'ഇനി ഇവിടെ താമസിക്കാൻ കഴിയില്ല' ഉരുൾപൊട്ടലും പകല് ആനയേയും പേടിച്ച് മലയങ്ങാട്

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 41

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 2 місяці тому +40

    കേരളത്തിന്റെ ദുരിതം തുടങ്ങിയത് 2018 ശേഷം.. ഇത് തീരാൻ 2കൊല്ലം കൂടി നമ്മൾ മലയാളികൾ സഹിക്കണം... പ്രകൃതി വരെ ശപിച്ചു പോയ ഒരു രാജാവ്....

  • @puttus
    @puttus 2 місяці тому +3

    വിജയൻ ഇനീം രണ്ടു കൊല്ലം കൂടി ഉണ്ടല്ലേ...😮😮😢😢 അതും നമ്മൾ അതിജീവിച്ചേ പറ്റൂ...😮😮😮😮

  • @RajeshgPillai
    @RajeshgPillai 2 місяці тому +6

    പുഴയുടെയും മലയുടെയും അടിവാരത്ത് താമസം ഒഴിവാക്കേണ്ടതാണ്😮

  • @jaiftheblackmagic135
    @jaiftheblackmagic135 2 місяці тому +12

    ഇത്രയും തിരിച്ചറിവ് ഉണ്ടെങ്കിൽ മാറി താമസിക്കാം അതല്ലേ നല്ലത്. എല്ലാത്തിനും govt കുറ്റം പറയരുത്

    • @masterraindrop6246
      @masterraindrop6246 2 місяці тому +1

      എവിടെക്ക് . പണം ഇല്ലാത്തവർ എന്ത് ചെയ്യും

    • @neethukp4706
      @neethukp4706 2 місяці тому

      Yes ...pavam

    • @VEnOm-3210
      @VEnOm-3210 2 місяці тому

      Ninta Vashi thallaya vitt paisa kond va

  • @shamilashameer1545
    @shamilashameer1545 2 місяці тому +22

    ഇപ്പോൾ സർക്കാരിലേക്ക് സഹായം ചെയ്യുന്നോര് ഒരുകാര്യം കൂടി ചെയ്യണം സർക്കാർ ഇതുപോലുള്ളവർക് സഹായം ചെയ്തിട്ടുണ്ടോ.. എന്ന് ഉറപ്പു വരുത്തണം 🙏🙏

  • @Sasikochu
    @Sasikochu 2 місяці тому +1

    നല്ല പാലം അവിടെകണ്ടേ 👍അവിടെയുള്ള മെമ്പർക്കും പഞ്ചായത്ത് പ്രസിഡണ്ടിനുംഓരോ അവാർഡ്കൊടുക്കണം

  • @dayabjimb1131
    @dayabjimb1131 2 місяці тому +3

    മോൾ എന്തു വിശദികരിച്ചിട്ടു ഒരു കാര്യം ഇല്ല ദുരന്തം വരുമ്പോൾ ആരൊക്കെയോ വന്നു എന്തൊക്കയോ പറയും നാളെ ഇതിലും വലിയ ന്യൂസ്‌ വരും എല്ലാവരും അതിനു പുറകെ ഓടും... വിവേകപ്പൂർവം ആയ തീരുമാനം എടുക്കു മനസ്സമാധാനതോടെ ജീവിക്കാനുള്ള അവസരം ഉണ്ടാകട്ടെ

  • @roshan-v7w
    @roshan-v7w 2 місяці тому +16

    ഇവർക്കും ഒരു വീട് വച്ച് കൊടുത്തൂടെ

  • @dineshmt3116
    @dineshmt3116 2 місяці тому +3

    കാടും മലയും മൃഗങ്ങൾക്ക് വിട്ടുകൊടുക്കു ക നിങ്ങൾ നാട്ടിൽ വന്ന് താമസിക്കു

    • @User1976ttd
      @User1976ttd 2 місяці тому

      കേരളത്തിൻ്റെ 40 ശതമാനം മലയും മലയോരവും ആണ്.50 വർഷമായി അവിടെയൊക്കെ ആൾ താമസം ഉണ്ട്. അവർ എവിടെ പോകാൻ?

  • @sanjuadithisanjuadithi4692
    @sanjuadithisanjuadithi4692 2 місяці тому +5

    മോളെ വീട് വെച്ച് തരണം അധികാരികൾ

  • @noushad2378
    @noushad2378 2 місяці тому +2

    ഇവടെയുള്ള ആളുകളെ സുരക്ഷിതമായ സ്ഥലത്ത് മാറ്റിപാർപ്പിക്കണം സർക്കാർ.
    പ്രകൃതിയെ വന്യമൃകങ്ങളെ എല്ലാം പേടിക്കണം ഈ പാവങ്ങൾ അധികാരികൾ കണ്ണ് തുറക്കണം

  • @santhoshgeorge1916
    @santhoshgeorge1916 2 місяці тому

    പാവപ്പെട്ട 😢😢😢

  • @AbdulNazar-yb6vl
    @AbdulNazar-yb6vl 2 місяці тому +9

    ഷാഫി പറമ്പിൽ എംപി 20 വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞെല്ലോ

    • @masterraindrop6246
      @masterraindrop6246 2 місяці тому +1

      @@AbdulNazar-yb6vl ആർക്ക് ? ഇവർക്ക് കിട്ടുമോ

  • @arunsgps3583
    @arunsgps3583 2 місяці тому +1

    Forest kayeri veedu vachittu ... ippo parnjitt karyam ila

  • @georgekc2152
    @georgekc2152 2 місяці тому +4

    Ahrengilum Parenjo Malayil Vannu Thamasikkan ???

  • @jerryjacob8535
    @jerryjacob8535 2 місяці тому

    miduki parute samsaram powerful anu.

  • @Vijeeshellangal
    @Vijeeshellangal 2 місяці тому +2

    കാടു കൈ യെറി താമസിച്ചു അത് എല്ലാം അനുഭവിക്കുക

  • @Anonymus.111
    @Anonymus.111 2 місяці тому

    Enth jeevithamanu ivarudeyokke😢kandittu sangadam varunnu ithinoru pariharam venam

  • @santhoshgeorge1916
    @santhoshgeorge1916 2 місяці тому +1

    Please Help 🙏

  • @jkpvgsm
    @jkpvgsm 2 місяці тому +5

    ഉ രുൾ പൊട്ടൽ മേഖലകളിൽ നിന്ന് പൂർണമായും ജനങ്ങളെ പുനരധിവസിപ്പിക്കുക

  • @Taj123-hn5fs
    @Taj123-hn5fs 2 місяці тому

    Please replace to another places 😢😢sad

  • @Theettakammi2679
    @Theettakammi2679 2 місяці тому +4

    വഴി ഉണ്ട്. നേതാവ് ആകു. പത്തു പൈസ ഇൻവെസ്റ്റ്‌ വേണ്ട. ശത കോടീശ്വരൻ ആകാം.

  • @Rubi-hash
    @Rubi-hash 2 місяці тому +6

    Pavangal evark safeya oru stalath veed vech kodukanam

  • @Muhammadkareem.
    @Muhammadkareem. 2 місяці тому +5

    വീടില്ലാത്ത ഞാൻ.. 🥲

    • @AswinErippara
      @AswinErippara 2 місяці тому

      പണിക്ക് പോയി വീട് വെക്കണം

  • @Gopakumard-ji8wm
    @Gopakumard-ji8wm 2 місяці тому

    Prof: Gadgil Report Rejection😮😮😮😮😮

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 місяці тому +6

    മോളെ ആന കാടിറങ്ങുമ്പോൾ ൾ ആലോചിച്ചു നോക്കാറില്ലേ എന്താ ആന നാട്ടിലേക്ക് ഇറങ്ങുന്നത് എന്ന് അത് തലയിൽ മൂള ഇല്ലാഞ്ഞിട്ട്തന്നെ. മൃഗങ്ങൾ കാടിറങ്ങുമ്പോൾ ആലോചിക്കുക ഇത് ഒരു മുന്നറിയിപ്പ് ആണ് എന്ന് വളരെ വലിയ ദുരന്തത്തിന്റെ മുന്നറിയിപ്പ്

    • @mathewaugustine6672
      @mathewaugustine6672 2 місяці тому +3

      @@santhoshkumar-en3sl ആനയ്ക്ക് മൂളയുണ്ടോ എന്ന് ആ കൊച്ച് അന്വേഷിക്കേണ്ട കാര്യമില്ല. തനിക്ക് അല്പമെങ്കിലും വകതിരിവോ മനുഷ്യത്വമോ ഉണ്ടോ? അന്തം ആയാൽ പിന്നെ എന്നാ ചെയ്യാനാ...

  • @rayees_thurkki
    @rayees_thurkki 2 місяці тому +5

    Eadh district

    • @Userty-t2h
      @Userty-t2h 2 місяці тому +1

      കോഴിക്കോട്

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 2 місяці тому

    Evide evarude vote bank elle.

  • @sanasherin9464
    @sanasherin9464 2 місяці тому +2

    😢

  • @SrKp-v1j
    @SrKp-v1j 2 місяці тому +3

    Uff

  • @jithinjithujithin7054
    @jithinjithujithin7054 2 місяці тому +3

    Job alla jeevitham . Insta real ulla kuttiyalle ithu

  • @sonyvishnu7465
    @sonyvishnu7465 2 місяці тому +4

    Oru aayushkaalam muzhuvan bhayannu jeevikkunnathinekkaal nallathu vere evidelum poyi samadhaanathode jeevikkunnathaanu