ജീവിതത്തിൽ ഇതുവരെ അറിയപ്പെടാത്ത അല്ലാഹുവിന്റെ ഔലിയായാകളെക്കുറിച്ചു വിശദ മായാവിവരണംനമുക് എത്തിച്ചുതരുന്ന ziyaravlogine അള്ളാഹു ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ 🤲🤲
എടക്കഴിയൂർ ഉള്ള മുഹലാർ തങ്ങളുടെ പരമ്പരയിലെ സുഹൃത്ത് പറഞ്ഞത് ആട്ടകോയ എന്നവർ ചേളാരി ഭാഗത്ത് നിന്ന് വന്ന സയ്യിദ് അല്ലാത്ത ആൾ എന്നാണ് എന്നോട് പറഞ്ഞ തങ്ങൾ ചേളരിയിൽ പോയി അന്വേസിച്ചത്ര അല്ലാഹു alam Appol മമ്പുറം പരമ്പര എന്നത് thettakum ❤
അദ്ദേഹം ബാഅലവി കുടുംബമാണ് എന്നാണ് ചരിത്രത്തിലുള്ളത്. സമകാലിക പണ്ഡിതന്മാരും ഔലിയാക്കളും അദ്ദേഹത്തെ സയ്യിദായി തന്നെ അംഗീകരിച്ചിട്ടുണ്ട്.മമ്പുറം തങ്ങളുടെ പരമ്പരയാണ്.
ആറ്റക്കോയ തങ്ങൾ എന്ന് പറഞ്ഞ് സഖാഫി ഉസ്താദ് പരിചയപ്പെടുത്തിയ ആൾ അള്ളാഹുവിൻറെ വലിയ്യാണ്.. പക്ഷേ സയ്യിദ് അല്ല.അഹ്ലുബൈത്തിൽപെട്ടവരല്ല...ഈവിഷയം അവിടത്തെ പള്ളി കമ്മിറ്റി ഭാരവാഹികൾ എല്ലാവർക്കും അറിയാം.. താങ്കൾ വിശദമായി അന്വേഷിച്ചു നോക്കുക.അദ്ദേഹം ചേളാരി പടിക്കൽ എന്ന സ്ഥലത്ത് ഉള്ള ആളാണ് എന്ന് ബോധ്യമാവും... സത്യം ബോധ്യമായിട്ടും അത് തിരുത്താനോ അവിടെവെച്ച ബോർഡിൽനിന്ന് തങ്ങൾ എന്ന പേര് ഒഴിവാക്കാനോ പള്ളി കമ്മറ്റി ഭാരവാഹികൾ ശ്രമിക്കുന്നില്ല ... . അഹ്ലുബൈത്ത് അല്ലാത്ത ആളെ അഹ്ലു ബൈത്ത് എന്ന് എഴുതിവെച്ച് ജനങ്ങളെ പറ്റിക്കുന്നത് തനിച്ച ഹറാം അല്ലേ.... വലിയുള്ളാഹി എന്ന ബോർഡ് വച്ചാൽ അൽഹംദുലില്ലാ അതല്ലേ ഖൈർ.... നാളെ അല്ലാഹുവിൻറെ കോടതിയിൽ എല്ലാവരും മറുപടി പറയേണ്ടിവരും. തീർച്ച... ബഹു സഖാഫി ഉസ്താദിനോട് ദുആ വസ്വിയ്യത്തോടെ, അസ്സലാമു അലൈകും.
വഅലൈകുമുസ്സലാം വറഹ്മതുല്ലാഹ്. മാഷാ അല്ലാഹ്... 👍👍👍 അള്ളാഹു മഹാൻ മാരുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ...ആമീൻ 🤲😪 അവരുടെ പൊരുത്തവും തിരുനോട്ടവും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲😪 M
ഖബർപൂജാരികൾ ഒരു പാട് തള്ള് തള്ളും ഇതൊക്കെ വെറുതെ തള്ള് മാത്രം ആണ് എന്ന് കോറോണ തെളിവ് തന്നു.. ഈതലയിൽ കെട്ടുകാർ ശരിക്കും ഇബ്ലീസ് തന്നെ.. ഖബർ സിയാറത്തിന് പോകാൻ ആഗ്രഹിക്കുന്നു എൻകിൽ നിൻെറ ഉമ്മ ഉപ്പ. വല്ലുപ്പവല്ലുമ്മ കാരണവർ അമ്മാവൻ.അമ്മായി അങ്ങനെ ബന്ധുക്കളുടെ സുഹൃത്തുക്കളുടെ ഖബർ സന്ദർഷിക്കുക അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.സലാം പറയുക... ഒരു ഖബറാളിക്കും മുറാദ് ഹാസിലാക്കാൻ കഴിയുകയില്ല... ഇക്കഴിഞ്ഞ ഇലക്ഷനിലൊക്കെ ഖബറിടത്തിൽ നിന്ന് വന്നു വോട്ട് ചൈയ്തു .ആരെങ്കിലും ജയിച്ചോ...
താങ്കൾ ആറ്റക്കോയ തങ്ങൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ആൾ തങ്ങളല്ല.അഹ്ലു ബൈത്ത് അല്ല. അല്ലാഹുവിൻറെ വലിയ്യാണ്.. അതിൽ തർക്കമില്ല.. പക്ഷേ അഹ്ലുബൈത്ത് അല്ലാത്ത ആളെ അഹ്ലുബൈത്ത് എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത് മുത്ത് നബിയുടെ കുടുംബത്തിൽ പെടുത്തുന്നത് തനിച്ച ഹറാം അല്ലേ. എന്തായാലും സഖാഫി താങ്കൾ ഈ വിഷയത്തിൽ ഒരു അന്വേഷണം നടത്തുക. ആ പള്ളിയുടെ കമ്മിറ്റി ഭാരവാഹികൾക്ക് എല്ലാം അറിയാം.. അദ്ദേഹം ചേളാരിക്കടുത്ത് ഉള്ള പടിക്കൽ എന്ന സ്ഥലത്തുള്ള വ്യക്തിയാണെന്ന്.. എന്നിട്ടും സത്യം ബോധ്യമായിട്ടും പള്ളിക്കമ്മിറ്റി ഭാരവാഹികൾ സത്യത്തെ മറച്ചു വെക്കുന്നു. തങ്ങൾ എന്ന ബോർഡ് എടുത്ത് ഒഴിവാക്കി പകരം വലിയുല്ലാഹി എന്ന ബോർഡ് വച്ചാൽ അതായിരിക്കും ഏറ്റവും ഖൈർ..... അല്ലാത്തപക്ഷം അല്ലാഹുവിൻറെ കോടതിയിൽ എല്ലാവരും സമാധാനം പറയേണ്ടിവരും... തീർച്ച... ബഹുമാനപ്പെട്ട സഖാഫി ഉസ്താദ് ഈ വിഷയത്തിൽ വളരെ വിശദമായി ഒരു അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. അപ്പോൾ താങ്കൾക്കും സത്യം ബോധ്യപ്പെടും..... ദുആ വസിയ്യത്തോടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹ്..
മാ ഷാ അള്ളാഹ്
🤲🤲🤲🤲🤲👍
മാ ഷാ അള്ളാഹ് 🌷വീഡിയോ കണ്ടു ഉസ്താദേ 🌼ദുആ ചെയ്യണം
തീർച്ചയായും 🤲🤲അല്ലാഹു ബറക്കത്ത് ചെയ്യട്ടെ 🤲🤲🤲🤲☺️☺️☺️☺️
@@ZiyaravlogByJafarSaquafi ആമീൻ... 😇
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
🤲🤲🤲🤲☺️👍
Aameen
🤲🤲🤲👍
MashaAllah 🌹🌹🌹🌹👍
🤲🤲🤲🤲🤲👍
ഉസ്താദേ ദുആ ചെയ്യണേ... ഇൻ ഷാ അള്ളാഹ് 💕💕💕
തീർച്ചയായും ഇൻശാ അല്ലാഹ് 🤲🤲 അല്ലാഹു റാഹത്തിലും സന്തോഷത്തിലുമാക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@@ZiyaravlogByJafarSaquafi ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭ഇൻ ഷാ അള്ളാഹ്😭
Mashallah
🤲🤲🤲🌹🌹👍
Masha Allah.....❤️❤️
🤲🤲🌹🌹🌹👍👍❤️
ما شاء الله
തങ്ങളേ 🥰🥰🥰
അവതരണവും സൗണ്ടും 👌👌..,.
🤲🤲🤲
🤲🤲🤲🌹
റൂട്ട് മാപ്പ് description -ൽ ഉൾപ്പെടുത്തുന്നത് വലിയ ഉപകാരമായിരിക്കും
ഇൻ ഷാ അല്ലാഹ് ഇനി ശ്രദ്ധിക്കാം
Ente sthalam..,🥰🥰
🤲🤲🤲🌹🌹👍
Allahu thoufeek cheyyatte... Aameen✨️✨️✨️
ആമീൻ 🤲🤲🤲❤️👍
മാഷാ അല്ലാഹ് ആമീൻ
,🤲🤲🤲🤲🌹👍
Masha Allah💚
🤲🤲🤲🤲🤲🌹👍
💖💐💐
🤲🤲🤲🌹👍
وعليكمسلام ورحمة الله 💖
🤲🤲🤲👍
മാഷാ അല്ലാഹ് 👍😍🌹🌹🌹
🤲🤲🤲🤲🌹👍
اللهم صلى على سيدنا حبيبنا محمد 🌷
🤲🌹🌹🌹🌹🌷
Ameen ameen
🤲🤲🤲🤲🌹👍👍
മാഷാ അല്ലാഹ്
പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ulpeduthuka
m
ഇൻശാ അല്ലാഹ് 🤲🤲🤲 തീർച്ചയായും 🤲🤲🤲🌹🌹
ജീവിതത്തിൽ ഇതുവരെ അറിയപ്പെടാത്ത അല്ലാഹുവിന്റെ ഔലിയായാകളെക്കുറിച്ചു വിശദ മായാവിവരണംനമുക് എത്തിച്ചുതരുന്ന ziyaravlogine അള്ളാഹു ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ 🤲🤲
ആമീൻ 🤲
ആമീൻ ആമീൻ 🤲🤲🤲🤲😪
ആമീൻ 🤲🤲🤲🌹
ആമീൻ
𝙄𝙣 𝙎𝙝𝙖 𝘼𝙡𝙡𝙖𝙝
🤲🤲🌹👍👍❤️❤️
@@ZiyaravlogByJafarSaquafi 💚❤️
Usthade athinte 2-3 stopp appuram vere. Oru thangal koode ndallo kunjhin thangal uppaava kaattile pallli. Nikk orupaad orupaad ishttapetta thangal aan🤲🛐🥺🥺aameen valayikkum muslam. Usthade nikkum vendi onnu dua cheyyanam fulll prashnangal aan
അല്ലാഹു എല്ലാ ബുദ്ധിമുട്ടും പ്രയാസവും മാറ്റി റാഹത്തും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲 ഇൻശാ അല്ലാഹ്
എടക്കഴിയൂർ ഉള്ള മുഹലാർ തങ്ങളുടെ പരമ്പരയിലെ സുഹൃത്ത് പറഞ്ഞത് ആട്ടകോയ എന്നവർ ചേളാരി ഭാഗത്ത് നിന്ന് വന്ന സയ്യിദ് അല്ലാത്ത ആൾ എന്നാണ്
എന്നോട് പറഞ്ഞ തങ്ങൾ ചേളരിയിൽ പോയി
അന്വേസിച്ചത്ര
അല്ലാഹു alam
Appol മമ്പുറം പരമ്പര എന്നത് thettakum ❤
അദ്ദേഹം ബാഅലവി കുടുംബമാണ് എന്നാണ് ചരിത്രത്തിലുള്ളത്. സമകാലിക പണ്ഡിതന്മാരും ഔലിയാക്കളും അദ്ദേഹത്തെ സയ്യിദായി തന്നെ അംഗീകരിച്ചിട്ടുണ്ട്.മമ്പുറം തങ്ങളുടെ പരമ്പരയാണ്.
@@ZiyaravlogByJafarSaquafi
ചരിത്ര ബുക്ക് എതാണ്
ആറ്റക്കോയ തങ്ങൾ എന്ന് പറഞ്ഞ് സഖാഫി ഉസ്താദ് പരിചയപ്പെടുത്തിയ ആൾ അള്ളാഹുവിൻറെ
വലിയ്യാണ്.. പക്ഷേ സയ്യിദ് അല്ല.അഹ്ലുബൈത്തിൽപെട്ടവരല്ല...ഈവിഷയം
അവിടത്തെ പള്ളി കമ്മിറ്റി ഭാരവാഹികൾ എല്ലാവർക്കും അറിയാം..
താങ്കൾ വിശദമായി അന്വേഷിച്ചു നോക്കുക.അദ്ദേഹം
ചേളാരി പടിക്കൽ എന്ന സ്ഥലത്ത് ഉള്ള ആളാണ് എന്ന് ബോധ്യമാവും...
സത്യം ബോധ്യമായിട്ടും അത് തിരുത്താനോ അവിടെവെച്ച ബോർഡിൽനിന്ന് തങ്ങൾ എന്ന പേര് ഒഴിവാക്കാനോ പള്ളി കമ്മറ്റി ഭാരവാഹികൾ ശ്രമിക്കുന്നില്ല ...
. അഹ്ലുബൈത്ത് അല്ലാത്ത ആളെ അഹ്ലു ബൈത്ത് എന്ന് എഴുതിവെച്ച് ജനങ്ങളെ പറ്റിക്കുന്നത് തനിച്ച ഹറാം അല്ലേ.... വലിയുള്ളാഹി എന്ന ബോർഡ് വച്ചാൽ അൽഹംദുലില്ലാ അതല്ലേ ഖൈർ....
നാളെ അല്ലാഹുവിൻറെ കോടതിയിൽ എല്ലാവരും മറുപടി പറയേണ്ടിവരും. തീർച്ച...
ബഹു സഖാഫി ഉസ്താദിനോട് ദുആ വസ്വിയ്യത്തോടെ,
അസ്സലാമു അലൈകും.
اللهم اعل درجاتهم في الجنة 🌹
آمين يارب العالمين🤲🤲🤲
👍🏻💔
🤲🤲☺️
എടക്കഴിയൂർ ഇന്റെ മണ്ണിൽ ജനിക്കാൻ പറ്റിയ നാൻ എത്ര ഭാഗ്യവാൻ 🇧🇴😘💎👑
മാ ഷാ അല്ലാഹ് 🤲🤲🌹
Kaattile palli ithano
അല്ല അത് അകലാട് ആണ്
ماشاءالله 😘
🤲🤲🤲🤲👍
വഅലൈകുമുസ്സലാം വറഹ്മതുല്ലാഹ്.
മാഷാ അല്ലാഹ്... 👍👍👍
അള്ളാഹു മഹാൻ മാരുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ...ആമീൻ 🤲😪 അവരുടെ പൊരുത്തവും തിരുനോട്ടവും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲😪
M
ആമീൻ ആമീൻ ആമീൻ 🤲🤲🤲😭
ആമീൻ 👍👍🤲🤲
Shareef duha
🤲🤲
ഖബർപൂജാരികൾ ഒരു പാട് തള്ള് തള്ളും ഇതൊക്കെ വെറുതെ തള്ള് മാത്രം ആണ് എന്ന് കോറോണ തെളിവ് തന്നു.. ഈതലയിൽ കെട്ടുകാർ ശരിക്കും ഇബ്ലീസ് തന്നെ.. ഖബർ സിയാറത്തിന് പോകാൻ ആഗ്രഹിക്കുന്നു എൻകിൽ നിൻെറ ഉമ്മ ഉപ്പ. വല്ലുപ്പവല്ലുമ്മ കാരണവർ അമ്മാവൻ.അമ്മായി അങ്ങനെ ബന്ധുക്കളുടെ സുഹൃത്തുക്കളുടെ ഖബർ സന്ദർഷിക്കുക അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.സലാം പറയുക... ഒരു ഖബറാളിക്കും മുറാദ് ഹാസിലാക്കാൻ കഴിയുകയില്ല... ഇക്കഴിഞ്ഞ ഇലക്ഷനിലൊക്കെ ഖബറിടത്തിൽ നിന്ന് വന്നു വോട്ട് ചൈയ്തു .ആരെങ്കിലും ജയിച്ചോ...
കൊറോണ വന്നപ്പോൾ പടച്ചോനോട് നേരിട്ട് പ്രാർത്ഥിച്ച വഹാബികൾക്കും ഉത്തരം കിട്ടാതിരുന്നതാണ് നമുക്ക് മനസ്സിലാവാത്തത്. 😜
Please send your phone No
താങ്കൾ ആറ്റക്കോയ തങ്ങൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ആൾ തങ്ങളല്ല.അഹ്ലു ബൈത്ത് അല്ല. അല്ലാഹുവിൻറെ വലിയ്യാണ്.. അതിൽ തർക്കമില്ല.. പക്ഷേ അഹ്ലുബൈത്ത് അല്ലാത്ത ആളെ അഹ്ലുബൈത്ത് എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത് മുത്ത് നബിയുടെ കുടുംബത്തിൽ പെടുത്തുന്നത് തനിച്ച ഹറാം അല്ലേ. എന്തായാലും സഖാഫി താങ്കൾ ഈ വിഷയത്തിൽ ഒരു അന്വേഷണം നടത്തുക. ആ പള്ളിയുടെ കമ്മിറ്റി ഭാരവാഹികൾക്ക് എല്ലാം അറിയാം.. അദ്ദേഹം ചേളാരിക്കടുത്ത് ഉള്ള പടിക്കൽ എന്ന സ്ഥലത്തുള്ള വ്യക്തിയാണെന്ന്.. എന്നിട്ടും സത്യം ബോധ്യമായിട്ടും പള്ളിക്കമ്മിറ്റി ഭാരവാഹികൾ സത്യത്തെ മറച്ചു വെക്കുന്നു. തങ്ങൾ എന്ന ബോർഡ് എടുത്ത് ഒഴിവാക്കി പകരം വലിയുല്ലാഹി എന്ന ബോർഡ് വച്ചാൽ അതായിരിക്കും ഏറ്റവും ഖൈർ..... അല്ലാത്തപക്ഷം അല്ലാഹുവിൻറെ കോടതിയിൽ എല്ലാവരും സമാധാനം പറയേണ്ടിവരും... തീർച്ച... ബഹുമാനപ്പെട്ട സഖാഫി ഉസ്താദ് ഈ വിഷയത്തിൽ വളരെ വിശദമായി ഒരു അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. അപ്പോൾ താങ്കൾക്കും സത്യം ബോധ്യപ്പെടും..... ദുആ വസിയ്യത്തോടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹ്..
പുരം നടത്തുന്ന ആ ശവകുടീരങ്ങൾ പൊളിക്കണം ,,,പള്ളിയിൽ നിസ്‌കരതിന്നുപോലും ശല്യമാണ് ,,, ഞാൻ എടക്കഴിയൂർ😢😢😢
അൽഹംദുലില്ലാഹ്
🤲🤲🌹
റൂട്ട് മാപ്പ് description -ൽ ഉൾപ്പെടുത്തുന്നത് വലിയ ഉപകാരമായിരിക്കും
ഇൻ ഷാ അല്ലാഹ് ഇനി ശ്രദ്ധിക്കാം