മരിയൻ പ്രത്യക്ഷീകരണങ്ങൾക്ക് തടയിട്ട് വത്തിക്കാൻ

Поділитися
Вставка
  • Опубліковано 22 тра 2024
  • Catholic priest: Cardinal Fernández wants to ‘cancel’ Marian apparitions and the supernatural
    www.lifesitenews.com/opinion/...

КОМЕНТАРІ • 27

  • @scariap.k.7435
    @scariap.k.7435 Місяць тому +11

    ആകാശത്തിന്റെ ഭാവ ഭേദങ്ങൾ നിങ്ങൾക്കറിയാം, കാലത്തിന്റെ അടയാളങ്ങൾ നിങ്ങൾക്കറിഞ്ഞുകൂടാ. അതുകൊണ്ടാണ് സത്യം കേൾക്കുമ്പോൾ വിഷമമുണ്ടാകുന്നത്. 🙏

  • @rosemary-mq6uq
    @rosemary-mq6uq Місяць тому +9

    കാലത്തിൻ്റെ അടയാളങ്ങൾ എന്ന ചാനലിനെ ശ്രദ്ധിക്കണം എപ്പോഴും പാപ്പയ്ക്ക് എതിരു നിൽക്കുന്ന ടീമായിട്ടാണ് എനിക്കു തോന്നുന്നത്.

    • @phijofamilyphoto10
      @phijofamilyphoto10 28 днів тому

      എറണാകുളം angalmaly വിമത ചാനൽ ആണ് 😊

  • @regimolejose2303
    @regimolejose2303 Місяць тому +2

    🙏🏻🙏🏻🙏🏻ഈശോയെ

  • @alicepaul5676
    @alicepaul5676 Місяць тому +1

    Jesus ITrust in you 🙏🙏🙏

  • @slaveofLORDJESUS
    @slaveofLORDJESUS Місяць тому +1

    😢😢😢😢

  • @johnabraham6402
    @johnabraham6402 26 днів тому

    Dear kalathinte adayalangal 2 number of nilavilakku is placed in front Fr.Joseph's photo...in kripasanam...
    What is your opinion?

  • @bijuaugustine9792
    @bijuaugustine9792 Місяць тому +1

    Acts 4:18:-"So they called them back in and told them that under no condition were they to speak or to teach in the name of Jesus. 19 But Peter and John answered them, “You yourselves judge which is right in God's sight-to obey you or to obey God. 20 For we cannot stop speaking of what we ourselves have seen and heard.”

  • @liseenachacko7118
    @liseenachacko7118 Місяць тому +9

    എന്തിനാണ് ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങൾ മാർപാപ്പയെ കുറിച്ച് പറയുന്നത്

    • @Humanlover573
      @Humanlover573 Місяць тому +1

      ആവശ്യമില്ലാത്ത അല്ലല്ലോ പറയുന്നേ നടന്ന കാര്യമാണ്, സംശയമുണ്ടെങ്കിൽ netil നോക്കു

    • @RosammaMathew-fp6dt
      @RosammaMathew-fp6dt Місяць тому

      എല്ലാ വഞ്ചനയും പുറത്തുവരും 👍

  • @gigipjosephjoseph1016
    @gigipjosephjoseph1016 Місяць тому +2

    ആമസോൺ സിനഡിൽ ആ സ്ത്രീയുടെ രൂപത്തിൽ മുൻപിൽ പോപ്പ് ഫ്രാൻസിസ് ചെറിയ കുരിശടയാളം വരച്ചത് എല്ലാരും കണ്ടില്ലേ എന്നിട്ട് എന്തേ ആരും മനസ്സിലാക്കുന്നില്ല ആ ചെവിയുള്ളവൻ കേൾക്കട്ടെ

  • @maryisaac3528
    @maryisaac3528 Місяць тому +1

    How sure about that this is mother mary.i wont listen to these things

  • @ANISHALBS
    @ANISHALBS Місяць тому +3

    എടേയ് മോനെ,കത്തോലിക്കാ സഭയിലെ കാര്യങ്ങൾ അങ്ങേര് തീരുമാനിക്കും... ബുദ്ധിമുട്ടുള്ളവന്മാർ പോയി വല്ല Believers Church or പെന്തോ സഭകളിൽ പോയി ചേര് 😏

    • @aaditantony1603
      @aaditantony1603 Місяць тому +1

      Pope Francis Catholica Sabhaye peedipikunnu,,,,,, Yeshuva ye peedipicha pole thanne anthyakalathil Catholica Sabhayum peedipicapedum anthyam vare pidichu nilkunnavan raksha prapikum...... Phalathil ninnum vrkshathe thirichariyuka..... AVE MARIA

  • @bijuaugustine9792
    @bijuaugustine9792 Місяць тому

    Peter is not Peter.

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому +5

    ചേട്ടൻ വിറച്ച് പറയുന്നു 😭😭എന്തിന് 😂😂 എല്ലാം അമ്മക്ക് അറിയാം എന്നിട്ട് എന്തിനാ ഈ കോലാഹലം 🤔🤔

    • @susypoly5749
      @susypoly5749 Місяць тому +4

      Ellam അമ്മക്ക് അറിയാം,പക്ഷെ,നമുക്കറിയില്ലല്ലോ,സഹോദരൻ സത്യം പറയുന്നു

    • @nakulant958
      @nakulant958 Місяць тому

      Ningalkku ennatha eppo vende?

    • @sabib1022
      @sabib1022 Місяць тому +1

      ആ വന്നല്ലോ വനമാല. 😇

    • @bennyarimattamvayalil9492
      @bennyarimattamvayalil9492 Місяць тому

      9.5

    • @Humanlover573
      @Humanlover573 Місяць тому

      നിങ്ങൾ കൂറേ നാളായില്ലേ ഇരുന്നു തള്ളുന്നു, ഇനിയെങ്കിലും തള്ളെങ്കിലും ഒന്ന് മാറ്റി പിടിച്ചു കൂടെ