ആ സൗണ്ട് മാസ്ക് വെച്ച് സംസാരിക്കുമ്പോൾ, സ്ട്രെയിൻ ആവുന്നുണ്ടാവും. അപ്പോൾ ശ്വാസം എടുത്തു വലിക്കുന്നത് ആണ്. മാസ്ക്ക് വെച്ച് സംസാരിക്കുമ്പോൾ ചിലർക്ക് അങ്ങനെ ആണ് 😃
@@kuttimottu409 kallam onnum paranjath alla sathiyamanu valiya paamb onnum alla kurachu cheruth aanu ath mouth open aakiyit kidannit indavum njan a time kaatilude nadannu varunnu one step veykumbol athinte mouthinte avide ente thanda viral 😊
A six year old boy was bitten by a cobra while playing in the veranda of his house. He was admitted to a hospital and is undergoing treatment and is recuperating well and is keeping fine. Vava Suresh reaches his house and makes a first hand study of the whole incident by making inquiries with his parents as they regain their lost confidence , with Vava making them feel comfortable with his able and his valuable advises. Vava continue to make his presence felt in the hearts of many of his well- wishers.
നമസ്ക്കാരം....ചേട്ടായി. സുഖം ആയോ.തുടർച്ച ആയി ഇറങ്ങി തുടങ്ങിയോ.ശ്രദ്ധിക്കണം. ഇനിയെങ്കിലും ആ ടൈൽ പൊട്ടിയത് അവിടുന്ന് മാറ്റാൻ പറയ്.നല്ലൊരു കുഞ്ഞ് വാവ വേഗന്നു സുഖം ആകട്ടെ.പ്രാർഥനയോടെ.....
പ്രിയപ്പെട്ട സുരേഷ് ചേട്ടാ കഴിഞ്ഞ ദിവസം ഞങ്ങളുടെ വിടിന്റെ അടുത്ത് കയ്യാല പൊത്തിൽ നിന്നും കണ്ടതാ സ്ഥലം കോട്ടയം പൊൻകുന്നം മുർഖൻ പാബ് ആണ് കുട്ടികൾ ഉള്ള സ്ഥലം ആണ് എ ന്ത് എങ്കിലും ചെയ്യാൻ പറ്റുമോ പ്ലിസ്
പാമ്പിനെ കണ്ടത്കൊണ്ട് പാമ്പ് കടിയാണെന്ന് മനസ്സിലായി, അല്ലെങ്കിൽ കാർന്നോരുടെ വാക്ക് കേട്ട് ട്രീറ്റ്മെന്റ് വൈകി ആകെ പ്രശ്നമായേനെ , എന്ത് കടിയേറ്റാലും ഹോസ്പിറ്റലിൽ പോകണം , ദൈവകൃപ
Antivenom ട്രീറ്റ്മെന്റ് ഉള്ള ഒന്നോ രണ്ടോ ഹോസ്പിറ്റലുകളുടെ നമ്പർ എല്ലാവരും സേവ് ചെയ്യണം , കടിയേറ്റൽ ഉടൻ തന്നെ ഹോസ്പിറ്റലുമായി contact ചെയ്യണം , അപ്പോൾ അവർ നിർദേശങ്ങൾ നൽകുകയും , അവർ ട്രീത്മെന്റിന് ആവിശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും
എന്നാ ക്യൂട്ട് ആടാ നീ ഭരത് 🥰🥰വേഗന്ന് സുഖായി വാ കുഞ്ഞേ 🥰🥰ഇഷ്ട്ടം 🥰
Kubben
Yes
@@reshmakrishnanreshmakrishn82 to ip
@@pgraman6183 .bY h I
😂
Vava annan uyir annu thonnunnvar like adi💪💪💪
വാവ ചേട്ടൻ സംസാരിക്കുബോൾ ചീറ്റുന്ന മാതിരി ഒരു സൗണ്ട് എനിക്ക് മാത്രമാണോ കേട്ടത് 😁
ആ സൗണ്ട് മാസ്ക് വെച്ച് സംസാരിക്കുമ്പോൾ, സ്ട്രെയിൻ ആവുന്നുണ്ടാവും. അപ്പോൾ ശ്വാസം എടുത്തു വലിക്കുന്നത് ആണ്. മാസ്ക്ക് വെച്ച് സംസാരിക്കുമ്പോൾ ചിലർക്ക് അങ്ങനെ ആണ് 😃
Njanum kettuu
Camera man-nu jaladhisham pidichanu 😂
ശ്വാസം എടുക്കുന്ന സൗണ്ട് മൈക്ക് ലുടെ കേൾക്കുന്നതാ
Njanum kettuuuu
ഭരത് മോൻ ദൈവം അനുഗ്രഹിക്കട്ടെ കുട്ടാ. 🥰🥰🥰. സുരേഷ് ചേട്ടാ സുകാണോ. ഗോഡ് ബ്ലെസ് യു 🥰🙏🏻
Athe
സുഖം
@@kunjanvlogs9394 99999999999
Ayisheri 🙂
Sugma
വാവാസുരേഷ് പങ്കുവെച്ച അറിവുകൾ ഏറ്റവുംഉപകാരപ്രദം.നന്ദി നമസ്കാരം
വാവ ചേട്ടാ നിങ്ങളെ പോലൊരു മനുഷ്യൻ നിങ്ങൾ മാത്രം ആണ് ചേട്ടാ വാക്കുകൾ ഇല്ല സന്തോഷം ഒരുപാട്
ശ്യാസം എടുക്കുന്നത് എന്ന് തോന്നുന്നു
ചക്കര കുഞ്ഞുവാവ😍😍
സുരേഷേട്ടൻ ശ്വാസം എടുക്കുമ്പോ പാമ്പ് ചീറ്റുന്ന പോലെണ്ട്😂😂 ഒരുപാട് ഇഷ്ടം ഏട്ടായി😍😍
പാമ്പിനെ കണ്ടാൽ കണ്ടം വഴി ഓടുന്ന ഞാൻ 😂😂😂😂😂
😂😂🤣🤣😂😂
Hi
Njan collegeilek povumbol paambinte vaayude adiyil ente thanda viral njan kaatilude aanu povunnath pettannu kandu njan ente kaal valichu pinne paamb ennu nokathey otta oottam😁 pinne njan kaatilude poval illa
@@jaseerajasee3799 ahhh
@@kuttimottu409 kallam onnum paranjath alla sathiyamanu valiya paamb onnum alla kurachu cheruth aanu ath mouth open aakiyit kidannit indavum njan a time kaatilude nadannu varunnu one step veykumbol athinte mouthinte avide ente thanda viral 😊
A six year old boy was bitten by a cobra while playing in the veranda of his
house. He was admitted to a hospital and is undergoing treatment and is
recuperating well and is keeping fine. Vava Suresh reaches his house and
makes a first hand study of the whole incident by making inquiries with
his parents as they regain their lost confidence , with Vava making them
feel comfortable with his able and his valuable advises. Vava continue to
make his presence felt in the hearts of many of his well- wishers.
ന്റെ കുഞ്ഞേ... ഭരത്...നീ വേഗം സുഖായി വാ...🥰🙏🙏🌹
നിന്റെ കുഞ്ഞോ?
@@പബ്ലോഎസ്കോബർ-റ8ര സ്നേഹത്തോടെ പറഞ്ഞതാണ്.... 🙏ക്ഷമിക്ക്
@@പബ്ലോഎസ്കോബർ-റ8ര ponnedave pulli snehathode prnjatha
🙏
പാവം കുഞ്ഞി 😰
എത്രയും പെട്ടന്ന് സുഖപ്പെടട്ടെ
Yes
Yes🙏🙏🙏
അല്ലാഹു ആ മോന്റെ കാല് ഇത്രയും വേഗം പൂർവ്വ സ്ഥിതിയിൽ ആക്കികൊടുക്കട്ടെ 🤲🤲
എന്റെ പൊന്നുമോന് എത്രയും പെട്ടെന്ന് എല്ലാം ഭേദം ആവട്ടെ
Kerala peoples got the rare diamond that is va va suresh. Love from Tamil Nadu✌❤
നമസ്ക്കാരം....ചേട്ടായി.
സുഖം ആയോ.തുടർച്ച ആയി ഇറങ്ങി
തുടങ്ങിയോ.ശ്രദ്ധിക്കണം.
ഇനിയെങ്കിലും ആ ടൈൽ പൊട്ടിയത്
അവിടുന്ന് മാറ്റാൻ പറയ്.നല്ലൊരു
കുഞ്ഞ് വാവ വേഗന്നു സുഖം ആകട്ടെ.പ്രാർഥനയോടെ.....
ചേട്ടൻ :- ഇപ്പൊ ഒരു പമ്പ് ഇതുവഴി പോയെ ഒള്ളു
വാവ ചേട്ടൻ :- അതെന്താ നിങ്ങൾ പാമ്പിനോട് പറഞ്ഞോ ഞങ്ങൾ വരുന്നുണ്ടെന്ന് 😁😁😁😁...
അത്രക്ക് ഇല്ല 🤭
@@vijayb5426 aala kuzpila😅
ഇങ്ങേരു വേറെ ലെവലാട്ടോ 🤣🤣🤣
പാവം മോൻ എത്രയും പെട്ടന്ന് sukaമാകട്ടെ എന്ന് അള്ളാഹു വിനോട് ദുഹാചെയ്യൂ 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹👍👍👍👍👍👌👌👌🥰🥰🥰
ചെയ്യുന്നു
കുട്ടികൾക്കു,വലിയവരും
പറമ്പിൽ പോവുമ്പോൾ ഷൂ ധരിക്കാൻ ശ്രെദ്ധിക്കുക 🙏
പാവം മോൻ പടച്ചോനെ വേഗം പൊന്ന് മോന് സുഖപ്പെടട്ടെ 🙏🤲🏻
Ameen
Aameen
Ameen
പാമ്പിനെ കൊണ്ട് കടിപ്പിച്ച പടച്ചോനെ.. കുഞ്ഞിനെ നീ തന്നെ സുഖപെടുത്തണേ.. ആമീൻ.
🤲🤲🤲
പാമ്പുകടിയേറ്റൽ ചികിത്സ ലഭിക്കുന്ന എല്ലാ ജില്ലകളിയെയും ഹോസ്പിറ്റലുകളുടെ ഒരു ലിസ്റ്റ് ജനങ്ങൾക്ക് വേണ്ടി പറയാമോ
നല്ല കാര്യങ്ങളാണ് വാവാ സുരേഷ്
Snake Master nte ellarodulla respect kanddd padikanam..... ❤❤❤❤hats off u sir.... U have the best personality.. Wishes
മോന് പെട്ടെന്ന് സുഖം ആകട്ടെ 🙏🙏🙏
ഭാരതിനു ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്
അതേ
അതു കൊണ്ടാണ് കടിച്ചത്.. അല്ലേ
@@tintegratintegra5720 അല്ലെ ജീവിതത്തിൽ ഒരുപാട് അനുഭവകൾ ഉണ്ടാവും ഭാരത്തിനു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും അവൻ ഇപ്പം രക്ഷപ്പെട്ട് നല്ല രീതിൽ ആയി kannum
ദൈവം അനുഗ്രഹിക്കട്ടെ മോനെ. വേഗം സുഖമാവട്ടെ മോന്
Pambine pidikkunnadhin mumbulla music pwli🥰🥰
Vava suresh etttan uyirr ❤️😘😘😘😘😘
ഇതൊക്കെ കണ്ടിട്ട് രാത്രി ഉറങ്ങാൻ പറ്റൂല്ല
Vava fans adi like
പാമ്പ് ചീറ്റുന്ന ശബ്ദമുണ്ട് വാവേ,, ദൈവം അനുഗ്രഹിക്കട്ടെ
Vava uyir
Va Va Suresh an asset for kerala and keralites.God bless him
പരിസരം കാട് കളഞ്ഞ് സൂക്ഷിക്കുക. മരങ്ങൾ കമ്പുകൾ മുറിച്ചു നിർത്തുക.മോന് വേഗം സുഖമാകട്ടെ.
ഈ ഭാഗങ്ങളിൽ ആണ് കൂടുതൽ വിഷ പാമ്പുകൾ ഉള്ളത്
ഇടക് ഇടക് പാമ്പ് ചീറ്റുന്ന പോലെ വാവ സുരേഷ് ചെയ്യുന്നത് ആരേലും ശ്രെദ്ധിച്ചോ 😅😂
Mask vachathukondulla breathing trouble!
God bless you mone💕
വാവ ചേട്ടൻ ❤❤❤❤😍👏👏👏
❤️❤️
Allahuve makkalkkonnum varuthalle
Divame kunju vavakk vegam sugamakkane.. Ameen ya Allah..🙏
Bharath mone god bless you❤
വാ വാ... കേരളത്തിന്റെ സ്വത്ത്
Cute mon 🥰😍
ഭരത് മോൻ വേഗം സുഖമാകട്ടേ
💝💝💝💝💝💝💓💓💓💓💓💪
Praarthikunnu...midukkanaay...vegam...varoo....👍👍
ഇടക്ക് ഇടക്ക് ഒരു ചീറ്റൽ കേക്കുന്നത്?? 🙄😅
Mask 😂
🙂
😆😆
Cheettunna vava chettan .... aa Cheettal nirthanam tto chetta ♥️♥️
വാവ സെർ..... എറണാകുളം ജില്ലയിൽ പാമ്പ് കടിയേറ്റാൽ എറണാകുളം ജനറൽ ആശുപത്രിയിൽ അതിനുള്ള മരുന്ന് ഉണ്ടോ....
വാവ ചേട്ടൻ
Vava uyirr ❤️😘😘
Pavam kunj🤗🤗 enthu vedhana sahich kanum pavam 😘 pettan sugam akattee🤗🤗🤗
*പാമ്പ് ഏതോ ആകട്ടെ പേടിക്കലും ആളെ വിളിച്ചു കൂട്ടലും ഫർള് ആണ് 😆😆*
വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏
വാവ സുരേഷ് ..ദൈവം അനുഗ്രഹിക്കട്ടെ ...
Thnks sureshetaa ee oru information share cheydhadhinu
Vava chettan♥️🔥
ദൈവം അനുഗ്രഹിക്കട്ടെ 🙏
രാത്രിയിൽ ഇത് കാണുന്ന ഞാൻ കട്ടിലിനടിയിൽ ടോർച്ച് അടിച്ച് നോക്കുന്നു🧐
🤣
🤣🤣🤣njanum
ആ ചീറ്റൽ ശബ്ദം ഞാനും കേട്ടു.വീഡിയോയുടെ റിക്കാർഡിങ്ങിൽ സംഭവിച്ച
പിശകുവല്ലതും ആണോ?
Nalla information.. Ine ella parents um sredikane
njanum kelkkunnund. 😀endanavo pambu cheettunna pole oru saund
Vava sureshinu nandi
Ine ellarum kuttikale sredikatte
വാവ സുരേഷും പാമ്പിനെപ്പോലെ ചീറ്റുന്നുണ്ടല്ലോ 😄😄😄
😮😮😮😮
ശ്വാസം കിട്ടാഞ്ഞിട്ടാവും മാസ്ക് ഇട്ടോണ്ട്..
🤣
@@shinturaghu9916 exactly
😀
3:23 😂🔥🔥❤️👍
സുരേഷ് ചേട്ടൻ,,,🙏🙏🙏
വീടിനു ചുറ്റും ടൈൽ വിരിക്കുന്നത് കൊണ്ട് കുറെ കാര്യങ്ങൾ ഉണ്ട് പാമ്പ് പോലുള്ള ജീവികൾ വരുന്നത് കുറയും agree?
വാവ 🙏🙏
Kunju kuttikalku pediyilla..so toxicity blood il veegam aakilla...athum oru reason aanu... Veegam recover aakan
എല്ലാം ഹോസ്പിറ്റലിലും ആന്റി വേണം മെഡിസിൻ വേണം അല്ല താ ഹോസ്പിറ്റാൽ പൂട്ടിക്കണം
എല്ലാ ഹോസ്പിറ്റലിലും ആന്റികൾ ഉണ്ടാവും 🤣🤣
സാധനങ്ങൾ വീടിന്റെ ഭാഗത്തു കുട്ടി വച് കടി നമ്മൾ വാങ്ങുകയാണ്
ഇന്നലെ 29/6/2021കൊട്ടാരക്കര 2 1/2വയസ് ഉള്ള മോൾക്ക് പാമ്പ് കടി ഏറ്റു മരണപ്പെട്ടു, പള്ളിക്കൽ, കൊട്ടാരക്കര 😪😪😪😪
God bless you vava chetta❤
കുഞ്ഞി വാവക്കേ ഒരു ഉമ്മ
എന്റെ സ്ഥലം
Aa
@@soorajsooraj4762 W
Ayin
@@adarshk3585 poda avanda ayin😂
@@mrbuddy5129 😂
Thank God...
Vava chettan poli
God bless
പ്രിയപ്പെട്ട സുരേഷ് ചേട്ടാ കഴിഞ്ഞ ദിവസം ഞങ്ങളുടെ വിടിന്റെ അടുത്ത് കയ്യാല പൊത്തിൽ നിന്നും കണ്ടതാ സ്ഥലം കോട്ടയം പൊൻകുന്നം മുർഖൻ പാബ് ആണ് കുട്ടികൾ ഉള്ള സ്ഥലം ആണ് എ ന്ത് എങ്കിലും ചെയ്യാൻ പറ്റുമോ പ്ലിസ്
Vva.super.real.hero
There is only kind person with innocent which is our va va.
കേൾക്കാം മാസ്ക് മാറ്റിയാൽ മാറും
👍👍👍❤️❤️❤️
❤️
Vava chettane kanan adhiya chera
പാമ്പിനെ കണ്ടത്കൊണ്ട് പാമ്പ് കടിയാണെന്ന് മനസ്സിലായി, അല്ലെങ്കിൽ കാർന്നോരുടെ വാക്ക് കേട്ട് ട്രീറ്റ്മെന്റ് വൈകി ആകെ പ്രശ്നമായേനെ , എന്ത് കടിയേറ്റാലും ഹോസ്പിറ്റലിൽ പോകണം , ദൈവകൃപ
Vava chettanum pambu cheetunna pole idayk sabdham undakunnu😵
Antivenom ട്രീറ്റ്മെന്റ് ഉള്ള ഒന്നോ രണ്ടോ ഹോസ്പിറ്റലുകളുടെ നമ്പർ എല്ലാവരും സേവ് ചെയ്യണം , കടിയേറ്റൽ ഉടൻ തന്നെ ഹോസ്പിറ്റലുമായി contact ചെയ്യണം , അപ്പോൾ അവർ നിർദേശങ്ങൾ നൽകുകയും , അവർ ട്രീത്മെന്റിന് ആവിശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും
ഈ കൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്
God Bless you
മോനെ
Vavaji 🙏🙏🙏
Vava suresh chettan
Kazhiga wendnes day evideyum indayi nagapambhu kitiyilla
Suresh ettan entha very the shu shu ennu parayunnath
🥰🥰
Anyone noticed snakes sensing sound while vava chettan breathing ?
Yes
Vegam sugam prapikkatte...
പാവം kutti
Kunjaave....👍👍👍👍
God bless you my cute 😍😍😍😘😘😍😍😘
Ningl paranjirunno pambinod njangal varunnundennu 😃😃😃
Vava chetta njan ella vedio kanum