Mahadeva Shiva Shambo || Thrikkodithanam Sachidhanandhan Songs || മഹാദേവ ശിവ ശംഭോ || കച്ചേരി

Поділитися
Вставка
  • Опубліковано 26 вер 2023
  • FULL VIDEO LINK : • PART 2 || THRIKODITHAN...
    UA-cam Channel Link :
    / @bhakathasangamam
    facebook : / bhakthasangamam
    Instagram : / bhaktha_sangamam
    for more queries please contact
    Whatsapp : 7034795486
    @BHAKTHA SANGAMAM
    #sreeshubhanandhaasramam #ambalapara #athmabodhodhyasangam #ambalapara #temple #idukki #sreesubhanandhageethangal #trending1
    #youtube #youtuber #instagram #music #love #follow #like #tiktok #spotify #youtubers #video #youtubechannel #explorepage #memes #gaming #instagood #twitch #subscribe #facebook #hiphop #gamer #viral #art #rap #explore #k #ps #likeforlikes #followforfollowback
    #viral #share #linkinbio #tiktok #youtubekids #newyoutuber #youtubesubscribers #subscribers #k #smallyoutubersupport #followforfollowback #subforsub #blogger #youtubemusic #comment #youtuberindonesia #newvideo #art #photography #instadaily #contentcreator #memes #twitch #trending #followback #youtubegamer #subs #youtubeindia #fortnite #followme #thapogiri
    #sreeshubhanandhageethangal #bhakthasangamam #devotionalsongs#serires#SivaKavasam #Shivan #Namashivaya #OmNamashivaya #Panchalinga #SivanPotri #108SivanPotri #Sivan108Potri #ShivanSongs #SivaSong #Monday #Shivan #Pradosham #Annamalaiyar #PradoshamSongs #ShivanSongs #SivaSongs #Annamalaiyar #Isha #BakthiSongs #TamilBakthiSongs #Parvathi #Annamalaiyar #ArunachalaEswarar #Shivan #Arunachala #ArunachalaEswararTemple #Tamil #Bakthi #BakthiSongs #TamilMusic #TamilBhakthiSongs #DevotionalSongs #Songs #Bakthi #BakthiSongs #GodSongs #TamilBakthiPaadal #shivansongs #shivan #mahashivratri
    ©Bhaktha sangamam
    Bs media

КОМЕНТАРІ • 174

  • @newanishagencies2094
    @newanishagencies2094 4 місяці тому +14

    അർഹിച്ച അംഗീകാരം കിട്ടാതെ പോയ മഹാപ്രതിഭ. ശബ്ദം കൊണ്ടും, ആലാപന ശൈലികൊണ്ടും ജനഹൃദയങ്ങളിൽ ചേക്കേറിയ അതുല്യ പ്രതിഭ. പ്രണാമം സാർ

  • @Geetha-rk7gq
    @Geetha-rk7gq 3 місяці тому +9

    ഒരു ദിവസം എത്ര പ്രാവശ്യം ഈ കീർത്തനം ഞാൻ കേൾക്കുന്നു എന്ന് എനിക്കറില്ല. മഹാദേവ അങ്ങയുടെ ഗായകനെ അനുഗ്രഹം കൊടുക്കണം ശംഭോ മഹാദേവ

  • @nandakumaranpp6014
    @nandakumaranpp6014 8 місяців тому +23

    ഈ കീര്‍ത്തനം ഇദ്ദേഹത്തിലൂടെ കേള്‍
    ക്കാന്‍ അവസരമൊരുക്കിയ
    ശുഭാനന്ദാശ്രമത്തെ,അഭിനന്ദി
    ക്കട്ടെ.

    • @bhakathasangamam
      @bhakathasangamam  7 місяців тому +1

      Thanks please share to all friends and subscribe our channel

  • @latheeshbl7168
    @latheeshbl7168 2 місяці тому +3

    ഞാൻ ആദ്യമായി ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത് 2006 ആണ് ചക്കുളത്തുകാവ് അബലത്തിൽ ദർശനത്തിനു പോയപ്പോൾ . ഞാൻ ഫീമെയിൽ വോയ്സ് കച്ചേരി CD ചോദിച്ചു. കടക്കാർ പറഞ്ഞു ഇത് കൊണ്ടുപോകു ഇഷ്ടപ്പെടും ഒരു മാസ്മരിക ആലാപനം 2024 ലും കേൾക്കുന്നു Live പരിപാടി കാണാൻ സാധിച്ചില്ല അത് വലിയ നഷ്ടം ....

  • @gtennursingjob
    @gtennursingjob 4 місяці тому +7

    Ente sachiyettan.....
    പാടി തിരും മുമ്പ് നിൻ സന്നിധിയിലേയ്ക്ക് പാടാൻ കൊണ്ടു പോയില്ലെ... ഇനിയെങ്കിലും തിരികെ തരു മോ... ഭഗവാനെ...

  • @uthamalakshmi
    @uthamalakshmi 7 місяців тому +23

    ഇങ്ങേര് മരിച്ചെന്ന് ആരോ തെറ്റിധരിപ്പിച്ചു.
    ഇദ്ദേഹം വിസിറ്റ് വിസയിൽ സ്വർഗ്ഗം കാണാൻ പോയി.
    ഉടൻ തിരിച്ചു വരും.
    സത്യം.

    • @satyamsivamsundaram143
      @satyamsivamsundaram143 7 місяців тому +5

      🙏 ആ ഘനഗംഭീരമായ ശബ്ദത്തിന് ഒരു കാലത്തും മരണമുണ്ടാകില്ല

  • @rajann7111
    @rajann7111 4 місяці тому +7

    നിറക്കണ്ണുകളോടെ ഒരായിരം പ്രണാമം. 🌹🌹🌹🌹🌹

  • @spraveenkumar2632
    @spraveenkumar2632 Місяць тому +2

    അകാലത്തിൽ നമ്മെ വിട്ടുപോയ മഹാപ്രതിഭ 🙏🙏🙏

  • @oyessunil
    @oyessunil 2 місяці тому +2

    രേവതി രാഗം കൊണ്ട് ഇത്‌ പോലെ അമ്മാനമാടുന്ന ഒരാളെ ആദ്യമായി കേൾക്കുന്നു.
    അങ്ങയുടെ ആത്മാവിന് പ്രണാമം 👏🏻

  • @vmohanan9730
    @vmohanan9730 4 місяці тому +3

    ആദ്യ മായി സറിനു കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏🙏

  • @kalapriyadarsini5785
    @kalapriyadarsini5785 7 місяців тому +11

    ❤❤❤❤❤❤❤ സർവ്വേശ്വരന്റെ പ്രിയ പുത്രനായിരിയ്ക്കട്ടെ അങ്ങ്❤❤❤❤❤❤❤❤❤❤❤

  • @sudhasundaram2543
    @sudhasundaram2543 5 місяців тому +5

    തൃക്കൊടിത്താനം സച്ചിദാനന്ദൻ അങ്ങയുടെ സ്മരണക്കു മുന്നിൽ നമിക്കുന്നു മനോഹരമായ സംഗീതാലാപനം ശിവശംഭോ മഹാദേവാ🙏🙏🙏🙏🙏🌹🌹🌹🌹

  • @sureshkumarg6844
    @sureshkumarg6844 2 місяці тому +2

    സച്ചിദാനന്ത നാദത്തിനു മുന്‍പില്‍ സഹസ്രകോടി പ്രണാമം

  • @user-uw5li1ll1q
    @user-uw5li1ll1q 3 місяці тому +3

    ❤❤super. Revathiyil polichu sir....super sir❤❤❤❤❤

  • @omnamahshivay766
    @omnamahshivay766 3 місяці тому +3

    ഒരിക്കലും മറക്കില്ല

  • @vijayamohanan4031
    @vijayamohanan4031 7 місяців тому +15

    പാട്ടിനെ സ്നേഹിക്കുന്നവർ ഈ നാദം ജീവിത കാലത്തോളും മറക്കുക ഇല്ല ഈ ആലാപനം നിലച്ചെന്നു പറയാൻ പറ്റുമോ ഒരായിരം ഓർമ്മകൾ 🙏🙏🙏🙏🙏

    • @bhakathasangamam
      @bhakathasangamam  7 місяців тому

      Thanks please share to all friends and subscribe our channel

    • @bijuthomas9253
      @bijuthomas9253 7 місяців тому

      Hi

    • @user-ps3ww2eu2k
      @user-ps3ww2eu2k 5 місяців тому +1

      പാക്കമേളക്കാരുടെ ഡീറ്റെയിൽസ് കിട്ടുമോ

    • @chandranch4701
      @chandranch4701 Місяць тому

      Hara Hara Mahadeva

  • @Psychosaudi
    @Psychosaudi 7 місяців тому +36

    എന്റെ ചെറുപ്പത്തിൽ ആലക്കാവ് ദേവിക്ഷേത്രത്തിൽ സപ്താഹത്തിന് ഉച്ച ഭക്ഷണം കഴിക്കാൻ ഉള്ള q വിൽ നിന്നപ്പോൾ ആണ് ആദ്യമായി ഇദ്ദേഹത്തിന്റെ കച്ചേരി കേൾക്കുന്നത് പൂവനങ്ങൾക്കു അറിയാമോ ഒരു പൂവിന് വേദന…..❤❤❤❤ അന്ന് ആരാധന മൂത്ത് ഭ്രാന്ത് ആയതാണ് ഇപ്പോഴും അതേ same ആരാധന almost 15 year back miss you legend❤

    • @bhakathasangamam
      @bhakathasangamam  7 місяців тому +3

      Thanks please share to all friends and subscribe our channel

    • @meena91
      @meena91 6 місяців тому +2

      ​@@bhakathasangamamഎന്തൊരനുഭൂതി

    • @meena91
      @meena91 6 місяців тому +2

      ഭക്തി സാന്ദ്രം

    • @poojamuri4294
      @poojamuri4294 5 місяців тому +1

      തൃക്കൊടിത്താനം ജീവിച്ചിരിപ്പുണ്ടോ? കഴക്കൂട്ടത്ത് ഒരു ഫ്ലാറ്റിൽ പ്രഷർ ഡൗൺ ആയി ....... ആഗാ നാലാപനം കഴി വു പറയാൻ വാക കളില്ല അദ്ദേഹത്തിന് എന്താ സംഭവിച്ചത്?

    • @radhamani1237
      @radhamani1237 3 місяці тому

      😮🎉😮 c

  • @jayadevanthiruvattar595
    @jayadevanthiruvattar595 3 місяці тому +3

    Sarvesharante anukirakam yepolum undakum, Shiva Shiva 🙏🙏🙏

  • @user-ug6it9mx1e
    @user-ug6it9mx1e 6 місяців тому +7

    what a great performance 🙏🙏👌👌👌👌👌especialy മൃദംഗം ആൻഡ് കടം 👌👌👌👌👌👌👌🙏🙏❤️❤️❤️❤️❤️ എങ്ങനെ ഈശ്വരൻ പ്രസാദികാത് ഇരിക്കും തിരിച്ചു വിളിച്ചു ഹതഭാഗ്യരായ കേരള സമൂഹം. ആത്മ പ്രണാമം 🙏🙏🙏🙏🙏🙏

  • @ajanthakumari6678
    @ajanthakumari6678 4 місяці тому +4

    Bhagavante anugraham undakatte 🙏avarneeyam onnum parayaniella🙏kacherre kamam ❤greate 🙏🙏🙏😅

  • @rugminikrishnan1630
    @rugminikrishnan1630 3 місяці тому +3

    മഹാദേവ ശിവശംഭോ
    ശംഭോ ശംഭോ

  • @bijibiji4610
    @bijibiji4610 3 місяці тому +3

    Pranamam

  • @bijibiji4610
    @bijibiji4610 3 місяці тому +3

    Mahadeva rekshikkename

  • @venugopal2347
    @venugopal2347 12 днів тому +1

    ഓം നമശ്ശിവായ…🙏🏻🙏🏻🙏🏻

  • @vmohanan9730
    @vmohanan9730 3 місяці тому +1

    പറയാൻ വാക്കുകൾ ഇല്ല. മനം നിറഞ്ഞു അതിഗംഭീരമായി ആലാപനം

  • @rajashekargudoor1477
    @rajashekargudoor1477 4 місяці тому +3

    No words, another level.

  • @SreekumarKm-pr4or
    @SreekumarKm-pr4or Місяць тому +2

    Nirmala hruthayaa paapa bhayaavaham......

  • @harikumarg3124
    @harikumarg3124 2 місяці тому +1

    Day by Day this sound is Marvelous in the world.❤

  • @KannurComrade
    @KannurComrade 9 місяців тому +5

    എനിക്ക് ഏറെ ഇഷ്ടമാണ്

  • @user-wp1wq7wv6b
    @user-wp1wq7wv6b 9 місяців тому +7

    ഓം നമഃ ശിവായാ എൻെറ മഹാദേവ ൻ ശരണം ഓം നമഃ ശിവായാ

  • @ajanthakumari6678
    @ajanthakumari6678 4 місяці тому +3

    Sambho maha deva 🙏oo namassievaya 🙏🙏🙏

  • @sinduganga4454
    @sinduganga4454 8 місяців тому +6

    🙏🙏🙏ഓം നമഃ ശ്ശിവായ 🙏

  • @chandranp166
    @chandranp166 Місяць тому +1

    Pranamam 🎉🎉🎉

  • @premachandranpp4059
    @premachandranpp4059 4 місяці тому +3

    ഓം നമഃ ശിവായ 🙏🙏🙏

  • @gangakumar761
    @gangakumar761 2 місяці тому +1

    What sound amazing
    Mahadeva Why he didn't get the long life in his world

  • @venugopalmenon503
    @venugopalmenon503 4 місяці тому +1

    What a rendition. You have left us quite early before we fully understood your skill. Om Namah SHIVAY

  • @hariharand9374
    @hariharand9374 9 місяців тому +8

    ഓം നമഃ ശിവായ നമോ 🙏

  • @user-qu2jc1lp3v
    @user-qu2jc1lp3v 7 місяців тому +4

    Energetic singing . Kodi pranamam.

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 місяці тому +1

    Vikasanam must nammte kaaryamalla pradhaannyam nalla pratheekshavecgu jeevikkunna oru jana jeevitham natakkanamennu aagrahamullavarundu.....😢😢😢

  • @RejiEv
    @RejiEv 2 місяці тому +1

    Oom namashivaya

  • @rknair6011
    @rknair6011 2 місяці тому +1

    PRANAMAMSUPER

  • @Ramnambiarcc
    @Ramnambiarcc 7 місяців тому +3

    Aum Namashivayah.... ❤🙏🏻🙏🏻🙏🏻
    Pranamam to the great soul.. 🌹🙏🏻

  • @sabeenasnair7074
    @sabeenasnair7074 2 місяці тому +1

    Om namashivaya 👌🥰🙏🙏🙏♥️♥️

  • @KannurComrade
    @KannurComrade 9 місяців тому +5

    സുഹൃത്ത് ആയ ശ്രീ.പ്രദീപ് അച്ചുതൻ പറഞ്ഞത് പ്രകാരം ഞാൻ ആദ്യമായി ഇദ്ദേഹത്തിന്റെ പൂവനങ്ങൾ ശ്രവിക്കുമ്പോൾ 3 പേരാണ് കേട്ടിരുന്നത്. കണ്ണാ.., സാമ ഗാന ലോല..
    ഇതിനിടയിൽ brindavana saranga യിൽ 2 വരികൾ പാടിയത് കേട്ടു. ഇദ്ദേഹം കൂടുതൽ ജനങ്ങളുടെ ശ്രദ്ധയിൽ വന്നത് light ക്യാമറ ആക്ഷൻ ൽ സൂചിപ്പിച്ചപ്പോൾ ആണ്. ഇടക്ക് എപ്പോഴോ എംജി ശ്രീകുമാർ പറയുന്നത് കേട്ടിരുന്നു.

    • @bhakathasangamam
      @bhakathasangamam  7 місяців тому

      Thanks please share to all friends and subscribe our channel

    • @byjuvk9077
      @byjuvk9077 7 місяців тому

      😅😊

  • @bodhisathan4567
    @bodhisathan4567 День тому

    ഓം നമഃശിവായ

  • @shyamkn2884
    @shyamkn2884 9 місяців тому +4

    Sambho mahadeva

  • @chandranp166
    @chandranp166 26 днів тому

    Pranamam. 🎉🎉🎉

  • @user-tr7vz5sx9j
    @user-tr7vz5sx9j 7 місяців тому +2

    പൊളി സാനം e🥰😍😍

  • @sajeevansandeep6942
    @sajeevansandeep6942 8 місяців тому +2

    വൗ സൂപ്പർ 👌👌👌

  • @sajivallichira8948
    @sajivallichira8948 3 місяці тому

    Sweetly heartly❤

  • @kkmenon1710
    @kkmenon1710 7 місяців тому +2

    Ohmgaranadem.. ❤❤❤❤❤❤❤❤🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @omnakuttanvalamparambil4667
    @omnakuttanvalamparambil4667 6 місяців тому

    Can't believe Great Singer die.....
    He lives as long as his followers mind as long as social media exist and they can see him and listen his enchanting music whenever they wish with out any delay .
    🙏🙏🙏

  • @user-ko9ig1kz4k
    @user-ko9ig1kz4k 14 днів тому +1

    ❤ പ്രണാമം

  • @SreekumarKm-pr4or
    @SreekumarKm-pr4or 14 годин тому

    Cheyyaan paatillathathu cheyyaruthu cheythu theerkkukayum venam athaanu swaswathamaaya dharmam...

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 місяці тому

    Pravanja Nila nila nilpunu athyaavashyamaanu...

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 місяці тому

    Pain check must 😢❤

  • @rknair6011
    @rknair6011 2 місяці тому

    OMNAMASHIVAYA

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 місяці тому

    Oru maranam urappaanu pravanjam satyam ennanneykumayi nilanilkkan a
    Thu nishchayam.....

  • @ramachandranks2499
    @ramachandranks2499 9 місяців тому +3

    Great

  • @vikramarajanpillai2822
    @vikramarajanpillai2822 7 місяців тому +1

    Super. Super 🎉🎉🎉🎉

  • @user-tk4sr5ni2t
    @user-tk4sr5ni2t 4 місяці тому

    സൂപ്പർ ❤️🌹🌹🌹🌹

  • @somakumark3642
    @somakumark3642 13 днів тому

    Yesudasinekalum njananadarikkunnamahavykthi anganu

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 місяці тому

    All play years sequrity strict must....very carefully still time to alll all contry leaders and tru....

  • @ajanthakumari6678
    @ajanthakumari6678 4 місяці тому

    Sambho mahadeva 🙏supper nannaye paddie 🥰🙏

  • @ajanthakumari6678
    @ajanthakumari6678 4 місяці тому +1

    Sambho mahadeva 🙏🙏

  • @RajuKumar-op6rf
    @RajuKumar-op6rf 4 місяці тому

    Pranamam 🙏🌹

  • @ragapournamiye
    @ragapournamiye 9 місяців тому +1

    What a wonderful presentation. A great singer. He exist music lovers heart. Saravan Maheswer Indian writer

    • @bhakathasangamam
      @bhakathasangamam  7 місяців тому +1

      Thanks please share to all friends and subscribe our channel

  • @sreevidyap6535
    @sreevidyap6535 Місяць тому

    ❤❤❤❤👌👌👌👌🙏🙏🙏

  • @SreekumarKm-pr4or
    @SreekumarKm-pr4or 3 місяці тому

    One man one power Sreekumar km

  • @user-th4lv6lt7e
    @user-th4lv6lt7e 3 місяці тому

    ഹൃദയങ്ങളിലെ സ്ഥിരപ്രതിഷ്ഠ

  • @nandakumaranpp6014
    @nandakumaranpp6014 6 місяців тому

    Superb

  • @ajanthakumari6678
    @ajanthakumari6678 4 місяці тому

    Great singer maha devante anugraham undha katte 🙏

  • @SreekumarKm-pr4or
    @SreekumarKm-pr4or 3 місяці тому

    Ororuthatkkum vythysthammaya position detailes aanu thannathu athu annwyanyam maaraathirikkuku
    Marriyullaaa avastha 😢😅 orkkuka orthaal nannu ❤❤❤❤9persen in sajjanavuka Agni sudhikkuvendy samayamaavumpol njaan parayum appol maathram thirichu matangaam....avite ellaam sajjamaanu innathe rathriyaanu athinte mosham samayam......
    By namasthe.....

  • @deepao.k6513
    @deepao.k6513 5 місяців тому

    Pranamam to the great soul🙏🙏

  • @user-mf4pw9we7h
    @user-mf4pw9we7h 4 місяці тому

    നമശിവായ 🙏

  • @vasuvv4369
    @vasuvv4369 9 місяців тому +2

    🙏🙏🙏

  • @mohan8503
    @mohan8503 6 місяців тому

    Great singer❤

  • @ajithsreevalsam1676
    @ajithsreevalsam1676 8 місяців тому +1

    ❤❤❤❤❤

  • @user-zx7mg2xn2r
    @user-zx7mg2xn2r 8 місяців тому +1

    ❤🌹🙏

  • @KenzHiraa
    @KenzHiraa 22 дні тому

    🎉❤❤❤❤

  • @prathibarajan9295
    @prathibarajan9295 7 місяців тому +1

    Super

    • @bhakathasangamam
      @bhakathasangamam  7 місяців тому

      Thanks please share to all friends and subscribe our channel

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 місяці тому

    Keralam naale kathanam athinte arrangement kazhinju ennu karuthunnu.election nataakarurhu very care full..in all viswasamullavare maathram kootekoottukaa..

  • @user-tf2jx7uu9m
    @user-tf2jx7uu9m 7 місяців тому +1

  • @ramannamboothiri9960
    @ramannamboothiri9960 7 місяців тому +1

    🙏🙏🙏🙏👍👍👍👍👍

  • @omnamahshivay766
    @omnamahshivay766 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vineethvinu8583
    @vineethvinu8583 8 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @user-vk3sn5tq3r
    @user-vk3sn5tq3r 4 місяці тому

    ❤om namassivaya😢

  • @user-ow2fe5vh1u
    @user-ow2fe5vh1u 4 місяці тому

    Mahadeeevaaaa

  • @anilsivaraman1421
    @anilsivaraman1421 7 місяців тому +1

    ❤❤❤❤❤❤❤

  • @Rahulrahul-yz3xu
    @Rahulrahul-yz3xu 6 місяців тому +1

    😮😮😮😮🙏🙏🙏😍

  • @chandrasekharanr9237
    @chandrasekharanr9237 4 місяці тому +1

    അനന്തകോടി പ്രണാമം 🙏

  • @SreekumarKm-pr4or
    @SreekumarKm-pr4or 2 місяці тому

    Sathyamava jaya

  • @gopikag1169
    @gopikag1169 5 місяців тому

    🙏🙏💕👍👍

  • @sasisekharan8018
    @sasisekharan8018 6 місяців тому +2

    പ്രണാമം🙏

  • @user-kp8cs4rw4q
    @user-kp8cs4rw4q 5 місяців тому

    👍👍👍👍👍👌👌👌

  • @nandakumaranpp6014
    @nandakumaranpp6014 8 місяців тому +3

    ഈ കീര്‍ത്തനം ഇദ്ദേഹത്തിലൂടെ

  • @Pavithran-wl8en
    @Pavithran-wl8en 6 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithakumarias8221
    @ajithakumarias8221 6 місяців тому

    🙏🙏🙏🙏

  • @SatheesP.K.
    @SatheesP.K. 4 місяці тому

    🙏🙏🙏👍

  • @user-ol4ry8nm2d
    @user-ol4ry8nm2d 3 місяці тому

    ❤❤❤❤❤❤How........ ..