മലപ്പുറത്തെ ഈ പള്ളി നിർമ്മാണത്തിന് വന്ന ആശാരി തങ്ങളായി മാറി | Ponnani Masjid

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 100

  • @ayyoobpurangu8053
    @ayyoobpurangu8053 2 роки тому

    Endaaparaya enna repeatation ozhivaakaan shramikkanam.Thanks.

  • @fousiyafousi7675
    @fousiyafousi7675 2 роки тому

    അസ്സലാമു അലൈക്കും എന്റെ പേര് ഫൗസിയ കോഴിക്കോട് ഏതായാലും മോനെ ആ വീഡിയോകൾ വളരെ നന്ദി വളരെ സന്തോഷമായി മമ്പുറത്ത് പോകാൻ പറ്റില്ലെങ്കിലും മോന്റെ വീഡിയോ കാണാൻ പറ്റില്ല അൽഹംദുലില്ല അൽഹംദുലില്ലാ മോനെ àആമീൻ 🤲🤲🤲ആമീൻ 🤲🤲🤲🤲🕋🕋👍👍👍👍👍

  • @muhammadkurungadan7713
    @muhammadkurungadan7713 2 роки тому

    അടിപൊളി അടിപൊളി

  • @samedia2422
    @samedia2422 2 роки тому +8

    എങ്ങനെയാണ് തങ്ങൾ ആകുന്നത്. കേരളത്തിൽ നബികുടുംബത്തിൽ പെട്ടവരെയാണ് തങ്ങൾ എന്ന് പറയുന്നത്.

  • @asnaasna3136
    @asnaasna3136 2 роки тому +2

    എന്റെ നാട് ആണ്‌ 🥰🥰

    • @shafeekmu8346
      @shafeekmu8346 2 роки тому

      Ennit njan ithu vare kandillallo

    • @asnaasna3136
      @asnaasna3136 2 роки тому +1

      @@shafeekmu8346 annnoo eni njn classn okey povmbo iyyalod paranitt povattaa😂🤪

    • @shafeekmu8346
      @shafeekmu8346 2 роки тому

      @@asnaasna3136 സോറി എനിക്ക് താല്പര്യം ഇല്ല 🙏

    • @asnaasna3136
      @asnaasna3136 2 роки тому +1

      @@shafeekmu8346 onu poda

  • @adarshashraf7802
    @adarshashraf7802 2 роки тому

    പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു

  • @abdullakutty4254
    @abdullakutty4254 2 роки тому +5

    ഞാൻ പൊന്നാനി സ്വദേശിയാണ്.
    ഈ പള്ളിയെ ചുറ്റിപ്പറ്റിയുള്ള കഥകളെല്ലാം കെട്ടുകഥകളാണ്. മഖ്ദൂം ഒന്നാമന്റെ നിർമ്മിതികളൊന്നും ഇന്ന് ശേഷിപ്പില്ല. അദ്ദേഹം നിർമ്മിച്ച ഓലപ്പള്ളി പിൽക്കാലത്തെ ധനാഡ്യർ ആവർത്തിച്ചാവർത്തിച്ച് പുനർനിർമ്മിച്ചതാണ് ഇന്ന് കാണുന്ന പള്ളി.

    • @ibrahimkiliyamannil2406
      @ibrahimkiliyamannil2406 2 роки тому

      മക്കത്തെ പള്ളി ആയാലും മദീനത്തെ പള്ളി ആയാലും പൊന്നാനിയിലെ പള്ളി ആയാലും ജനബാഹുല്യംത്തിനും ജീർണതകൾക്കും അനുസരിച്ച് അത് മാറ്റി നിർമ്മിക്കേണ്ടി വരും അതൊരു കുറ്റമായി കണക്കാക്കാൻ പാടില്ല പിന്നെ താങ്കൾ പൊന്നാനിക്കാരൻ ആയതുകൊണ്ട് എല്ലാ ചരിത്രവും അറിഞ്ഞോളമെന്നും ഇല്ല.

    • @dhaneeshdhaneesh9921
      @dhaneeshdhaneesh9921 2 роки тому

      പള്ളി ഒരു കെട്ടുകഥയാണോ 🤭🤭

    • @subairpanamood2496
      @subairpanamood2496 2 роки тому

      ഓലപ്പള്ളി നിർമ്മിച്ചതും മഖ്ദൂം തങ്ങളല്ല ആശാരിയും മറ്റു പണിക്കാരുമാണ്. എല്ലാം കെട്ടുകഥകളെന്ന് സലഫി യുക്തിവാദി. ഗവേഷകന്റെ ഒരു കണ്ടുപിടുത്തം. ??

  • @hajirabicholakkara5329
    @hajirabicholakkara5329 2 роки тому +3

    ദുആയിൽ എന്നെയും കുടുംബത്തെയും ഉള്പെടുത്തണേ ...🤲🤲🤲

  • @shabeera7427
    @shabeera7427 2 роки тому +2

    Ente naadu ponnani😍😍😍

  • @ismailka1727
    @ismailka1727 2 роки тому

    ചരിത്രപരമായ കാര്യങ്ങളിൽ
    അത്ഭുത കഥകൾ ചേർത്തില്ലെങ്കിൽ
    മഹത്വമില്ലെന്ന ധാരണ ഇക്കാലത്തും വ്ച്ചുപുലർത്തുന്നവരുണ്ട്.

  • @afsalafsal5426
    @afsalafsal5426 2 роки тому

    മാഷാ അള്ളാ

  • @hamzamoulavi8916
    @hamzamoulavi8916 2 роки тому

    ആ ശാ രി ത ങ്ങ ളു ടെ... ക ബ ർ എ വി ടെ യാ ണ്
    അ റി യാ മോ

  • @mohammeddubai768
    @mohammeddubai768 2 роки тому +3

    സൈനുദ്ധീൻ, മഖ്തുമിന്റെ, കബർ, കണ്ടോ?, അത്, കെട്ടിപോകിട്ടുണ്ടോ,, അതുകൂടി,, പറ,,, ആശാരി,, എവിടാ, തങ്ങൾ, ആയത്,, തങ്ങൾ, എന്നു, പറഞ്ഞൽ,,, എന്താ,,, വിവരമില്ലാത്തത്,,, അലങ്കാരമാക്കല്ലേ

  • @jameelakp118
    @jameelakp118 2 роки тому +1

    മാസഹാള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @anfasyaseen845
    @anfasyaseen845 2 роки тому +1

    എന്റെ വീടിനു അടുത്താണ് ഈ പള്ളി

  • @saidareekadan2292
    @saidareekadan2292 2 роки тому

    എന്താ പറയാ എന്താപറയാ എന്ന വാക്ക് അല്പം കുറച്ചൂടെ?

  • @nasiaju5693
    @nasiaju5693 2 роки тому

    Alhamdulillah 🤲🤲

  • @ummerk8827
    @ummerk8827 2 роки тому +1

    ഇതെല്ലാം. കേട്ടു... Kathagal. 🇮🇳🌼

  • @jameelakp118
    @jameelakp118 2 роки тому +1

    അല്ലാഹു വേഓരോ കറാ മത്ത് 😭😭🤲🤲

  • @kamarudheenpanambra3463
    @kamarudheenpanambra3463 2 роки тому

    very good information

  • @abdurahiman8901
    @abdurahiman8901 2 роки тому +1

    തെറ്റിദ്ധരിപ്പിക്കരുത്...
    ചിലർ വരുമ്പോൾ ചരിത്രം വഴിമാറും.. 🤗

  • @muhammadahammed6693
    @muhammadahammed6693 2 роки тому

    എന്താ പറയ കുറച്ച് ഓയ്‌വാക്കിയാൽ ബാക്കി എല്ലാം കൊള്ളാം

  • @hameedsha1185
    @hameedsha1185 2 роки тому

    💖👍

  • @mohammedsuhail4309
    @mohammedsuhail4309 2 роки тому +2

    എന്താ പറയാ എന്താ പറയാ എന്നിങ്ങനെ നിരന്തരം ഉരുവിടുന്നത് ആവർത്തന വിരസത ഉണ്ടാക്കുന്നു എന്നതൊഴിച്ചാൽ ഈ വിഡിയോ വളരെ മികച്ചതാണ്.

  • @indianfurniture683
    @indianfurniture683 2 роки тому +1

    പ്രവാചക കുടുംബത്തിൽ പെട്ടവർ ആണ് തങ്ങൾ പരമ്പര എന്നു പറയുന്നത്

  • @jameelakp118
    @jameelakp118 2 роки тому +1

    റെള്ളി യാള്ളാ ഹു അൻഹു

  • @xoxo-um4qt
    @xoxo-um4qt 2 роки тому +3

    തങ്ങൾ എന്നത് താങ്കൾ തിരുത്തുക തങ്ങൾ എന്നത് നബിപരമ്പരയാണ് വലിയ്യാ യിരിക്കാം (ഔലിയ)

    • @adarshashraf7802
      @adarshashraf7802 2 роки тому

      തങ്ങൾ എന്ന വാക്ക് മലയാള പദം ആണ്
      ബഹുമാനാർത്ഥം താങ്കൾ എന്ന് വിളിക്കുന്നത് ലോപിച്ചു തങ്ങൾ എന്ന് വിളിക്കുന്നു
      നബികുടുംബത്തിൽ പെട്ടവർ മാത്രമാണ് തങ്ങന്മാർ എങ്കിൽ യമനിലും മറ്റു രാജ്യങ്ങളും ഒരുപാട് നബികുടുംബങ്ങൾ ഉണ്ട്
      എന്തെ അറബികളായ അവരുടെ പേരിന്റെ കൂടെ തങ്ങൾ എന്ന് വെക്കാത്തത്
      ഇത്രേയുള്ളൂ
      തങ്ങൾ മലയാളത്തിൽ ബഹുമാന പുരസ്സരം വിളിക്കുന്ന വാക്ക് ആണ്

    • @xoxo-um4qt
      @xoxo-um4qt 2 роки тому

      @@adarshashraf7802 യമനിൽ ബാ അലവി എന്ന വരുണ്ട് സദിയിൽ ഖലീഫ സി മരി എന്നിവരുണ്ട് അതാണ് ഓരോ പരമ്പരയുടെ പേരാണ് കേരളത്തിൽ സാതാരണക്കാർ ഒരു പത്ത് തലമുറ ക്കപ്പുറം ഏതെങ്കിലും ഹിന്ദു കുടുമ്പമായിരിക്കും അതുകൊണ്ടാണ് വീട്ടുപേരുകൾ ഒരേ പോലെ വരുന്നത് അല്ലാത്ത ചിലർക്ക് ഈ മതത്തിലേക്ക് ചേർക്കുന്നവരുടെ വീട്ടു പേരായിരിക്കും

    • @pathummapilakkal8378
      @pathummapilakkal8378 2 роки тому

      ​@@adarshashraf7802 ob😀യിൽ

  • @sureshm6322
    @sureshm6322 2 роки тому +1

    തള്ള് കുറച്ച് തള്ളിക്കോളൂ തള്ളിന്റെ സമയം കഴിഞ്ഞു ഇസ്ലാം എന്താണെന്ന് ഇസ്ലാമിനെക്കാളും കൂടുതൽ മറ്റുള്ള സമുദായക്കാർ പഠിച്ചുകഴിഞ്ഞു ക്ലബ്ബ് ചർച്ചയും അതുപോലുള്ള ജോസപ്പുന്നയ്ക്കൽ എന്നൊരാളുടെ ചർച്ചയും എല്ലാം ജനം കേൾക്കുന്നുണ്ട് ഒരു വിവരമില്ലാത്ത ഒരു ജനത എന്തൊരു കഷ്ടം

  • @muhammadkoya2459
    @muhammadkoya2459 2 роки тому +1

    ആശാരി തങ്ങൾ ( റ ) എന്നാണു് പറയപ്പെടുന്നത് -

    • @hussainhassan6601
      @hussainhassan6601 2 роки тому

      ആ 🐠ൻ 🤲😁🤲

    • @xoxo-um4qt
      @xoxo-um4qt 2 роки тому

      തങ്ങളല്ല നബി (സ)ഒരു പരമ്പരയാണ്തങ്ങൻമാർ ആശാരിഔലിയ ആയിരിക്കും (വലിയ്യ്)

  • @sherymathew
    @sherymathew 2 роки тому

    പിന്നെ lingom vettiyo

  • @lalaamarnath6942
    @lalaamarnath6942 2 роки тому

    Kittyavarude thumbu murykkal alle pany.
    Pinne endengilum gunam thangalkku kittumo ennu kooduthal aashykkunnavar aanu.oru manushyane matham maayaal valia benefits quarnil parayunnathu

  • @muhammedsalihsalih1480
    @muhammedsalihsalih1480 2 роки тому

    കാക്കക്കുളിച്ചാൽ കൊക്കാകുമോ.... ക്ഷിരമുള്ളഒരു അകിടിൻചുവട്ടിലും കൊതുകിനു പ്രിയം ചോരതന്നെ

  • @gsadasivan6540
    @gsadasivan6540 2 роки тому +6

    അയാൾ ഹിന്ദു സംസ്കാരം മനസ്സിൽ ആക്കിയ ആൾ അല്ല

    • @xoxo-um4qt
      @xoxo-um4qt 2 роки тому

      ഹൈന്ദവ സംസ്കാരം മനസിലാവാത്ത ഒരാളും ഭൂമിയിൽ ജനിച്ചിട്ടുണ്ടാവില്ല ഹൈന്ദവ സംസ്കാരം നിസാരമായി കാണരുത്

    • @lalaamarnath6942
      @lalaamarnath6942 2 роки тому

      Kalla vedyil undayavan aayirykkum

    • @lalaamarnath6942
      @lalaamarnath6942 2 роки тому

      @@xoxo-um4qt sir .ethu ente biriyani aanu best ennu parayunnavare pole aanu.ego aanu

    • @bilalhamsa4418
      @bilalhamsa4418 2 роки тому

      ഹിന്ദു സംസ്കാരം എന്താണ്.. മാറും പൂ.. മറക്കാൻ sammdikkathirunnatho 🙄ഇന്നും ജാതി പോരും ഐത്തവും കൊണ്ട് നടക്കുന്നതോ 😡😡😡😡😡

  • @underworld7496
    @underworld7496 2 роки тому +1

    എങ്ങനെ ആണ് മോനേ പിന്നീട് ഒരാൾക്ക് തങ്ങൾ ആകുവാൻ കഴിയുക.... അത് ജന്മനാ ആവണ്ടേ.... നുണ പറയുമ്പോൾ ഒരു ചേലുള്ളത് പറയാൻ ശ്രമിക്കണ്ടേ

  • @muhammedrajanjoseph9968
    @muhammedrajanjoseph9968 2 роки тому

    മദ്രസ്സയിൽ പോയ പെൺകുട്ടി ഗർഭിണിയായ സംഭവം

  • @abdusalamkp3076
    @abdusalamkp3076 2 роки тому

    എന്താ പറയാ എന്ന് പലവുരു ആവർത്തിച്ചു

    • @subairpanamood2496
      @subairpanamood2496 2 роки тому

      അത് ഇക്കാലത്തെ ഒരു ഫാഷൻ .😁😁😁

  • @hussainkoya6533
    @hussainkoya6533 2 роки тому

    Kure dingan kathayumund ithil

  • @poovenilavu4353
    @poovenilavu4353 2 роки тому

    ആശാരി തങ്ങളായി മാറി, നീയൊക്കെ നിങ്ങളായി മാറി. 🤣🤣🤣

  • @muham.........
    @muham......... 2 роки тому +2

    തങ്ങൾ ആയി എന്നത് ശരിയല്ല
    മുസ്‌ലിമായി എന്ന് പറയാം

    • @makkarmm165
      @makkarmm165 2 роки тому

      കുറേ തങ്ങൾ അങ്ങനെ ആണ്...

    • @xoxo-um4qt
      @xoxo-um4qt 2 роки тому

      @@makkarmm165 മനുഷ്യനെ മക്കാറാക്കരുത്

    • @makkarmm165
      @makkarmm165 2 роки тому

      @@xoxo-um4qt യു ട്യൂബർ ആളെ മക്കാർ ആക്കികൊണ്ടിരിക്കുകയാണ്... കെട്ട് കഥകൾ.....

  • @rxtechy5929
    @rxtechy5929 2 роки тому +1

    Aashari thangal aakilla, muslimayi ennu parayuka

  • @satheesank
    @satheesank 2 роки тому

    തങ്ങൾ പൂജാരി ആയി മാറിയിരുന്നെങ്കിൽ ഇപ്പോൾ സ്വർഗത്തിൽ കാണും

    • @subairpanamood2496
      @subairpanamood2496 2 роки тому

      കുരങ്ങനെ തേൾ കുത്തിയതു പോലെ പറീശനു മറ്റേ രോഗം.

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому

    ഒരു ഖബർ കിട്ടി യാൽ എല്ലാ ചുണ്ണികളും പൂജിക്കും.. വിളക്ക് ഇപ്പോൾ കത്തിക്കരുത്..ഇലക്ട്രിക് ലൈറ്റുകൾ മതി.. വിളക്ക് കത്തി ക്കൽ ഇപ്പോൾ കടുത്ത തെററ് തന്നെ

    • @subairpanamood2496
      @subairpanamood2496 2 роки тому

      ചലഫി : നീയാണ് നാളത്തെ എബ്ബാർ മാഷ്.🤩🤩🤩

    • @sreeleshiyyad1419
      @sreeleshiyyad1419 2 роки тому

      Ella Miran marum innu poti tharumo

  • @raseemkh3586
    @raseemkh3586 2 роки тому

    Suhurtte yathaartt Deen paray allaathe kett chamachulla kathayalla parannhparattendath

  • @abdulazeezc6024
    @abdulazeezc6024 2 роки тому

    വെറുതെ അല്ല.... ‼️‼️‼️
    ചില ആളുകൾ ഇടക്ക് വെച്ച് തങ്ങൾ ആവുന്നത്.... ‼️‼️‼️

  • @vasuvlm6421
    @vasuvlm6421 2 роки тому +1

    തങ്ങമാർ വൈകാതെ യുക്തിവാദികളും ആകും

    • @xoxo-um4qt
      @xoxo-um4qt 2 роки тому

      തങ്ങൾ യുക്തിവാതിയാവില്ല ഒരു പക്ഷെ താങ്കൾ ആയേക്കാം കാരണം ഒരു സംഘടന രൂപപ്പെട്ടത് നിരീശ്വൊര വാതിയിൽ നിന്നും യുക്തിവാതിയിലേക്ക് പിന്നെ മുജാഹിദ് സംശയമുണ്ടെങ്കിൽ പരിശോതിക്കുക സ്ഥാപക നേതാക്കൾ ആരൊക്കെ എന്ന് ഇസ്ലാം അനുഷ്ടിച്ച് വന്നിരുന്ന പലതും വേണ്ടാ എന്നു പറഞ്ഞു ഇപ്പോൾ ചിലർ തിരുത്താൻ തുടങ്ങി

    • @sajeelsaju3637
      @sajeelsaju3637 2 роки тому

      @@xoxo-um4qt ഉ
      M

  • @wilsonkp7029
    @wilsonkp7029 2 роки тому

    ആളല്ലാഹു തത്ര ശാലിയാണ് 😄

  • @Raja-vo3xf
    @Raja-vo3xf 2 роки тому +1

    ഒന്ന്.പോടോ.തൻടേ.കാസിനില്ലാത്ത.ഇസ്ലാമിനേയും.കൊണ്ട്.

  • @spicebee9084
    @spicebee9084 Рік тому

    Thalli maricho,

  • @danieldisoosa1528
    @danieldisoosa1528 2 роки тому

    🤣🤣🤣🤣🤣🤣🤣🤣🤣enthaaparayaaa

  • @poovenilavu4353
    @poovenilavu4353 2 роки тому +1

    🙏🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏🙏🏼

    • @realherono1204
      @realherono1204 2 роки тому

      എടോനിനക്ക് ചരിത്രംഒന്നും അറിയില്ലെങ്കിൽ പ്രതികരിക്കരുത്..
      എല്ലാ ചരിത്രവും നന്നായി പഠിക്കുക.. ചില മീഡിയയിൽ നിന്ന് .വളിച്ചു പുളിച്ച ഡയലോഗുകൾ കേട്ടല്ല.. കേരള ചരിത്രവും.. ലോക ചരിത്രത്തെ കുറിച്ചും.. പ്രതികരിക്കേണ്ടത്..

    • @asiyaasiya7521
      @asiyaasiya7521 2 роки тому

      നീ മനുഷ്യനോടാ പുല്ലേ 😄😄😄😄

    • @poovenilavu4353
      @poovenilavu4353 2 роки тому

      @@realherono1204 നിനക്കു സകല ചരിത്രവും അറിയാമല്ലേ?😫
      ആരെങ്കിലും പറഞ്ഞ ചരിത്രത്തോടു പ്രതികരിച്ചതല്ല, ഒരു കാമനായ ഊളൻ കാട്ടറബി പറഞ്ഞു അടിച്ചേല്പിച്ച മണ്ടത്തരത്തെ മറ്റുളളവരുടെ നന്മയെയും രക്ഷയു ഓർത്തു ഉത്ബോധിപ്പിക്കുന്നു എന്നു മാത്രം.
      നീ എന്തു ചരിത്രം പഠിച്ചിട്ടാണു മണ്ടത്തരം ചുമന്നു നടക്കുന്നത്? മദ്രസകളിൽ കേട്ട ഊളത്തരങ്ങൾ അല്ലാതെ നിനക്കു മറ്റെന്തെങ്കിലും അറിയാമോ? 😉😫🤣

    • @gopiharigovindhsharma9361
      @gopiharigovindhsharma9361 2 роки тому

      ഈ നുണ കഥകൾ ആര് പറഞ്ഞിട്ടാ താൻ ഇന്നനെ തള്ളെഴുതി പറഞ്ഞു വിടുന്നത്. കലക്കി പുഴ. തിരിച്ചൊഴുകിയ കഥയുണ്ട് സോദരാ അതൊന്നും തന്നോട് പറഞ്ഞിട്ടുണ്ടാവില്യാ

    • @poovenilavu4353
      @poovenilavu4353 2 роки тому

      @@gopiharigovindhsharma9361 ഞാൻ നുണക്കഥകൾ ഒന്നും പറഞ്ഞില്ല, മദ്രസ ഊത്താദുമാർ നുണക്കഥകൾ പറഞ്ഞു തന്നെയൊക്കെ മണ്ടരാക്കിയതാണു, അതു അറിയണമെങ്കിൽ കിത്താബുകൾ വായിക്കണം. ഖുറാൻ 33: 5, 37; 33: 50 - 52; 66: 1 - 5; 111: all തനിക്കു സുബോധമുണ്ടെങ്കിൽ ഇത്രയും വായിച്ചു കഴിയുമ്പോൾ കാര്യങ്ങൾ വ്യക്തമാകും. 👍😎

  • @hajirabicholakkara5329
    @hajirabicholakkara5329 2 роки тому

    സ്ത്രീകൾക് കയറാൻ പറ്റോ

  • @rameshv9512
    @rameshv9512 2 роки тому

    വെറും ഉടായിപ്പാണല്ലെ ?😁

    • @rasheedrasheed7929
      @rasheedrasheed7929 2 роки тому

      എന്താ പറയാന്ന് അങ്ങട്ട് പറയു

  • @abdulazeez1785
    @abdulazeez1785 2 роки тому +1

    എല്ലാം. തട്ടി. നിരപ്പാക്കണം.ഖബറും.ഇസ്ലാമും.തമ്മിൽ. ഒരുബൻദധവുമില്ല.ഭായി.