണ്ട് ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട്.. ഒരിക്കലും അത് കഴിക്കരുത്.. കിഡ്നി ആദ്യം പോകും ഉറപ്പ്.. അനുഭവം ഗുരു.. ഭക്ഷണം ക്രമീകരിക്കുക,, വ്യായാമം ചെയ്യുക.. യോഗ ചെയ്യുക .. മനസ്സിനെ ഹാപ്പി ആയി സൂക്ഷിക്കുക.. സോറിയാസിസ് നിയന്ത്രിക്കാൻ കഴിയും....
@@VkH-fs9ku yes correct adiyam njan kaniche alopathy ayirunn 2 month endea elam clear ayi but vomiting vannpo blood koodi vann athode alopathy nirthi e psoriasis mulam ipo purath povan work cheyan koodi pettunilae valathe oru dipration aki
Dr. Paranjathu shariyanu palarum kaliyakkunnathu kandu, enikku anubhavam undu, ororutharkkum oro type food anu alergi athu ethanennu kandu pidikkanam, food thanneyanu ithinte main problem, chemmeeninte kariyam okke correct anu
@@manuvattappara8245 മാറും സുഹൃത്തേ.. ഇംഗ്ലീഷ് ഗുളിക കഴിച്ചു വെറുതെ പൈസ കളയണ്ട.. ഒരു കാര്യവുമില്ല. വീണ്ടും വരും. ഇത് പരീക്ഷിക്കൂ. മുഴുവനായും മാറും. അല്ലെങ്കിൽ വേറെയും ഓപ്ഷൻ ഉണ്ട്. കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ഷോപ്പിൽ പോയി "അയ്യപ്പാല വെളിച്ചെണ്ണ" വാങ്ങി അത് ഇത് പോലെ ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിച്ചു 6 - 8 മണിക്കൂർ കഴിഞ്ഞു കുളിച്ചാൽ മതി. ( ഈ എണ്ണ തേച്ച് ബെഡിൽ പോയി കിടന്നാൽ ബെഡ് മുഴുവൻ ചുവപ്പ് കളർ ആകും. സൂക്ഷിക്കുക ) ആദ്യ മാസം എല്ലാ ദിവാസവും രണ്ടാം മാസം ഒരു ദിവസം ഇടവിട്ടും മൂന്നാം മാസം 2 ദിവസം ഇടവിട്ടും നാലാം മാസം 3 ദിവസം ഇടവിട്ടും ഉപയോഗിച്ച് 6 മാസം ചെയ്യൂ. ഫുൾ മാറും 👍
15 വർഷമായിട്ട് അനുഭവിക്കുന്നു... ഇതുവരെ മരുന്നും നിർത്തിയിട്ടില്ല... ഇപ്പോ tablet കഴിക്കാൻ പറ്റുന്നില്ല... നെഞ്ചിടിപ്പ്.. ശരീരം വിറയൽ.. ഉറക്കം... ഇതു തന്നെ... അവസ്ഥ😢😢
Dr poul puthukadan thrissur DLC cleanic 👌 ഡോക്ടർ ആണ് skin ന്റെ എത്ര വലിയ alergyum sir simple ആയി മാറ്റിത്തരും ഞാൻ 5 ഡോക്ടറെ 8 മാസമായി ബേധം ഇല്ലാതെ ഈ സർ നെ കണ്ട ശേഷം 4 ദിവസം കൊണ്ട് ബേധം ആക്കി തന്നു സർ 🙏 ഇതുപോലെ ഫുഡ് കണ്ട്രോൾ ഒന്നും തന്നെ പറഞ്ഞില്ല
സാർ ഇതിന് ഹോമിയൊയിൽ നല്ല മരുന്നുണ്ട് ഏതാനം ദിവസിക്കുള്ളിൽ പൂർണം ആയിട്ടു മാറും ഏത് ആഹാരവും കഴിക്കാം എന്തു വേണമെങ്കിലും കഴിക്കാം പച്ചമരുന്നിൽ ഇതൊന്നും നടക്കില്ല ഒന്നും കഴിക്കാനും പറ്റത്തില്ല
ഞാൻ എൻ്റെ ജീവിതത്തിൽ നോൺ നോൺ വെജിറ്റേറിയൻ കഴിച്ചിട്ടില്ല,വീട്ടിൽ നിന്ന് എങ്ങും പോയിട്ടും ഇല്ല,സോറിയാസിസ് 10 വർഷം ആയിട്ട് ഉണ്ട്,maximum aurvedam, Alopathy treatment ചെയ്തൂ . ഇതൊന്നും ഒരു കാരണം അല്ല സോറിയാസിസ്.
അതെ , Psoriasis ഇതൊന്നും കൊണ്ടല്ല .. എങ്ങനെ വരുന്നുന്നു ദൈവത്തിനു പോലും അറിയില്ല .. ഇനി അനുഭവിക്കാൻ ഒന്നുമില്ല ... എന്തെങ്കിലും കഴിച്ചാൽ പ്രശ്നം കഴിച്ചില്ലെങ്കിൽ പ്രശ്നം...എന്തു ചെയ്യാൻ..
Ayurvedic medicine and therapy doesn't seem to be healing the disease, but gives only temporary relief again reappear next year. Urine therapy in fasting for more than 3 months duration seems to be proven medicine to cure psoriasis permenantly.
@@gamilcom. I disagree with that.. Tried batras homoeo 15 years ago for an year or so, but no cure. Better do some yogas and strict veg diet plus physical exercise could give significant improvement for psoriasis.
ധന്തപ്പാലയുടെ ഇല 7ദിവസം വെയിലിൽ വെളിച്ചെണ്ണയിൽ മുക്കി വച്ച് ആ എണ്ണ ദേഹം മുഴുവൻ പുരട്ടി രണ്ടു മണിക്കൂർ കഴിഞ്ഞു സോപ്പുപയോഗിക്കാതെ കുളിക്കുക. പയറുപൊടിയോ, ഇഞ്ചയോ അഴുക്ക് കളയാൻ ഉപയോഗിക്കുക. എനിക്ക് 100%റിസൾട്ട് കിട്ടി. ഭാഗ്യത്തിന് വീടിന്റെ ചുറ്റും പാലയുടെ മരങ്ങൾ ഉണ്ടായിരുന്നു...
ഇതിൽ പറയുന്ന കാര്യങ്ങൾ കേട്ടാൽ നമുക്ക് ഒരു ഭക്ഷണവും കഴിക്കാൻ പറ്റില്ല... ഒന്നര വയസ്സിൽ എനിക്ക് സോറിയാസിസ് അസുഖം വന്നത് ആണ് പിന്നീട് അവിടെന്നു അങ്ങോട്ട് ഒരു പാട് മരുന്നുകൾ ഞാൻ കഴിച്ചു ആയുർവേദ ത്തിൽ തന്നെ തയ്ക്കാട്ടു മൂസ് ന്റെ മരുന്നു കഴിച്ചു പിന്നീട് ഹോമിയോ കഴിച്ചു പിന്നെ കുറെ അലോപ്പതിയും ഒരുപാട് പത്യങ്ങളുo 29 വയസ്സ് വരെ ഈ ഒരു ട്രീറ്റ് മെന്റ് ആയിട്ട് ജീവിച്ചു.. ഒരു കുറവും കിട്ടിയില്ല... അവസാനം എന്റെ എല്ലുകൾ ബലം ഇല്ലാതെ ആയി ആവശ്യത്തിന് ശരീരത്തിന് ബലം പോലും കിട്ടുന്നില്ല... ലാസ്റ്റ് time ഞാൻ മരുന്നുകൾ എല്ലാം നിർത്തി കിട്ടുന്ന food മുഴുവൻ കഴിച്ചു ഇവർ ഈ പറയുന്ന ജങ്ക് food മീൻ ബീഫ് കാപ്പി ചായ പാൽ എല്ലാം...അതിശയം എന്ന് പറയട്ടെ ഞാൻ പോലും അറിയാതെ എന്റെ ശരീരത്തിൽ നിന്ന് ഇതിന്റെ പാടുകൾ എല്ലാം മാഞ്ഞു പോയി... എല്ലാം അസുഖവും മാറി പോയി തനിയെ... എല്ലാരോടും ഞാൻ ഒരു കാര്യം പറയട്ടെ ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ശരീരത്തിൽ ഹീറ്റ് കൂടുതൽ ആവാതെ നോക്കുക ഇത് മാത്രം കൊണ്ട് ആണ് ഈ അസുഖം വരുന്നത് പരമാവധി നല്ല ഫ്രഷ് ഭക്ഷണം കഴി ക്കുക പഴയ food ഒഴി വാക്കുക ഇത്രേ ഉള്ളൂ... എന്റെ അനുഭവം ഞാൻ ഇവിടെ പറഞ്ഞു എന്നെ ഉള്ളൂ... നിങ്ങൾക്കു ഏതാണ് നല്ലത് എന്ന് തിരഞ്ഞു എടുക്കാം
ഒരിക്കലും മാറില്ല മാറിയ അനുഭവം പങ്കു വയ്ക്കണമെങ്കിൽ യൂറിൻ തെറാപ്പിയും ആയിട്ട് ബന്ധപ്പെടുന്നു പഴയ യൂറിൻ ലേപനം ചെയ്തു പുതിയ യൂറിൻ കുടിക്കുന്നവർക്ക് പൂർണ്ണമായും മാറും സംശയമുണ്ടെങ്കിൽ യൂറിൻ തെറാപ്പി ചെയ്ത ആൾക്കാരുമായിട്ട് ബന്ധപ്പെടുക വാട്ടർ ഫൗണ്ടേഷൻ എന്ന് അടിച്ചാൽ യൂട്യൂബിൽ കിട്ടും ആരും ചീത്ത വിളിക്കാൻ വരണ്ട ഇത് കണ്ണിൽ കണ്ട അനുഭവമാണ് പറയുന്നത്
Vegetarian ആയ മാതാപിതാക്കളായവർക്ക് ജനിച്ച കുഞ്ഞിന് ജനിച്ചപ്പോൾ start ചെയ്ത സോറിയാസിസ് 20 വയസ്സുവരെയും മാറാതിരുന്നാൽ എന്തു കാരണം ആകാം കുട്ടിയും veg ' ആണ് കുടുംബത്തിൽ മറ്റാർക്കും ഇല്ല ഇത് മാറാൻ എന്തു ചെയ്യണം Homeo, Allopathy , Ayurveda m എന്നിവയും treatment ചെയ്തിട്ടുണ്ട്
ഏത് ഡോക്ടറും ആകെ പറയുന്നത് എന്താണ് സോറിയാസിസ് എത്ര തരം എന്ത് ഭക്ഷണം കഴിക്കരുത് എന്ത് കഴിക്കാം അല്ലാതെ ഇതിന്റെ മരുന്നോ ചികിത്സയോ കാരണമാ ഒരാൾക്കും അറിയില്ല. വെറുതെ വാചകമടിച്ച് ഡോക്ടർമാർക്ക് കാശുണ്ടാക്കാം അത്ര തന്നെ ...
ഇതെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക്,
ഡോ. അനുമോദിനെ വിളിക്കാം...
ഫോൺ : +919961258199
Thanku Dr
ആരാ
qq😊a CV mn
Thanks. Dr
സർ നഖം പൊളിഞ്ഞ വികൃതമായി ഇരിക്കുന്നു അതിനെന്താണ് പ്രതിവിധി
Thank you sir, വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു...
Thanks sir it was 100 percentage useful. May God bless you and all.
ഞാൻ ഒരു വർഷം ആയുർവേദ മരുന്ന് കഴിച്ചു 👍 രോഗം മാറി ❤ എന്നാൽ 6 മാസത്തിനു ശേഷം വീണ്ടും വന്നു, കൂടെ ആർത്രൈറ്റിസും 😢 ഇപ്പോൾ 12 വർഷം കഴിഞ്ഞു, ചിലപ്പോൾ കുറച്ചു കുറയും പിന്നെയും വരും 😢 അതുകൊണ്ട് ഇങ്ങനെ കുറെ ഡോക്ടർമാർ വരുന്നുണ്ട് സോഷ്യൽ മീഡിയയിൽ ഇപ്പം മാറ്റി തരാം എന്ന് പറഞ്ഞു 😂 ഒരിക്കലും മാറില്ല രോഗം ദൈവം വിചാരിക്കാതെ 😢😢
Io
Dr പറയുന്നത് കുറെയേറെ ശരിയാണ്.. ടെൻഷൻ, അത് പ്രധാന ഘടകം ആണ്. പിന്നെ അച്ചാർ, എരിവ് കൂടുതൽ ഉപയോഗിച്ചാൽ ഇത് കൂടും
ഉഴുന്ന്, ചേന ഇവ ഇത് കൂട്ടുന്നതായി കാണുന്നു.
Tku so much Dr.
"അഞ്ജനമെന്നാൽ എനിക്കറിയാം അത് മഞ്ഞള് പോലെ വെളുത്തിട്ടു "
ഭാര്യ ഡോക്ടർ ചോദിക്കുന്നു ഭർത്താവ് ഡോക്ടർ വലിയ വായിൽ അങ്ങ് തള്ളുകയാണ്.. കഷ്ടം എന്നല്ലാതെ എന്തു പറയാൻ....
"സോറിയാസിസ് എന്റെ ഭാവനകൾ തോന്നലുകൾ "
എന്ന ടൈറ്റിലായിരുന്നു അനുയോജ്യം..
വൈദ്യശാസ്ത്രം പുരോഗമിച്ച 21ആം നൂറ്റാണ്ടിൽ ഇരുന്നു കൊണ്ടാണ് ടിയാൻ 4 കിലോ ബീഫ് കഥയും ബിരിയാണിക്കഥയും സോറിയാസിസ് ഉണ്ടാവാനുള്ള കാരണമായി പറയുന്നത്. ഈ തിന്ന് ബീഫും ബിരിയാണിയും ദഹിക്കാതെ വിഷമിച്ചിരിക്കുമ്പോൾ ദേ വരുന്നു നമ്മുടെ വില്ലൻ സോറിയാസിസ്. പിന്നെ അതങ്ങു ക്ലിയർ ചെയ്തു ദേ പോയി സോറിയാസിസ്.
പാമ്പിന്റെ ശാപം എന്നുപറയാത്തത് ഭാഗ്യം. ആയുർവേദത്തിൽ സോറിയാസിസിൻറെ കാരണം പോലുമറിയാതെ രക്ത ദൂഷ്യം കൊണ്ട് ഉണ്ടാകുന്ന രോഗം വെൺകുഷ്ടം എന്ന് എഴുതിവെച്ചതല്ലാതെ വേറെഎന്തുണ്ട് ആയുർവേദത്തൽ രക്ത ശുദ്ധി എന്ന ഭാവനയെ ആസ്പദമാക്കി കൊടുക്കുന്ന കുറേ കഷായങ്ങൾ അരിഷ്ടങ്ങൾ പിന്നെ എണ്ണകളും ഇതൊന്നും സോറിയാസിസ് മാറ്റുന്നില്ല മാറുകയുമില്ല. പിന്നെ പറയുന്നത് പഞ്ചകർമ്മ ചികിത്സയാണ് അത് വേറൊരു പൊട്ട ഭാവന മാത്രം ആയിരക്കണക്കിന് പാവപ്പെട്ട സോറിയാസിസ്രോഗികളുടെ പണവും സമയവും നഷ്ടപ്പെടുത്തി എന്നല്ലാതെ അത് കൊണ്ടൊന്നും സോറിയാസിസ് മാറില്ല.എന്നത് ഒരു നഗ്നമായ സത്യം മാത്രം. മോഡേൺ മെഡിസിൻ ട്രീറ്റ്മെന്റിലല്ലാതെ സോറിയാസിസിനെ നിയന്ത്രിച്ചു നിർത്താനും സുഖപ്പെടുത്തുവനും സാധിക്കുകയില്ല എന്നതാണ് യഥാർഥ്യം. ആയുർവേദം ഹോമിയോപ്പാത്തി ഒക്കെ ദീർഘ കാലം എടുത്തു സോറിയാസിസ് വഷളായി വീണ്ടും മോഡേൺ മെഡിസിനിലേക്ക് തിരിച്ചു വന്നു രോഗം സുഖമായി തൃപ്തിയോടെ ജീവിതം നയിക്കുന്ന എത്രയോ പേരെ എനിക്ക് നേരിട്ട് അറിയാം ഇന്ന് സോറിയാസിസ് ചികിൽസിക്കാൻ നിരവധി മരുന്നുകൾ ബയോളജിക്സ് വരെ നിലവിലുണ്ട് ഈയടുത്തായി സോറിയാസിസ് ഉണ്ടാക്കാൻ കാരണമായ ജീനിനെ വൈദ്യശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു അധികം താമസിയാതെ ജീൻ എഡിറ്റിങ്ങിലൂടെ സോറിയാസിസിനെ എന്നെന്നേക്കുമായി മനുഷ്യരിൽ നിന്നു പറിച്ചുകളയാൻ കഴിഞ്ഞേക്കും അതിനുള്ള തീവ്ര ശ്രമങ്ങളിലാണ് ഗവേഷകർ..
വൽക്കഷ്ണം :-
ബീഫ്, ചിക്കൻ, മട്ടൺ, ബിരിയാണി പിന്നെ ദഹന പ്രശ്നങ്ങൾ ജംഗ്ഫുഡ് ഇതൊന്നുമയും സോറിയാസിസ് വരാനുള്ള കാരണവുമായി ഒരു പുലബന്ധം പോലുമില്ല. ഇതൊന്നും കഴിക്കാത്ത പ്യൂർവെജ്ജ് ആയ ആയിരക്കണക്കിന് സോറിയാസിസ് രോഗികൾ നമ്മുടെ കേരളത്തിൽ തന്നെ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. പിന്നെ ആർക്കും യു ട്യൂബിൽ ഇരുന്നു എന്തും പറയാമെന്നുള്ള അവസ്ഥ വളരേ സങ്കടകരമാണ്. ഇത് കേട്ടു സത്യമാണെന്ന് കരുതുന്ന പാവം സോറിയാസിസ് രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ സങ്കടകരമാണ്. നന്ദി 🙏🌺
ആയുർവേദം കഴിച്ചു അസുഖം മാറിയവർ ഉണ്ടെല്ലോ തിരുവന്തപുരം
ആയുർവേദ മെഡിക്കൽ കോളേജിൽ
സത്യം
Bro enth cheyithala ithu marum enik 26 age ha veliya onn free ayi nafakan pettunilea ipo ula work njan resign koduth veetil vann irikuva mentally full dipration haa pls hlp how to cure
@@vishnuvijay7552 എന്തു മരുന്ന് കഴിച്ചാലും നിങ്ങളുടെ കിഡ്നി സേഫ് ആണോന്ന് നോക്കിയിട്ട് കഴിക്കുക.. എനിക്ക് സോറിയാസിസ് ആയിരുന്നു.. ഒരുപാട് മരുന്നുകൾ കഴിച്ചു.. ആയുർവ്വേദം ആണ് കഴിച്ചത്.. സോറിയാസിസ് മാറിയതും ഇല്ല കിഡ്നി രോഗം ഉണ്ടാകുകയും ചെയ്തു.. ആയുർവേദത്തിൽ എന്തു മരുന്ന് തന്നാലും അവർക്കു പോലും അറിയില്ല ഏതൊക്കെ അവയവം അടിച്ചു പോകുമെന്ന്.. അന്തമായി ഒന്നിനെയും വിശ്വസിക്കരുത്.. ഒരു മരുന്നിനെയും ഒരു ഡോക്ടറെയും.. അതിനിടയിൽ അർക്കരസായാനം എന്ന് പറഞ്ഞോണ്ട് ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട്.. ഒരിക്കലും അത് കഴിക്കരുത്.. കിഡ്നി ആദ്യം പോകും ഉറപ്പ്.. അനുഭവം ഗുരു.. ഭക്ഷണം ക്രമീകരിക്കുക,, വ്യായാമം ചെയ്യുക.. യോഗ ചെയ്യുക .. മനസ്സിനെ ഹാപ്പി ആയി സൂക്ഷിക്കുക.. സോറിയാസിസ് നിയന്ത്രിക്കാൻ കഴിയും....
@@VkH-fs9ku yes correct adiyam njan kaniche alopathy ayirunn 2 month endea elam clear ayi but vomiting vannpo blood koodi vann athode alopathy nirthi e psoriasis mulam ipo purath povan work cheyan koodi pettunilae valathe oru dipration aki
Very Helpful Information Thanks 🙏👍☺️👍
Oral end kazhikkanam ennu paranjaal adanju nallad.
Thank you Dr
Pinne enna poora njan kazhikande
Dr. Paranjathu shariyanu palarum kaliyakkunnathu kandu, enikku anubhavam undu, ororutharkkum oro type food anu alergi athu ethanennu kandu pidikkanam, food thanneyanu ithinte main problem, chemmeeninte kariyam okke correct anu
ഗ്ലീസറിനും 75% വും റോസ് വാട്ടർ 25% മിക്സ് ചെയ്ത് ദിവസവും ഉള്ള സ്ഥലത്ത് പുരട്ടി രാവിലെ കുളിക്കുക. 6 മാസമെങ്കിലും സ്ഥിരമായി ഉപയോഗിക്കണം. 100 % മാറും 👍
അത് എത്ര മിനിറ്റ് വരെ മുഖത്തു വെയ്ക്കണം
@@Leoadarsh എവിടെയൊക്കെയാണോ ഉള്ളത് അവിടെയൊക്കെ രാത്രി കിടക്കും മുമ്പ് പുരട്ടി രാവിലെ കുളിക്കുക
ഉറപ്പ് ആണോ പൂർണം ആയും മാറുമോ
@@manuvattappara8245 മാറും സുഹൃത്തേ.. ഇംഗ്ലീഷ് ഗുളിക കഴിച്ചു വെറുതെ പൈസ കളയണ്ട.. ഒരു കാര്യവുമില്ല. വീണ്ടും വരും. ഇത് പരീക്ഷിക്കൂ. മുഴുവനായും മാറും.
അല്ലെങ്കിൽ വേറെയും ഓപ്ഷൻ ഉണ്ട്. കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ഷോപ്പിൽ പോയി "അയ്യപ്പാല വെളിച്ചെണ്ണ" വാങ്ങി അത് ഇത് പോലെ ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിച്ചു 6 - 8 മണിക്കൂർ കഴിഞ്ഞു കുളിച്ചാൽ മതി. ( ഈ എണ്ണ തേച്ച് ബെഡിൽ പോയി കിടന്നാൽ ബെഡ് മുഴുവൻ ചുവപ്പ് കളർ ആകും. സൂക്ഷിക്കുക ) ആദ്യ മാസം എല്ലാ ദിവാസവും രണ്ടാം മാസം ഒരു ദിവസം ഇടവിട്ടും മൂന്നാം മാസം 2 ദിവസം ഇടവിട്ടും നാലാം മാസം 3 ദിവസം ഇടവിട്ടും ഉപയോഗിച്ച് 6 മാസം ചെയ്യൂ. ഫുൾ മാറും 👍
Thnkuu dctr...
Sir, വളരെ നല്ല information 🙏🏻🙏🏻
aster mims kannuril dr jisy dermatologist und one kond enikk nalla maattam und
15 വർഷമായിട്ട് അനുഭവിക്കുന്നു... ഇതുവരെ മരുന്നും നിർത്തിയിട്ടില്ല... ഇപ്പോ tablet കഴിക്കാൻ പറ്റുന്നില്ല... നെഞ്ചിടിപ്പ്.. ശരീരം വിറയൽ.. ഉറക്കം... ഇതു തന്നെ... അവസ്ഥ😢😢
Tq dr.
Swasam muttinu kurichu ee dr oru video cheyyummoo
Thank you sir
ബീഫ് അഞ്ച് കിലോ തിന്നതുകൊണ്ടല്ല ഡോക്ടർ സാറെ സോറിയാസിസ് .....ഒരു ഗുമ്മ് കിട്ടാനും വേണ്ടി ഇങ്ങനെയൊക്കെ😄😄
plese.use
rose.water.and
glesarin..mix.use
Sri seiyalama
Dr. 🙏🙏🙏
👍🙏thanx a lot
എന്റെ സോറിയാസിസ് സ്വർണ്ണത്തിന്റെ വില പോലെ കുറഞ്ഞും,കൂടിയും പോകുന്നു..😊
Thank u doctor
Janithakamayi vannal enthu cheyyum
❤
💯 correct
Great speach ❤
ഇത് വേർതിരിച്ചു എങ്ങനെ അറിയാം
Many doctors says it is an autoimmune disease and aggravate with food habits
Dr poul puthukadan thrissur DLC cleanic 👌 ഡോക്ടർ ആണ് skin ന്റെ എത്ര വലിയ alergyum sir simple ആയി മാറ്റിത്തരും ഞാൻ 5 ഡോക്ടറെ 8 മാസമായി ബേധം ഇല്ലാതെ ഈ സർ നെ കണ്ട ശേഷം 4 ദിവസം കൊണ്ട് ബേധം ആക്കി തന്നു സർ 🙏 ഇതുപോലെ ഫുഡ് കണ്ട്രോൾ ഒന്നും തന്നെ പറഞ്ഞില്ല
Details tharu
athu pole aster mims kannuril docter jisy dermatologist und one weak kond nalla result und
ദ ന്ത പാലാ. ഇട്ട. എണ്ണ നല്ലതാണ്
Vitiligoku nallathano
ധന്ത പാല നല്ലതെല്ല
@@sibikj6789 oru aayurvedha prdct und rslt kittum
@@rislasherin5589 എന്താണത്?
@@ajithkhanbekkar2507cntct ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്
can u provide the clinic address
alergy aaanennu ariyan enthokke test cheyyanam athu evideya ullath
Lichen planus ന് ചികിത്സയുണ്ടോ.
മറുപടി പ്രതീക്ഷിക്കുന്നു.
മാറിയോ എന്ത് ട്രീറ്റ്മെന്റ് എടുത്തു വന്നതിന്റെ scars മാറിയോ Pls rply
Homeo undu
സാർ ഇതിന് ഹോമിയൊയിൽ നല്ല മരുന്നുണ്ട് ഏതാനം ദിവസിക്കുള്ളിൽ പൂർണം ആയിട്ടു മാറും ഏത് ആഹാരവും കഴിക്കാം എന്തു വേണമെങ്കിലും കഴിക്കാം പച്ചമരുന്നിൽ ഇതൊന്നും നടക്കില്ല ഒന്നും കഴിക്കാനും പറ്റത്തില്ല
Yeethanonn paranju tharo
താങ്കളെ ഒന്ന് Contact ചെയ്യാൻ എന്താ മാർഗ്ഗം. Mob No ?
ഞാൻ എൻ്റെ ജീവിതത്തിൽ നോൺ നോൺ വെജിറ്റേറിയൻ കഴിച്ചിട്ടില്ല,വീട്ടിൽ നിന്ന് എങ്ങും പോയിട്ടും ഇല്ല,സോറിയാസിസ് 10 വർഷം ആയിട്ട് ഉണ്ട്,maximum aurvedam, Alopathy treatment ചെയ്തൂ . ഇതൊന്നും ഒരു കാരണം അല്ല സോറിയാസിസ്.
Sir, milk , wheat , Uzhunnnu and sweat are common causes. Can you try this and let know your feedback in a month.
@@yesk2318 egg also
അതെ , Psoriasis ഇതൊന്നും കൊണ്ടല്ല .. എങ്ങനെ വരുന്നുന്നു ദൈവത്തിനു പോലും അറിയില്ല .. ഇനി അനുഭവിക്കാൻ ഒന്നുമില്ല ... എന്തെങ്കിലും കഴിച്ചാൽ പ്രശ്നം കഴിച്ചില്ലെങ്കിൽ പ്രശ്നം...എന്തു ചെയ്യാൻ..
Correct
Mararum oru product und
enikkum und idakku koodum 😔
My son is suffering with this. He is 35 yrs.
Dr, can you pl give your contact details?
Give him body cooling foods . Apply Neela bringathy oil . Give gooseberry with garlic juice .
ആദ്യ കമൻ്റിൽ ഫോൺ നമ്പർ ഉണ്ട്.
Details tharu
0:29
21 varshamayi enik chund p0ttiporunna avasthaya ariyunnavar oru chikithsa paranju tharumo. Pls
Ethin oru food sapliment ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Mutton beef idkazichalkudum
Bloodshudiilladayumvaram
Hello sir ഇതിന് ബ്ലഡ് ടെസ്റ്റ് ചെയ്താല്‍ അറിയാൻ പറ്റില്ലേ ഏതു tipe ആണെന്ന് 15 year ആയി മാറുന്നില്ല
എൻ്റെ brother in law ക്ക് കുറഞ്ഞു by homeopathy treatment
Dr Mini's allergy clinic & naet centre
@@neethua.kallidukkil6853 address തരാമോ. എന്റെ മകന് ഉണ്ട്.
Garlic with gooseberry juice is very effective. And apply Neela bringathy oil . Very effective
@@ushamenon160 dr mini's naet allergy clinic and homoeopathic health care centre pallickathodu
4 vayasil thudangiyathan ippol 15 vayasayi
കെട്ടിയൊനും കെട്ടിയോളും കൂടെ ഒരു പുതിയ പരിപാടിയുമായി ഇറങ്ങിയിരിക്കുകയാണ് അല്ലേ എന്തായാലും നന്നായി
നല്ല അവതരണം കുഴപ്പമില്ല അഭിവാദ്യങ്ങൾ
ഹെയർ സോറിയാസിസ് കുറക്കാൻ എന്താ ചെയ
ഒരു മരുന്നും കഴിക്കണ്ട 100%വും കുറയും 10 പൈസ ചിലവില്ല
എങ്ങനെ @@Pachakkarimachanപച്ചക്കറിമച്ചാ
മാറിയോ
dhandha pala hair oil weakly 3 times use cheyyuga baakiyulla daysil coal tar shampoo use aakuga 100%result aanu
🙏❤️
ഈ ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണ് practice ചെയ്യുന്നത്, ആയൂർവേദമാണോ?
🙏🙏👍👍👍
Asukhangalude karanam aru kandupidikkunnu,aru chikilsichu bhedamakkunnu?😅😂
ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞിട്ടില്ല. എനിക്ക് അനുഭവം ഉള്ളതാ.
എനിക്ക് സോറിയാസിസ് ഉണ്ട് മാംസ ഭക്ഷണം അധികം കഴിച്ചാൽ പെട്ടെന്ന് വർദ്ധിക്കും എന്നുള്ളത് സത്യമാണ്
Enikkum unde chikken beef kayichal koodunnu
Kurach okay kazikam oru product und annubavam
എന്താണ് ആ product, pls...@@asifaasifakk6382
Doctor is wrong about beef , plastic etc . Pure theory.
doctor enikku 6masatholamayi ithu thudangiyittu innaleyanu ithanennu arinjathu enikku chemicalinte allergiyayittanu thudangiyathu keedanasini adicha sthalathu panicgeythappol kaiyilanu first thudangiyathu marunnu cheythu ennalun pinnidu kalilekkum mattum padarnnu
njan ini enthanu ceyendathu
Propysalic oilment vangi purattu..
Dr ഫാറ്റി ലിവർ കാരണം psoriyasis വരുമോ?
ഫാറ്റിലിവർ sukMavan ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Ayurvedic medicine and therapy doesn't seem to be healing the disease, but gives only temporary relief again reappear next year.
Urine therapy in fasting for more than 3 months duration seems to be proven medicine to cure psoriasis permenantly.
എങ്ങനെ ചെയ്യണം.
Homeopathy medicine is best for psoriasis
@@gamilcom. I disagree with that.. Tried batras homoeo 15 years ago for an year or so, but no cure. Better do some yogas and strict veg diet plus physical exercise could give significant improvement for psoriasis.
യൂറിൻ തെറാപ്പി?? അതെങ്ങനെ ചെയ്യാം
വിഡ്ഢിത്തം ഒരുളുപ്പുമില്ലാതെ, auto immune disease എന്താണെന്ന് ആദ്യം പഠിയ്ക്ക്, ചില ആഹാ രങ്ങൾ, stress ഇവ അവസ്ഥ മോശമാക്കും.
Dr. Urticaria+Angioedema varan prathyekich enthelum karanam undo. 17 varshmai suffer cheyyunnu. Permanent steroida and antihistamins il ane. Kindly reply
ധന്തപ്പാലയുടെ ഇല 7ദിവസം വെയിലിൽ വെളിച്ചെണ്ണയിൽ മുക്കി വച്ച് ആ എണ്ണ ദേഹം മുഴുവൻ പുരട്ടി രണ്ടു മണിക്കൂർ കഴിഞ്ഞു സോപ്പുപയോഗിക്കാതെ കുളിക്കുക. പയറുപൊടിയോ, ഇഞ്ചയോ അഴുക്ക് കളയാൻ ഉപയോഗിക്കുക. എനിക്ക് 100%റിസൾട്ട് കിട്ടി. ഭാഗ്യത്തിന് വീടിന്റെ ചുറ്റും പാലയുടെ മരങ്ങൾ ഉണ്ടായിരുന്നു...
@@insurance9280 മാറിയിട്ട് ഇപ്പോ എത്ര വർഷം കഴിഞ്ഞു ?
@@insurance9280 please send your phone number
Oru aayurvedha prdct und poornamayum matam💯
Ethu product aanu
@@noufalmkba-bv5mr detail aayitt parayam cntct ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്
@@noufalmkba-bv5mr contact cheythooo ready aaayooo🙏🙏 onu reply tharanee
i pulse aayirikum..
Rakathathile vethiyanam moolam ith indakuoo
മാറും പിന്നെയും വരും നിങ്ങൾക്ക് പണം ഉണ്ടാക്കാൻ ഇതൊക്കെ പറയാ😅
ഇതിൽ പറയുന്ന കാര്യങ്ങൾ കേട്ടാൽ നമുക്ക് ഒരു ഭക്ഷണവും കഴിക്കാൻ പറ്റില്ല... ഒന്നര വയസ്സിൽ എനിക്ക് സോറിയാസിസ് അസുഖം വന്നത് ആണ് പിന്നീട് അവിടെന്നു അങ്ങോട്ട് ഒരു പാട് മരുന്നുകൾ ഞാൻ കഴിച്ചു ആയുർവേദ ത്തിൽ തന്നെ തയ്ക്കാട്ടു മൂസ് ന്റെ മരുന്നു കഴിച്ചു പിന്നീട് ഹോമിയോ കഴിച്ചു പിന്നെ കുറെ അലോപ്പതിയും ഒരുപാട് പത്യങ്ങളുo 29 വയസ്സ് വരെ ഈ ഒരു ട്രീറ്റ് മെന്റ് ആയിട്ട് ജീവിച്ചു.. ഒരു കുറവും കിട്ടിയില്ല... അവസാനം എന്റെ എല്ലുകൾ ബലം ഇല്ലാതെ ആയി ആവശ്യത്തിന് ശരീരത്തിന് ബലം പോലും കിട്ടുന്നില്ല... ലാസ്റ്റ് time ഞാൻ മരുന്നുകൾ എല്ലാം നിർത്തി കിട്ടുന്ന food മുഴുവൻ കഴിച്ചു ഇവർ ഈ പറയുന്ന ജങ്ക് food മീൻ ബീഫ് കാപ്പി ചായ പാൽ എല്ലാം...അതിശയം എന്ന് പറയട്ടെ ഞാൻ പോലും അറിയാതെ എന്റെ ശരീരത്തിൽ നിന്ന് ഇതിന്റെ പാടുകൾ എല്ലാം മാഞ്ഞു പോയി... എല്ലാം അസുഖവും മാറി പോയി തനിയെ... എല്ലാരോടും ഞാൻ ഒരു കാര്യം പറയട്ടെ ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ശരീരത്തിൽ ഹീറ്റ് കൂടുതൽ ആവാതെ നോക്കുക ഇത് മാത്രം കൊണ്ട് ആണ് ഈ അസുഖം വരുന്നത് പരമാവധി നല്ല ഫ്രഷ് ഭക്ഷണം കഴി ക്കുക പഴയ food ഒഴി വാക്കുക ഇത്രേ ഉള്ളൂ... എന്റെ അനുഭവം ഞാൻ ഇവിടെ പറഞ്ഞു എന്നെ ഉള്ളൂ... നിങ്ങൾക്കു ഏതാണ് നല്ലത് എന്ന് തിരഞ്ഞു എടുക്കാം
ശരീരത്തിൽ heat ഒഴിവാക്കുന്നത് എങ്ങനെയാണ്?
heat engine ozhivakkam bro??
പണ്ട് ഞാൻ ac യിൽ നിന്ന് ജോലി ചെയ്തപ്പോൾ മാറിയതാ
ac യൂസ് ചെയ്യുന്നത് നല്ലതാണ് ദിവസവും ഒരു മണിക്കൂർ
13:45
ഒരിക്കലും മാറില്ല മാറിയ അനുഭവം പങ്കു വയ്ക്കണമെങ്കിൽ യൂറിൻ തെറാപ്പിയും ആയിട്ട് ബന്ധപ്പെടുന്നു പഴയ യൂറിൻ ലേപനം ചെയ്തു പുതിയ യൂറിൻ കുടിക്കുന്നവർക്ക് പൂർണ്ണമായും മാറും സംശയമുണ്ടെങ്കിൽ യൂറിൻ തെറാപ്പി ചെയ്ത ആൾക്കാരുമായിട്ട് ബന്ധപ്പെടുക വാട്ടർ ഫൗണ്ടേഷൻ എന്ന് അടിച്ചാൽ യൂട്യൂബിൽ കിട്ടും ആരും ചീത്ത വിളിക്കാൻ വരണ്ട ഇത് കണ്ണിൽ കണ്ട അനുഭവമാണ് പറയുന്നത്
നമ്പർ ഉണ്ടോ
Please onnu details ayi paranju tharummooo ithumoolam bayakara tensionilani
ജന്മനാ ഉള്ളതിന്റെ കാരണം എന്താണ്?
Drink lot of water . Use body cooling foods .
Njan 15 varshamaayi psoriasis patient aanu.. kaaal paadam.. Kai pathi ... Kai-kaal muttukal enividagalil aanu kooduthal...
Kure kaalam marannu kudichu.. oru maatavum ellaaa
Oru aayurvedha prdct und poornamayum marum💯
@@rislasherin5589 endaan medicine paranj tharimo
Mix glicerin and rose water then apply,nalla mattam undakum
Propysalic nf oilment
ഉഢായിപ്പായിരുന്നൂല്ലേ
ശരിക്കും നിങ്ങൾ സൊറിയാസിസ് ഉള്ള ആൾക്കാരെ കണ്ടിട്ടില്ല എന്നത് ഉറപ്പാണ്.
Vegetarian ആയ മാതാപിതാക്കളായവർക്ക് ജനിച്ച കുഞ്ഞിന് ജനിച്ചപ്പോൾ start ചെയ്ത സോറിയാസിസ് 20 വയസ്സുവരെയും മാറാതിരുന്നാൽ എന്തു കാരണം ആകാം കുട്ടിയും veg ' ആണ്
കുടുംബത്തിൽ മറ്റാർക്കും ഇല്ല
ഇത് മാറാൻ എന്തു ചെയ്യണം Homeo, Allopathy , Ayurveda m എന്നിവയും treatment ചെയ്തിട്ടുണ്ട്
ഡോക്ടറോട് നേരിട്ട് കാര്യങ്ങൾ പറയുക.എന്നിട്ട് ചികിത്സ തേടുക. വിവിധ കാരണങ്ങൾ കൊണ്ട് വരാം. വിവിധ ചികിത്സ രീതിയിലൂടെ ഇതിനെ control ചെയ്യാം.
Is eating goat meat good for psoriasis
No it's also red meat
തിക്തകാംകഷായം, തിക്തക ഘറ്തം, മാനസാമിത്രം, ധന്തപ്പല, മഞ്ഞിഷ്ഠതി, രാസക്കാർപുർലപം, ഖദിരാരിഷ്ടം, ആരാഗ്വരാരിഷ്ടം, അഭയാരിഷ്ടം
R u dr ..or u took this meds...
മരുന്നുകൾ കഴിക്കുന്നതോടൊപ്പം ബാത്ത് ടബ്ബിൽ ഇളം ചൂട് വെള്ളം നിറച്ച് വയറ് മുങ്ങുന്ന രീതിയിൽ കുറച്ച് സമയം ഇരിക്കുന്നത് ഗുണം ചെയ്യും.
ഏത് ഡോക്ടറും ആകെ പറയുന്നത്
എന്താണ് സോറിയാസിസ്
എത്ര തരം
എന്ത് ഭക്ഷണം കഴിക്കരുത് എന്ത് കഴിക്കാം
അല്ലാതെ ഇതിന്റെ മരുന്നോ ചികിത്സയോ കാരണമാ ഒരാൾക്കും അറിയില്ല. വെറുതെ വാചകമടിച്ച് ഡോക്ടർമാർക്ക് കാശുണ്ടാക്കാം അത്ര തന്നെ ...
Sathyam
Tradition
Dr ശത്രുക്കള്‍ നല്ലോണം ഉണ്ട് പറയുന്നതിൽ കാര്യമുണ്ട്
നിങ്ങൾ ശരിക്കും dr തന്നെയാണോ 🤔
തന്നെ ആരാ doctor ആക്കിയത്
ഇവൻറ്റെ വായ് ടേപ്പ് വച്ച് ഒട്ടിക്കാൻ പറ്റുമോ
ജന്മനാ ഉള്ളതോ
Wrong information
ഈ ഡോക്ടർ തട്ടി പ്പ് ആണെന്നാണ് എനിക്ക് അനുഭവം
എന്ത് തേങ്ങയ ഈ മോയന്ത് തള്ളുന്നത് 😅😅
തെറ്റായ കാര്യങ്ങൾ വെറുതെ പറയുന്നു.
വസ്ത്രം ഇടുന്നത് കൊണ്ട് ആണ് സോറിയാസിസ് വരുന്നത് എന്ന് തോന്നുന്നു
😂
Dr phone number tharamo
Phone number അല്ലേ ആദ്യ comment stalin
ഭക്ഷണം പൂർണമായും ഒഴിവാക്കി യാൽ മാറുമോ?
🙏🏼