തീപ്പൊരി ഷാജിയെ തീർക്കാനിറങ്ങിയ വിജയൻ ഇനിയെന്ത് ചെയ്യും? I Supreme court on KM Shaji

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 228

  • @rekhars6667
    @rekhars6667 Місяць тому +79

    സത്യം പറയാം ഷാജിയുടെ പ്രസംഗം കേൾക്കാൻ ഒരു ത്രില്ല് ആണ് ഒരു നാൾ കണ്മുൻപിൽ കണ്ടു കേൾക്കണം 👍

  • @VinodKumar-lf8rd
    @VinodKumar-lf8rd Місяць тому +207

    Km ഷാജി എന്ന പുലി കുട്ടി❤❤❤

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk Місяць тому +87

    KM Shaji നിലപാടിൻ്റെ രാജകുമാരൻ❤

  • @rokku7253
    @rokku7253 Місяць тому +85

    ആ നികൃഷ്ട ജീവി ഇനി ജയിക്കാനേ പോകുന്നില്ല. ഷാജി.... ധീരതയോടെ മുൻപോട്ടു പോകു 💪💪

  • @sophysebastian3275
    @sophysebastian3275 Місяць тому +118

    ഷാജൻ പറഞ്ഞത് ശെരിയാണ്
    പിണറായി ക്കെതിരെ കേസ്സെടുക്കണം
    ഷാജി പിണറായി യെ വെറുതെ വിടരുത്

    • @SasidharanPp-sq7sy
      @SasidharanPp-sq7sy Місяць тому

      മൂലത്തിൽ നരച്ചു ദ്രവിച്ചു കഴിഞ്ഞു രോമങ്ങൾ. എന്നിട്ടും ഈ പിണനറിയുടെ കലിപ്പ് തീരുന്നില്ല. പടച്ചോനെ. V. S. നെ എല്ലാരും തിരിഞ്ഞു നോക്കുന്നുണ്ട്. പക്ഷെ നിന്നെ തിരയാൻ ആരും ഉണ്ടാകില്ല. അത്രക്കും വെറുത്തു കഴിഞ്ഞു ഞങ്ങൾ സഖാക്കൾ. ലാൽസലാം.

    • @Hummingbird167
      @Hummingbird167 Місяць тому +1

      Exactly 👍🏻

  • @somarajakurupm4328
    @somarajakurupm4328 Місяць тому +24

    K. M. ഷാജി എന്ന M L A യ്ക്കു ബിഗ് സല്യൂട്ട്.
    പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന് ഇനിയും അധികനാളില്ല, അതിനാലാണ് പത്തി താഴ്ത്തിയത്.

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL Місяць тому +53

    കെഎം ഷാജി നട്ടെല്ലുള്ള രാഷ്ട്രീയ നേതാവ് ❤

  • @devinescienceAD570
    @devinescienceAD570 Місяць тому +131

    അരിവാളും ചുറ്റികയും കഴുത്തറുക്കാനും, തലക്കടിക്കാനും, ഉള്ളതല്ല, കൃഷിക്കാരുടെ ആയുധമാണ് എന്ന് അണികളെ പഠിപ്പിക്കണം, അത് പൊളിച്ചു ❤❤❤

  • @anilmathew688
    @anilmathew688 Місяць тому +20

    ഷാജി -പ്രസംഗം അത്യുഗ്രനാണ് -❤

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b Місяць тому +18

    സിപിഎം ന് കീഴടക്കാൻ പറ്റാത്ത കണ്ണൂരിലെ പുലിക്കുട്ടി തന്നെയാണ് KM SHAJI. 💪💪💪💪

  • @HamsakuttyPonnachan
    @HamsakuttyPonnachan Місяць тому +49

    പുലിക്കുട്ടി തന്നെ ഷാജി.

  • @Kanchanavalli-c2q
    @Kanchanavalli-c2q Місяць тому +16

    ഷാജി നല്ല mla ആയിരുന്നു. എന്റെ 3വോട്ട് ഷാജി ക്ക്. 2ൽ ജയിച്ചു. അഴിക്കോട് ധരാളം റോഡ് ഉണ്ടാക്കി. 👍👌

  • @sureshmc2698
    @sureshmc2698 Місяць тому +33

    KM Shaji 💪🌄

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 Місяць тому +25

    KMS ഒരു പുലിയാണ് 🔥

  • @sabuwayanadu3654
    @sabuwayanadu3654 Місяць тому +22

    ഷാ ജിയുമായുള്ളഅഭിമുഗം പ്രധീഷികുന്നു

    • @Sifushafeeq85
      @Sifushafeeq85 Місяць тому

      ഷാജി മാധ്യമങ്ങൾക്ക് മുന്നിൽ ഇരുന്ന് കൊടുക്കാറ് കുറവാണ്

  • @usmankannur6383
    @usmankannur6383 Місяць тому +27

    രാഷ്ട്രീയത്തിൽ നട്ടെല്ലിൻെറയും നിലപാടുകളുടേയും അവസാനവാക്ക് കെ.എം ഷാജി.!!!..

  • @samedamon3492
    @samedamon3492 Місяць тому +10

    ഷാജിയെ പോലെ ഉള്ളവർ നിയമസഭയിൽ വേണം മടങ്ങി വരും ❤

  • @latheeflathi9796
    @latheeflathi9796 Місяць тому +67

    പുലിക്കുട്ടി, തീപ്പൊരി ഷാജിക്ക് ഒരു ബിഗ്ഗ് സല്യൂട്ട്.
    പിണറായി അണ്ണോ, ഷാജിയോടാണൊ കളി !

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Місяць тому +58

    ചെറിയ മാറ്റത്തിനു കാരണം മൂന്നാം നിയമസഭാ ഇലെക്ഷൻ വരാൻ പോകുന്നു. അതുകഴിഞ്ഞു തനിസ്വഭാവം പുറത്തെടുക്കും

    • @gdp8489
      @gdp8489 Місяць тому

      അതിനു മുൻപ് തട്ടി പോകും

    • @RameshAnandhan-x8l
      @RameshAnandhan-x8l Місяць тому

      ❤❤❤okay

  • @pkuunhabdallahkallooravi1881
    @pkuunhabdallahkallooravi1881 Місяць тому +32

    ലഹരി കേരളത്തിൽ ഒഴുകുയാണ് കേരളത്തിൽ മുഖ്യ മന്ത്രി വർഗീയ കളി കളിക്കാൻ ശ്രമിക്കുന്നു

  • @mohammadnahas3402
    @mohammadnahas3402 Місяць тому +11

    അതെ കെ എം ഷാജി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം പിണറായി വിജയൻ എതിരെ

  • @mohammedali584
    @mohammedali584 Місяць тому +15

    അതാണ് KMS ❤❤ നിലപാട് ഉള്ളവർ

  • @Hummingbird167
    @Hummingbird167 Місяць тому +5

    KM Shaji ❤✅

  • @Product_234
    @Product_234 Місяць тому +19

    Km shaji Political Tiger ❤❤❤❤

  • @SajidkkAreekode
    @SajidkkAreekode Місяць тому +14

    കെഎം ഷാജിയെ തോൽപ്പിച്ചത് എസ്ഡിപിഐക്കാർമലപ്പുറത്തുനിന്ന് വരെ എസ്ഡിപിഐക്കാർ കെഎം ഷാജിയെ തോൽപ്പിക്കാൻ പോയിരുന്നു

  • @sajMaj-q4l
    @sajMaj-q4l Місяць тому +28

    K. M. Shaji💚💚💚💚💚💚💙💙💙💙💙💙💙💓

  • @Jabubacker
    @Jabubacker Місяць тому +15

    K M Shaji❤❤❤❤

  • @muraleedharanmm2966
    @muraleedharanmm2966 Місяць тому +31

    നികൃഷ്ടൻ അടുത്ത 10 കൊല്ലം കൂടെ ഭരിച്ച് നശിപ്പിക്കട്ടെ എല്ലാം😂😂😂😂

  • @shalutalks639
    @shalutalks639 Місяць тому +90

    ഷാജി ഹീറോ ആണെടോ 😄ഹീറോ

  • @BraveVoice-rs5bx
    @BraveVoice-rs5bx Місяць тому +5

    KM Shaji a real Dubble Changan 🔥🔥

  • @varghesemm1132
    @varghesemm1132 Місяць тому +3

    പിണറായി വിജയൻ എന്ന മഹാ രാജാവ് 170 കാറുകളുട അകമ്പാടി യോടെ പോകുന്ന മഹാ രാജാവ് എന്നാളു o വാഴട്ടെ

  • @jafarkarakunnu
    @jafarkarakunnu Місяць тому +10

    Km shaji❤️❤️❤️

  • @mssaithalvi2533
    @mssaithalvi2533 Місяць тому +16

    സ്കെച്ച് ചെയ്തത് ബിജെപി വോട്ട് കൊണ്ട് ആ ഡീൽ മറന്നിട്ടില്ല ഷാജിയും അനിൽ അക്കരെയും ശബരി നാഥനും

  • @sebastianfelixable
    @sebastianfelixable Місяць тому +9

    Shaji വിടരുത്.

  • @nizam644
    @nizam644 Місяць тому +5

    ഇത് പൊളിച്ചു മറുനാടൻ കെഎം ഷാജി 🔥

    • @James-jr8he
      @James-jr8he Місяць тому

      Pinu kattu kallan veerappan

  • @SreekumarA-o3h
    @SreekumarA-o3h Місяць тому +3

    Shaji supper Leader

  • @Check-r5r
    @Check-r5r Місяць тому +11

    എനി മിക്കവാറും മൈക് സെറ്റ് കാർ മനപ്പൂർവ്വം കേടുവരുത്തി പകരംവീട്ടും*

  • @AbdullTheef-y2o
    @AbdullTheef-y2o Місяць тому +2

    കെ എം ഷാജി 💚💚💚💕💕💚💚

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv Місяць тому +2

    Km.shaji❤❤❤❤❤❤❤

  • @joh106
    @joh106 Місяць тому +2

    K. M. ഷാജി 🔥🔥🔥

  • @Theepporishaji
    @Theepporishaji Місяць тому +2

    KM ഷാജി തീയാണെ 🔥

  • @kuruvilla4011
    @kuruvilla4011 Місяць тому +6

    Brave personality...

  • @kumarasharma4551
    @kumarasharma4551 Місяць тому +2

    ഷാജി നഷ്ട പരിഹാരത്തിന് കേസ് കൊടുക്കുകതന്നെ വേണം.

  • @Ashiq534
    @Ashiq534 Місяць тому +5

    KM SHAJI 💚💚💚

  • @chackojosephmodiyil4825
    @chackojosephmodiyil4825 Місяць тому +33

    ഇയാളുടെ ആയുസ്സിലൂ തലമുറയുടെ ആയുസ്സിലും അനുഭവിച്ചാലും തീരാത്ത പാപം.

  • @abeyjohn8166
    @abeyjohn8166 Місяць тому +1

    Shaji rocks ☝✌🔥💥

  • @BijuJoseph-yy9kb
    @BijuJoseph-yy9kb Місяць тому +11

    പ്രതിപക്ഷം പിണറായിക്കെതിരെ ഒന്നും പറയുന്നില്ല ഈ കേസിൽ

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 Місяць тому +13

    സിപിഎം കേസിന് keralamoney എത്ര ചിലവായി

  • @laljeevan6102
    @laljeevan6102 Місяць тому +1

    KM ഷാജി❤

  • @balankrishnan7112
    @balankrishnan7112 Місяць тому +4

    അതെ! മരുന്ന് മുടങ്ങാതെ കൊടുക്കുന്നതു കൊണ്ട് രോഗത്തിന് കുറവുണ്ട്.ഏത സുഖവും ചാവാൻ നേരത്ത് ഒന്നു കുറഞ്ഞതായി തോന്നും .

  • @superfrank9323
    @superfrank9323 Місяць тому +14

    Party kotta polich adakiya muthal🔥🔥🔥

  • @safiyach5463
    @safiyach5463 Місяць тому +4

    Km ഷാജി

  • @hariharakumaras2255
    @hariharakumaras2255 Місяць тому +10

    ഇതേ സുപ്രീംകോടതിയിൽ ലാവ്‌ലിൻ ഇപ്പോഴുണ്ടോ

    • @Sifushafeeq85
      @Sifushafeeq85 Місяць тому

      ഉണ്ട് ബിജെപി യുമായി അഡ്ജസ്റ്റ് മെന്റിൽ കേസ് നീട്ടി പോകുന്നു

  • @santhoshxavier6643
    @santhoshxavier6643 Місяць тому +5

    Good 👍👍👍 Sir KM 🙏💪💪💪💪
    Good 👍👍👍 Rg RG INCO India' 💚💙💛 jai UDF

  • @RafeeqRafee-zq8el
    @RafeeqRafee-zq8el Місяць тому +5

    Shaji keralathinte abhimaanam

  • @Product_234
    @Product_234 9 днів тому

    Shaji, Shafi, Rahul mangoottathil, sandeep And VT Balram Good UDF Wing🎉🎉❤

  • @SideekSideek-d9y
    @SideekSideek-d9y 29 днів тому

    കെ.എം ഷാജി ആർ ജവമുള നേതാവ്. ജെയ് മുസ്ലിം ലീഗ് .

  • @RamachandranPN-g2c
    @RamachandranPN-g2c Місяць тому +1

    സുപ്രീംകോടതി നീതി വൃവസ്ഥ സംരക്ഷിയ്ക്കൂം .

  • @bijumathew5503
    @bijumathew5503 Місяць тому +5

    👌🏽👌🏽👌🏽

  • @roytjose5172
    @roytjose5172 Місяць тому +1

    ഇഞ്ചിയും മഞ്ഞളും. രണ്ടാണ് ഷാജ

  • @mohamedalijouharkalodi7239
    @mohamedalijouharkalodi7239 Місяць тому

    Km❤❤❤❤

  • @prakasane5756
    @prakasane5756 Місяць тому +1

    ഷാജന് കഴിക്കാൻ മറ്റേത് ഒരു പ്ലേറ്റ് എടുക്കട്ടെ

  • @Sololiv
    @Sololiv Місяць тому +1

    സ്കെച്ച് ചെയ്ത് തോൽപിച്ചവർ ഒക്കെ തിരിച്ച് വരുന്നുണ്ട്.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Місяць тому +6

    Dear Sir
    I often wonder
    How ...Kunjali kutty
    A.K.Antony
    became top leaders
    who are unable to talk fluently in any subject

    • @alicepurackel7293
      @alicepurackel7293 Місяць тому

      ഗണ്ടി ഫാമിലിയുടെ അടുക്കളനിരങ്ങി കിട്ടുന്നതു .....

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo Місяць тому +11

    ഷാജി. കീരളത്തിന്റി. മുത്താണ്.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mnkuttoth6502
    @mnkuttoth6502 Місяць тому +3

    കേന്ദ്രത്തിലെ ബിജെപി ചെയ്യുന്നത് തന്നെ ഇവിടെ കേരളത്തിൽ സിപിഎമ്മും ചെയ്യുന്നു

  • @ashrafhassan2762
    @ashrafhassan2762 29 днів тому +1

    ഒരു വർഗീയ വാദിയുടെയും വോട്ട് എനിക്ക് വേണ്ടന്ന് പറഞ്ഞ നട്ടെല്ലുളള പൊതു പ്രവർത്തകനാണ് ഷാജി

  • @shamnasa1385
    @shamnasa1385 Місяць тому +2

    പിണറായിയോട് ഇത്രയധികം ഫൈറ്റ് ചെയ്ത് ഒരു നേതാവ് വേറെ ഉണ്ടോ എന്ന് സംശയമാണ്, നട്ടെല്ലുള്ള നിലപാടുകൾക്ക് ഒരു വിട്ടുവീഴ്ചയില്ലാത്ത ഇയാൾ നിയമസഭയിൽ വരണം അത് നിർബന്ധമാണ്. പുലികളെ നേരിടാൻ പൂച്ചക്കുട്ടി പോരല്ലോ. പുലികൾ നിന്നെ വേണ്ടേ 👍🏻🔥🔥

  • @hussinkc1681
    @hussinkc1681 Місяць тому +4

    ഇത്തരം ഉപദേശങ്ങൾ കൊടുക്കുന്ന വലിയ ശമ്പളം പറ്റുന്ന എത്ര എത്ര ഉദ്യോഗസ്ഥരാണ് ഈ ഗവൺമെൻറ് കുളത്തിൽ ഇറക്കുന്നത്

  • @Shajisiruvani
    @Shajisiruvani 29 днів тому

    👍

  • @Raji2590
    @Raji2590 29 днів тому

    Km🔥

  • @mathewjoseph6821
    @mathewjoseph6821 Місяць тому +1

    നമ്മുടെ നികുതിപ്പണം കൊണ്ടു രാഷ്ട്രീയവിരോധികളെ കുടുക്കാൻ കേസുകൊടുക്കുക.കഷ്ടം

  • @sukeshwaterland1036
    @sukeshwaterland1036 12 днів тому

    പാവം ..അഴീക്കോട് പൊട്ടി പാളീസായി 😅😅😅😅😅😅

  • @Sabirparammal
    @Sabirparammal Місяць тому +1

    km ഷാജി പുലി

  • @RathnakaranCk-p7y
    @RathnakaranCk-p7y Місяць тому +2

    Km shaji case kodukanam

  • @colorguide7047
    @colorguide7047 Місяць тому +1

    ഒരു അഭിമുഖം നടത്തു

    • @Sifushafeeq85
      @Sifushafeeq85 Місяць тому

      ഷാജി അങ്ങനെ മാധ്യമങ്ങളുടെ മുന്നിൽ ഇരിക്കുന്നത് കുറവാണ്

  • @reshmasugunan729
    @reshmasugunan729 Місяць тому

    പിണറായി വിജയൻ ശരിയാക്കി നോക്കാൻ സി ബി ഐ വരുന്നു ശരിയാക്കി

  • @prajitha7618
    @prajitha7618 Місяць тому +11

    നന്നാവാനും മാറ്റം ഉണ്ടാവാനും വഴി ഇല്ല കാരണം ചിന്നൻ എന്ന അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചട്ടില്ല എന്നാണ് എന്റെ അറിവ്

  • @KalaNairA
    @KalaNairA Місяць тому +1

    Saajjaanji Jai

  • @sanalkumar.s8993
    @sanalkumar.s8993 Місяць тому +4

    സത്യപ്രതീജ്ന ലംഘനം നടത്തുന്ന ഈ വ്യക്തിയെ മുഖ്യമന്ത്രി ആയി തുടരാൻ അനുവദിക്കരുത്

  • @laljeevan6102
    @laljeevan6102 Місяць тому

    പിണറായി BJP യുമായി (സുരേന്ദ്രനുമായി ) ഉണ്ടാക്കിയ ഡീൽ ആണ് VTബൽറാം ,KM ഷാജി ,ശബരിനാഥൻ ,അനിൽ അക്കര എന്നിവരുടെ പരാജയം .PTക്ക് നേരേയും നോക്കി പക്ഷെ നടന്നില്ല

  • @soonumk6512
    @soonumk6512 Місяць тому

    Njan leegukaranonnumalla..but k.m.shaji oru real political tiger aanu..areyum pedikkukayumilla..aarkum vazangikodukkukayumilla..Athu satthyamanu..

  • @AMBIKAD-xd7jb
    @AMBIKAD-xd7jb Місяць тому

    CPM ഇപ്പോൾ ചുമ്മാ പകപോക്കൽ പാർട്ടി ആയിരിക്കുന്നു ‼️

  • @HemanthKumar-en4lq
    @HemanthKumar-en4lq Місяць тому

    Shajan, hearing you for the past 10 years, no justice

  • @nizarudeen7272
    @nizarudeen7272 Місяць тому

    ഉടായിപ്പ് വിജയന്റെ പതനം..... ആരംഭിച്ചു കഴിഞ്ഞു

  • @ummerkuwait6468
    @ummerkuwait6468 Місяць тому

    ❤🎉

  • @abdulrazakrazak3491
    @abdulrazakrazak3491 5 днів тому

    പിണറായിക്ക് തോന്നി സാജിയേ ബീഷണിപ്പെടുത്തിയാലും. സാജിക്ക് ഒരു ചുക്കും ഇല്ല കളി സാജിയോട് വേണ്ട കേട്ടോ.

  • @Kumar84717
    @Kumar84717 Місяць тому

    👍👌

  • @kareemmeelad7258
    @kareemmeelad7258 Місяць тому +1

    നിലപാടിന്റെ രാജകുമാരൻ

  • @jabirmohammad6971
    @jabirmohammad6971 Місяць тому

    2026 നിയമസഭയിൽ km ഷാജി ഉണ്ടാകും.. പ്രതിപക്ഷത് ഇരിക്കാൻ പിണറായി ഉണ്ടാവോ?

  • @abdulsalamps226
    @abdulsalamps226 Місяць тому +3

    ഷാജൻസ ക്റിയ താങ്കൾ മുസ്ലീം വിരോധം ഒന്ന് കുറവ് വരുത്തി സി പി എം നെ കുടുതൽ കൂടുതൽ ജനമദ്ധ്യത്തിൽ കൊണ്ടു വന്നു സത്യവും അസത്യവും ബോധ്യപ്പെടുത്തണം സി പി എംന്റെ ഒരു പേടിസ്വപ്നം കൂടിയാണ്

    • @binoy7223
      @binoy7223 Місяць тому

      പൊളിറ്റിക്കൽ ഇസ്ലാമിനിനോടുള്ള ഷാജന്റെ എതിർപ്പ് എങ്ങിനെയാണ് മുസ്ലീം വിരോധമാകുന്നത്?

    • @Sifushafeeq85
      @Sifushafeeq85 Місяць тому

      ​@@binoy7223അങ്ങനെ എങ്കിൽ പൊളിറ്റികൾ ഹിന്ദു പൊളിറ്റിക്കൽ ക്രിസ്ത്യൻ ഇതിന് എതിരെയും പറയേണ്ടേ പൊളിറ്റിക്കൽ ഇസ്ലാം എന്നൊന്ന് ഇല്ല അതൊക്കെ പരസ്യമായി ഇസ്ലാമിനെ പറയാൻ പറ്റാത്തത് കൊണ്ട് ഉണ്ടാക്കിയ മറയാണ് പൊളിറ്റിക്കൽ ഇസ്ലാം എന്നത്

  • @Ramlath-g8c
    @Ramlath-g8c Місяць тому +4

    ഷാജൻ ഇഞ്ചി കൃഷി ആണ് എന്നാണ് പറഞ്ഞത്

  • @NasarNasar-fr9xw
    @NasarNasar-fr9xw Місяць тому

    ഇവനൊക്കെ എല്ലാവരുടെയും നികുതി പണമല്ലേ ശമ്പളം മായി മേടിക്കുന്നത് 😂

  • @FreethinkerEmu
    @FreethinkerEmu Місяць тому +5

    മതമാണ് മതമാണ് മതമാണ് മുഖ്യം

    • @DavoodHakeem-u1u
      @DavoodHakeem-u1u Місяць тому

      മത ഭ്രാന്ത് അല്ല നിന്റെ കൂട്ടരേ പോലെ

    • @Sifushafeeq85
      @Sifushafeeq85 Місяць тому +1

      എന്താ സംശയം മത വിശ്വാസികൾക്ക് മതം തന്നെ വലുത് അത് ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും മുസ്ലിം ആയാലും

  • @LukmanulHakeem-n6z
    @LukmanulHakeem-n6z Місяць тому +1

    ഗുഡ് ഷാജൻ

  • @twinklealwz3569
    @twinklealwz3569 Місяць тому

    കീലേരി വിജയനെ തന്റേടത്തോടെ നേരിട്ട ഷാജി ക്കാവട്ടെ ഒരു കുതിര പ്പവൻ ❤❤

  • @moideenkuttybapputty6220
    @moideenkuttybapputty6220 11 днів тому

    മഞ്ഞൾ അല്ല ഇഞ്ചി

  • @pavithranvadakkeveettil4322
    @pavithranvadakkeveettil4322 Місяць тому

    മതമാണ് മതമാണ് മതമാണ് ഖോതം

  • @mathewklakeel6477
    @mathewklakeel6477 Місяць тому

    It’s the people of Kerala responsible for the present situation in the state

  • @ravikumarraghunathan4166
    @ravikumarraghunathan4166 Місяць тому

    How ED took case on the bases of hearsay evidence whereas hearsay evidence is no evidence as per Evidence Act.
    The undercurrent is visible 😂😂😂