ഈശ്വരനില്‍ എങ്ങനെ മനസ്സ് നിര്‍ത്തും? || 4 Easy Ways to Fix Your Mind on God

Поділитися
Вставка
  • Опубліковано 2 жов 2024
  • സങ്കടങ്ങളും ദുരിതങ്ങളും ഇല്ലാതാവാന്‍ എന്താണ് ചെയ്യേണ്ടത് ?
    എങ്ങനെയാണ് ഈശ്വരനില്‍ ശരണം പ്രാപിക്കുക?
    എങ്ങനെയാണ് ഈശ്വര സ്നേഹം, വളര്‍ത്തേണ്ടത് ?
    എങ്ങനെയാണ് ഈശ്വരനില്‍ മനസ്സ് നിര്‍ത്തുന്നത് ?
    ശ്രീരാമകൃഷ്ണ പരമഹംസന്റെ 4 എളുപ്പവഴികള്‍
    പത്തൊന്‍പതാം നൂറ്റാണ്ടില്‍, ബംഗാളില്‍ ഉദിച്ച ദിവ്യ നക്ഷത്രമായ, ശ്രീരാമകൃഷ്ണ പരമഹംസനോടു പലരും ഇങ്ങനെയൊക്കെ ചോദിച്ചിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരു യുവാവ്, ആദ്യംതന്നെ ചോദിച്ചത്, നാലാമത്തെ ചോദ്യമാണ്.
    എങ്ങനെയാണ്, ഈശ്വരനില്‍ മനസ്സ് നിര്‍ത്തുക?
    ഈശ്വരനെ പ്രതിമയില്‍ ആരാധിക്കുന്നത് ശരിയാണോ?
    ഈശ്വരന്‍ പ്രതിമയാണോ?
    ദൈവം നിരാകാരനല്ല, അവിടുത്തേക്ക് രൂപമുണ്ടോ?
    തുടങ്ങിയ സംശയങ്ങളും ചോദിച്ചു.
    ശ്രീരാമകൃഷ്ണ പരമഹംസന്‍, ലളിതവും ശുദ്ധവുമായ ഭാഷയില്‍ മറുപടി പറഞ്ഞു. എല്ലാ ആത്മീയ ചിന്താധാരകളുടെയും സാരാംശം അടങ്ങുന്നതായിരുന്നു, ആ വാക്കുകള്‍.
    യേശുക്രിസ്തുവിന്റെ മലയിലെ പ്രസംഗം പോലെ, ധര്‍മ്മത്തെക്കുറിച്ചുള്ള ശ്രീബുദ്ധന്റെ പ്രസംഗം പോലെ, പരമ ഹംസന്റെ ഈ വാക്കുകളും, ലോകത്തെ വിസ്മയിപ്പിച്ചു.
    ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും, സ്വീകരിക്കാവുന്ന ഉപദേശമായിരുന്നു അത്.
    ഈശ്വരനിലേക്കുള്ള നാലു വഴികളെ, ഏറ്റവും ലളിതമായി അവതരിപ്പിക്കുകയാണ്, ശ്രീരാമകൃഷ്ണ പരമഹംസര്‍ ചെയ്തത്.
    ഏറ്റവും എളുപ്പമുള്ളതും, ഈശ്വരപ്രാപ്തി ഉറപ്പുള്ളതുമായ, ആ നാലു വഴികളെക്കുറിച്ചാണ്, ഇന്നത്തെ നമ്മുടെ വിഡിയോ.
    ശ്രീരാമകൃഷ്ണ പരമഹംസന്‍ പറഞ്ഞപോലെ ലളിതമായി, ആത്മീയ രഹസ്യങ്ങള്‍ ലോകത്തില്‍ ആരും പറഞ്ഞിട്ടില്ല.
    ശ്രീരാമകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍, ശ്രദ്ധാപൂര്‍വം മനനം ചെയ്യുക.
    Subscribe now for more transformative teachings and embark on a journey to inner peace and enlightenment.
    www.youtube.co...
    More videos @AUM AMEN AMIN
    സ്നേഹധ്യാനം || Love Meditation
    • സ്നേഹധ്യാനം || Love Me...
    ആത്മജ്ഞാനി, ജോലി ബീഡി തെറുപ്പ്
    • ആത്മജ്ഞാനി, ജോലി ബീഡി ...
    ലാഫിങ് ബുദ്ധന്റെ ‘ചിരി ധ്യാന’ വിദ്യ
    • ലാഫിങ് ബുദ്ധന്റെ ‘ചിരി...
    ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം
    • ബൈബിളിലില്ലാത്ത രഹസ്യ ...
    ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?
    • ബുദ്ധമതത്തില്‍ ദൈവം ഉണ...
    എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
    • എന്തിനാണ് നമ്മൾ ജീവിക്...
    ചൈതന്യദേവന്റെ ജീവിതകഥ
    • കൃഷ്ണൻ + രാധ = ചൈതന്യദ...
    യേശുവിന്റെ മഹാവാക്യങ്ങള്‍
    • ക്രിസ്തുമതം അറിയാതെ പോ...
    മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
    • മനുഷ്യകാളി || ആനന്ദമയി...
    ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
    • ഈശ്വരനോട് അടുക്കുമ്പോൾ...
    ആനന്ദനിധിയുടെ താക്കോല്‍
    • ആനന്ദനിധിയുടെ താക്കോല്...
    Om and Amen - Truths revealed
    • ഓം തന്നെയോ ആമേന്‍ ? ‌‌...
    Secrets of Aum Mantra
    • ഓം എന്ന ശാസ്ത്ര രഹസ്യം...
    ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
    • കൃഷ്ണനും യേശുവും 'അടിമ...
    കരയുന്നവര്‍ ദുര്‍ബലരല്ല
    • കരയുന്നവര്‍ ദുര്‍ബലരല്...
    ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
    • ക്രിസ്തുമതത്തിലെ 5 ദിവ...
    Life and teachings of MIlarepa
    • കൈലാസം കീഴടക്കിയഏക മനു...
    5 Easy Tibetan Buddhist Meditations
    • മിലരേപ പഠിപ്പിച്ച 5 എള...
    Sree Narayana Guru and 13 divine souls
    • ശ്രീനാരായണ ഗുരുവിന്റെ ...
    How to return to the love of God?
    • ഈശ്വരനെ മറന്നോ?എങ്ങനെ ...
    Secrets of Universe: Does God exists?
    • ദൈവം ഉണ്ടോ? || പ്രപഞ്ച...
    Christmas Mysteries Explained: Star of Bethlehem and the three wise men
    • മൂന്നാം കണ്ണ് തുറന്നാൽ...
    Ajahn Chah Easy Meditation technique
    • കൊടുംകാട്ടിൽ നിന്ന് അജ...
    Vivekananda Kerala visit - Part 1
    • കേരളത്തിലെ ക്ഷേത്രത്തി...
    Vivekananda Kerala visit - Part 2
    • സ്വാമി വിവേകാനന്ദനെ അവ...
    Life story of Muslim Sufi saint Rabia Al Basri
    • അള്ളാഹുവിനെ സ്നേഹിച്ച ...
    Sree Ramakrishna Paramahamsa getting vision of Jesus Christ
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    5 thoughts which can control mind: Buddha's teaching
    • മനസ്സിനെ മാറ്റിമറിക്കാ...
    Sree Narayana Guru giving Diksha to foreign disciple
    • ശ്രീനാരായണ ഗുരു എന്തുക...
    How to gain wealth from God?
    www.youtube.co....
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Yoga of Jesus Christ
    • യേശുക്രിസ്തു പഠിപ്പിച്...
    Credits
    Videos
    canva.com, Pexels.com
    Video Editing:
    app.clipchamp....
    Music
    Free UA-cam music
    Song
    Guitar’s and more - Soumik Choudhary
    Mono Chalo Nijo Niketone || Tribute to Swami Vivekananda || Guitar's & More || Soumik - Snehanghu
    #SriRamakrishnaParamahamsa
    #SpiritualEnlightenment
    #Mindfulness
    #GodConsciousness
    #BhaktiYoga
    #DhyanaYoga
    #JnanaYoga
    #KarmaYoga
    #DivineWisdom
    #SpiritualGuidance
    #InnerPeace
    #MeditationTechniques
    #SelfRealization
    #SpiritualGrowth
    #DivineLove
    #UniversalTruth
    #SeekersOfTruth
    #Transcendence
    #SpiritualAwakening
    #InnerHarmony
    #PathToGod
    #WisdomOfTheSages
    #UniversalSpirituality
    #SacredKnowledge
    #EnlightenmentJourney
    #DivinePresence
    #SoulfulLiving
    #MindfulLiving
    #InnerTransformation
    #HolisticSpirituality
    #AncientWisdom
    #DivineConnection
    #SpiritualAwareness
    #FindingGodWithin
    #MysticWisdom
    #SpiritualPractices
    #InnerReflection
    #HigherConsciousness
    #DivineGrace
    #SpiritualCommunity
    #AwakeningTheSoul
    #SpiritualMasters
    #UniversalLove
    #DivineOneness
    #OmAmenAmenCommunity
    #MasterMahashaya
    #MahendranathGupta
    #SreeRamakrisha
    #Sreeramakrishna

КОМЕНТАРІ • 63

  • @prameelabose2762
    @prameelabose2762 3 місяці тому +1

    ഞാൻ ആദ്യമായി ഈ വീഡിയോ കാണുന്നതു എനിക്കു വളരെ.ഇഷ്ടമായി ഞാൻ അന്വക്ഷിച്ചുകൊണ്ടിരുന്നത് ആണു എനിക്കു കിട്ടി ഇനി ഞാൻ പിന്തുടരും 😊😊

  • @AbbasOonth
    @AbbasOonth 4 місяці тому +12

    ഗീത ഒന്ന് വായിച്ചാൽ പോരെ... എല്ലാത്തിനും ഉത്തരമായി

    • @nishisajith
      @nishisajith 4 місяці тому +1

      Sathymm.geeta❤❤❤

    • @girishv.s4884
      @girishv.s4884 3 місяці тому +1

      Upanishath is important more than Gita.
      Gita only for common people.
      But Upanishath is for , who targetting " Moksha" through tough spiritual path life style.
      From,
      Girish D.U.B.A.I

  • @ManjushaManju-nh5ih
    @ManjushaManju-nh5ih 2 місяці тому +1

    ഓം നമഃ ശിവായ ❤️🙏🏻😊

  • @krishnanjayan782
    @krishnanjayan782 4 місяці тому +2

    OMG..valuable valuable message ❤❤

  • @pramod.o
    @pramod.o Місяць тому

    നന്ദി

  • @ania8452
    @ania8452 3 місяці тому +4

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.ദൂരവ്യാകമായിക്കിടന്ന അറിവിനെ
    ചുരുങ്ങിയ സമയത്തിനുള്ളിൽ
    ജനഹൃദയങ്ങളിൽ എത്തിച്ചു
    നൽകുന്നതിന് നന്ദി

  • @amrclickz3884
    @amrclickz3884 3 місяці тому

    Very informative..Narrative is very interesting..Thanks for these kind of videos

  • @VijayaSivaraman-ef9hg
    @VijayaSivaraman-ef9hg 3 місяці тому

    വളരെ നല്ലത് 🌹❤️❤️

  • @UshaMugu-vk9vd
    @UshaMugu-vk9vd 4 місяці тому +1

    🙏🙏🙏 ഈശ്വരാ.....എന്റെ.... പ്രാർത്ഥന .... ഉണ്ടായിരിക്കും🙏🙏🙏

  • @456654123321able
    @456654123321able 2 місяці тому +1

    Alhamdulillah ❤thanks ..nice videos

  • @ajithak7487
    @ajithak7487 2 місяці тому +3

    എല്ലാ മതവും ഒന്നല്ല മൂന്നും മൂന്നുവിധമാണ്.സൂഷ്മമായി പരിശോധിച്ചാൽ മൂന്നും വളരെ വ്യത്യസ്തമാണ്

  • @kannan9018
    @kannan9018 4 місяці тому +1

    " 𝗦𝗿𝗲𝗲𝗿𝗮𝗺𝗮𝗸𝗿𝗶𝘀𝗵𝗻𝗮 𝘃𝗮𝗰𝗵𝗮𝗻𝗮𝗺𝗿𝘂𝘁𝗵𝗮 𝘀𝗮𝗻𝗴𝗿𝗮𝗵𝗮𝗺 " എന്ന പുസ്തകം ഇതുപോലെ വായിച്ചു upload ചെയാമോ 🥹🙏🏻
    വളരെ വളരെ നന്ദി 💙🙏🏻

  • @ChakkuPI-oj8bm
    @ChakkuPI-oj8bm 3 дні тому

    ഇതിലെ music ആകർഷകമയി തോന്നി അതു മാത്രം ലഭിക്കാൻ ഒരു ലിങ്ക് തരുമോ

  • @Kalki123-c5f
    @Kalki123-c5f 4 місяці тому +3

    രമണാ ഗുരുനാഥൻ വളരെ സിമ്പിൾ ആയി പറഞ്ഞിട്ടുണ്ട്

  • @swamivitasprihananda1168
    @swamivitasprihananda1168 25 днів тому

    Please correct if necessary, Mahendra Nath Gupta most probably met Sri Ramarishna in the year 1881 just after Sri Ramarishna's birthday most probably in the month of February or March .

  • @RajBala-k4j
    @RajBala-k4j 3 місяці тому +3

    🙏🙏🙏🙏🙏🙏🙏ശ്രീരാമകൃഷ്ണ ചരിതം ഇതേ പോലെ തുടരട്ടെ 🙏

  • @sheelasabu8503
    @sheelasabu8503 4 місяці тому +1

    Good

  • @kkarthikeyan3948
    @kkarthikeyan3948 4 місяці тому +2

    Oomnamasivaya. Liket

  • @arjunn249
    @arjunn249 4 місяці тому +1

  • @manjuvarghese4242
    @manjuvarghese4242 4 місяці тому +4

    Om namah shivaya ❤
    Om namah shivaya ❤
    Om namah shivaya ❤

  • @MrAnt5204
    @MrAnt5204 3 місяці тому

    Oam Santi 🙏

  • @janardhankn384
    @janardhankn384 4 місяці тому +1

    🙏🙏🙏

  • @ajithckmprabhakar2494
    @ajithckmprabhakar2494 3 місяці тому +1

    ചേതോഹരവും ചേതനാ ബന്ധിതവുമായി സംസാരിക്കുന്ന ഈ ആത്മബന്ധുവിൻ്റെ പേര് ഒന്ന് പറഞ്ഞു തരാമോ?

  • @karunakarankarunakaran7589
    @karunakarankarunakaran7589 4 місяці тому +1

    🤝🌹

  • @alifshaji
    @alifshaji 21 день тому

    നബിയുടെ ചരിത്രവും പഠിക്കണം

  • @hemanthha407
    @hemanthha407 4 місяці тому +3

    Om namah shivaya. 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏💞💞💞

  • @mdsfashionworld674
    @mdsfashionworld674 4 місяці тому +4

    Ente പല ചോദ്യത്തിന് ഉത്തരം ആണ് ഈ channel 🙏

  • @nithinnithin3260
    @nithinnithin3260 4 місяці тому +1

    This voice AI anno

  • @shajikuriakose2422
    @shajikuriakose2422 3 місяці тому

    ❤🙏🙏🙏

  • @muhammedriyasct9248
    @muhammedriyasct9248 3 місяці тому

    അത് ശരിയാണ് എല്ലാ മതങ്ങളെയും സത്ത നേർവഴി ഒന്ന് തന്നെ

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 місяці тому

    🎉🎉🎉🎉🎉🎉

  • @maddyspropa2678
    @maddyspropa2678 4 місяці тому +7

    എന്താണ് നിങ്ങൾ ജിദ്ദു കൃഷ്ണമൂർത്തിയെ ഒഴിവാക്കുന്നത് എത്ര മഹാനായ വ്യക്തിയാണ് അദ്ദേഹം പക്ഷേ ആധ്യാത്മിക വഴി സ്വീകരിക്കുന്നവർ എല്ലാം തന്നെ ജിത്തുവിനെ ഒഴിവാക്കുന്നു

    • @agnimitran
      @agnimitran 4 місяці тому +2

      അതിനുള്ള മറുപടി ഈ വീഡിയോയിൽ തന്നെ ഉണ്ട്....watch at 6:53 to 7:00

    • @jayachandranp7083
      @jayachandranp7083 3 місяці тому

      ​@@agnimitran😂

    • @SyamRaj-hp3nw
      @SyamRaj-hp3nw 3 місяці тому

      യേശു എന്ത് തൊലിച്ചു ബൈബിൾ മുഴുവനും കള്ളത്തരമാണ് തെളിവ് വേറൊരു ചാനലിൽ കാണിക്കട്ടെ യേശുവിനെയും നേരിക്കണ്ദവർ ഉണ്ടോ

  • @akhileshvadakara6513
    @akhileshvadakara6513 3 місяці тому +1

    Thanks thanks a lot of good knowledge

  • @hameedali7173
    @hameedali7173 2 місяці тому

  • @venuchemmala9411
    @venuchemmala9411 3 місяці тому

    നല്ല അറിവ് സത്യ സന്ധമായി നൽകുക.
    ഇപ്പോഴത്തെ കപട മതേതരത്വത്തിൻ്റെ കാപട്യമില്ലാതെ.

  • @jayanps3106
    @jayanps3106 4 місяці тому +2

    Hare Krishna

  • @itsprayer4357
    @itsprayer4357 4 місяці тому +1

    Super. ❤❤❤ Loved it

  • @sreekanthsreekanthe.m9980
    @sreekanthsreekanthe.m9980 4 місяці тому +1

    Ohm nama sivaya

  • @clayboi9890
    @clayboi9890 4 місяці тому

    that love & devotion to know the mysteriez of the unknown...

  • @afisvlog8199
    @afisvlog8199 4 місяці тому +1

    ഗുഡ്

  • @raveendranc6893
    @raveendranc6893 4 місяці тому

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare

  • @sankarannairm3316
    @sankarannairm3316 3 місяці тому +1

    എല്ലാമതങ്ങളും ഏക ഈശ്വരനിലേക്ക് എന്നവാദം ആരുപറഞ്ഞാലും തെറ്റാണ് ഉദാ, ഖുറാൻ കളവും ദൈവത്തിന് എതിരുമാണത് ഇസ്ലാം മാത്രം സത്യമതവും മറ്റെല്ലാം അള്ളക്കും മുഹമ്മതിം എതിരാണ് എന്ന ഖുറാൻ്റെ അവകാശവാദം നുണയാണ് ഇസ്ലാം വിശ്വാസി അല്ലാത്തവരെല്ലാം കൊല്ലപ്പെടേണ്ടവരാണ്. ലോകത്തുള്ള മറ്റുയാതൊരുമതവും അന്യമതസ്തരെ കൊല്ലണണം ഭൂമിമുഴുവൻ അള്ളയുടേതാണ്. ഇത് ഏറ്റവും വലിയ നുണയാണ്

    • @El-elohe666
      @El-elohe666 Місяць тому

      60:8 - മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
      സൂറത്തുല്‍ മുംതഹിന 60-8
      പോയി വായിക്ക് എല്ലാരേയും കൊല്ലാന്‍ പറഞിട്ടില്ല വിഡ്ഢി.

  • @abhijith9077
    @abhijith9077 4 місяці тому +1

    ❤❤❤❤ 2:10

  • @augustinejoseph2816
    @augustinejoseph2816 4 місяці тому +1

    ❤❤❤

  • @saritha5759
    @saritha5759 3 місяці тому

    ❤🎉

  • @malayalamcinimahoods
    @malayalamcinimahoods 4 місяці тому +1

    ❤❤❤

  • @bagyalakshmi8717
    @bagyalakshmi8717 3 місяці тому

    🙏🙏🙏

  • @SanthoshSanthosh-wg3wy
    @SanthoshSanthosh-wg3wy 4 місяці тому

    🙏🙏🙏❤

  • @pradhyunice7461
    @pradhyunice7461 4 місяці тому

    ❤❤❤❤❤

  • @atmaheshathouse2551
    @atmaheshathouse2551 3 місяці тому +1

    ഈശ്വര എത്ര മഹത്തുക്കൾ പിറന്ന നാടാണ് ബംഗാൾ . ഇന്ത്യയുടെ സാംസ്ക്കാരിക തലസ്ഥാനം . പണ്ട് ബംഗാളിനോടും ബംഗാളികളോടും എനിക്ക് ആരാധനയായിരുന്നു . ഇന്നോ ? എല്ലാം നശിപ്പിക്കപ്പെട്ടും . സംസ്ക്കാരമില്ലാത്ത കുറ്റകൃത്യങ്ങൾക്ക് പേരു കേട്ട ജോലിക്കു വേണ്ടി അന്യദേശങ്ങളിൽ അലയുന്നവരുടെ നാടായി ബംഗാൾ മാറിയില്ലെ ? കഷ്ടം .

  • @indianeinstein1978
    @indianeinstein1978 4 місяці тому

    Content, Voice and editing are nice. 👌👌👌. Bg music is very bad.
    I feel music should not be a sad one or even neutral one. Bcoz spiritual pursuit is not a sad thing in life. So please next time add such a piano music hearing which, audience should feel like journeying into the new dimension of consciousness.

    • @aumamenamin
      @aumamenamin  4 місяці тому

      Sure. Thank you for the feedback

  • @manuvattappara8245
    @manuvattappara8245 3 місяці тому +1

    ഓം നമശിവായ 🕉️🕉️🕉️🕉️💕❤️❤️💕സത്യംശിവം സുന്ദരം 🙏🙏🙏🙏💕❤️❤️💕