Wife takes Husband for Ayurvedic weight reduction treatment, gets pranked |

Поділитися
Вставка
  • Опубліковано 10 вер 2024
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

КОМЕНТАРІ • 944

  • @chesstechrenjithsongs407
    @chesstechrenjithsongs407 5 років тому +66

    ഫ്രാൻസ് ചേട്ടാ സാബു ചേട്ടാ അക്ഷരാർഥത്തിൽ കരഞ്ഞുപോയി നല്ല സ്നേഹമുള്ള ഭാര്യ നൂറുകൊല്ലം ജീവിക്കട്ടെ കണ്ണു നിറഞ്ഞവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുകl

  • @rashimidiyadammam5421
    @rashimidiyadammam5421 5 років тому +604

    നല്ല സ്നേഹ മുള്ള ഭര്യ ഒരിക്കലും സങ്കട പെടുത്തരുത്

  • @abilalps7328
    @abilalps7328 4 роки тому +41

    കഴിഞ്ഞ കർക്കിടകത്തിൽ ഒരാൾ പോയില്ലേ 🤣🤣🤣🤣 ബാബു പൊളി ഡയലോഗ് 🤣🤣🤣🤣🤣

    • @1975ajan
      @1975ajan Рік тому +1

      🎉😅😮😊😮

  • @latheefau4950
    @latheefau4950 5 років тому +265

    ഞാനും കരഞ്ഞു ഈ ഭാര്യക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ

    • @ichuyousuf1206
      @ichuyousuf1206 3 роки тому

      Njan Kore karnji 😭😭😭 pavam

    • @josepeter.m8672
      @josepeter.m8672 3 роки тому

      ഒരോത്തരുടെയുംസൃഭാവങ്ങൾ,അതിൽ എത്ര മാത്രം സ്നേഹം അടങ്ങിയിരക്കുന്നു,അഹാങ്കാരം,പണം,ഭയം,രക്ഷപെടൽ,നിറഞ്ഞിരിക്കന്നുഈപ്രോഗ്രാം ക്ളാസ്(class)എടുക്കുന്നു. ഈപ്രോഗ്രാമിൻ്റെഅവതരകർ,ഫ്രാൻസിസ്, സാബു,പ്രേക്ഷക ഹൃദയങ്ങളിൽകയറികുടിയിട്ടുവർഷങ്ങളായി.കുട്ടത്തിൽപ്രദിപുംഓർമ്മ കളിലെ,കെടാവിളക്കുകൾ,o..my..god.

    • @josepeter.m8672
      @josepeter.m8672 3 роки тому +1

      ഇരട്ട ചങ്കൻമരായഫ്രാസിസുനുംസാബുവിനുംഅഭിന ന്ദങ്ങൾ

    • @akkientertainments3287
      @akkientertainments3287 3 роки тому

      Bharyakku maathramalla bharthavinum

  • @anoojnellarrakkal3867
    @anoojnellarrakkal3867 5 років тому +249

    ഈ അനുഭവത്തോടെ അവരുടെ ബന്ധം ഡബിൾ സ്ട്രോങ്ങ്‌ ആയി 👏👏👏👏 oh my god ടീമിന് അഭിനന്ദനങ്ങൾ 💐💐💐

    • @Jm-do8jq
      @Jm-do8jq 4 роки тому +1

      സത്യം

    • @ironhand8474
      @ironhand8474 4 роки тому +1

      അനുഭവങ്ങളാണ് ബന്ധങ്ങളുടെ ആഴം കൂട്ടുന്നതും കുറയ്ക്കുന്നതും.

    • @rashinFUT
      @rashinFUT 3 роки тому

      @@Jm-do8jq ഭർത്താവെന്ന മാനസിക രോഗീ ,അയാ ളുടെ മരണം സ്വന്തം ഭാര്യയിൽ ഉണ്ടാക്കാവുന്ന വേദന അയാൾക്ക് നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷിക്കാം ,യഥാർത്ഥ ജീവിതത്തിൽ താങ്കൾക്കതിനു സാധിക്കില്ലല്ലോ .അയാളെന്റെ നാട്ടുകാരനായിപ്പോയല്ലോ .കഷ്ടം

  • @rasheedali5291
    @rasheedali5291 5 років тому +42

    ഈ പരിപാടി യുടെ നിലവാരം എന്ത് അളക്കുന്നില്ല
    പക്ഷെ ഈ ഭാര്യ സ്നേഹത്തിന്റെ നിറകുടമാണ്
    ആരും കൊതിച്ചു പോകുന്ന സ്നേഹം
    എന്നാലും ഇത്രയും വേണ്ടായിരുന്നു

  • @akhilreghu8631
    @akhilreghu8631 5 років тому +397

    ഇത് കണ്ടു കരഞ്ഞവർ ആരെങ്കിലുമുണ്ടോ....

  • @MrGirichand
    @MrGirichand 5 років тому +118

    വളരെ നല്ല എപ്പിസോഡ്.. ക്ലൈമാക്സിൽ കണ്ണ് നിറഞ്ഞു പോയി. Producer പ്രദീപ്‌ ഏട്ടന്റെ അനുവാദത്തോടെ ഇതിന്റെ title caption ഞാനൊന്നു മാറ്റിക്കോട്ടെ. "ഭാര്യക്ക് കിട്ടിയ പണി " എന്നത് മാറ്റി "ഭാഗ്യം ചെയ്ത ഭർത്താവ് " എന്ന് (Y)

  • @kavil3078
    @kavil3078 5 років тому +19

    എന്തൊക്കെ നെഗറ്റീവ് കമൻറ് പറഞ്ഞാലും ആ ഭാര്യയുടെ സ്നേഹം.. ഇതാണ് ആത്മാർഥ സ്നേഹം എന്നു പറയണത്.. അത് ഇല്ലാത്ത പലർക്കും ഒരു സന്ദേശം കാണിച്ചു കൊടുക്കാൻ സാധിച്ചതിന് അഭിനന്ദനം .....

  • @pradeepibl
    @pradeepibl 5 років тому +21

    നിങ്ങളെ ഏതു വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കണം സഹോദരി, നിങ്ങളെപ്പോലെ ഒരാളെ കിട്ടിയ ആ ചേട്ടൻ എന്ത് ഭാഗ്യവാൻ

  • @sabaripullampallil3499
    @sabaripullampallil3499 5 років тому +363

    ഈ പരുപാടിയിൽ ഇത്രയും നാൾ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഒരു എപ്പിസോഡ്.... ❤❤❤❤

  • @pramodpramod6008
    @pramodpramod6008 5 років тому +492

    ഇതാണോ കോമഡി. ഭർത്താവ് മരിക്കാൻ പോകുമ്പോൾ ഭാര്യ കരയുന്നത് കണ്ട് പ്രേക്ഷകർ ചിരിക്കണോ? ഇത് കോമഡിയായി എനിക്ക് തോന്നുന്നില്ല.

    • @shemilvj1
      @shemilvj1 5 років тому +12

      സ്വന്തം ഭർത്താവിന് ഒരു കുഴപ്പവും ഇല്ലെങ്കിൽ പിന്നെ നമുക്കെന്ന

    • @pramodpramod6008
      @pramodpramod6008 5 років тому +10

      @@shemilvj1സുഹൃത്തേ, ഭർത്താവ് മാത്രം കാണാൻ ഇത് അവരുടെ കല്ലിയാണ ആൽബം അല്ല. ലോകത്തു എവിടിരുന്നാലും കാണാവുന്ന കോമഡി പരുപാടി അല്ലേ? ആ സ്ത്രീ ക്ക് വല്ല അറ്റാക്ക് വന്നിരുന്നു എങ്കിൽ ചാനലുകാർ ഉൾപ്പടെ കുടുങ്ങിയേനെ.

    • @shemilvj1
      @shemilvj1 5 років тому +7

      @pramod
      ഇതിനെ prank എന്ന് പറയാൻ പറ്റില്ല,

    • @pramodpramod6008
      @pramodpramod6008 5 років тому +1

      @@shemilvj1 സത്യം

    • @aruntoxie7135
      @aruntoxie7135 5 років тому +1

      Ngil ee suhruth kannadanehh....... Ayalde husbandanu prank akiyath.... Thniku nthadoo kuzhapam

  • @goutamsuresh2833
    @goutamsuresh2833 5 років тому +7

    ഭാര്യ പോരാ ഭർത്താവ് പോരാ എന്നൊക്കെ കരുതി മറ്റുള്ളവരുടെ പിന്നാലെപോവുന്ന ഈ സംസ്കാരത്തിൽ ഈ ആത്മാർത്ഥത എല്ലാവർക്കും മാതൃകയാവട്ടെ !!! നല്ല ദമ്പതികൾ

  • @sajinrr6892
    @sajinrr6892 5 років тому +233

    പാവം അവരെ എജ്ജാതി പേടിപ്പിക്കലാട നീയൊക്കെ. അതിന് അറ്റാക്ക് വല്ലതും വന്നിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുവോ?

    • @dailylifemedia7712
      @dailylifemedia7712 5 років тому +4

      Bharthavu samadhanam paryum. Bcos ayalude plan anu

    • @jinujose3525
      @jinujose3525 5 років тому

      Njan parayam poree

    • @shaijuazhoor8252
      @shaijuazhoor8252 5 років тому +1

      Pinne enthina ithinu vendi irangi thirikkunath... 😠😠

    • @ratheeshgovindh2784
      @ratheeshgovindh2784 5 років тому +1

      എനിക്കും തോന്നി അൽപ്പം ഓവർ ആണെന്ന്

    • @MdTHThakkir
      @MdTHThakkir 4 роки тому

      സത്യം.. ഈ മൈരന്മാർ

  • @monbabu-zm7np
    @monbabu-zm7np 5 років тому +20

    നല്ല മനസ്സും നല്ല സ്നേഹവും ഉള്ള ഭാര്യയാണെങ്കിൽ എന്തിനാണ് സൗന്ദര്യം.. ഇനിയിപ്പോ നല്ല സൗന്ദര്യമുണ്ട് ഈ പറഞ്ഞത് ഒന്നുമില്ലെങ്കിൽ എന്ത് കാര്യം. ജീവിതം മടുത്തു പോകും

  • @skyblue10152
    @skyblue10152 5 років тому +265

    ഇതിനെയൊക്ക കോമഡി എന്നൊക്കെ പറഞ്ഞു രസിക്കാൻ എന്റെ മനസാക്ഷിക്കു പറ്റുന്നില്ല. ഒരു വ്യക്തിയുടെ ഇമോഷൻ വച്ച് രസിക്കുന്നതു അത്ര നല്ല നല്ല കാര്യമല്ല.

  • @alikkalvlr9959
    @alikkalvlr9959 5 років тому +9

    സത്യം ആത്മാർത്ത സ്നേഹം ഇതാണ് കോമഡിയാണെങ്കിലും കണ്ണ് നിറഞ്ഞു

  • @prasad7116
    @prasad7116 5 років тому +3

    അഭിനയിക്കാൻ അറിയാത്ത പച്ചയായ ഒരു ഭാര്യയെ നാളുകൾ കൂടി കണ്ടതിൽ ഏറെ സന്തോഷം. ഈ പരിപാടിയുടെ ടീമിനോട് ഒരപേക്ഷയുണ്ട്, അതായത് മരണ സമാനമായ pranks ഒരിക്കലും ചെയ്യരുത്. അത് പലർക്കും ഭാവിയിൽ ദോഷം ചെയ്തേക്കും. മാത്രമല്ല വിവരമുള്ളവർ ഇതൊരിക്കലും ഒരു തമാശയായി കാണില്ല.

  • @madavankutty497
    @madavankutty497 5 років тому +111

    This is too much..so innocent girl

  • @anandH.u
    @anandH.u 5 років тому +17

    അ ഭാര്യക്ക് ഭർത്താവിനോടുള്ള സ്നേഹം കണ്ടുന്കണ്ണ് നിറഞ്ഞുപോയി , ഭാഗ്യവാനായ ഭർത്താവ് ❤️

  • @tiktoky4187
    @tiktoky4187 5 років тому +44

    ഇങ്ങനെ ചെയ്യലെ ആ ചേച്ചിക് എന്തെങ്കിലും ആയാലോ

  • @shajishaji3065
    @shajishaji3065 5 років тому +47

    ഈ കുട്ടിയുടെ പ്രായമുള്ള ഒരു മോളുണ്ട് എനിക്ക് , അവന്റെ കാലിൽവീണ് ആ കുട്ടി സങ്കടപ്പെട്ട് വാവിട്ടു കരഞ്ഞപ്പോൾ ഹൃദയം പൊട്ടിപ്പോയി. ഈ എപ്പിസോഡ് വനിതാ കമ്മീഷന്റെ പരിശോധനക്ക് വിദേയമാക്കണം .

    • @hanidq4381
      @hanidq4381 4 роки тому +2

      ഭർത്താവിനെ ജയിലിൽ ആക്കാനാണോ

    • @meeravenugopal5730
      @meeravenugopal5730 4 роки тому +1

      Husband ne jail vidanam

    • @jasminsvlog30
      @jasminsvlog30 3 роки тому

      Podo ഒന്ന്

  • @harisck4867
    @harisck4867 5 років тому +74

    ഈ പരിപാടി നിരോധിക്കേണ്ടിയിരിക്കുന്നു.
    ഒരാള് വിഷമിക്കുന്നത് കണ്ട് മറ്റുള്ളവര് ആസ്വദിക്കുന്നത് എന്തു തരം മാനസികാവസ്ഥയാണ്എ

    • @assistantadmin8818
      @assistantadmin8818 5 років тому +8

      പിന്നെ നീ വന്നത് എന്തിന്

    • @dailylifemedia7712
      @dailylifemedia7712 5 років тому +1

      Prank

    • @aruntoxie7135
      @aruntoxie7135 5 років тому +1

      Pineh ni vannthu Nthina murew

    • @aruntoxie7135
      @aruntoxie7135 5 років тому

      Pineh nthinu ni vanna

    • @mohamedmusthafakoori8633
      @mohamedmusthafakoori8633 5 років тому

      ഈ നായിന്റെ മക്കളെ പ്രോഗ്രാം ഒന്നും കോമഡി അല്ല. പട്ടികൾ.

  • @soumyaharidas4461
    @soumyaharidas4461 5 років тому +6

    ഈ കുടുംബതെദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഇഷ്ടപ്പെട്ടൂ

  • @8wandarfulchanal829
    @8wandarfulchanal829 5 років тому +27

    ഈ പെണ്ണിന്റെ ആങ്ങള ഞാനായിരുന്നെങ്കിൽ കെട്ടിയോന്റെ കാൽ ഞാൻ തന്നെ തല്ലിയൊടിച്ചാനെ

  • @johnsonpappachan1446
    @johnsonpappachan1446 3 роки тому +5

    സത്യം ഇത്രേം feel ആയ എപ്പിസോഡ് കണ്ടിട്ടില്ല സൂപ്പർ

  • @HUMAN-ty3vw
    @HUMAN-ty3vw 5 років тому +25

    Lucky man with lovely wife😘

  • @soumyasudeesh2700
    @soumyasudeesh2700 5 років тому +7

    സ്നേഹമുള്ള ഒരു ഭാര്യയെയും ഇങ്ങനെ പരീക്ഷിക്കരുത്. എന്ത് പരിപാടിയുടെ പേരിലായാലും.. കാരണം നിങ്ങളുടെ ഒരുനേരത്തെ രസം ചിലപ്പോൾ അവരുടെ സമനില വരെ തെറ്റിച്ചെന്നിരിക്കും.. മനക്കട്ടി എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല.

  • @thoybaa2252
    @thoybaa2252 5 років тому +15

    ഇവന്മാരൊന്നും റോഡിൽ വീണു കിടന്നാലും ആരും തിരിഞ്ഞു നോക്കില്ല.....

  • @shinycharles3808
    @shinycharles3808 5 років тому +16

    അമ്മോ ...കരഞ്ഞുപോയി ...രണ്ടുപേരുടെയും സ്നേഹം .എന്നാൽ വൈഫിനെ കരായിക്കല്ലേ പാവം .നിങ്ങൾ ഭാഗ്യവാനാണ് അവരും

  • @aswathysoman9833
    @aswathysoman9833 3 роки тому +4

    ഈ ഭാര്യയുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി ....
    ഇതൊക്കെ കാണുമ്പോഴാ നമ്മുടെ വീട്ടിലിരിക്കുന്ന അവളുമാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് ....!

  • @ziongospelministriescheran6949
    @ziongospelministriescheran6949 3 роки тому +5

    ഭാര്യയുടെ എഥാർത്ത സ്നേഹം... ❤❤

  • @artistsyamsudhakar1453
    @artistsyamsudhakar1453 5 років тому +7

    Ariyathe kannu niranjupoyii, valare nalla episode 👌

  • @sirajhow193
    @sirajhow193 5 років тому +2

    ആ പെണ്ണിന്റ കണ്ണീരിൽ ഉണ്ട് അവരുടെ സ്നേഹം 🙏🙏

  • @gamercop3179
    @gamercop3179 5 років тому +8

    കാണിച്ചത് ചെറ്റത്തരം ആണേലും , അവസാനം സങ്കടം വന്നു 😪😪

  • @thottaavaadi3811
    @thottaavaadi3811 5 років тому +4

    *അവരുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി...*

  • @anjalshotspot1769
    @anjalshotspot1769 5 років тому +6

    എതൊക്കെ പറഞ്ഞാലും ഇവർ രണ്ടുപേരുടെയും അഭിനയം കട്ടക്ക്‌ ആണ്..
    .മാനറിസം :)

    • @ajithaivin3185
      @ajithaivin3185 2 роки тому

      ഇത് ഒരുമാതിരി മൈര് പരിപാടി ആയിപോയി... നിങ്ങളുടെ വൈഫിന് ഇങ്ങനെ ആയാൽ 😡😡😡. നിങ്ങൾക്കൊക്കെ നല്ല ഭാര്യ ഉണ്ടാകണം... പൈസ ഉണ്ടാക്കാൻ എന്ത് ചെറ്റത്തരവും ചെയ്യാം എന്നാണോ ചേട്ടന്മാരെ.. 🙏🙏🙏🙏prank ചെയ്യാം but ഈ മോഡൽ 🙏🙏🙏ഹാർട്ട്‌ അസുഗം ഉള്ളവർ വല്ലതും ആയിരുന്നെങ്കിൽ.. ഇങ്ങനെ കണ്ടാൽ തന്നെ അറ്റാക്ക് വരും...... പ്ലീസ് ചേട്ടന്മാരെ.. ആർക്കും ഉപദ്രവം ഇല്ലാത്ത രീതിയിൽ ചെയ്യാൻ ശ്രെമിക്കു 🙏🙏🙏🙏🙏🙏

  • @mohamedrousal7054
    @mohamedrousal7054 5 років тому

    ഇതാണ് യഥാർത്ഥ ഭാര്യ... അല്ലെങ്കിൽ ഇതാവണം യഥാർത്ഥ ഭാര്യ... ഷിജോ നിങ്ങൾ ഭാഗ്യവാന്മാരായ വളരെ ചുരുക്കം ഭർത്താക്കന്മാരിൽ ഒരാണ് ഈ ചതിയുടെയും വഞ്ചനയുടെയും ലോകത്ത്... Dear sister you have lifted the image of the real and genuine woman and obviously these all qualities are comes from your parents or guardians... Big salute to them as well for teaching and guiding you in such manner...

  • @shib7571
    @shib7571 5 років тому +11

    Really made me to cry.. nice episode..u guys rock

  • @cecilstravel8727
    @cecilstravel8727 2 роки тому +2

    Pure love nothing else.... U are a lucky person too have her...

  • @sivapprasad8093
    @sivapprasad8093 5 років тому +4

    ഇവരാണ് യദാർത്ത ഭാര്യ👌

  • @MuhammedSaleem-mu1in
    @MuhammedSaleem-mu1in 28 днів тому

    ഭാര്യയുടെയും ഭർത്താവിന്റെയും സ്വത്തിലോ സൗധര്യത്തിലോ അല്ല കാര്യം.. മനസിലെ സ്നേഹം ആണ് വലുത് 👍നല്ല സ്നേഹമുള്ള ഭാര്യ അയാളുടെ ഭാഗ്യം 👍👍

  • @bibing9432
    @bibing9432 5 років тому +46

    Oh my God le അണിയിറ പ്രവർത്തകരോടു ഒരു അപേക്ഷയുണ്ട്
    നിങ്ങൾ മറ്റുള്ളവരുടെ കണ്ണീരിൽ comedy കണ്ടെത്തരുത്🙏

  • @justinagustin3163
    @justinagustin3163 Рік тому +2

    പ്രോഗ്രാം കാണാറുണ്ട് ഇഷ്ടമാണ്‌ ❤ഇങ്ങിനെയുള്ള കണ്ടന്റ് ഒഴിവാക്കുക 🙏ആ ടെൻഷൻ ഇൽ ആ പെണ്ണിന് എന്തെങ്കിലും സംഭവിച്ചാലോ 🙏ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റർടൈൻമെന്റ് അല്ല ഉണ്ടായതു ആ പെണ്ണിന്റെ മാനസികാവസ്ഥ ഓർത്തുള്ള ടെൻഷൻ ആയിരുന്നു 🙏ശ്രെദ്ധിക്കുക 🙏

  • @anilBbalan
    @anilBbalan 5 років тому +6

    കണ്ണ് നിറയിച്ച എപ്പിസോഡ് ❤️

  • @ratheeshkumarjl7706
    @ratheeshkumarjl7706 5 років тому +2

    ചേട്ടാ ഇത് ഒരുമാതിരി കരയിപ്പിച്ചുകളഞ്ഞാലോ ..ഞങ്ങളെ .ഇങ്ങനെ ഒരു wife നെ കിട്ടിയത് ഭാഗ്യവാൻ ആണ് തങ്ങൾ .....

  • @shonymathew3993
    @shonymathew3993 5 років тому +24

    കരിക്കു കുടിച്ചോണ്ടു സന്ദോഷയ് മാറി ഇരുന്നോളാൻ ..ha ha

  • @pradeepg8858
    @pradeepg8858 4 роки тому +2

    പയറുപോലെ വന്ന മനുഷ്യനാ..
    ഇപ്പോൾ വാഴവെട്ടിയിട്ട പോലെ നിലത്ത് കിടക്കുന്നു..

  • @chunkbroscreation1435
    @chunkbroscreation1435 5 років тому +19

    തെറി പറയാന്‍ വന്നതാ.പക്ഷേ അവസാന ഭാഗം കണ്ടപ്പോ കരഞ്ഞു പോയി....ആ ചേച്ചിയുടെ മനസ്സ് പൊന്നാണ് .....ഒരു തരിപോലും മായമില്ലാത്ത സ്വര്‍ണ്ണം....

    • @jeby224
      @jeby224 5 років тому +1

      Njanum

    • @sunilkollam8289
      @sunilkollam8289 5 років тому +1

      ഞാനും കരഞ്ഞുപോയി sooper episode

  • @rijobaby9379
    @rijobaby9379 5 років тому +1

    ഇത്രയും നാളത്തെ വച്ചു ഏറ്റവും bad episode.... ഭർത്താവ് മരിച്ചു കിടക്കുന്നതായി ഭാര്യയെ തെറ്റിദ്ധരിപ്പിച്ചു.. ആ സ്ത്രീയുടെ കരച്ചിൽ ആളുകളെ രസിപ്പിക്കുമെന്ന് കരുതിയ ടീം ഓ my god... its very BAD....

  • @mallusinlondon647
    @mallusinlondon647 5 років тому +7

    ഇതിന്റെ പേരാണ് കോമഡി അമ്മച്ചിയാണെ കരഞ്ഞു പോയി😥

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 2 місяці тому

    നല്ല സ്നേഹമുള്ള ഭാര്യ ആ പെൺകുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല അഭിനയം ആണയെന്നു കാണുന്ന ആർക്കും തോന്ന കയില്ല ഫ്രാൻസിസും, സാബുവും അതുപോലെ ബാബു വളരെ ശ്രദ്ധയോടെ ചെയ്തു. അഭിനനങ്ങൾ ohmy God

  • @muhsinata9932
    @muhsinata9932 4 роки тому +3

    ഇത് വല്ലാതെ കൂടി പോയി ഇത്രയും വേണ്ടായിരുന്നു പാവം ആ പെൺകുട്ടി

  • @siyafathimmsiyafathima5961
    @siyafathimmsiyafathima5961 5 років тому

    കണ്ണ് നിറഞ്ഞു പോയി ഇത്രയും സ്നേഹ സമ്പന്നയായ ഒരു ഭാര്യയേ കിട്ടിയ അദ്ദേഹം ഭാഗ്യവാനാണ് ഇതിൽ കൂടുതൽ എന്ത് യോഗ്യതവേണം ഒരു ഭാര്യക്ക്

  • @surajt.k9523
    @surajt.k9523 5 років тому +7

    ലെ ബാബു : ശരിക്കും ചത്തോ പണ്ടാരം ?.. 🤔

  • @adhithyanjayan1662
    @adhithyanjayan1662 5 років тому +4

    Ithinte comment enthanu alukal cheyyunnathu ennu eniku ariyilla pakshe ithil oru message undu mohanan Vaidhyane pole kallanmarude aduthu vishvasichu pokunnavar sredhikenda karyamanu,sathyathil kannu niranju poi great episode🙏

  • @shajanmathew2939
    @shajanmathew2939 5 років тому +23

    നിലവാരം ഇല്ലാത്ത പരുപാടി പാവം ചേച്ചി എന്തൊരു വിഷമിച്ചു കാണും

  • @3dmenyea578
    @3dmenyea578 5 років тому +1

    Bro ninte bharyanu reall bharya....
    Your very lucky man.....orikkalum avale vedanippikkaruth......super episode👍👌

    • @hameedali7255
      @hameedali7255 5 років тому

      Bhaaryayudey sneham alakkaan inganeyokkey cheyyano

  • @mspfmlymspfmly2156
    @mspfmlymspfmly2156 5 років тому +5

    ഭർത്താവിന് വർക്ക് ഇല്ലാത്ത ദിവസം എനിക്ക് സന്തോഷത്തിന് അതിരുകളില്ല,,,
    എന്തൊരു സുഖാണ് മനസിന് ,,ഭർത്താവ് എന്നാൽ സ്നേഹമാണ് ,,അങ്ങേ അറ്റത്തെ സന്തോഷമാണ് ,,,,

  • @gokulbs2989
    @gokulbs2989 5 років тому +4

    Husband vishayam acting...🤣🤣

  • @techentertainment5638
    @techentertainment5638 5 років тому +3

    സ്വന്തം ജീവിതത്തിൽ അനുഭവങ്ങൾ വരുമ്പോൾ ആണ് ബുദ്ധിമുട്ട് അറിയുന്നത്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കൗൺസിലിംഗ്.

  • @jo-dk1gu
    @jo-dk1gu 4 роки тому

    നല്ല സ്നേഹമുള്ള ചേച്ചി...ദൈവം അനുഗ്രഹിക്കട്ടെ..

  • @sahadsahad8986
    @sahadsahad8986 5 років тому +7

    ആ ചേച്ചി കു വല്ലതും സംഭവിച്ചാൽ നിങ്ങൾ സമാധാനം പറയുമോ

  • @mspfmlymspfmly2156
    @mspfmlymspfmly2156 5 років тому

    ഇത് കണ്ടിട്ട് എനിക്ക് ചിരിയല്ല വന്നത് ,,,സത്യായിട്ടും കണ്ണ് നിറഞ്ഞു
    ,,ഞാൻ എന്റെ ഭർത്താവിനേയാണ് ഓർത്തത്,,,,,ഗൾഫിൽ പോകാനുള്ള ഡേറ്റ് അറിഞ്ഞാൽ തന്നെ ഭക്ഷണമില്ല ഉറക്കമില്ല,,,,ഇത് മാത്രമായിരിക്കും ,,,ആ ദിവസം വരാനുണ്ടല്ലോ എന്ന വേദന,,,പിന്നെ ഇത് ,,,,,,എന്തായാലും ഇപ്പൊ ഗൾഫിലൊന്നും പോണില്ല നാട്ടിൽ കൂടി പാസ്പോർട്ട് ഞാൻ കത്തിച്ചു ,,,,എന്നിട്ട് എന്നെ ചീത്തപോലും പറഞ്ഞില്ല ,,,ഹസിനും ഇവിടെ നിക്കാനാ ഇഷ്ടം ,,,,,ഇപ്പൊ എന്നും എനിക്ക് കാണാം,,,,പക്ഷേ ഒരു ദുഃഖമുണ്ട് രാവിലെ പോയാൽ വെെകുന്നേരം വരെ കാണാതിരിക്കുന്നത്gas vandiyi driver ayi wrk chaiyukaya ippo ,,,,,എങ്കിലും വിളിക്കും ഒരുപാട് വട്ടം,

  • @renjurajan3747
    @renjurajan3747 5 років тому +3

    Super Episode....♥️♥️♥️♥️

  • @vithincb5773
    @vithincb5773 5 років тому +10

    Made for each other❤❤

  • @zmeyysuneer4154
    @zmeyysuneer4154 5 років тому +13

    *വെളുത്തുള്ളിക്ക്* കൊഴുപ്പിനെ കുറക്കാനുള്ള കഴിവുണ്ട്.. നമ്മുടെ അടുക്കളകളിൽ തന്നെ ഒരുപാട് കാര്യങ്ങൾക്കുള്ള ഔഷധങ്ങൾ ഉണ്ട്...
    ഇതുപോലെ കോമാളികളാവാതെ ചിന്തിച്ചു പ്രവർത്തിക്കുക

  • @shereejp
    @shereejp 5 років тому +7

    തമാശക്ക് വേറെ എന്തൊക്കെ വഴിയുണ്ട്. ഇതു കുറച്ചു കടന്നുപോയി. Kindly don't repeat this.

  • @shanuvlogs7674
    @shanuvlogs7674 5 років тому +17

    കുറച്ചു നാളുകൾക്കു ശേഷം കണ്ടൊരു കിടുകാച്ചി എപ്പിസോഡ്...

  • @sreeragkp
    @sreeragkp 5 років тому

    ഇത്രയും സ്നേഹനിധിയായ ഒരു ഭാര്യയെ കിട്ടിയതിൽ ഈശ്വരനോട് നന്ദി പറയുക...കോമഡിയ്ക്ക് വേണ്ടിയെങ്കിലും സ്നേഹിക്കുന്നവരെ ഇങ്ങനെ പരീക്ഷിക്കരുത്...ഈ മാനസിക സംഘർഷത്തിൽ അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപ്പെടുന്നത് നിങ്ങൾക്ക് മാത്രം ആയിരിക്കും...

  • @arifpayyoli8015
    @arifpayyoli8015 5 років тому +3

    ടെൻഷൻ കേറി ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു

  • @menonsree1985
    @menonsree1985 5 років тому +2

    True Love... God Bless You...

  • @vipinjavaharlal8897
    @vipinjavaharlal8897 5 років тому +5

    കോമഡി പ്രോഗ്രാം കണ്ട് കണ്ണ് നിറഞ്ഞു പോയി 😔

  • @voiceofheartsdavood6075
    @voiceofheartsdavood6075 5 років тому +2

    Wooow what a sweat couples I love it mam u r really inspiring to everyone I cried

  • @Jemeernilav
    @Jemeernilav 5 років тому +4

    15.13 *ചേട്ടന്റെ ഭാഗ്യത്തിന് ചേച്ചി ഒരു അടിയിലും തെണ്ടി വിളിയിലും ഒതുക്കി* .

  • @pp84pp2000
    @pp84pp2000 5 років тому +2

    Lucky guy. Such a loving wife!

  • @karthik3166
    @karthik3166 5 років тому +6

    നല്ല ഭാര്യ... 😍😍😍😍😍

  • @Moon__Jades
    @Moon__Jades 5 років тому +1

    നിങ്ങൾഇതുവരെ ചെയ്തതിൽ ഏറ്റവുംമികച്ചവീഡിയോ. ഇത്പോലെയുള്ള ഭാര്യയെ കിട്ടുന്നവർഭാഗ്യവാൻമാർ ആണ്.

  • @bineshexcellent4055
    @bineshexcellent4055 5 років тому +6

    Made ഫോർ each other.... lovely wife

  • @sabukarimbil2576
    @sabukarimbil2576 3 роки тому

    ഒട്ടു മിക്ക എപ്പിസോഡും കണ്ടതാണ് ഞാൻ ശരിക്കും കണ്ണ് നിറഞ്ഞ് ഒഴുകിയത് ആ സഹോദരിയുടെ സ്നേഹത്തിന് മുന്നിലാണ്
    ജീവിതമെന്നും ഐശ്വര്യ സമ്പൂർണ്ണമാകട്ടെ രണ്ടാൾക്കും"

  • @rashimidiyadammam5421
    @rashimidiyadammam5421 5 років тому +3

    രണ്ട് പേരും അവതരണം സൂപ്പർ

  • @manojranni500
    @manojranni500 5 років тому +2

    ഈ എപ്പിസോഡ് മാത്രം ഇഷ്ടയി..ഇനിയും ഇതു പോലെയുള്ള പ്രോഗ്രാഎം ഇടുക..എന്താ കഥ

  • @abhirams206
    @abhirams206 5 років тому +3

    കരിക്ക് ഒരു സംഭവം തന്നെ.🔥🔥

    • @ramlathramlath1698
      @ramlathramlath1698 3 роки тому

      ചിരിയും. കരച്ചിലും.. വന്നു 🤦‍♀️

  • @shahinlalj.l1035
    @shahinlalj.l1035 4 роки тому +1

    ഒരുപാട് ഇഷ്ടമായഎപ്പിസോഡ് അതിലുപരി സ്നേഹം ഉള്ള കുടുംബം കരയിപ്പിച്ചു കളഞ്ഞല്ലോ ടീമേ പങ്കാളി സാബുചേട്ട ഫ്രാൻസിസ് ചേട്ടാ...

  • @ASH03ASH
    @ASH03ASH 4 роки тому +4

    ആ സ്നേഹത്തിനു മുന്നിൽ കണ്ണു നിറഞ്ഞു പോയി 😢😢😢

  • @amask7664
    @amask7664 5 років тому +1

    Good and loveable couples
    நல்ல மற்றும் அன்பான ஜோடிகள்

  • @kiranmurali1792
    @kiranmurali1792 5 років тому +9

    Pavam chechiii😢😢😢

  • @Mahesh-bp7nk
    @Mahesh-bp7nk 4 роки тому +1

    തമാശ ഉണ്ടാകുമെന്ന് കരുതി കണ്ടതാ അവസാനം കണ്ണു നിറഞ്ഞു poyi.. 😓😓😓😓😓

  • @muhammedmuhammed6858
    @muhammedmuhammed6858 5 років тому +5

    Ingane pani ellavarkum kodukumbol oru divasam ningalk kittum orikalum ozhivakan pattatha pani

  • @vineeshrajendran2185
    @vineeshrajendran2185 5 років тому +1

    നല്ല സ്നേഹമുള്ള ഭാര്യ അദ്ദേഹം ഭാഗ്യ വാൻ ആണ്

  • @indianphilosophical620
    @indianphilosophical620 5 років тому +6

    She is too much love.... her husband

  • @sreedharanp.p6080
    @sreedharanp.p6080 2 роки тому

    ഭർത്താവിനെ ഭാര്യയുടെ ദൈവം തന്നെയാണ്
    അതാണ് ഈ ഭാര്യ

  • @sivasivasudhu9932
    @sivasivasudhu9932 5 років тому +17

    പാവം കണ്ണ് നിറഞ്ഞു പോയി

  • @hussaink8269
    @hussaink8269 5 років тому +1

    aadyam kure chirichu pinne kannu niranju chechi, love u...

  • @nishadshameed3767
    @nishadshameed3767 5 років тому +3

    അത്രയും നേരം ആ സഹോദരി അനുഭവിച്ച വേദനയ്ക്ക് ഇവൻമാർ സമാധാനം പറയുമോ?

  • @harishankarnair9255
    @harishankarnair9255 5 років тому +1

    The best heart touching video of ur show

  • @siyonamilan6964
    @siyonamilan6964 5 років тому +10

    സൂര്യ ടീവി യിൽ നിങ്ങൾ ആദ്യം നടത്തിയ പ്രോഗ്രാം ആയിരുന്നു നല്ലത്.... ഇത് ഇച്ചിരി ഓവർ ആണ് ..
    ഫസ്റ്റ് ഇൻട്രൊഡക്ഷൻ തന്നെ ബോർ ആണ്...
    പ്ലീസ് വ്യൂവേഴ്‌സിനെ വെറുപ്പിക്കരുത് പ്ലീസ്....

  • @sreepriya878
    @sreepriya878 4 роки тому

    Big salute. Njn kanda nigde programmile best

  • @akshameershemi
    @akshameershemi 5 років тому +5

    ഇച്ചിരി കടുത്തു പോയി....

  • @iamam3526
    @iamam3526 5 років тому +1

    ചിരി വന്നതിൽ ഉപരി കണ്ണീർ ആണ് അറിയാതെ വന്നത്... ഇതാണ് ഭാര്യ ആത്മാർത്ഥയുള്ള ഭാര്യ