ദൈവം ഉണ്ടോ എന്ന് സംശയിക്കുന്നവര്‍ക്ക് കൃത്യമായ ഉത്തരവുമായി ശാസ്ത്രജ്ഞന്‍ | Sunday Shalom | Ave Maria

Поділитися
Вставка
  • Опубліковано 13 жов 2024
  • #SundayShalom
    | Sunday Shalom | Ave Maria | Christian News | Pope | Vatican | Shalom
    Sunday Shalom Website: sundayshalom.com/
    Sunday Shalom Facebook: / sundayshalomnews
    Subscribe Sunday Shalom UA-cam: / sundayshalom

КОМЕНТАРІ • 490

  • @althafhussainalthafhussain6505

    ദൈവം ഉണ്ട് എന്നത് തെളിവ് ജീവൻ അത് ദൈവത്തിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ അത് ലോകത്തുള്ള മുഴുവൻ ശാസ്ത്രജ്ഞന്മാർ ഒരുമിച്ചാലും നഷ്ടപ്പെട്ട ജീവൻ തിരിച്ചു നൽകാൻ കഴിയില്ല

  • @josekpjose8696
    @josekpjose8696 3 роки тому +19

    ദൈവം ഒരു വ്യക്തിയിലേക്ക് ഒതുങ്ങുന്നില്ല ദൈവം വ്യക്തിയല്ല പ്രപഞ്ചത്തിലെ ജീവന് നിലനിൽക്കാൻ സാധ്യമാക്കുന്നത് ഒരു ശക്തിയേ യുള്ളൂ അതാണ് ദൈവം 🙏🙏🙏🙏🙏✨⭐🤷👌🌘🌗🌙🌖🌕🌔

  • @bilsysimon3313
    @bilsysimon3313 3 роки тому +49

    ജീവിക്കുന്ന ദൈവമായ കർത്താവിൽ ഞാൻ വിശ്വസിക്കുന്നു🙏🙏🙏

    • @sainabas8782
      @sainabas8782 3 роки тому +1

      😭😂😂😂

    • @AppuJose-y5i
      @AppuJose-y5i 9 місяців тому

      ​@@sainabas8782പിന്നെ അള്ളാഹു ennu പറയണമാരിക്കും അല്ലെ 😂😂😂😂

  • @iliendas4991
    @iliendas4991 3 роки тому +53

    കർത്താവേ അങ്ങയിലുള്ള വിശ്വാസം എല്ലാവരിലും ഞങ്ങളിലും ദൃഢപ്പെടുത്തേണമെ അനുഗ്രഹിക്കണമേ കരുണ ആയിരിക്കേണമെ 🙏🤲🌹🕯️🙌👏

  • @musicwould396
    @musicwould396 3 роки тому +5

    Ende യേശുവെ അങ്ങയുടെ നാമം എന്നും എന്നും വാഴ്തപെടാടെ?. അങ്ങയുടെ കാരുണ്യം വീണ്ടും വീണ്ടും എന്നെ തെളിയിക്കുന്നതിന് ഒരായിരം നന്ദി.. ആമേൻ ആമേൻ 😘😘💯👏🙏🙏🙏🙏🙏🙏👏👏👏👏👏😘😘😘😘😘😘😘😘😘😘

    • @faizalrehman858
      @faizalrehman858 7 днів тому

      Allah is the creator of God

    • @faizalrehman858
      @faizalrehman858 7 днів тому

      Allah created the science

    • @faizalrehman858
      @faizalrehman858 7 днів тому

      Allah is the saviour of all world and almighty n supreme n precious n too much mercy and kindness that's why this world also running different types of people's religious and all running

    • @faizalrehman858
      @faizalrehman858 7 днів тому

      First of all you understand one thing v r just a human being v have a capacity of thinking too much
      The definition of think it's starts to peaks to end
      So end
      But Allah subhanallah is starts to peaks to end to endless so there's hope

  • @rajeshsankar007
    @rajeshsankar007 5 місяців тому

    ദൈവം ഉണ്ട് ശിവനാണ് ദൈവം.. 🙏

  • @archanachalil1346
    @archanachalil1346 3 роки тому +37

    Jesus is alive
    I believe

  • @kavitha133
    @kavitha133 Рік тому

    ഏറ്റവും വലിയ ദൈവം ശിവനാകുന്നു
    ഓം കാരം ആണ് ആ രൂപത്തിന്റെ ധ്വനി 🙏🏼🙏🏼

    • @SIGMA77718
      @SIGMA77718 Рік тому +1

      🕉️🕉️🕉️🕉️(santhana dharma )🚩Hindism is the oldest religion in the world🔯🚩🚩🚩🚩🚩🚩

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 5 місяців тому

      ദൈവം ഒരിക്കലും വിവാഹം കഴിക്കില്ല, വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് ദൈവമല്ല. ഒന്നിലധികം ഭാര്യമാരുള്ളവർ ദൈവമല്ല. ദൈവം സർവ്വശക്തനാണ് ദൈവം സർവ്വ ജ്ഞാനിയാണ് ദൈവം സർവ്വവ്യാപിയാണ്.

    • @faizalrehman858
      @faizalrehman858 7 днів тому

      Hehehe lol 😅

  • @antonyvailatt3549
    @antonyvailatt3549 3 роки тому +13

    ഈ സാക്ഷ്യം സംശയം ഉള്ളവരിലും യേശുവിനെ അറിയാത്തവരുടെ ഹൃദയങ്ങളിലും യേശുവിലുള്ള വിശ്വാസത്തിന്റെ നാളം ദൈവം തെളിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏

    • @manojvarghese1858
      @manojvarghese1858 3 роки тому

      ഹൃദയം മാറ്റിവയ്ക്കുന്ന അവരുടെ കാര്യത്തിൽ

    • @kavirajan8397
      @kavirajan8397 3 роки тому +1

      ആദ്യം സ്വയം രക്ഷ!!!സ്വന്ത രക്ഷക്ക് കഴിയാത്തവൻ ആരെ രക്ഷിക്കും????

    • @kavirajan8397
      @kavirajan8397 3 роки тому

      @@manojvarghese1858 ഡോക്ടർ മിടുക്കാണെങ്കിൽ ജീവിക്കും!!!

    • @sanighvlogs6314
      @sanighvlogs6314 3 роки тому

      @@kavirajan8397 nee pottan ano swayam rekshikkano entha nee udheshiche

    • @kavirajan8397
      @kavirajan8397 3 роки тому

      @@sanighvlogs6314 ഒരു പൊട്ടനോടും, അന്തനോടും പറഞ്ഞിട്ട് കാര്യമില്ല??????

  • @ajithaji5951
    @ajithaji5951 3 роки тому +11

    വലിയ അറിവ് ഷെയർ ചെയ്തു താങ്ക്സ് ഗോഡ് ദൈവം അനുഗ്രഹിക്കട്ടെ aamen

  • @mohanram9323
    @mohanram9323 3 роки тому +10

    When I was in trouble Jesus Christ gave me full support

  • @sujathakurian9907
    @sujathakurian9907 3 роки тому +31

    യേശുക്രിസ്തുവിൽ വിശ്വസിച്ചു ജീവിക്കുന്നതിൽ അഭിമാനം സന്തോഷം പ്രത്യാശ..🙏🙏🙏🙏

    • @valekadvkmb2095
      @valekadvkmb2095 3 роки тому +1

      Potta,akashavum,bumiyum,suryanum okke eshu ano srishtichad

    • @MdRafi-es2hw
      @MdRafi-es2hw Рік тому +1

      ആമേൻ

    • @AbdulSalam-388
      @AbdulSalam-388 2 дні тому

      യേശു ക്രിസ്തു ആരോടാണ് പ്രാർത്ഥിച്ചത്

  • @anjo2540
    @anjo2540 3 роки тому +19

    Jesus Christ is the only answer and solution

    • @ksasidharam
      @ksasidharam 3 роки тому +1

      1 തിമൊഥെയൊസ്
      ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും
      താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ ആയ ഏക സത്യ നിത്യ ദൈവം ജീവിക്കുന്ന യേശു രക്ഷ കൻ.

    • @theschoolofconsciousness
      @theschoolofconsciousness 2 роки тому

      Its 2000years. What answer have you got.

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji Рік тому +1

    നാഥാ എല്ലാവരെയും നീ ഹിദായത്തിൽ ആകാൻ ❤️

  • @PrasannaShijuDubai
    @PrasannaShijuDubai 3 роки тому +3

    എന്റെ യേശു ജീവിക്കുന്നു 🙏🙏🙏🙏💞💞💞💞

  • @A.K.Arakkal
    @A.K.Arakkal 3 роки тому +8

    *ദൈവം ഉണ്ട്* അത് യഥാർത്ഥമായ ശക്തി ആണ്. "ബ്രഹ്മ സത്യം" ജഗത് മിഥ്യ. ഈശ്വരൻ അല്ലാത്ത എല്ലാം മിഥ്യ (duplicate) ആണ്. അറബിയിൽ "അൽ ഹഖ് " സത്യം, യഥാർത്ഥമായവൻ എന്നും വിശേഷിപ്പിക്കുന്നു.
    പ്രപഞ്ച സ്രഷ്ടാവ് ആയ ദൈവം എല്ലാം കാണുന്നു. ആ സർവ്വേശ്വരന്റെ അംശത്തിൽ നിന്നും ആണ് " നാം കാണുന്നത് " നാം കേൾക്കുന്നത്. നാം യഥാർത്ഥ മായത്.
    ഒരു TV ഉണ്ടാക്കിയ ആൾക്ക് അതിലെ ചിത്രങ്ങൾ കാണാൻ കഴിയുന്നു. എന്നാൽ ആ ചിത്രങ്ങൾക്ക് യഥാർത്ഥമായ, TV നിർമ്മിച്ച ആളെ കാണാൻ കഴിയുന്നില്ല. അത് സത്യം ആണല്ലോ.
    അതുകൊണ്ട് ഡ്യൂപ്ലിക്കേറ്റ് ആയ നമുക്ക് യഥാർത്ഥമായ ദൈവത്തെ കാണുവാൻ കഴിയുന്നില്ല.
    ദൈവം നമ്മെ കാണുന്നു എന്നതിന് Proof ആയി 1400 വർഷങ്ങൾക്ക് മുമ്പ് TV എന്താണെന്ന് ലോകത്തിനു അറിയാത്ത കാലത്ത് ഖുർആനിലൂടെ പരിചയപ്പെടുത്തിയ ആ അത്ഭുതം അറിയേണ്ടതാണ്.
    Google ൽ The Noble Qur'an (English Translation of the meanings and commentary) സെർച്ച്‌ ചെയ്‌താൽ ഖുർആൻ 6:103, 104ൽ പറയുന്ന ആ അത്ഭുതം കാണാം.
    യഥാർത്ഥമായ ദൈവത്തെപ്പറ്റി പറയുന്നു 6:103ൽ ഇപ്രകാരം കാണാം. No vision can grasp Him, But His grasp is over All vision; He is subtle well-aware.
    (Subtle എന്നാൽ "അൽ ലത്തീഫ്" എന്ന വാക്കിനു കൊടുത്ത വാക്ക് ആണ്. പക്ഷേ അതിലും വിശാലമാണ് കാര്യം. കാരണം
    നമ്മുടെ ഹൃദയം ആകുന്ന യന്ത്രത്തിന്റെ ചിന്തകൾ, ദുഃഖങ്ങൾ, പ്രാർത്ഥനകൾ പോലും ആ ഹൃദയം ഉണ്ടാക്കിയ നാഥൻ അറിയുന്നു, എങ്കിൽ ആ പദം പോരല്ലോ )
    Well-aware എന്നാൽ ഖുർആനിലെ "അൽ ഖബീർ" എന്ന നാമത്തിന് ശരിയായ അർത്ഥം ആകുന്നില്ല.
    കാരണം ലോകത്തുള്ള എല്ലാ അഹ്ബാറുകളും(എല്ലാ വാർത്തകളും) live ആയി കാണുന്നവൻ, ഒന്നും ആ സർവ്വേസ്വരന്റെ കാഴ്ച്ചയിൽ നിന്നും മറഞ്ഞിരിക്കുന്നില്ല എന്നാണ്.
    മാത്രമല്ല എല്ലാ കാര്യങ്ങളും ഉന്നത സ്ഥാനത്ത് recording നടക്കുന്ന server ആകുന്ന കിതാബ് ഉണ്ടത്രേ ! ഖുർആൻ... 18:49 & 45:28, 6:59 എല്ലാം ഈ കാലഘട്ടത്തിന് യോജിച്ച വാക്കുകൾ ആണ് !
    TV യെ പ്പറ്റി 6:104 ൽ പറയുന്നു "Now have come to you, From your Lord proofs (To open your eyes)
    കണ്ണ് തുറപ്പിക്കുന്ന തെളിവുകൾ ഇതാ വന്നിരിക്കുന്നു എന്ന്.
    ഇത് ആര് കണ്ടുമനസ്സിലാക്കി അതിന്റെ ഗുണം അവനുണ്ട്....... ആര് നിസ്സാരമാക്കി അതിന്റെ നഷ്ടവും അവനു തന്നെ.

    • @manojvarghese1858
      @manojvarghese1858 3 роки тому

      എല്ലാ മതങ്ങളിലെയും ദൈവം ഹൃദയത്തിലാണ് തലച്ചോർ എന്താണ് എന്ന് പോലും അറിയാത്ത കാലഘട്ടത്തിലുണ്ടായ ഗ്രന്ഥങ്ങൾ

    • @mufeedasafeer3415
      @mufeedasafeer3415 2 роки тому

      Crct

  • @jbje5099
    @jbje5099 3 роки тому +4

    ദൈവം മനുഷ്യനെ ദൈവത്തെ പോലെ സൃഷ്ടിച്ച് മാലാഖമാരോട് വണങ്ങാൻ ആവശ്യപ്പെട്ടു ഇതിനെ അംഗീകരിക്കാതിരുന്ന മാലാഖയാണ് വെട്ടേറ്റ് താഴെയ്ക്ക് വന്നത് അതുകൊണ്ടാണ് അവന് മനുഷ്യനോട് ശത്രുത ഉണ്ടായത്. പിതാവാം ദൈവം തന്റെ പുത്രനെ അയയ്ക്കുകയും ഇൻ കാർനേഷനിലൂടെ ( കന്യ മറിയമിലൂടെ ) മനുഷ്യനായി തീരുകയും കുരിശിൽ വെച്ച് സാത്താനെ പരാജയപ്പെടുത്തി സർവ്വ സൃഷ്ടികളെയും വീണ്ടെടുത്തു ഇതാണ് സുവിശേഷം

  • @henryteipel1024
    @henryteipel1024 3 роки тому +40

    I too believe in my Loving Lord Jesus!🙏

  • @smilebedhel7377
    @smilebedhel7377 3 роки тому +13

    "Jesus christ " is the ONE & ONLY LIVING GOD . 🎊💯👌🎉🎊👍❤️🙏

  • @saleela.j.ssaleela.j.s6724
    @saleela.j.ssaleela.j.s6724 3 роки тому +7

    God is great, I believe in Jesus.

  • @demonspawn4861
    @demonspawn4861 3 роки тому +20

    അപ്പൊ സൃഷ്ടാവ് ഡിങ്കൻ തന്നെ.
    ഡിങ്കന് സ്തുതി 🎈🎈🎈

    • @ajaijacobkattanam9563
      @ajaijacobkattanam9563 3 роки тому +1

      One can not take even a single breath with out God's help.
      Man is a big ZERO with out God.
      Kindly realise that, dear brother.

    • @muhammedhaneefatp7275
      @muhammedhaneefatp7275 3 роки тому

      @@ajaijacobkattanam9563
      Yes brother. Think about oxygen. Every single unit of oxygen we breathe how much we value based on "market rate "?

    • @dr.kannanchandran3733
      @dr.kannanchandran3733 3 роки тому +4

      @@ajaijacobkattanam9563 Can you prove that God exists?

    • @777sng
      @777sng 3 роки тому

      @@dr.kannanchandran3733
      Yes

    • @dr.kannanchandran3733
      @dr.kannanchandran3733 3 роки тому

      @@777sng Prove it

  • @Angelruth35i854
    @Angelruth35i854 3 роки тому +6

    Christhu ente eka daivam.. 🙏🙏

  • @kandathilparambillinnes7494
    @kandathilparambillinnes7494 3 роки тому +4

    മറ്റു പല വീഡിയോകളിലും എന്നപോലെ ഇതിലും BGM ഒരു കർണ്ണ ശല്യമായി.

  • @saleemv231
    @saleemv231 3 роки тому +3

    അല്ലാഹു ... സൂര്യനെയും ചന്ദ്രനെയും
    മലക്കുകളെയും ജിന്ന് വർഗ്ഗങ്ങളെയും മനുഷ്യവർഗ്ഗങ്ങളെയും സർവ്വ ജീവജാലങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന . ഏക സൃഷ്ടാവ് അല്ലാഹു .

    • @galaxy-ih1gn
      @galaxy-ih1gn Рік тому +1

      സയൻസ് ആണ് ലോകം 👍👍👍

  • @aniyanbavachettanbavavlog7599
    @aniyanbavachettanbavavlog7599 3 роки тому +4

    ദൈവമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.എന്നാൽ ഒരു മതത്തിലും ഞാൻ വിശ്വസിക്കുന്നില്ല. എന്റെ മതം എന്താണ് എന്ന് ചോദിക്കാത്ത, എന്നിലെ മനുഷ്യനെ മാത്രം ബഹുമാനിക്കുന്ന കൂട്ടുകാരെ എനിക്ക് ദൈവം തന്നു. അതിൽ ഞാൻ പൂർണ സ്വാതന്ത്രവാൻ,എന്നാൽ എന്റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നത് മതങ്ങൾ എന്ന വേലിക്കെട്ടുകൾ മാത്രം. എന്ന് ഒരു സ്വതന്ത്ര ചിന്തകൻ

  • @rajanpu632
    @rajanpu632 3 роки тому

    ദൈവം ഉണ്ട് ദൈവം ആത്മാവാണ്.. നമ്മുടെ ശരീരത്തിന്റെ ഇരുപുരിക മധ്യത്തിൽ ആത്മാവ് വസിക്കുന്നു.. ആത്മാവിന്റെ സൃഷ്ടവിനെയാണ് ദൈവം ഭഗവാൻ ഈശ്വരൻ അള്ളാഹു യഹോവ പിതാവ് കർത്താവ് ശിവൻ എനീ പേരുകളിൽ ദൈവം അറിയപ്പെടുന്നു.. നമ്മൾ എല്ലാ മനുഷ്യ ആത്മകളുടെയും അച്ഛനാണ്.. പിതാവാണ്.. ദൈവം പരലോകത്തു or ബ്രഹ്മലോകത്ത് വസിക്കുന്നു. കലിയുഗത്തിൽ മനുഷ്യകുളം മുഴുവൻ ആത്മീയമായി അധഃപധിക്കുമ്പോൾ.. ദൈവം മനുഷ്യരുടെ ഇടയിൽ ഇടപെടുന്നു... ഇപ്പൊ ദൈവം ഇടപെട്ടിരിക്കുകയാണ്.. അങ്ങനെ ഈ കലിയുഗത്തെ മാറ്റി ഈ ഭൂമി സ്വർഗ്ഗമാക്കി മാറ്റുന്നു.. മനുഷ്യരുടെ സർവ്വ ദുഖങ്ങളും ഇല്ലാതാകുന്നു.. അതുകൊണ്ടാണ് ലോകം മുഴുവൻ ദൈവത്തെ വിളിക്കുന്നത്... യേശു ദൈവം അല്ല കാരണം ദൈവത്തിന് മനുഷ്യ ശരീരം ഇല്ലാ.. പ്രകാശസ്വരൂപനാണ്... അതുകൊണ്ടാണ് ഗോഡ് ഈസ്‌ ലൈറ്റ് നൂർ അള്ളാഹു എന്നെല്ലാം പറയുന്നത്...

    • @777sng
      @777sng 3 роки тому

      It's not right.

  • @kmajaleelmohamedkodenchery2796
    @kmajaleelmohamedkodenchery2796 3 роки тому +7

    ദൈവം ഉണ്ട് എന്തുകൊണ്ടെന്നാൽ ഇവിടെ സൃഷ്ടികൾ ഉണ്ട് അപ്പോൾ സ്രഷ്ടാവും ഉണ്ട്. എന്നാൽ അത് ഗ്രന്ധങ്ങളിൽ പറയുന്ന ആരും അല്ല.

  • @rajucv7114
    @rajucv7114 Рік тому

    ദൈവം ഉണ്ട് എന്നതിന്റെ തെളിവാണ് പാലസ്തീന്‍,ഇസ്രായേല്‍ സംഘര്‍ഷം. അന്നും ഇന്നും ദൈവത്തിന്റെ സ്വധീനം അവിടെ കാണാം. മറ്റൊരു ജനത നട്ട് നനച്ച് തേനും പാലും ഒഴിയ ദേശം യഹോവ അബ്രാഹിമിനും മക്കള്‍ക്ക് നല്‍കി. അവിടയുള്ള ജനങ്ങളുടെ ചോരകണ്ട് ആനന്ദ നിര്‍വൃതി കൊണ്ടു.
    ഇന്ന് കാണന്ന കലഹവും യുദ്ധങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക.
    ദൈവം മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങള്‍ക്ക് മാറ്റം വരുമോ.
    അബ്രാഹാമിന്റെ പിതാവ് തേരഹ് ഒരു ബഹുദൈവ വിശ്വാസിയും വിഗ്രഹ നിര്‍മ്മാതാവും ആയിരുന്നു. അതില്‍ നിന്നും ഒരു ദൈവം മാത്രം ദൈവമാണെന്നും. ആ ദൈവത്തിന്റെ പേര് യഹോവയെന്നും അബ്രഹാം പിതാവ് വിശ്വസിച്ചു.
    യാക്കോബിന്റെ സന്തതികള്‍ ദൈവത്തോട് അനുസരണകേട് കാണിച്ചപ്പോള്‍ ദൈവം അവരെ ഈജിപ്തകാര്‍ക്ക് അടിമയാക്കി.
    ദൈവത്തില്‍ വിശ്വസിക്കുക അവനെ അനുസരിക്കുക.
    ദൈവം കരുണാമയനാണ്.
    അവിടുന്ന് എല്ലാം പൊറുക്കും,ക്ഷമിക്കും.
    അവസാനം ദൈവത്തെ അനുസാരക്കാത്തവരെ
    ന്യായവിധി നാളില്‍ അഗ്നി നരകത്തിലേക്ക് എറിയും.
    Praise the lord

  • @abdumaash806
    @abdumaash806 5 місяців тому

    സർവ്വവ്യാപിയും സർവ്വശക്തിയുമാണ് ദൈവം സൃഷ്ടിസ്ഥിതി സംഹാരശക്തി !

  • @lifechangingvision668
    @lifechangingvision668 3 роки тому

    God is living so I and my family still living in this world. Jesus can help any one like me. I lost my house and everything but he hold my hand and guide me now I am happy with the the grace of God. Our God is living God. He can help you in any situation. Forgive your son and help you abundantly.

  • @minibonifus4125
    @minibonifus4125 6 місяців тому

    ദൈവാത്മാവിനാൽ നയിക്കപ്പെടാത്തവർക്ക് ദൈവം ഒരു കെട്ടുകഥയാണ് .

  • @vishnunarayanan1998
    @vishnunarayanan1998 Місяць тому

    My god is jesus christ

  • @ajipoulose6051
    @ajipoulose6051 3 роки тому +1

    Yes...Ente...Daivam.Ente..Yesu..Ennum.jeevikkunnunu....Ennum.leevikkum
    Anubhavathhode..vishwasathode.....

  • @kuriakose1118
    @kuriakose1118 3 роки тому +11

    I believe in GOD ❗

  • @gladstonegomez3009
    @gladstonegomez3009 3 роки тому +15

    Jesus is alive forever

  • @godblessyougodblessyou6897
    @godblessyougodblessyou6897 3 роки тому +18

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @raheempp3426
    @raheempp3426 Рік тому

    ذَٰلِكَ عِيسَى ٱبْنُ مَرْيَمَ ۚ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ
    അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്. (Sura 19 : Aya 34)

  • @clarammachandy7719
    @clarammachandy7719 3 роки тому +9

    My God and my Lord 🙏🏻🙏🏻

  • @raheempp3426
    @raheempp3426 Рік тому

    وَٱلسَّلَـٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّۭا
    "എന്റെ ജനനദിനത്തിലും മരണദിവസത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും എനിക്ക് സമാധാനം!" (Sura 19 : Aya 33)

  • @charlesaugustine3695
    @charlesaugustine3695 3 роки тому +6

    Karthaave ente vishwasam vardhipikkaname

  • @hopefully917
    @hopefully917 3 роки тому +1

    ദൈവാസ്തിക്യം
    കൂടുതൽ മനസ്സിലാക്കാൻ
    പറ്റുന്നത് ചിന്തിക്കുന്നവർക്കാണ്.
    ചിന്തിക്കുന്നവർക്ക്
    ദൈവം ഉണ്ടെനതിനുള്ള
    ദൃഷ്ടാന്തങ്ങൾ മാത്രമെ
    ലോകത്തുള്ളൂ. ഏറ്റവും
    ചെറിയ കാര്യങ്ങളിൽ
    പോലും ദൈവാസ് ത്വത്തിന്റെ ദൃഷ്ടാന്തമുണ്ട്.
    ലോജിക്കൽ അല്ലാത്ത
    വൈരുദ്ധ്യങ്ങളുള്ള വിശ്വാസം ഏതാണോ
    അതായിരിക്കില്ല യഥാർത്ഥത്തിൽ ആവശ്യമായ വിശ്വാസം. യഥാർത്ഥ
    ദൈവ വിശ്വാസം. ആരെങ്കിലും പറയുന്നത്
    കേട്ട് അല്ലെങ്കിൽ പ്രഭാഷണങ്ങൾ കേട്ട്
    മാത്രം ദൈവ സങ്കല്പം
    ഉണ്ടാക്കിയാൽ അത്
    വെറും വിശ്വാസം മാത്രമായിരിക്കും. യഥാർത്ഥ വിശ്വാസത്തിന് മനുഷ്യനെ
    സഹായിക്കുന്നത്
    ദൈവീക ഗ്രന്ഥമാണ്.
    അത് ഏതാണെന്ന്
    കണ്ടെത്തുക.

  • @francisd6314
    @francisd6314 3 роки тому

    ദൈവംഉൺട്എന്ന്പറയുകയുംദൈവവുമായിയാതൊരുബൈന്ധവുംഇല്ലാത്തവരാണ്അധികംപേ....
    .

  • @vincekjoseph4444
    @vincekjoseph4444 3 роки тому +66

    ഞാൻ വിശ്യസിക്കുന്നു

    • @rosammathomas6604
      @rosammathomas6604 3 роки тому +2

      I can't live.with out Jesus

    • @francista6720
      @francista6720 3 роки тому

      @@rosammathomas6604 the

    • @rkays7459
      @rkays7459 3 роки тому

      @@rosammathomas6604
      മണവാളൻ on demand 😄

    • @jayasreens7142
      @jayasreens7142 3 роки тому

      @@rosammathomas6604 ⅔³I also believe in Jesus. He is my Xavier.

    • @bonmarshealva396
      @bonmarshealva396 3 роки тому +1

      എത്ര ദൈവത്തിൽ ?

  • @johnsonabi5803
    @johnsonabi5803 3 роки тому +11

    Love you Jesus

  • @pramodpp4897
    @pramodpp4897 3 роки тому +2

    Allayarum avaruda matham pracharikan. Sramikkunnu god avanavanta manasillannu ullathu allavarkum nanma chayyukka nalla pravirthi chaythu geevikkuka

  • @aboutallshameerali201
    @aboutallshameerali201 3 роки тому +5

    യേശുവിനെ അയച്ച ദൈവം .അവൻ ജനിച്ചിട്ടുമില്ല,മരിച്ചിട്ടുമില്ല.അവൻ എന്നും ജീവിച്ചിരിക്കുന്നു.യേശു മഹാനായ പ്രവാചകൻ. ജനിക്കുകയും.മരിക്കുകയും ചെയ്തു.ഉന്നതനായ ദൈവത്തിനു സ്തുതി.

    • @ഇതല്ലേസത്യം49
      @ഇതല്ലേസത്യം49 3 роки тому

      ABOUT ALL;; നല്ല കഥ. യക്ഷിക്കഥപോലെ മനോഹരം. അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും.

  • @binithashaju7945
    @binithashaju7945 3 роки тому +12

    Super important topics

  • @thresiathomas5077
    @thresiathomas5077 2 роки тому

    Praise. The. Lord

  • @dhyanraj1045
    @dhyanraj1045 3 роки тому +6

    നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ, കൊറോണയാണ് മാസ്ക് വെക്കണം, ദൈവം രക്ഷിക്കും എന്ന് പറഞ്ഞ് പുറത്തിറങ്ങി നടക്കരുത്.

    • @chemp2011
      @chemp2011 3 роки тому

      അത് താങ്കളുടെ അറിവാണ് അറിവാണ് ഈശ്വരൻ

    • @byjugypsy5482
      @byjugypsy5482 3 роки тому

      കുഞ്ഞൻ കൊറോണക്ക് മുന്നിൽ പകച്ചുനിൽക്കുന്ന ദൈവങ്ങൾ 😪

  • @Joseph0107
    @Joseph0107 2 роки тому

    ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് വ്യത്യസ്തത ഇഷ്ട്ടപെടുന്നവനാണ് . വ്യത്യസ്ത രൂപത്തിലും ഭാവവും ഉള്ള മനുഷ്യർ , വ്യത്യസ്ത കഴിവുകൾ ഉള്ളവർ . ചിലർ പൂർണമനുഷ്യർ , ചിലർ അംഗവൈകല്യം ഉള്ളവർ , ചിലർ മന്ദബുദ്ധികൾ ചിലർ പണക്കാർ , ചിലർ പാവപ്പെട്ടവർ . എല്ലാവരും കൂടിയ ഒരു ലോകം . ഈ ലോകത്തിൽ പരസ്പരം സഹകരിച്ചു സ്നേഹിച്ചു മാത്രമേ സമാദാനത്തോടെ ജീവിക്കാൻ പറ്റുകയുള്ളു . എല്ലാ വ്യത്യസ്തരായ മനുഷ്യരിലും ദൈവത്തിന്റെ ആ സ്നേഹത്തിന്റെ ആ മുഖം ഉണ്ട്. എന്നാൽ അവനു അസമാധാനത്തിന്റെ , സ്വാർത്ഥതയുടെ മുഖവും സ്വീകരിക്കാം . അത് തിന്മയുടെ മുഖമാണ് , ആയ മുഖം സ്വീകരിച്ചാൽ മനുഷ്യരുടെ ഇടയിലെ തിന്മ കൂടി ഈ ലോകം തന്നെ ഉടനെ തീർന്നു പോകാം . എന്ത് തിരഞ്ഞെടുക്കണമെന്നു മനുഷ്യൻ ആദ്യം തീരുമാനിക്കണം. ഈ വ്യത്യസ്ഥയെ ഒന്നിച്ചു നിർത്തുന്ന സ്നേഹം ആണ് ദൈവം , അവൻ സ്വാർത്ഥത ഇല്ലാത്തവൻ ആയിരിക്കും , എന്നോട് സ്നേഹം ഉണ്ടങ്കിൽ മാത്രം സ്നേഹിച്ചാൽ മതി എന്ന നിലപാടുള്ളവൻ ആയിരിക്കും ഈ പ്രപഞ്ച സൃഷ്ടാവ് . അവനെ ആരാധിക്കാൻ അവൻ ഒരിക്കലും നിർബന്ധിക്കുകയില്ല . ഈ കാണുന്ന മനോഹരമായ പ്രപഞ്ചവും , എന്ത് തിരഞ്ഞെടുക്കണമെന്നു ചിന്താശേഷിയും തന്നിട്ട് മൃഗത്തിനേക്കാൾ കഷ്ടമായി ഞാൻ, എന്റെ കാര്യം മാത്രം , എന്റെ വീട് മാത്രം . മനുഷ്യന്റെ സ്നേഹമില്ലാത്ത ഈ പ്രവർത്തി പരസ്പരം സ്നേഹിക്കുക. അങ്ങനെ സ്നേഹമാകുന്ന ആ ദൈവത്തെ പുൽകുക

  • @SriVasanthi
    @SriVasanthi 7 місяців тому

    My god jesus

  • @satheeshrajfs9220
    @satheeshrajfs9220 3 роки тому +10

    യീശോയാണ് എന്റെ ദൈവം

  • @raheempp3426
    @raheempp3426 Рік тому

    فَأَشَارَتْ إِلَيْهِ ۖ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّۭا
    അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: "തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?" (Sura 19 : Aya 29)

  • @mercyjoy1532
    @mercyjoy1532 3 роки тому +5

    I believe in God

  • @anjo2540
    @anjo2540 3 роки тому +6

    super... explanation. must watch everyone

  • @radhikajinoy248
    @radhikajinoy248 9 місяців тому

    Jesus❤❤❤❤

  • @RavijiRome
    @RavijiRome 3 роки тому +3

    ✋🤔... ദൈവം ഉണ്ടോ ? എന്നതവിടെ നിൽക്കട്ടെ .
    ഈശ്വര വിശ്വാസികൾ ,
    അഥവാ , ദൈവ വിശ്വാസികൾ
    ഈ ഭൂമിയിൽ ഉണ്ടോ ഇല്ലയോ ,
    എന്നതാണ് ചോദ്യം ?
    ഉത്തരവും ഉണ്ട് .
    ഉണ്ട് ! ..
    അവരെ എവിടെനോക്കിയാലും കാണാം .
    എന്താണ് ഇതിനു കാരണം ?
    കാരണം, ഒരു ദൈവീക സങ്കല്പം എന്നത്
    മനുഷ്യന്റെ ആവശ്യമാണ് !
    ഇല്ലതെറ്റുകളും അങ്ങേരുടെ തലയിൽ വയ്ക്കാൻ !
    🙏😏

    • @byjugypsy5482
      @byjugypsy5482 3 роки тому +1

      മനുഷ്യന്റെ അറിവില്ലായ്മയുടെ ഉത്തരമാണ് മനുഷ്യൻ തന്നെ സൃഷ്ടിച്ച ദൈവം, അത് ഭാഷ സംസ്കാരം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ഇപ്പോഴുള്ള എസ്റ്റാബ്ലിഷ്ഡ് മതങ്ങളെല്ലാം അതിനുമുൻപ് നിലനിന്ന മതങ്ങളിൽ നിന്ന് പരിണമിച്ച് താണ്

  • @raheempp3426
    @raheempp3426 Рік тому

    ദൈവം ഉണ്ട് എന്ന് 99% കൂടുതലും വിശ്വസിക്കുന്നത്. പക്ഷേ ദൈവം പറയുന്നത് ഞാൻ ഏകനാണ് എന്നാണ്. അല്ലാതെ അവൻ മുന്ന് ആയിട്ട് ഉണ്ടാകുക അല്ല. അവിടെയാണ് വിശ്വാസം ഉണ്ടകേണ്ടെത് 😊

  • @rayeerah
    @rayeerah 3 роки тому +2

    ഉറപ്പായും സൃഷ്ടാവുണ്ട് ഈ പ്രപഞ്ച സൃഷ്ട്ടിപ്പ് കണ്ടാൽ പോരെ... but, im believing 'JESUS' is messenger of "God".
    He will come again and administate this "world"..

    • @premareghu3762
      @premareghu3762 3 роки тому

      Messenger jeses mathram ennu ningalkkuviswasikkam publicayittuparyenda ororutharkkum avanavantemathapithakkal thudarnnuponna eeswaranilviswasichotte. Jnan aa eswaraarodoppam jesasineyum kanunnu

  • @gracymathew2460
    @gracymathew2460 3 роки тому +6

    Praise the Lord Almighty 🙏 Amen 🙏

  • @matthachireth4976
    @matthachireth4976 3 роки тому +1

    Through DNA, the choosen one is pre- destined. Refer to Peter 2. NT.
    EL means God in Armaia .Isarael ( I Sara-el) find out light inside.

  • @shajanthomas1463
    @shajanthomas1463 3 роки тому +3

    Jesus I trust in you

  • @elizabathxavier318
    @elizabathxavier318 3 роки тому +7

    Praise the Lord

  • @krishnanmash7545
    @krishnanmash7545 3 роки тому +1

    Srushty nadannitundu Athinu.pinnilulla SAKTHI Visheshathey Deivam ennu.vilickam pakshey.Athoru vyakthiyil.Aaropickumpole Aaldeivangaludey nirayundakum!

  • @MrMindsetpsc
    @MrMindsetpsc 2 роки тому

    God means spiritual power ❤️
    Who is god...Jesus,allah,budhan,shiva?
    Only 1 life please believe all gods from different religions.

  • @elsyjoseph4431
    @elsyjoseph4431 3 роки тому +2

    Yes I believe in God.

  • @sreejas2610
    @sreejas2610 3 роки тому +8

    God is love

  • @VG-iz7id
    @VG-iz7id 3 роки тому +9

    എന്റെ ഉള്ള വിശ്വാസം കൂടി പോയി.

  • @moncylopez7758
    @moncylopez7758 3 роки тому +7

    ഞാൻ ഈശോയേ മാത്രമേ വിശ്വാസികൃന് ഞാന് എനിക്ക് ഭയം ഇല്ല ആമേന

  • @fentomathews7365
    @fentomathews7365 Рік тому +1

    എന്റെ വിശോസം 2007 പോയി

  • @josekpjose8696
    @josekpjose8696 3 роки тому

    ഒന്നുകൂടി വ്യക്തമായി പറയുകയാണെങ്കിൽ ജീവനുവേണ്ടിയുള്ള എനർജി നമ്മുടെ ഭൂമിയിൽ സംജാതമാകുന്നു മറ്റുള്ള ഗ്രഹങ്ങളിൽ ഉള്ളതിനേക്കാൾ ഒരു ശക്തി നമ്മുടെ ഭൂമിയിൽ സൃഷ്ടിക്കപ്പെടുന്നു ആ എനർജി ശക്തി നമ്മുടെ ജീവൻ പോറ്റുന്നു ആ എനർജിയെ അല്ലെങ്കിൽ ആ ശക്തിയെ പ്രപഞ്ച ശക്തി അല്ലെങ്കിൽ ദൈവം എന്ന് ഇതല്ലേ സത്യം. ദൈവം ഉണ്ട്. 🌄

    • @muhammadfathima672
      @muhammadfathima672 3 роки тому

      Aa daivam veruthe srishtichaanennu. Nee vijarikkunnundo. Ellaatthinum oru krithyathayund avan ellaam kaanunna vanum kelkkunnavanumaanu. Chindhikkuka

  • @vasenthigvr9775
    @vasenthigvr9775 3 роки тому +11

    ഉണ്ട് എന്നാണ് വിശ്വാസം. അതിൽ ജാതിയില്ല മതം ഇല്ല

    • @byjugypsy5482
      @byjugypsy5482 3 роки тому

      ഉണ്ട് എന്നത് വിശ്വാസം, വിശ്വാസം എന്നതിന് തെളിവുകളുടെ ആവശ്യമില്ല, ഉണ്ട് എന്ന് അവകാശപ്പെടുന്നവർ തെളിയിച്ചതിനു ശേഷം,,ഏത് ബ്രാൻഡ് തെരഞ്ഞെടുക്കണം എന്നുള്ളത് പ്രസക്തി ഉണ്ടാവുകയുള്ളൂ 🙄

  • @raheempp3426
    @raheempp3426 Рік тому

    إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
    നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (Sura 1 : Aya 5)

  • @kssaji2709
    @kssaji2709 3 роки тому +1

    Yes I am

  • @maggimathew9873
    @maggimathew9873 3 роки тому +1

    Price the lord

  • @axiomservice
    @axiomservice 3 роки тому +2

    ചേട്ടാ
    Aa ദൈവത്തോട്
    ഈ coronaye ഒന്ന് ഓടിച്ചു
    വിടാൻ പറയുമോ
    ചേട്ടൻ പറഞ്ഞാല് കേൾക്കും

  • @faizalrehman858
    @faizalrehman858 7 днів тому

    Will you please give me a platform like this I can prove
    Allah is one n only the real god

  • @seenatajeeesh3495
    @seenatajeeesh3495 3 роки тому +5

    Dhaivam undennu njan viswasikkunnu

  • @faizalrehman858
    @faizalrehman858 7 днів тому

    There's no power or strength except by Allah lahwula Walla quatta ilabilah aleemul alyheem ya Allah

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 3 роки тому

    Praise the lord truth God Jesus Christ

  • @raheessrk9074
    @raheessrk9074 3 роки тому

    ആരാണ് ദൈവം. The lord shiva

    • @byjugypsy5482
      @byjugypsy5482 3 роки тому

      തെളിവുകളുടെ പിൻബലമില്ലാത്ത വിശ്വാസം നിങ്ങൾക്ക് ഏത് ബ്രാൻഡ് ദൈവത്തെ വേണമെങ്കിലും തെരഞ്ഞെടുക്കാം

  • @andrinjohn3449
    @andrinjohn3449 3 роки тому +4

    സയൻസിനെ പലരും അവരുടെ താൽപര്യത്തിന് വളച്ച് ഒടിച്ചു പറഞ്ഞതുകൊണ്ട് മാത്രം പറയുകയാണ് ദൈവം എന്ന ബുദ്ധി / intelligence ഉള്ള Or എല്ലാം അറിയുന്നവൻ ഒരു സംഭവം 35 ലക്ഷം ലക്ഷം ലക്ഷം കോടി കിലോമീറ്റർ വ്യാസം വരുന്ന, കാണാൻ പറ്റുന്ന പ്രപഞ്ചം or അതിനുമപുറം ഉള്ള കാര്യങ്ങൾ കാണുന്നു/ നിയന്ത്രിക്കുന്നു എന്നത് തന്നെ തെറ്റ് ആണ് (Just മനസ്സിലാകാൻ പറഞ്ഞത് ആണ് ). നിങ്ങൾ അമിത അന്ധദൈവവിശ്വാസി or അമിത യുക്തി ആയി സ്വന്തം ജീവിതം നശിപ്പിക്കാതെ ഇരുന്നാൽ മാത്രം മതി. സ്വന്തം സമയം നല്ല രീതിയിൽ വിനിയോഗിക്കുക , മറ്റുള്ളവർക്ക് over ആയി depend ആവാതെ ,കഴിയുമെങ്കിൽ പാവപ്പെട്ടവർക്ക് / കഴിവില്ലാത്തവരെ തന്നാലാകുന്ന സഹായങ്ങൾ ചെയ്യുക. ഒരു വർഷം കുറച്ച് നല്ല ചെടികൾ മരങ്ങൾ വച്ച് പിടിപ്പിച്ച് പരിപാലിക്കുക. നിത്യ വ്യായാമം ചെയ്യുക ,പറ്റുമെങ്കിൽ daily യോഗ ചെയ്യുക. വേണമെങ്കിൽ മരിച്ചു കഴിഞ്ഞാൽ അവയവങ്ങൾ അത് വേണ്ടപെട്ടവർക്ക് ദാനം ചെയ്യുക Likewise കാര്യങ്ങൾ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക. ഭൂമിയിൽ നമ്മൾ എന്തു ചെയ്ത് കൂട്ടുന്നുവോ അതാണ് സത്യത്തിൽ സ്വർഗ്ഗവും നരഗവും അല്ലാതെ different Place ഒന്നും ആകാശത്ത് ഇല്ല. യേശു ആയാലും ,കൃഷ്ണൻ,നബി, ബുദ്ധൻ ആയാലും മനുഷ്യർ തമ്മിൽ പല കാര്യങ്ങൾക്കുംയുദ്ധം ചെയ്ത് ചാവാതിരിക്കാൻ നല്ല മനുഷ്യരായിരുന്ന ഇവരെ മാതൃകയാക്കാൻ ദൈവമായും ദൈവപുത്രനായും മനുഷ്യർ കൂടി സൃഷ്ടിച്ചു വാഴ്തി എന്നേ ഉള്ളൂ.

    • @777sng
      @777sng 3 роки тому +1

      It's your understanding.
      I am so sorry for your understanding about God and spirituality .
      Search for the truth and the truth shall set you free .

    • @akbarikka5818
      @akbarikka5818 3 роки тому

      ഈപറഞതാണ് യതാർതസതൃം

    • @minibonifus4125
      @minibonifus4125 6 місяців тому

      ദൈവാത്മാവിനാൽ നയിക്കപ്പെടാത്തവർക്ക് ദൈവം ഒരു കെട്ടുകഥയാണ്.

  • @bosepeter5603
    @bosepeter5603 3 роки тому

    Omygodlbelive

  • @makkarmm165
    @makkarmm165 3 роки тому +1

    Human body and this universe are very marvellous......

  • @mohanantailor-f9l
    @mohanantailor-f9l 5 місяців тому

    Prapancham. Vellathekal anthrayo. Santhratha kuranha oru vasthuvanu

  • @gangadharan1262
    @gangadharan1262 3 роки тому

    Yes I believe 🙏

  • @safwansafwan2710
    @safwansafwan2710 2 роки тому

    God is only one almighty

  • @akshayraj5846
    @akshayraj5846 3 роки тому +12

    ഇത് കണ്ടാൽ ദൈവം ഇല്ല എന്നാണ് തോന്നുന്നത്. ദൈവം ഉണ്ട് എന്നതിന് എന്ത് തെളിവാണ് അദ്ദേഹം ഉന്നയിച്ചത്.

    • @abuubu8973
      @abuubu8973 3 роки тому +1

      ദൈവം ഇല്ലെന് താങ്കൾ വിശ്വസിക്കുന്നെങ്കിൽ അതിന്റെ തെളിവ് എന്താണ്?

    • @byjugypsy5482
      @byjugypsy5482 3 роки тому

      👍😎ഒരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ വിശ്വാസമെന്ന കൺഫർമേഷൻ ബയസ് എന്നൊരു പ്രക്രിയ മാത്രമാണ് വിശ്വാസം

    • @byjugypsy5482
      @byjugypsy5482 3 роки тому

      @@abuubu8973 ദൈവം ഉണ്ട് എന്നു പറയുന്നവരുടെ ഉത്തരവാദിത്വമാണ് അതിന്റെ തെളിവുകൾ മുന്നോട്ടുവെക്കാൻ, എന്റെ കയ്യിൽ തീതുപ്പുന്ന ഡ്രാഗൺ കുഞ്ഞു ഉണ്ട് എന്നു പറഞ്ഞാൽ, നിങ്ങൾക്ക് ചോദിക്കാം അതിന്റെ തെളിവ് എവിടെ??? അല്ലാതെ ദൈവം ഇല്ലെന്ന് തെളിയിക്കാൻ പറയുന്നത് ഒരു ന്യായ വൈകല്യം ആണ്

    • @music-dw8iw
      @music-dw8iw 3 роки тому

      @@byjugypsy5482 ആയിക്കോട്ടെ ഇല്ല എന്ന് പറഞ്ഞില്ല ല്ലോ ഞങ്ങൾ ദൈവം ഉണ്ട് എന്നല്ലേ പറഞ്ഞത്

    • @byjugypsy5482
      @byjugypsy5482 3 роки тому

      @@music-dw8iw അത് ഉണ്ട് എന്ന് പറയുമ്പോൾ, അതിനു സാധൂകരിക്കുന്ന തെളിവുകൾ മുന്നോട്ടു വയ്ക്കേണ്ടത് പറയുന്ന ആളുകളുടെ ഉത്തരവാദിത്വമാണ്

  • @johnyvalakkattu333
    @johnyvalakkattu333 3 роки тому +3

    Bakground music വല്ലാതെ അലോസരപ്പെടുത്തുന്നു. നിങ്ങൾ ആർക്കുവേണ്ടിട്ടാണ്‌ ഈ വീഡിയോ ഇട്ടതു .

  • @saseendrann1855
    @saseendrann1855 3 роки тому +2

    ഒരു ദൈവം 1400വർഷം മുമ്പും ഒന്നു 2000വർഷം മുന്പും മറ്റൊന്ന് 5000വർഷങ്ങൾക്കു മുൻപും ജനിച്ചു എന്നാൽ മനുഷ്യൻ ഭൂമിയിൽ ജനിച്ചിട്ട് അതുക്കും ഇരട്ടി വർഷങ്ങൾക്കു മുന്പും.

    • @byjugypsy5482
      @byjugypsy5482 3 роки тому +1

      മനുഷ്യന്റെ അറിവില്ലായ്മയുടെ ഉത്തരമാണ് മനുഷ്യൻ തന്നെ സൃഷ്ടിച്ച ദൈവം

  • @lalsanil4719
    @lalsanil4719 3 роки тому +2

    മത ഭ്രാന്തൻ അല്ല ഞാൻ. ദൈവം ഉണ്ട്. ഞാൻ മുകളിൽ നോക്കി യാചിച്ചു ചോദിച്ചെല്ലാം തന്നു. നന്ദി ദൈവമേ നന്ദി. 100000000000000നന്ദി

  • @rameshbabuvp9816
    @rameshbabuvp9816 3 роки тому +3

    ദൈവം എങ്ങനെയുണ്ടായി? പിതാവാരാണ് ? പിതാവ് ആവശ്യമല്ല ദൈവം തനിയേ ഉണ്ടായി എന്നാണോ ? ദൈവം എന്നത് മാറ്റി ദ്രവ്യം (Matter ) എന്നാക്കിയാലോ കാര്യം ശരിയായി , സത്യമായി.

    • @byjugypsy5482
      @byjugypsy5482 3 роки тому

      മനുഷ്യന്റെ അറിവില്ലായ്മയുടെ ഉത്തരമാണ് മനുഷ്യൻ തന്നെ സൃഷ്ടിച്ച ദൈവം

  • @jeslovdiv999
    @jeslovdiv999 3 роки тому +1

    AMEN.Amen.AMEN.

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 3 роки тому +1

    That which is right even when you are wronge is God nadaraja guru said. That is right.

  • @santhoshunnikrishnan890
    @santhoshunnikrishnan890 3 роки тому +3

    ദൈവമുണ്ട്, സൈക്കിൾബ്രാന്റ് അഗർബത്തി🧐

    • @sheejariju922
      @sheejariju922 3 роки тому

      ദൈവത്തെ തൊട്ട് കളിക്കരുത് പ്ലീസ്

    • @santhoshunnikrishnan890
      @santhoshunnikrishnan890 3 роки тому

      തൊടാതെ കളിക്കുന്നവർ ഭാഗ്യവാന്മാർ😉

    • @byjugypsy5482
      @byjugypsy5482 3 роки тому

      @@santhoshunnikrishnan890 👍😎 ഏത് ബ്രാൻഡ് തെരഞ്ഞെടുക്കണം എന്നുള്ളത് വിശ്വാസിയുടെ ചോയ്സ്, തെളിവുകളുടെ പിൻബലമില്ലാത്ത വിശ്വാസം,,,,,, വിശ്വാസം അതല്ലേ എല്ലാം

  • @animmavarghese970
    @animmavarghese970 3 роки тому +5

    Gid is the suoer power.

  • @rajeesk3755
    @rajeesk3755 3 роки тому +12

    ❤️ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തം ഉണ്ട് വിശുദ്ധ ഖുർആൻ ❤️

    • @byjugypsy5482
      @byjugypsy5482 3 роки тому +1

      സ്വന്തം തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കുന്നവർക്ക് മനുഷ്യന്റെ അറിവില്ലായ്മ യ്ക്ക് മനുഷ്യൻ തന്നെ കണ്ടെത്തിയ ഒരു ഉത്തരമാണ് ദൈവം,,,എന്ന ദൃഷ്ടാന്തം

    • @rawoo7117
      @rawoo7117 Рік тому

      Quranil ulla thallahu alee aa penu pidiyan

  • @niluVibz
    @niluVibz 2 роки тому

    ദേ... ദൈവം ഇതാ..😂😂 നോക്കൂ... നമ്മുടെ മനസ്സിൽ ഉണ്ട്... 😂 ശരീരത്തിലും... സത്യം ഗൈസ്‌... every time god with us... but we do not respect god!!!!.. .. so നമ്മളിൽ നന്മ വളർത്തൂ... പ്രകൃതിയോട് ഇണങ്ങി ചേർന്ന് ജീവിക്കൂ.. ഒരു മാതൃക യാകൂ മറ്റുള്ള ജനങ്ങൾക്ക്.. plz respect him👏

  • @jacobgeorgek3421
    @jacobgeorgek3421 3 роки тому

    Jesus said I will be with you till the end of the ages and will come again as he left the earth.

  • @jacobgeorgek3421
    @jacobgeorgek3421 3 роки тому

    background Music too high , it is difficult to listin the talk