നേപ്പാളിലെ അസംബ്ലീസ്സ് ഓഫ് ഗോഡ് ചർച്ചിന്റെ സ്ഥാപകൻ Pr. Ezekiel Joshua യുടെ സാക്ഷ്യംTestimony

Поділитися
Вставка
  • Опубліковано 4 жов 2024
  • സാക്ഷ്യം മുഴുവൻ കേൾക്കണം
    അസാധാരണ ദൈവ പ്രവർത്തിയുടെ ഒരു സാക്ഷ്യം
    Testimony by by Pr. Ezekiel Joshua
    We Witness 58, We Witness The Cross, Pr. Ezekiel Joshua , Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi,
    We Witness 58
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below

КОМЕНТАРІ • 24

  • @JoshuaAdinVijay2013
    @JoshuaAdinVijay2013 5 місяців тому +7

    ഫിന്നി പാസ്റ്റർ,
    ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. ഇങ്ങനെ ദൈവത്തെ മാത്രം സ്നേഹിച്ചു പ്രതിഫലേച് ഛ കൂടാതെ വേല ചെയ്യുന്ന ദൈവദാസൻമാരെ ഇനിയും ധാരാളം പരിചയപ്പെടുത്തി തരണം.

  • @thomasvarughese1359
    @thomasvarughese1359 5 місяців тому +4

    ഏന്ടെ ജീവിതത്തില് ഒത്തിരി inspired ചെയ്ത ദൈവ മനഷൃൻ. കർത്താവിന് വേണ്ടി ആനേകരെ നേടുവാൻ അനവധി കഷ്ടംവും തൃഗവും നേപ്പാളിലും അഫ്ഗാനിസ്ഥാനിലും സഹിച്ച ദൈവപുരുഷൻ.

  • @rev.georgepchacko4374
    @rev.georgepchacko4374 5 місяців тому +4

    25 വർഷം മുൻപ് NY coney Islandil വച്ച് ഈ ദൈവദാസനെ പരിചയപ്പെടുവാൻ ഇടയായി സ്തോത്രം ..valiyadaivakrepa പ്രാപിച്ച ഭക്തനായി സ്തോത്രം ..

  • @ulahannanantony9477
    @ulahannanantony9477 5 місяців тому +2

    I had an opportunity to hear from Pastor Ezekiel Joshua, 26 years ago when I attended an ICPF meeting Jodhpur Rajasthan.He preached about the soldier of Christ.I still remember what all he preached.He spoke about Caleb, Soldiers of Napoleon etc.Still it's an encouragement to me.Whenever I read about Caleb,and soldier of Christ I remember pastor E J.Thank you pastor for your life and testimony.I was longing to see him.Thank you Azadi channel for bringing Pr E J.Praise the Lord ❤️

    • @joemark5284
      @joemark5284 4 місяці тому +1

      Quite interesting to know that his grandson is named Caleb.

  • @amminikuttya735
    @amminikuttya735 5 місяців тому +4

    കർത്താവേ ഞങ്ങളെ സഹായിക്കേണമെ

  • @amminikuttya735
    @amminikuttya735 5 місяців тому +3

    കർത്താവിൻ്റെ വേല ഉന്നതമാണ്

  • @amminikuttya735
    @amminikuttya735 5 місяців тому +3

    ഞങ്ങളുടെ കുട്ടാ ബങ്ങളെ ദൈവകൃപയാൽ വളത്ത് മേ

  • @sojanantony6427
    @sojanantony6427 5 місяців тому +3

    സ്തോത്രം

  • @jboby3420
    @jboby3420 5 місяців тому +5

    അരോഗ ദിർഡഗാത്രായിരുന്ന ഞാനും സ്കൂളിൽ പഠിക്കുമ്പോൾ ദേശീയ ദീർഘദൂര ഓട്ടക്കാരനാകായിരുന്നു മോഹം. പക്ഷെ വീട്ടിൽ നിന്നും ഒരു സപ്പോർട്ടും ഇല്ലായിരുന്നു, പിന്നെ ഓമയ്ക്ക തോരനും പച്ചമോരുമായിരുന്നു മിക്ക ദിവസങ്ങളിലും മെനുവിൽ.
    ഒരു സ്കൂൾ മീറ്റിൽ ഞാൻ അയ്യായിരം മീറ്റർ വെയിലത്ത് ഓടി തീർത്തുവെങ്കിലും തളർന്നു വീണു. തളർച്ച കഴിഞ്ഞപ്പോൾ മൂന്ന് കിലോമീറ്ററിലധികം നടന്ന് തിരിച്ചു വീട്ടിൽ എത്തി.

  • @marythomas8105
    @marythomas8105 2 місяці тому

    My husband knows this great man of God. I remember when he preached here in Dallas he said never skip to read the genealogy in 1st Chronicles. God bless you Pastor and your ministry 🙏

  • @Gerald130675
    @Gerald130675 5 місяців тому +2

    Praise God for this beautiful testimony.

  • @rajuthomas7105
    @rajuthomas7105 5 місяців тому +1

    Happy birthday, pastor.❤❤❤❤

  • @anithomas5753
    @anithomas5753 5 місяців тому +1

    Praise the Lord Pastor.Nice to hear from you after long time . Mrs . Johnson Thomas . NJ

  • @lisathomas7743
    @lisathomas7743 5 місяців тому +1

    Praise God,a real testimony 🙏🙏🙌

  • @rosevarghese1976
    @rosevarghese1976 5 місяців тому +1

    Praise God!🙏🙏🙏💖💖💖😇😇😇

  • @minishaji5633
    @minishaji5633 5 місяців тому +1

    Praise the lord for the blessed testimony. God bless you pastor and family. God bless Aazadi

  • @salauddinkhana9806
    @salauddinkhana9806 5 місяців тому +1

    God bless you all Amen amen 🙏🙏🙏 salauddin Bhopal MP 🙏🙌🙏🙏

  • @amminikuttya735
    @amminikuttya735 5 місяців тому +1

    Pre - sete God

  • @accammasibijohn1993
    @accammasibijohn1993 5 місяців тому

    Happy.birth.daypaster

  • @jobyjoseph3728
    @jobyjoseph3728 5 місяців тому

    സാക്ഷ്യം വളരെ അനുഗ്രഹിക്കപ്പെട്ടത് പക്ഷേ സ്നാനം നടത്താൻ ദീർഘനാളത്തെ ക്ലാസ്സ് വെറും മാനുഷിക ഉപദേശമല്ലേ. ബൈബിളിൽ Act 2.33 - 41 വരെ വായിച്ചാൽ അത് ആവശ്യമില്ല എന്ന് മനസ്സിലാകും. ഹൃദയത്തിൽ യേശുവിനെ വിശ്വസിക്കുകയും, തെറ്റുകളെക്കുറിച്ച് ബോധ്യം ഉണ്ടാവുകയും ചെയ്യുകയാണങ്കിൽ മാത്രം പോരേ, ഇങ്ങനെയാണെന്ന് ഞാൻ കരുതുന്നു, ബൈബിൾ വായനയിൽ നിന്നും ഗ്രഹിക്കാനായത് ഇങ്ങനെയാണ്. മറിച്ച് ഉണ്ടെങ്കിൽ അറിവില്ലായ്മയായി കരുതി ക്ഷമിക്കുക

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 5 місяців тому +1

    Praise the Lord , ഈ പാസ്റ്റർ ഞങ്ങളുടെ ചർച്ചിൽ വന്നത് ഞാൻ ഓർക്കുന്നു . Pastor Alwin Joy's church