മീറ്റ് ദ എഡിറ്റേഴ്‌സില്‍ ശ്യാം പുഷ്‌കരന്‍ | MEET THE EDITORS | Syam Pushkaran

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 317

  • @yathra5859
    @yathra5859 6 років тому +131

    ഈ അഭിമുഖം ഒരു തരത്തിൽ ഒരു മത്സരമായിരുന്നു, നികേഷേട്ടനും അഭിലാഷും മൂന്ന് തരത്തിൽ പയറ്റി, പരാജിതരുടെ ചിരി അവസാനം കണ്ടു, കടലിലുള്ള സമ്പത്ത് എണ്ണിയാൽ തീരില്ല, ശ്വാസം നിലയ്ക്കുന്ന വരെ എണ്ണാം... അത് കഴിഞ്ഞോ.. 😍ശ്യാമേട്ടൻ😍

  • @shafeekzm4357
    @shafeekzm4357 6 років тому +425

    യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ ..
    ഇതൊക്കെ എങ്ങനെ എഴുതുന്നു മനുഷ്യാ😍😍😍

    • @solo_rider91
      @solo_rider91 6 років тому +5

      Conversations observe cheyanam enik orupad ishtapeta natural dialogues

    • @ranjithmohanan8176
      @ranjithmohanan8176 6 років тому +66

      ഗാന്ധി നമുക്ക് അറിയാത്ത ആളാ (പ്രാഞ്ചി ) രഞ്ജിത്

    • @unnipkv8818
      @unnipkv8818 5 років тому +6

      അതെ യേശു ഇന്നലെ എന്റെ വീട്ടിൽ വന്നു ബീഫും പത്തിരിയും കഴിച്ചിട്ട് പോയതാ.. 😁😁,

    • @ravenreyes9940
      @ravenreyes9940 5 років тому +7

      Its a common usage among people. Not new.

    • @maana5623
      @maana5623 3 роки тому

      @@ravenreyes9940 Yeah, the simplicity in communication is the factor. Normally people say things in a more cognitive style and approach. (അതായത് അളന്നു മുറിച്ചുകൊണ്ട്) But people say like this too, which is very logical as well as funny. When we hear it we can relate to it to our own personal experience if we have any.
      We know everybody has a unique way and sense of presenting the same matter in different ways. Like, we want to convey which is possibly suitable or apt to the existing situation and I think people can explore the possibilities of all that in various ways. The point of interest of presentation based on anything tend to mix up with emotional and very personal experience, I think.

  • @ThirdEye0077
    @ThirdEye0077 6 років тому +31

    അഭിലാഷിന്റെ ചോദ്യങ്ങൾ ഒരു പാട് നിലവാരം പുലർത്തുന്നു. keep it up.

  • @arjunpsarma8213
    @arjunpsarma8213 6 років тому +264

    കഥ തുടങ്ങുമ്പോൾ അയാൾ എല്ലാം തികഞ്ഞവനാണെങ്കിൽ ഞാൻ അയാളെ എന്ത് ചെയ്യും??? woow... woww..

  • @Naaniswindow
    @Naaniswindow 6 років тому +57

    Brutally genuine...what an outstanding personality. Syam pushkaran🙏

  • @redflames5649
    @redflames5649 6 років тому +13

    നല്ലൊരു സ്ക്രിപ്റ്റ്.. ആണ് എന്ന് ഫിലിം കണ്ടപ്പോ തന്നെ ബോധിച്ചു. അത്ര നല്ല ഡയലോഗ് പിന്നെ ഓരോ സീനും വളരെ വെക്തമായി അവതരിപ്പിച്ചു . . ഒരു റീലിസിറ്റിക് സിനിമ തന്നതിന് നന്ദി..

  • @rahulrajesh5357
    @rahulrajesh5357 6 років тому +49

    Meet the editorsil ചോദ്യം ചോദിക്കുന്നരുടെ stock തീർത്ത വ്യക്തി ഇങ്ങേരാണ്
    ശ്യാം ചേട്ടൻ ഇജ്ജാതി level
    കുമ്പളങ്ങി💓💓💓

  • @jithumpa1
    @jithumpa1 5 років тому +12

    Shyam's screen play + LJPs direction + Lal a10 . Dream combo 😍

    • @DrRahul4044
      @DrRahul4044 5 років тому +1

      Jithumpa
      After jellikettu
      Odiyan lijo Jose direction aayirunnel van Padam aayirunnene

  • @alanalan268
    @alanalan268 6 років тому +85

    സജി എന്ന കഥപാത്രം തന്നെയാണ് ഈ സിനിമയുടെ ജീവൻ,Soubin ശരിക്കും അനശ്വരമാക്കി സജി എന്ന കഥപാത്രം

    • @anujoseph_10
      @anujoseph_10 6 місяців тому +1

      After this character it was downhill for soubin as an actor.

    • @alanalan268
      @alanalan268 6 місяців тому

      @@anujoseph_10 ഭീഷ്മ പർവ്വം ?

  • @Chris37104
    @Chris37104 6 років тому +185

    Shyam + Lijo ❤️ dream combo

    • @salmaansamad7577
      @salmaansamad7577 6 років тому +13

      Salt n pepper story aadhyam paranjath lijo nod aanennu syam etho interviewil paranjittund

    • @fazalmuhammed2354
      @fazalmuhammed2354 5 років тому +4

      Dream combooooo

    • @prabhathka7645
      @prabhathka7645 4 роки тому +5

      Rajiv and Syam will be massive , Lijo with Syam will not work at its best but while combining with Rajiv or Sanal kumar or Dileesh will be best

  • @amrt7755
    @amrt7755 6 років тому +20

    കുമ്പളങ്ങി nights ഇന്റെ കഥ ഒരിക്കലും ഒരാളെയും പറഞ്ഞു convince ചെയ്യാൻ സാധിക്കില്ല.... ശ്യാം ഇന്റെ ഒറ്റ പേര് കൊണ്ട് മാത്രം ആണ് ഇങ്ങനെ ഒരു സിനിമ സംഭവിച്ചത്.

  • @siroshrajan373
    @siroshrajan373 6 років тому +6

    ശ്യാം ചേട്ടാ നിങ്ങളെപ്പോലെയുള്ള എഴുത്തുകാർ മലയാളസിനിമയെ വേറെ തലത്തിലേക്ക് കൊണ്ട് പോവുന്നു.പ്രേക്ഷകന്റെ പൾസറിയുന്ന എഴുത്തുകാരൻ😍
    തുടരുക ഇനിയും റിയലിസ്റ്റിക് ആയ സിനിമകൾ

  • @Sreekeshable
    @Sreekeshable 6 років тому +36

    16:20 എങ്ങനെ കുത്തിത്തിരിപ്പുണ്ടാക്കി ആ ടീമിനെ ഇല്ലാതാക്കാം എന്ന മാതിരി ചോദിക്കുന്ന നിഖേഷിനു നല്ല നൈസ് ആയിട്ട് മുഖമടച്ചൊന്നു കൊടുത്തു ശ്യാം...! Difference between being amateur and professional!

  • @sureshzeeya
    @sureshzeeya 6 років тому +30

    ശ്യാ"മെടാ നിങ്ങളാണ് നമ്മുടെ മലയാള സിനിമ.
    നിങ്ങൾ കാണിച്ചുതരുന്നുണ്ട് സിനിമ എങ്ങനെയായിരിക്കണമെന്നും
    ഇതാണ് നമ്മുക്ക് വേണ്ടതും.
    👌👏👏👍😍
    ശ്യം പുഷ്ക്കരേട്ടാ.. നിങ്ങൾക്കിരിക്കട്ടെ ഇ കുതിരപ്പവൻ💍
    എന്റെ ഒരു ബിഗ് സല്യൂട്ടും

  • @ashikalbert6315
    @ashikalbert6315 6 років тому +9

    ആ അവസാനത്തെ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.
    എറിഞ്ഞിടാൻ നോക്കി പക്ഷെ നടന്നില്ല
    ഇജ്ജാതി ഇന്റർവ്യൂ 🔥👌

  • @KattackalTomsan
    @KattackalTomsan 6 років тому +107

    കെ.ജി.ജോർജ് എന്ന ചലച്ചിത്രകാരനെ മറന്നുകൊണ്ട് നല്ല സിനിമയെ പറ്റി സംസാരിക്കുവാൻ കഴിയില്ല.

    • @agr71
      @agr71 5 років тому +6

      ഒരു യാത്രയുടെ അന്ത്യം, പഞ്ചവടിപ്പാലം ഒക്കെ ഉദാഹരണം.

    • @yathra5859
      @yathra5859 5 років тому +3

      സത്യം

    • @medlife9431
      @medlife9431 5 років тому +1

      Fact

    • @adarshramesan2981
      @adarshramesan2981 3 роки тому +1

      True...

    • @princeraja7594
      @princeraja7594 3 роки тому +1

      @@agr71 മാസ്റ്റര് പീസ് യവനിക കാണാതായ പെണ്കുട്ടി സൂപ്പർ

  • @muhsin2894
    @muhsin2894 6 років тому +30

    shyam lijo and fahad fazil what a combo this would be ....waiting for this to happen

  • @praveenpravi7103
    @praveenpravi7103 6 років тому +4

    ശ്യം പുഷ്ക്കരൻ...
    കുഴി ബോബിബുകളുടെ ഉപജ്ഞാതാവ്....
    ഒരുപാടിഷ്ടം 👏👏👏👏👏

  • @aboobakersiddeeque4391
    @aboobakersiddeeque4391 6 років тому +93

    "Commercial filmsil quality kond varananu njangal shramikkunnath " oru paad pretheeksha nalkunna vaakk

  • @muhsin2894
    @muhsin2894 6 років тому +13

    we can proudly say to the next generation that we lived in the era of syam pushkaran dileesh pothen ashiq abu rajeev ravi lijo jose pellissery etc.....❤❤❤

  • @sebaanjohn8956
    @sebaanjohn8956 5 років тому +7

    ആഷിഖ് അബു, സൗബിൻ ഷാഹിർ, ശ്യംപുഷ്ക്കരൻ, ദിലീഷ് പോത്തൻ, മധു c നാരായണൻ ലിജോ ജോസ് പല്ലിശേരി,അമൽ നീരധ് etc.....ഇവരൊക്കെ വേറെ level ആൾക്കാരാണ് മലയാള സിനിമയെ വേറെ തലത്തിൽ എത്തിച്ചവർ....

  • @sevenhunteroc1915
    @sevenhunteroc1915 6 років тому +15

    തന്ന സിനിമകൾക്ക് നന്ദി ശ്യാം 😊

  • @Arun-mc5ub
    @Arun-mc5ub 6 років тому +85

    Best scriptwriter in our era ❤️❤️❤️

    • @aniyankunju1985
      @aniyankunju1985 5 років тому +10

      nope it is MURALI GOPI

    • @Arun-mc5ub
      @Arun-mc5ub 5 років тому +1

      @@aniyankunju1985 Both are Brilliant

    • @aniyankunju1985
      @aniyankunju1985 5 років тому +7

      syam pushkaran movies basically depends on Directors brilliance to a great extent..If the director is poor, his movie can become lost..
      Murali gopi has an innate brilliance in his writing ways.He can beautifully craft a script.Surely his directors are also great, especially Arun Kumar Aravind

    • @Arun-mc5ub
      @Arun-mc5ub 5 років тому +3

      @@aniyankunju1985 Don't think his script is linear and have no story... He is Brilliant in his writing and has layers of stories and great characters involved...

    • @Arun-mc5ub
      @Arun-mc5ub 5 років тому +1

      @@aniyankunju1985 and why do you wanna work with Bad directors... When you have best directors lined up for his script...
      Also upcoming script writers like Muhsin parari are all brilliant

  • @santhoshkumarp.k1881
    @santhoshkumarp.k1881 2 роки тому +1

    പദ്മരാജൻ്റെ കാലശേഷം വല്ലാത്തൊരു ശൂന്യതയായിരുന്നു, മലയാള സിനിമയിൽ..
    ഇവരിലൂടെ പരിഹാരമാകുന്നു.. പയ്യെ പയ്യെ...

  • @adilsaid4453
    @adilsaid4453 6 років тому +16

    "kanjaavadicha korey chinthikkendi verum.. njangal already chill aane' ...
    Shyamettan Brilliance

  • @ansad_us
    @ansad_us 5 років тому +3

    മുഴുവൻ സമയ എഴുത്തുകാരൻ എന്ന നിലയിൽ ശ്യാം ഇന്നത്തെ കാലത്തു വലിയ പ്രതീക്ഷയാണ് മലയാള സിനിമയ്ക്കു. മലയാള സിനിമ ആസ്വാദകർക്കു ഇഷ്ടമുള്ളതു കാണിക്കുന്നതിന് പകരം, എഴുത്തുകാരന്റെ മനസിലുള്ളത് പ്രേക്ഷകന് ഇഷ്ടമുള്ള രീതിയിൽ കാണിക്കുന്നു.. അതാണ് നിങ്ങളുടെ സിനിമകളുടെ വിജയവും... കുമ്പളങ്ങിയിലെ വാതിലില്ലാത്ത വീട്ടിൽ മാത്രമല്ല ലോകത്തെല്ലായിടത്തും സ്ത്രീകൾ ഇല്ലാത്ത വീട് നരക തുല്യം തന്നെ ആയിരിക്കും എപ്പോഴും ...!!!

  • @shivshakti4741
    @shivshakti4741 6 років тому +45

    Ithile comments kanumbo nalaye kurich oru nala pratheeksha .cheers!

  • @nidheeshak8382
    @nidheeshak8382 6 років тому +23

    പച്ചയായ മനുഷ്യർ എങ്ങനെയാണ് എന്ന് വരച്ചു കാട്ടി തരുന്ന..... ശ്യം പുഷ്കർ എന്ന ചിത്രകാരൻ

  • @khannyoz4145
    @khannyoz4145 6 років тому +25

    23:42.........അൽ ശ്യാമേട്ടൻ ❤😍........

  • @mak143able
    @mak143able 6 років тому +41

    പടം തീരണ്ട എന്ന് തോന്നിയ പടം
    😍

  • @muhsin2894
    @muhsin2894 6 років тому +18

    fahad sherikkum lucky aanu he had that rare oppurtunity to work wih most of the best directors in this era like lijo jose pellissery rajeev ravi dileesh pothen ashiq abu anwar rasheed amal neerad vere oru new actorsinum kittatha apoorva bhagyam pullikk kitti athe pole thanne shyamaprasad sathyan anthikad lal jose ranjith arun kumar aravind anjali menon ivarokkeyaayi work cheyyaanulla bhagyam undaayi rare oppurtunity aanu ithokke he is a gem fazil sir must be proud to see his growth as an actor thank you for presenting this gem to malayalam film industry

    • @noorfathiman3772
      @noorfathiman3772 4 роки тому +3

      Fahadinte luck mathram alla his works too worth it!! Moreover, addeham nalla selective aanu.

  • @empoweryou3000
    @empoweryou3000 5 років тому +9

    One of the best film personalities.

  • @bastinsaju4088
    @bastinsaju4088 6 років тому +43

    22.16
    അഭിലാഷ്: ആളുകൾക്ക് മടുക്കരുത് അല്ലേ?
    ശ്യാം: ആളുകളെ നമുക്കും. 😂

  • @Sreekeshable
    @Sreekeshable 6 років тому +48

    മാധ്യമ ഭാഷയെ ഒരു സാധാരണക്കാരന്റെ ഭാഷ കൊണ്ട് എത്ര മനോഹരമായി നേരിടുന്നു ശ്യാം.. ..!അനാവശ്യമായി കുറെ കുനഷ്ട് ചോദ്യങ്ങൾ ചോദിച്ചേ അടങ്ങൂ എന്നും പറഞ്ഞു മറ്റവരും.. ശ്യാം നമുക്ക് അറിയാത്ത ആളാണെന്നു ഈ ഇന്റർവ്യൂ കൊണ്ട് അവർക്കു ബോധ്യമായിട്ടുണ്ടാകും..തീർച്ച..

    • @agr71
      @agr71 5 років тому +2

      ഒരു നാരങ്ങാവെള്ളം കുടിച്ച സുഖം ശ്യാമിന്റെ മറുപടികളിൽ, മസിൽപിടിച്ച ചോദ്യങ്ങൾ വല്ല രാഷ്ട്രീയ ഫ്രോഡിനോടും ചോദിക്ക് മാധ്യമക്കാരാ

  • @bucky8675
    @bucky8675 3 роки тому +3

    Shyam + Alphonse puthren
    Dream combo

  • @Safar1967
    @Safar1967 5 років тому +16

    "കുമ്പളങ്ങി"- വീട്ടിൽ ഒരംഗമായി മാറാൻ പ്രേക്ഷകന് തോന്നുമാറ് ചിത്രം അവസാനിപ്പിക്കുന്നു

  • @Jineshpo007
    @Jineshpo007 6 років тому +7

    നിങ്ങൾ എല്ലാം ഒത്തിരി അത്ഭുതങ്ങളുടെ കലവറയാണ് ...super ..nice interview..നല്ല സിനിമകൾ ഇനിയും ഉണ്ടാവട്ടെ ...

  • @anandkrishna4441
    @anandkrishna4441 6 років тому +4

    @17:15 - What a reply 👏👏👏

  • @arundv1136
    @arundv1136 6 років тому +61

    lijo, ashik , ebrid shine , dileesh , soubin, rajeev ravi

    • @ratheesh605
      @ratheesh605 6 років тому

      arun nair really liked all of these monsters movie

    • @underdogs703
      @underdogs703 5 років тому +12

      അബ്രിദ് ഷൈനോ???? ഒന്നാംതരം വംശീയത വിളമ്പുന്ന ആ ബിജുപ്പടം പിടിച്ച?????? രാജീവ്‌ രവിടെ കൂടെയൊന്നും അവനെയൊന്നും ചേർക്കല്ലേ.

    • @deepakvasan724
      @deepakvasan724 5 років тому +6

      Anwar rasheed

    • @asiisa4852
      @asiisa4852 5 років тому +2

      Anwar Rasheed 😍

    • @Wiwoowoweeeeeefffcv
      @Wiwoowoweeeeeefffcv 4 роки тому

      @@underdogs703 entha ahh Padam പിടിച്ചാൽ

  • @lekshmipriyagnath2161
    @lekshmipriyagnath2161 5 років тому +8

    "സൗബിൻ അത്ര potential ഉള്ള നടൻ ആണോ? "... നികേഷ് താങ്കൾ പടം കണ്ടില്ല എന്ന് കരുതിക്കോട്ടെ??... ഓരോ സീനിലും സൗബിൻ ജീവിക്കുകയായിരുന്നു...ചെറിയ ഭാവങ്ങൾ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു.. പലപ്പോഴും ഇരിക്കുന്ന സീറ്റിനെ വിസ്മരിപ്പിച്ച ഈ സിനിമ ഉണ്ടായത് ശ്യാം പറഞ്ഞത് പോലെ team വർക്കിൽ നിന്നാവണം.... ഒരാളുടെ മാത്രം അല്ല.. ഒരുപാട് പേരുടെ.. ഇനിയും മണ്ണിൽ ചവിട്ടി വളരട്ടെ മലയാളസിനിമ... അഭിലാഷിന്റെ ചോദ്യങ്ങൾ ബുദ്ധിപരവും നിരീക്ഷണം നിറഞ്ഞതുമാണ്... മറ്റൊരു കമന്റിൽ കണ്ടത് പോലെ... ശ്യാമിനെ ഇന്റർവ്യൂ ചെയ്യാൻ എന്തൊരു പാടാണ് 😍😍

  • @revrobinbabu8563
    @revrobinbabu8563 6 років тому +11

    You are great sir.. Thank you for the movie

  • @TollinJosePalatty
    @TollinJosePalatty 6 років тому +35

    Please aim big. We are Continuously making international content. Market it well enough. I meant outside India

  • @ghanasyamAS
    @ghanasyamAS 6 років тому +13

    He is the Messiah of malayalam cinema . His movies influences the collective consciousness of malayalis in a positive way.

  • @vaisakhkulangara9056
    @vaisakhkulangara9056 6 років тому +4

    ശ്യാം അണ്ണാ .. നിങ്ങൾ വേറെ ലെവലാണ്...

  • @siddiqueva725
    @siddiqueva725 6 років тому +77

    നിങ്ങളുടെ ഇടയിൽ ഞാനെന്ന ഭാവം വരാതിരിക്കട്ടെ എങ്കിൽ ഞങ്ങൾക്ക് നല്ല സിനിമയും കിട്ടും

    • @tonystak420
      @tonystak420 6 років тому

      വെരി കറക്റ്റ്...

    • @Alieneaits
      @Alieneaits 5 років тому +2

      കൂട്ടുകെട്ടുകൾ പിരിയുമ്പോൾ ആണ് മോശം സിനിമകൾ ഉണ്ടാകുന്നത്.

    • @babumj5732
      @babumj5732 3 роки тому

      അതെപ്പോഴേ വന്നു

  • @vibinrmya
    @vibinrmya 5 років тому +5

    All these Ashiq-abu -school cinema gangs are candid in their interviews .May be it is one of their common traits in making Malayalam cinema so much connected to lay man.
    Apart from nikesh's last few dumb questions both did a fabulous job,kudos🙏

  • @ashrafashashru5618
    @ashrafashashru5618 6 років тому +23

    സിനിമ എന്ന
    " ഞാനടക്കംഇഷ്ടപ്പെടുന്ന
    ഒരു പൂന്തോട്ടത്തിലെ
    പരിപാലികൻ "

  • @abueza3076
    @abueza3076 6 років тому +5

    ശ്യാം =attitude 😍quality answers

  • @mediacometrue7751
    @mediacometrue7751 6 років тому +1

    Sensible answers.... Good interview...
    Swayam oru budhijeevi chamayaaan shramikkaaatha personality.. Shyam pushkaril pratheekshakal koodunnu 👍

  • @farhanmon1
    @farhanmon1 6 років тому +145

    ഒരു ഓസ്കാർ വരും ന്നു പറഞ്ഞതിൽ ഒരു സംശയോം ഇല്ല അത് ഈ കൂട്ടുകെട്ടിൽ ഒരണ്ണം വരും..

    • @mithunesharamban6691
      @mithunesharamban6691 6 років тому +6

      wairing shyam and lijo movie

    • @abhis5255
      @abhis5255 6 років тому +3

      adipoli..va pokam

    • @jaykrishnan1398
      @jaykrishnan1398 6 років тому +5

      Oscar ee team 🤣🤣

    • @fazalmuhammed2354
      @fazalmuhammed2354 5 років тому

      Waiting lijo and syam.......

    • @harikollam1482
      @harikollam1482 4 роки тому +1

      ചുമ്മാ ചിരിപ്പിക്കല്ലേ. വളിയുടെ ശബ്ദം കേൾപ്പിക്കുന്നതാണോ oscar യോഗ്യത

  • @arjunvv4095
    @arjunvv4095 6 років тому +24

    Crush on the making💜
    ഫഹദ് or സൗബിൻ...?
    I think .ഷൈൻ നിഗം 💜

  • @salimt5482
    @salimt5482 6 років тому +5

    shyam bhai & team bright future of malayalam cinema

  • @sarathsurendren8576
    @sarathsurendren8576 6 років тому +60

    ശ്യാമേട്ടൻ,
    അഭിലാഷ്.
    നികേഷ്. 💖

  • @cidinchandra
    @cidinchandra 6 років тому +7

    Rajiv ravi + syam puskaran ...👌💐

  • @beingnavn5532
    @beingnavn5532 6 років тому +13

    ഷമ്മി ഹീറോയാ ഹീറോ..!!! 😁👍👍👍

  • @jibinmathewrock
    @jibinmathewrock 6 років тому +20

    Waiting for ജെല്ലികെട്ട് , trance....

  • @chinchurosa7403
    @chinchurosa7403 6 років тому +5

    കൈ മുത്തുന്നു എഴുത്തുകാരന്റെ 💕

  • @kamalmohan5489
    @kamalmohan5489 5 років тому +3

    Sensible interview

  • @akhil__dev
    @akhil__dev 3 роки тому +3

    Interview Summary:
    ആരുടെയാണ് സിനിമ?
    ഇതൊരു കൂട്ടായ പരിശ്രമം ആണ്..

  • @moodtapescreation
    @moodtapescreation 3 роки тому +3

    ജോജി കണ്ടവർ ഇങ്ങോട്ട് വാ ❤️😘

  • @rakeshk9090
    @rakeshk9090 6 років тому +153

    Interview ചെയ്യാൻ ഒടുക്കത്തെ പാടാണല്ലോ ശ്യം നെ😀

  • @RamadasNarayanan
    @RamadasNarayanan 6 років тому +7

    മലയാള സിനിമയിലെ ഏറ്റവും നല്ല സമകാലിക എഴുത്തുകാരനെ അഭിമുഖം നടത്താൻ ഈ രണ്ടു വായിൽ കൊള്ളാത്ത കമ്മിത്വവും, വിവരക്കേടും ഉള്ളവരെ ഉണ്ടായിട്ടുള്ളൂ എന്നത് ശരിക്കും വിഷമിപ്പിക്കുന്ന ഒന്നാണ്.
    ശ്യം പുഷ്കരൻ എന്ന മലയാളത്തിന്റെ പുതിയ കാലത്തെ സുവർണരേഖയ്ക്ക് എന്റെ കൂപ്പുകൈ

  • @anandunandu2056
    @anandunandu2056 6 років тому +15

    നല്ല സിനിമ
    ❤️

  • @kannanmon922
    @kannanmon922 6 років тому +1

    Game changer of malayalam film industry 'shyam'

  • @rashiatroad8658
    @rashiatroad8658 4 роки тому +2

    3:00😘😘😘👏✌️

  • @vvhemin
    @vvhemin 6 років тому +5

    എന്തൊരു സംസാരം..💚

  • @aparnaambadi8054
    @aparnaambadi8054 6 років тому +8

    Interview il polum realistic aya manusyan🤩😍

  • @arjunmk7820
    @arjunmk7820 6 років тому +4

    18:13. സിനിമ കണ്ടപ്പോ എനിക്ക് തോന്നിയ സംശയം...

  • @MagicSmoke11
    @MagicSmoke11 6 років тому +6

    Pls DO NOT forget You are talking to a National Award holder !!☺👍

  • @ThirdEye0077
    @ThirdEye0077 6 років тому +3

    ശ്യാം ചേട്ടാ... ഒരു writer's work shop സംഘടിപ്പിച്ചൂടെ... ഒരു ചെറിയ Req ആണ്

  • @144p-j3c
    @144p-j3c 2 роки тому +1

    He founded Prakruthi Movies

  • @jobingeorge9788
    @jobingeorge9788 6 років тому +57

    ഇങ്ങനെ ഓക്കേ സിംപിൾ ആയി ഉത്തരം പറയാൻ പറ്റുമോ....

    • @abhis5255
      @abhis5255 6 років тому

      illenna thonnune

  • @basilsabuabraham5474
    @basilsabuabraham5474 6 років тому +3

    Down to earth 😊😊

  • @anasudheenp5930
    @anasudheenp5930 6 років тому +148

    ' നീ മമ്മൂട്ടി കളിച്ച് കളയാതിരുന്നാൽ മതി'
    ' യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ '
    'ഈ എന്നോടോ ബാലാ'
    ' നീ ചേട്ടാ എന്ന് ഒന്ന് വിളിച്ചേ? '
    ' എന്ത് പ്രഹസനമാണ് സജീ '
    * സിനിമ കണ്ട് ഓർമ്മയിൽ കോറിയിട്ട ചില ഡയലോഗുകൾ... തെറ്റുകളുണ്ടാകാം...

    • @akhilmurali1006
      @akhilmurali1006 6 років тому +18

      എത്ര ഒരുക്കിയിട്ടും ങ്ങടെ മെന ആവന്നില്ലലോ സജി..

    • @ajmalkabeer7571
      @ajmalkabeer7571 6 років тому +9

      മൊതലെടക്കണെയാണാ സജി

    • @anasudheenp5930
      @anasudheenp5930 6 років тому

      @@akhilmurali1006 👍🏻

    • @anasudheenp5930
      @anasudheenp5930 6 років тому

      @@ajmalkabeer7571 👍🏻

    • @vip20246
      @vip20246 6 років тому +9

      വഴി മാത്രേ ഞങ്ങടെ ഉള്ളൂ...പറമ്പ് നാട്ടുകാരുടെ യാണ്....

  • @staticokerala4117
    @staticokerala4117 6 років тому +2

    Kumblangi nights great movie,hats off u full team

  • @hishamparakkad
    @hishamparakkad 6 років тому +3

    Katta Waiting for the second part !!

  • @midhunc8962
    @midhunc8962 6 років тому +1

    ശ്യം പുഷ്ക്കരൻ.... ചേട്ടൻ സൂപ്പറാ

  • @nitheeshkuttan7893
    @nitheeshkuttan7893 6 років тому

    പ്രേക്ഷകരുടെ പൾസ് എന്തെന്ന് ശരിക്കും അറിയുന്ന ഒരു എഴുത്തു കാരൻ ഉണ്ടങ്കിൽ അത് ശ്യാം പുഷ്ക്കരൻ തന്നെ

  • @jcglobal2012
    @jcglobal2012 4 роки тому

    Real and wonderful artist

  • @jabircherurphotography7866
    @jabircherurphotography7866 6 років тому +4

    Saiju sreedharan ishtam 😘👌

  • @munavvarm7548
    @munavvarm7548 6 років тому +50

    ഇവർ ചോദിക്കുന്ന ചോദ്യം തന്നെ മനസ്സിലാകുന്നില്ല, ഇയാളെങ്ങനെ answer ചെയ്യുന്നു

    • @sofimubarak7849
      @sofimubarak7849 6 років тому +1

      Correct.. എനിക്കും തോന്നി 😀😀

    • @beingnavn5532
      @beingnavn5532 6 років тому +8

      ബുദ്ധിജീവികൾ അങ്ങനെയാണ്.. നമുക്ക് ഒന്നും പിടികിട്ടില്ല.. 😇

    • @sudevpalamangalam7769
      @sudevpalamangalam7769 5 років тому +1

      Sathyam😂😂😂😂

    • @easydrawings503
      @easydrawings503 4 роки тому

      സത്യം

  • @Saikelu
    @Saikelu 5 років тому +7

    ഉത്തരം കിട്ടിയ ചോദ്യങ്ങൾ തന്നെ വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നു..ചിലപ്പോൾ ഉത്തരങ്ങൾ ചെറുതായതുകൊണ്ടു സമയം തികയ്ക്കാൻ ചോദിക്കുന്നതാവും..🙄

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 5 років тому +27

    മോഹൻലാലും മമ്മൂട്ടിയും ഒക്കെ ഇനി എന്നാണ് ഇത്തരം സിനിമകളിലേക്ക് തിരിച്ചെത്തുന്നത്?

    • @RamforDharma
      @RamforDharma 5 років тому +5

      ഇക്കാ ഉണ്ട എന്ന സിനിമ ചെയ്തിരുന്നു..കണ്ടിരുന്നോ

    • @adilabdulla6114
      @adilabdulla6114 5 років тому +3

      Unda and Peranbu kandaa madhi

    • @fincherbrandhan5833
      @fincherbrandhan5833 5 років тому

      Vasthuhara , Peranmbu,

    • @ghostdoc95
      @ghostdoc95 5 років тому

      മമ്മൂട്ടി എത്തി

    • @Wiwoowoweeeeeefffcv
      @Wiwoowoweeeeeefffcv 4 роки тому

      Munariyipp kando yatra kando

  • @giltonkjose
    @giltonkjose 6 років тому +45

    When Editors met Shyam Pushkaran

  • @sajithantony5236
    @sajithantony5236 6 років тому

    സിനിമ ഒരു കൂട്ടായ്മയുടെ എഫർട്ടാണ്

  • @vaisakhsivan9690
    @vaisakhsivan9690 6 років тому +2

    Shyametta vegam Netflix il idu plzzz , subscription period theerarayi 😊

  • @arunkp7092
    @arunkp7092 6 років тому +1

    Nalla simple manushyann.. pulleede cinema kadhapole.....

  • @karthikas6968
    @karthikas6968 5 років тому +1

    Shyam ettan💕

  • @mehr3824
    @mehr3824 6 років тому +11

    Seems the interviewers are asking about the process of cinema!(that's the home work you have to do) Ask him about the Kumbalangi nights and his style of making. and Syam sir isn't looking comfortable at all.You make the guest comfortable and try to get things from him organically.Its like questioning him rather than interviewing

  • @anuraj5295
    @anuraj5295 6 років тому +3

    😍ശ്യാമേട്ടൻ😍

  • @shafiequeahamed4655
    @shafiequeahamed4655 6 років тому +13

    ഒന്നും തുറന്ന് പറഞ്ഞില്ല .. വളരെ നന്നായി

  • @kalamandalamsimna1594
    @kalamandalamsimna1594 5 років тому

    Super thirakkatha krith.. Best wishes sir ..👍

  • @bibinthomas787
    @bibinthomas787 6 років тому +2

    New Era of Malayalam cinema

  • @underdogs703
    @underdogs703 5 років тому +1

    രാജീവ്‌ രവി, ദിലീഷ് പോത്തൻ, സൗബിൻ, സക്കറിയ, ലിജോ ജോസ്, ആഷിഖ് അബു.

  • @tonystak420
    @tonystak420 6 років тому +1

    ശ്യാമേട്ടാ....

  • @colorhouse2349
    @colorhouse2349 6 років тому +5

    Super movie aanu

  • @dc-dn6yr
    @dc-dn6yr 6 років тому +1

    Syamettan Ishtam❤️❤️❤️

  • @aravindnarayan8490
    @aravindnarayan8490 6 років тому +1

    ശ്യാമേട്ടൻ 😍

  • @vedatuitionforvhse5030
    @vedatuitionforvhse5030 6 років тому +6

    ഡെന്നിസ് സർ - ജോഷി

  • @ghokfg09jkf9
    @ghokfg09jkf9 5 років тому +1

    Sathyam paranjaal..bharat gopy..enikku appearanceil creepy aayi thonniyittilla...fahadh fasil..appearancile pulli oru creepy feeling thonniyitundu..enikku feel cheythathu anganeyaanu..being an ardent bharat gopy fan!