ഓരോ അഭിനേതാക്കളെയും ഒരുക്കുന്നതിന് വ്യത്യസ്തമായ പ്ലാനുകൾ | Dileesh Pothan | Candid Talks | Part 1

Поділитися
Вставка
  • Опубліковано 8 кві 2021
  • Director Dileesh Pothan reveals the making process of his new film Joji and how he grooms each actor into his movies in an exclusive interview on Manorama Online.
    Show: Candid Talks from Manorama Online
    Guest: Dileesh Pothan
    Host: Jithu Kuruvilla Thomas
    Camera: Justin Jose, Antony Baby
    Edit: Malliyil Jinu
    Producer: Seena Antony
    Head, Content Production: Santhosh George Jacob
    Costume Courtesy of Host: ARROW
    #DileeshPothan #CandidTalks #Joji #Movie
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

КОМЕНТАРІ • 223

  • @spectator616
    @spectator616 3 роки тому +230

    പനച്ചേൽ ജെയ്സൺ ആയി ജോജി മുണ്ടക്കയം എന്ന നടനെ കാസ്റ്റ് ചെയ്തതിന് മാത്രം തന്നെ കൊടുക്കാം പോത്തേട്ടന് ഒരു കയ്യടി 👏❤

    • @RootSystemHash
      @RootSystemHash 3 роки тому +3

      Yes it was a perfect cast.

    • @stancyvsebastian2170
      @stancyvsebastian2170 3 роки тому

      @@RootSystemHash qq¹

    • @aaronsiju9e565
      @aaronsiju9e565 2 роки тому

      Ente nadu mundakkayam

    • @thebible904
      @thebible904 2 роки тому +1

      ശരിയാണ് നമ്മൾ ജീവിതത്തിൽ കണ്ടിട്ടുള്ള ആരൊക്കെയോ ആയി ഓരോ കഥാപത്രങ്ങളും..!

  • @sss77755
    @sss77755 3 роки тому +151

    ആരും ഷമ്മി തിലകനെ ശ്രദ്ധിച്ചില്ലേ....... എന്തൊരു പെർഫോമൻസ് ആണ് പുള്ളിയുടെ.... ജോമോന്റെ മരണശേഷം ഉള്ള സീൻ ശരിക്കും നെഞ്ചിൽ കൊണ്ടു ....

    • @mohnishamohan4002
      @mohnishamohan4002 3 роки тому +10

      Shammi Thilakan was a perfect cast He's a brilliant actor

    • @ahmedk6079
      @ahmedk6079 3 роки тому +2

      Yes

    • @jyothishkrishnan786
      @jyothishkrishnan786 3 роки тому +2

      you know in real life too he is such a kind person shammy sir..

  • @dreamcatchere6121
    @dreamcatchere6121 3 роки тому +89

    ജോമോൻ 😍👌👌👌ബാബുരാജിന്റെ എവെർഗ്രീൻ ആക്ടിങ് 100%👌👌👌

  • @user-tx8ek1hp5r
    @user-tx8ek1hp5r 3 роки тому +281

    മറ്റു പല ആൾക്കാരും പരിചിത മുഖങ്ങൾ ആയിരുന്നു എന്നാലും രണ്ടാമത്തെ മകൻ jason ന്റെ കാസ്റ്റിംഗ് പെര്ഫെക്ട്

    • @thoufeequecrpdz886
      @thoufeequecrpdz886 3 роки тому +7

      Power ഉണ്ടോ പോപ്പി എന്നെ തടയാൻ

    • @shansmuhd3425
      @shansmuhd3425 3 роки тому +6

      Yes .കാണാൻ ദൃശ്യം 2 ലെ അയൽവാസിയെ പോലെ ഉണ്ട് ( comady artist )

  • @libingeorge3833
    @libingeorge3833 3 роки тому +54

    വർഷത്തിൽ ഒരു മൂവി എങ്കിലും ചെയ്യണം ദിലീഷ് ചേട്ടാ.

  • @spectator616
    @spectator616 3 роки тому +40

    സത്യം പറഞ്ഞാൽ മഹേഷും തൊണ്ടിമുതലും കണ്ടിട്ടും ദിലീഷ് പോത്തനോട് ഒരു ഇഷ്ടം തോന്നിയിരുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ജോജിയോട് കൂടി ഞാൻ ഈ മനുഷ്യന്റെ ഫാൻ ആയിപ്പോയി.
    ഇദ്ദേഹം മനസ്സിൽ നിന്ന് എടുത്ത് ശാന്തമായി സ്ക്രീനിലേക്ക് പകർത്തുന്നത് ഒന്നും വെറുതെ അല്ലെന്നും എല്ലാം പൂർണ ബോധ്യത്തോടെ ആണെന്നും ഉള്ള ഉറപ്പാണ് ഈ മൂന്നാമത്തെ സിനിമ. ഇനിയും നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു മനുഷ്യാ❤

  • @renchurs6450
    @renchurs6450 3 роки тому +16

    ചെറിയ ചെറിയ സീനുകൾ ആണെങ്കിലും... ഷമ്മി തിലകന്റേതു.. is സിംപിൾ and extreem.. ലെവൽ acting😨👍👍

  • @abhinavdharman7939
    @abhinavdharman7939 3 роки тому +75

    Pothettan's Brilliance Continues❤

  • @bibilnv
    @bibilnv 3 роки тому +77

    മുത്തേ നിങ്ങൾ കിടുവാണ്,ഇനിയും നല്ല കുറയേ സിനിമകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 роки тому +67

    കാണും തീരും കാണും തോറും കൂടുതൽ ഇഷ്ടപെടുന്ന ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന സംവിധായകൻ.

  • @josikalathil
    @josikalathil 3 роки тому +51

    Shammi THILLAKAN PERFORMED , superbly,we need to utilise him and BABURAJ MORE EFFECTIVELY they are excellent performers

  • @tsvishnu124
    @tsvishnu124 3 роки тому +56

    Jaison സ്റ്റെപ് ഇറങ്ങി വന്നു ബിൻസിയോട് പറയുന്ന ഡയലോഗ്.
    സങ്കടം ഉള്ളിൽ വെച്ചു correct parameter ഇൽ നിന്ന് ചെയ്തു. ആ ഒറ്റ സീനിൽ പുള്ളിയുടെ range അറിയാം.

  • @binahamed
    @binahamed 3 роки тому +37

    Fabulous movie. Hats off to Dileesh and Shyam

  • @msjbdhoni
    @msjbdhoni 3 роки тому +93

    25 minute സംവിധായകനോട് സംസാരിച്ചിട്ടും പശ്ചാത്തല സംഗീതത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിച്ചില്ല. ജോജി എന്ന സിനിമയോടും ആ കലാകാരനോടും ചെയ്യുന്ന നേരികെടാണത്.

    • @ijithuthomas
      @ijithuthomas 3 роки тому +17

      A second part is coming soon today. It has details about BGM. Thank you!

    • @msjbdhoni
      @msjbdhoni 3 роки тому +4

      @@ijithuthomas am waiting..☺️

    • @jinujose5655
      @jinujose5655 3 роки тому

      Part 2 il parayunundu

    • @SherinMathew
      @SherinMathew 3 роки тому

      തെറിവിളി ഇത്തിരി കൂടി പോയി.

    • @acquinogeorge1868
      @acquinogeorge1868 3 роки тому

      Justin varghese

  • @arsu7327
    @arsu7327 3 роки тому +24

    Dear interviewer you are awesome. ...keep going. ...you always listen to person whom you are interviewing. ...

  • @butterfly8699
    @butterfly8699 3 роки тому +124

    PPE KIT ilum dileeshettane manassilayavarundo?

  • @dreamlandrealestatekochi9236
    @dreamlandrealestatekochi9236 3 роки тому +32

    ദിലീഷ് ഭായ്
    നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങ്ങൾ ഒരുക്കിയ സിനിമകളും ....🤗🤗😍😍

  • @sajithtc1616
    @sajithtc1616 3 роки тому +13

    വെറുതെ അങ്ങ് നിർത്തി അപമാനിക്കുവാന്നേ... ജോജി ❤👌

  • @spectator616
    @spectator616 3 роки тому +13

    Character grooming... That's the signature of this man❤

  • @matixkrishnan
    @matixkrishnan 3 роки тому +13

    Undoubtedly the best director in India!!

  • @seenaahlad6899
    @seenaahlad6899 3 роки тому +11

    പ്രിയപ്പെട്ട പോത്താ...
    വർഷത്തിൽ ഒരു സിനിമ എങ്കിലും ചെയ്യൂ.. താങ്കളുടെ creativity യെ അത്രമേൽ ഇഷ്ടമാണ്... (ഒരു കടുത്തുരുത്തിക്കാരി.. 😄😄)

  • @aswani2934
    @aswani2934 3 роки тому +31

    one of the best director in Malayalam industry.joji💥

  • @tmm7442
    @tmm7442 3 роки тому +8

    Pothan, Syam, Fahad very good combination, looking forward excellent movies in future

  • @gjn9150
    @gjn9150 3 роки тому +10

    I am a fan of Dileesh..... 100% talented... Good director, good actor... Good Comedian... 👍👏👏👏

  • @kgbinu
    @kgbinu 3 роки тому +7

    എല്ലാവരുടെയും ഇന്റർവ്യൂ കണ്ടു ..പക്ഷേ ജെയ്സൺ ചേട്ടായിയെ മാത്രം ആരും മുൻ നിരയിലേക്ക് കൊണ്ടു വരുന്നില്ല ...please explore him also ..

  • @villagerockz8401
    @villagerockz8401 3 роки тому +3

    ദിലീഷ് പോത്തൻ വേറെ ലെവൽ ആണ് ❤️❤️❤️❤️❤️

  • @shamijaleel1323
    @shamijaleel1323 3 роки тому +5

    Ethil director aaranannu doubt thonum... Bcz director athra humble presentation aanallo😊😊😊👏👏👏 dileesh sir... Sir super aaah👍👍👍

  • @Jendrinrodrigues
    @Jendrinrodrigues 3 роки тому +7

    Available in Poland.. thanks for releasing it in online. Great movie 🎥 and we are watching more than one time to find out the minute details called, "pothettan Brilliance " :)

  • @rightthought7788
    @rightthought7788 3 роки тому +42

    അനിയത്തി പ്രാവിൽ ശാലിനി യുടെ സഹോദരൻ ആയി അഭിനയിച്ച ആളുടെ ലുക്ക്‌ ഇല്ലേ ജൈസൺ

    • @nichu180
      @nichu180 3 роки тому

      Shaliniyude brother aayath director Fasilinte aniyan aayirunnu

    • @riverosky6408
      @riverosky6408 3 роки тому

      Alla....

    • @Latitude_Longitude
      @Latitude_Longitude 3 роки тому

      Theere illla

    • @akhil__dev
      @akhil__dev 3 роки тому +1

      ഏയ്.. അങ്ങേർക്ക് അഭിനയിക്കാൻ ഒന്നും അറിയില്ല..
      ജെയ്സൺ ആയി അഭിനയിച്ച ചേട്ടന് നല്ലോണം അറിയാം.

    • @nikhilantony2413
      @nikhilantony2413 3 роки тому

      Yes look ind

  • @darkspot3274
    @darkspot3274 3 роки тому +1

    Thank you so much Dileesh chetta for the wonderful work. ❤

  • @jimbssaabraham
    @jimbssaabraham 3 роки тому +1

    The conversation feels genuine and true.

  • @ushachacko7503
    @ushachacko7503 3 роки тому +1

    This interviewer is awesome. Been watching many interviewers . He is one of the best. No unnecessary laughing nothing.

  • @sherlymathew70
    @sherlymathew70 3 роки тому +6

    Superb films, best wishes😇😇😇😇 🥰

  • @pranadharshan8996
    @pranadharshan8996 3 роки тому +13

    തടയാൻ പവർ ഉണ്ടോ പോപ്പി to എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും ലെവൽ

  • @beenamathew660
    @beenamathew660 3 роки тому +2

    Excellent movie with very talented actors. Waiting for more and more new movies.

  • @cloweeist
    @cloweeist 3 роки тому +6

    Excellent interviewer

  • @Name_is_KD
    @Name_is_KD 3 роки тому +26

    മിന്നൽ മുരളിയുടെ director അല്ലേ ബേസിൽ 😎😎💪💪

  • @fasalpa6624
    @fasalpa6624 3 роки тому +6

    ക്യാമറ വർക്ക്‌ 🔥🔥🔥 സൂപ്പർ
    പച്ചപ്പും ഹരിതാഭവും ❤️❤️⛰️⛈️📷

  • @bibeeshthomas4991
    @bibeeshthomas4991 3 роки тому +1

    Another brilliant direction from pothettan👏🏻👏🏻

  • @ananthuanil8025
    @ananthuanil8025 3 роки тому +5

    Excellent film..👌👌👌🔥🔥🔥

  • @aqib96
    @aqib96 3 роки тому +9

    Dileesh p + Shyam p Craft🙌🏻

  • @demat7774
    @demat7774 3 роки тому +4

    Shummy tilakan had done a very good performance but interviewer never mentioned

  • @vinoopremote3866
    @vinoopremote3866 3 роки тому +2

    after watching movie.. i can't imagine anybody else as Joji...

  • @manump2972
    @manump2972 3 роки тому

    Super movie... nannayi enjoy cheythu.. 👌👌👌

  • @narayanaprasad2912
    @narayanaprasad2912 3 роки тому

    All - each & every Characters put life into to their role...

  • @rahulfromkerala
    @rahulfromkerala 3 роки тому

    Ente ponne... Genius ❤️

  • @rasbees
    @rasbees 3 роки тому

    super. enjoyed ....

  • @thresiammageorge3476
    @thresiammageorge3476 3 роки тому +3

    Very nice movie

  • @sujithkalathil8760
    @sujithkalathil8760 3 роки тому

    Joji is a great movie to watch Such a creative thinker mr dilish sir. Well done 👍🏻👏👏👏

  • @vinodvasudev9004
    @vinodvasudev9004 3 роки тому +6

    Dileesh pothen ഒരു ജീനിയസ് ഡയറക്ടർ ആണെന്ന് തോന്നു ന്നവർ... ഇന്ന് like ചെയ്യൂ .. Plz

  • @rinilroshan440
    @rinilroshan440 3 роки тому +1

    Brilliant director

  • @3dots898
    @3dots898 3 роки тому

    Perfect diretor and team

  • @benoygeorge2025
    @benoygeorge2025 3 роки тому

    Brilliant !

  • @surajs3943
    @surajs3943 3 роки тому

    Not available in US location

  • @Enkilengane
    @Enkilengane 3 роки тому

    Brilliant man ❤️

  • @drjosythomas1311
    @drjosythomas1311 3 роки тому +1

    👌

  • @prv3865
    @prv3865 3 роки тому +1

    Dileeshettan Fahed ikka koottu kettil eniyum malayala film uyarangalil ethum

  • @mobivengola2292
    @mobivengola2292 3 роки тому +1

    Very nice movi

  • @user-yd5vi9bl9n
    @user-yd5vi9bl9n 3 роки тому

    കൃത്യം കാസ്റ്റിങ്, സൂപ്പർ

  • @helium740
    @helium740 3 роки тому +2

    1:1000 goes to theaters. Thanks for releasing in OTT.

    • @mohnishamohan4002
      @mohnishamohan4002 3 роки тому

      Wouldn't have seen this if it wasn't an OTT release

  • @foodandtravelbyaymee7255
    @foodandtravelbyaymee7255 3 роки тому

    Super movie👌👌

  • @annmathew585
    @annmathew585 3 роки тому

    Brilliant movie.....

  • @bindujacob5044
    @bindujacob5044 3 роки тому +3

    Cannot see in US. Hopefully we can soon.

  • @deepumon.d3148
    @deepumon.d3148 3 роки тому +11

    ദിലീഷ് പോത്തന്റെ സിനിമ കാണുന്നത് നല്ല സ്വാദ് ഉള്ള മിട്ടായി നുണയുന്നത് പോലെ ആണ്. നുണയും തോറും ആസ്വദിച്ചുകൊണ്ടിരിക്കും മിട്ടായി നുണഞ്ഞു തീർന്നാൽ പിന്നെ അടുത്തതിന് വേണ്ടി ഉള്ള കട്ട കാത്തിരുപ്പ് ആണ്. അടുത്ത മിട്ടായി ഇനി ഏതു കാലത്ത് ആണോ ആവോ. 😡😡😡😡😡😡

    • @sunilnandakumar8244
      @sunilnandakumar8244 3 роки тому

      ഒരു പദ്മരാജൻ സ്റ്റൈൽ ആണ്

  • @samzz_07
    @samzz_07 3 роки тому

    PothettaN 🤩

  • @psydude579
    @psydude579 2 роки тому

    Dop 👌

  • @cloweeist
    @cloweeist 3 роки тому +9

    Aiyooo this man is so brilliant... What he said about making the audience think with the film worked out so well.. full time I was thinking about my parents and what kind of a daughter I am and so much

  • @samabraham3533
    @samabraham3533 3 роки тому +2

    Baburaj can be next Tilakan chettan.

  • @darktm1337
    @darktm1337 3 роки тому

    പോത്തൻ പോളി ആണ്

  • @josepi9762
    @josepi9762 3 роки тому

    O love this sir, rather I love this cherukkan

  • @sulaimahmad6685
    @sulaimahmad6685 3 роки тому +18

    അടുത്ത പടത്തിൽ എന്തായാലും ഫഹദ് ഉണ്ടാവില്ല എന്ന് പറഞ്ഞിട്ട് പോത്തൻ വീണ്ടും ഫഹദിനെ വച്ചു തന്നെ ചെയ്തല്ലോ..... പോത്തന്റെ കഥാപാത്രത്തിന് ഫഹദേ ചേരൂ....

  • @kannankanz7863
    @kannankanz7863 3 роки тому +1

    1815♥️

  • @thufailmuhammad8591
    @thufailmuhammad8591 3 роки тому +2

    ദിലീഷ് പോത്തൻ 🥰🤣👌👌സൂപ്പർ പടം ജോജി

  • @kgbinu
    @kgbinu 3 роки тому +1

    ഇതെന്താ പോലീസ്‌ questionning ആണോ ?

  • @anilpillai3512
    @anilpillai3512 3 роки тому

    KG Geaorginte "Irakal" Moviyude oru Copy. But You did Joji brilliantly. Your direction is incredible.

    • @akhil__dev
      @akhil__dev 3 роки тому

      Only the location, some members of the family are similar to Irakal. It's not a copy.

  • @gritnimble
    @gritnimble 3 роки тому +2

    ❤️

  • @SureshKumar-lv6fk
    @SureshKumar-lv6fk Рік тому

    ഉത്തരം പറയാൻ വിവരം വേണം എന്നതുപോലെ വിവരമുള്ള ആളായിരിക്കണം ചോദ്യങ്ങൾ ചോദിക്കാൻ...... കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ... സാധാരണക്കാരനുപോലും വ്യക്തമാകുന്ന,, കേട്ടിരിക്കാൻ തോന്നുന്ന ഉത്തരങ്ങൾ... 👍നല്ലൊരു ഇന്റർവ്യൂ 👋

  • @lakshmilakshmi6359
    @lakshmilakshmi6359 3 роки тому

    Not cool for the host of a program to sit in front of distinguished guests the way this host is sitting!

  • @tonpaduva2217
    @tonpaduva2217 3 роки тому +5

    New gen പത്മരാജൻ ❤️❤️❤️

    • @sunilnandakumar8244
      @sunilnandakumar8244 3 роки тому

      Yes. Really. എനിക്കും ഇങ്ങനെ തോന്നുന്നുണ്ട്

  • @jamshimfwa4373
    @jamshimfwa4373 3 роки тому

    ജോജി അങ്ങനെ കിടക്കട്ടെ ഫോണിൽ... വല്ലപ്പോഴും കാണാലോ... മഹേഷ്‌ 4Year☺️

  • @amal88880
    @amal88880 3 роки тому +5

    😇joji kandu kili pariya le njan 😇

  • @harikrishnanrvndrn
    @harikrishnanrvndrn 3 роки тому

    Joji title font same as joker movie

  • @jeswin8935
    @jeswin8935 3 роки тому

    Malayalikalude Nolan🤩

  • @mathewjohn5385
    @mathewjohn5385 3 роки тому

    Joji is not available in Amazon AG and USA.. please make it available

  • @nazirsalah.k834
    @nazirsalah.k834 3 роки тому +12

    JOJI kandappo Joly ne ormavannavarundo??😀😂

  • @warlxrd5317
    @warlxrd5317 3 роки тому +3

    TBH anchor n korach respect okke aakam : *

    • @warlxrd5317
      @warlxrd5317 3 роки тому

      @@annunaky3550 i felt same in attitude towards other actors like sunny ichayan. By calling their name

  • @josephneelattu7229
    @josephneelattu7229 3 роки тому +8

    Joji is probably the best malayalam film ever made.... Great interview!

  • @Ash-pl8vq
    @Ash-pl8vq 3 роки тому +4

    Courtesy to Macbeth,but no mention of IRAKAL-Hippocracy😬😬😬

    • @jincyvarghese8310
      @jincyvarghese8310 3 роки тому +4

      എന്തുകൊണ്ട് ഇരകൾ മെൻഷൻ ചെയ്യണം എന്നൊന്ന് വിശദീകരിക്കാമോ?

    • @hypocrite5207
      @hypocrite5207 3 роки тому +3

      Only similarity between those two movies r the rubber plantation and a strict father and 3 sons.nothing else.

  • @adil9358
    @adil9358 3 роки тому +5

    Joji theater ile irakkam aayirunnu .

  • @Vishnu-cu8ti
    @Vishnu-cu8ti 3 роки тому

    Cinemayalla jojiye anu ishtapettath.fagadh ikka

  • @abhimanyud9373
    @abhimanyud9373 3 роки тому +9

    ഇതിൽ വന്ന് ഇവിടെ കമോൺ എന്ന് comment ഇടുന്നവരെ കായികപരമായും നിയമപരമായും നേരിടുന്നതാണ്....

  • @kL_triPpan_9326
    @kL_triPpan_9326 3 роки тому +1

    Filim Edit chaitha.. Color mod etha...😍😍😍😍😍😍😍😍😍😍😍😍
    Ariyavunnavar.... Comment...♥♠⚽🎀🎁🎫🎖🎊🎊🎊🎊🎊

  • @Aneesh76541
    @Aneesh76541 2 роки тому

    Lijo jose pallisery vs dileesh pothan

  • @nostalgicsparks3275
    @nostalgicsparks3275 3 роки тому

    Poppy

  • @krishnadasv.smenon2159
    @krishnadasv.smenon2159 3 роки тому

    Jaison is a copy of Dileesh

  • @anoopchalil9539
    @anoopchalil9539 3 роки тому

    Mahaeshinte prathikarathil marathil keriya aal pettenni veenu..
    Joji yil foot valve uyarthiya aalum..

  • @bibinraj1469
    @bibinraj1469 3 роки тому

    ok good movie ......
    god casting and crew.....
    but at the end the hero would finished with the movie which put some hopeless in my mind....
    if this hero could survive through out the movie then the movie would super thrill....

  • @anilkumar1976raji
    @anilkumar1976raji 3 роки тому

    ഇരകളിലെ ഗണേശനേക്കാൾ നന്നായിട്ടുണ്ട് ഭഗത്ത്‌ പക്ഷെ കഥ ഇരകൾ തന്നെയാണ് നല്ലത്

  • @shanilvarghese2591
    @shanilvarghese2591 3 роки тому

    There is no aim for this cinema. But, OK

  • @vijaykumarkodiyath4717
    @vijaykumarkodiyath4717 3 роки тому +6

    Dialogues are not at all clear... Film is fine