Watch what happened to the lady doctor who went to the sorcerer with her husband | Oh My God | EP 96

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 389

  • @mskallu5336
    @mskallu5336 6 років тому +329

    ഒത്തിരി സ്നേഹമുള്ള പാവം ചേച്ചി.... ഭാഗ്യവാനായ ചേട്ടൻ അസൂയ തോന്നുന്നു. നല്ല കെയറിങ് ....2 പേരേം ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ...

    • @drparvathihariprasad1031
      @drparvathihariprasad1031 6 років тому +3

      MONU S K thank you

    • @zainnabtv
      @zainnabtv 6 років тому

      MONU S K ee bhoomi lokath Ammayude snehathinu shesham Bhaarya Aanu sneha nirakudam.... athu alannu nokkunna ivane poleyullavane enthu cheyyanam ennu ningal thanne parayooo

    • @sajnasajsaj8412
      @sajnasajsaj8412 6 років тому

      Zain Nab TV athu seriya,, ipo snehathinte nirakudangal Anu bharthavine asid ozhichum, kazhuthu aruthum kanda anungalude koode pokunnath,, kashttam,,,

    • @vinayp1682
      @vinayp1682 5 років тому

      Mgr

    • @laymaninfinancialmarket6054
      @laymaninfinancialmarket6054 5 років тому

      Blessed husband 😍

  • @thomasvj8554
    @thomasvj8554 6 років тому +142

    ഹരി ഇത്ര സ്നേഹമുള്ള oru ഭാര്യയെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവാൻ ആണ് കുടുംബജീവിതം നന്നായി സന്തോഷായി പോകട്ടെ. Congrats.

  • @Always-happy8883
    @Always-happy8883 4 роки тому +64

    എല്ലാ ഭാര്യമാർക്കും സ്നേഹം ഉണ്ട് ഭർത്താവിന്റെ കയ്യിലിരിപ് പോലെ ഇരിക്കും ഭാര്യയുടെ സ്നേഹം

    • @kirankp4243
      @kirankp4243 3 роки тому +1

      Crct

    • @Abhisheksonu747
      @Abhisheksonu747 3 роки тому +2

      Apol. Bharaya maar epol. Kalanjitt poyalum bharathavinte kuttam anu apol enghne vannalum bharthavinte theattu anu alle 😂

    • @ssvision7001
      @ssvision7001 2 роки тому

      😆😆😆

    • @sajeevfarook9362
      @sajeevfarook9362 2 роки тому

      👍

  • @dmvideos9042
    @dmvideos9042 5 років тому +157

    ഭർത്താവിനെയും മക്കളെയും കളഞ്ഞിട്ടു പോകുന്ന അവളുമാരു ഈ ചേചിച്ചേ കണ്ടു പടിക്ക്..... 👍👍👍

  • @usmanusmanpurakka7662
    @usmanusmanpurakka7662 4 роки тому +5

    ഭർത്താവിനോടുള്ള ചേച്ചിയുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു നന്ദി....

  • @ironhand8474
    @ironhand8474 5 років тому +26

    ഇവിടെ എല്ലാരും ഡോക്ടറിനെ കുറ്റം പറയുന്നത് കണ്ടു. Husband നിര്ബന്ധിച്ചതോണ്ടാണ് ആ പാവം കൂടെ പോയത്. സ്വാമി ഉടയിപ്പാണെന്നു അവർക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അതോണ്ടാണ് അടിക്കാൻ സമ്മതിക്കാഞ്ഞത്. Way to go doc.

  • @aswinviswam3249
    @aswinviswam3249 4 роки тому +6

    Such a wonderful programme❤️😘😘

  • @mallufreaken2031
    @mallufreaken2031 6 років тому +8

    You are a great wife👌👌

  • @shahinmohammed5529
    @shahinmohammed5529 6 років тому +12

    Man you are really lucky to have such a kind heart wife...

  • @sarahjacob2080
    @sarahjacob2080 4 роки тому +12

    How much of trauma she would have gone through for a few minutes! Glad she took a stand to defend her husband. Husband's innovative idea is hilarious. Real fun.

  • @abusufiyan8111
    @abusufiyan8111 6 років тому +31

    ചേച്ചിയുടെ സനേഹം,,,,... പറയാതിരിക്കാൻ വയ്യ😍😍supr..

  • @muhammedsiyad3966
    @muhammedsiyad3966 5 років тому +91

    എടോ ഹരി നീ യാണ് ഏറ്റവും വലിയ ഭാഗ്യവാൻ ജീവിതത്തിൽ താൻ വിജയിച്ചു സ്നേഹമുള്ള ഭാര്യ മംഗളം ഭവന്തു

  • @ArlinVlogger
    @ArlinVlogger 6 років тому +20

    അടിപൊളി

  • @shyamlalful
    @shyamlalful 6 років тому +6

    He so lucky man, very good wife he got

  • @safvanabdulla1318
    @safvanabdulla1318 4 роки тому +12

    ചേച്ചി സൂപ്പർ.. കളങ്കമില്ലാത്ത സ്നേഹം 💜

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 роки тому +3

    She s a good actor....

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 6 років тому +10

    The sister is strong mentality....innocent...

  • @mariadastony2772
    @mariadastony2772 6 років тому +109

    എന്റെ ഭർത്താവിനെ നിങ്ങളാരും തല്ലരുത് .എനിക്ക് മാത്രമേ തല്ലാനുള്ള അവകാശം ഉള്ളു ,😄

  • @bhaskabi
    @bhaskabi 3 роки тому +23

    Epic Dialogue. ശംഖുമുഖത്തു കൊണ്ട് പോയി ഒഴിക്കിക്കോളാ 😂😂😂

  • @sudheervt1727
    @sudheervt1727 5 років тому +3

    സൂപ്പർ പരിപാടി കലക്കി

  • @shihadshiha3778
    @shihadshiha3778 6 років тому +2

    Super this one

  • @akspalakkad9356
    @akspalakkad9356 6 років тому +166

    ഹരി താൻ ഭാഗ്യവാനാടാ സ്നേഹസമ്പന്നയ്യായ ഭാര്യാ

  • @thamaravision2792
    @thamaravision2792 6 років тому +2

    Nice episode....

  • @rashimidiyadammam5421
    @rashimidiyadammam5421 6 років тому +44

    സ്നേഹ മുള്ള ഭാര്യ ഗൂഡ്

  • @wood_dec_
    @wood_dec_ 6 років тому +61

    ശെരിക്കും ഇതു ആ dr.ചേച്ചിക്ക് husband കൊടുത്ത ഒരു ചികിത്സ തന്നെയാണ്... അന്ധവിശ്വാസത്തോടുള്ള ഒരു
    o my god treatment 😉😉😉

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 8 місяців тому

    very good

  • @aswinviswam3249
    @aswinviswam3249 4 роки тому +1

    Love you twoo❤️😘😘

  • @ataskollam4248
    @ataskollam4248 6 років тому +3

    അടിപൊളി കിടു

  • @achucha1849
    @achucha1849 6 років тому +27

    ഇരുപത്തൊന്നാം നൂറ്റാണ്ടിലെ, ആധുനിക ശാസ്ത്ര ഡോക്ടർ..

  • @joy.k.antony5654
    @joy.k.antony5654 6 років тому +320

    " OH My God "പരിപാടി ഇഷ്ടപ്പെടുന്നവർ ഇവിടെ like അടിക്കൂ

  • @fakrudheenfakrudheen6868
    @fakrudheenfakrudheen6868 6 років тому +9

    Malappuram nigal vicharikunnnapolulla sthalam allachechi

  • @ajmi1843
    @ajmi1843 5 років тому +2

    ഇത് അടിപൊളി

  • @abhishekpv6167
    @abhishekpv6167 5 років тому

    Kidu

  • @nettooran1471
    @nettooran1471 6 років тому +7

    ഇത് പൊളിച്ചു

  • @Vinodt-ug5um
    @Vinodt-ug5um 2 місяці тому

    Good..wife♥️♥️👍

  • @shafeeqhusin1551
    @shafeeqhusin1551 5 років тому +12

    ചേച്ചിയുടെ സ്നേഹം കണ്ടു കരച്ചിൽ വന്നു

  • @kuhisoopy9622
    @kuhisoopy9622 3 роки тому +4

    Vannupettengilum Dr. Kallatharam thirichariyukayum Prathikarikkukayum cheythu👍🏻🤣🤣

  • @pradeepts5841
    @pradeepts5841 6 років тому +2

    good

  • @g.k.tutorials8011
    @g.k.tutorials8011 4 роки тому

    super

  • @Born_To_Feel_Music
    @Born_To_Feel_Music 5 років тому +13

    സ്വാമി : ഈ Brightness എപ്പോ വരും ?

  • @arunps9055
    @arunps9055 6 років тому +1

    Kidu bhariya

  • @sanalthaivalappil8372
    @sanalthaivalappil8372 6 років тому +8

    Ettavum nalla abhinayam doctor chechide aanu....

  • @kalipocket9365
    @kalipocket9365 6 років тому +1

    Nalla randu avatharakar good chettanmare

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 2 роки тому +1

    ഡോക്റ്റർ മനുഷ്യരാണ് സ്വന്തം ഭർത്താവ് ചിലപ്പോൾ പറയുന്ന ചില കാര്യങ്ങളോട് ഭാര്യയ്ക് കൂട്ട് നിൽക്കേണ്ടി വരം അതാണ് ജീവിതം തട്ടിപ്പിനം വെട്ടിപ്പിനം അല്ലല്ലോ അവർ സഹകരിച്ചത് വന്നപ്പോൾ തട്ടിപ്പാണ് എന്ന് തോന്നിയപ്പോൾ പാവം ഭാര്യ പ്രതികരിച്ചല്ലോ അതുകൊണ്ട് ആരം ഡോക്റ്റർ ആയിപ്പോയതു കൊണ്ട് കുറ്റം പറയാൻ ശ്രമിക്കരുത് നല്ല എപ്പിസോടായിരുന്നു പൊളിച്ചു🤣🤣🤣🤣👍👍👍👍🙏🙏🙏🙏🙏 നല്ല സ്നേഹമുള്ള ഭാര്യ ഭർത്താവ് ഭാഗ്യവാൻ 👍👍👍

  • @deepuooramana2728
    @deepuooramana2728 6 років тому +3

    super wife✌️

  • @stockinfotech
    @stockinfotech 6 років тому +24

    👍💯

  • @akvlogs7040
    @akvlogs7040 4 роки тому +8

    ലോകത്തിന് മാതൃകയാക്കാവുന്ന വളരെനല്ല ദമ്പദികൾ .മംഗളം ഭവിക്കട്ടെ

  • @sanoops4212
    @sanoops4212 6 років тому +1

    Bro kidikkiii....u r very lucky man....👍👍👍👍😍😘😘😘😘

  • @salihat2720
    @salihat2720 4 роки тому +3

    മലപ്പുറത്ത് ഇങ്ങനെ ഇല്ല പെങ്ങളേ..🙏

  • @minivarghese9874
    @minivarghese9874 6 років тому +1

    Nice program

  • @DencyLijo
    @DencyLijo 6 років тому

    Kidu episode

  • @Love-and-Love-Only.
    @Love-and-Love-Only. 2 роки тому

    Masha Allah best wife

  • @dontcareanyone2434
    @dontcareanyone2434 6 років тому +2

    it,s called a family...

  • @voiceofheartsdavood6075
    @voiceofheartsdavood6075 5 років тому

    Sabu cheta ND France cheta superb

  • @shibuvs1511
    @shibuvs1511 4 роки тому +1

    Nalla padicha actress...olipeeru sneham

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 6 років тому +5

    Super kooduthal prankukal pretheekshikkunnu

  • @jayanpadiyoor9226
    @jayanpadiyoor9226 2 роки тому

    ആശംസകൾ 🌹🌹🌹

  • @lechoosmedia
    @lechoosmedia 4 роки тому

    Polichu

  • @faislfas2942
    @faislfas2942 6 років тому

    സൂപ്പർ അടിപൊളി

  • @sanumpadmanabh955
    @sanumpadmanabh955 6 років тому +1

    Lucky husband...

  • @sarathspillai7076
    @sarathspillai7076 6 років тому +4

    Chechiyude athmarthamaya sneham ee sneham ennum nilanilkkatte

  • @soulsaavy5942
    @soulsaavy5942 6 років тому

    Sooperr

  • @pearlsvlog471
    @pearlsvlog471 4 роки тому

    Sooooppperr

  • @hafeefmohammed8926
    @hafeefmohammed8926 6 років тому +3

    Malappuravum .kasargodum..hmm..chechi yntha udeshichath..anda vishvasavum pinne velya daiologum....

    • @shanavassanu5905
      @shanavassanu5905 5 років тому

      Ival kore pravashyamayallo kasaragodine parayinne

  • @hijazisonu6982
    @hijazisonu6982 6 років тому +1

    supr wife 😘😍😍😍😍

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +4

    ശ്ലോകം പൊളിച്ചു വേറെ ആൾ അടിക്കുന്നത് അവൾ ക്ക് ഇഷ്ടം അല്ല അവൾ അടിച്ചോളും 😃😃😃തഗ് ലൈഫ്

  • @parvathiu7132
    @parvathiu7132 6 років тому +5

    Adipoli Orepad chirich😁😁😀😂😂😂😇😇

  • @satheeshsi8642
    @satheeshsi8642 6 років тому

    I love

  • @eye_lover111
    @eye_lover111 6 років тому +1

    entte ponnoo chirichuu ....chath super...

  • @amalnavomirythm7962
    @amalnavomirythm7962 5 років тому +19

    "എന്തൊള്ളതാന്ന് ? ശ്വാസം മുട്ടുള്ളതാന്ന്! എന്നിട്ടാണോ ഇത്രേം നേരം ഈ പൊകക്കാത്തിരിക്കുന്നത്?"😂😂😂
    ഇതിപ്പോ നിങ്ങളെക്കാളും കൂടുതൽ കൗണ്ടറടിക്കുന്നത് ആ പെണ്ണാണല്ലോ...

  • @adarshaa8270
    @adarshaa8270 5 років тому

    Poli

  • @ummerpottammal
    @ummerpottammal 6 років тому +2

    ETHRA ABINETHAAKKALE AANU OMY GOD PAROJAYA PEDUTHUNNATHU

  • @MaheshMahi-ce3ql
    @MaheshMahi-ce3ql 4 роки тому

    Chechi adipowli

  • @മിന്നൽമുരളി-ണ3ഥ

    Ur lucky bro

  • @rappi0055
    @rappi0055 6 років тому

    Adipoliiii😃😬😬😬😁😁😬😬

  • @vipinvipin6962
    @vipinvipin6962 6 років тому

    Spr term

  • @vipingopi6776
    @vipingopi6776 6 років тому +9

    ￰ബാധ പോകുന്നുണ്ടോ ബോധം പോകുന്നുണ്ട് 😀😀😀😀

  • @mijinm.k7157
    @mijinm.k7157 2 роки тому

    Pavam chechi

  • @shihabudheenshihab3921
    @shihabudheenshihab3921 4 роки тому

    ഇത് കലക്കി

  • @Nowfee
    @Nowfee 6 років тому +1

    Ethanu wife supr chechi... ☺️

  • @abdullaabdulla5147
    @abdullaabdulla5147 3 роки тому

    supeeeeeeeeeeeeeeeeer

  • @s.pradeep1726
    @s.pradeep1726 6 років тому +2

    ഇതാണ് അമ്മ ഭാര്യ മക്കൾ. My sweet. മന്ത്രവാദം അത് നീ ഉണ്ടാക്കി

  • @highrpm1976
    @highrpm1976 6 років тому +2

    Chechye ok ara doctor akkiyathu

  • @babyaugustinbenni8438
    @babyaugustinbenni8438 6 років тому +7

    Alla chettan mare enick ithupole oru pani kodukanam ente wedding anniversary cku thangale conduct cheiyan enthanu margam injan ipol videssathanu ee varunna August il naatil varum ...enganeyanennu parsymo.....👍

  • @ajithkaravaloor
    @ajithkaravaloor 6 років тому +7

    Chechi abhinayich marickuvanalloooo

  • @vivekganesan5835
    @vivekganesan5835 6 років тому +2

    Nice

  • @sanurambo7629
    @sanurambo7629 4 роки тому

    Thriketta nakshatharamanu Chechiii ittattuuu povullaaa avasanamvare poraadumm

  • @shafiramshi1040
    @shafiramshi1040 4 роки тому

    Chechi powliiii

  • @julievincentvinod4204
    @julievincentvinod4204 6 років тому +2

    She knows and she’s acting

  • @thalaivarishikesh1515
    @thalaivarishikesh1515 6 років тому +9

    16:54 ഓഹ് ഭയാനക അഭിനയം

  • @aneeshaneesh7881
    @aneeshaneesh7881 5 років тому +5

    പോവല്ലെ പോവല്ലെ കള്ളസാമിയ 😂😂😂😂😂🤗🤗🤗🤩

  • @aranees711
    @aranees711 6 років тому +6

    സാബു നിങ്ങൾ ആ പല്ല് ഇപ്പോളും മാറ്റില്ല അല്ലെ..... എപ്പിസോഡ് സൂപ്പർ

  • @arashapn686
    @arashapn686 4 роки тому +1

    Ohm dhevika chandanathmake rukme 😂😂😂😂😂😂😂😂

  • @simplypets882
    @simplypets882 6 років тому

    nalla chechi true lover

  • @FOODANDYOU
    @FOODANDYOU 6 років тому +23

    മലയാളം പറയുന്ന അറബി ജിന്ന്😂😂😂😂😂😂😂

  • @sandeepsp9146
    @sandeepsp9146 4 роки тому +4

    നല്ല ഭാര്യ നല്ല ഭർത്താവ്

  • @ashkrizz
    @ashkrizz 6 років тому +33

    5500 തരാം ഇവിടുന്നു വിട്ടാൽ മതി 😁😁😁

  • @GREEN-IGUA
    @GREEN-IGUA 6 років тому +1

    കൊള്ളാം

  • @aromalsuresh4522
    @aromalsuresh4522 4 роки тому +1

    16:01 😆😆😆

  • @ബാലഅരു
    @ബാലഅരു 6 років тому +56

    നല്ല കമെന്റിന് ഒരു ലൈക്‌ തന്നൂടെ👍