ചർദ്ദിലോ മലമോ കണ്ടാൽ തിരിഞ്ഞു നോക്കാത്ത യൂത്ത് ആണ് ഇപ്പോൾ ഉടമ്പടി വഴി കാരുണ്യ പ്രവർത്തികൾക്ക്

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 79

  • @jeffin3038
    @jeffin3038 15 годин тому +4

    പരിശുദ്ധ അമ്മ മാതാവേ എക്സാം എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @prabhakumari1505
    @prabhakumari1505 15 годин тому +27

    അത് സത്യം ആണ് സഹോദരി. നമ്മുടെ ജോസഫ് അച്ഛൻ കാരണം ലോകം പ്രത്യേകിച്ച് നമ്മുടെ കേരളത്തിലെ മക്കൾ ഒരുപാട് കാരുണ്യ പ്രവർത്തികളിലൂടെ ദൈവനാമം മഹത്വപെടുത്തുന്നു. നമ്മുടെ സ്നേഹം നിറഞ്ഞ ജോസഫ് അച്ഛൻ ഒരു ആപത്തും കൂടാതെ കുറെ കാലം സന്തോഷത്തോടെ ജീവിക്കാൻ പ്രാർഥിക്കുന്നു 🙏

  • @sarithasaritha649
    @sarithasaritha649 16 годин тому +4

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @JG-ub2tf
    @JG-ub2tf 17 годин тому +9

    ഈ കുടുംബത്തിലേക്ക് ചെരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവമേ അങ്ങേക്ക് എല്ലാ ആരാധനയും മഹത്വവും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

  • @Jayakumarj-j1d
    @Jayakumarj-j1d 16 годин тому +4

    അമ്മേയ് അമ്മയുടെ കൃപയാൽ എന്റെ കുടുബത്തെ രക്ഷേക്കണമേ 🙏🙏🙏എന്റെ മക്കളിൽ അമ്മയുടെ കൃപയാൽ നീറാകണമേയ് 🙏🙏🙏🙏🙏

  • @LenaSibi
    @LenaSibi 6 годин тому

    Amme mathave njangalude kudumabthe kathukolane amme pappa vayarilem eliyilem തടിപ്പ് മാറ്റി തരണേ അമ്മേ mummy d thyroid operation onnum കൂടാതെ മാറ്റി തരണേ അമ്മേ ഇന്ന് തന്നെ അമ്മേ vertrag അയച്ച് അമ്മേ നൽകണേ അമ്മേ റൂം കോൺട്രാക്ട് നൽകിയതിനെ ഈശോയെ നന്ദി ഈശോയെ സ്തുതി അമ്മേ വിസ നൽകണേ അമ്മേ പ്രോസസിങ് ഒരു തടസ്സവും കൂടാതെ നടത്തി തരണേ അമ്മേ മാർച്ച് 31 മുമ്പ് ജർമ്മനി kondpovane അമ്മേ

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 15 годин тому +4

    പരിശുദ്ധ അമ്മേ എന്റെ മരു മകന് ഈ മാസം31 ന് ജോലിയുടെ കോൺട്രാക്റ്റും വിസയും തീരുകയാണ് അമ്മ ഇടപെട്ട് ആ ജോലി സ്ഥിരപ്പെടുത്തി അനുഗ്രഹിക്കേണമേ കുഞ്ഞിനെ അതിന്റെ അമ്മയുടെയും അച്ഛന്റെയും കൂടെ വളരാൻ അനുഗ്രഹിക്കേണമേ 🙏

  • @josephpanakal9920
    @josephpanakal9920 17 годин тому +4

    💓എന്റെ കർത്താവെ എന്റെ ദൈവമേ 💓

  • @bijimol8130
    @bijimol8130 6 годин тому +1

    അമ്മേ കൃപാസനം അമ്മേ എൻറെ മകളുടെ കോളേജിൽ നിന്നും ലീവ്നൽകിഅനുഗൃഹിക്കണമെസഞ്ചാരീമാതാവേ

  • @soumyavysakh007
    @soumyavysakh007 12 годин тому +1

    Ente amme njnagaleyum angayude pratheksheekaranathinte sthiram sakshikalakki yesunamathil uyarthane Ave Maria

  • @bindu5024
    @bindu5024 13 годин тому +1

    മാതാവേ സ്വസ്തി എൻ്റെ മകന് 12th ൽ നിനക്കിഷ്ടമുള്ള മാർക്ക് കൊടുത്ത് അവന് ഇഷ്ടപെട്ട college ൽ admission കിട്ടണമേ

  • @AchuKrishna-n8p
    @AchuKrishna-n8p 17 годин тому +2

    മാതാവേ, തിരികുമാരാ ഇന്നത്തെ മോന്റെ AI യുടെ practical exam നു full മാർക്ക്‌ അവനു കൊടുത്തു അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 9 годин тому +3

    അമ്മേ മാതാവേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @petram1628
    @petram1628 14 годин тому +1

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @aleyammakunjumon6446
    @aleyammakunjumon6446 14 годин тому +1

    This is very true , because of fr.Joseph many of them realise Our Lord Jesus Christ,Our Lord is Great

  • @Krish250483
    @Krish250483 13 годин тому +2

    മാതാവേ എന്റെ കൈ വേദന മറ്റേണമേ

  • @dhiyamatto581
    @dhiyamatto581 12 годин тому +1

    Krubasanam madhavae enki visa thannu anugrahakinamae. Ende ammae enki Dec15th ullil German visa adichu thannu anugrahakinamae.njn vannu sakshayam paraiyam madhavae 🙏🏻 enae kaividalae Ammae 🙏🏻🙏🏻 without your grace my life doesn't move on 🙏🏻😭

  • @lalymathews2681
    @lalymathews2681 15 годин тому +1

    Amen 🙏🙏 thanks to God for the blessings to this family ❤❤

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 15 годин тому +1

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @MariyaJose-y1s
    @MariyaJose-y1s 15 годин тому +1

    Luke 18:27🙏🏻❤️

  • @bindhuddinesh3329
    @bindhuddinesh3329 15 годин тому +1

    Amme sareera sukham tharane mdthave 🙏

  • @josephpanakal9920
    @josephpanakal9920 17 годин тому +2

    അമ്മേ എന്റെ കുഞ്ഞുങ്ങൾ എക്സാം എഴുതുമ്പോൾ കൂടെ ഉണ്ടാകണേ 🙏

  • @AchuKrishna-n8p
    @AchuKrishna-n8p 17 годин тому +2

    അമ്മേ ഇന്ന് ഒരു നല്ല ദിവസം ആയിരിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @raji6395
    @raji6395 15 годин тому +2

    Kreupasanam amme nangalku vendi apekshikaname 🙏

  • @ashwinjose2398
    @ashwinjose2398 15 годин тому +1

    അമ്മേ മാതാവേ പലവിധ രോഗപീഡ മൂലം ക്ലെഷിക്കുന്ന എല്ലാ മക്കളെയും അദ്‌ഭുത സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🏾

  • @sinichacko4071
    @sinichacko4071 13 годин тому +1

    Krupakkumel Krupa..krupakkumel Krupa.,sthuthi ,sthothram,.. Ar
    adha na

  • @antonyjoseph9342
    @antonyjoseph9342 14 годин тому +1

    John chapter 5:7

  • @SUMITHAS-y4h
    @SUMITHAS-y4h 5 годин тому

    അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ

  • @josephpanakal9920
    @josephpanakal9920 17 годин тому +2

    💓എന്റെ അമ്മേ എന്റെ ആശ്രയമേ 💓

  • @Achayathys
    @Achayathys 11 годин тому +1

    mathave

  • @anntom3545
    @anntom3545 4 години тому

    Yesuvae sthuthi , yesuvae mahathwam, yesuvae aradhana

  • @sajujose3375
    @sajujose3375 15 годин тому +2

    Lathe ammayude asukangal Matty kodukename 🙏

  • @sreekala9038
    @sreekala9038 16 годин тому +1

    Amma Ee kudumbathe anugrehicha ente Kreupasanam Ammakkum ente eshoappaykkum kodanu kodiii Nanni aradhana amen 🙏🙏🙏🕯🛐✨😘💚💙❤😔🌹

  • @laliShiju
    @laliShiju 7 годин тому

    അമ്മേ മാതാവേ അതുപോലെ വയനാടിന് പോവല്ലേ മാതാവേ

  • @deepajibi3474
    @deepajibi3474 16 годин тому +1

    Amma mathave njangalude jolimeghala samarppickunnu ivide nadakkunna ella karyangalum ettedukkane anugrahickane kathukollane neraya vazhikanichu nadathane

  • @jipsamathew6315
    @jipsamathew6315 16 годин тому +2

    Amme mathave ente roganagil ninnum viduthal nalkie anugrahikane

  • @sheenamolpp4767
    @sheenamolpp4767 17 годин тому +2

    Amme eniku nalgiya ella anugrahangalkum kodanu kodi nanni

  • @thomas-gi6np
    @thomas-gi6np 18 годин тому +2

    Amen Amen Amen❤❤❤

  • @Sethulakshmisethulakshmi-e9r
    @Sethulakshmisethulakshmi-e9r 16 годин тому +2

    Enthe amme katholane 😭😭

  • @maryjibi2084
    @maryjibi2084 16 годин тому +1

    Amme sanjaari mathaave koode undakena. Ente veedinte kadabadyathe theerthu veedu vilkkuvaan anugraham choriyaname...parishidha mathavinu kodanukodi ayiram nanni..sthuthi🙏🙏

  • @errorser8725
    @errorser8725 16 годин тому +2

    ആ മോൻ

  • @alicebesra6005
    @alicebesra6005 17 годин тому +2

    Amen mother 🙏🙏

  • @jeslyanna3709
    @jeslyanna3709 16 годин тому +2

    Ave maria 🙏😭

  • @alphonsajoy6053
    @alphonsajoy6053 7 годин тому

    Amme mathave Essoyude namam mahathvapedatte ❤❤

  • @SonaVincent-q6m
    @SonaVincent-q6m 18 годин тому +2

    17,18,19,20 thiyathikalil exam anu enikku ente amme mathave exam eluppamakki mattename🙏🙏🙏🙏🙏🙏🙏

  • @bincyjohn8146
    @bincyjohn8146 12 годин тому +1

    🙏🌹🙏

  • @sunitham386
    @sunitham386 3 години тому

    Ammae mathavae Udampadi edutha ellavaraum kripaeil niyogangal nirach nadathi Anugrahikkanamae 🙏❤️🙏enikkum Udampadi nannai chaiyyan Anugrahikkanamae 🙏❤️🙏

  • @shajipj1162
    @shajipj1162 13 годин тому +1

    Amme ente joli sthirappeduthaname Amen🙏🙏🙏

  • @sinichacko4071
    @sinichacko4071 13 годин тому +1

    Ente Ammede enikku thanna Ella anugraha ngalkkum othiri Thanks.yesu appacha krupayal nirachathinu , kunjungalku protection tharunnathorthu...snehikkunnathorthu nanniii...nanniiii..sthuthi...

  • @v.krajani3056
    @v.krajani3056 17 годин тому +2

    ❤️❤️❤️❤️❤️

  • @abhilashijo2798
    @abhilashijo2798 12 годин тому +1

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename oru kunju polum vishamikkan idavararudhe ammae Ella makkaludeum niyogangal nadathi kodukkaname ammae

  • @jismy4106
    @jismy4106 13 годин тому +1

    Amme Mathave, kathone🙏❤️

  • @raji.vraji.v9894
    @raji.vraji.v9894 4 години тому

    ആവേമരിയ ❤

  • @susanbincy6596
    @susanbincy6596 9 годин тому

    Amme mathave njnagleyum ammade pratheksheekaranathinte sthiram sakshiakki uyarthsne Amme... Ave maria

  • @roseangelo4491
    @roseangelo4491 6 годин тому

    Amme ammayude prathyasheekarante sakhi aaki maati anugrahikkaname. Enikku nttf el jokikku thirichu keran anugrahikkaname

  • @krishnapriya3456
    @krishnapriya3456 3 години тому

    Amen🙏🥺

  • @anntom3545
    @anntom3545 4 години тому

    Yesuvae, padikkan budhimuttulla Ella kuttikaleyum samarpikunnu. Yesuvae parisudhatmavinae ayachu avarude budhiyae prakasippikkananamae.

  • @nevilsapna
    @nevilsapna 16 годин тому

    Mother mary kindly blessed me with a new job 🙏

  • @deepuvarghese7274
    @deepuvarghese7274 14 годин тому +1

    122 ൽ നിന്നും transfer തന്ന് അനുഗ്രഹിക്കേണമേ!

  • @Neha-t6r
    @Neha-t6r 4 години тому

    Ruby, Gloria

  • @Neha-t6r
    @Neha-t6r 4 години тому

    Trincy, Akhila

  • @Neha-t6r
    @Neha-t6r 4 години тому

    Jancy, Romi

  • @sudheeshkashi5003
    @sudheeshkashi5003 День тому +2

    2o.12.24

  • @mekhamadhavan6569
    @mekhamadhavan6569 16 годин тому

    Ammea mathavea enta kooda ondakanmeaaa

  • @BerlinBabu-g6n
    @BerlinBabu-g6n 12 годин тому

    Yeshoye mathave... December 17th enu njan padikuna German language ella karyavum amma eniku nalkaname.thudarnu njan egane jeevikanamenu egane manusharumayi edapedamenu amma enne padipikanam.vishudhiyodu kudi jeevikanam enanu ente amme ente agraham.eniku 25 vayasayi vtile jolikal cheyanum utharavathitham etu edukan amma enne padipikanam .eniku ethrayum parayamayile amme .parishudha amma enne vazhi nadathiyalu mathi ...!

  • @roseangelo4491
    @roseangelo4491 6 годин тому

    Amme enikkum ethupole sakshyam parayan krupa taraname

  • @sudheeshkashi5003
    @sudheeshkashi5003 День тому +2

    30.12.24

  • @mekhamadhavan6569
    @mekhamadhavan6569 16 годин тому

    Ammea enik vendi ebida karyghal amma adheenayod samsarikanamea. Avalea kanumbo njn alla amma venam avlod samsarikan

  • @SheejaViji
    @SheejaViji 11 годин тому

    Amma mathave ente molude 7month scanning innanu oru kuzjappavum illathe normal akane amme. Anugrahikane amme

  • @shajipj1162
    @shajipj1162 13 годин тому

    17/12/2024

  • @sarikaprabhash7792
    @sarikaprabhash7792 2 години тому

    January il LD yude shortlist varum enne athilenkilum ulpeduthane

  • @AsviniJose
    @AsviniJose 3 години тому

    Sanchari mathavay enna sugapaduthu

  • @SUMITHAS-y4h
    @SUMITHAS-y4h 5 годин тому +1

    അമ്മേ എന്റെ ബ്രസ്റ്റിന്റെ വേദന മാറണമെ Dr.നെ കണ്ട് Testകൾ ചെയ്ത കാണിക്കുമ്പോൾ അതിൽ ഒന്നും ഒരു മാരകമായ രോഗവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ operation നോ മറ്റ് ട്രീറ്റ്മെന്റോ ഒന്നും ചെയ്യേണ്ടവരല്ലേ .

  • @CHRISTO_0101
    @CHRISTO_0101 15 годин тому

    🕯️⭐️💛🏏🌟💓💚💚😎🥥🤍🙏🏻👰🏼‍♀️👩🏻‍❤️‍👨🏻👨‍👩‍👧🤩👩‍🚀❤️🥾🦾👨🏻‍🎓👨🏻‍🎓💗

  • @LalyJacob-o7w
    @LalyJacob-o7w 17 годин тому +1

    Amme sanchari mathave koode varane amme Abin pattikkalle dheshyam kurach ocham bahalom illathe samsarikkan avane anugrahikkane enik vendy samsarikkan amma varane koode undakane Amme Abin pidich vachirikunna ente certificate 50 Pavan gold pendrive phone Gmail id laptop thirike thannu mutual devorce edan amma parayane njan thakarnnu amme ennem ammede prethesheekaranthinte sakshy akkane ee altharayil kayatty sakshyam parayane edayakkane amme